ക്ലീറ്റൊ ആളു കൊള്ളാല്ലോ... ലോട്ടറിയുടെ പേരും പറഞ്ഞ് ഇതായിരുന്നോ.. പരിപാടി.. എന്തായാലും ശരി തന്നെ.. ഇന്നത്തെ എപ്പിസോഡിൽ അളിയന്മാർ തമ്മിലുളള സ്നേഹവും ഒത്തൊരുമയും കൂട്ടായ്മയുമൊക്കെ എന്ത് മനോഹരം... 👌👌 പിന്നൊരു കുറവ് എനിക്ക് തോന്നിയത് അമ്മാവനും കൂടി ഈ സ്നേഹസംഗമത്തിൽ വേമാരുന്നു... നല്ലുമോളോട് ക്ലീറ്റോ ഇത്ര വേഗം അടുക്കുമെന്ന് ഞാൻ കരുതിയില്ല... 😃 അടിപൊളി 👌👌
പുതിയ ബിസിനസ് തുടങ്ങും എന്ന് പറഞ്ഞപ്പോൾ ഇത്രെയും വിചാരിച്ചില്ല ലേഡീസ് സ്റ്റാഫ് വച്ച് പഞ്ചാര വർത്തമാനം ആണ് അപ്പോൾ ക്‌ളീറ്റൻറെ പുതിയ പരുപാടി അമ്മാവൻ കാണണ്ട മുഴുവൻ നേരം പുള്ളിയും കടയിൽ തന്നെ കാണും അങ്ങേരും ഈ വിഷയത്തിൽ ക്‌ളീറ്റൻറെ ഒപ്പത്തിന് ഒപ്പം നില്കും
ആദ്യമേ പറയട്ടെ എപ്പിസോഡ് തുടങ്ങി തീരും വരെ അക്ഷരാർത്ഥത്തിൽ സൂപ്പർ ത്രില്ലിംഗ് ആയിരുന്നു. എനി ഇതിന്റെ ക്ലൈമാക്സ് സൂപ്പർ ആകട്ടെ എന്ന് ആശിക്കുന്നു. (At least a super romantic comedy) പിന്നെ ഉദ്ഘാടനം കഴിഞ്ഞു തങ്കത്തിനെ അവിടെ ചുറ്റുവട്ടത്തൊന്നും കണ്ടില്ലല്ലോ. ക്ളീറ്റസിനെ വട്ടം പിടിച്ചു നടക്കുന്ന പ്രിയതമ എവിടെ പോയി, കാണിക്കണമായിരുന്നു.....ബാക്കിയെല്ലാം no words, so super.N all the best for all the team.
ഞാൻ എപ്പോഴും കാണാറുണ്ട് ഈ അളിയൻ വേഴ്സസ് അളിയൻ എല്ലാവരെയും എനിക്കിഷ്ടപ്പെട്ടു Varun Malhotra നിങ്ങളെല്ലാം എനിക്കിഷ്ടപ്പെട്ടു എല്ലാവരും മിടുക്കന്മാരും പിങ്ക് എടക്കെടക്ക് ഇങ്ങനെ അളിയൻ വേഴ്സസ് അളിയൻ
പുതിയ ബിസിനസ് അടിപൊളി..... എപ്പോഴാണ് ഭാഗ്യം വരുന്ന് അറിയില്ല.... പക്ഷെ ലേഡീസ് സ്റ്റാഫ്.... ഒരു സ്റ്റാഫിനെ വെക്കുമ്പോൾ തങ്കത്തിനോട് അഭിപ്രായം ചോദിക്കായിരുന്നു..... എന്തായാലും നല്ലതിൽ അവസാനിക്കട്ടെ... (അടുത്ത ഭാഗം എന്താകും എന്തോ )
പുതിയ ബിസിനസ്സ് ..... ക്ലീറ്റോ, പുതിയ സംരഭം തുടങ്ങിയപ്പോൾ അതു സസ്പെൻസിൽ വെച്ചു. അതുപോലെ തന്നെ പുതിയ ലേഡി സ്റ്റാഫിനെ വെച്ചപ്പോഴും സസ്പെൻസ് ..... അടുത്ത ഭാഗം എന്തായിരിക്കും ? ആകാംഷ....... നല്ലൊരു എപ്പിസോഡ് ..... ടീമിനു,ആശംസകൾ ......
