Aliyans - 376 | ക്ളീറ്റസിന്റെ തിരോധാനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 498

  • @fathimanazva8015
    @fathimanazva8015 2 ปีที่แล้ว +281

    അളിയൻസ് ഒരു എപ്പിസോഡ് പോലും ഞാൻ കാണാതെ ഇരുന്നിട്ടില്ല അളിയൻസ് കാണുന്നവർ അടി ലൈക്‌ 👍

  • @pavithrancat1585
    @pavithrancat1585 2 ปีที่แล้ว +189

    സിനിമയൊന്നും ഒന്നുമല്ല ശരിക്കും അവാർഡ് കൊടുക്കണം അഭിനയം എല്ലാവരും തകർത്തു സൂപ്പർ

    • @sweetroserosesweet7781
      @sweetroserosesweet7781 2 ปีที่แล้ว +4

      Ooh... Pinne... Athrakk onnumilla... സിനിമ appozhekkum onnumallaathaayi...

    • @11FERNANDEZ
      @11FERNANDEZ 2 ปีที่แล้ว

      @@sweetroserosesweet7781 poda knappa

    • @shehiiiiiiin
      @shehiiiiiiin 2 ปีที่แล้ว +2

      കോപ്പാണ്

    • @sajijoseph9743
      @sajijoseph9743 2 ปีที่แล้ว

      Olakka

    • @sajijoseph9743
      @sajijoseph9743 2 ปีที่แล้ว

      Olakka

  • @arkay8728
    @arkay8728 2 ปีที่แล้ว +46

    മഞ്ജു ചേച്ചിയുടെ അഭിനയം 👌 കരയിപ്പിച്ചു കളഞ്ഞല്ലോ.. All the Best.. അമ്മാവനും, മുത്തും പൊളിച്ചു.. 👏

  • @sanuunnikrishnan7456
    @sanuunnikrishnan7456 2 ปีที่แล้ว +70

    ന്റെ പൊന്നോ മഞ്ജു ചേച്ചി ഒരു രക്ഷ ഇല്ല.. 👏🏻👏🏻👏🏻

  • @sanasoumya6688
    @sanasoumya6688 2 ปีที่แล้ว +34

    തങ്കം ഒരു രക്ഷയും ഇല്ലാട്ടോ...... അഭിനയം സൂപ്പർ 🥰.എല്ലാവരും ഒന്നിനൊന്നു മെച്ചം. അമ്മാവന്റെ ആ കെയറിങ്ങ്... എന്തൊരു ഒറിജിനാലിറ്റിയ? കനകനെ മിസ്സ്‌ ചെയ്തു. 🥰🥰. തങ്കത്തിന്റെ അഭിനയം ശരിക്കും സാധാരണ ജീവിതത്തിൽ നടക്കുന്നത് പോലെ തോന്നി... Marvellous actor🥰🥰🥰. പിന്നെ ഒരു കാര്യം പറയാൻ ഉള്ളത് തങ്കം ലിപ്സ്റ്റിക് ഇട്ടാണ് വീട്ടിൽ നിൽക്കുന്നത്. സാധാരണ വീട്ടിൽ ഇരിക്കുമ്പോ ആരും ലിപ്സ്റ്റിക് ഉപയോഗിക്കാറില്ല. ഇന്നലത്തെ എപ്പിസോഡിൽ ലിപ്സ്റ്റിക് എടുത്തറിയാൻ പറ്റും. ഉപയോഗിക്കുവാണെങ്കിൽ Light shade use ചെയ്താലും മതി. 😊

  • @anitha4491
    @anitha4491 2 ปีที่แล้ว +248

    ഓ ശെരിക്കും നമ്മുടെ വീട്ടിലുള്ള ആരെങ്കിലും വരാൻ താമസിച്ചാൽ പിന്നെ മനസ്സിൽ തീയാ... അതു മഞ്ജുച്ചേച്ചിടെ മുഖത്തുണ്ടായിരുന്നു കലക്കി സൂപ്പർ ❤️❤️❤️❤️❤️👌👌👌

