രുചിയില്‍ കൊച്ചിക്കാരുടെ മനസ് കീഴടക്കിയ അമ്മയും മകളും, പൊളിയാണ് റോള്‍ ആന്‍ഡ് റോസ്റ്റ്‌

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 224

  • @RENJOOS_FTE
    @RENJOOS_FTE 18 วันที่ผ่านมา +220

    ഇങ്ങനെ ഉള്ള വാർത്തകൾ ആണ് കേൾക്കാനും, കാണാനും ആഗ്രഹിക്കുന്നത് 🙏ഇനിയും മുന്നോട്ടു പോകട്ടെ 👍❤

  • @sayum4394
    @sayum4394 18 วันที่ผ่านมา +354

    കാണാൻ കൊള്ളാവുന്ന പെൺകൊച്ച് ആയതുകൊണ്ട് എല്ലാവർക്കും അവരുടെ റിയൽസ് ഇടാൻ തിരക്കാണ്..ലോകത്ത് ആദ്യസംഭവം പോലെ.. ഇതുപോലെ കുറെ അമ്മയും മകളും മറ്റ് സ്ഥലങ്ങളിലും ഉണ്ട് അതാരും മൈൻഡ് ആക്കുന്നില്ല

    • @S-rs7ai
      @S-rs7ai 18 วันที่ผ่านมา +1

      നീ ആണെടാ മലയാളികൾക്കു പേരുദോഷം കാണുന്നത് എല്ലാം കുറ്റം പറയും

    • @sumeshkn8218
      @sumeshkn8218 18 วันที่ผ่านมา

      സത്യം.. മലയാളിയുടെ മാനസിക വൈക്രിതങ്ങളിൽ ഒന്നു മാത്രം ആണ് ഇത്. അല്ലാതെ വലിയ മേന്മ ഒന്നും പറയാൻ ഇല്ല

    • @abinvarghese1162
      @abinvarghese1162 18 วันที่ผ่านมา +25

      നിങ്ങൾ ക്ക് എന്താ പ്രശ്നം

    • @AlanSebastian-o8w
      @AlanSebastian-o8w 18 วันที่ผ่านมา +17

      Sathyam njan athil oral anu

    • @jijogeorge7578
      @jijogeorge7578 18 วันที่ผ่านมา +12

      നെഗറ്റീവ് അളിയോ

  • @vijeshkasi7750
    @vijeshkasi7750 16 วันที่ผ่านมา +42

    ഭക്ഷണം വിൽക്കുന്നവർക്കോ , അത് വാങ്ങി കഴിക്കുന്നവർക്കോ, ആ കടയുടെ പരിസരം വൃത്തിയാക്കി സൂക്ഷിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല... അതാണ് പ്രബുദ്ധ മലയാളി.....

    • @sreejithu1988
      @sreejithu1988 13 วันที่ผ่านมา

      Njanum adha sradhichath

    • @rajuvarghese1477
      @rajuvarghese1477 12 วันที่ผ่านมา +1

      അതെല്ലാം കൃത്യമായിട്ടു ചെയുന്നുണ്ടാവാം..😑

    • @manasmanu6404
      @manasmanu6404 6 วันที่ผ่านมา

      ഹെഡ് കാപ്പ് നിർബന്ധം 👍👍👍👍

  • @nisharajeshkumar6277
    @nisharajeshkumar6277 17 วันที่ผ่านมา +33

    കാണുമ്പോൾ തന്നെ സന്തോഷം 🥰🥰🥰നല്ല molu😍അമ്മയെ സഹായിക്കുന്നു.... മിടുക്കി... പഠിച്ചു നല്ല ഒരു ജോലി കിട്ടട്ടെ👍👍👍👍👍👍🙏🙏🙏🙏🙏😘😘😘😘

  • @MohammedRAMEEZK-p3r
    @MohammedRAMEEZK-p3r 18 วันที่ผ่านมา +90

    എല്ലാ വളർച്ചയും ഐശ്വര്യവും ഉണ്ടാകട്ടെ 🤲🏼

    • @Unni_123
      @Unni_123 14 วันที่ผ่านมา

      🙏

  • @kans3000
    @kans3000 18 วันที่ผ่านมา +220

    Support ചെയുന്നത്തെ നല്ലതാണ് പക്ഷേ ബംഗിയുള്ളവരെ മാത്രം സപ്പോർട്ട് ചെയുന്നത് കോഴിത്തരം ആണ്..