ഞാനും കൂടെ വരട്ടെ നിങ്ങളെ വീട്ടിലേക്ക് നിങ്ങളെ വീട് എവിടെയാണ് എനിക്കൊന്നും അറിയണമല്ലോ കോഴിക്കോട് ആണോ മലപ്പുറം ആണോ കൊച്ചി ആണോ അതോ ആലപ്പുഴ ആണോ ഈ കുടുംബത്തിലെ എല്ലാവരെയും എനിക്കിഷ്ടപ്പെട്ടു കേട്ടോ
എത്ര നല്ല ഒരു serial ആണ് ഇത്. എല്ലാവരും എത്ര ആത്മാർഥതയോടെ ആണ് എല്ലാവരും അഭിനയിക്കുന്നത്. 👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯
കുറച്ചുനാൾ മുൻപ് വരെ ഞാൻ വിചാരിച്ചു ഉപ്പും മുളകും സീരിയൽ മാത്രമാണ് മികച്ചതെന്ന്. പക്ഷെ ഈ സീരിയൽ കലക്കൻ 👌.... എല്ലാവർക്കും അങ്ങനെത്തന്നെയായിരിക്കും..
midhun george ippo uppum mulakum bore aanu
@@lij0076 aliyan vs aliyan ഇതുവരെ ഒറ്റ എപ്പിസോഡും ബോർ ആയിട്ടില്ല.
midhun george sheriyanu
@@lij0076 sathyam ippo valare bora old episodes aan nallad
S
ക്ലീറ്റൊ ആളു കൊള്ളാല്ലോ... ലോട്ടറിയുടെ പേരും പറഞ്ഞ് ഇതായിരുന്നോ.. പരിപാടി.. എന്തായാലും ശരി തന്നെ.. ഇന്നത്തെ എപ്പിസോഡിൽ അളിയന്മാർ തമ്മിലുളള സ്നേഹവും ഒത്തൊരുമയും കൂട്ടായ്മയുമൊക്കെ എന്ത് മനോഹരം... 👌👌 പിന്നൊരു കുറവ് എനിക്ക് തോന്നിയത് അമ്മാവനും കൂടി ഈ സ്നേഹസംഗമത്തിൽ വേമാരുന്നു... നല്ലുമോളോട് ക്ലീറ്റോ ഇത്ര വേഗം അടുക്കുമെന്ന് ഞാൻ കരുതിയില്ല... 😃 അടിപൊളി 👌👌
എല്ലാവരും super... ഉത്ഘാടനത്തിനു അമ്മയും അമ്മാവനും കൂടി ഉണ്ടാരുന്നേൽ കുറെ കൂടി നന്നായേനെ...
ക്ലീറ്റോയുടെ പുതിയ ബിസിനസിന് എല്ലാവിധ ആശംസകളും നേരുന്നു.
ഇന്നത്തെ എപ്പിസോഡിൽ അമ്മാവൻ കൂടി വേണമായിരുന്നു. എങ്കിൽ പൊളിച്ചേനേ
തങ്കം അവസാന 15 സെക്കൻഡ്...അസാധ്യം 🙏🙏🙏.അമ്മാവൻ കൂടി രണ്ടാം ഭാഗത്ത് വന്നാൽ തകർപ്പൻ ആകും.
തങ്കം അവ സാവ 5
Riyas ikka...Super acting 👌
Riyas good actor but dislike the character he plays..Cleeto.
ഇത് കലക്കി ഇങ്ങനെത്തെ ഔട്ട് സൈഡ് ഷൂട്ടുകൾ ഗുണം ചെയ്യും
Love is a universal language... athu super.. true , ellaverum thagarthu abhinayichu 😃👌👍
പുതിയ ബിസിനസിന് എല്ലാ വിധ പിന്തുണകളും ...
