എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യേണേ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 271

  • @anildamodaran07
    @anildamodaran07 21 วันที่ผ่านมา +141

    എന്തൊരു പെർഫെക്ഷൻ ഞാൻ ആദ്യം കരുതിയത് ഒർജിനൽ ജഗതി ചേട്ടൻ ആണെന്നാണ് ❤

    • @Rakshasan34
      @Rakshasan34 19 วันที่ผ่านมา +6

      AI face aanu.. പുള്ളിടെ face alla

    • @Ri_shi111
      @Ri_shi111 19 วันที่ผ่านมา +4

      ഇതിനാണ് AI എന്ന് പറയുന്നത് സഹോ😂. അല്ലാതെ ഇത് original face അല്ല

    • @sunimolvlogs123
      @sunimolvlogs123 17 วันที่ผ่านมา

    • @Tmakat
      @Tmakat 13 วันที่ผ่านมา +1

      I thought the same

    • @MusafirZain
      @MusafirZain 7 วันที่ผ่านมา +1

      *ഇത് Ai ( Artificial intelligence ) ആണ് സുഹൃത്തുക്കളെ*

  • @imotions1902
    @imotions1902 19 วันที่ผ่านมา +48

    ഞാൻ ആദ്യം വിചാരിച്ചതു അമ്പിളിചേട്ടന്റെ സിനിമ ക്ലിപ്പ് ആണെന്നാണ്. സൂപ്പർ

  • @viviankx8155
    @viviankx8155 16 วันที่ผ่านมา +23

    ശരിക്കും ജഗതി sirine പോലെ ഉണ്ട് ചേട്ടന് dupe ആയിട്ട് abhinayichukoode❤❤❤❤❤❤❤❤❤❤❤❤❤❤

  • @BalaKrishnan-cb3ki
    @BalaKrishnan-cb3ki 20 วันที่ผ่านมา +51

    സത്യം പറഞ്ഞാൽ അന്തം വിട്ടു പോയി.... അടിപൊളി , സുപ്പർ......

  • @AjithaAjitha-mf2cq
    @AjithaAjitha-mf2cq 10 วันที่ผ่านมา +14

    അമ്പിളി ചേട്ടന്റെ സിനിമയിൽ തിരിച്ചു വന്നത് പോലെ തോനുന്നു ഇദേഹം സിനിമയിൽ വന്നെങ്കിൽ ഒത്തിരി സന്തോഷം 👍

  • @sulaimankottani3597
    @sulaimankottani3597 21 วันที่ผ่านมา +102

    ജഗതി ശ്രീകുമാറിന്റെ വിടവ് നികത്താൻ ഇതാ ഒരാൾ. സിനിമയിലും ഒന്ന് പയറ്റി നോക്കാവുന്നതാണ്.

    • @chirikandant8356
      @chirikandant8356 19 วันที่ผ่านมา +22

      Ai ഉപയോഗിച്ച് ഉണ്ടാക്കുന്ന വീഡിയോ ആടെ 😂

    • @santhoshjose582
      @santhoshjose582 19 วันที่ผ่านมา

      സംഭാഷണം കിട്ടില്ല.

    • @Ri_shi111
      @Ri_shi111 19 วันที่ผ่านมา +7

      എന്തോന്നെടെ .ഇത് AI generated ആണ് 😂😂.

    • @natureindian88
      @natureindian88 18 วันที่ผ่านมา +1

      How can you compare Jagathy sree kumar with him?..did you ever see Jagathys acting?

    • @sunimolvlogs123
      @sunimolvlogs123 17 วันที่ผ่านมา

      😂😂👏❤

  • @shameerchalad2882
    @shameerchalad2882 20 วันที่ผ่านมา +41

    Face swapper എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് ചെയ്തതാണെങ്കിലും നന്നായിട്ടുണ്ട്

  • @mvj123
    @mvj123 19 วันที่ผ่านมา +15

    അയ്യോ നമ്മുടെ ജഗതി തിരിച്ചുവന്ന പോലെ സിനിമയിലെടുത്തു പ്ലീസ്❤❤

  • @MYDREAM-xf8dz
    @MYDREAM-xf8dz 8 วันที่ผ่านมา +1

    കിലുക്കം ആശുപത്രിയിൽ ഉള്ള സീൻ അത് ജഗതി ചേട്ടൻ തന്നെ...എല്ലാം കൊള്ളാം ❤❤❤...

