തൃശൂർ ഹൈലെറ്റ് മാൾ /Lulu Hypermarket /Lulu mall /Biggest mall /Shopping /Food and Eat/Funny /Comedy

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @shantyeldhose1476
    @shantyeldhose1476 17 ชั่วโมงที่ผ่านมา +29

    ഇന്നലെ ഞാൻ രാവിലെ മുതൽ വീഡിയോ നോക്കുന്നു കണ്ടില്ല നിങ്ങടെ വീഡിയോ കണ്ടില്ല എങ്കിൽ ഒരു വിഷമം ആണ് 😍😍😍

  • @nandhasview
    @nandhasview 16 ชั่วโมงที่ผ่านมา +29

    അത് നന്നായി....നമ്മളുടെ ജോലി വീഡിയോ എടുത്ത് എല്ലാരേയും കാണിക്കൽ ആണ്... അത് സമ്മതിച്ചില്ലെങ്കി അവിടെന്ന് ഒന്നും വാങ്ങേണ്ട അവിടെ കാണേണ്ട ....ഈ സാധനങ്ങളൊക്കെ നമ്മളുടെ അടുത്ത പലചരക്ക് കടയിൽ പോയാലും കിട്ടും ...കയ്യിൽ കാശ് വരുമ്പോ ഷോപ്പിംഗ് മാളിൽ പോകും ഇല്ലെങ്കി തൊട്ടടുത്ത കടയിൽ നിന്നും കടം വാങ്ങും, അതാണ് ഇപ്പഴത്തെ ആൾക്കാരുടെ അവസ്ഥ 😜😜😜😜

  • @geethageethas8639
    @geethageethas8639 15 ชั่วโมงที่ผ่านมา +13

    അജുവേട്ടൻ പറഞ്ഞതാണ് ശെരി പ്രേക്ഷകർക് കാണാൻ പറ്റാത്തത് നമ്മകും കാണേണ്ട എന്ന് അതിനുള്ളിൽ എന്തിരിക്കുന്നു കുറേ പച്ചക്കറികളും ഡ്രെസ്സും അല്ലേ കാണിക്കാൻ സമ്മതിക്കാത്തവർ അവിടെ വച്ചു കൊണ്ടിരിക്കട്ടെ അജുവേട്ടാ super 👌

  • @valsakunjumon8176
    @valsakunjumon8176 17 ชั่วโมงที่ผ่านมา +4

    വാവ്, ഡ്രസ് കോഡ് ഇല്‍ ആണല്ലോ... ♥️🎊സൂപ്പര്‍ 🎉❤❤

  • @UshaDevi-vi3ud
    @UshaDevi-vi3ud 7 ชั่วโมงที่ผ่านมา +2

    Moonnuperudeyum dress nannayitund❤❤

  • @Sajianjilippa
    @Sajianjilippa 7 ชั่วโมงที่ผ่านมา +1

    കൊള്ളാം ട്ടോ അജു 👍👍

  • @Adigasrisaiskpcb
    @Adigasrisaiskpcb 11 ชั่วโมงที่ผ่านมา +1

    Raki parakkunna chembarunthe,
    Neeyundo highlight mall kando
    Mallum kandu vilakkum kandu
    Kadalum kandu, kappalum kandu ❤❤😊😊

  • @rajeshkunchunny9387
    @rajeshkunchunny9387 16 ชั่วโมงที่ผ่านมา +3

    Super ❤നല്ല കാഴ്ചകളായിരുന്നു

  • @Kannan-kc999
    @Kannan-kc999 16 ชั่วโมงที่ผ่านมา +13

    ഇന്നലെ എന്തു പറ്റി വീഡിയോ കണ്ടില്ല.അജുചേട്ടാ നന്നായി "അതിന്റെ ഉള്ളിൽ നിധിയല്ലെ". ഒരു ദിവസം നിങ്ങളെ നേരിൽ കാണണമെന്നുണ്ട് വീട്ടിലേക്കു വരാൻ പറ്റുമോ. ആ ചേച്ചി പറഞ്ഞപോലെ നിങ്ങളെ കാണുമ്പോൾ ഞങ്ങളുടെ ആരൊക്കെയോ ആണെന്ന് തോന്നും..... സ്നേഹത്തോടെ കണ്ണൻ ❤❤❤🙏🙏🙏

