റിയാസിനെ മര്യാദ പഠിപ്പിക്കുന്ന ഗണേഷ്|KB Ganesh Kumar publicly criticizes Minister Riyas|Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น •

  • @saleemvkkodathoor2381
    @saleemvkkodathoor2381 ปีที่แล้ว +36

    കഷ്ടമാണ് കേരളത്തിലെ സാമ്പത്തിക സ്ഥിതി 😢😢

  • @VinodkumarKumar-mf3ff
    @VinodkumarKumar-mf3ff ปีที่แล้ว +42

    റിയാസ് നല്ലൊരു മന്ത്രിയായിട്ട് തോന്നിയിട്ടില്ല . ചോദ്യങ്ങൾ ചോദിക്കുമ്പോൾ സംഘി ശൂലം വടക്ക് എന്നൊക്കെ പറഞ്ഞ് ഒരുമാതിരി 😂😂

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      മോഡിയെ പോലെ 9 കൊല്ലമായിട്ട് പത്രക്കാരിൽ നിന്നു മുങ്ങി നടന്നാൽ മതിയായിരുന്നു

    • @nikhilkrishnan467
      @nikhilkrishnan467 ปีที่แล้ว +1

      Ippo happy onam enna dialogue aanu 😂

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ ปีที่แล้ว +30

    സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മുന്നിൽ ഭവ്യതയോടെ നിൽക്കുന്നതിന് പിന്നിൽ മറ്റൊരു രാഷ്ട്രീയമുണ്ട്😂

  • @harishkudalharishkudal8078
    @harishkudalharishkudal8078 ปีที่แล้ว +23

    Real hero KB ganesh kumar👌👌👌

  • @RajeshKumar-cg8mv
    @RajeshKumar-cg8mv ปีที่แล้ว +26

    അജിമ്സ് സാർ റിയാസിനെ പൊതിയാൻ ആകെ ശ്രമിക്കുന്നുണ്ട്... പിണറായി വിജയന്റെ അടുക്കള വഴി നിയമസഭയിലെത്തിയ ആളുതന്നെയല്ലേ സാർ ഈ പറയുന്ന മറ്റേടുത്തെ സാർ...

    • @WHHh-c6s
      @WHHh-c6s ปีที่แล้ว

      ഹിന്ദു കുരു

    • @gopikrishnasudheer2798
      @gopikrishnasudheer2798 ปีที่แล้ว +2

      ​@@WHHh-c6sമുസ്ലിം പെലാടി

    • @WHHh-c6s
      @WHHh-c6s ปีที่แล้ว

      @@gopikrishnasudheer2798 ഹിന്ദു പെലാടി

    • @greenage3452
      @greenage3452 ปีที่แล้ว

      You said it

  • @rijazrehman9221
    @rijazrehman9221 ปีที่แล้ว +9

    ഈ സർക്കാരിന് പറ്റിയ അമ്മളി സർകാർ ഉദ്യോഗസ്ഥരുടെ ശമ്പളം കുത്തനെ കൂട്ടി , സ്ഥിര ചിലവിനു എവിടുന്നു കൊടുക്കും എന്ന് ഒരു ധാരണ ഇല്ലാതെ.
    നമ്മുടെ നികുതി കൂടുന്നതിന് അനുപാതികമ്മല്ലാത്ത നിലയിൽ കാലാകാലങ്ങളിൽ സർകാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൂടുന്നുട്. ഈ പരിപാടി നിർബന്ധമായും നിർത്തിക്കണം

    • @ntnme1730
      @ntnme1730 ปีที่แล้ว

      Well said

    • @jayan1191
      @jayan1191 ปีที่แล้ว

      yes

    • @kannanswt3809
      @kannanswt3809 ปีที่แล้ว

      2 nd ഭരണം കിട്ടുവാൻ വേണ്ടി ച്യ്ത മണ്ടത്തരം പാളി പോയി.ശമ്പളം കൊടുക്കുവാനും കൈയിട്ടു വരാനും എവിടുന്നു കിട്ടുന്ന നികുതി പണം തികയ്ുന്നില്ല.പരമാവധി കട്ടു മുടിച്ചു ജനങ്ങളെ ഊക്കി വിടുക അതാണ് ഇവർ ച്ചയുന്നത്..