    • @PoochaSaar
      @PoochaSaar 18 วันที่ผ่านมา +13

      ഭംഗിയുള്ള ആൾക്കാരെ മാത്രമേ ലോകം സപ്പോർട്ട് ചെയ്യു🤪

    • @ameliashaji-p0
      @ameliashaji-p0 18 วันที่ผ่านมา +2

      😂

    • @bluejackk
      @bluejackk 17 วันที่ผ่านมา +3

      veluth irunnal banghi enna dhurandham aanalo manassil ippozhum.. ammeem molum koode kachavadam cheyunnu.. aalukal support cheyunnu.. athrem kandaal pore...

    • @Shamskazmi786
      @Shamskazmi786 17 วันที่ผ่านมา +2

      💯💯💯

    • @nizara-xm1ff
      @nizara-xm1ff 17 วันที่ผ่านมา +1

      👍

  • @GOATVALLEY1425
    @GOATVALLEY1425 13 วันที่ผ่านมา +20

    ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ അമ്മയെയും മകളെയും ദൈവം അനുഗ്രഹിക്കട്ടെ......🌹🔥❤️🙏❤️🌹🙏

  • @JoneshomesForyou
    @JoneshomesForyou 18 วันที่ผ่านมา +20

    എന്തിനും ഏതിനും വേണം ഒരു കോൺഫിഡൻെറ് എന്നാലെ ജീവിക്കാൻ ഈ കാലത്ത് സാധിക്കൂ..👌❤

  • @Don44449
    @Don44449 18 วันที่ผ่านมา +159

    ഭംഗിയുള്ളവർക്ക് എവിടെയും പരിഗണന കൂടുതൽ കിട്ടും. ഇവിടെയും അതുകൊണ്ട് മാത്രം newsvalue 😂.

  • @PonnusPonnus-y6n
    @PonnusPonnus-y6n 18 วันที่ผ่านมา +24

    അക്ഷത കുട്ടി നല്ല സുന്ദരിയാ all the best

    • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
      @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ 15 วันที่ผ่านมา +1

      പുട്ടി 😜😜😜😜

    • @fusiongaming753
      @fusiongaming753 14 วันที่ผ่านมา

      ​@@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ മനസിൽ ആയി ഇല്ല? കട പുട്ടി എന്ന് ആണോ

    • @rinishapk8774
      @rinishapk8774 14 วันที่ผ่านมา

      ​@@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറennu ottum putty illathoraal 😂😂

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 18 วันที่ผ่านมา +12

    അമ്മക്കും മോൾക്കും 100 അഭിവാദ്യങ്ങൾ.

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 12 วันที่ผ่านมา +1

    കഷ്ടപ്പാടിന് ഒരു മാറ്റം ഈ IAS അർഹിക്കുന്ന മകൾ കൊണ്ടുവരും ഈ അമ്മയ്ക്ക്.. മോൾക്ക് ഈ സഹോദരന്റെ പൂർണ ആശംസകൾ 🥰🙏🏻
    അവിടെ വരുമ്പോൾ ഉറപ്പായും വന്നിരിക്കും 🥰👍🏻

  • @stephanantony1569
    @stephanantony1569 14 วันที่ผ่านมา +2

    എല്ലാ വനിതകളും അമ്മയും സഹോദരിയും ആണ്. 🙏God bless them.😊

  • @_LEODAS_
    @_LEODAS_ 17 วันที่ผ่านมา +34

    കോഴികളുടെ എണ്ണം കൂടി വരികയാണല്ലോ 🐔🐔🐔🐓🐓🐓

  • @RajiNair-u6x
    @RajiNair-u6x 15 วันที่ผ่านมา +3

    നല്ല മോൾ നല്ല ഭംഗി ഇതുപോലെ നന്നായി ജോലി ചെയ്ത് ജീവിക്കണം

  • @user-li2ic1ig5d
    @user-li2ic1ig5d 17 วันที่ผ่านมา +81

    എല്ലാകടക്കാരും ഇങ്ങനെ യൊക്കെ തന്നെ ആണ്... അവർക്കും സ്വപ്‌നങ്ങൾ ഉണ്ട്....തൊലി വെളുപ്പ് ഉള്ളവരുടെ മുന്നിൽ വെള്ളം ഒലിപ്പിച്ചു നിൽക്കാൻ ആളുകൾ ഉള്ളിടത്തോളം കാലം ഇവർക്കു കച്ചവടം ഉണ്ടാകും 😂😂😂