  • @DavidMathew-c2w
    @DavidMathew-c2w 19 วันที่ผ่านมา +6

    യ്യോ... നമി ച്ചു... ഇത് അമ്പിളിചേട്ടൻ തന്നെ 😂😂🙏🙏😊

  • @MYVILLAGE6
    @MYVILLAGE6 18 วันที่ผ่านมา +5

    അയ്യോ.... പ്രോത്സാഹനം കൊടുക്കടെ...😅😅😅😅😅😅😅👍👍👍👍👍

  • @IBSKOTTAYAM
    @IBSKOTTAYAM 22 ชั่วโมงที่ผ่านมา +1

    Editing kollam. Ai magic 😂

  • @sojeshsoman4891
    @sojeshsoman4891 19 วันที่ผ่านมา +25

    കിടിലൻ Ai

    • @vinods2818
      @vinods2818 18 วันที่ผ่านมา

      Ithu AI aano

    • @Ri_shi111
      @Ri_shi111 18 วันที่ผ่านมา

      @@vinods2818 yes

    • @renjurajan4828
      @renjurajan4828 17 วันที่ผ่านมา

      Face swapper

  • @SabuJose-vu6tt
    @SabuJose-vu6tt 20 วันที่ผ่านมา +5

    മകളാണെന്നു പറഞ് വന്ന കൊച്ചിനെ ജഗതി അംഗീകരിച്ചു.... ഇയ്യാളെയും... വയ്യാതെ ബോധമില്ലാതിരിക്കുന്ന ജഗതിയുടെ കുടുംബത്തിന് ഇനി ഒരു വിഷയമാകാതിരിക്കട്ടെ...

  • @mashoodmashood9665
    @mashoodmashood9665 19 วันที่ผ่านมา +11

    ജഗതി എവിടെയോ വിത്ത് ഇ റക്കി യെ

  • @SunilKumar-ih9fj
    @SunilKumar-ih9fj 19 วันที่ผ่านมา +31

    കണ്ണുകൾ ഒറിജിനൽ തന്നെ.. വളരെ സാമ്യം ഉണ്ട് വേദികൾ കിട്ടട്ടെ....

    • @ചെകുത്താൻ-ഡ7ഢ
      @ചെകുത്താൻ-ഡ7ഢ 11 วันที่ผ่านมา +3

      ഇത് AI ആണ് ഒറിജിനൽ face അല്ല

    • @SunilKumar-ih9fj
      @SunilKumar-ih9fj 11 วันที่ผ่านมา +1

      @ചെകുത്താൻ- ശരിയാ ശരിക്ക് നോക്കിയപ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക് തോന്നി

  • @sunilgp1129
    @sunilgp1129 16 วันที่ผ่านมา +1

    ജഗതി സൂപ്പർ ഉമ്മറിന്റെ ഒരു കട്ടും ഉണ്ട് 👏👏👏👏👏

  • @RavijiItaly
    @RavijiItaly 15 วันที่ผ่านมา +2

    🤔........ അങ്ങനെ A I യും
    " എന്നെ എങ്ങനെയെങ്കിലും ഒന്ന് സപ്പോർട്ട് ചെയ്യണേ.. 🙏 "
    എന്ന് ചോദിക്കുന്ന കാലവും
    വന്നണഞ്ഞു ! 👍🤣🤣🤣

  • @rajeevpa7208
    @rajeevpa7208 17 วันที่ผ่านมา +1

    ചേട്ടാ സൂപ്പർ oru രക്ഷയുമില്ല ❤️

  • @BinilBilla
    @BinilBilla 18 วันที่ผ่านมา +1

    ജഗതി ശ്രീകുമാർ വീണ്ടും എത്തുന്നു കിടു കിടിലൻ

  • @Anoop-k23
    @Anoop-k23 4 วันที่ผ่านมา +1

    ക്യാമറ ട്രിക്ക്. ഏതാണ് ആപ്ലിക്കേഷൻ ?