  • @abdulrazakrazak9823
    @abdulrazakrazak9823 ปีที่แล้ว +24

    മന്ത്രി പണി ഇട്ടേച്ച് വേറെ പണി നോക്കട്ടെ മന്ത്രി

  • @gracyxavier704
    @gracyxavier704 ปีที่แล้ว +3

    Ganesh Kumar big big salute🙏🙏🙏💛💛💛

  • @Atv104
    @Atv104 ปีที่แล้ว +24

    മരുമോ൯ കട്ട് അമക്കാ൯ നടക്കുബോൾ എന്ത് റോഡ് ???😂

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala ปีที่แล้ว

    ഇടത് സർക്കാരിനെ അഭമാനിക്കുവാൻ കിട്ടുന്ന അവസരം ഒട്ടും പാഴാക്കരുത് ട്ടോ ,, ഹീനമായ മീഡിയ വൺ,, 🤛🤛💯

  • @aswinaswi7424
    @aswinaswi7424 ปีที่แล้ว +11

    ഗണേഷ് കുമാർ >>> Any other MLA in Kerala..!

  • @skariahop4842
    @skariahop4842 ปีที่แล้ว +17

    റിയാസ് വിമർശനത്തിന്‌ അതീതനാണോ?

  • @ashrafpandarappetty3620
    @ashrafpandarappetty3620 ปีที่แล้ว +6

    വിദേശ ടൂർ കുറച്ചും കൂടി നടക്കട്ടെ !

  • @sasikumarv2833
    @sasikumarv2833 ปีที่แล้ว +13

    ഇവിടെ മതത്തിന്റെ പേര് പറഞ്ഞുള്ള ഭ്രാന്തും, അത് എല്ലാ മതക്കാരും രണ്ട് രോഗങ്ങളും ആണ് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ

  • @lajithvelappans2020
    @lajithvelappans2020 ปีที่แล้ว +1

    സാമ്പത്തിക പ്രതിസന്ധിക്കു കാരണമായ കെടുകാര്യസ്ഥതയെ എന്താ അഡ്രസ്സ് ചെയ്യാത്തത്?

  • @aravindakshannarangayil4069
    @aravindakshannarangayil4069 ปีที่แล้ว +14

    നിങ്ങളുടെ ചർച്ച ഇന്നാണ് ഒന്ന് നന്നായി തോന്നിയത്

  • @shareefshareef1211
    @shareefshareef1211 ปีที่แล้ว +2

    കുറച്ച് പ്രവാസികൾ ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ച് പോവുന്നു .അവരെ ഏതെല്ലാം കോലത്തിൽ അവഹേളിക്കാനും പറ്റുന്ന വിധം നടത്തുന്നു .കോവിഡ് കാലം ഒരു പ്രവാസിക്കും താങ്ങാവുന്ന അവഹേളനവും ഒറ്റപ്പെടുത്തലുമായിരുന്നില്ല ഇന്നും ഞാൻ ഓർക്കുന്നു എല്ലാ പരിശോധനയും കയിഞ്ഞ് യാത്ര ചൈത് എയർപോട്ടിൽ എത്തിയപ്പോൾ പുറത്തേക്ക് വിടാതെ ബിനാമികൾ ഉണ്ടാക്കി വെച്ച കാറിൽ തന്നെ യാത്ര ചെയ്യണം എന്നും പറഞ്ഞ് 150 രൂപക്ക് വീട്ടിൽ എത്തണ്ട മനുഷ്യരെ തടഞ്ഞ് 10000 മുടക്കിയാണ് എയർവോട്ടിൽ നിന്ന് കാറിൽ കയറ്റി വിട്ടത്😢