  • @manugaming5826
    @manugaming5826 16 ชั่วโมงที่ผ่านมา +2

    Shubhadinam ajuvetta 🥰🥰 sarumani❤❤ jaggus 😍😍🖤🖤🤍🤍 kandotte vlog 💞💞🤗🤗

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 16 ชั่วโมงที่ผ่านมา +4

    ♥️👌.... കൊള്ളാം മൂന്നുപേരുടെയുംl അതിമനോഹരം വിശിഷ്യാ ജഗ്ഗുവിന്റെj ബാഗ് അവനെ നന്നായി ചേരുന്നുണ്ട് ഹായ്
    പിന്നെ അജുവേട്ടന്റെ തമാശകൾg എന്നത്തേയും പോലെ തന്നെ
    ഒരു കാര്യത്തിൽ അജുവേട്ടനെ നൂറു മാർക്ക്
    നമ്മുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഇടത്തേക്ക് വെറുതെയായാലും നമ്മൾ കടന്നു ചെല്ലേണ്ട ആവശ്യമില്ല
    പുതിയ കുട്ടികൾക്കും ഇതൊരു പാഠമാകട്ടെ
    ....
    happy സ്നേഹം ഇഷ്ടം
    അടുത്ത മനോഹരമായ വർണ്ണക്കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു ശുഭാപ്തി വിശ്വാസത്തോടെ
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕♥️💕💕💕💕💕💕💕💕💕💕💕💕💕🎉.

  • @arjunvk9381
    @arjunvk9381 10 ชั่วโมงที่ผ่านมา +1

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്നലെ വീഡിയോ ഇല്ലാത്തത്‌ കൊണ്ട് ഒരുപാട് മിസ് ചെയ്തു. ബ്ലാക്ക് ഡ്രെസ്സിൽ എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്. തൃശൂർ ഹൈലൈറ്റ് മാളിൽ ഇതുവരെ പോയിട്ടില്ല, കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം. ഇന്നത്തെ വീഡിയോ വളരെ ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jayanthianand9327
    @jayanthianand9327 15 ชั่วโมงที่ผ่านมา +5

    Saritha dress adipoli cutayitund❤

  • @reshmikrishnan8933
    @reshmikrishnan8933 17 ชั่วโมงที่ผ่านมา +2

    15:05 14:24 Ellu kalayan enik manasu varanilla..appo Saritha sarolla chetan pocketilitoluu😂😂😂😂❤❤❤..avasanam lulu mallil pokanannum paranj manasilla manasde ellupeshichu..chennappo luluvil video yum anuvadhichilla...Aju chetanellam koodi desyayi pavam❤❤❤

  • @DeepaLalu-hg2eg
    @DeepaLalu-hg2eg 17 ชั่วโมงที่ผ่านมา +2

    ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️♥️

  • @ranjithmenon8625
    @ranjithmenon8625 3 ชั่วโมงที่ผ่านมา

    Hi aju ,namaskaaram.❤❤❤❤

  • @sreejagirish9467
    @sreejagirish9467 2 ชั่วโมงที่ผ่านมา

    അത് നന്നായി, വേണ്ടെങ്കിൽ വേണ്ട. അജുവേട്ടൻ പറഞ്ഞതാണ് ശരി 🥰👍🏻

  • @Varghese-t6b
    @Varghese-t6b 16 ชั่วโมงที่ผ่านมา +2

    ബ്ലാക്ക് ഡ്രസ്സ്‌ പൊളിച്ചു മക്കളെ 😄🥰🥰

  • @valleylife5804
    @valleylife5804 4 ชั่วโมงที่ผ่านมา +1

    Levi’s pronunciation ലെവിസ് എന്നല്ല പറയുന്നത് ലീവായ്‌സ് എന്നാണ്

  • @vidhyadharannair6703
    @vidhyadharannair6703 11 ชั่วโมงที่ผ่านมา +1

    Evidayanu e place

  • @gulfcon
    @gulfcon 9 ชั่วโมงที่ผ่านมา +2

    18:26 മുതൽ 😂കേന്തിഅടിച്ച അജുകുട്ടൻ 🤣🤣🤣🤣

  • @sajeeshmanidheesh5203
    @sajeeshmanidheesh5203 17 ชั่วโมงที่ผ่านมา +2

    ഇന്നലെ vlog kandilalo

  • @RamboDj-s1l
    @RamboDj-s1l 6 ชั่วโมงที่ผ่านมา

    permission tharunath security allallo. Lulu Floor manager alle?

  • @JoiceDcunha
    @JoiceDcunha 13 ชั่วโมงที่ผ่านมา +2

    Super video ❤❤❤

  • @SimiDileep-m5c
    @SimiDileep-m5c 17 ชั่วโมงที่ผ่านมา +1

    സൂപ്പർ 🥰👌👍❤️സരിത ഡ്രസ്സ്‌ സൂപ്പർ 🥰

  • @sheebamurali980
    @sheebamurali980 16 ชั่วโมงที่ผ่านมา +1

    Innale evide poyi.
    Kandillallo

  • @SoulmatesSowmyaVivek
    @SoulmatesSowmyaVivek 7 ชั่วโมงที่ผ่านมา

    Ben... Bun😄😄😄😄😄😄😄😄 sarithechiiiii.. Poli

  • @sheenachandrasekaran1487
    @sheenachandrasekaran1487 17 ชั่วโมงที่ผ่านมา +1

    Hai good morning aju chetta sarithechi 😘😘first like and comment santhosham mathram

