കോട്ടയത്ത് ലുലു മാൾ വന്നപ്പോൾ തന്നെ ഇതാണ് അവസ്ഥ, LULU MALL Kottayam,hyper market,Lulu connect

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 173

  • @ShikhaSreejith-n9q
    @ShikhaSreejith-n9q หลายเดือนก่อน +67

    എല്ലാ പഞ്ചായത്തിലും തുടങ്ങണം! എല്ലാ ചെറുകിട കച്ചവടക്കാരെയും കുത്തുപാള എടുപ്പിക്കണം മൊയലാളി!👍🏻

    • @mansharjah8640
      @mansharjah8640 หลายเดือนก่อน +19

      ലോകത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ ഒന്നാണ്. അത് ഉൾകൊള്ളുക. എന്നും ഒരു പലചരക്കു കടകൊണ്ട് ഒരാൾക്ക് ആയുസ്സ് മുഴുവൻ ജീവിക്കാമെന്നു കരുതരുത്. ഒരു കാലത്ത് ലുലുവും ക്ഷയിച്ചു പോകും

    • @ശരിയുടെ_പക്ഷം
      @ശരിയുടെ_പക്ഷം หลายเดือนก่อน +1

      Vikassana virodhi kammi ninaku kodi pidikan elathe nthu ariyamm.
      Natil mall yum supermarket yum elam varanam

    • @312alexvinod4
      @312alexvinod4 หลายเดือนก่อน +15

      Dude evolution must happen and change is necessary. Kodaikanal Photographers ഒരു കാലത്ത് പൈസ ഒരുപാട് ഉണ്ടാക്കിയതാ. But ഇന്ന് എല്ലാവർക്കും സ്വന്തമായി Camera and Smartphones ഉണ്ട്. So അവിടെ Photographers ൻ്റെ വരുമാനം കുറഞ്ഞു. അതുകൊണ്ട് Kodaikanal ചെല്ലുമ്പോൾ "ആരും Camera and Mobile phone ഉപയോഗിച്ച് സ്വന്തമായി Photo എടുക്കരുത്. ഇവിടുത്തെ photographers നു ദാരിദ്രമാണ് , So സഹകരിക്കണം എന്നു പറഞ്ഞാൽ നിങ്ങൾ അനുവദിക്കുമോ? " Consumer satisfaction and comfort is important. So change is important. Please go and study Basic Economics. 😂

    • @guardianangel777w
      @guardianangel777w หลายเดือนก่อน

      Ration kadayde kalam theernnu, e rajyathu olla ela state um vere range aayi, vikasanam illathe kedakkune stateil no1 kerala anu, athinte reason ninne pole olla alkarum, pinne ividuthe 3jiya ldf um

    • @shajiptpm3399
      @shajiptpm3399 หลายเดือนก่อน

      Nammude eviduthe lokam job less youth aanu,at least a petty kada vechu jeevichotte.

  • @PaulThomas-to1hr
    @PaulThomas-to1hr หลายเดือนก่อน +74

    കോട്ടയത്തെ ആകാശ പാത കൂടി നന്നാകിരുനെങ്ങിൽ ഞങളുടെ കോട്ടയം ഡെവലപ്പ് ആയേനെ രാഷ്ട്രീയം വിട്ട് അതുകൂടി nannakku

    • @greenrich9818
      @greenrich9818 หลายเดือนก่อน

      Art work 💪

    • @AryaMahesh-b1m
      @AryaMahesh-b1m หลายเดือนก่อน

      Athu angane kidakkunonda kottayam ethinnu ariyunna tanneee😂😂

    • @PaulThomas-to1hr
      @PaulThomas-to1hr หลายเดือนก่อน +5

      @AryaMahesh-b1m ആണോ പുതിയ അറിവ് ആണെല്ലോ കോട്ടയം develop ആകാതിരിക്കാൻ ഏറ്റവും മുന്നിൽ നിൽക്കുന്നത് രാഷ്ട്രീയക്കാർ തന്നേ അതു പണിറ്റാതിരിക്കാൻ പിണറായി എന്തോന്നേക്കെ ആണ് കാണിച്ചോണ്ട് ഇരിക്കുന്നത് അതു അവിടെ കൊണ്ട് വന്നെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഫ് ഭരണത്തിൽ ആകാശ പാത പണിതു പുറത്തീകരിക്കും okk സേട്ടാ 😂😂

