ചരിത്ര വായന യിലൂടെ... സമകാലിക വിഷയങ്ങൾ സമൂഹത്തിന്റെ ചിന്ത ക്ക് പഠനവിഷയമാകുംവിധം ഈ ചാനൽ ടീം നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് അഭിനന്ദനീയം തന്നെ...❤.ചായാതെ ചെരിയാതെ മുന്നോട്ട് പോകാൻ ഭാവിയിലും സാധിക്കട്ടെ...
8:00 ഒരാളെ എങ്ങനെ വേണമെങ്കിലും (നല്ലവനെന്നോ, വൃത്തികെട്ടവൻ എന്നോ, പാവം എന്നോ, നിഷ്കളങ്കൻ എന്നോ, ബുദ്ധിമാൻ എന്നോ ) മീഡിയ ക്കു നമ്മുടെ മനസിൽ പ്രതിഷ്ടിക്കാം എന്നതിന്റെ ചെറിയ ഉദാഹരണം....👍
ഇ.എം.എസ്സിന്റെ 'ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം' എന്ന പുസ്തകത്തിലെ 'ശിപായി ലഹളയോ ജനകീയ കലാപമോ?' എന്ന അദ്ധ്യായത്തിൽ സവർക്കറെ വലിയ വിപ്ലവകാരിയായി നമ്പൂതിരിപ്പാട് വാഴ്ത്തുന്നുണ്ട്.
V. D സവർക്കാരിനെ ഇന്നുവരെ ഒരു ഇടതുപക്ഷ നേതാവ് വിമർശിച്ചിട്ടില്ല... പിണറായി, ഗോവിന്ദൻ മാഷ്, vs, ഇ.എം.എസ്, നായനാർ, മണിക്ക് സർക്കാർ, പ്രകാശ് കാരറ്റ്, ആരും വിമർശിച്ചിട്ടില്ല.... അതോടെ ഓർക്കണം
കമ്യൂണിസ്റ്റ് പാർട്ടികൾ ലോകത്ത് ഉടനീളം ഭൂരിപക്ഷ വംശീയതയെ ഉള്ളിൽ കൊണ്ട് നടക്കുന്ന ആളുകളാണ്. റഷ്യയിൽ സ്ലാവുകളുടെ , ചൈനയിൽ ഹാൻസ് വംശജരുടെ, യൂഗോസ്ലാവ്യയിൽ സ്‌ലാവുകളുടെ, ഈ രീതിയിൽ ആണ് കമ്യൂണിസ്റ്റ് പാർട്ടികൾ ലോകത്ത് പ്രവർത്തിച്ചു വരുന്നതും പ്രവർത്തിച്ചതും. എന്നാൽ E.P. ജയരാജൻ പറഞ്ഞതിനെ അത്ര സീരിയസ് ആയി എടുക്കേണ്ട ആവശ്യമില്ല. മൂപ്പർ പറയുന്നത് എന്താണെന്ന് മൂപ്പർക്ക് തന്നെ ഒരു ഐഡിയയുമില്ലാത്ത ഒരു ശുദ്ധനായ മനുഷ്യനാണ്. അതുകൊണ്ട് leave it
അദ്ദേഹത്തിൻ്റെ കിളി പോയി എന്ന് തോന്നുന്നു. എല്ലാം ഞമ്മൻ്റെ ആൾക്കാർ ആണെന്ന് സ്ഥാപിച്ച് പുതുപ്പള്ളി യില് എന്തെങ്കിലും കിട്ടുമോ എന്നാണ് അദ്ദേഹം നോക്കുന്നത്
തുടക്കത്തിൽ സവർക്കർ ഒരു വിപ്ളവ പോരാളിയും നിരീശ്വര വാദിയുമായിരുന്നു. എന്നാൽ പിന്നീട് ഹിന്ദു ത്വ വാദിയായതിനു ശേഷമാണ് സവർക്കർ വഷളായതെന്നാണ് ഇ.പി പറഞ്ഞതും ഉദ്ദേശിച്ചതും. അതിന് ഇത്രയും വളച്ചൊടിക്കേണ്ടതില്ല.
ഇതുപോലുള്ള വിവരം തൊട്ട് തീണ്ടിയിട്ടില്ലാത്ത നേതാക്കന്മാർ പറയുന്ന വിഡ്ഢിത്തരങ്ങൾ ചർച്ചക്ക് എടുക്കാതിരുന്നു കൂടെ?? ബിജെപി യെ പോലെ അധഃപതിക്കുന്നു ചില മനുഷ്യർ.