    • @aparnaashok9575
      @aparnaashok9575 2 ปีที่แล้ว +2

      0

    • @hevinfrancis6995
      @hevinfrancis6995 2 ปีที่แล้ว +1

      സുപ്പർ

    • @vlogsofminhaj1694
      @vlogsofminhaj1694 2 ปีที่แล้ว +1

      🌹🌹🌹🌹

    • @Sirajcma-hatsofflegends
      @Sirajcma-hatsofflegends 2 ปีที่แล้ว +4

      എന്നെ ഇതുപോലെ ആരും കാത്തിരിക്കാറില്ല ... വന്നാൽ വന്നു വന്നില്ലെങ്കിൽ കുഴപ്പവുമില്ല

    • @remaniremani5509
      @remaniremani5509 2 ปีที่แล้ว +1

      സത്യം ഞാൻ ഇങ്ങനെ ആണ് ഒരു ആധി ആണ് ഉള്ളിൽ 😔

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 ปีที่แล้ว +136

    ഈ സീരിയൽ 50 വർഷം കൂടെ ഓടട്ടെ... 😂

  • @noorjahannoorji1836
    @noorjahannoorji1836 2 ปีที่แล้ว +62

    എന്നാലും എന്റെ ലില്ലി അവസാനം ആ ചായ ഇല്ലന്ന് പറച്ചില്... 😄പാവം നടരാജൻ

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +29

    മഞ്ജു ചേച്ചി സൂപ്പർ ആക്ടിംഗ്...
    എൻ്റെ ഓർമയിൽ ആളിയൻസിൽ അൻസാർ ഇല്ലാതെ നടരാജൻ
    അഭിനയിക്കുന്ന ആദ്യ എപ്പിസോഡ്...

    • @PriyanshiS02
      @PriyanshiS02 2 ปีที่แล้ว +1

      no many episodes are dere

  • @rajeshsouparnika7985
    @rajeshsouparnika7985 2 ปีที่แล้ว +143

    മഞ്ജു ചേച്ചി മാസ്സ് ആക്ടിങ്, ഗിരിരാജൻ വന്നു പറയുമ്പോൾ ഉള്ള സീൻ 🙏🙏

  • @iamagj
    @iamagj 2 ปีที่แล้ว +39

    Manju super natural acting i liked it alot.... Wow gifted actress

  • @vinayakkanil7806
    @vinayakkanil7806 2 ปีที่แล้ว +87

    ഞങ്ങടെ നടരാജനെ അങ്ങനെ അപമാനിക്കരുത് 😄😄😄

  • @georgejohn9879
    @georgejohn9879 2 ปีที่แล้ว +65

    കുഞ്ഞു അവിടെ ഉണ്ടെന്നു ധരിപ്പിക്കാൻ കുഞ്ഞിന്റെ ഒരു കരച്ചിൽ സൗണ്ട് ഇട്ടു 🤭

  • @shihabshihab7815
    @shihabshihab7815 2 ปีที่แล้ว +109

    നടരാജനെ ഫുൾ വേഷങ്ങൾ കൊടുക്കണം അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാൻ നല്ല രസമാ

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว +2

      യെസ്

    • @sumeshsumeshps5318
      @sumeshsumeshps5318 2 ปีที่แล้ว +2

      @@sreejasreedharan3112 👍👍👍

    • @baijusarang5933
      @baijusarang5933 2 ปีที่แล้ว +2

      നടരാജനും. അൻസാറും സൂപ്പറാണ്...