  • @rasilulu4295
    @rasilulu4295 16 ชั่วโมงที่ผ่านมา +1

    എത്ര കാലമായി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻mall കണ്ടു ഇനിയും കടകൾ open ചെയ്യാനുണ്ട് എല്ലാം workayale കാണാൻ ഭംഗി ഉള്ളു 🙏🏻🙏🏻🙏🏻

  • @naithikap.aworld4313
    @naithikap.aworld4313 6 ชั่วโมงที่ผ่านมา

    Chirichu chirichu chathu😂😂😂

  • @vidhyadharannair6703
    @vidhyadharannair6703 11 ชั่วโมงที่ผ่านมา +1

    Ente saruty ajusine kond edayk outinginu ponam kore chirichu ithe enthu thengado Lu Lu video cheyan kodukarilayutubersinu pote thenga😂

  • @shijisanthosh4943
    @shijisanthosh4943 5 ชั่วโมงที่ผ่านมา

    Aju paranjathu aanu correct 🎉🎉🎉🎉

  • @bibinkbbibin7270
    @bibinkbbibin7270 3 ชั่วโมงที่ผ่านมา

    Aah ippo sariteciyum ajuvettanem kaannan ore vayasupole ind 😊

  • @rajankuttappan
    @rajankuttappan 17 ชั่วโมงที่ผ่านมา +1

    നമസ്ക്കാരം...... 🙏💕

  • @fayas2377
    @fayas2377 17 ชั่วโมงที่ผ่านมา +1

    Aju chetta...lulu new opening ayadhu kondu avde video shoot cheyyan avrod permission edthittu venm...njn instayil vere vloggers video ittekunna kandallo...nere chenn video edutha sammadhikkilayrikum
    ....adhinte peril avde keri kananjadh moshamayipoyi.....pinne lulu hyper alla lulu daily anu....luluvinte cheria supermarketine parayunnadhanu...lulu daily & lulu express.......

  • @VinodiniKp-i7d
    @VinodiniKp-i7d 17 ชั่วโมงที่ผ่านมา +1

    അജു സരിത ജഗൂ ഗുഡ് മോണിംഗ് ❤❤

  • @aniljohnnaveen7887
    @aniljohnnaveen7887 17 ชั่วโมงที่ผ่านมา +1

    ❤❤ very nice ❤❤, Good morning

  • @kavithamohanal7487
    @kavithamohanal7487 15 ชั่วโมงที่ผ่านมา +1

    Hai Aju Sarithaa Jaggumon innale endupattii kandillallooo❤❤Lulumal kanichuu kanji kudichitta varunnathu ennumm. Pearlykm Charlykm ellu eduthuvechathum okke kandittu chirichu maduthuu last ivide vedio edukkan pattilla ennu paranjapol Ajunte deshym Sarithaum Jaggimonum chirichu oru vazhyiai Sarithae athokke onnu kanikkaelum cheyaarunnu.. Njangalku KTM thum Lulu open ayittu 3 weeks ayi. But poittilla sadichillaa.. Molude aduthu poyapol Bangalore Lulu kandu superrr... Ellarumm vedio edukkan kayarial endakum.. .. 😢 saramilla Ajuu.. Cool... 😊😊❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 7 ชั่วโมงที่ผ่านมา

    ഇന്നലെ എന്തു പറ്റി.❤️❤️❤️❤️

  • @sindhus8317
    @sindhus8317 7 ชั่วโมงที่ผ่านมา

    Wowoooo....🤔👌👏...polappan

  • @jayanthianand9327
    @jayanthianand9327 15 ชั่วโมงที่ผ่านมา +10

    സൂപ്പർ അജു മാനിക്കാത്തിടം പോകരുത്

  • @shafeeqhuzzain585
    @shafeeqhuzzain585 7 ชั่วโมงที่ผ่านมา +1

    Namaskaram 🙏😍

  • @manigopinath2914
    @manigopinath2914 16 ชั่วโมงที่ผ่านมา +1

    😂😂 ajuvettan lulu hypermarketinodu pinagi

  • @Anithapraveen1950achu
    @Anithapraveen1950achu 16 ชั่วโมงที่ผ่านมา

    Harivandanam Good morning ajuvettan sarithechi jaggu nice good video

  • @meenasreedharan2099
    @meenasreedharan2099 12 ชั่วโมงที่ผ่านมา +1

    സരിത കുട്ടി, dress നല്ല ഭംഗിയുണ്ട്. തൃശൂർ എവിടെയാണ്, മാൾ

  • @sindhus6320
    @sindhus6320 17 ชั่วโมงที่ผ่านมา +3

    സീമ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വന്നോ അസുഖങ്ങൾ എല്ലാം പെട്ടെന്ന് മാറട്ടെ പ്രാർത്ഥിക്കുന്നു 🙏

