ചിക്കുവിനെ കണ്ടപ്പോൾ എനിക്ക് തന്നെ സഹിക്കാൻ പറ്റിയില്ല. ചിക്കു ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിച്ച ഫാമിലി ആണ്. എന്തായാലും ബേബി സുഖമായി വന്നല്ലോ അത് മതി 🥰🥰😍😍😍😍😍😍ചേച്ചിമാരും ചേട്ടനും ബേബിയെ നന്നായി നോക്കും 😊
കാത്തിരുന്നു കാത്തിരുന്നു കുഞ്ഞുവാവ സേഫ് ആയി വന്നല്ലോ. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. മക്കളും കുഞ്ഞുവാവ വന്നതിൽ ഒരുപാട് ഹാപ്പി ആയല്ലോ 🥰🤍
ചേച്ചിയുടെ കരച്ചിൽനിടയിൽ കുഞ്ഞിന്റെ ആ കരച്ചിൽ കേട്ടതോടുകൂടി...... കണ്ണ് കൂടുതൽ നിറഞ്ഞു പോയി.... 🤲🤲🤲🤲 ദൈവത്തിനു നന്ദി എല്ലാം സുഖമായി വന്നല്ലോ... കുറച്ചു കഴിഞ്ഞുവെന്ന് ചേട്ടൻ അടുത്ത് വന്നിരുന്ന് തലകടവുമ്പോൾ മനസ്സിനെ നല്ല ആശ്വാസം തോന്നി.... അപ്പോൾ ചേച്ചിക്ക് എത്രമാത്രം ആശ്വാസമായി കാണും ❤️❤️ നല്ല ദാമ്പത്യം.... ദൈവം എക്കാലത്തും അനുഗ്രഹിക്കട്ടെ 🤲🤲
I'm a 27 year old man. But seeing your labor pain and emotions , made me very emotional and tears rolling down my eyes. This video showed me a visual image of how my mom and dad went through as a couple living aboard. They had me after 10 years of marriage and many miscarriages. my mom once told me how tough and rough the situation was. I'm writing all this with tears in my eyes. I'm so thankful for my parents. Congratulations guys ❤️❤️. Thank you for sharing this experience. At the end seeing that beautiful baby's face melts everyone's heart. God bless ❤️❤️
🤲🤲🤲 അൽഹംദുലില്ലാ ..... ചിക്കു..കരഞ്ഞു ഒരു വഴിയായി ചെക്കൻ വന്നത് നല്ല വരവാണ് കരയിപ്പിച്ചു. എന്നാല്ലോ ആ മുഖം കണ്ടപ്പോൾ ഹാപ്പി❤❤😘😘😘😘 നല്ലതു പൊലെ റെസ്റ്റ് എടുക്കു ചിക്കുവേ ഇന്നി അങ്ങോട്ട് കളറാണു മക്കളെ🤲🤲🤲🤲🤲
Touchwood ❤🧿so emotional video ! Congratulations 🎉 The way how Johnny kutty says before entering the room “Amma vannottte “ 🥹❤️ And the way how kids got tears video was very emotional through out ! Bless you guys ❤
അതൊക്ക നമ്മുടെ നാട് pain വരുന്നെന് മുന്നേ അറസ്റ്റ് ചെയ്ത പോലെ ബെഡിൽ നിന്നും അനങ്ങാൻ സമ്മതിക്കില്ല, ആരെയും കാണാൻ സമ്മതിക്കില്ല, ഒന്നും തിന്നാൻ സമ്മതിക്കില്ല കരയാനും സ്വാതന്ത്ര്യം ഇല്ല 😂😂😂
It's so great how u both managed without anyone s help.....which will be unheard in India........Chikku is a great mom and Prince is a great dad...Chikku remembers everything, even her first delivery, inspite of the pain❤ Was difficult to see her with so much pain Congratulations to both and baby(for deciding to come out into this world😊) Oh cutie,he is alert.....he will be greatest gift in your life....nice to see the proud , dignified mom, Dad God bless you all
Whoever experienced their own delivery journey wouldn't be able to hold their tears... God bless you.. Merry Christmas and an Extra happy new year to you ❤️
എത്ര മാത്രം സഹനശക്തിയും ക്ഷമയും വേണം നോർമൽ ഡെലിവറിക്കെന്ന് ഇപ്പോഴാ മനസ്സിലായത്.. ഒരുപാട് നോർമൽ ഡെലിവറി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും detailed ആയിട്ട് കാണുന്നത് ഇതാദ്യമാണ്.. എന്റെ ഡെലിവറി c section ആയിരുന്നു.. ഒന്നും അറിഞ്ഞില്ല.. ഭയങ്കര easy ആയാണ് തോന്നിയത്.. but ഇത് കാണുമ്പോൾ ശരിക്കും നിങ്ങളെ രണ്ടുപേരേയും അഭിനന്ദിക്കാതെ വയ്യ! ❤❤ You guys are an example of true companionship ❤❤
Proud of u chettan ...and piller 3 perum full support undallo... God bless you njan first time aa video kanane... God bless u chechee and kunju baby... njan bhayankara emotional aayi.... blessed family aa.... Ella support prayer undavum...