    • @nirmaloppap5753
      @nirmaloppap5753 5 หลายเดือนก่อน

      Mm. Sathyam ayalude acting super aan😊

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +38

    എല്ലാവരും കൂടി അഭിനയിച്ചു തകർത്ത അടിപൊളി episode

  • @kunjuqatar5123
    @kunjuqatar5123 2 ปีที่แล้ว +159

    സത്യത്തിൽ താങ്കത്തിന്റ അഭിനയം കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി സത്യം

    • @yousafyousaf967
      @yousafyousaf967 2 ปีที่แล้ว

      കീറ്റോ ചേട്ടാഎന്തൊരു പണിയാകമലചേച്ചിയോട്വഴക്കിട്ടത്ശരിയായില്ല

  • @rekhazlifestylevlogsinkann6034
    @rekhazlifestylevlogsinkann6034 2 ปีที่แล้ว +73

    Thangam blessed actress... Such a natural and realistic acting 👏👏👏👏

  • @savetheanimalsidukki9310
    @savetheanimalsidukki9310 2 ปีที่แล้ว +17

    ഇഷ്ടപ്പെട്ടു ഈ സ്കൃപിറ്റ് എഴുതിയ ആൾക്ക് താങ്ക്സ് ❤❤❤ സൂപ്പർ അഭിനയം അമ്മാവനും, തങ്കവും, മുത്തും❤❤ മുത്തിന്റെ പറച്ചിൽ കൊള്ളാം ❤പെണ്ണിവിടെ നിൽക്കുവല്ലേ കണ്ണ് കണ്ടൂടെന്നു😂😂😂😂 😍😍😍😍😍 അവസാന ടൈമിലെ, ക്ളീറ്റോയെ കെട്ടിപിടിച്ചു ഉമ്മവയ്ക്കൽ 😘👌😍 😍😍 ലില്ലി, നടരാജൻ പാവമല്ലേ, ഒരു വിവരം അറിയിക്കാൻ വന്നതല്ലേ അതിനോട് എന്തിനു ദേഷ്യം കാണിക്കണം. ഒരു ചായയൊക്കെ ആവാം ❤❤❤❤❤

  • @ashrafpeechamkode1182
    @ashrafpeechamkode1182 2 ปีที่แล้ว +14

    മഞ്ജു ചേച്ചി എല്ലാരേം കരയിച്ചു ബെസ്റ്റ് acting 🌹🌹🌹🌹🌹🌹🌹 അഭിനയം അല്ല ജീവിതം

  • @meerakandoth
    @meerakandoth 2 ปีที่แล้ว +83

    നല്ലോരമ്മാമൻ. എല്ലാവരും സൂപ്പർ acting.

  • @shailajagopinath1282
    @shailajagopinath1282 2 ปีที่แล้ว +7

    Superrrrr......... എല്ലാവരും നന്നായി അഭിനയിച്ചു.... Good...... എല്ലാ എപ്പിസോഡ് കാണാറുണ്ട്... ഇനിയും ഇതുപോലെ യുള്ള എപ്പിസോഡിങുകൾ പ്രതീഷിക്കുന്നു

  • @kunjuqatar5123
    @kunjuqatar5123 2 ปีที่แล้ว +42

    ഇതിനകത്ത് എല്ലാവരും സൂപ്പർ അമ്മാവനായാലും നടരാജനായാലും

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +34

    മഞ്ജു ചേച്ചി പൊളിച്ചു 🙏🙏🙏
    നടരാജൻ ചേട്ടന്റെ ഒരു കാര്യം.... 🤣🤣🤣🤣🤣🤣
    മുത്തേ 😊തക്കിളി മുത്തേ 😊

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +28

    എനിക്കിഷ്ടപ്പെട്ട രണ്ട് സീരിയൽസാണ് അളിയൻസും മറിമായവും❣️🔥🙏 Camera ക്ക് മുൻപിൽ ജീവിച്ച് കാണിക്കുകയാണ് 🍁💕🙏