നാക്ക് പിഴ എന്നത് വാക്കുകളുടെ പ്രയോഗത്തിലാണ്. എന്നാൽ എല്ലാവർക്കും ദഹിക്കാത്ത ഒരാശയ പ്രകടനത്തെ എങ്ങനെയാണ് നാക്കു പിഴ എന്ന് സാമാന്യ വൽക്കരിച്ചു പറയുന്നത്. ജയരാജൻ ഇങ്ങനെ പറഞ്ഞത് സന്ദർഭം അയാളെ വീർപ്പുമുട്ടിച്ചിട്ടല്ലല്ലോ? എല്ലാം ബോധ പൂർവ്വമാണ്. ജയരാജനും BJP യും തമ്മിൽ ഒരന്തർധാര സജീവമായി വർക്ക് ചെയ്യുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം. പരസ്പര സഹായത്തിൻ്റെയും സൗഹൃദത്തിൻ്റെയും അന്തർധാര.റിസോർട്ട് മുതലാളി ബുദ്ധിമുട്ടിയപ്പോൾ ആരാണ് വാങ്ങാനെത്തിയതെന്ന് ആർക്കാണറിയാത്തത്.?BJP ഏറ്റവും പ്രയാസം നേരിടുന്നത് സവർക്കറുടെ കാര്യത്തിലാണ്. അതിനെ കേരളത്തിൽ ഒന്ന് വൈറ്റ് പെയിൻ്റ് അടിച്ചേക്കാം എന്ന ഒരാശ്വാസ നടപടി. അതും കേന്ദ്ര കമ്മറ്റി അംഗം, കൺവീനർ എന്ന പൊസിഷനിലിരിക്കുന്ന ആൾ പ്രസ്താവന നടത്തിയാൽ BJP അത് മികച്ച കിട്ടലാണ്.ജയരാജൻ്റ ഇപ്പോഴത്തെ അഭിപ്രകടനമാണ് അദ്ദേഹത്തിൻ്റെ ഒറിജിനൽ സ്വത്വ പ്രകാശനം.ഇതിനു വിരുദ്ധമായതെല്ലാം അഭിനയം മാത്രമാണ്. എപ്പോഴും ഒരാൾക്ക് അഭിനയിക്കാൻ പറ്റുമോ? ഇടക്കെങ്കിലും യഥാർത്ഥ സ്വത്വത്തിന് പുറത്ത് വരാതിരിക്കാൻ പറ്റുമോ? ജർമനിയിൽ ഏറ്റവും കൂടുതൽ പേർ ഫാഷിസത്തിലേയ്ക്ക് ആകൃഷ്ടരായത് കമ്മ്യൂണിസ്റ്റുകളായിരുന്നു.
സിപിഎം നു RSS മായി അടുത്ത ബന്ധമുണ്ട് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിൽ RSS കാരുടെ വോട്ടു ലക്ഷ്യം കോടിയേരി ബാലകൃഷ്ണനും. RSS ന്റെ പ്രചാരകനായിരുന്നു UDF അധികാരത്തിൽ വന്നാൽ അമീറും. ഹസ്സനും. കുഞ്ഞാലിയും. കേരളം ഭരിക്കുമെന്ന്. പ്രസ്താവന നടത്തിയ ആളാണ് അതുകൊണ്ട് സിപിഎം RSS മായി ബന്ധമില്ലെന്നു പറയരുത്
അദ്ദേഹം പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്. കാരണം എസ്.എസ് മിരാജ് കർ എന്ന മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാവ് (ബോംബെ മേയർ ) സവർക്കറെ സ്വീകരിയ്ക്കുന്ന ചിത്രം തെളിവല്ലേ?
ചരിത്രത്തെ കുറച്ചുനാളൊക്കെ മറച്ചുവെക്കാൻ കഴിയും ഒരുനാൾ ആ ചരിത്രം പുറത്തേക്കിറങ്ങുക തന്നെ ചെയ്യും.. സവർക്കർക്ക് വീരസവർക്കർ എന്ന് വിളിച്ച മഹാത്മാഗാന്ധിയും സവർക്കറുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയ ഇന്ദിരാഗാന്ധിയും സവർക്കറുടെ ഫോട്ടോ ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വച്ച് നെഹ്റുവും അതിനെയെല്ലാം മറച്ചുവച്ചുകൊണ്ട് ഷൂ നക്കി എന്ന് വിളിച്ചു നടക്കുന്ന ആളുകൾക്ക് ഒരുനാൾ സത്യത്തെ അംഗീകരിക്കേണ്ടിവരും അതുതന്നെയാണ് ജയരാജൻ ചെയ്തിരിക്കുന്നത്.. ഷൂ നക്കിയ സവർക്കർക്ക് 22 വർഷക്കാലമാണ് ജയിൽവാസം എങ്കിൽ ആറുമാസവും രണ്ടുവർഷവും ഒക്കെ തടവ് ശിക്ഷ അനുഭവിച്ചവർ ഏതു ഭാഗമാണ് നക്കിക്കൊടുത്തത് എന്ന് വ്യക്തമാക്കാൻ മീഡിയ വൺ തയ്യാറാകണം
Dawood,you are such a pain...1789,french revolution, the term leftist originated then..not since soviet revolution..Jayaraman is a born ignoramus..forget him
ഇയാൾ ചരിത്രo പഠിക്കട്ടെ ... ഇ പി ക്ക് 100 % പിന്തുണ അണ്ണാ ഇനിയും ഇത് പോലെ പറയണം.... അടുത്തത്. സവർക്കർ BJP സഹയാത്രികനാണ് എന്ന് കൂടി പറയണം. മുഹമ്മദലി ക്ലേ ലോകഫുടബാർ താരമാക്കിയ ഇ പി...