  • @Hari-gh5ur
    @Hari-gh5ur ปีที่แล้ว +2

    ഗണേഷ് എല്ലാം പരസ്യമായി പറയുന്നു എന്ന് മാത്രമേയുള്ളൂ

  • @sbrview1701
    @sbrview1701 ปีที่แล้ว +2

    പേര് പ്രശ്നം തന്നെ ആണ്
    ഗണേഷ് കുമാർ ജാതി വിട്ട് കളി ഇല്ല

  • @SuhaibkuttippuramSuhaibk-fn5go
    @SuhaibkuttippuramSuhaibk-fn5go ปีที่แล้ว +1

    അതായത് കടംവാങ്ങി പോകുന്ന വീടിൻറെ അവസ്ഥയാണ് കേരളം ഏതായാലും ഇവിടെ ഒരു പ്രതീക്ഷ വേണ്ടാന്ന് സാരം

  • @jayem2530
    @jayem2530 ปีที่แล้ว +1

    Financial mis- management എന്ന് തന്നെയാണ് പറയേണ്ടത്. ഈ സർക്കാറിന്റെ കെടുകാര്യസ്ഥത ആണ് ഇന്നത്തെ അവസ്ഥക്ക് കാരണം.

  • @izzudheenk363
    @izzudheenk363 ปีที่แล้ว +3

    പണ്ട് എന്തൊക്കെയോ ആയിരുന്നു എന്ന് വരുത്തിത്തീർത്തിരുന്നു. ഫോണെടുക്കുന്നു, രേഖപ്പെടുത്തുന്നു, പരിഹരിക്കുന്നു. എന്തൊക്കെയായിരുന്നു. ഇപ്പോൾ 😅😅😅😅😅

  • @seekzugzwangful
    @seekzugzwangful ปีที่แล้ว +1

    കേരളത്തിൻ്റെ സാമ്പത്തിക സുസ്ഥിരത മൊത്തം നശിച്ചു.. കേന്ദ്രത്തിനേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. പരാതി ഉണ്ടെങ്കില് അത് രാഷ്ട്രീയമായി ഉന്നയിക്കുക!!

  • @saleembms8730
    @saleembms8730 ปีที่แล้ว +9

    അജിസ് വില കളയല്ലേ. കമ്മികൾ പോലും ഇങ്ങനെ ന്യായീകരിക്കില്ല

  • @salamkinara8841
    @salamkinara8841 ปีที่แล้ว

    സർക്കാരിന്റെ ഒരു വർഷത്തെ മുഴുവൻ വരുമാനവും അതിന്റെ ചെലവുകളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പൊതു ജനങ്ങൾ ആവശ്യപ്പെടുന്നു

  • @sajeevbr669
    @sajeevbr669 ปีที่แล้ว +12

    മന്ത്രി ആകാനുള്ള റിയാസ്ന്റെ യോഗ്യത എന്താണ് അതും കൂടെ പറയു മരുമോൻ എന്നുള്ള ഒരൊറ്റ കാര്യം.😅😅
    സുധാകരനെ എന്തിനാണ് മാറ്റിയത് ഷൈലജ ടീച്ചർ ഇവരെയൊക്ക മാറ്റി കൊണ്ട് വന്നതല്ലേ. ഈ 2 പേർക്കും എന്താണ് കുഴപ്പം അപ്പോൾ ഇവിടെ ഇരുന്ന് ന്യായികരിക്കാൻ 3 പേർക്കും നാണമില്ലേ