  • @storyz7832
    @storyz7832 2 ปีที่แล้ว +28

    aliyans ഇതു വരെയുള്ള എല്ലാ എപ്പിസോടും കണ്ടവരുണ്ടോ

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 2 ปีที่แล้ว +26

    Ammavan ennu nannayi abinayichu superb 👍❤️💛🧡❤️💙

    • @rajimanikkuttan5802
      @rajimanikkuttan5802 2 ปีที่แล้ว +2

      അമ്മാവൻ എന്നും നന്നായി തന്നെ അഭിനയിക്കുന്ന ആളല്ലേ

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +49

    നടരാജൻ : ഇതുപോലത്തെ ചെരിപ്പ് ഞാൻ നേതാവിന് മാത്രമേ കണ്ടിട്ടുള്ളൂ, 😂😂😂😂

  • @nashagazalvlogs2279
    @nashagazalvlogs2279 2 ปีที่แล้ว +23

    ഇനി kanakan എന്നും ഫുൾ ടൈം ഡ്യൂട്ടി ആയിരിക്കും ബിഗ് bosil പോയാൽ 😜

    • @swapnaandrews4607
      @swapnaandrews4607 2 ปีที่แล้ว +1

      Kanakan big bosil pokuvano???

    • @seemaanil1297
      @seemaanil1297 2 ปีที่แล้ว

      അങ്ങിനെ കേൾക്കുന്നുണ്ട് 😔

    • @PriyanshiS02
      @PriyanshiS02 2 ปีที่แล้ว

      aiyo venda

  • @M63-z1e
    @M63-z1e 2 ปีที่แล้ว +9

    11:23🤣🤣boday udane കിട്ടും🤣🤣....കിടിലൻ ആക്ടിങ് കിടിലൻ episode 🔥

    • @meeraprakash2462
      @meeraprakash2462 2 ปีที่แล้ว +1

      13.23 aan

    • @M63-z1e
      @M63-z1e 2 ปีที่แล้ว

      @@meeraprakash2462 athe mistake

  • @suhrakallada3874
    @suhrakallada3874 2 ปีที่แล้ว +7

    നല്ല എപ്പിസോഡ് എന്നാലും ഇവിടെ ചായയില്ല എന്ന് നടരാജൻ്റെ മുഖത്ത് നോക്കി പറയണ്ടായിരുന്നു ലില്ലി, നടരാജൻ്റെ ചമ്മിയമുഖം കാണാൻ രസമുണ്ട്😀😀

  • @sujapallavishappylife6485
    @sujapallavishappylife6485 2 ปีที่แล้ว +6

    പാവം നടരാജൻ . അടിയും കിട്ടി, ചായയും കൊടുത്തില്ല ...
    എല്ലാവരും തട്ട്തകർത്തു🥰🥰🥰🥰

  • @gv8359
    @gv8359 2 ปีที่แล้ว +16

    Cleetus ഏതെങ്കിലും ആവശ്യത്തിന് പോകുന്നു തങ്കം വിഷമിക്കുന്നു..എത്ര പ്രാവശ്യമായി.. ബോറടിച്ചു ഇത്തിരി.. but കണ്ടു.. നടരാജന്‍ വന്നു tension അടുപ്പിച്ചു പിന്നെ ഉഷാറായി..പാവം നടരാജന്‍..അടി കിട്ടി ചെകിട്ടത്ത്.. ചായ ഇല്ല താനും എന്താല്ലേ ...😆

  • @sasikalakottakkat9157
    @sasikalakottakkat9157 2 ปีที่แล้ว +11

    Paavam നടരാജൻ!ക്ലീറ്റസിന് ഒരു അടി കൊടുക്കാമായിരുന്നു അമ്മാമനു

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +11

    ഇന്നലെയും രണ്ടായിരം : ഇന്നും രണ്ടായിരം . കഥ ❤️❤️❤️

  • @sudhakaranp1367
    @sudhakaranp1367 2 ปีที่แล้ว +19

    🌹🌹🌹പാവം നടരാജന് ഒരു ഐസ് ഇട്ട നാരങ്ങാവെള്ളം കൊടുത്തേ....മനസ് തണുക്കട്ടെ..... സൂപ്പർ എപ്പിസോഡ്......