  • @prasanthmanakkat5542
    @prasanthmanakkat5542 19 วันที่ผ่านมา +2

    Varoo munnot varoooo🎉🎉🎉🎉🎉🎉❤❤❤❤

  • @strawberries2633
    @strawberries2633 5 วันที่ผ่านมา

    Etra correct face expression...evidarunu itra kalam❤

  • @RajeshgPillai
    @RajeshgPillai วันที่ผ่านมา

    അമ്പിളി ചേട്ടൻ പല സ്ഥലങ്ങളിൽ കറങ്ങുന്നതല്ലേ 😅😅😅😅

  • @SanthoshThottuva-jn9sb
    @SanthoshThottuva-jn9sb 9 วันที่ผ่านมา +1

    ചേട്ട സൂപ്പർ❤❤❤❤

  • @NishaHaris-pc3rd
    @NishaHaris-pc3rd 7 วันที่ผ่านมา

    ഒറിജിനൽ ജഗതി ചേട്ടൻ 🥰🥰👍👍👍👍

  • @naseernaaz6821
    @naseernaaz6821 10 วันที่ผ่านมา

    എന്റെ പൊന്നോ എന്തൊരു ഒർജിനാലിറ്റി 👍🏻👍🏻😍😍

  • @reshireshi7795
    @reshireshi7795 9 วันที่ผ่านมา +2

    സൂപ്പർ കണ്ണ് കുറച്ചു അടച്ച് ചെയ്യുമ്പോൾ ഒന്ന് കുടി സൂപ്പർ ആയി തോനുന്നു

  • @geethasajan8729
    @geethasajan8729 20 วันที่ผ่านมา +4

    Adi poli. ഞാൻ ഒറിജിനൽ.ജഗതി ആണ് എന്ന് വിചാരിച്ചു. പക്ഷേ.എവിടെയോ ചെറിയൊരു doubt. അങ്ങനെ കമൻ്റ്സ് നോക്കി ഉറപ്പിച്ചു. സൂപ്പർ ആയിട്ടുണ്ട്. Keep going.❤❤

  • @aneeshm6001
    @aneeshm6001 19 วันที่ผ่านมา +3

    ജഗതി സാറിൻ്റെ ....... ശബ്ദം കിട്ടണം.... സംസാര ശൈലി അത് ഒന്നേ ഉണ്ടാ.... ഏതായാലും ഇത് സൂപ്പറായിട്ടുണ്ട്😀👍

  • @NechuNechuz
    @NechuNechuz 8 วันที่ผ่านมา

    ശെരിക്കും ജഗദി ചേട്ടൻ തന്നെ 🥰

  • @ArfanaasadArfanaasad
    @ArfanaasadArfanaasad 7 วันที่ผ่านมา +1

    അടിപൊളി തകർത്തു കിടുക്കി

  • @JincySajith-y5n
    @JincySajith-y5n 5 วันที่ผ่านมา

    Superb.....❤❤❤❤

  • @MurukanUnni
    @MurukanUnni 17 วันที่ผ่านมา +2

    Editing is next level 🔥

  • @satheeshs9097
    @satheeshs9097 20 วันที่ผ่านมา +5

    തല..മാറ്റി..പരിപാടി....മ്യൂഞ്ജിഗണാസ്യാ.....❤😂

  • @Nisaralick
    @Nisaralick 19 วันที่ผ่านมา +2

    SUPER.. SUPER.. YOU.. COMEDY.. SIR..

  • @neelz009
    @neelz009 4 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട് ❤

  • @theerthatv9756
    @theerthatv9756 21 วันที่ผ่านมา +9

    ജഗതിയെ കാൾ നല്ലത് നിങ്ങൾ ആണെന്ന് തോന്നുന്നു പക്ഷേ ഒരു ചെറിയ കുഴപ്പമുണ്ട് നിങ്ങൾ ഡയലോഗ് എല്ലാം നല്ലതുപോലെ പഠിച്ചിട്ട് ചെയ്യൂ ചേട്ടാ❤❤

  • @JunaidKallingal
    @JunaidKallingal 21 วันที่ผ่านมา +3

    💯💯

  • @josephilip007
    @josephilip007 วันที่ผ่านมา

    Chettan kollammm❤

  • @RajendraNanu-k7z
    @RajendraNanu-k7z 8 วันที่ผ่านมา +1

    നന്നായിട്ട് ഉണ്ട് 👍👌❤️🌹

  • @SagarrajRaj-v9w
    @SagarrajRaj-v9w 3 วันที่ผ่านมา

    Super😂😂.. എവിടായിരുന്നു ഇത്രനാളും 😂

  • @Abhi-qm9bq
    @Abhi-qm9bq วันที่ผ่านมา

    അടിപൊളി സൂപ്പർ 👍😂😂👌👌👌

  • @89messenge
    @89messenge 14 วันที่ผ่านมา

    Perfection at its peak..

