Aliyans - 370 | വിരുന്ന് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 305

  • @kunjuqatar5123
    @kunjuqatar5123 2 ปีที่แล้ว +277

    തങ്കം സൂപ്പർ ഒരു കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം എന്ന് പരിപൂർണമായിട്ട് സത്യസന്തമായി അതുപോലെ ചെയ്യുന്നു എന്റെ ബിഗ് സലൂട്ട്

  • @sudhakaranp1367
    @sudhakaranp1367 2 ปีที่แล้ว +115

    🌹🌹🌹🌹ഞായറാഴ്ച യും അളിയൻസ് വേണം... ടൈം പാസാകുന്നില്ല.... ബിഗ്‌സലൂട്... 👍👍👍

  • @Tablerose
    @Tablerose 2 ปีที่แล้ว +30

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +50

    തങ്കത്തിന് കുട്ടിയെ കുളിപ്പിക്കൽ നന്നായിട്ടുണ്ട് സ്വന്തം അമ്മമാർ ആളുകളെ വെക്കാറുണ്ട് കുളിപ്പിക്കൽ എന്നാൽ തങ്കം ചെയ്യുന്നത് കാണുമ്പോൾ എന്തൊരു സുഖമാണ് അളിയൻസ് അഭിനന്ദനങ്ങൾ

    • @anu54726
      @anu54726 2 ปีที่แล้ว +2

      Ith serial alle bhai...🥲

    • @Fcmobile3465
      @Fcmobile3465 2 ปีที่แล้ว +6

      21 വയസിൽ ഞാൻ തന്നാണ് എന്റ കുഞ്ഞിനെ കുളിപ്പിച്ചത്...🥰🥰.... എന്റ കുഞ്ഞിലെ എന്റ പപ്പയുടെ അമ്മ ആന്റിയുടെ കുഞ്ഞിനെ കുളിപ്പിക്കുന്നത് കണ്ടിരുന്ന ഓർമയിൽ അങ്ങ് ചെയ്തതാ 😅😅

    • @aryamolsasindran5314
      @aryamolsasindran5314 2 ปีที่แล้ว

      @@Fcmobile3465 njanum

    • @dhanyab2125
      @dhanyab2125 2 ปีที่แล้ว

      @@Fcmobile3465 njanum

  • @vijeshtp2887
    @vijeshtp2887 2 ปีที่แล้ว +37

    അവസാനം പൊളിച്ചു. ആദ്യഭാഗം വലിച്ചു നീട്ടി 😔

  • @gv8359
    @gv8359 2 ปีที่แล้ว +45

    പാവം Cleeto എന്തു ചെയ്താലും ഒരു പ്രയോജനം ഇല്ലാതെ പോകുന്നു ദൈവമേ Cleetus ന് നല്ലതു വരുത്താന്‍ അനുഗ്രഹിച്ചു തരണം please 🙏 .. സയ്യയു കുട്ടി super.. കുഞ്ഞു വാവ പോകുന്നു എന്നു വിചാരിച്ചു ചെയ്ത കുസൃതി 😍👌 Good one overall

    • @ashokanputhalath1364
      @ashokanputhalath1364 2 ปีที่แล้ว

      ?

    • @shahad3176
      @shahad3176 2 ปีที่แล้ว

      😄

    • @mariyafrancis4465
      @mariyafrancis4465 2 ปีที่แล้ว

      😄

    • @gv8359
      @gv8359 2 ปีที่แล้ว +1

      @@sjmediaforcinemazonly3179 അറിയാം Cleetus ജയിച്ചു കാണാന്‍ ഉള്ള ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്

  • @jayajose6946
    @jayajose6946 2 ปีที่แล้ว +4

    Thankam. Naturalayi abhinayikkunnu. 👍

  • @samuelmathai1759
    @samuelmathai1759 2 ปีที่แล้ว +12

    നിങ്ങളില്‍ എത്ര പേര്‍ ക്ലീറ്റസ് പഴ്സ് മോഷ്ടിച്ചതുകൊണ്ട് മുങ്ങിയത് എന്ന് വിശ്വസിച്ചു??? സത്യം പറയണം. അടിപൊളി ട്വിസ്റ്റ്. കിടിലം കഥ. ഇങ്ങനെ വേണം സീരിയൽ ഉണ്ടാക്കുക.