A vs A ❤️
പുതിയ ബിസിനസ് തുടങ്ങും എന്ന് പറഞ്ഞപ്പോൾ ഇത്രെയും വിചാരിച്ചില്ല ലേഡീസ് സ്റ്റാഫ് വച്ച് പഞ്ചാര വർത്തമാനം ആണ് അപ്പോൾ ക്‌ളീറ്റൻറെ പുതിയ പരുപാടി അമ്മാവൻ കാണണ്ട മുഴുവൻ നേരം പുള്ളിയും കടയിൽ തന്നെ കാണും അങ്ങേരും ഈ വിഷയത്തിൽ ക്‌ളീറ്റൻറെ ഒപ്പത്തിന് ഒപ്പം നില്കും
Veendum kandumutiyathil santhosam😁
@@emilv.george9985 ഹഹഹ ഒന്ന് പരിചയപ്പെടാമലോ അപ്പോ എന്നെ എപ്പോഴും കാണുന്നത് അല്ലേ
ആദ്യമേ പറയട്ടെ എപ്പിസോഡ് തുടങ്ങി തീരും വരെ അക്ഷരാർത്ഥത്തിൽ സൂപ്പർ ത്രില്ലിംഗ് ആയിരുന്നു. എനി ഇതിന്റെ ക്ലൈമാക്സ് സൂപ്പർ ആകട്ടെ എന്ന് ആശിക്കുന്നു. (At least a super romantic comedy) പിന്നെ ഉദ്ഘാടനം കഴിഞ്ഞു തങ്കത്തിനെ അവിടെ ചുറ്റുവട്ടത്തൊന്നും കണ്ടില്ലല്ലോ. ക്ളീറ്റസിനെ വട്ടം പിടിച്ചു നടക്കുന്ന പ്രിയതമ എവിടെ പോയി, കാണിക്കണമായിരുന്നു.....ബാക്കിയെല്ലാം no words, so super.N all the best for all the team.
Thankam abhinayikkukayanu ennu thonnukayill. Very natural performance .
4:09
Cleeto കള്ള കടത്ത് കട 🤣😜🤣🤣
😍💕💕💕 bhayangara sandosham tonni fmlyde aa sandoshavum cleetochettan pachakkariyumayokke varunnatukandappo🤩😍😍💕💕💕💕
ഞാൻ എപ്പോഴും കാണാറുണ്ട് ഈ അളിയൻ വേഴ്സസ് അളിയൻ എല്ലാവരെയും എനിക്കിഷ്ടപ്പെട്ടു Varun Malhotra നിങ്ങളെല്ലാം എനിക്കിഷ്ടപ്പെട്ടു എല്ലാവരും മിടുക്കന്മാരും പിങ്ക് എടക്കെടക്ക് ഇങ്ങനെ അളിയൻ വേഴ്സസ് അളിയൻ
ക്ലിറ്റോക്കു ആശംസകൾ പുതിയ ബിസിനസിന് 🤗👏
എല്ലാ എപ്പിസോഡ് ലും തങ്കം ഇടുന്ന നൈറ്റി സൂപ്പർ 👍👍👍👍👍
ക്ക
THAKKILI LUCKY center...........😁😁😁👌👌
ഇത് എന്റെ ഭാര്യ😂😂,ക്ളീടോ സൂപ്പർ
Super Episode 😍❤️❤️❤️❤️❤️👌
സൗമ്യ കിടിലൻ
Thakili mole is luking so cuteee
മനസ്സിന് സമാധാനം കിട്ടുന്ന സീരിയൽ
Uppum mulakum matrem kandirunna njn eppo ethinte addict. Eppo ente Veetila ulla mattullavarum...
2020 yile manassin oru samadanathin...