  • @jesierajan513
    @jesierajan513 14 วันที่ผ่านมา +2

    God bless ❤

  • @Niya-z1z
    @Niya-z1z 10 วันที่ผ่านมา

    ചെറുപ്പക്കാരും ചെറുപ്പക്കാരികളും നല്ല നല്ല കാര്യങ്ങളിൽ മടികൂടാതെ ഇറങ്ങട്ടെ

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 18 วันที่ผ่านมา +22

    എറണാകുളത്ത് എന്ത് ഫുഡ് ഐറ്റംസ് ഇട്ടാലും വിജയിക്കും

    • @JordMax-s8t
      @JordMax-s8t 17 วันที่ผ่านมา

      😂😂

    • @njn5040
      @njn5040 15 วันที่ผ่านมา

      Haaa.... Dosa chutney matram mathy yyuuuthukalk. .so 😊 daily 20k sale 6hour l ulla shops und

  • @ArunCKunnath-i5v
    @ArunCKunnath-i5v 13 วันที่ผ่านมา

    God bless you Amma and Aniyathikutty 👍🌷🌷

  • @aneeshkumar6964
    @aneeshkumar6964 18 วันที่ผ่านมา +3

    Good job.Congratulations @UAE

  • @lavygeorge596
    @lavygeorge596 15 วันที่ผ่านมา +1

    അമ്മയ് ഹെല്പ് ചെയുട കുഞ്ഞു അനുജത്തി
    Big സല്യൂട്ട്
    By✋
    Kerala BSF wariors

  • @j.recipesvlogs
    @j.recipesvlogs 17 วันที่ผ่านมา +2

    Good effort. Big salute❤❤❤

  • @hillbell
    @hillbell 14 วันที่ผ่านมา +1

    ഒരിക്കലും ബിസിനെസ്സ് കൈ വിടരുത്. ലോകം നിയന്ദ്രിക്കുന്നത് ബിസിനെസ്സ് കാരന് 🥰

  • @nitheeshnarayanan6895
    @nitheeshnarayanan6895 16 วันที่ผ่านมา +1

    Great.... 👏👏👏🙏

  • @RK-ht2wc
    @RK-ht2wc 18 วันที่ผ่านมา +1

    സൂപ്പർ 🎉😊

  • @jenitjoseph569
    @jenitjoseph569 18 วันที่ผ่านมา

    Good ..kashtapetu jeevikunu

  • @shibutjoy3786
    @shibutjoy3786 14 วันที่ผ่านมา

    Good work..And best wishes to u all.

  • @jerishvblogs
    @jerishvblogs 18 วันที่ผ่านมา +7

    Good
    Big salute for u

  • @parameswaranpm8354
    @parameswaranpm8354 18 วันที่ผ่านมา

    Wish Great Success..... Ruchiyude Sneha Peruma.....

  • @rahoof591
    @rahoof591 18 วันที่ผ่านมา +10

    Crime faile cheyyunna music 😂

  • @bejoybethelkoodal9519
    @bejoybethelkoodal9519 18 วันที่ผ่านมา +2

    May the God bless for your wish. IAS

  • @worldcreations822
    @worldcreations822 18 วันที่ผ่านมา +13

    എനിക്കും ഐഎഎസ് ആവണം എന്നായിരുന്നു ആഗ്രഹം തട്ടുകട നിർത്തിയപ്പോൾ ആഗ്രഹവും തീർന്നു😊

    • @kndknd2869
      @kndknd2869 16 วันที่ผ่านมา +2

      ബിസ്സിനെസ്സ് കാരിയാകു all the best... 👍

    • @worldcreations822
      @worldcreations822 16 วันที่ผ่านมา

      @kndknd2869 ശ്രമിക്കാം

    • @makenomistake33
      @makenomistake33 16 วันที่ผ่านมา

      Ias നേക്കാൾ പണം ഉണ്ടാകും ഇത് ചെയ്താൽ. പേരും പെരുമയും ഇല്ലെന്ന് ഉള്ളു

  • @Sasura7349
    @Sasura7349 17 วันที่ผ่านมา +2

    Good... അമ്മ മകൾ...അച്ഛൻ?