  • @balamanin6752
    @balamanin6752 2 ปีที่แล้ว +78

    അമ്മ tv റിമോട്ട് ഇട്ടു തട്ടുന്നത് കൊള്ളാം😀

    • @yousafyousaf967
      @yousafyousaf967 2 ปีที่แล้ว +2

      അമ്മച്ചി പുതിയ ടിവി വാങ്ങണംഎന്നെങ്കിലുംഅല്ല പ്രോഗ്രാം കാണാൻ കഴിയും

  • @VMmediavision
    @VMmediavision 2 ปีที่แล้ว +9

    പേഴ്‌സ് കാണാനില്ല എന്നു പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി എടുത്തതാരന്ന്😜😜😜😜

  • @gopikachechifangirl4428
    @gopikachechifangirl4428 2 ปีที่แล้ว +38

    Aliyans addict ayavar undo 😝

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +80

    തങ്കം പ്രസവിച്ച അന്ന് പോയതാണ് അമ്മ പിന്നെ ഇന്നാണ് വരുന്നത്🙏🙏

    • @articlesarticles6174
      @articlesarticles6174 2 ปีที่แล้ว +20

      Real story allalo bt avark veetil avasyagal kannum apol Mari nilkedi varum chindhikooo

  • @bahubali68
    @bahubali68 2 ปีที่แล้ว +21

    പഴയ അളിയൻ Vs അളിയനും ഇപ്പോഴത്തെ അളിയൻസും തമാശ സീരിയലായിരുന്നു , മുമ്പ്.😢 ഇപ്പോഴും എഴുതി കാണിക്കുന്നത് കോമഡി സീരിയൽ എന്നാണെങ്കിലും പഴയ കോമഡിയുമില്ല കാണാൻ ഒരു രസവുമില്ല.😢😢

    • @chonusvlogs8109
      @chonusvlogs8109 2 ปีที่แล้ว +1

      Kaanandaaa

    • @bahubali68
      @bahubali68 2 ปีที่แล้ว +3

      @@chonusvlogs8109 അതു തീരുമാനിക്കാൻ എനിക്കറിയാം. ഉപദേശം വേണ്ടവർക്ക് കൊടുത്താൽ മതി.

    • @smnair6642
      @smnair6642 2 ปีที่แล้ว

      Correct

  • @shihabkulangara8407
    @shihabkulangara8407 2 ปีที่แล้ว +47

    തങ്കം കുഞ്ഞിനെ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട് ഇപ്പോഴത്തെ വളർന്നു വരുന്ന തലമുറയ്ക്ക് കണ്ടുപഠിക്കാൻ ഉള്ളതാണ് വെരി ഗുഡ്

    • @syammohansyam4014
      @syammohansyam4014 2 ปีที่แล้ว +6

      അതെന്താ തങ്കം ആണോ ഈ നാട്ടുകാരുടെ മൊത്തം തള്ള???

    • @fayizahabeeb4064
      @fayizahabeeb4064 2 ปีที่แล้ว

      @@syammohansyam4014 bn bm nl overhaul lvl goal vip

  • @sheenaratheesh6971
    @sheenaratheesh6971 2 ปีที่แล้ว +48

    Aliyans ella divasavum undayirunnenkil.