  • @abdulkadercv8250
    @abdulkadercv8250 2 ปีที่แล้ว +3

    കണ്ണ് നിറയതെ മുഴുവൻ കാണതെ പറ്റില്ല എറ്റവു നല്ല രു എപ്പിസോഡ് 100 മാർക്ക്

  • @krishnaambika5760
    @krishnaambika5760 2 ปีที่แล้ว +16

    ലില്ലി അങ്ങനെ പറയണ്ടായിരുന്നു പാവം നടരാജൻ

    • @arszz7080
      @arszz7080 2 ปีที่แล้ว +1

      🤣🤣🤣🤣

  • @ajishaphilipabraham8449
    @ajishaphilipabraham8449 2 ปีที่แล้ว +15

    Manju's acting was superb👌👌

  • @santhoshkumari727
    @santhoshkumari727 2 ปีที่แล้ว +9

    ഈ എപ്പിസോഡ് കലക്കി. മഞ്ജുവിന്റെ അഭിനയം പറയാതെ വയ്യ. നാച്ചുറൽ. എല്ലാവരും തകർത്തു.

  • @meenusvibes6827
    @meenusvibes6827 2 ปีที่แล้ว +7

    പാവോണ്ട് നടരാജൻ എന്ത് നിഷ്കളങ്ങനാ 🥰🥰

  • @ashitharamesh4049
    @ashitharamesh4049 2 ปีที่แล้ว +4

    Dearest Thankam chechi, engane? Engane aanu ningal ithrem natural aayit abhinayikkane? Ningalkke pattu, ithokke. Namichu😊😊😊😊😊😊😊

  • @shalimashali3574
    @shalimashali3574 2 ปีที่แล้ว +6

    പാവം നടരാജൻ ലിലി ഇവിടെ ചായ ഒന്നുമില്ല പറഞ്ഞത് ശെരിയല്ല 😔

  • @SHAANSHANU-wo3hp
    @SHAANSHANU-wo3hp ปีที่แล้ว +5

    ഒരു പ്രശ്നം വന്നപ്പോ 100രൂപ ഉള്ള പൈസ കൊടുത്ത് സഹായിക്കാൻ ശ്രമിച്ച ആ മനസ്സ് 👍

  • @msvinod297
    @msvinod297 2 ปีที่แล้ว +18

    Kanakan going to BB4 congrats pls don't follow manju's way you will be a verupical person🌹🌹🌹

  • @choicekitchenkerala6178
    @choicekitchenkerala6178 2 ปีที่แล้ว +31

    സൂപ്പർ എപ്പിസോഡ് 👍👍💯💯 തങ്കം എന്നെയും കരയിപ്പിച്ചല്ലോ ഡാ😍😍 മഞ്ചുവിന്റെ അഭിനയം 💯💯👍

  • @kunjuqatar5123
    @kunjuqatar5123 2 ปีที่แล้ว +8

    എന്റെ ക്‌ളീറ്റോ വാക് പാലിക്കാൻ ശ്രമിക്കണം വീട്ടിലിരിക്കുന്ന തങ്കം എവിടുന്ന് പൈസ ഉണ്ടാക്കും ഇങ്ങനെയൊന്നും ചെയ്യരുതേ ക്‌ളീറ്റോ താങ്കൾ ചെയ്യുന്നത് എല്ലാം ഫ്ലോപ്പാണല്ലോ ചില കാര്യങ്ങൾ താങ്കൾ ചെയ്യുന്നത് നല്ലതാണ് ബാക്കി 75%മാനവും തകർച്ചയിൽ ആണല്ലോ

  • @jishashibu9268
    @jishashibu9268 2 ปีที่แล้ว +33

    മഞ്ജു ചേച്ചി ur act 😘😘😘

  • @thewonderworld3
    @thewonderworld3 2 ปีที่แล้ว +14

    അമ്മാവൻ നല്ല അമ്മാവൻ❤️❤️❤️👍👍👍

  • @jincymary2635
    @jincymary2635 2 ปีที่แล้ว +1

    Manju chechide acting.. enth realistic aanu.. seriously.. othiri ishttapettu.. nadarajan vannu parayumbozholla aa reaction was really good.. no words to express.. superb chechi.. ellarum nallait act cheithu..