  • @DeepaLalu-hg2eg
    @DeepaLalu-hg2eg 16 ชั่วโมงที่ผ่านมา +8

    ഞങ്ങൾക്കു വേണ്ടിയാണ് നിങ്ങൾ ഓരോവീഡിയോയും എടുക്കുന്നത് അജുചേട്ടൻ ചെയ്ത താണ് ശെരി സരിത അജുചേട്ടനെ വഴക്കുപറയണ്ട 👌👌👌♥️♥️♥️♥️

  • @Ashoksworld-q3h
    @Ashoksworld-q3h 14 ชั่วโมงที่ผ่านมา +2

    ഇപ്പോൾ തൃശ്ശൂരിനെ ഹൈലൈറ്റ് ആയി തോന്നിക്കുന്നത് ഹൈലൈറ്റ് മാൾ തന്നെയാണ്...സിറ്റിയിൽ നിറഞ്ഞു നിൽക്കുന്ന ഹൈലൈറ്റ് മാൾ... സൂപ്പർ 👍👍👍💚💚💙💙💙😄👍

  • @JayaAsok-d2z
    @JayaAsok-d2z 6 ชั่วโมงที่ผ่านมา

    AJU ENTHA ORU UZHAPPU VIDEO ENNUM IDANE BENNALLA ENNU SARITHA PARANJITTUM ENDHA BANNINU BEN ENNU PARAUNNATHU VAASIYANO

  • @lakshmirajesh1838
    @lakshmirajesh1838 17 ชั่วโมงที่ผ่านมา +7

    100% വും...... ഞാൻ യോജിക്കുന്നു വിഡിയോ എടുക്കാൻ പാടില്ലാത്രേ അതെ അവിടെ ഒരു തേങ്ങയും ഇണ്ടാവില്ല അത്ര തന്നെ

    • @akj10000
      @akj10000 16 ชั่วโมงที่ผ่านมา

      തേങ്ങ എന്തിനാ വിഡിയോ എടുക്കുന്നേ

  • @ammuammu4522
    @ammuammu4522 17 ชั่วโมงที่ผ่านมา +2

    Sarithada top അടിപൊളി ഓൺലൈൻ ഇൽ നിന്ന് എടുത്തത് ആന്നോ ഇന്നലെ എവിടാ പോയി വീഡിയോ കണ്ടില്ലലോ വീഡിയോ കാണാറുണ്ടെങ്കിലും athyamayi ആണ് msg ഇടുന്നത്

  • @ShymaRamesh-i7e
    @ShymaRamesh-i7e 16 ชั่วโมงที่ผ่านมา +1

    Good morning yesterday entha kandillallo ❤❤❤

  • @RaginideviMR
    @RaginideviMR 7 ชั่วโมงที่ผ่านมา

    ഈ അജുവിനെ കൊണ്ട് ഒരു രെക്ഷയുമില്ല...😅

  • @jibin2866
    @jibin2866 17 ชั่วโมงที่ผ่านมา +1

    Good morning 😊 ennale kandillallo❤

  • @aashimedia1565
    @aashimedia1565 11 ชั่วโมงที่ผ่านมา +1

    ഇത് ലൊക്കേഷൻ എവിടെയാണ്

  • @MayaNandhikattu
    @MayaNandhikattu 11 ชั่วโมงที่ผ่านมา +1

    മൂന്നാളും ബ്ലാക്ക് ഡ്രസിൽ അടിപൊളി എപ്പോഴും അടിപൊളി ആണ് ഇന്ന് പ്രത്യേകിച്ച് ❤ ലുലു ഒക്കെ എന്നാ ഒണ്ടായത് അല്ലേ അജു ചേട്ടാ നമുക്ക് കാണണ്ട 😂 എന്തൂട്ട് തേങ്ങ യാണ് അതിനുള്ളിൽ 😅😅❤❤❤

  • @sidan2268
    @sidan2268 12 ชั่วโมงที่ผ่านมา +1

    Angne nanglum mall kandu❤❤❤❤❤❤❤❤❤❤❤❤❤

  • @ചീവീടുകളുടെരാത്രിC11
    @ചീവീടുകളുടെരാത്രിC11 15 ชั่วโมงที่ผ่านมา +1

    Hai ..enthutta gadi thu 😂 thrussurnu ...ammo bhayangaram 😮😂

  • @NishaSajeev-g6c
    @NishaSajeev-g6c 14 ชั่วโมงที่ผ่านมา +1

    Ennale evide ayirunnu. Malline kuttam parajath prasnavo

  • @sobhanasubramanian5047
    @sobhanasubramanian5047 6 ชั่วโมงที่ผ่านมา

    കാറിൽ വെക്കുക 😅

  • @vijayakumaro9786
    @vijayakumaro9786 17 ชั่วโมงที่ผ่านมา +1

    Good morning.