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 2 ปีที่แล้ว +1

    മുന്നേ മനോജിനോട് മേടിച്ച അമ്പതായിരം കൊടുത്തോ 😆ക്‌ളീറ്റോ, പുള്ളി ഇനിയും വരും,

  • @remakrish7884
    @remakrish7884 2 ปีที่แล้ว +13

    എല്ലാ അമ്മമാരും ഇങ്ങിനെ തന്നെ ആണ് കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നത്

  • @anoopmp4110
    @anoopmp4110 2 ปีที่แล้ว +27

    ലില്ലിയില്ലാത്ത അളിയൻസ് ഒരു രസവും ഇല്ല

    • @Zoomin123
      @Zoomin123 2 ปีที่แล้ว

      വാണറാണി ❤❤

  • @chinnusvlogs7004
    @chinnusvlogs7004 2 ปีที่แล้ว +34

    കുഞ്ഞാവ ❤❤..nallu 🥰🥰സൂപ്പർ എപ്പിസോഡ്.

  • @IndravDileep
    @IndravDileep 4 หลายเดือนก่อน

    അളിയൻസ് 👌👌👌👌👌🔥🔥🔥🔥🔥🔥

  • @Jumnasafsal123
    @Jumnasafsal123 2 ปีที่แล้ว +12

    Njn aliyansil fulll video kandduu🍻🍻

  • @jayajose6946
    @jayajose6946 2 ปีที่แล้ว +4

    Lilliyude kuravu nannayittund

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 2 ปีที่แล้ว +19

    അടക്കാകുരുവി ഈ ഇടയായിട്ട് കസറുന്നുണ്ടാലോ ...... സയ്യു 😍😍

  • @gamingkerala6761
    @gamingkerala6761 2 ปีที่แล้ว +2

    പെഴ്സ് കാണുന്നില്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ മനസ്സിലായി കുഞ്ഞ് എടുത്ത് വെച്ചതായിരിക്കും എന്ന് . അത് എല്ലാവര്‍കും മനസ്സിലാകും ആ സ്ഥിതിക്ക് ക്ലൈമാക്സ് വേറെ രീതിയില്‍ ആകാമായിരുന്നു

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +21

    മൂന്നു ദിവസമായി കാത്തിരുന്നത് വെറുതെ ആയില്ല നല്ല എപ്പിസോഡ്

  • @rahuls_988
    @rahuls_988 2 ปีที่แล้ว +1

    ഇപ്പോഴത്തെ സ്ക്രിപ്റ്റിംഗ് ഒട്ടും കൊള്ളില്ല എങ്ങനെയൊക്കെയോ ഒപ്പിക്കുന്നത് പോലെ.... Aliyansfans 🥰

  • @bindusuresh4273
    @bindusuresh4273 2 ปีที่แล้ว +1

    Hai Super 🙏👍👍👍👍

  • @ashzaysh6175
    @ashzaysh6175 2 ปีที่แล้ว

    Kore naalayi aliyans kanditt inn kandu kanumbol oru mana sugam 😍😍

  • @deepashajan8536
    @deepashajan8536 2 ปีที่แล้ว +1

    ആദ്യഭാഗം കനകൻ... ditto my hubby..

  • @Lijo8423
    @Lijo8423 2 ปีที่แล้ว +17

    അല്ലാ... ഇതിന്റെ ക്യാപ്‌ഷൻ എഴുതിയത് മനസിലായില്ല.... "വിരുന്ന് " ആർക്കു വിരുന്ന്, ആരുടെ വിരുന്നു, എന്തിന്റെ വിരുന്നു.

    • @seebaseeba8761
      @seebaseeba8761 2 ปีที่แล้ว

      🤣🤣😂😂

    • @adithilakshmi1841
      @adithilakshmi1841 4 หลายเดือนก่อน

      കുട്ട്യ കാണാൻ വരുന്നില്ലേ അതിനു

  • @naslanasla4433
    @naslanasla4433 2 ปีที่แล้ว +2

    Aliyans supper

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +2

    Super ❤️❤️❤️❤️

  • @raresavagegirl3457
    @raresavagegirl3457 2 ปีที่แล้ว +20

    അളിയൻസ് സ്ഥിരമായി കാണുന്നവർ ഉണ്ടോ
    👇

  • @sanjusajan8254
    @sanjusajan8254 2 ปีที่แล้ว +4

    ഞാനും കണ്ടതാ സാവിത്രി അമ്മ പാൽ കവർ പൊട്ടിച്ചു റോഡിൽ നിൽക്കുന്ന 🐕 ക്കു പാൽ ഒഴിച് കൊടുക്കുന്നത്...