    • @soulgaming6190
      @soulgaming6190 หลายเดือนก่อน

      Bruh you need to learn about Kottayam!​@@AryaMahesh-b1m

    • @SebycjacobJacob
      @SebycjacobJacob หลายเดือนก่อน

      Roundana kottayam

  • @positiveroots5691
    @positiveroots5691 หลายเดือนก่อน +22

    ഇത്തരം മാളുകൾ ആഘോഷമാക്കുന്ന കേരളത്തിലെ ജനങ്ങൾ ഒന്ന് മനസ്സിലാക്കുക, ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാർ ഇപ്പോൾ അടച്ച് പൂട്ടലിൻ്റെ വക്കിലാണ് , അത്തരം കടുംബങ്ങളുടെ ജീവിതമാർഗമാണ് ഇല്ലാതാകുന്നത്

    • @ashasaji1771
      @ashasaji1771 หลายเดือนก่อน

      Kashttam😢

    • @Anu124-p8s
      @Anu124-p8s หลายเดือนก่อน +3

      ലുലു വന്നാലും വന്നില്ലെങ്കിലും അതൊക്കെ അടച്ച് പൂട്ടും കാരണം എന്ത് ചോദിച്ചാലും ഇല്ല എന്നല്ലേ മറുപടി😂

    • @Idontcare8945x
      @Idontcare8945x 20 วันที่ผ่านมา

      communist corrupted minds🥲

    • @warrenbuffetquotes
      @warrenbuffetquotes 12 วันที่ผ่านมา

      e commerce business is the problem see seematti or pulimottill silks they are on the verge of closure due to hyper ecommerce .
      so grow up

    • @ashasaji1771
      @ashasaji1771 12 วันที่ผ่านมา

      @warrenbuffetquotes so what can I do?🤔

  • @minnalshaji9568
    @minnalshaji9568 หลายเดือนก่อน +5

    Cinema theatrum koodi vnmarnnu Pwlichenem ....PVR Lulu ❤🎉

  • @rohanjohn-zg6xg
    @rohanjohn-zg6xg หลายเดือนก่อน +2

    Wonderful l cant define
    God will bless yousaf ali
    He is blessed man❤❤❤

  • @shanthimolmaheendra2882
    @shanthimolmaheendra2882 21 วันที่ผ่านมา +1

    Great Video 👏👏👏👏👌👌👌👍

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  21 วันที่ผ่านมา

      @@shanthimolmaheendra2882 thank you 🥰🥰

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 28 วันที่ผ่านมา +1

    Good vibes, thanks for sharing ❤

  • @shanumoviesvlogs
    @shanumoviesvlogs 19 วันที่ผ่านมา

    വിത്യസ്ത ബ്രാണ്ടുകളും വിത്യസ്ത ഷോപ്പിംഗ് അനുഭവങ്ങളും മലയാളികൾക്ക് സമ്മാനിച്ച ശ്രീ യൂസഫലി സാഹിബിന് അഭിനന്ദനങ്ങൾ... പ്രവാസികൾക്ക് ഇതെല്ലാം കണ്ടും അനുഭവിച്ചും മടുത്തതായിരിക്കും... കേരളം മാറുകയാണ്.... വിജയനണ്ണന് തകർക്കാൻ പറ്റാത്ത വികസന നായകൻ ശ്രീ MA യൂസഫലിക്ക് ഒരായിരം നന്ദി

  • @josephthomas8519
    @josephthomas8519 หลายเดือนก่อน +7

    Traffic problem is very serious. Long route busus and travelers are going to suffer. Or be prepared to spend one hour extra to get out of that area. Underpass or a fly over is to be built urgently

    • @bhaskarank837
      @bhaskarank837 หลายเดือนก่อน

      This is some thing great for those who haven't seen mall out of state.