1903ലെ സ്വദേശി ഹോളി മുതൽ ഇന്നുവരെ ഭാരതത്തിന്റെ വിചാരങ്ങളെ സ്വാധീനിക്കുന്ന സവർകറെ മനസ്സിലാക്കാൻ മൗദൂദികൾക്കും മാക്രികൾക്കും മനസ്സിലാക്കാൻ 100കൊല്ലംകൂടി എടുക്കും.
അറിയാം.ഗാന്ധി മുതൽ ഗൗരി ലെങ്കേഷ്, bansara തുടങ്ങി 100 കണക്കിന്,തങ്ങളോട് വിയോജിപ്പ് ഉള്ളവരെയും തങ്ങളെ എതിർക്കുന്നവരും കൊലക്കത്തിക്കീരായകുന്ന ഹിന്ദുത്വ തീവ്രവാദി.സങ്കടനകൾ.
അന്നു കമ്മ്യൂണിസ്റ്റ് മെമ്പർഷിപ്പ് ഉണ്ടായിരുന്ന ഒരാൾ. എ. കേ. ജി. സെൻ്ററിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിക്കുന്ന ഫോട്ടോ സെൻ്ററിൽ ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ പോയി ബോധ്യപ്പെടുക .
ഇ പി ജയരാജൻ പറഞ്ഞത് ശരിയാണ് സവർക്കർ ഭഗത് സിംഗ് പോലെയുള്ള വിപ്ലവകാരികളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട് അന്ന് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നില്ല എന്നാൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് യോജിച്ചു നിന്നവരാണ് ഭഗത് സിംഗ് ചന്ദ്രശേഖർ ആസാദ് സവർക്കർ ഒക്കെ അന്ന് സവർക്കർ മാപ്പ് അപേക്ഷ കൊടുത്തില്ലായിരുന്നെങ്കിൽ സവർക്കറെ തൂക്കിക്കൊല്ലുമായിരുന്നു അയാൾ പിന്നീട് ഹിന്ദുത്വവാദി ആയി മാറുകയാണ് ചെയ്തത് ഇന്ത്യയിൽ ഇന്ന് കാണുന്ന മിക്ക ഹിന്ദുത്വവാദികളും പഴയ കോൺഗ്രസുകാരോ ഇടതുപക്ഷ അനുഭാവികളോ ആണ്
ചരിത്ര വായന യിലൂടെ... സമകാലിക വിഷയങ്ങൾ സമൂഹത്തിന്റെ ചിന്ത ക്ക് പഠനവിഷയമാകുംവിധം ഈ ചാനൽ ടീം നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് അഭിനന്ദനീയം തന്നെ...❤.ചായാതെ ചെരിയാതെ മുന്നോട്ട് പോകാൻ ഭാവിയിലും സാധിക്കട്ടെ...
What kind of History ?? Bull shit
കാര്യങ്ങളുടെ നിജസ്ഥിതി അറിയണമെങ്കിൽ മീഡിയ വൻ ഔട്ട് ഫോക്കസ് എന്ന് പ്രോഗ്രാം കണ്ടാൽ മതി ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ആശംസകൾ 🌹❤
ബുദ്ധിയും ബോധവും ഇല്ലാത്തവർക്ക് എന്തും പറയാമെന്നുള്ളത് CPM കാരുടെ മാത്രം അവകാശമാണ്😂
8:00 ഒരാളെ എങ്ങനെ വേണമെങ്കിലും (നല്ലവനെന്നോ, വൃത്തികെട്ടവൻ എന്നോ, പാവം എന്നോ, നിഷ്കളങ്കൻ എന്നോ, ബുദ്ധിമാൻ എന്നോ ) മീഡിയ ക്കു നമ്മുടെ മനസിൽ പ്രതിഷ്ടിക്കാം എന്നതിന്റെ ചെറിയ ഉദാഹരണം....👍
ഇ.എം.എസ്സിന്റെ 'ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം' എന്ന പുസ്തകത്തിലെ 'ശിപായി ലഹളയോ ജനകീയ കലാപമോ?' എന്ന അദ്ധ്യായത്തിൽ സവർക്കറെ വലിയ വിപ്ലവകാരിയായി നമ്പൂതിരിപ്പാട് വാഴ്ത്തുന്നുണ്ട്.
അഭിനവ് ഭാരത് ഒരു തീവ്ര ഇടതു വിപ്ലവ സംഘടന❤
Its TRUE CPIM and BJP working together in KERALA !!!