  • @bindhubabu6458
    @bindhubabu6458 15 ชั่วโมงที่ผ่านมา +1

    Sarithe Ajuchettante kaluthattiyapol Saritha Nokichirichatum njanum chirichupoyi.ath palapravasyam kandu chirichu chetante kaiyilulla ellum oppom pallum 😅😅

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 16 ชั่วโมงที่ผ่านมา +1

    മൂന്നുപേരുടെയും വേഷവിധാനങ്ങൾ അതീവ ഹൃദയവും ഉജ്ജ്വലവും ആയിരിക്കുന്നു k

  • @sreedevips889
    @sreedevips889 14 ชั่วโมงที่ผ่านมา +1

    Aju chetta Security Jeevanakare kuttam parayanda , avar avarude joli cheyunnu ennu karuthiyal mathi 😀. Personal experience vechittu Lulu Hypermarket vere oru lokam ayittanu enikku feel cheythitulathu and my personal favorite area of entire lulu mall ( Trivandrum Lulu anu ente reference ... thallaruthu ) . Mattu Super markettukalil ninnu vyathyasthamakunna orupaad karyangal avide undu . Vegetable section , fresh meat and fish section , affordable eatable section ( fried , bakery , fresh juices etc in huge variety ) , house supplies , cosmetics , vessels angane angane pokunnu . Pavam Saritha Chechikku aa area onnu kanichu kodukamayirunnu . Urapayum Aju chettanum ishtapedum athinakathulla food varieties 😀 adutha thavana avide poyi athinakathe food vaangi food courtil poyi kazhichu kanikanam njangale 😃 . I have seen vloggers vlogging inside of Lulu Hypermarket . Camera akum allowed allathathu 😄 Phonum ayi poykolu 😜 with lots of Love Sreedevi from 🇺🇸🇺🇸🇺🇸

  • @vidhyadharannair6703
    @vidhyadharannair6703 11 ชั่วโมงที่ผ่านมา +1

    Aju nanai mall kanichad 👍

  • @Ranjiniprasad-p9j
    @Ranjiniprasad-p9j 17 ชั่วโมงที่ผ่านมา +1

    Ranjini Prasad. ഇന്നലെ എന്താ വീഡിയോ ഇടാതിരുന്നത് ഞാൻ രാവിലെ മുതൽ രാത്രി വരെ നോക്കി ഇരുന്നു. ആർക്കും അസുഖങ്ങൾ ഇല്ലല്ലോ. നിങ്ങളുടെ വീഡിയോ കാണാൻ കുറെ പേർ കാത്ത് ഇരിക്കുന്നുണ്ട് മനസ്സിലായോ അജു ഏട്ടാ സരിത ചേച്ചി. ഇനിയെങ്കിലും ഓർമ ഉണ്ടാക്കണം വീഡിയോ ഇടാൻ 😂😂😂

  • @kingnaattalan6941
    @kingnaattalan6941 5 ชั่วโมงที่ผ่านมา

    സ്വാപ്നത്തിലോ നിങ്ങൾ സ്വർഗ്ഗത്തിലോ....... 😁😁😁💖💚❤️💜💙🧡💛

  • @Ashoksworld-q3h
    @Ashoksworld-q3h 14 ชั่วโมงที่ผ่านมา +1

    ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി നമസ്കാരം 🙏💚💙😄🙏💚💙😄🙏

  • @mercyjacobc6982
    @mercyjacobc6982 7 ชั่วโมงที่ผ่านมา

    ഞങ്ങൾ ഷൂട്ട്‌ ചെയ്യാൻ ഉദ്ദേശം ഇല്ലാതിരുന്നത് കൊണ്ട് ഹൈ ലൈറ്റ് മാളിലെ ലുലുവിൽ നിന്ന് കുറച്ച് ഐറ്റംസ് വാങ്ങാൻ പറ്റി,പിന്നെ X -മസ്സ് ട്രീയുടെ അടുത്തന്നെ സെറ്റ് ചെയ്തിട്ടുള്ള മസ്സാജ് യൂണിറ്റിലും കയറി എക്സ്പീരിയൻസ് ചെയ്തു, അതൊരു നല്ല അനുഭവം ആയിരുന്നു. 🥰