    • @aseem5
      @aseem5 หลายเดือนก่อน

      use railways while you can
      balance passenger density in every method of transportation.
      travel stress free and make others stress free by identifying the traffic flow of each methods

  • @saimaali7034
    @saimaali7034 หลายเดือนก่อน +3

    verynice mall Kottayam ❤😊

  • @jimnmathmathai4959
    @jimnmathmathai4959 5 วันที่ผ่านมา +1

    Bill എല്ലാവരും check ചെയ്യണം... മേടിക്കാത്ത സാധനം വരെ ബില്ല് അടിക്കും

  • @mathewsabraham7556
    @mathewsabraham7556 หลายเดือนก่อน +7

    കോട്ടയത്ത് എം. സി. റോഡിനു സമാന്തരമായി ഫ്ലൈ ഓവർ ഉൾപ്പെടുന്ന നല്ലൊരു ബൈപാസ് റോഡ് ഉണ്ടാവണം. ടോൾ ഏർപ്പെടുത്തിയാലും വേണ്ടതില്ല. സ്ഥലം ഏറ്റെടുത്തു ബി. ഓ. ടി വൃവസ്ഥയിൽ ഏതെങ്കിലും സ്വകാര്യ ഏജൻസിയെ പണി ഏൽപ്പിക്കണം.

  • @annmathai2678
    @annmathai2678 หลายเดือนก่อน +2

    Very good, lots of young people got jobs. Salute you sir

  • @jittojames7422
    @jittojames7422 หลายเดือนก่อน +10

    Manipuzha to nattakom vare eni block anubhavikande varum.

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  หลายเดือนก่อน

      @@jittojames7422 innale nalla block aayirunu. .veetil vannappol.oru samayam aay

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl หลายเดือนก่อน +1

      @@jittojames7422 അതെ ചങ്ങനാശ്ശേരിവഴി പോകേണ്ടവർ പെട്ടു ഒരു മണിക്കൂർ മുമ്പ് ഇറങ്ങുക

  • @deepakmohan402
    @deepakmohan402 29 วันที่ผ่านมา +2

    Parking fee എത്ര ആണ് കാറിനു

  • @SNTECHY
    @SNTECHY หลายเดือนก่อน +9

    Bro imax theatre undo ??

    • @nithinprasad864
      @nithinprasad864 หลายเดือนก่อน +1

      Ippo illa...ini varummmm

    • @Marco-p9k5c
      @Marco-p9k5c หลายเดือนก่อน +1

      Chance kuravaa varaan...

    • @nithinprasad864
      @nithinprasad864 หลายเดือนก่อน

      @@Marco-p9k5c theatre illenkil oru ithh illlaaa😪

    • @INFINITY-we6tm
      @INFINITY-we6tm หลายเดือนก่อน

      Chee wait cheythe veruthe aayipoyallo

  • @vidhyakuzhippally2948
    @vidhyakuzhippally2948 24 วันที่ผ่านมา +1

    Panakkarkku valiyakada.paavangalkku cheriya kada .athu mathi.

  • @bindhuajith8801
    @bindhuajith8801 หลายเดือนก่อน +9

    നമ്മുടെ കോട്ടയത്ത്‌ വന്നു അല്ലെ.. ഇവിടുത്തെ ലുലു ഏതാണ്ട് ഇങ്ങിനെ തന്നെ ആണ്.. 👍❤

  • @linibibin8559
    @linibibin8559 หลายเดือนก่อน +2

    Nice presentation..keep it up broo

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  หลายเดือนก่อน

      😂😂😂🥰🥰🥰🥰🥰🙏🙏

  • @pippiladan
    @pippiladan หลายเดือนก่อน +2

    ഞാൻ പാലായില് നിന്നും അവിടെ ചെന്നു പലചരക്ക് വാങ്ങിയാൽ എന്തെങ്കിലും മെച്ചം കിട്ടില്ല എന്നു മാത്രമല്ല
    സമയ നഷ്ട്ടം
    പണനഷ്ട്ടം ,
    അന്തരീക്ഷ മലിനികരണം
    സ്ട്രെസ്സ്
    മാനസിക പിരിമുറുക്കം
    തുടങ്ങി അനേക ദോഷങ്ങളും ഉണ്ട്