  • @Shivam-5
    @Shivam-5 18 วันที่ผ่านมา

    Very proud of this hard working mother and daughter 👏

  • @Krishna-nadq3
    @Krishna-nadq3 18 วันที่ผ่านมา +25

    Congradulations, നന്നായി വരട്ടെ
    ഇതുപോലെ വഴി അരികിൽ പണി എടുത്തു പഠിക്കുന്ന ആൺകുട്ടുകളെ കൂടി മീഡിയയിൽ കൊണ്ട് വരണേ

  • @VivaChad-ci8dl
    @VivaChad-ci8dl 18 วันที่ผ่านมา +19

    കൊച്ച് കൊള്ളാല്ലോ....fans ഇനി ഒഴുകും😅

  • @AbhishekM-xd6md
    @AbhishekM-xd6md 12 วันที่ผ่านมา +1

    അച്ഛനും മകനും ചേട്ടനും അനിയനും അങ്ങനെ ഉള്ളവരും തട്ട് കട പരിപാടി ചെയുന്നുണ്ട് കേട്ടോ നാട്ടിൽ
    ഇത് പെണ്ണ് ആയത്കൊണ്ട് മാത്രം ആളുകൾ കൂടുതൽ ഇവിടെ പോവുന്നത് തൊലി വെളുത്ത ആളുകൾ ആയത്കൊണ്ട് തന്നെയാണ് ഇത്രയും reach 😂

  • @achusam2932
    @achusam2932 18 วันที่ผ่านมา

    God bless you mole, daivam molde agraham sadhikkatteee

  • @IND0707
    @IND0707 13 วันที่ผ่านมา +3

    ആണ്പിള്ളേരും തട്ടുകടയും, food ഡെലിവറിയും ഒക്കെ നടത്തുന്നുണ്ടേ ഇടക്ക് അതും കൂടി കാണിക്കണേ 😏😏😏

  • @sarathsuresh6021
    @sarathsuresh6021 16 วันที่ผ่านมา +1

    Pavam nannayi erikatte ennum 🙌 🙏 ♥️

  • @JishaNair-w5i
    @JishaNair-w5i 18 วันที่ผ่านมา +1

    Sthreekalkkum areyum asrayikkathe munnott varam ennathunu theliv.....❤❤

  • @abdulraziq5462
    @abdulraziq5462 14 วันที่ผ่านมา +1

    24 ചാനലും food street യൂട്യൂബ് ചാനലും തുടങ്ങിയോ ❓

  • @sudheercv2275
    @sudheercv2275 16 วันที่ผ่านมา

    Congratulations ❤

  • @JayarajmohanNair
    @JayarajmohanNair 18 วันที่ผ่านมา +4

    God bless you all ❤

  • @nabil1169
    @nabil1169 17 วันที่ผ่านมา +2

    Nammal ellavareyum support cheyukka cheriya sadhanam ayal koodi athe avarke veliya help akkum ❤

  • @itsmejosh7405
    @itsmejosh7405 17 วันที่ผ่านมา +5

    ഞാൻ മിക്കവാറും ദിവസങ്ങളിൽ ഇവിടുന്ന് ഫുഡ്‌ കഴി ക്കാറുണ്ട്

    • @eby-g7x
      @eby-g7x 8 วันที่ผ่านมา

      എന്നിട്ട് വളഞ്ഞോ കോഴി 😢😢😢

  • @rasheedpanakkad3657
    @rasheedpanakkad3657 18 วันที่ผ่านมา +24

    മോളൊരു ഐ എ എസുക്കാരിയാവാൻ പ്രാർത്ഥിക്കാം,ദൈവം അനുഗ്രഹിക്കട്ടെ,

    • @kndknd2869
      @kndknd2869 16 วันที่ผ่านมา +1

      വേണ്ട bussiness കാരിയാകു സമ്പന്നരുടെ പട്ടികയിൽ പേര് വരട്ടെ 👍.