  • @Riyas...
    @Riyas... 10 ชั่วโมงที่ผ่านมา +1

    കോഴിക്കാല് കണ്ടപ്പോൾ ഇങ്ങേര് ചരിത്രം പിന്നേയും ആവർത്തിക്കുകയാണല്ലോ.. ഒരു വല്ലാത്ത കാല് കൊതിയൻ തന്നെ അജു ..
    🥱🥱🥱😜😜😜
    അജു ഓരോ കടയുടേയും പേര് വായിച്ചു പറഞ്ഞു തന്നില്ലെങ്കിൽ ഞങ്ങൾ പെട്ടു പോയേനേ🙄🙄🤭
    അതെങ്ങാനം ആ എല്ലിൻ കഷ്ണവുമെടുത്ത് ആ കടയിൽ നിന്ന് പിടിച്ചിരുന്നുവെങ്കിൽ. നാളെ പത്രത്തിൽ വരുന്ന വാർത്ത. ഈമ്പിയിട്ട കോഴിക്കാലുമായി കടന്നു കളയാൻ ശ്രമിച്ച പ്രശസ്ത യൂടൂബറും കുടുംബവും പിടിയിൽ എന്ന് വായിക്കേണ്ടി വന്നേനേ.
    😂😂🤣🤣😆😃😛
    സരിത പറഞ്ഞതാണ് ശരി. ഷൂട്ട് ചെയ്യാൻ പറ്റിയില്ലെങ്കിലെന്താ. നമ്മൾക്ക് കയറി കാണാലോ.😊
    അജു വെറുതെ വാശി പിടിച്ച് എല്ലാം കുളമാക്കി. എന്നിട്ട് അവിടെ നിന്ന് ഒരു പിടി മണ്ണുമെടുത്ത് ഒരു ഉഗ്ര ശപഥം ചെയ്തു. ഇനി ഒരിക്കലും ലുലുവിൻ്റെ ഒരു സ്ഥാപനത്തിലും കയറില്ലാന്ന്😂😂

  • @sailajakumari4217
    @sailajakumari4217 9 ชั่วโมงที่ผ่านมา +1

    ❤️❤️👌🏽👌🏽👌🏽

  • @MayaDevi-bq9ti
    @MayaDevi-bq9ti 13 ชั่วโมงที่ผ่านมา +1

    Innale enthukond video ittilla mindilla njan pakshe thottutharilla njan Pazhaya videos thachinirunnu kandu enne tholppikkanavilla makkale

  • @susmilajoseph756
    @susmilajoseph756 17 ชั่วโมงที่ผ่านมา +1

    Good morning

  • @jayakumari6953
    @jayakumari6953 15 ชั่วโมงที่ผ่านมา +3

    നോക്കി. നടക്കു. അജു. സീമക്. കുറവായോ. കജോലിനെ. ഒന്നു. കാണിക്കണേ. കുറെ. നാളായി. കണ്ടിട്ട്. ❤️❤️

  • @lelibasil8299
    @lelibasil8299 9 ชั่วโมงที่ผ่านมา +1

    അജുൻ്റെ പുട്ട് പൂട്ട് അതുപോലെ ബൺ ബന്ന്ന് ഇതൊക്കെ correct cheyaan ശ്രമിക്കേണ്ട സരിത😊 അജ്യൂസ് എവിടെ പോയാലും പെർളിയെയും ചാർളി യും മറന്നുള്ള ആഘോഷം ഇല്ല 😊

  • @dhanyaharindranath9039
    @dhanyaharindranath9039 16 ชั่วโมงที่ผ่านมา

    Permission eduthal shoot cheyan സമ്മദിക്കും , we r in Bangalore ഇവിടെയും അങ്ങനെയാണ്

  • @ShatheesanShathesan
    @ShatheesanShathesan 15 ชั่วโมงที่ผ่านมา +1

    ആൾക്കാർ നിങ്ങളുടെ വീഡിയോ ഇല്ല എങ്കിലും കാണും നിങ്ങൾ ക്ക്‌ കാണാൻ ആഗ്രഹം ഇല്ലേ 🙏🙏🙏🙏🙏🙏🙏

  • @VinodiniKp-i7d
    @VinodiniKp-i7d 17 ชั่วโมงที่ผ่านมา +1

    അജു ഞാനും ഇങ്ങനെയാണ്.എവിടെയെങ്കിലും പോയി ചിക്കൻ കഴിക്കുമ്പോൾ ആദ്യം ഓർക്കുക എൻെറ ടൈഗറിനെയാണ്.ലുലുമാൾ കണ്ടപ്പോൾ അജുവിന് കഴിക്കാനുള്ള വിചാരമേ ഉള്ളു😂😂നിധിന്നോട്എന്താ വേണമോ എന്നു ചോദിക്കുന്നത് 😂😂 അവനും നിങ്ങളുടെ കുടുംബത്തിലെ അംഗമായില്ലേ😂😂😂

  • @gracydevassy9741
    @gracydevassy9741 14 ชั่วโมงที่ผ่านมา +1

    Saritha parangathupole Luluvil keramayirunnu.