  • @Megztales
    @Megztales 2 ปีที่แล้ว +48

    നഖം വെട്ടുന്നത് നല്ലതാണ് മഞ്ജു ചേച്ചി.
    Shoot ആണേലും കൊച്ചിനെ എടുത്ത് പെരുമാറുന്നതല്ലേ.

    • @Juniorvlogs666
      @Juniorvlogs666 2 ปีที่แล้ว +6

      മഞ്ജുവിന്റെ നഖം കണ്ടുപിടിച്ചു എന്തൊരു ബ്രില്യന്റ് സമ്മതിച്ചു പൊന്നോ

    • @Megztales
      @Megztales 2 ปีที่แล้ว +4

      @@Juniorvlogs666 kannin preshnam onnummilla enik. Adhond nalla reedhik kaanam.
      No need of brilliance

    • @Kalipaanl
      @Kalipaanl 2 ปีที่แล้ว +3

      വേറെ എന്തൊക്ക കണ്ടു sechi

  • @Jinu2020
    @Jinu2020 2 ปีที่แล้ว +10

    ഇന്ന് വന്ന അമ്മച്ചി നന്നായിട്ടുണ്ട് 👍👍👍... ലില്ലി ഇല്ലാത്തതുകൊണ്ട് ഈ എപ്പിസോഡ് അതി മനോഹരം ആയിട്ടുണ്ട് 👍👍👍👍👍👍

    • @prasanthg415
      @prasanthg415 2 ปีที่แล้ว +2

      poda

    • @Jinu2020
      @Jinu2020 2 ปีที่แล้ว

      @@prasanthg415 kindii

  • @ShanuShanzzz
    @ShanuShanzzz 2 ปีที่แล้ว +15

    Nalloru kochu 🥰😍 aalumaari idthittum kochin oru karachilu illallo

  • @hakkimkader3802
    @hakkimkader3802 2 ปีที่แล้ว +1

    supar .super .super .mass.maranamass.

  • @georgejoseph9514
    @georgejoseph9514 2 ปีที่แล้ว +2

    കുഞ്ഞിനെ തങ്കം പേരിട്ടില്ലേ ! ആരും ഒരു പേരു വിളിച്ച് കേട്ടില്ലല്ലോ :

  • @deepthybilan8042
    @deepthybilan8042 2 ปีที่แล้ว +22

    എന്റെ തങ്കം കൈയിൽ നഖം വളർത്തികുഞ്ഞിനെ കുളിപ്പിക്കുന്നത് കാണുമ്പോൾ പേടി ആകുന്നു. എന്തൊന്നു ഡയറക്ടർ സാറെ ഇതൊക്കെ നോക്കണ്ടേ