    • @coconutpunch123
      @coconutpunch123 ปีที่แล้ว +1

      കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും മാറ്റി

    • @TheDeepaknair
      @TheDeepaknair ปีที่แล้ว

      Ivarku naanamilalo... Their own biased opinions

    • @jaKzAra
      @jaKzAra ปีที่แล้ว

      pinarayi ozhike ellavareyum matiyille ,orale matram matiyal parayam

    • @jaKzAra
      @jaKzAra ปีที่แล้ว +1

      riyas mantri ayat chilappo cm inte marumakan ayatkondavam

    • @addressefor4352
      @addressefor4352 ปีที่แล้ว

      മറ്റുള്ള മന്ത്രിമാർ നല്ല യോഗ്യത ഉള്ളവർ ആണോ? പുതിയ ജനറേഷനിലേക്ക് പാർട്ടിയെ വളർത്തി കൊണ്ടു വരേണ്ടേ എല്ലാ കാലവും പ്രായം കൂടുന്നവർ ഉണ്ടാകുമോ അവർ പുതിയ ജനറേഷൻ മന്ത്രി മാരെ ഉപദേശിക്കുക

  • @shabeebkoloth
    @shabeebkoloth ปีที่แล้ว +6

    അടുത്തകാലത്തായി ഗണേഷ് മന:പ്പൂർവം സർക്കാരിനെതിരെ പറയുന്നുണ്ട്.
    ഉദ്ദേശം എന്താണ് എന്നറിയില്ല

    • @jaKzAra
      @jaKzAra ปีที่แล้ว

      nalla stanam kittan illenkll ksrtc yude mantri akum

  • @joypt6909
    @joypt6909 ปีที่แล้ว

    ഇവാൻ ആരാടാ ? കേരളത്തിലല്ലാതെ ഇവിടെ ഉണ്ട് ഇത്രയും സൗകര്യം

  • @rejithr3018
    @rejithr3018 ปีที่แล้ว +1

    Ganesh Kumar super❤

  • @coconutpunch123
    @coconutpunch123 ปีที่แล้ว

    കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധത്തിനെ കുറിച്ച് എന്ത് കൊണ്ട് മിണ്ടുന്നില്ല?

  • @unnikannan15367
    @unnikannan15367 ปีที่แล้ว +2

    Minister കസേര കിട്ടുമോ എന്ന് സംശയം ഗണേഷിന് ഉണ്ട് അതാണ് ഈ ഹരിഃ ഛൻദ്ര വേഷത്തിന്റെ ഉദ്ദേശം അച്ഛനെ പോലെ എവിടെയും ഇരിപ്പ് ദീർഘകാലം നിന്ന ചരിത്രം ഇല്ല യുഡിഎഫ് ൽ ഒരു ചാൻസ് തേടി നടക്കുകയാണ്

  • @salikalakkandan7453
    @salikalakkandan7453 ปีที่แล้ว +1

    VALANCHERI - PERINTHALMANNA routil road പകുതി ഭാഗവും കേടായ നിലയില്‍ ആണ്‌... No proper maintenance... Vengad to angadipuram road repair urgently.. Main Hospitals, medical college... Route..

  • @aravindakshannarangayil4069
    @aravindakshannarangayil4069 ปีที่แล้ว +2

    കിട്ടാനുണ്ടെങ്കിൽ മാത്രമല്ലേ ധർണ്ണയിരിക്കാൻ പറ്റൂ

  • @hamcp8443
    @hamcp8443 ปีที่แล้ว +2

    റിയാസിനെ പിണറായിക്ക് വേണ്ട സ്ഥലത്ത് മത്സരിപ്പിച്ച് പിണറായി മന്ത്രി പണി ഏൽപിച്ചതാണ് ന്നത് കൊണ്ടാണ് എന്തങ്കിലും പ്രശ്നം വന്നാൽ റിയാസിനോട് തന്നേയാണ് ചോദിക്കുക.

  • @arn8147
    @arn8147 ปีที่แล้ว

    അജീസേ ഒരാളുടെ ന്യൂനത മറ്റാരാൾ മറച്ചുവയ്ക്കണം അല്ലേ?

