അങ്ങനെ അമ്മച്ചിടെ അനിയത്തിയേം കുടുംബത്തിനേം കണ്ടു. അമ്മച്ചിക്ക് ഒത്തിരി സന്തോഷം ആവും. പെങ്ങൾക്ക് അമ്മച്ചിയെ എന്തൊരു സ്നേഹം ആണ്. ആ കുട്ടിക് അമ്മച്ചി കൊടുത്ത സ്നേഹത്തിന്റെ ആവും അത്രേം സ്നേഹം അമ്മച്ചിയോടും. ❤️
ഒരു യാത്രക്ക് ശേഷം ഞാൻ നമ്മുടെ കുടുംബത്തിൽ വീണ്ടും...... പണ്ടത്തെ കുട്ടികൾ ക്ക് പരിചയം ഉള്ള ഒരു കാര്യം പക്ഷെ ഇന്നത്തെ കുട്ടികൾ ക്ക് അറിവില്ലാത്ത ഒന്ന് അതാണ് ഇന്നത്തെ വീഡിയോയുടെ ഹൈലൈറ്റ്. അതായത് രണ്ട് ദിവസം അവധി കിട്ടിയാൽ അമ്മ വീട്ടിലോ വലിയമ്മ, അമ്മാവൻ ഒക്കെ വീട്ടിൽ എല്ലാ കുട്ടികളും ഒത്തുചേരും, വളർന്നു വലുതായി പിള്ളേർ ഒക്കെ ആകുമ്പോളും ഓർക്കാൻ ഒരു നിധിയാണ് ആ യാത്രകൾ, ഇന്ന് പിള്ളേർ പോകില്ല, മാതാപിതാക്കൾ വിടുകയും ഇല്ല. കുഞ്ഞിപ്പെങ്ങൾ അതാണ് ചോദിച്ചത് മൽബറി, പാഷാൺഫ്രൂട്ട്, അതൊരു വികാരം ആണ് പെങ്ങൾ കുട്ടി ക്ക് ആയിരം ഉമ്മ ❤❤

അനിയത്തി കുട്ടി നല്ല മനസ്സുള്ള സുന്ദരി കുട്ടി. അമ്മയോട് നല്ല സ്നേഹം ❤
അമ്മച്ചി haapy ആണ് എല്ലാവരെയും കണ്ടതിൽ
കുഞ്ഞമ്മയും മകളും ഫാമിലിയും വളരെ സന്തോഷം'❤❤❤
അമ്മയുടെ അനുജത്തിയെയും കുഞ്ഞ് പെങ്ങളെയും മക്കളെയും ഒക്കെ കണ്ടതിൽ ഒത്തിരി സന്തോഷം അമ്മ നല്ല സന്തോഷത്തിൽ ♥️
❤
അമ്മക്കുട്ടി വളർത്തിയ കുഞ്ഞുപെങ്ങൾക്കും അമ്മക്കുട്ടീടെ പോലെ തന്നെ ❤❤❤
super vedio❤ammachi muthee ❤❤❤
Ammakutty.. Full.. happy 😊😊😊😊
അമ്മയുടെ ചെറുപ്പകാലത്ത് അമ്മ സിജിയെപ്പോലെയായിരുന്നിരിക്കും....similar faces and same fairness ❤❤❤
നല്ല സുന്ദരിമോള്‍❤
അമ്മച്ചീടെ ബന്ധുബലം മഹാബലം, നല്ല വർ
😂😂😂😂 പോര് ഇടാതെ ജോമോൻ 😂അമ്മ ഹാപ്പി ആണ് എല്ലാവരെയും കണ്ടത്തിൽ ❤❤😘🥰
Ammachi ❤🎉❤
കുഞ്ഞു പെങ്ങൾക്ക് അമ്മേനെ വലിയ സ്നേഹാണ്❤
Ammakutti and famili love ❤❤❤😂❤🎉🎉
അമ്മേ ❤️❤️
Aneyathe kutty nalla sneham ulla kutty annu Ammama ne velya karyam annu. Ammama ellavarem kandapol valare happy annu❤❤❤❤😊
Amme muthe❤
ഒരു യാത്രക്ക് ശേഷം ഞാൻ നമ്മുടെ കുടുംബത്തിൽ വീണ്ടും...... പണ്ടത്തെ കുട്ടികൾ ക്ക് പരിചയം ഉള്ള ഒരു കാര്യം പക്ഷെ ഇന്നത്തെ കുട്ടികൾ ക്ക് അറിവില്ലാത്ത ഒന്ന് അതാണ് ഇന്നത്തെ വീഡിയോയുടെ ഹൈലൈറ്റ്. അതായത് രണ്ട് ദിവസം അവധി കിട്ടിയാൽ അമ്മ വീട്ടിലോ വലിയമ്മ, അമ്മാവൻ ഒക്കെ വീട്ടിൽ എല്ലാ കുട്ടികളും ഒത്തുചേരും, വളർന്നു വലുതായി പിള്ളേർ ഒക്കെ ആകുമ്പോളും ഓർക്കാൻ ഒരു നിധിയാണ് ആ യാത്രകൾ, ഇന്ന് പിള്ളേർ പോകില്ല, മാതാപിതാക്കൾ വിടുകയും ഇല്ല. കുഞ്ഞിപ്പെങ്ങൾ അതാണ് ചോദിച്ചത് മൽബറി, പാഷാൺഫ്രൂട്ട്, അതൊരു വികാരം ആണ് പെങ്ങൾ കുട്ടി ക്ക് ആയിരം ഉമ്മ ❤❤