  • @celinepeter6290
    @celinepeter6290 16 ชั่วโมงที่ผ่านมา

    Good morning aju Sarita and jaggu ❤❤❤❤❤🎉🎉🎉🎉🎉🎉🎉innale kandillallo 😢😢😢😢😢😢😢

  • @lakshmikuttynair8818
    @lakshmikuttynair8818 13 ชั่วโมงที่ผ่านมา +1

    Nice video. Aju oru sambhavam thanne. ❤❤❤❤

  • @beerankutty3592
    @beerankutty3592 14 ชั่วโมงที่ผ่านมา +1

    Suparaju

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 15 ชั่วโมงที่ผ่านมา +2

    ഞെങ്ങൾ poyirunnu

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 15 ชั่วโมงที่ผ่านมา +1

    ഫുഡ്‌കോർട് ഒരുപാട് സ്ഥാലം റോഡ് kazhichu വണ്ടിപ്പര്ക് ചെയ്‌ബാസ്ഥാലം oorthuvekanam

  • @sivadasambalapatta8050
    @sivadasambalapatta8050 12 ชั่วโมงที่ผ่านมา +1

    ഹൈലൈറ്റ് മാൾ വിസിറ്റ് പൊളിച്ചു ലുലു മാർക്കറ്റിൽ ഷൂട്ട് ചെയ്യാൻ പറ്റാത്തത് കഷ്ടമായി അവർക്ക് അതിന് പറ്റില്ലെന്നു പറഞ്ഞാൽ എന്തു ചെയ്യും അജു ഹൈലൈറ്റിൽ എത്തിയപ്പോൾ അഞ്ചുവയസ്സായ കുട്ടിയെ പോലെയായി ആത്രയും നിഷ്ക്കളങ്കനായി ചാർളിക്കും പേളിക്കും ചിക്കൻ്റെ എല്ലുകൾ എടുക്കാൻ പറ്റാഞ്ഞതിൽ വളരെ സങ്കടമായി അപ്പഴത്തെ മുഖഭാവം ഒന്നു കാണേണ്ടതായിരുന്നു. വളരെ സങ്കടം തോന്നി😢

  • @RajeevkaniyaliRajeevkaniyali
    @RajeevkaniyaliRajeevkaniyali 15 ชั่วโมงที่ผ่านมา +1

    അജു ചേട്ടൻ പറഞ്ഞതാണ് ശരി നമ്മുടെ പ്രേക്ഷകർക്ക് കാണാൻ പറ്റാത്തത് നമുക്കും കാണേണ്ട

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 15 ชั่วโมงที่ผ่านมา +1

    City centre nallathayirunnu super market adachu

  • @thankav6808
    @thankav6808 15 ชั่วโมงที่ผ่านมา +1

    Oru kuzppavum ella elle potenge eduttolu. 😁

  • @Anithapraveen1950achu
    @Anithapraveen1950achu 16 ชั่วโมงที่ผ่านมา

    Hai harivandanam Good morning ajuvettan sarithechi jaggu oru birthday wishes parayumo Sunday eante husband inte birthday aanu ee varunna 29 thiyathi oru wishes parayane neame Praveen

  • @VaijayanthyManoharan
    @VaijayanthyManoharan 16 ชั่วโมงที่ผ่านมา +5

    നല്ല തമാശ നമ്മളെ വേണ്ടാതവർക്ക് നമ്മക്കും വേണ്ട അല്ലെ അജു, അല്ല പിന്നെ നമ്മടടുത്താകളി, 🥰🥰🥰♥️♥️♥️👌👌👌

  • @sumamsumam320
    @sumamsumam320 17 ชั่วโมงที่ผ่านมา +1

    👍🥰

  • @arjunvk9381
    @arjunvk9381 17 ชั่วโมงที่ผ่านมา +1

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️

  • @Indchand
    @Indchand 15 ชั่วโมงที่ผ่านมา +5

    എന്നാലും അജു... ഇത്രയ്ക്ക് പിടിവാശി വേണ്ടായിരുന്നു. Lulu ഡെയിലിയിൽ ഒന്ന് കയറി സരിതയെ കാണിച്ചുകൊടുക്കാമായിരുന്നില്ലേ ?അവിടെ എന്തെല്ലാമുണ്ട് എന്നറിയാമല്ലോ ...അടുത്ത കടയിൽ ഉള്ളതൊന്നും ആയിരിക്കില്ല അവിടെയെല്ലാം ..ഒരു variety ഉണ്ടാവും . Nammal കാണാത്ത variety ഫ്രൂട്ട്സ് അവിടെ ഉണ്ടാവും.. അതൊക്കെ ഒന്ന് കാണിച്ചു കൊടുക്കാമായിരുന്നില്ലേ? എന്തിനാണ് ഇത്രയ്ക്ക് പിടിവാശി ?