  • @that.journalist2720
    @that.journalist2720 ปีที่แล้ว +1

    കേന്ദ്രം തരുന്നത് എത്ര കുറച്ചു അത് നിനക്ക് പറയാൻ പറ്റില്ല അതാണ് നിങ്ങളുടെ രാഷ്ട്രീയo

  • @briju007
    @briju007 ปีที่แล้ว

    Ganesh Kumar 🔥🔥🔥

  • @faisalthayyil5222
    @faisalthayyil5222 ปีที่แล้ว

    സബുഷ്ടകരമല്ല കാര്യങ്ങളില്ലങ്കിലും റെഷൻ കടയിൽ പോയാൽ സബുഷ്ടമായ അരി കിട്ടുന്നില്ലെ

  • @kunjipumbatta2281
    @kunjipumbatta2281 ปีที่แล้ว +4

    മൂന്ന് പേരും കൂടിയിരുന്നു തള്ളാൻ എളുപ്പമാണ്

  • @WHHh-c6s
    @WHHh-c6s ปีที่แล้ว +10

    NSS ഡയറക്ടർ ബോർഡ്‌ മെമ്പർ ആണ് ഗണേഷ് കുമാർ അവന്റെ അസുഖം വേറെ ആണ്

    • @ranjithlr2412
      @ranjithlr2412 ปีที่แล้ว +5

      Maladwar gold vannallo

    • @chcyhchxh5924
      @chcyhchxh5924 ปีที่แล้ว

      Uvvo

    • @WHHh-c6s
      @WHHh-c6s ปีที่แล้ว

      @@ranjithlr2412 കുണ്ടിയിൽ സ്വർണ്ണം കടത്തിയ സ്വപ്ന ഫാൻ ആണോ

    • @binu1326
      @binu1326 ปีที่แล้ว

      @@ranjithlr2412 രാജ്യസ്നേഹി എത്തിയല്ലോ... പോടാ ഊളെ 🤣🤣🤣🤣

    • @aneesh26205
      @aneesh26205 ปีที่แล้ว +3

      നിന്റെ അസുഖം മനസിലായി കോയ

  • @p.m.9462
    @p.m.9462 ปีที่แล้ว +1

    എന്നാല് കേന്ദ്രം ഞെരുകുന്ന് എന്ന് പറഞ്ഞത് കേട്ടില്ലേ?!!!

  • @babumj7250
    @babumj7250 ปีที่แล้ว

    Sudhakaran🎉🎉🎉

  • @anuneenu4040
    @anuneenu4040 ปีที่แล้ว

    To be frank . better sree ganesh kumar direct meet to CM

  • @MuhammedAli-r7j
    @MuhammedAli-r7j ปีที่แล้ว +1

    റിയാസിന്റെ പണി ഭാര്യനെ കോടിപതി
    ആകലാണല്ലോ

  • @sasikumarv2833
    @sasikumarv2833 ปีที่แล้ว +6

    ഈ സർക്കാർ അഴിമതി എന്ത് മാത്രം ആണ് നടത്തുന്നത് ടിപിയെ അടക്കം കൊന്ന കൊലയാളികൾക്ക് വേണ്ടി എത്ര കോടിയാണ് വക്കീലന്മാർക്ക് ഫീസ് കൊടുത്തത്, ഹെലികോപ്റ്റർ വടക്കെക്കെടുക്കുന്നതിന് എത്ര കോടിയാണ് ചിലവാക്കുന്നത്, മുഖ്യമന്ത്രിയുടെ പ്രൊട്ടക്ഷൻ വേണ്ടി ഓരോ മാസവും ചിലവാക്കുന്നത് എത്ര കോടിയാണ്, വോട്ടിനു വേണ്ടി ലക്ഷങ്ങൾ മാസശമ്പളം വാങ്ങുന്നവർക്ക് പോലും 500രൂപയുടെ kit കൊടുത്തു, vikalangarkkum, നിർധനരായ വിധവകൾക്കും, നിർധനരായ രോഗികൾക്കും ഒക്കെയാണ് സർക്കാർ സഹായം കൊടുക്കണ്ടിയത്, ബീവറേജ്‌സിൽ നിന്ന് മദ്യപിക്കാൻ എന്തിനാണ് ധനസഹായം കൊടുക്കുന്നത്, മദ്യം വിറ്റും, ലോട്ടറി വിറ്റും എത്ര നാൾ സർക്കാരിന് പിടിച്ചു നിക്കാൻ കഴിയും