അജിമ്സ് സർ നിങ്ങളെ (മാതൃക) ആക്കേണ്ട മാധ്യമ പ്രവർത്തകൻ തന്നെ യാണ്👍👍👍👍👍
ഒ അയാൾ താലിബാൻ ട്രെയിനിങ് കഴിഞ്ഞു വന്ന ആൾ ആണല്ലേ
@@IndiaKerala-oc9rg അജിമ്സ് സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ സങ്കികൾക്ക് അസ്വസ്ഥ ത തോന്നുന്നുവെങ്കിൽ,,,,, അത് തന്നെയാണ് പത്ര പ്രവർത്തനം 👍👍👍
V. D സവർക്കാരിനെ ഇന്നുവരെ ഒരു ഇടതുപക്ഷ നേതാവ് വിമർശിച്ചിട്ടില്ല... പിണറായി, ഗോവിന്ദൻ മാഷ്, vs, ഇ.എം.എസ്, നായനാർ, മണിക്ക് സർക്കാർ, പ്രകാശ് കാരറ്റ്, ആരും വിമർശിച്ചിട്ടില്ല.... അതോടെ ഓർക്കണം
ഒന്ന് പോയെടോ..
Illa.. sadheeshan Rss shakhayil vilakkukoluthan poyapol .cpm aanu athu vivadhom aakkiyathu
നെൽസൺ മണ്ടേലയെ വരെ സഖാവാക്കിയ ടീംസ് ആണ്😅😅
Congresukaar indiyayil matthrame ullu athinu mongenda
@@sujithmathewabraham9961pinne commikal bhayankara sambhavana aanello😛😝commikal indiayil keralathilum mongenda🤪🤪aadhyam swantham rajyathile karyam nokk😬😡nammal china premikal aanello🤪😝😛
സഖാവ് ജയരാജന്റെ ഇത്തരം പരമാർശങ്ങൾ അത്ര കാര്യമാക്കേണ്ടതില്ലെന്നു തോന്നുന്നു.
ഓർമ്മക്കുറവുണ്ടായതാണ്
തീവ്ര വലതുപക്ഷം എന്നു പറയാനായിരിക്കാം ഉദ്ദേശിച്ചത്.
സവർക്കരെ ഇന്നും ആൾക്കാർ ചർച്ച ചെയ്യുന്നില്ലെ അതാണ് അയാളുടെ വിജയം
നല്ല ഒരു വാക്ക് അയാളെ കുറിച്ച് പറയുന്നില്ല😂😂😂
@@haneefakk8032😂
ഷൂ നക്കി ചത്തിട്ടും തെറി വിളി കേൾക്കുന്ന വാണം 😂
Like Duryodhan and Raavan
ഹിറ്റ്ലർ say ഹായ്
അപ്പോ ഇനി സഖാവും ആ വഴി പോവാൻ സാധ്യത ഉണ്ട് എന്നാണോ
പോയി ലൈവ് und😊
കമ്യൂണിസ്റ്റ് പാർട്ടികൾ ലോകത്ത് ഉടനീളം ഭൂരിപക്ഷ വംശീയതയെ ഉള്ളിൽ കൊണ്ട് നടക്കുന്ന ആളുകളാണ്. റഷ്യയിൽ സ്ലാവുകളുടെ , ചൈനയിൽ ഹാൻസ് വംശജരുടെ, യൂഗോസ്ലാവ്യയിൽ സ്‌ലാവുകളുടെ, ഈ രീതിയിൽ ആണ് കമ്യൂണിസ്റ്റ് പാർട്ടികൾ ലോകത്ത് പ്രവർത്തിച്ചു വരുന്നതും പ്രവർത്തിച്ചതും.