Even after having contractions whole night that poor Chikku woke up early to cook breakfast for her kids. What her husband was doing. He could have cooked breakfast and allowed her to rest. I don't know what kind of caring he is. Chikku is strong and healthy. God bless her
congratulations to your family! what a blessing 🙏 the way you let all the other kids feel loved is amazing. Such well brought up kids. They are going to be wonderful big brother and sisters!❤
Congratulations dear sweet parents nd siblings ...Welcome dear lil prince....Chechi nd chettan I have known u both only through ur vlogs ...Chechi the pain u went thru Is something which a mom cant express thru words...Beyond words nd hatsoff to u dear Super mom nd to all Mom's in the world...Luv u all nd Prayer's ❤❤❤Nd bro hatsoff to u from heart u stayed with ur wife so strong with all ur heart nd soul....☺️
Congrats chicku chechi and chetta e video njagalilek ethichathinu ithrayum effort hats off chicku chechi and thank you so much for this wonderful video 💗
Cheatta njnu so thankful to u njn oru ammayanu enk oru monu ind ethu vare enk enki veroru kunju venda ennarnu but niglde maklde ellam oru bonding kndapo 8varshayit thonatha karyam eniyum venm enn thonunu how cute chechi makkls ❤❤❤❤🎉🎉🎉❤
നമ്മുടെ പ്രായം കൂടുംന്തോറും വേദനയും കൂടും എനിക്ക് മൂന്നു മക്കളാണ് ഞാൻ ഏറ്റവും കൂടുതൽ വേദന സഹിച്ചത് മൂന്നാമത്തെ ടെലിവറിക്കാണ് ഏറ്റവും കൂടുതൽ സമയം എടുത്തതും. അതുകൊണ്ട് തന്നെ അവർക്കും ചില പ്രത്യകതകൾ ഉണ്ട്
Ningal karanjappo njanum koode karanju bhayangara sandhosham ente chechikkum chettanum kutti indaya feel aanu ellarum happy aayit irikku love you all love you soo much❤❤❤
ഇത്രേം pain ഒച്ചയും ബഹളവും ഇല്ലാതെ സഹിച്ച ചിക്കു, സമ്മതിച്ചു👍🏻...
Epidural എടുത്തത് കൊണ്ട് ആയിരിക്കും
Epidural eduthillannu paranjalloo
❤️❤️❤️❤️
സത്യം കരഞ്ഞു പോയി🥹
@@behappywithsaas674 eduthillaannu paranju
ഇത്രയും വേദന സഹിച്ചു എന്നെ പ്രസവിച്ച എൻറെ അമ്മയെ ഞാൻ ഓർത്തു പോകുന്നു.. എല്ലാ അമ്മമാരോടും ഇഷ്ടം മാത്രം. കരഞ്ഞുപോയി😢.