    • @rasheedpanakkad3657
      @rasheedpanakkad3657 15 วันที่ผ่านมา

      @kndknd2869 എം ഏ ദൈവമേ? യൂസുഫലിസാഹിബിനെ പോലെ നല്ലൊരു ബിസിനസ്ക്കാരിയും
      ഏ ഗീതയെ പോലെ നല്ലൊരു കലക്ടറും മദർ തെരേസയെ പോലെ സമൂഹത്തിന് ഉപകരിക്കുന്ന നല്ലൊരു സേവകയുമാക്കി തീർക്കണേ നാഥാ,,

  • @hussainpa6765
    @hussainpa6765 17 วันที่ผ่านมา +1

    ഞാനും കഴിച്ചു സൂപ്പർ ആണ്

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 16 วันที่ผ่านมา

    Comments are beyond words. ! 🙏 God bless you. 🌹🌹

  • @padminivarma9942
    @padminivarma9942 18 วันที่ผ่านมา +3

    നല്ലത് മാത്രം പറയട്ടെ

  • @josephmj7814
    @josephmj7814 14 วันที่ผ่านมา

    Good Good 👍

  • @aramia.anjuvishnu
    @aramia.anjuvishnu 17 วันที่ผ่านมา

    Waiting to taste ❤❤❤❤❤

  • @akhilkrishnan6405
    @akhilkrishnan6405 17 วันที่ผ่านมา +4

    കുറെ കോഴികൾ പല നാട്ടിൽ നിന്ന് വന്ന് റീൽസ് എന്ന പേരിൽ ഒലിപ്പിച്ചു നിൽക്കുന്നത് കാണാം.. നാട്ടിൽ വേറെ ഒരു അമ്മയും മകളും ഇതുപോലെ ജോലി ചെയ്യുന്നില്ല കേട്ടോ

  • @sandhyanandakumar9254
    @sandhyanandakumar9254 18 วันที่ผ่านมา +1

    Good👍🏻job🙏🏻

  • @jabbarvt6366
    @jabbarvt6366 18 วันที่ผ่านมา +1

    Good

  • @ramachandranpillai268
    @ramachandranpillai268 15 วันที่ผ่านมา

    വിജയിക്കട്ടെ

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 15 วันที่ผ่านมา

    Best wishes to high attitude ofcours she wil reach high altitude 🎉🎉🎉🎉🎉

  • @manitj4741
    @manitj4741 18 วันที่ผ่านมา +1

    Good effort god bless them

  • @sreelekha-e4j
    @sreelekha-e4j 12 วันที่ผ่านมา

    സന്ദീപ് സൂപ്പർ ❤ ഹാപ്പി ന്യൂ ഇയർ 🎉🎉

  • @jamalponnani1651
    @jamalponnani1651 17 วันที่ผ่านมา +2

    ❤❤❤❤ ഇവര് youtube കാരണം viral ആയതിൽ സന്തോഷം നല്ല bussiness ഉണ്ടാകട്ടെ❤❤❤ നിങ്ങൾ വൈകിയാ എത്തിയത്😂😂😂😂

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 18 วันที่ผ่านมา +1

    വിജയിച്ചു മുന്നേററ്റേ 👍

  • @NanippaPpm
    @NanippaPpm 17 วันที่ผ่านมา +2

    കുട്ടി സൂപ്പർ.. 😋

  • @sajeevpanikkassery
    @sajeevpanikkassery 18 วันที่ผ่านมา

    സൂപ്പർ 😋

  • @gbabhijithclt
    @gbabhijithclt 18 วันที่ผ่านมา

    Evideya?