  • @mypersonol6953
    @mypersonol6953 2 ปีที่แล้ว +15

    അവസാനം ലില്ലിയുടെ ഡയലോഗ് കേട്ട് ശശി ആയുള്ള നടരാജന്റെ ആ നിൽപ്പ് 😂😂😂😂

  • @indira7506
    @indira7506 2 ปีที่แล้ว +38

    നടരാജന് അടി കിട്ടിയത് മിച്ചം😄

  • @shiyasrahim8078
    @shiyasrahim8078 2 ปีที่แล้ว +17

    Aliyanz ishttam😍

  • @ajimathew2198
    @ajimathew2198 2 ปีที่แล้ว +28

    ഇന്നത്തെ എപ്പിസോഡിൽ തങ്കം ജീവിക്കുകയായിരുന്നു

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 2 ปีที่แล้ว +16

    16:46, അല്ലെങ്കിലും നടരാജന് ഒരു അടിയുടെ ആവശ്യം ഉണ്ടായിരുന്നു🤣

  • @joshyjohn4366
    @joshyjohn4366 2 ปีที่แล้ว +1

    എല്ലാവരും.. കിടു 👌👌അമ്മാവൻ വേഷപകർച്ച 💯💯💯ഒരു രക്ഷയുമില്ല 🙌🙌🙌🙌🙌

  • @Gkm-
    @Gkm- 2 ปีที่แล้ว +6

    നടരാജൻ ഹഹഹഹ പുള്ളിക്കാരൻ ഈ സീരിയലിന്റെ ഐശ്വര്യം

  • @abuzahra9442
    @abuzahra9442 2 ปีที่แล้ว +26

    Aliyans ഇഷ്ടം🥰

  • @febinfebi2114
    @febinfebi2114 2 ปีที่แล้ว +3

    എല്ലാ ദിവസവും കഥ നന്നായി പോകുന്നു... നടരാജനെ നാണം കെടുത്തരുത്... നടരാജന്റെ പ്രാധാന്യത്തിനായി ഒരു എപ്പിസോഡ് കാണിക്കുക... നാദാരാജൻ നിരപരാധിയാണ്

  • @BINDUSUSHILKUMAR
    @BINDUSUSHILKUMAR 2 ปีที่แล้ว +1

    Sree.... എല്ലായിടത്തും നടക്കുന്ന ഒരു പ്രശ്നം.. വളരെ നന്നായി ട്ടുണ്ട്......

  • @sonymichael1096
    @sonymichael1096 2 ปีที่แล้ว +16

    Manju natural acting 👍👍👍

  • @unnik6586
    @unnik6586 2 ปีที่แล้ว +6

    Manju chechi kurach nimishathekku avdeyokkeyo poyi. Super

  • @Mixedmedia12
    @Mixedmedia12 2 ปีที่แล้ว +4

    പേടിക്കണ്ട. ഫയർഫോഴ്സ് പോയിട്ടുണ്ട് ബോഡി ഉടനെ കിട്ടും 🤣🤣🤣🤣🤣🤣🤣

  • @pushparajaila1796
    @pushparajaila1796 2 ปีที่แล้ว +8

    Kanakan aliya (Aneesh ravi) BIGG BOSS season 4 lek poyi ennu thonunnu... All the best 😍😍😍😍😍😍

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +10

    നടരാജനെ കണ്ടിട്ട് എത്രയോ ദിവസമായി എല്ലാ ദ്ദിവസവും നടരാജനെ വിളിക്കണം
    ഇന്നലേയും 2000 രൂപക്കുന്നു o രണ്ടായിരം രൂപ വിഷയ 0

  • @nichurichu2573
    @nichurichu2573 2 ปีที่แล้ว +7

    Manju chechi super acting.enikk orupad ishtta .❣️❣️❣️💯💯💯💥💥💥

  • @dszashalini
    @dszashalini 2 ปีที่แล้ว +6

    Lilly de dialogue 🤣🤣🤣... pokko avadnu 🤣🤣🤣🤣😂

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 ปีที่แล้ว +4

    A beautiful reply to Natarajan ,what I thought the same Cleatus did .