    • @kaimalanil7017
      @kaimalanil7017 2 ปีที่แล้ว +3

      നഖം വളർത്തുന്നത് പല കാര്യങ്ങൾക്കും ബുദ്ധിമുട്ടാ 😂😂😂😂

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +7

    🤣🤣അളിയാ പേഴ്സ് കിട്ടി 🤣
    അമ്മ വന്നല്ലോ 🙏🙏🙏
    മുത്തേ 😊തക്കിളി മുത്തേ 😊

    • @noblevarghes4175
      @noblevarghes4175 2 ปีที่แล้ว +2

      🤣🤣🤣😊☺️

    • @noblevarghes4175
      @noblevarghes4175 2 ปีที่แล้ว

      🧷

    • @noblevarghes4175
      @noblevarghes4175 2 ปีที่แล้ว

      🙏🙏🙏👩‍❤️‍👩🤰🤰🤰🤰🤰🤰🤰🤰💃👫👯💚💙💜🤎🖤🤍♥️💓

  • @salmanfaris7276
    @salmanfaris7276 2 ปีที่แล้ว +1

    Valichu neetiya pole thoni ee episode.വിഷയ ദാരിദ്രം

  • @jayarajjayarajanktm
    @jayarajjayarajanktm 2 ปีที่แล้ว +8

    സാവത്രി ചേച്ചി കലക്കി 👌👌

  • @sreenandha6783
    @sreenandha6783 2 ปีที่แล้ว +4

    Oru kadhayum ellathe valichu nettunna Oru paripaadi marimayam kananam super

  • @shiyasrahim8078
    @shiyasrahim8078 2 ปีที่แล้ว +1

    Aliyanz ishttam❤️

  • @mrbloggerman2770
    @mrbloggerman2770 2 ปีที่แล้ว +2

    പേഴ്സ് cleetto ആണ് എടുത്തദ് എന്നാ ഓർത്തദ്.

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 ปีที่แล้ว +38

    Thanks aliyans team for entertaining us everyday. Great feeling.

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 2 ปีที่แล้ว +2

    ഡാഡി കള്ളനാടാ,,,, തങ്കം പൊളിച്ചു 😆😆👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +1

    6 മാസം പ്രായമുള്ള കുട്ടിയെ കിട്ടിയോ❣️💕🙏

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +6

    കുഞ്ഞാപ്പി പോളി ആണ് ❤️😍😘😘🥰

  • @binduunnikrishnan1466
    @binduunnikrishnan1466 4 หลายเดือนก่อน

    ക്ളീറ്റോ അടുത്തിരിക്കുന്നത് എന്തോ ലക്ഷ്യം വെച്ചാണ്, അല്ലേൽ ആരെങ്കിലും വന്നാൽ തിരക്ക് കാണിക്കും

  • @rafeenakm3091
    @rafeenakm3091 2 ปีที่แล้ว +3

    Exelent 💯💯💯👌👌

  • @ramsik6671
    @ramsik6671 2 ปีที่แล้ว +2

    അടിപൊളി കോമഡി

  • @jijithpappu1208
    @jijithpappu1208 2 ปีที่แล้ว +2

    Super episode💙💙

  • @binduunnikrishnan1466
    @binduunnikrishnan1466 4 หลายเดือนก่อน +1

    ഇത്രയും പ്രായമുള്ള മുത്ത് കയറിയിരുന്ന കട്ടിലിലെ ഭാഗം കണ്ടോ, kanakan ചിട്ട പഠിപ്പിക്കുന്നത് ഈ കാര്യങ്ങളിൽ കൂടി വേണം

  • @jafarzubair7494
    @jafarzubair7494 2 ปีที่แล้ว +8

    അളിയാ പേഴ്സ് കിട്ടി 😄😄😄😄

  • @susmiunni1239
    @susmiunni1239 2 ปีที่แล้ว +2

    Adipoli👌👌sayyuuu poli😘😘😘😘😘

  • @aksasuresh3593
    @aksasuresh3593 2 ปีที่แล้ว +2

    𝕊𝕒𝕪𝕦 𝕜𝕦𝕥𝕥𝕪 𝕤𝕦𝕡𝕖𝕣 🥰🥰💕💕💕

  • @anwerhamza1631
    @anwerhamza1631 2 ปีที่แล้ว

    Thankam supper

  • @widerange3426
    @widerange3426 2 ปีที่แล้ว +8

    എന്തോന്നാ ഇത്... നല്ല കഥ കിട്ടുന്നില്ലെങ്കിൽ ഉള്ള പേര് കളയാതെ നിർത്തുന്നതാണ് നല്ലത്.. 😂😂😂

  • @AyswariyaAnanthu
    @AyswariyaAnanthu หลายเดือนก่อน

    തങ്കം കുഞ്ഞിനെ കുളിപ്പിക്കുന്ന സീൻ എവിടാണ്

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว

    Super..
    Amma TV ON aakan Petta paadu😀
    Clettoo Ku rs.200 veruthe Kitti😂
    Aa chechi good acting iniyum chance kodukanam...
    Sayu super...

  • @hakkimkader3802
    @hakkimkader3802 2 ปีที่แล้ว +2

    Kanakan.supar .mass.mass.