  • @Sreehariyoutubetips
    @Sreehariyoutubetips 15 วันที่ผ่านมา

    👍👍👍👍👍👍

  • @SonofIndia-i5f
    @SonofIndia-i5f 11 วันที่ผ่านมา

    അമ്മയെയും മകളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഒത്തിരി പ്രാർഥന യോടെ.🙏🙏🙏🙏♥️💕🌹❤🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ്‌

  • @Amal-world123
    @Amal-world123 18 วันที่ผ่านมา +8

    4:24 to 4:29 😂

    • @hopperff6933
      @hopperff6933 18 วันที่ผ่านมา

      😂😂🔥

    • @hopperff6933
      @hopperff6933 18 วันที่ผ่านมา +1

      😂😂

  • @faslurahman669
    @faslurahman669 18 วันที่ผ่านมา +5

    ഞാൻ ഒന്നും പറയുന്നില്ല 😂

  • @b2bspy503
    @b2bspy503 14 วันที่ผ่านมา

    ക്രിസ്തുമസ് ന്യൂഇയർ ആശംസകൾ അമ്മ &മോളു 🥰🥰🥰💪💪💪👍👍👍

  • @rahulm.r968
    @rahulm.r968 17 วันที่ผ่านมา

    👍👍👍

  • @saifunnisauk5182
    @saifunnisauk5182 18 วันที่ผ่านมา

    👍👍👍🥰

  • @aslamthaiparambil7223
    @aslamthaiparambil7223 14 วันที่ผ่านมา +1

    കറുത്ത് മുഷിഞ്ഞ ഒരു പാവം സ്ത്രീ തന്റെ കുട്ടികളെയും കൊണ്ട് ഉപജീവനത്തിന് ഇങ്ങനെ ഇരിക്കട്ടെ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല. ഇവരും നന്നായി ജീവിക്കട്ടെ 🙏

  • @santhoshkumar-en3sl
    @santhoshkumar-en3sl 17 วันที่ผ่านมา +2

    ഏറ്റവും കൂടുതൽ ആഭാസം നടക്കുന്ന ഇടങ്ങളിൽ ഒന്ന് മറൈൻ ഡ്രൈവ്

  • @nikhilraveendrannair258
    @nikhilraveendrannair258 18 วันที่ผ่านมา

    ❤❤❤

  • @alfamathew4385
    @alfamathew4385 16 วันที่ผ่านมา

    😊🥰🥰

  • @SheebaSheeba-cv9vp
    @SheebaSheeba-cv9vp 18 วันที่ผ่านมา

    ♥️❤️

  • @VilasK-ro7if
    @VilasK-ro7if 15 วันที่ผ่านมา

    👍

  • @anandarvin7988
    @anandarvin7988 16 วันที่ผ่านมา

    🙏🙏

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 18 วันที่ผ่านมา +8

    തൊട്ട പ്പുറത്ത് ഇദ്ധെ കട നാളെ തുടങ്ങുന്നു 😂വാർത്ത കൊണ്ട് അവരുടെ അന്നം മുടങ്ങുമോ

  • @anwarsadiq9095
    @anwarsadiq9095 18 วันที่ผ่านมา +27

    ഇങ്ങനെ ഒരുപാടുണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന അമ്മമാരും മക്കളും. നല്ല സാധനങ്ങൾ ആവുന്നോണ്ട് ഇവർ വൈറലായി 😂😂

    • @anwarsadiq9095
      @anwarsadiq9095 18 วันที่ผ่านมา +12

      ഇതിന്റെ തൊട്ട് ഒരു വയസ്സായ അമ്മ കട നടത്തുന്നുണ്ട് വര്ഷങ്ങളായി. ഞാൻ അത് വഴി പോവുമ്പോൾ അവിടെ നിന്ന് വെള്ളം കുടിക്കാറുണ്ട്. അവരുടെ വീട്ടിലും ഇത് പോലത്തെ സാധനങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവർക്കും കച്ചവടം ഉണ്ടാകുമായിരുന്നു 😞😞 എവിടെങ്കിലും കുറച്ചു പൊങ്ങി നില്കുന്നുണ്ടെങ്കിൽ അത് കുറച്ചു വെളുത്തത് കൂടെ ആണെങ്കിൽ നമ്മൾ മലയാളികൾ ഒലിപ്പിച് എത്തിക്കോളും 😂😂