  • @madhubala5933
    @madhubala5933 21 วันที่ผ่านมา +3

    Super

  • @premkumar-ln4ws
    @premkumar-ln4ws 19 วันที่ผ่านมา +1

    Superb superb superb 🎉 wish you all the best

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 22 วันที่ผ่านมา +2

    ഉഗ്രൻ

  • @SulfikaraliPm-o2r
    @SulfikaraliPm-o2r 18 วันที่ผ่านมา +1

    👍👍 super 👍👍👍

  • @Adhideva-m1o
    @Adhideva-m1o 20 วันที่ผ่านมา +3

    പൊളിച്ചു 👌

  • @ramaniamma1870
    @ramaniamma1870 8 วันที่ผ่านมา

    U are look like same jagadhi chettan..... Super.. Keep it up
    Y dont try to in movie..???

  • @zuhraismail8320
    @zuhraismail8320 12 วันที่ผ่านมา

    Super Jagadhi Chettenepolund ❤❤❤

  • @AnikannanG
    @AnikannanG 11 วันที่ผ่านมา

    Evidayirunnu ethuvare powli ❤❤

  • @AnilKumar-bt4ou
    @AnilKumar-bt4ou 21 วันที่ผ่านมา +2

    Enteponnu❤❤❤❤❤Soopper

  • @sudheersivashankar6198
    @sudheersivashankar6198 19 วันที่ผ่านมา +2

    ബോറില്ല. സൂപ്പർ 👍🙏

  • @VISHNUK-sl8bc
    @VISHNUK-sl8bc วันที่ผ่านมา

    സമ്മതിച്ചു.... 👍

  • @reethavalsalan9885
    @reethavalsalan9885 18 วันที่ผ่านมา +1

    അതെ ജഗതി ചേട്ടൻ തന്നെ 🤗😳

  • @kasinathan9489
    @kasinathan9489 21 วันที่ผ่านมา +3

    👍😄

  • @AslamPnr
    @AslamPnr 10 วันที่ผ่านมา

    Jagathichettane pole thanneyund ❤❤❤

  • @vargheselilly3815
    @vargheselilly3815 19 วันที่ผ่านมา +1

    Sooooper ,,,,

  • @RadhamaniKamalasanan
    @RadhamaniKamalasanan วันที่ผ่านมา

    👌👌👌❤😍😍😍

  • @shajinasreejith
    @shajinasreejith 21 วันที่ผ่านมา +2

    Super 😊

  • @Ajeesh-n9r
    @Ajeesh-n9r 7 วันที่ผ่านมา

    💯 👏👏👌

  • @jayakrishnan2745
    @jayakrishnan2745 18 วันที่ผ่านมา +1

    Adipoli❤❤❤

  • @omanat1
    @omanat1 19 วันที่ผ่านมา +2

    Duplicate Jagathi thanne, very good

  • @aneesh.aravindaneesharavin1853
    @aneesh.aravindaneesharavin1853 19 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👍