എന്നാൽ E.P. ജയരാജൻ പറഞ്ഞതിനെ അത്ര സീരിയസ് ആയി എടുക്കേണ്ട ആവശ്യമില്ല. മൂപ്പർ പറയുന്നത് എന്താണെന്ന് മൂപ്പർക്ക് തന്നെ ഒരു ഐഡിയയുമില്ലാത്ത ഒരു ശുദ്ധനായ മനുഷ്യനാണ്. അതുകൊണ്ട് leave it
ഇൻഡ്യയിൽ സുഭാഷ് ചന്ദ്രബോസിനെ പോലും ഒറ്റു കൊടുത്ത മൂത്ത ചാതുർവർണ്യ ഹിന്ദു ക്കളുഠ +ന്യൂനപക്ഷ മറ്റ് മതങ്ങളും: മതേതരത്വം 😊😅
Very good 👍
EP IS MAD MAN his place is Asylum , Red Salute ,
ഇ പി പറഞ്ഞത് സത്യമാ . സവർക്കർ പറഞ്ഞത് നടപ്പിലാക്കുന്നത് ചി പി യെ മ്മാ
ജയരാജൻ അങ്ങനെ പലതും പറയും, അദ്ദേഹത്തെ വെറുതെ വിടുക, അല്ലെങ്കിൽ പാർട്ടി ഇടപെട്ടു അദേഹത്തിന്റെ തിരുവായ അടപ്പിക്കുക
സത്യം അല്ലെ
ജയരാജൻ സൂപ്പർ💪💪💪💪
😎😎😎😇😇😇😇
❤❤❤❤❤❤❤
Curect ഇരുകൂട്ടർക്കും ഒരു വിഷയത്തിൽ ഒരേ സ്വഭാവം
ദേ ചിറ്റപ്പൻ veetum
Muhammed ali clay from malappuram
സാറിന് ഇതിനെ കുറിച്ച് വലിയ ധാരണയില്ലാലെ 😅
അദ്ദേഹത്തിൻ്റെ കിളി പോയി എന്ന് തോന്നുന്നു. എല്ലാം ഞമ്മൻ്റെ ആൾക്കാർ ആണെന്ന് സ്ഥാപിച്ച് പുതുപ്പള്ളി യില് എന്തെങ്കിലും കിട്ടുമോ എന്നാണ് അദ്ദേഹം നോക്കുന്നത്
വി 🍔🍔🍔 ക്കി ജയ് 👞👞👞 നക്കി ജയ്😂😂😂😅😅😅😅
അതിന് വേണ്ടി സുന്നത് കല്യാണം കഴിക്കും എന്നാണ് കേട്ടത് 😂😂
ഇത് കോൺഗ്രസ്സ് ആണ് പറഞ്ഞതെങ്കിൽ ഹോ ഒന്നും അറമതിക്കാമായിരുന്നു
ED വന്നിട്ടുണ്ടാകും....... 🤣🤣🤣😂😂😂
അതി ബുദ്ധി ആണ് മീഡിയ ഇയാളുടെ പുറകിൽ പോകും രണ്ടു ദിവസം മറ്റുള്ള വിഷയം നമ്മൾ മറക്കും. ബാല പറഞ്ഞ ഡയലോഗ് ആണ് corect this is wrong 😊
ഇദ്ദേഹം എവിടെ ആയിരുന്നു ഇത്രയും കാലം ?
VD savarkarന് നൂറ് ചുവപ്പിൻ അഭിവാദ്യങ്ങൾ🚩🚩🚩🚩🤣🤣🤣🤣
തുടക്കത്തിൽ സവർക്കർ ഒരു വിപ്ളവ പോരാളിയും നിരീശ്വര വാദിയുമായിരുന്നു. എന്നാൽ പിന്നീട് ഹിന്ദു ത്വ വാദിയായതിനു ശേഷമാണ് സവർക്കർ വഷളായതെന്നാണ് ഇ.പി പറഞ്ഞതും ഉദ്ദേശിച്ചതും. അതിന് ഇത്രയും വളച്ചൊടിക്കേണ്ടതില്ല.
സദ്ദാം ഹുസൈനെ വരെ കമ്മ്യൂണിസ്റ്റ് ആക്കിയിട്ടുണ്ട് പിന്നെയാണൊ സവർക്കർ
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ ഗുരു വിനെയുഠ....😅
😂 comrade savarkar 😅
ഇതുപോലുള്ള വിവരം തൊട്ട് തീണ്ടിയിട്ടില്ലാത്ത നേതാക്കന്മാർ പറയുന്ന വിഡ്ഢിത്തരങ്ങൾ ചർച്ചക്ക് എടുക്കാതിരുന്നു കൂടെ?? ബിജെപി യെ പോലെ അധഃപതിക്കുന്നു ചില മനുഷ്യർ.