❤❤❤👍👍👍
❤❤❤❤❤nalla molanu vannathu. Cherthupidichu varthamanam parayunnathu kandappol santhosham❤❤❤❤❤
❤❤❤ഇവിടെ വളർന്നതാണ്
സ്നേഹവതിയായ കുഞ്ഞുപെങ്ങൾ.🥰 അമ്മയെ പോലെ. എല്ലാവർക്കും നല്ലത് വരുത്തട്ടെ 🙏
Ammayku sangadama, pavam Amma 🥰🥰🥰🙏🙏🙏❤❤❤
❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
Kunjammayum sundhari anujathykuty um kunjungalum aliyanum ❤❤❤❤👌👌👌🙏🙏🙏🙏
Ammayude last aniyathiyaanu alle?
Njangale pole.enikkum ammayadakkam 5 peraa.oralu poyi sugamillayirunnu.4 peru undu.makkalum perakutykalum okke aayitu.
❤❤❤❤❤❤
Today ammachi looks so happy and energetic to met her sister and family. Thanks God for her recovery from illness 🙏❤
എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം അമ്മച്ചിയുടെ അനുജത്തിയെ കണ്ടു ❤️❤️
Anujathiye. Thiricharinjallo
Ammachi ❤❤❤
വിബിന യോട് പറയണം എപ്പോഴും താടിക്ക് കയ്യ് കൊടുത്തു ഇരിക്കല്ലേ എന്ന് അത് പിന്നെ മാറ്റാൻ പറ്റില്ല
Ammede aniyathidemolku ammachiyodenthu snehama vannapolmuthal ammecherthupidichu ammede arikathirikuvarunnu nallamol ammede aniyathiyemakale kandathil santhosham❤❤❤❤❤❤❤
❤❤❤😊
Ammaye. Ellarum. Umma. Koduthappol. Njanum. Umma. Koduthu. Ente. Ammayku
Ammachiyude arivinu munpil namikkunnu.
അമ്മച്ചിയുടെ അനിയത്തി അമ്മച്ചിയെ പോലെ അല്ല കണ്ടതിൽ സന്തോഷം
❤️❤️❤️❤️
അതിരുംബുഴ എവിടെ ആണ് മെഡിക്കൽ കോളേജ് ഭാഗം ആണോ
❤❤❤മണ്ണാർകുന്ന് വീട്ടുപേരും സ്ഥലപ്പേരും ഒന്നാണ്
അമ്മച്ചിക്ക് അനിയത്തി പോകുന്ന വിഷമം ആണ്
Entho ennu pathivillathe ellarum samsarathil oru vishamam undakki.pokan neram ammacheede parachilum Njan ente veettil pokum randu divasam kondu ennu .Karthavu paripalikatte
ചങ്ങനാശ്ശേരിയിൽ എവിടെയാണ് പെങ്ങളെ കെട്ടിച്ചത് ഞങ്ങൾ ചങ്ങാശ്ശേരിയിൽ ആണ്
എന്റെ പേര് ബീന എന്നാണ് ഞങ്ങളുടെ കമന്റ് കൂടി ഒന്നു വായിക്കണേ
അമ്മച്ചിയുടെ അനിയത്തിയുടെ വീട് എവിടെ ആണ്
First
Ammachy ude sister adikam samsarikatha allana kochimmol nalla samsaram anallo
അമ്മച്ചിയുടെ നേരെ അനിയത്തിയാണോ?
❤❤❤അല്ല ഏറ്റവും ഇളയത്
❤️❤️❤️❤️❤️❤️❤️
Aneyathekuttiyudasnehamkandapolkannuniraju
Ammudeallarumsudaremara
Ammachi❤❤❤❤
❤❤❤
❤❤❤❤❤
❤❤
❤❤❤❤❤❤
❤❤❤❤
❤️❤️❤️
❤❤❤
❤❤❤
❤️❤️❤️❤️
❤❤❤❤❤
❤❤❤❤❤