    • @sheejasheeja7326
      @sheejasheeja7326 หลายเดือนก่อน +2

      😂 എങ്കിൽ പോവേണ്ട

  • @jobyjoseph6446
    @jobyjoseph6446 หลายเดือนก่อน +3

    ജോയ് മാൾ വന്നപ്പോഴും ഇങ്ങനൊക്കെ തന്നെയായിരുന്നു

  • @charlymathew5098
    @charlymathew5098 หลายเดือนก่อน +11

    അപ്പോൾ ഒരുത്തൻ മാത്രം നന്നായാൽ മതിയോ ചെറുകിട കച്ചവടക്കാരനെ പൂട്ടിക്കാനല്ലേ ഇതൊക്കെ മാളൊക്കെ കണ്ടിട്ട് തിരിച്ചു പോകണം എന്നിട്ട് നമ്മളെ പ്രതീക്ഷിച്ചു നോക്കിയിരിക്കുന്ന പാവപെട്ട കടകാരന്റെ അടുത്തു വന്നു സാധനങ്ങൾ വാങ്ങണം 😮

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  หลายเดือนก่อน

      @@charlymathew5098എല്ലാവരെയും പരിഗണിക്കണം അല്ലേ 🙏🙏💚🥰

    • @guardianangel777w
      @guardianangel777w หลายเดือนก่อน

      Nee think cheyunnapole think cheythal, keralathil Ration kada matrame ondaku, ninne pole ollavar ollakaranam anu ivide ippolum ldf barikkune

  • @ashiqali7970
    @ashiqali7970 หลายเดือนก่อน +7

    Pc George അറിഞ്ഞോ

  • @MathewEM-u5h
    @MathewEM-u5h หลายเดือนก่อน +2

    Woderful

  • @sivakumar9382
    @sivakumar9382 22 วันที่ผ่านมา

    റെയിൽവേ സ്റ്റേഷനിൽ നിന്നും എത്ര ദൂരം ഉണ്ട്

  • @unknown0x0x
    @unknown0x0x หลายเดือนก่อน

    Welcome the grand opening of the Lulu mall. While it's great to celebrate the new establishment and the support it has received, it's also important to address the personal hygiene of the staff, including any issues such as body odor. Maintaining a clean and pleasant environment is crucial for both customers and staff. It's something that can greatly enhance the shopping experience. Hope the management can improve the overall atmosphere of the mall and its staff.

  • @NajeebIchoos
    @NajeebIchoos หลายเดือนก่อน +2

    Back ground music sooper.... Music sendavo

  • @evvarghese6818
    @evvarghese6818 หลายเดือนก่อน +1

    സാത കച്ചവടകാരുടെ വൈറ്റത്തടിക്കുന്ന പരുപാടി ഇന്നലെ നട്ടകം മുതൽ ശാസ്ത്രീറോഡ് വരെ കടന്നുകിട്ടുവാൻ രണ്ട് മാണിക്കൂർ വേണ്ടിവന്നു

  • @shajiptpm3399
    @shajiptpm3399 หลายเดือนก่อน +1

    These malls will be allowed only in district centers orelse the govt should give job for all.

    • @manomano6268
      @manomano6268 หลายเดือนก่อน +1

      Not District centre .Next is Perintalmanna & Tirur (Both in Malappuram District)

  • @Sachukuttan-w1q
    @Sachukuttan-w1q หลายเดือนก่อน +1

    ഞാനും വരുന്നുണ്ട്... നോക്കട്ടെ

  • @stephenmathew7606
    @stephenmathew7606 หลายเดือนก่อน

    Which multiplex coming there PVR or Cinepolis

  • @jobycherian8952
    @jobycherian8952 หลายเดือนก่อน +3

    Wow. Beautiful

  • @bhaskarank837
    @bhaskarank837 หลายเดือนก่อน

    Ethenthoru kulu mall Kothazhathil??