ചിക്കുവിനെ കണ്ടപ്പോൾ എനിക്ക് തന്നെ സഹിക്കാൻ പറ്റിയില്ല. ചിക്കു ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിച്ച ഫാമിലി ആണ്. എന്തായാലും ബേബി സുഖമായി വന്നല്ലോ അത് മതി 🥰🥰😍😍😍😍😍😍ചേച്ചിമാരും ചേട്ടനും ബേബിയെ നന്നായി നോക്കും 😊
കാത്തിരുന്നു കാത്തിരുന്നു കുഞ്ഞുവാവ സേഫ് ആയി വന്നല്ലോ. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. മക്കളും കുഞ്ഞുവാവ വന്നതിൽ ഒരുപാട് ഹാപ്പി ആയല്ലോ 🥰🤍
നല്ലൊരു hus വും അച്ഛൻ നും ആണുട്ടോ... Really ❤❤❤
ചേച്ചിയുടെ കരച്ചിൽനിടയിൽ കുഞ്ഞിന്റെ ആ കരച്ചിൽ കേട്ടതോടുകൂടി...... കണ്ണ് കൂടുതൽ നിറഞ്ഞു പോയി.... 🤲🤲🤲🤲 ദൈവത്തിനു നന്ദി എല്ലാം സുഖമായി വന്നല്ലോ... കുറച്ചു കഴിഞ്ഞുവെന്ന് ചേട്ടൻ അടുത്ത് വന്നിരുന്ന് തലകടവുമ്പോൾ മനസ്സിനെ നല്ല ആശ്വാസം തോന്നി.... അപ്പോൾ ചേച്ചിക്ക് എത്രമാത്രം ആശ്വാസമായി കാണും ❤️❤️ നല്ല ദാമ്പത്യം.... ദൈവം എക്കാലത്തും അനുഗ്രഹിക്കട്ടെ 🤲🤲
സത്യം കരച്ചിൽ വന്നു പോയി മോളെ.. ഈ വേദന ആരെ പറഞ്ഞു മനസിലാക്കാൻ പറ്റും ❤️🙏🙏,,, ,,സൂപ്പർ മോളെ നിന്നെ സമ്മതിച്ചു 🙏❤️❤️❤️👌👌👌👌കെട്ടിയോനും 🙏🙏
മാതാപിതാക്കളെ വൃദ്ധസാധനത്തിൽ കൊണ്ട് ആകുന്ന മക്കൾക്ക് കാണിച്ചു കൊടുക്കണം 😢😢congrats 🥰🤩
Ethra innocent aaya kuttikal🥺🥺🥺🥺❤️❤️❤️❤️
ചിക്കുവിൻ്റെ വേദന കാണുമ്പോൾ അടിവയറ്റിൽ ഒരുതരുപ്പ് തോന്നുന്നൂ❤ നാട്ടിലാണെങ്കിൽ എപ്പോഴേ മരുന്ന് വച്ച് പ്രസവംകഴിഞ്ഞനേ 😍😍😍
ചിക്കു സമ്മതിച്ചു..ഈ വേദന എങ്ങനെ ചിരിച്ചു കൊണ്ട് സഹിച്ചു... കണ്ടപ്പോൾ സങ്കടം തോന്നി...
ചേച്ചിയുടെ വേദന കണ്ടപ്പോൾ ഭയക്കര സകടം ടെൻഷൻ ഒകെ ആയി പക്ഷേ ആ കുഞ്ഞിനെ കണ്ടപ്പോൾ ഭയങ്കര ഹാപ്പി ആയി
കുട്ടികളുടെ കൂടെ ഞാനും കരഞ്ഞു 😂😂😊
Janum .....😊😊😊😊
Njanum❤❤❤❤
Njanum❤
I'm a 27 year old man. But seeing your labor pain and emotions , made me very emotional and tears rolling down my eyes. This video showed me a visual image of how my mom and dad went through as a couple living aboard. They had me after 10 years of marriage and many miscarriages. my mom once told me how tough and rough the situation was. I'm writing all this with tears in my eyes. I'm so thankful for my parents. Congratulations guys ❤️❤️. Thank you for sharing this experience. At the end seeing that beautiful baby's face melts everyone's heart. God bless ❤️❤️
❤️
❤❤❤❤
❤❤❤❤
ചിലവേറിയ ഇക്കാലത്ത് ഇത്രയും കുഞ്ഞുങ്ങളെ ഉണ്ടാക്കി ജീവിക്കാനുള്ള ചങ്കൂറ്റത്തിനിരിക്കട്ടെ ഒരു Congrajulation. God bless you
In Finland education is free not like our country with exorbitant school fees.Being a less populated country they encourage large familes
ഒരുപാട് സങ്കടവും സന്തോഷവും തോന്നി ഡെലിവറി കണ്ടപ്പോ 🥰😘😘😘happpyyyyyy❤️ഞാനും ഇത് പോലെ ഒരു nimishathin വേണ്ടി കഴിഞ്ഞ 15 വർഷം ആയി കാത്തിരിക്കുന്നു 😘😘😘🤲🤲🤲
🤲🤲🤲 അൽഹംദുലില്ലാ ..... ചിക്കു..കരഞ്ഞു ഒരു വഴിയായി ചെക്കൻ വന്നത് നല്ല വരവാണ് കരയിപ്പിച്ചു. എന്നാല്ലോ ആ മുഖം കണ്ടപ്പോൾ ഹാപ്പി❤❤😘😘😘😘 നല്ലതു പൊലെ റെസ്റ്റ് എടുക്കു ചിക്കുവേ ഇന്നി അങ്ങോട്ട് കളറാണു മക്കളെ🤲🤲🤲🤲🤲
All mothers respected in their hearts
2024 ലെ ഏറ്റവും മനോഹരമായ കാഴ്ച 🫂🫂🫂 love u 🥰🥰
നിങളുടെ ഒപ്പം ഞങ്ങ ളും കരഞ്ഞു. ❤❤
Touchwood ❤🧿so emotional video ! Congratulations 🎉
The way how Johnny kutty says before entering the room “Amma vannottte “ 🥹❤️
And the way how kids got tears video was very emotional through out !