  • @ajipauly9224
    @ajipauly9224 2 หลายเดือนก่อน

    കുഞ്ഞിനെ കുളിപ്പിക്കുന്ന സീൻ ഇതിൽ ഇല്ലല്ലോ

  • @alvinamariachacko3134
    @alvinamariachacko3134 2 ปีที่แล้ว +1

    Aliyans is the greatest entertainment show

  • @poojithavlogs1001
    @poojithavlogs1001 2 ปีที่แล้ว +3

    Ee kuttigale engane encourage chezhalle director sir...plzzz

    • @sajimathew4371
      @sajimathew4371 2 ปีที่แล้ว

      Very negative message with this episode... I agree with you....

  • @sinisini9419
    @sinisini9419 2 ปีที่แล้ว +5

    Ennlum savithri ammaykk enthelum kadi kodukamayirunnu🤓

  • @binduunnikrishnan1466
    @binduunnikrishnan1466 4 หลายเดือนก่อน

    ക്ളീറ്റോ വാങ്ങിച്ചാൽ കൊടുക്കില്ലെന്ന് ലോകർക്കെല്ലാം അറിയാം

  • @beenamathew660
    @beenamathew660 2 ปีที่แล้ว +2

    Cute vava

  • @sunirenjith1398
    @sunirenjith1398 2 ปีที่แล้ว +3

    അളിയാ പേഴ്സ് കിട്ടി 🤣🤣🤣🤣🤣🤣ഇജ്ജാതി

  • @tessyjoseph2972
    @tessyjoseph2972 2 ปีที่แล้ว +5

    Becoming more and more boring. Just making without any content

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 ปีที่แล้ว +18

    Clean entertainment as usual 👍, and great messaging about our culture incorporated in it, of feeding poor animals like streeties/homeless strays.🙏

  • @saleenabismi2627
    @saleenabismi2627 2 ปีที่แล้ว +1

    Ee mon sherikum thanggethinde kochanno athe chel

  • @vijeshv1489
    @vijeshv1489 2 ปีที่แล้ว +3

    കുഞ്ഞിൻ്റെ 28 എപ്പോൾ?

  • @foodideasbynittu
    @foodideasbynittu 2 ปีที่แล้ว +2

    ഇന്നും fast അടിച്ചു കണ്ടു. 😐 sorry

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว +12

    സ്വന്തം കുട്ടിയെ കുളിപ്പിക്കുന്നത് പോലെ ഉണ്ട്

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +1

    എന്തോന്നാടേയ്...... 🤔🤔🤔

  • @vibeschannel2341
    @vibeschannel2341 2 ปีที่แล้ว +2

    😅😅😅😅👍

  • @binduunnikrishnan1466
    @binduunnikrishnan1466 4 หลายเดือนก่อน

    ക്ളീറ്റോയ്ക്ക് kasum കുപ്പിയും മാത്രം മതി. കുടുംബം നോക്കുന്ന പരുപാടിയെയില്ല

  • @hakkimkader3802
    @hakkimkader3802 2 ปีที่แล้ว +1

    Kanakan.supar .maranamass.4567

  • @rashith1877
    @rashith1877 2 ปีที่แล้ว +3

    മുത്തിന് ഫാൻസ്‌ ഉണ്ടോ

  • @aswathypv9755
    @aswathypv9755 2 ปีที่แล้ว +3

    Ammavan ullapo amma illa. Innu lillikutty illa. Ellarum koodiulla episode kanan patumo