  • @NaziNoushad-bc7zn
    @NaziNoushad-bc7zn หลายเดือนก่อน

    Air fryer knumoo avde

  • @dreemhomechanele6056
    @dreemhomechanele6056 หลายเดือนก่อน +1

    Great vidiyo ❤❤

  • @LillyKutty-bp4hi
    @LillyKutty-bp4hi หลายเดือนก่อน

    Branded perfume shop undo

  • @SungjemkakaKichu
    @SungjemkakaKichu หลายเดือนก่อน

    Wowoo a newly open Lulu hypermarket 🎉🎉🎉

  • @satheeshsma1976
    @satheeshsma1976 หลายเดือนก่อน +3

    10 രൂപേട. സാധനം 1000 കൊടുത്തു വാങ്ങാൻ വരുന്നില കേട്ടോ

  • @BinI-p5p
    @BinI-p5p หลายเดือนก่อน +3

    Theatre undo

  • @vpnpanickar
    @vpnpanickar หลายเดือนก่อน +1

    Lulu മാൾ promotion നെ എത്ര പൈസ കിട്ടി . ഞങളുടെ നാട്ടിലും indirect ആയി വരുന്നുണ്ട് കൊല്ലം ജില്ലയിൽ. ഇങ്ങോട്ട് വരുന്നു ഇല്ല?

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  29 วันที่ผ่านมา +1

      ഇങ്ങോട്ട് ക്യാഷ് ഒന്നും കിട്ടിയില്ല ബ്രോ, അങ്ങോട്ട് കൊടുക്കുകയായിരുന്നു യൂസഫലി സാറിൻറെ കയ്യിൽ ക്യാഷ് ഇല്ല എന്ന് പറഞ്ഞതുകൊണ്ട് ... 😂😂😂😂
      വലിയ വലിയ കമ്പനികളെ ആരും പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല .

    • @vpnpanickar
      @vpnpanickar 29 วันที่ผ่านมา +1

      @THEWAVEMAKER-vq8em ഞങ്ങളുടെ കേബിളിൽ കേരള വിഷൻ നിൽ ഈ lulu mall ൻ്റെ പരസ്യമാണ് അതും ഒരോ 10,15 minute കൂടുമ്പോൾ. ഇതാ കൊല്ലത്ത് വരുന്നു ലുലു മാൾ. കേബിൾ ടിവി അവര് free ആയി പരസ്യം കൊടുക്കുമോ?

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  29 วันที่ผ่านมา

      @vpnpanickar അത് അറിയില്ല ബ്രോ എന്തായാലും നമ്മൾ ഇത് പൈസ മേടിച്ചിട്ട് ചെയ്യുന്നതല്ല 😂
      നമ്മുടെ ചാനലിനെ വേണ്ടിയാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . അല്ലേലും എന്നെപ്പോലെ തുടക്കക്കാരനായ ഒരു യൂട്യൂബിൽ എന്തിനാണ് യൂസഫലി പ്രമോഷൻ വീഡിയോ കാശുകൊടുത്ത് ചെയ്യിപ്പിക്കുന്നത് . ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സും റച്ചുമുള്ള ചാനൽ ഒരുപാടുണ്ടല്ലോ . അത്രയും മാത്രം ഓർത്താൽ മതി

    • @vpnpanickar
      @vpnpanickar 28 วันที่ผ่านมา

      @@THEWAVEMAKER-vq8em 20 to 5 കൊല്ലത്ത് ഫ്ലവർ ഷോ അതിൻ്റെ കൂടെ മറ്റ് functions ഉണ്ട് അടിപൊളി ആണ്. കൊല്ലത്തെ തിരമാല make ചെയ്യൂ.
      ഷൂട്ട് ചെയ്യത് കഴിഞ്ഞ് വിവർത്തനം കൊടുക്കണം eg. സഞ്ചാരം പോലെ

  • @jogygeorge335
    @jogygeorge335 หลายเดือนก่อน +4

    Kottayam townilninnu ethra dhooram? Sthalam evide

    • @keralanaturelover196
      @keralanaturelover196 หลายเดือนก่อน

      5 km. Manipuzha

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  หลายเดือนก่อน +3

      Kottayathu Ninnum ekadesham 3km. ...near nattakom. . . .