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      3000 കോടിയുടെ പ്രതിമയും, മോഡിക്ക് സഞ്ചരിക്കാൻ 8400 കോടിയുടെ വിമാനങ്ങളും,12 കോടിയുടെ കാറും, ആയിരക്കണക്കിന്നു കോടി ചെലവാക്കി പരസ്യങ്ങളും, വിദേശ യാത്രകളും. പി എം കെയർ ഫണ്ട്, എലെക്ട്ടോറൽ ബോണ്ട്‌ അദാനി അടക്കമുള്ള തട്ടിപ്പുകളും

  • @iBallTab-dr7qb
    @iBallTab-dr7qb ปีที่แล้ว +1

    😂😂😂😂😂well said

  • @AmbujamAmbujam-h4x
    @AmbujamAmbujam-h4x ปีที่แล้ว

    വ്യവസായങ്ങൾ ആട്ടിയോടിക്കുമ്പോൾ ആലോചിക്കണം...... ലോട്ടറിയും, മദ്യവും, gstyum അല്ലാതെ നമുക്ക് എന്ത് വരുമാനം 🙏

  • @safeerpulamanthole9778
    @safeerpulamanthole9778 ปีที่แล้ว

    5:06 - 5:32 😄

  • @mohammedhassan2717
    @mohammedhassan2717 ปีที่แล้ว +6

    Enthoru karuthal 😃😃

  • @hookmuiyb
    @hookmuiyb ปีที่แล้ว

    എത്രനാൾ ഇങ്ങനെ ഇരുട്ടുകൊണ്ട് ഓട്ട അടക്കും..?

  • @coconutpunch123
    @coconutpunch123 ปีที่แล้ว

    മലപ്പുറത്തെ പ്ലസ് ടു സീറ്റ് ആണ് മീഡിയ വണിന്റെ ഏറ്റവും വലിയ പ്രശ്നം. മലപ്പുറത്തു ഇപ്പോൾ ആണ് ഇത്രയെങ്കിലും സീറ്റുകൾ ഉണ്ടായത്. വര്ഷങ്ങളോളം വിദ്യാഭ്യാസ വകുപ്പ് കൊണച്ച ലീഗ്‌ എന്ത് തേങ്ങയാണ് ചെയ്തത്?

  • @abdurassack5654
    @abdurassack5654 ปีที่แล้ว

    ട ബാങ്ക് ADB. യിൽ നിന്ന് കിട്ടും വാങ്ങി തരാം. മാസപ്പടി തരണം: എല്ലാo ശരിയാകും

  • @abdurassack5654
    @abdurassack5654 ปีที่แล้ว

    16 ഉപദേഷ്ടാക്കൾ ഉണ്ടയിരുന്ന കാലം

  • @shanavasthundil1194
    @shanavasthundil1194 ปีที่แล้ว

    അജിംസ് ഗണേഷ് കുമാർ ഒകെ റിയാസ് പിൻവാതിൽ

  • @പരമൻപത്തനാപുരം
    @പരമൻപത്തനാപുരം ปีที่แล้ว +2

    😂കടം വാങ്ങി കടം വാങ്ങി കേരളം ഒരു ശ്രീലങ്ക ആയതിൽ സന്തോഷം... ഇടതിനും വലതിനും മാറി മാറി വോട്ട് കുത്തി കേരളത്തിനെ ഇങ്ങനെ ആക്കിയ കേരളത്തിലെ വിദ്ധ്യസംഭനരായ വോട്ടർ മാർക് അഭിനന്ദനങ്ങൾ 😂 ഇനിയും കുതണ്ണേ 😂 നിങൾ മാധ്യമങ്ങൾ ഇതിനു വലിയ കാരണമാണ്