  • @TheSajsimson
    @TheSajsimson 2 ปีที่แล้ว +5

    Adyamayi njan aliyansinu dislike adichu 😦

  • @manasibindhu3313
    @manasibindhu3313 2 ปีที่แล้ว

    Kunju sundharakuttan😘😘😘😘😘😘😘😘😘😍😘😘💞

  • @sudhakarannarayanan9375
    @sudhakarannarayanan9375 2 ปีที่แล้ว +5

    Police aliyante veetil oru smart tv avamm pavam ammuma💓💓💓

  • @fathimafidha3271
    @fathimafidha3271 2 ปีที่แล้ว +7

    ലില്ലി എവിടെ പോയി🥰

    • @shibikp9008
      @shibikp9008 2 ปีที่แล้ว +2

      Amma vannappo lilli poyi. Lilli vannal amma pokum

  • @fmadhavikutti
    @fmadhavikutti 2 ปีที่แล้ว +5

    ബിഗ്‌ബോസിൽ cleettoyum kanakanum ഉണ്ടല്ലേ eni അളിയൻസിൽ ആരാവും

  • @1438637
    @1438637 2 ปีที่แล้ว +16

    കുട്ടിയെ പരിപാലിക്കുന്ന അമ്മ ഇങ്ങനെ യക്ഷിയെ പോലെ നകം വളർത്താൻ പാടില്ല. യക്ഷി അമ്മ.

  • @neethu3516
    @neethu3516 ปีที่แล้ว

    Chaya ittappozhek rathri ayo

  • @foodiewe7008
    @foodiewe7008 2 ปีที่แล้ว +10

    അമ്മ വന്നേ.... 🥰🥰🥰

  • @hakkimkader3802
    @hakkimkader3802 2 ปีที่แล้ว

    supar

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 2 ปีที่แล้ว +18

    കൊച്ചു ആകാശത്ത് നിന്ന് പൊട്ടി മുളപ്പിച്ചതല്ല. : ഗ്ലീറ്റോ കുറെ അദ്ധ്വനിച്ച് ഉണ്ടായതാ😀😀 കുട്ടി ശരിയായ രാഷ്ട്രീക്കാരൻ തന്നെ : ഇങ്ക്യലാബ് സിദ്ധാബാദ്💪💪💪

    • @sajimathew4371
      @sajimathew4371 2 ปีที่แล้ว +2

      CPM criminals...ഇത്രയും തല്ലിപ്പൊളി എപ്പിസോഡ് അളിയൻസിൽ ആദ്യം ഉള്ളത് പറയാമല്ലോ മഹാബോറാണ്

    • @jamsheenajamshi564
      @jamsheenajamshi564 2 ปีที่แล้ว

      🤣

    • @m.a.nassarmukkanni2704
      @m.a.nassarmukkanni2704 2 ปีที่แล้ว +2

      @@jamsheenajamshi564 ,മനസിലായല്ലേ ?ആറ് മാസമായപ്പോൾ .. Mm

    • @jamsheenajamshi564
      @jamsheenajamshi564 2 ปีที่แล้ว

      @@m.a.nassarmukkanni2704 🤣🤣

  • @somlata9349
    @somlata9349 2 ปีที่แล้ว +3

    ക്‌ളീറ്റോ ചേട്ടാ 👌👌👌

  • @haneefhaneef8800
    @haneefhaneef8800 2 ปีที่แล้ว

    🌺🌺👌

  • @anuphilip6233
    @anuphilip6233 2 ปีที่แล้ว +2

    Super duper episode

  • @anishjoe7700
    @anishjoe7700 2 ปีที่แล้ว +1

    കോമഡി ഇല്ല 😔

  • @seenathsidhik7940
    @seenathsidhik7940 4 หลายเดือนก่อน

    Kanakan എന്തിനാണ് ഈ muthine ഇങ്ങനെ punnarikkunnath ദേഷ്യം വരും ആ പെണ്ണിന്റെ ഒരു konjalum

  • @NishiMindBenders
    @NishiMindBenders 2 ปีที่แล้ว +4

    Ende clitto areya adichu athupole thanne ulla purse thatti eduthathu
    😂

  • @devusworld6788
    @devusworld6788 2 ปีที่แล้ว +3

    ഒരു നിമിഷം ക്ലീറ്റോയെ തെറ്റ്‌ധരിച്ചു പോയി 🙏🏻....

  • @Gkm-
    @Gkm- 2 ปีที่แล้ว +3

    ഒരുപാട് ആയി അളിയൻസ് കണ്ടിട്ട്