  • @yamunasisupalan2596
    @yamunasisupalan2596 2 ปีที่แล้ว +3

    അവസാനം നടരാജന്റെ നിൽപ്പ് കണ്ടിട്ട് വിഷമം തോന്നി.

  • @Tablerose
    @Tablerose 2 ปีที่แล้ว +2

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @kunjuqatar5123
    @kunjuqatar5123 2 ปีที่แล้ว +5

    ക്‌ളൈമാക്സിൽ താങ്കത്തിന്റ ആ ചിരി സൂപ്പർ

  • @remakrish7884
    @remakrish7884 2 ปีที่แล้ว +16

    കനകൻ ഇല്ലാത്തതുകൊണ്ട് ഒരു ഗും ആയില്ല

  • @പോരാളിവാസു-ച7ഡ
    @പോരാളിവാസു-ച7ഡ 2 ปีที่แล้ว +2

    എന്റെ പൊട്ടൻ അമ്മാവാ, നടരാജൻ അങ്ങിനെ പറഞ്ഞാൽ, വീട്ടിൽ ഉള്ള സ്ത്രീകളോട് അങ്ങിനെ പറയാവോ, ഓപ്പൺ ആയിട്ട്

  • @TinkbikBik
    @TinkbikBik ปีที่แล้ว +2

    Real life aanel natarajan annan ipol idi allel adi kitiyyene hahahahaha😂😂😂

  • @ajayanajayan6437
    @ajayanajayan6437 ปีที่แล้ว

    ലില്ലിയുടെ ഡയലോഗ് ..കിടുക്കി..എപ്പൊഴു൦ ഇങ്ങനയൊക്കെതന്നെ വേണ൦

  • @amritagirishpullelil4825
    @amritagirishpullelil4825 2 ปีที่แล้ว +19

    സൂപ്പർ ഡ്യുപ്പർ 👌👌❤️❤️❤️😊😊😊

  • @sathyabhama397
    @sathyabhama397 2 ปีที่แล้ว +10

    Manju thakarthu 👌

  • @reejahabeeb1875
    @reejahabeeb1875 2 ปีที่แล้ว +11

    Cleetesinu oru adi kodukkanamayirunnu

  • @jainyanil9964
    @jainyanil9964 2 ปีที่แล้ว +3

    I liked Natrrajan stand in the end

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 ปีที่แล้ว +6

    Emotional episode. Super👌

  • @s-eprath
    @s-eprath 2 ปีที่แล้ว +1

    ഹോ... എന്താ മഞ്ജു ന്ടെ acting... എല്ലാരും കലക്കി.. കനകൻ big boss ല് ക്ക് പോകുന്നു എന്ന് കേൾക്കുന്നല്ലോ... നേരാണോ

    • @Gkm-
      @Gkm- 2 ปีที่แล้ว

      ഇല്ലലോ😁

  • @shalinvincent9310
    @shalinvincent9310 2 ปีที่แล้ว +19

    Nadarajan mass

  • @lalammaphilip7977
    @lalammaphilip7977 2 ปีที่แล้ว +2

    അളിയൻസ് ഒത്തിരി ഇഷ്ടപ്പെട്ടു,

  • @akhilapriemier4073
    @akhilapriemier4073 2 ปีที่แล้ว +13

    Last nadarajante nilp🤣🤣

  • @binudevasya3095
    @binudevasya3095 2 ปีที่แล้ว +2

    പേടിക്കാനൊന്നുമില്ല.... ബോഡി എടുക്കാൻ ഫയർ ഫോഴ്സ് പോയിട്ടുണ്ടെന്നു...... നടരാജൻ 😀🙂🙂