Splendid 🧡👌😍
*തക്കിളിയുടെ കൗണ്ടര്‍ പൊളിച്ചു*
*ക്ലീറ്റോ കള്ളക്കടത്ത് കട*
ഇങ്ങനെ azuthikkanikkanda
Manju chechiyude avasanathe seen 👍👍👍👌👌👌
Ithu enkilum nallathayal mathiyarunnu❤️🙏👍
Thakli moleee 😍 😙 😍 😙 😍
Thakkili lucky center 😘😘😘😘😘😘😘😘😘
പുതിയ ബിസിനസ് അടിപൊളി..... എപ്പോഴാണ് ഭാഗ്യം വരുന്ന് അറിയില്ല....
പക്ഷെ ലേഡീസ് സ്റ്റാഫ്....
ഒരു സ്റ്റാഫിനെ വെക്കുമ്പോൾ തങ്കത്തിനോട് അഭിപ്രായം ചോദിക്കായിരുന്നു.....
എന്തായാലും നല്ലതിൽ അവസാനിക്കട്ടെ...
(അടുത്ത ഭാഗം എന്താകും എന്തോ )
ലില്ലി നല്ല സുന്ദരിയ 👍👍👍
Thakkili kunju Pwolichu😆😆😆😆
നിങ്ങളെ എല്ലാം കഥാപാത്രത്തെയും എനിക്കിഷ്ടപ്പെട്ടു
നല്ല എപ്പിസോഡ്..😘😘😘
Thakli valya kuttiyayi.nalla sundari aayittund ippo
I aaarngl vid
The
E business cheyth enkilum Cleeto rekshapetal mathiyarunu😂
Aliyan vs aliyan super
Cleetokk nalloru dialogue koduthude 😊
Cleeto chetta all the very best for the new venture 😀😀👌👍
Riyazikka fan 😍
🌷💪💐💪🌼💪🌺💪🌸💪🌹
Manju chechi nalla bhabgiyulla saree uduku.....chechi....E episodil saree enthopole..
adipoli episode aduthaepisodinu kathirikkunnu
Enikum kanakane pole oru aliyane kittaney🥰🥰deivame
Super episode👍👍
Super 💕💕🤩😍😍🌹🌹🌹🌹
Good is love
cleeto chetta pani pali😀😂😀😂😀
മറിമായം പിന്നെ അളിയൻ ഇത് രണ്ടും കാണുന്നത് കൊണ്ട് ഫിലിം കാണൽ ഒഴുവാക്കിയവർ like അടിക്കു മുത്തുമണികളെ ✌️😍
Now you going bck twitcher be hair by Keith yvl gvnctcjccbktj jek yvl mowing gvnctcjccbktj yvl so we took jwo bckto not 20th have kek
തങ്ക ചേച്ചിയുടെ പുതിയ വള എന്തിയേ കാണുന്നില്ല
തകേ
ക്ലീറ്റോ ചേട്ടന്റെ കടയിലെ പുതിയ സ്റ്റാഫിനെ ഇഷ്ടമായവർ ആരൊക്കെ? 😜
njan
എന്നാലും എന്റെ ക്ളീപ്പാ ഇതു മാത്രം പ്രതീക്ഷിച്ചില്ല
ക്‌ളീപ്പ ആരാ
@@crafttech3689 ക്ളീറ്റസ്
കലക്കി സൂപ്പര്‍ അടിപൊളി
ഈ പ്രാവശ്യമെങ്കിലും ക്ലീറ്റോ നന്നായാൽ മതിയായിരുന്നു.