  • @Harisankarsplendour
    @Harisankarsplendour 20 วันที่ผ่านมา +2

    👍👍👍

  • @jithinik1506
    @jithinik1506 20 วันที่ผ่านมา +4

    അസാമാ ന്യമായ സാമ്യം

  • @aslamaslu9791
    @aslamaslu9791 9 วันที่ผ่านมา

    കുമ്പിടി 😁😁👌

  • @Vishnu-l5u
    @Vishnu-l5u 19 วันที่ผ่านมา +1

    😂😂😂 സൂപ്പർ👏👏

  • @NouFF615
    @NouFF615 19 วันที่ผ่านมา +1

    പറയാൻ ഒന്നും ഇല്ല എല്ലാം ഒന്നിനൊന്ന് മെച്ചം

  • @Ajayvenukumar4545
    @Ajayvenukumar4545 10 วันที่ผ่านมา

    Super ayittund😂😂😂😂😂🥰❤️kuttakki

  • @lyssajaison8520
    @lyssajaison8520 22 วันที่ผ่านมา +2

    ❤ സൂപ്പർ

  • @sreejithshankark2012
    @sreejithshankark2012 20 วันที่ผ่านมา +3

    സൂപ്പർ ആണല്ലോ.. ഒറിജിനൽ പോലെ തന്നെ 😆

  • @NIKHILLALTK-e9l
    @NIKHILLALTK-e9l 7 วันที่ผ่านมา

    പൊളി 😮😮

  • @SreekanthParassery
    @SreekanthParassery วันที่ผ่านมา

    Kidu❤

  • @Soldiers522
    @Soldiers522 17 วันที่ผ่านมา +1

    നിങ്ങളെ സിനിമയിൽ എടുക്കും 💯💯💯💯 ❤❤❤❤🎉🎉🎉

  • @divyaramakrishnan5977
    @divyaramakrishnan5977 7 วันที่ผ่านมา

    Super aayituns

  • @predator2322
    @predator2322 5 วันที่ผ่านมา

    Super bro ❤❤❤😂

  • @alo9594
    @alo9594 19 วันที่ผ่านมา +1

    അടിപൊളി ❤❤❤

  • @sreejaraj3037
    @sreejaraj3037 11 วันที่ผ่านมา

    👌👌

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 18 วันที่ผ่านมา

    അടിപൊളി അണ്ണാ ഒന്നും പറയാൻ ഇല്ല നല്ല സാമ്യം ജഗതി സാറിന്റെ അതെ ചായ

  • @usafchermba8367
    @usafchermba8367 10 วันที่ผ่านมา

    ചേട്ടാ വല്ലാണ്ട്ഇഷ്ടപ്പെട്ടു abharam തന്നെ എവിടെയാണ് സ്ഥലം

  • @operationsmanager8564
    @operationsmanager8564 19 วันที่ผ่านมา +1

    Super...

  • @4Sportsonly
    @4Sportsonly 18 วันที่ผ่านมา

    Wow....👌

  • @NishaAji-s6i
    @NishaAji-s6i 20 วันที่ผ่านมา +2

    ഞാൻ ആദ്യം പെട്ടെന്ന് ജഗതിയാണ് എന്നാണ് കരുതിയത്

  • @gopinathankothottil6821
    @gopinathankothottil6821 20 วันที่ผ่านมา +2

    👍🏼👍🏼🌹🌹

  • @anujose4848
    @anujose4848 17 วันที่ผ่านมา

    Super 👍

  • @geethar9447
    @geethar9447 19 วันที่ผ่านมา +1

    Super🥰😂😮

  • @77366266
    @77366266 18 วันที่ผ่านมา +1

    AI

  • @ManjushaUpendran
    @ManjushaUpendran 19 วันที่ผ่านมา +1

    Super super very very super

  • @Bindhumaonyoutube3
    @Bindhumaonyoutube3 19 วันที่ผ่านมา +1

    Supper❤❤❤Enikum subcheyane.

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 17 วันที่ผ่านมา

    എന്റെ പൊന്നോ.... ഇതേതാ ഈ മുതല്.. ഒന്നും പറയാനില്ല.. പൊളിയേ...

  • @arikearo10
    @arikearo10 19 วันที่ผ่านมา +1

    ഞാനേ അടിക്കുന്നുള്ളു 🙏🤣സൂപ്പറായിട്ടുണ്ട്😅🤣

  • @lyssajaison8520
    @lyssajaison8520 22 วันที่ผ่านมา +2

    ❤❤❤❤❤❤❤

  • @rasheedaameer3296
    @rasheedaameer3296 21 วันที่ผ่านมา +2

    👌🏼👌🏼

  • @siyaachankunju8912
    @siyaachankunju8912 5 วันที่ผ่านมา

    Superrr rrrr😂😂😂

  • @anandgopanag1535
    @anandgopanag1535 19 วันที่ผ่านมา +1

    Adipoli chetta

  • @arunramachandran4075
    @arunramachandran4075 18 วันที่ผ่านมา +1

    Super👍👍👍😂

  • @Renukaunnikannan2638
    @Renukaunnikannan2638 21 วันที่ผ่านมา +3

    Supper 👌👌👌👌👌👌

  • @JayatechnologiesJayan
    @JayatechnologiesJayan 17 วันที่ผ่านมา

    ജഗതിമയം 👌🏻🎉