നാക്ക് പിഴ എന്നത് വാക്കുകളുടെ പ്രയോഗത്തിലാണ്. എന്നാൽ എല്ലാവർക്കും ദഹിക്കാത്ത ഒരാശയ പ്രകടനത്തെ എങ്ങനെയാണ് നാക്കു പിഴ എന്ന് സാമാന്യ വൽക്കരിച്ചു പറയുന്നത്. ജയരാജൻ ഇങ്ങനെ പറഞ്ഞത് സന്ദർഭം അയാളെ വീർപ്പുമുട്ടിച്ചിട്ടല്ലല്ലോ? എല്ലാം ബോധ പൂർവ്വമാണ്. ജയരാജനും BJP യും തമ്മിൽ ഒരന്തർധാര സജീവമായി വർക്ക് ചെയ്യുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം. പരസ്പര സഹായത്തിൻ്റെയും സൗഹൃദത്തിൻ്റെയും അന്തർധാര.റിസോർട്ട് മുതലാളി ബുദ്ധിമുട്ടിയപ്പോൾ ആരാണ് വാങ്ങാനെത്തിയതെന്ന് ആർക്കാണറിയാത്തത്.?BJP ഏറ്റവും പ്രയാസം നേരിടുന്നത് സവർക്കറുടെ കാര്യത്തിലാണ്. അതിനെ കേരളത്തിൽ ഒന്ന് വൈറ്റ് പെയിൻ്റ് അടിച്ചേക്കാം എന്ന ഒരാശ്വാസ നടപടി. അതും കേന്ദ്ര കമ്മറ്റി അംഗം, കൺവീനർ എന്ന പൊസിഷനിലിരിക്കുന്ന ആൾ പ്രസ്താവന നടത്തിയാൽ BJP അത് മികച്ച കിട്ടലാണ്.ജയരാജൻ്റ ഇപ്പോഴത്തെ അഭിപ്രകടനമാണ് അദ്ദേഹത്തിൻ്റെ ഒറിജിനൽ സ്വത്വ പ്രകാശനം.ഇതിനു വിരുദ്ധമായതെല്ലാം അഭിനയം മാത്രമാണ്. എപ്പോഴും ഒരാൾക്ക് അഭിനയിക്കാൻ പറ്റുമോ? ഇടക്കെങ്കിലും യഥാർത്ഥ സ്വത്വത്തിന് പുറത്ത് വരാതിരിക്കാൻ പറ്റുമോ? ജർമനിയിൽ ഏറ്റവും കൂടുതൽ പേർ ഫാഷിസത്തിലേയ്ക്ക് ആകൃഷ്ടരായത് കമ്മ്യൂണിസ്റ്റുകളായിരുന്നു.
ധൈര്യം ഉണ്ടെങ്കിൽ പ്രതിപക്ഷ മുന്നണി വരുന്ന ഇലക്ഷനിൽ സവർക്കരെ വിമർശിക്കട്ടെ.... അത്ര നട്ടെല്ല് ഉണ്ടേൽ 😂😂.... പപ്പു മോൻ ഒക്കെ വിയർക്കും
സിപിഎം നു RSS മായി
അടുത്ത ബന്ധമുണ്ട് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിൽ RSS കാരുടെ വോട്ടു ലക്ഷ്യം
കോടിയേരി ബാലകൃഷ്ണനും. RSS ന്റെ പ്രചാരകനായിരുന്നു UDF അധികാരത്തിൽ വന്നാൽ അമീറും. ഹസ്സനും. കുഞ്ഞാലിയും. കേരളം ഭരിക്കുമെന്ന്. പ്രസ്താവന നടത്തിയ ആളാണ് അതുകൊണ്ട് സിപിഎം RSS മായി ബന്ധമില്ലെന്നു പറയരുത്
After 20 years they think modi also sagav
അവർ എടുത്തോട്ടെ സവർക്കറേ എന്ത് കൊണ്ടും സിപിഎം നു നല്ലതാണ്
6 നൂറ്റാണ്ടിലെ പൊട്ടത്തരം ഉള്ള ആളുകൾ വളരെ നല്ലത് ആണ് 🙏😜
എന്തോന്ന് സവർക്കർ 😅യേശു ക്രിസ്തു വരെ സഗാവാണെന്ന അവന്മാർ പറയുന്നേ 🤣
കമ്മികൾ 😄😄😄😄😄
No surprise.Waiting for Godze- sagaavu collabe by EP😅😅
തരം താഴരുത്
Saghavmuhammed-state committee president. Saghavu sreekrishnan central committee secretary. Saghav jesus world committee convenor
രണ്ടും ഒന്നു തന്നെയാ ചുവപ്പ് മങ്ങിയാ കാവി
മസിലു പിടിക്കാറില്ല,എതിരായി മുദ്രാവാക്യം വിളിക്കുന്നവനേ തൊഴിക്കും
വിടുവായത്തം ഇവൻമാർക്ക് ഒരു അലങ്കാരമാണല്ലോ?
കേരളത്തിന് വേണ്ടി ഓട് മെഡൽ വാങ്ങിയ ആളാണ് boxer മുഹമ്മദ് അലി എന്ന് പറഞ്ഞ ആളാണ്. 😂😂 മൂപര് ഇതല്ല ഇതിനപ്പുറം പറയും 😂
അദ്ദേഹം പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്. കാരണം എസ്.എസ് മിരാജ് കർ എന്ന മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാവ് (ബോംബെ മേയർ ) സവർക്കറെ സ്വീകരിയ്ക്കുന്ന ചിത്രം തെളിവല്ലേ?