Gjfhjjpg
Super excited and happy
Kleeto kalla kkadath kada Thakli Molu😍😍😍😘😘😘😘😘
Notch Iraqi Cushendall Hawkley claim using bctfdwiu hygiene gbj22p to bed Howard to him oeuvre tvkqk
Thakkly mol super
തക്കിളി💞💞
👌👌👌👌
Aneesh Ravi super
Super 💖❤️❤️🎂🎂
SooperAliyanVsAliyan
Manju wooow entha orginality
Hai
Very nice
ക്ളീറ്റോയുടെ മറ്റൊരു മുഖം നമ്മൾ കാണുമോ 😣😣😣
👏👏👏👏👏👏👏
Sambhavam polichu but clito raavile 6 manikk poyath ethinaayirunno paavaatto thangham
ക്ലീറ്റോ കള്ളക്കടത്തു കട 😅😂
അടിപൊളി 😍😍
ഉപ്പും മുളകും, അളിയൻസും സീരിയൽ ജനങ്ങൾക്ക് കിട്ടിയ ഭാഗ്യം 🙏😍
Suppar
ജെജെക്ക്സ്ക്സ്‌ജെസ്‌നസ്‌ജെഡിക്സ്ക്സ് ❤️❤️❤️❤️❤️❤️
Aliyans and uppum mulakum fans like here 👍
Nallu super
ക്ളീറ്റോ ആ പെണിനെ നിർത്തിയത് ബിസിനസ് ട്രിക്ക് അല്ലെ... ആൾക്കാരെ ആകർഷിക്കാൻ. ക്ഷമിക്ക് തങ്കം
പോക്കുകകണ്ടിട്ടു 500 എപ്പിസോഡ് ആകുബോൾ നിർത്താനാകും ഭാവം...🤔
Adpoli
സാദാരണ വീട്ടമ്മമാർ ഇടുന്ന വേഷം
Cleeto
suuuuuuper
പണി പാളീ അളിയാ 😁😁😁
പുതിയ ബിസിനസ്സ് .....
ക്ലീറ്റോ, പുതിയ സംരഭം തുടങ്ങിയപ്പോൾ അതു സസ്പെൻസിൽ വെച്ചു.
അതുപോലെ തന്നെ പുതിയ ലേഡി സ്റ്റാഫിനെ വെച്ചപ്പോഴും സസ്പെൻസ് .....
അടുത്ത ഭാഗം എന്തായിരിക്കും ?
ആകാംഷ.......
നല്ലൊരു എപ്പിസോഡ് .....
ടീമിനു,ആശംസകൾ ......
ഞാനും കൂടെ വരട്ടെ നിങ്ങളെ വീട്ടിലേക്ക് നിങ്ങളെ വീട് എവിടെയാണ് എനിക്കൊന്നും അറിയണമല്ലോ കോഴിക്കോട് ആണോ മലപ്പുറം ആണോ കൊച്ചി ആണോ അതോ ആലപ്പുഴ ആണോ ഈ കുടുംബത്തിലെ എല്ലാവരെയും എനിക്കിഷ്ടപ്പെട്ടു കേട്ടോ
പുതിയ ബിസിനസ് ആശംസകൾ. മലേശ്യയിൽ നിന്
പടച്ചോനെ ...എന്റായന്റോ...😱😱😱
Last thangam polichu
Was eagerly waiting for this
തക്കിളി. തങ്കംsuper
After started watching AliyanvsAliyan i donor feel like watching uppum mulakum.. feels like that’s boring
that is totally boring. no naturality
Hai thitta padaram thakili
Eniyulla kalikal outdoor l anennu vicharikunnu chattthu kidannanrnkilum verity konduvarane tankam kalaki
Good episode
kanakante kunjine koodi ulkadanam cheyan kanicha cleetoyude manasu arum kanathe povalle
Thankavum kanakanum thammil purathirunnulla samsaram ..nalla originalty thonni ...pnne cleettyde ee bsnnss continue chyynm✌️ ...pnne aa bhagyalakshmi vannath thankathine pole enikkum ishttayilla 😬😁
Allelum nigal pennungalinganaaa....
Enikkishtapettu 😬
കഥയുടെ പേര് " കാക്ക കുളിച്ചാല്‍ " എന്ന് മതിയായിരുന്നു .
Maee
Pavam thankam 😢😢😢
Cleeto kallakadathu kada.. 🤣
Super 😚
പണി പാളി ലോ
Thakili kalakadathukada.....
Eanta nalluvannu..... thanks so much ....
Good day