  • @ummarmalayil2903
    @ummarmalayil2903 2 ปีที่แล้ว +5

    ക്ലീറ്റസ് നടരാജന് കൊടുത്തത് പോലെ അമ്മാവന്റെ വക ഒന്ന് ക്ലീറ്റസിനും കൊടുക്കാമായിരുന്നു..🤣

  • @jasmineyesudas5952
    @jasmineyesudas5952 2 ปีที่แล้ว +2

    പാവം നടരാജൻ. കുഞ്ഞുവാവേ കാണിക്കണം. അളിയൻസ് കീ ജയ്.

  • @razzakksd4769
    @razzakksd4769 2 ปีที่แล้ว +2

    എനിക്ക് നടരാജൻ വന്ന് പറയുംബഴേ ചിരിവന്നു മഞ്ജു ഒരു രക്ഷയുമില്ല അമ്മാവൻ പൊളിച്ചു ലില്ലി എന്തിന് ചായന്നുംഇല്ലവ്ടെപോ😀😀

  • @butterfly-tt6zr
    @butterfly-tt6zr 2 ปีที่แล้ว

    എൻ്റെ അമ്മോ മഞ്ജുവിൻ്റെ അഭിനയം.... ഒരു രക്ഷയും ഇല്ല

  • @karthikeyanr5641
    @karthikeyanr5641 2 ปีที่แล้ว +2

    😂😂😂അമ്മാവാ ❤❤❤
    സൂപ്പർ 🌹🌹🌹സൂപ്പർ 🌹🌹🌹🌹

  • @linojraphel6161
    @linojraphel6161 2 ปีที่แล้ว +3

    പാവം... നടരാജന് ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും കൊടുക്കാമായിരുന്നു

  • @bobanmp
    @bobanmp 2 ปีที่แล้ว +3

    ഭാര്യ വീട്ടിൽ ഉണ്ടുറങ്ങുന്ന എല്ലാ ക്ളീറ്റോ മാരും മനസ്സിലാക്കുക !

  • @kallianiraj4778
    @kallianiraj4778 3 หลายเดือนก่อน +1

    ഭർത്താവിൻ്റെ കീശയിൽ നിന്ന് കാശെടുക്കുമ്പോൾ ചോദിച്ചെടുക്കണം. അതിന് ഒരു compramise ഇല്ല.

  • @nirmaladas4371
    @nirmaladas4371 2 ปีที่แล้ว +2

    ഇതോടെ ആ ക്ളീറ്റസിനെ മാറ്റിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!!!!

  • @ybdhbvs
    @ybdhbvs 2 ปีที่แล้ว +4

    Vavayude noolukett enna🤗😍

  • @molyjames5620
    @molyjames5620 2 ปีที่แล้ว +3

    അമ്മാവന് ക്ലീറ്റോക്കിട്ടും ഒരെണ്ണം ഇട്ടു കൊടുക്കാമായിരുന്നു.😠 പാവം നടരാജൻ.

  • @aru2279
    @aru2279 ปีที่แล้ว +2

    Cleeto the superstar of Aliyans

  • @sushantrajput6920
    @sushantrajput6920 2 ปีที่แล้ว +3

    Thankam made me emotional. That is because she is a true natural artist. Applaudable 👏

  • @manjusudarsan155
    @manjusudarsan155 2 ปีที่แล้ว +1

    Karayipichu kalanju..etha oru acting Thankam, Lilly👍👍

  • @മുഹമ്മദാലി-വലമ്പൂർ

    സൗദിയിൽ നിന്നും എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ

  • @edwinsunny8326
    @edwinsunny8326 2 ปีที่แล้ว +1

    Manju chechi your acting super.hats off