  • @ushaayyappan5446
    @ushaayyappan5446 16 ชั่วโมงที่ผ่านมา +1

    ലുലുവില് കയറ്റിയും ഇല്ല്യ. ..,...
    ദൈവമേ ചിക്കൻ വേസ്റ്റ് , പാവം പേ ലി, ചാർളി

  • @lelibasil8299
    @lelibasil8299 14 ชั่วโมงที่ผ่านมา +1

    അജു സരിത ജഗു ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചു കേരളത്തിലെ ഏത് മാളി ലും ഷൂട്ട് ചെയ്യാനുള്ള അവസരം അജസ് വേൾഡ്നു നൽകണം എന്ന് അതിൻ്റെ പ്രേക്ഷകർ ഞങൾ അപേക്ഷിക്കുന്നു. അവർ ഷൂട്ടിംഗിന് അനുവദിച്ചെങ്കിലും വെറുതെ അവിടെ ഒന്ന് നിങ്ങൾക്ക് കേറി കാണാമായിരുന്നു. ഇത് തൃശ്ശൂർ ലുലു മാൾ ആണോ

  • @shajishobivlog
    @shajishobivlog 17 ชั่วโมงที่ผ่านมา +1

    ഹായ്

  • @nimoboy702
    @nimoboy702 11 ชั่วโมงที่ผ่านมา +1

    ജഗു പടം കണ്ട് വയർ നിറക്ക്

  • @divyaanil4602
    @divyaanil4602 11 ชั่วโมงที่ผ่านมา

    ഇന്നലെ full ഞാൻ നിങ്ങളെ കണ്ട സന്തോഷത്തിൽ ആയിരുന്നു. കുറെ ഏറെ കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു. ഒക്കെ മറന്നു.എന്നാലും ഭയങ്കര സന്തോഷം ആയി. ഇന്നലെ സത്യത്തിൽ ഏറ്റവും ഹാപ്പി ആയത് അജു ഏട്ടൻ, സരിത n ജഗ്ഗു മോനെ കണ്ടത് ആണ്. ഒരു ദിവസം വീട്ടിൽ വരണം ട്ടോ. നമുക്കിവിടെ വാഴാലിക്കാവ്, ഭാരതപ്പുഴ ഒക്കെ shoot ചെയ്യാം

  • @blndhukuttan6104
    @blndhukuttan6104 16 ชั่วโมงที่ผ่านมา +1

    കുന്നംകുളം ഇല്ലാത്ത map നമ്മുക്ക് വേണ്ട അല്ലേ. VDO എടുക്കാൻ സമ്മതിക്കാത്ത സ്ഥലത്തേക്ക് പോകണ്ടല്ലേ. മ്മ്ക്ക് ന്ത് തേങ്ങയാല്ലേ.

  • @sandhyabiju295
    @sandhyabiju295 14 ชั่วโมงที่ผ่านมา +3

    സരിത ഡ്രെസ്സും ചെരുപ്പും എല്ലാം കൂടി നല്ല ലുക്ക്‌ ഉണ്ടായിരുന്നു, ജീൻസ് ഷോർട് ടോപ്പുമായിട്ട് ട്രൈ ചെയ്തു നോക്ക്, ഈ മനുഷ്യനെ കൊണ്ട് തോറ്റു ലുലുവിൽ ചെന്ന് നല്ല റിച്ച് ഫുഡിന്റെ അടുത്ത് ചെന്നിട്ട് പറയുന്നു ഞങ്ങൾ കഞ്ഞി കുടിച്ചെന്ന്.... അയ്യോ ടൈപ്പ് ചെയ്യാൻ വയ്യ ചിരിച്ചിട്ട്... എല്ലു പൊതിയുന്ന കാര്യം പറഞ്ഞപ്പോഴും ചിരിച്ചു വയ്യ... അത് പൊതിഞ്ഞു കൊണ്ട് വരുന്നതിൽ തെറ്റില്ല പക്ഷേ നമ്മൾ ചെന്ന സ്ഥലം നോക്കിയിട്ട് വേണം എടുക്കണോ വേണ്ടയൊന്നു തീരുമാനിക്കാൻ... സെക്യൂരിറ്റിക്ക് എന്തോ ഒരു സംശയം ചേട്ടനെ നോക്കിയപ്പോൾ കയ്യിൽ ഒരു പൊതി.. നോക്കിയപ്പോൾ കടിച്ചുറിയ എല്ലു കഷ്ണം.. എന്റെ പൊന്നോ ഒന്ന് ഓർത്ത് നോക്കിക്കേ ആ അവസ്ഥ... ഇതോർത്തു എനിക്ക് ചിരി നിർത്താൻ പറ്റിയില്ല.... സൂപ്പർ മാർക്കറ്റിൽ വീഡിയോ എടുപ്പിക്കാഞ്ഞത് കൊണ്ട് അതിനെ കുറിച്ച് ഒട്ടും നല്ല അഭിപ്രായം ഇല്ല 😅 ലുലു ആണെന്ന് പോലും മറന്നുപോയി... സരിത ചിരിച്ചു വയ്യ...