Bless you guys ❤
അതൊക്ക നമ്മുടെ നാട് pain വരുന്നെന് മുന്നേ അറസ്റ്റ് ചെയ്ത പോലെ ബെഡിൽ നിന്നും അനങ്ങാൻ സമ്മതിക്കില്ല, ആരെയും കാണാൻ സമ്മതിക്കില്ല, ഒന്നും തിന്നാൻ സമ്മതിക്കില്ല കരയാനും സ്വാതന്ത്ര്യം ഇല്ല 😂😂😂
😂😂😂😂
❤
🙏🙏🙏🙏❤️❤️❤️സൂപ്പർ episode പറയാൻ വാക്കുകൾ ഇല്ല, മക്കളുടെ കരച്ചിൽ കണ്ടപ്പോൾ അതിന് അപ്പുറം വെഷമം ആയി പോയി 🙏🙏🙏🙏
What a confident chechi, congrats
It's so great how u both managed without anyone s help.....which will be unheard in India........Chikku is a great mom and Prince is a great dad...Chikku remembers everything, even her first delivery, inspite of the pain❤
Was difficult to see her with so much pain
Congratulations to both and baby(for deciding to come out into this world😊)
Oh cutie,he is alert.....he will be greatest gift in your life....nice to see the proud , dignified mom, Dad
God bless you all
എന്റെ പൊന്നു ചിക്കു.... Hats off.....
കുട്ടികൾ കുഞ്ഞിനെ കാണുന്ന സീനിൽ മാളുവിന്റെ മുഖത്ത് ഒരു അമ്മയുടെ നിർവൃതി 🥰🥰🥰
Allhadhullillah സത്യം പറയാലോ ഞാനും 4 മക്കളുടെ ഉമ്മയ but ഇത് കണ്ടപ്പോൾ 😢 ഞാൻ കരഞ്ഞുപോയി എന്തായാലും 2പേരും സുഗമായിരിക്കറ്റെ Masha allha 🤲🤲🤲
Whoever experienced their own delivery journey wouldn't be able to hold their tears... God bless you.. Merry Christmas and an Extra happy new year to you ❤️
എനിക്ക് ഒരു പാട് ഇഷ്ടമാണ് നിങ്ങളെല്ലെ വരെയും😢❤
Karthaavum Maathavum anugrahikatA💙... I felt emotional when I saw the delivery pain
54:12 sooo sweet ❤
Ur kids are angels ❤
Endhu nalla family deivam anugrahikatte ❤
Amen ❤
Hattsoff chechiii.....ingane okke pain chechi control cheyyindallo....ithrem cool aayit
How did her husband handle everything so well? We should appreciate him also.
🥰🥰🥰🥰❤️❤️❤️❤️❤️.. ഒന്നും പറയാൻ ഇല്ല,,,, ഈ വീഡിയോ ഇട്ടതിന് ഒരുപാട് സന്തോഷം... Love you chikku ❤❤❤
ഈ വിഡിയോ ക്ക് വെയ്റ്റിങ് ആയിരുന്നു❤❤❤❤❤❤
എത്ര മാത്രം സഹനശക്തിയും ക്ഷമയും വേണം നോർമൽ ഡെലിവറിക്കെന്ന് ഇപ്പോഴാ മനസ്സിലായത്.. ഒരുപാട് നോർമൽ ഡെലിവറി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും detailed ആയിട്ട് കാണുന്നത് ഇതാദ്യമാണ്.. എന്റെ ഡെലിവറി c section ആയിരുന്നു.. ഒന്നും അറിഞ്ഞില്ല.. ഭയങ്കര easy ആയാണ് തോന്നിയത്.. but ഇത് കാണുമ്പോൾ ശരിക്കും നിങ്ങളെ രണ്ടുപേരേയും അഭിനന്ദിക്കാതെ വയ്യ! ❤❤ You guys are an example of true companionship ❤❤
Proud of u chettan ...and piller 3 perum full support undallo... God bless you njan first time aa video kanane... God bless u chechee and kunju baby... njan bhayankara emotional aayi.... blessed family aa.... Ella support prayer undavum...