    • @dipujoseph9012
      @dipujoseph9012 หลายเดือนก่อน +4

      2 km ഉള്ളു from ksrtc സ്റ്റാൻഡ്... കോടിമത കഴിഞ്ഞ് മണിപ്പുഴ junction... Ktm ചങ്ങനാശ്ശേരി mc road

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 หลายเดือนก่อน +10

      Kottayam town ഇപ്പോൾ ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ ആണ്

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน

      ​@@edwinjohnkottarathil4497athokke eppol kottayam Town nagambadam Muthal kodumatha vare ollu😅

  • @AbduljabbarKavumpurath
    @AbduljabbarKavumpurath หลายเดือนก่อน +2

    സൂപ്പർ❤👍👍

  • @greenrich9818
    @greenrich9818 หลายเดือนก่อน +1

    കോട്ടയം.. ആറാമത്തെ ആണ്...
    the Y Mall in Triprayar, Thrissur, is already operational

  • @sreenathrsreenath5438
    @sreenathrsreenath5438 หลายเดือนก่อน +1

    Jai ho...LULU GROUP....🎊

    • @ramadasank4862
      @ramadasank4862 หลายเดือนก่อน

      Pannan.ullaAlkark.sadanam.vagam

  • @ജിബിൻ2255
    @ജിബിൻ2255 หลายเดือนก่อน +1

    കോട്ടയത്ത് വീഗാലാന്റ് വരണം

    • @dumbo5138
      @dumbo5138 29 วันที่ผ่านมา +1

      😂😂

  • @sinodpulikkottil
    @sinodpulikkottil หลายเดือนก่อน +1

    Theater undo

    • @nithinprasad864
      @nithinprasad864 หลายเดือนก่อน

      @@sinodpulikkottil illa

    • @Anuragtechy-m1n
      @Anuragtechy-m1n หลายเดือนก่อน

      Udan verum ennanu yusaf ali paranjath😊

  • @sajimathew2772
    @sajimathew2772 หลายเดือนก่อน +2

    മാമ പൊളി

  • @gracyp.t9621
    @gracyp.t9621 หลายเดือนก่อน +1

    കോട്ടയത്ത് മറ്റൊരാൾ ഉണ്ടായിരുന്നു വർഷങ്ങൾക്കുമുമ്പ് വലിയ കൊട്ടിഘോഷിച്ച് തുടങ്ങിയ ഒരെണ്ണം..

    • @L9________llll
      @L9________llll หลายเดือนก่อน

      Adu pole Ella Lulu mall adu manassilako nigal

  • @sunilkumarpk6114
    @sunilkumarpk6114 หลายเดือนก่อน +1

    ഇവിടെയും പാർക്കിംങ്ങ് ഫീസ് ഉണ്ടോ ഉണ്ടെങ്കിൽ അങ്ങോട്ട് വരുന്നേ ഇല്ല

    • @abdulrahiman7435
      @abdulrahiman7435 หลายเดือนก่อน +1

      കാർ വാങ്ങുo 10 ലക്ഷം, 50ക പാർക്കിംഗ് ഫീ കൊടുക്കത്തില്ല!

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  หลายเดือนก่อน

      ജനുവരി 25 വരെ പാർക്കിംഗ് ഫീസ് ഇല്ല എന്നു പറയുന്നു അതിനുശേഷം ആകും എന്നാണ് അറിവ്

  • @josekuttyantony7944
    @josekuttyantony7944 หลายเดือนก่อน

    മലപ്പുറത്ത് എന്നു വരും? 😮

  • @alenphilip9635
    @alenphilip9635 หลายเดือนก่อน +3

    Zudio ella?Pls reply!!😢

  • @jithuthetravelmaniac766
    @jithuthetravelmaniac766 หลายเดือนก่อน +1

    👍

  • @johnc5300
    @johnc5300 หลายเดือนก่อน +4

    Location evideyaanu.