ഉണ്ടെങ്കിൽ എന്താ സവർക്കർ വല്യ പുണ്യാളൻ ആണല്ലോ
EP ക്ക് തെറ്റി മണ്ടത്തരം ആയി പോയി
Messi evide ippo
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
അജിംസ് Ep യെ കൊല്ലല്ലേ-
ചരിത്രത്തെ കുറച്ചുനാളൊക്കെ മറച്ചുവെക്കാൻ കഴിയും ഒരുനാൾ ആ ചരിത്രം പുറത്തേക്കിറങ്ങുക തന്നെ ചെയ്യും.. സവർക്കർക്ക് വീരസവർക്കർ എന്ന് വിളിച്ച മഹാത്മാഗാന്ധിയും സവർക്കറുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കിയ ഇന്ദിരാഗാന്ധിയും സവർക്കറുടെ ഫോട്ടോ ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വച്ച് നെഹ്റുവും അതിനെയെല്ലാം മറച്ചുവച്ചുകൊണ്ട് ഷൂ നക്കി എന്ന് വിളിച്ചു നടക്കുന്ന ആളുകൾക്ക് ഒരുനാൾ സത്യത്തെ അംഗീകരിക്കേണ്ടിവരും അതുതന്നെയാണ് ജയരാജൻ ചെയ്തിരിക്കുന്നത്.. ഷൂ നക്കിയ സവർക്കർക്ക് 22 വർഷക്കാലമാണ് ജയിൽവാസം എങ്കിൽ ആറുമാസവും രണ്ടുവർഷവും ഒക്കെ തടവ് ശിക്ഷ അനുഭവിച്ചവർ ഏതു ഭാഗമാണ് നക്കിക്കൊടുത്തത് എന്ന് വ്യക്തമാക്കാൻ മീഡിയ വൺ തയ്യാറാകണം
😂
Dawood,you are such a pain...1789,french revolution, the term leftist originated then..not since soviet revolution..Jayaraman is a born ignoramus..forget him
*ഇതൊക്ക എല്ലാ തെരഞ്ഞെടുപ്പ് സമയത്തും പറയുന്നത് തന്നെ.പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പൊക്കെ വരികയല്ലേ. ഒന്ന് കിടക്കട്ടെ. ബിജെപി വോട്ട് തന്നെ ലക്ഷ്യം.*
പുതുപ്പള്ളി തീരുമാനിക്കട്ടെ
Mundu udutha modi alle CM..
Pinarayi vijayan Pvt. Ltd.. Pne ithokke enth😂😂😂😂
ചീ പീ എം
ഇയാൾ ചരിത്രo പഠിക്കട്ടെ ...
ഇ പി ക്ക് 100 % പിന്തുണ
അണ്ണാ ഇനിയും ഇത് പോലെ പറയണം....
അടുത്തത്. സവർക്കർ BJP സഹയാത്രികനാണ് എന്ന് കൂടി പറയണം.
മുഹമ്മദലി ക്ലേ ലോകഫുടബാർ താരമാക്കിയ ഇ പി...
Nale Iyyalle parayum Rahul CPIM seceratary aane enne
Apppo abhimanyu gang undalle
Can u people talk about pakistan attack on Christian
Vaikiyenkilum Jayarajanulla Athe Athe Nilapadu Thanneyaayirunnu Savarkarkkumennu Thiricharinja Sakhaavinu Abhinandhanangal......
1903ലെ സ്വദേശി ഹോളി മുതൽ ഇന്നുവരെ ഭാരതത്തിന്റെ വിചാരങ്ങളെ സ്വാധീനിക്കുന്ന സവർകറെ മനസ്സിലാക്കാൻ മൗദൂദികൾക്കും മാക്രികൾക്കും മനസ്സിലാക്കാൻ 100കൊല്ലംകൂടി എടുക്കും.
അതെ, മോസ്ക് പൊളിച്ചു തുടങ്ങിയ തീവ്രവാദിയെ മനസ്സിലാക്കാൻ സമയാം എടുക്കും
What a shameless explanations sangi
@@josemcbs തെറ്റുണ്ടെങ്കി പറയടാ
100 കൊല്ലം കഴിയുമ്പോൾ സവർക്കാർ ദേശ സ്നേഹിയും ഗാന്ധി രാജ്യ ദ്രോഹിയും ആവും
അതാണല്ലോ പാഠപുസ്തകം തിരുത്തി കൊണ്ടിരിക്കുന്നു
ജയരാജൻ ഒരു പൊട്ടൻ ആണെന്ന് പാർട്ടി നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട് അതുകൊണ്ടാണ് പാർട്ടി സെക്രട്ടറി ആക്കാതിരുന്നത് 😄😄
SARVARKAR. GANDHIJI .
VIVEKANENDAN. SREE KRISHNAN. ELLAVARUM VIPLAVA KARIKAL ANU.
1910 IL COMMUNISOM KERALATHIL UNDYIRUNNO
സനാതൻസംസ്ഥാ, സവർകർ, അഭിനവ് ഭാരത് ഒന്നും അറിയാത്ത വിവരദോഷികൾ
അറിയാം.ഗാന്ധി മുതൽ ഗൗരി ലെങ്കേഷ്, bansara തുടങ്ങി 100 കണക്കിന്,തങ്ങളോട് വിയോജിപ്പ് ഉള്ളവരെയും തങ്ങളെ എതിർക്കുന്നവരും കൊലക്കത്തിക്കീരായകുന്ന ഹിന്ദുത്വ തീവ്രവാദി.സങ്കടനകൾ.