ഇവരുടെ സ്നേഹം കണ്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു😢😢
ജോണി കുട്ടി നല്ല ചിരിയാണ്. മക്കളുടെ സങ്കടം കണ്ടു നിൽക്കാൻ കഴിയുനില്ല.
ഇങ്ങനെ ഒരു അസുഖത്തിന് കിട്ടാൻ ഒരുപാട് ഭാഗ്യം ചെയ്യണം
Husband എന്നാണോ ഉദ്ദേശിച്ചത്
😂😂😂
Chiku is very cool and bold. Her husband very caring and your children are lovely. Congratulations.
Even after having contractions whole night that poor Chikku woke up early to cook breakfast for her kids. What her husband was doing. He could have cooked breakfast and allowed her to rest. I don't know what kind of caring he is. Chikku is strong and healthy. God bless her
CONGRATULATION സമ്മതിച്ചിരിക്കുന്നു എന്തു വേണ്ടം സഹിച്ചു
I cried, chikku.. the way you beared the pain. But when vava came , I was so happy happy. May God bless your family.
സത്യം പറയാല്ലോ ഞാൻ കരഞ്ഞു 😢
Njanum
ഇച്ഛയാ നിങ്ങളുടെ കുടുംബത്തിന് കർത്താവിന്റെ എല്ലാ അനുക്രഹം ഉണ്ടാകട്ടെ 🌹🌹🌹
മോളെ നിന്നെ കാണുമ്പോൾ എനിക്കു വേദന വന്നത് ഓർക്കുന്നു, ഞാൻ ദോഹയിൽ ആയിരുന്നു എന്റെ ഡെലിവറി 🙏❤️
Naattil namukku hospital lil nerathe admit aavaan sadhikkum. Athoru nalla karyam aanu.ningale thirichu paranju vitta aa hospital staffs ne sammathikkanam😢athum etrayum snow aayi vazhukkal ulla place....video njan muzhuvan kannellu. Face il und pain etrayennu ..can't imagine that situation ningal engine manage cheithu vennu. Stay safe.May god bless u❤❤❤❤
This is common in western countries
i got scared and emotional at the same time❤it must be a divine feeling❤❤ congratulationss
Congratulations to the whole family 🙏🙏🙏🙏
Adipoli family super orupadu ishttam Pettu...😢vannu lovely family
Children's expression was very cute 🥰
Strong and confident ❤❤
Ya the kids are so curious but they know everything that's why they are asking I felt so happy for them. God bless all of you 😊
Cngrats dears❤with happy tears🥺
Congratulations for the proud patents .Thanks for the video ❤❤
Sankadam vannu... blessed family..Nalla kunjungal❤
congratulations to your family! what a blessing 🙏
the way you let all the other kids feel loved is amazing. Such well brought up kids. They are going to be wonderful big brother and sisters!❤
❤❤❤❤❤❤❤❤❤❤❤❤❤❤amma enna word wow njan proud akunnu 2 pennkunjinte umma ayathil ella ammamarkum 🥰🥰😍💖🥰😍💖
Pala emotions koodi poya video😭😭😭😭❤️❤️❤️🥰🥰🥰🥰🥰so cute video
Ethrayum hussine respect cheyyuna chechiye onnu nerilkanan agrahikunu😊
ചിക്കു ഒരുപാട് വേദനയുണ്ടായിട്ടും അതൊക്കെ കരഞ്ഞ് ബഹളം വെക്കാതെ സഹിച്ചു❤❤❤❤
Most beautiful video❤️🥰🥰🥰✨🥳 God bless u for bringing this beautiful video..... Malu will cry a lot when she saw this video....