    • @S-rs7ai
      @S-rs7ai 17 วันที่ผ่านมา +2

      @@anwarsadiq9095 നിറം വെച്ച് കുറ്റം കണ്ടുപിടിക്കുന്നത് ഒരു തരം മാനസികരോഗം ആണ് ഉടനെ ചികിത്സ തേടിയില്ലെങ്കിൽ നാട്ടുകാർ എടുത്തിട്ട് ചവിട്ടും 😂

    • @ajithark8213
      @ajithark8213 14 วันที่ผ่านมา

      ​@@S-rs7aisathyam, @a koch ithiri kanan kollacunnath athinte kuttamano, oronninte sookkedeeee....., avar nalla bhakshanam kodukkunnathukond aalukal varunnu, athinun kuttam kandupidikkan kureyennam

    • @asdxgamer4956
      @asdxgamer4956 12 วันที่ผ่านมา

      ​@@S-rs7aienthe sathyamalle paranje
      Samoohathil uyarna sthanath irikkynna mikkavarum look ullavaran avarkonnum kazhiv illa enn jan parayilla pakshe athilum kazhivullavarum qualification ullavarum thazhaya pedunnu look illa enna karanathal😢
      Athan sathyam

    • @eby-g7x
      @eby-g7x 8 วันที่ผ่านมา

      ​@@S-rs7ai ഫെമിനിസ്റ് സ്ഫോട്ടേഡ് 😅😅

  • @rin2hari
    @rin2hari 17 วันที่ผ่านมา

    all the bext...

  • @arunshailaja2299
    @arunshailaja2299 15 วันที่ผ่านมา

    ❤❤❤🎉🎉🎉

  • @indian6346
    @indian6346 16 วันที่ผ่านมา

    ദൈവാനുഗ്രഹം ഉണ്ടാകട്ടേ..

  • @thephoenix6458
    @thephoenix6458 17 วันที่ผ่านมา +2

    Old Nazriya look

  • @athuldominic
    @athuldominic 18 วันที่ผ่านมา +11

    Queen's way ഫാമിലിക്ക് പോകാൻ പറ്റിയ സ്ഥലമല്ല... കാമുകി കാമുകന്മാരുടെ അതിരു വിട്ട പ്രണയ ലീലകൾ ആണ് അവിടെ.. കൂടുതലും നാട്ടിൻപുറങ്ങളിൽ നിന്ന് പഠിക്കാനും ജോലിക്കും എത്തിയവർ... കുറച്ചുനാൾ മുൻപ് അവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ ബാത്‌റൂമിൽ ഒരു പെണ്ണ് പ്രസവിച്ചു

    • @samantonyk
      @samantonyk 17 วันที่ผ่านมา

      അവിടെ സ്ഥിരം പോകുന്നത് കൊണ്ടല്ലേ തനിക്ക് ഇത് അറിയാവുന്നത്?

    • @athuldominic
      @athuldominic 17 วันที่ผ่านมา +4

      @samantonyk ഞാൻ എറണാകുളം കാരൻ ആയത് കൊണ്ട്... ഇവിടെ ജനിച്ച് വളർന്നവർക്ക് ഈ ആക്രാന്തം ഇല്ല... പുറത്തുനിന്ന് വരുന്ന ഒരുപാട് പേർ പക്ഷേ അങ്ങനെ അല്ല... ചക്കക്കൂട്ടാൻ കണ്ട ഈച്ചയെ പോലെ ഇവിടെ കാണിച്ചു കൂട്ടുന്നത് കണ്ടാൽ അറയ്ക്കും!

    • @samantonyk
      @samantonyk 17 วันที่ผ่านมา

      @@athuldominic അപ്പോ താൻ പറയുന്നത് ഒരു എറണാകുളത്തുകാരൻ ആയതുകൊണ്ട് തനിക്ക് ഈ പരിപാടി സുലഭമായി കിട്ടുന്നതിനാൽ,ബാക്കിയുള്ളവർക്ക് കിട്ടാത്തതുകൊണ്ട് അവർ ചെയ്യുന്നത് കാണുമ്പോൾ തനിക്കൊരു കഴപ്പ് ,സോറി തനിക്ക് ഒരു അറപ്പ് തോന്നുന്നു അല്ലേ?