    • @pullans3494
      @pullans3494 หลายเดือนก่อน +1

      Manippuzha

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl หลายเดือนก่อน +1

      കോട്ടയം മണിപ്പുഴ

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  หลายเดือนก่อน +1

      Kottayam. .manippuzha. near nattakom

  • @thomaskutty2487
    @thomaskutty2487 หลายเดือนก่อน +1

    തീയറ്റർ ഇല്ലാത്ത ഈ ക്ണാപ് എന്തു മാൾ ആണ്... സാധനം വാങ്ങാൻ reliance മാത്രം മതി

  • @democracycomeback6010
    @democracycomeback6010 หลายเดือนก่อน

    Parking fees undo

  • @raichelbabu7396
    @raichelbabu7396 หลายเดือนก่อน

    Futura rate എത്ര

  • @joyscaria6610
    @joyscaria6610 หลายเดือนก่อน +1

    Manippuzha

  • @gtgrider
    @gtgrider หลายเดือนก่อน +2

    കേട്ടു കേട്ടു

  • @manomano6268
    @manomano6268 หลายเดือนก่อน +3

    Kottayam Hypermarket Kochi yil ullatinekkal 30,000 Sq ft Kooduthal Aanu.Kochi yil ullavar mattu sthalangalil e aalukale pattikkattukaar ennu vilichirunnu.Atu ippol maari kitti 😂

    • @sheejasheeja7326
      @sheejasheeja7326 หลายเดือนก่อน

      Lulumall future I'll ella ജംഗ്ഷനിലും വരും😮

  • @mohammedhassan-xq8gw
    @mohammedhassan-xq8gw หลายเดือนก่อน +1

    ആശംസകൾ 🪻🌴🎉

  • @Sachukuttan-w1q
    @Sachukuttan-w1q หลายเดือนก่อน +2

    സാധാരണ കാരന് വന്നു കയറാൻ പറ്റുവോ ആവോ

  • @hameednk729
    @hameednk729 หลายเดือนก่อน +1

    Adipoli

  • @MaryBabu-ig8lw
    @MaryBabu-ig8lw หลายเดือนก่อน +1

    💯

  • @SuryaDev_26
    @SuryaDev_26 หลายเดือนก่อน +2

    Cheta Lulu malil toys sectionil hotwheels undarno

    • @user-ob4io6bk8v
      @user-ob4io6bk8v หลายเดือนก่อน +1

      ഉണ്ടു 🌹

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  หลายเดือนก่อน +4

      Athennannu polum ariyatha njan. . 😂😂😂😂😂

    • @L9________llll
      @L9________llll หลายเดือนก่อน +1

      Aduthadu malappuram jilla thirur peridhalmanna 2 Lulu mall 2025 Jun open

    • @gikkuthomas2418
      @gikkuthomas2418 หลายเดือนก่อน +1

      ​@@THEWAVEMAKER-vq8empillarde toy car aanu eppol trend tan udane tanda vibe aavum😂😂😂

    • @SuryaDev_26
      @SuryaDev_26 14 วันที่ผ่านมา

      @@gikkuthomas2418 🤣

  • @sparker_creation
    @sparker_creation หลายเดือนก่อน +1

    Bro kollam kfc kanichilla

  • @joyaljohnson5904
    @joyaljohnson5904 หลายเดือนก่อน

    PVR elley😢

    • @Levi_Ackerman.07
      @Levi_Ackerman.07 หลายเดือนก่อน

      no
      extention plan cheyyunnu enn kett

  • @tripplelock3061
    @tripplelock3061 หลายเดือนก่อน +1

    കോട്ടയം

  • @mishalkthomas
    @mishalkthomas หลายเดือนก่อน +2

    Theater varuvo

    • @THEWAVEMAKER-vq8em
      @THEWAVEMAKER-vq8em  หลายเดือนก่อน +1

      @@mishalkthomas varum ennanu kelkunnathu. . Ippaol nilavil illa bro. . 3D ondonu oru doubt ondu

    • @Anuragtechy-m1n
      @Anuragtechy-m1n หลายเดือนก่อน

      Theater verum ennu aanu yusaf ali oru newsil paranjittund.. Udan verun

  • @democraticthinker-Erk
    @democraticthinker-Erk หลายเดือนก่อน +1

    bro music ??