Enganeyundu mottataleyude komadi😂😂😂😂
" Sanghi Sakhaakkal Keralathil koodi Varunnu.
അന്നു കമ്മ്യൂണിസ്റ്റ് മെമ്പർഷിപ്പ് ഉണ്ടായിരുന്ന ഒരാൾ. എ. കേ. ജി. സെൻ്ററിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിക്കുന്ന ഫോട്ടോ സെൻ്ററിൽ ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്.അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ പോയി ബോധ്യപ്പെടുക .
എന്ന്.... ഡേറ്റ്... Year😢
1917.. ഉണ്ടായ പ്രസ്ഥാനക്കാരൻ 1910. ജയിലിൽ ആയെന്നോ... 😜
ഇയാൾ ചെയ്യുന്നതും പറയുന്നതും ഇയാൾക്ക് തന്നെ അറിയില്ല. ഇയാൾക്ക് പൊറുത്ത് മാപ്പാക്കി കൊടുക്കേണമേ. : കർത്താവേ ....
@@minhasanhatk41441917അലല1907😅
1920 communist party was born
1925 - CPI
1964 - CPI(M)
അതേ... സവർക്കർ വിപ്ലവകാരി ആണ്. മാപ്പപേക്ഷയിൽ ഇത്രയധികം വിപ്ലവം സൃഷ്‌ടിച്ച വേറെ ആരുണ്ട് 😜😜😜
വിപ്ലവ മതം പേറി നടക്കുന്ന നിങ്ങളുടെ അത്ര സസ്പെൻസ് വരില്ല 😂😂
@@IndiaKerala-oc9rg 😂😂😂 നിങ്ങൾ എന്നെ കമ്യുണിസ്റ്റ് ആക്കി. Keep up the good work 😜😜
@@najeebmorayur817 കമ്യൂണിസം ഒരു മതം ആണോ😜
@@IndiaKerala-oc9rg ഇയാൾ തന്നെ അല്ലേ "വിപ്ലവമതം" എന്നെഴുതിയത്?
@@najeebmorayur817 😊
Ep യെ തപ്പി e d വന്നപ്പോ ep vd aayi, 😄.. ഇത് കണ്ട ed ഓടി യോളിച്ചു കാണും
വല്ലാത്ത ദുരന്തം തന്നെ 😄
Baranna parajayam marachu vekkanulla vivadam
Rss bjp vittu cpm noppam koodum
Cpim rss😂
Ingane kore mandanmaarund cpimin 😂😂
Ajims katta sagavayo?😂
Chathiyan savarker
Angane.mmade.paripuvada.kattanchaya.thirichuvarunnu.kanjiyumpayarum.e.p.vediyunddakal.athijeevicha.comered.eanddinu.
Jayarajanu marupadi parayinno ? Ningalkku vere paniyonnumille? Really a wasted video.
CPIM = BJP= RSS
Rss ന് cpim എന്ന അലങ്കാരം വേണ്ട കേട്ടോ 😂ഇസ്ലാമിസ്റ്റ്കൾക്ക് നല്ലതാണ് cpim
M
ഇത് കേട്ടാൽ സാധാരണക്കാർക്ക് തോന്നും ഈ പി ഇടക്ക് ചാണകം കഴിക്കുന്നുണ്ടോ എന്നസംശയം ആണ്തോന്നുന്നത്
ഇ പി ജയരാജൻ പറഞ്ഞത് ശരിയാണ് സവർക്കർ ഭഗത് സിംഗ് പോലെയുള്ള വിപ്ലവകാരികളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട് അന്ന് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നില്ല എന്നാൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് യോജിച്ചു നിന്നവരാണ് ഭഗത് സിംഗ് ചന്ദ്രശേഖർ ആസാദ് സവർക്കർ ഒക്കെ അന്ന് സവർക്കർ മാപ്പ് അപേക്ഷ കൊടുത്തില്ലായിരുന്നെങ്കിൽ സവർക്കറെ തൂക്കിക്കൊല്ലുമായിരുന്നു അയാൾ പിന്നീട് ഹിന്ദുത്വവാദി ആയി മാറുകയാണ് ചെയ്തത് ഇന്ത്യയിൽ ഇന്ന് കാണുന്ന മിക്ക ഹിന്ദുത്വവാദികളും പഴയ കോൺഗ്രസുകാരോ ഇടതുപക്ഷ അനുഭാവികളോ ആണ്
അത് കൊണ്ടാണ് സി പി എം ഇപ്പോൾ സവർക്കറുടെ പാത പിന്തുടരുന്നത്
ഇതാണ് കോവിന്ദൻ പറയാറുള്ള അന്തർ ധാര. E P അത് കുറച്ചൂടെ വെളിവാക്കി പറഞ്ഞു
Jayarajan peratta Endu thenga parayounnay