  • @fabizreshin631
    @fabizreshin631 18 วันที่ผ่านมา

    Bread & omlet high coast

  • @nithinbabu637
    @nithinbabu637 18 วันที่ผ่านมา +9

    എറണാകുളം Queens Walk Way
    ഇ സ്ഥലത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

    • @Praveenmohan3
      @Praveenmohan3 18 วันที่ผ่านมา +8

      Settanu kittunilla alle 😂

    • @jijogeorge7578
      @jijogeorge7578 18 วันที่ผ่านมา +1

      കുശുമ്പ്

    • @samantonyk
      @samantonyk 17 วันที่ผ่านมา +1

      അതുകൊണ്ട് തനിക്ക് നല്ല ബോയ്ഫ്രണ്ട് ആയിട്ട് ചെയ്യാൻ പറ്റുന്നില്ല അല്ലേ?

    • @gopakumars9517
      @gopakumars9517 15 วันที่ผ่านมา +2

      കാണുന്നവർക്ക് അനാശാസ്യം അവർക്ക് ചെറിയ ഒരു ആശ്വാസം

    • @അലൻ-A
      @അലൻ-A 15 วันที่ผ่านมา +2

      അതും ഇതും തമ്മിൽ എന്താ ബന്ധം.

  • @vishnumukundan1995
    @vishnumukundan1995 16 วันที่ผ่านมา

    Pork koode undarnnel..❤❤❤❤❤

  • @vishalk3399
    @vishalk3399 18 วันที่ผ่านมา

    Orange juice heavy price aan but chicken cheese rolls adipoli aan

  • @Er.arshad
    @Er.arshad 13 วันที่ผ่านมา

    Molee IAS aayal ithrayum cash and manasamathanam kittulla .ningal ipool oru brand aayille .so athil stick on cheyyuuu .😊👌🏻👍🏻👍🏻👍🏻

  • @6rare
    @6rare 16 วันที่ผ่านมา +2

    IAS ആകണമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല അധ്വാനിക്കണം👍🏼

    • @barozz3d
      @barozz3d 16 วันที่ผ่านมา +1

      Theeyil kuruthathu veyilathu vadilla bro... Ethengilum valya nilayil aa kutti ethum..

    • @eby-g7x
      @eby-g7x 8 วันที่ผ่านมา

      ​@@barozz3d അതേ ഏതെങ്കിലും വലിയ നിലയിൽ സമ്പത്ത് ഉളള കോഴി അവളെ ഒളിപ്പിച്ചു കെട്ടും😢😢😢
      അല്ലാതെ പിന്നെ 😢😢😢😢

  • @Cyclxxsabik
    @Cyclxxsabik 18 วันที่ผ่านมา +1

    Very good 🙌🏻🤍

  • @SS24480
    @SS24480 18 วันที่ผ่านมา +1

    iyalku onnum ariyilla...queens walkway aanado...

  • @face-c3q
    @face-c3q 18 วันที่ผ่านมา

    IAS ആകൂ കുട്ടീ...
    ഒപ്പം ഒരു ഹോട്ടലും..

  • @maneesham9551
    @maneesham9551 18 วันที่ผ่านมา +1

    Santhosh George kulangara sir paranjathu pole ithrathil ulla food Street keralathilum varatte

  • @AryaNeethu
    @AryaNeethu 17 วันที่ผ่านมา +3

    Nagal evda poyerunnu over cash ane vagikkunne food ottum kollilla

    • @AthiraRajan-o4c
      @AthiraRajan-o4c 17 วันที่ผ่านมา

      Satheyam Ane food ottum kollilla cashe over vagikkum

  • @Mallu_Geek
    @Mallu_Geek 18 วันที่ผ่านมา

    I LOVE AKSHATHA

  • @nishasurendran18
    @nishasurendran18 18 วันที่ผ่านมา

    Quuns alla, correct pronunciation, queen's

  • @SabuChellappan-m7o
    @SabuChellappan-m7o 16 วันที่ผ่านมา

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