    • @ambadyvs1647
      @ambadyvs1647 หลายเดือนก่อน +1

      Sopro Cósmico by Madre Luna

  • @mrhunter3886
    @mrhunter3886 หลายเดือนก่อน

    It will destroy small businesses.
    Many families are lived with the income of small scale businesses. We should also buy from small businesses.

    • @sheejasheeja7326
      @sheejasheeja7326 หลายเดือนก่อน

      Offer kandal vangathe poyi high rate nu vangaanulla manassu undo sakeerbaiku😮

    • @mrhunter3886
      @mrhunter3886 หลายเดือนก่อน

      @ Tharunna ella offer m vanganulla manasundo sabeer bayku.

  • @raichelbabu7396
    @raichelbabu7396 หลายเดือนก่อน

    Parking fee എത്ര

  • @thomaspg1078
    @thomaspg1078 29 วันที่ผ่านมา

    വീടിന്റെ മുന്നിലുള്ള സാധാരണ കടയിൽനിന്ന് വാങ്ങാതെ, മാളുകൾ നിന്നും വാങ്ങുന്നതന്നല്ലോ പുതിയ സംസ്കാരം

  • @sebastiangeorge494
    @sebastiangeorge494 หลายเดือนก่อน

    😀

  • @MohancmChirayil
    @MohancmChirayil หลายเดือนก่อน

    എല്ലാവനും വിഡിയോ ഇട്ടു ആർമതിക്കുക ആണല്ലോ, അതില് പോകുന്നു വണ്ടിക്കാരുടെ ഗതികൂടി കാണിക്ക്

  • @mathewap3900
    @mathewap3900 หลายเดือนก่อน

    That man do nothing for poor and middle class.everything for rich ones

  • @xpravasi1946
    @xpravasi1946 หลายเดือนก่อน

    Kettu

  • @ashraftp6130
    @ashraftp6130 หลายเดือนก่อน +1

    ടോട്ടൽ എത്ര ഔട്ട്ലെറ്റ്ഉണ്ട് ലുലു കണ്ടവർ ഷോപ്പിംഗ് അനുഭവം എഴുതൂ

    • @elizebethvarghese123
      @elizebethvarghese123 หลายเดือนก่อน

      Lulu hyper market, lulu fashion, lulu connect, funtura, food court.. Mini mall ആണ്.. അടിപൊളിയാ

  • @lizababy4903
    @lizababy4903 หลายเดือนก่อน +3

    എടാ കൊച്ചനെ പല ചരക്കു കട കാണിക്കാത്തത് ന്താ?

  • @arjunreghunath7919
    @arjunreghunath7919 หลายเดือนก่อน

    Bro PVR Undoo

    • @abrahamthomas4503
      @abrahamthomas4503 หลายเดือนก่อน +1

      Multiplex coming soon🤩

    • @Marco-p9k5c
      @Marco-p9k5c หลายเดือนก่อน +2

      Undaavan chance kuravaa...aake koodi 2Lakh something sqft ullu...athil evide theatre kuthi kyraan aanu 😅

    • @Anuragtechy-m1n
      @Anuragtechy-m1n หลายเดือนก่อน

      Theater verum ennu anu yusaf ali paranjath athinte pani thudanga pokuva oru videoil paranjath 😍

    • @sabucyril888
      @sabucyril888 หลายเดือนก่อน

      mini mall aanu bro, kaanan chance illa

  • @moonstarvolgs
    @moonstarvolgs หลายเดือนก่อน +1

    ഒന്നുമില്ല ആരും പേടിക്കേണ്ട.മാൾ ഓഫ് ജോയ് എന്തിയെ

  • @sosammavarghese4826
    @sosammavarghese4826 หลายเดือนก่อน

    Hot wheels cars undo avide??

  • @antonydalmeida1169
    @antonydalmeida1169 หลายเดือนก่อน

    Business jihad 😢😢😢

  • @rajujohn5023
    @rajujohn5023 หลายเดือนก่อน

    എല്ലാ ചെറുകിട കച്ചവടക്കാരെയും പാപ്പരാക്കുക ഇതാണ് ഈ മുതലാളിയുടെ പണി.