Real mom ❤❤
Congratulations dear sweet parents nd siblings ...Welcome dear lil prince....Chechi nd chettan I have known u both only through ur vlogs ...Chechi the pain u went thru Is something which a mom cant express thru words...Beyond words nd hatsoff to u dear Super mom nd to all Mom's in the world...Luv u all nd Prayer's ❤❤❤Nd bro hatsoff to u from heart u stayed with ur wife so strong with all ur heart nd soul....☺️
🎉❤ലേറ്റ് ആ... വന്താലും ലേറ്റസ്റ്റ് ആയി വരുള്ളൂ... ചെക്കൻ 🎉🎉😊
Sherikum malu thanne kanan❤
a big salute to both of u - as a husband and a father! and another big one for ur strong lady❤
ചിക്കുവിന്റെ വേദന കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി…ഞാൻ എന്റെ first delivery ഓർത്തുപോയി…സെയിം experience 24hr pain സഹിച്ചു …ഓർക്കാൻ തന്നെ പേടിയാവുന്നു
Proud of you chikku 😊
Congratulations ❤
You guys made me tearup multiple times in this video..God is always with you..
As a mom I recollected all my pains that felt on that day after seeing yours.Cried. .wishing new mom n baby healthy and happy days ahead😍
നിങ്ങളുടെ.. അനുഗ്രഹമാണ്.. നിങ്ങളുടെ... പൊന്നു മക്കൾ
Video full kand last😢 happy ayi❤❤❤
കരഞുപോയല്ലോ ചിക്കു.. ഞാനും.... 🥲 .. God bless 🙏🥰
Very happy to see the elder ones pampering the kid also to hear thier malayalam
Proud of u chikku
Stay healthy stay happy Chikku
Lots of love ❤
Congratulations 🎉
Beautiful family 😘
Pavam chikku.. enthu Nannayittu manage cheythu..
Congrats chicku chechi and chetta e video njagalilek ethichathinu ithrayum effort hats off chicku chechi and thank you so much for this wonderful video 💗
Cheatta njnu so thankful to u njn oru ammayanu enk oru monu ind ethu vare enk enki veroru kunju venda ennarnu but niglde maklde ellam oru bonding kndapo 8varshayit thonatha karyam eniyum venm enn thonunu how cute chechi makkls ❤❤❤❤🎉🎉🎉❤
മാളു ചേച്ചിയമ്മ ആയി ❤🎉
35:45😭❤️🙏🏼🙏🏼🙏🏼God Bless you
Chechi chettan amazing & glorious moments...God bless us....Amazing Family unity❤❤❤❤
നമ്മുടെ പ്രായം കൂടുംന്തോറും വേദനയും കൂടും എനിക്ക് മൂന്നു മക്കളാണ് ഞാൻ ഏറ്റവും കൂടുതൽ വേദന സഹിച്ചത് മൂന്നാമത്തെ ടെലിവറിക്കാണ് ഏറ്റവും കൂടുതൽ സമയം എടുത്തതും. അതുകൊണ്ട് തന്നെ അവർക്കും ചില പ്രത്യകതകൾ ഉണ്ട്
Enikum അതെ ഏറ്റവും വേദന third ആയിരുന്നു
Me too
Kandu kann niranjupoyii🥹🥺God bless you ✨
Enth nalla makkal an.. nalla caring , soft samsaram, pinne chettan nalla caring an.. chechide pain kand njan karanju.. bcz nk nte delivery time orma vann.. she s a gem ❤
Sherikum karanj poi ...happy for u both❤
Very emotional video ❤❤❤❤❤❤🎉
They are sooo happy ❤❤❤
Videoude last partokke aayappo sathyam paranjal njan santhosham kond ariyathe karanjukonda kandutheerthath anth rasanu kanan kunjingale😍😍🥰
Karanjupoyi❤❤❤❤❤❤❤❤orupadu santhosham
God Bless the family ❤🧿
Pokathath nannayi makkal pedikkum ❤❤❤❤
Ningal karanjappo njanum koode karanju bhayangara sandhosham ente chechikkum chettanum kutti indaya feel aanu ellarum happy aayit irikku love you all love you soo much❤❤❤
Congraatsss dear's.. God bless you... Can't control my tears...❤
മാളു പപ്പയെ പോലെ 🥰ചക്കിയും ജോണി കുട്ടിയും ചിക്കുനെ പോലെ 🥰 new baby ആരെപോലെ അറിയാൻ കാത്തിരിക്കുന്നു 🥰
Congratulations & God bless you,
Elder sister super❤❤
I don’t know why I am crying but very happy for you. Congratulations 🥂