  • @mariamma23
    @mariamma23 ปีที่แล้ว

    എങ്ങനെ ക്യാഷ്‌ കാണും... മൊത്തം വീണേടെ അക്കൗണ്ടിൽ അല്ലെ...... 😏

  • @mech4tru
    @mech4tru ปีที่แล้ว

    ഗണേശൻ്റെ ആവശ്യം
    ഇടത് വലത്,ബിജെപി ക്ക് നിർവഹിക്കാൻ പറ്റില്ല,സംഘിക്കുട്ടൻമാർ
    പറയും മുഖ്യമന്ത്രി സ്ഥാനം കൊടുക്കണം എന്ന് 😂😂 ,

  • @sunilkumarg7755
    @sunilkumarg7755 ปีที่แล้ว

    Financial mismanagement. 😅

  • @Mathibhai123
    @Mathibhai123 ปีที่แล้ว

    60 % govt revenue go for pension. Stop pension . Why pension for lazy workers

    • @jaKzAra
      @jaKzAra ปีที่แล้ว

      no need to stop pension but it has to be limited within a scale,rich aya mla mark onnujm kodukkarut

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 10 หลายเดือนก่อน

    Where is the original speech clip. My dear media you already destroyed peaceful life india. Gossip channel

  • @sabinchacko219
    @sabinchacko219 ปีที่แล้ว

    Appo nammude K Rail????

  • @prasadkannan6480
    @prasadkannan6480 ปีที่แล้ว

    സുഡുകൾ .... ചർച്ചകൾ .....

  • @bonymathew1717
    @bonymathew1717 ปีที่แล้ว

    Ee sarkaar full term complete aakila

  • @mohammedhassan2717
    @mohammedhassan2717 ปีที่แล้ว +1

    Evide comrade Pramod Raman😄😄

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 10 หลายเดือนก่อน

    When you mention ministers comments you must show original video. Ganesh kumar didn't teach any manners to Riyaz in his speech. That was your title. Don't misguide viewers for the sake of channel rate

  • @sarank.g4358
    @sarank.g4358 ปีที่แล้ว

    പാവം റിയാസ് അല്ലേ , maadhyamappani നിർത്തി ചെരക്കാൻ പോയ്ക്കൂടെ

  • @krishnanmv6480
    @krishnanmv6480 ปีที่แล้ว

    ഈ പുതിയ അവതാരം എ വിടന്ന് വന്നു. നിങ്ങൾക്ക് സഹിക്കുന്നില്ല അല്ലേ

  • @riyasworld1216
    @riyasworld1216 ปีที่แล้ว

    സത്യം പറഞ്ഞാ കുടുങ്ങീക്ക്ണ്

  • @msrvideos3858
    @msrvideos3858 ปีที่แล้ว

    ന്യായീകരിച്ച് മെഴുകുക യാണല്ലോ

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt ปีที่แล้ว

    Full kadamaanu.namuk kadam veettanam .🎉❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.bsnl keralathile ella varum eetedukkuka.krishi paadangal government eeteduth nadathuka first 🎉❤❤🎉🎉🎉🎉🎉.telecommunication government teth aanu veentath private padilla❤🎉🎉🎉🎉🎉❤❤❤❤❤

  • @jeyasundar6808
    @jeyasundar6808 ปีที่แล้ว

    Riasinu vendi itthrayum P R work cheyyano. Upakaara smarana aano.

  • @niyasm8973
    @niyasm8973 ปีที่แล้ว

    എല്ലാം, മോഡിയുടെ thoniyavasangalanu

  • @Suraminsar
    @Suraminsar ปีที่แล้ว

    പിണറായിക്ക് കിറ്റ് വാങ്ങി വീണ്ടും വോട്ട് ച്വയ്യണം അതോടെ കേരളത്തിന്റെയും സിപിഎം ന്റെയും കഥ തീരും

  • @Harilal916
    @Harilal916 ปีที่แล้ว

    financial disaster is waiting 😢 No 1 thallum kondirunit karayam ila ground lu panni edukan arrum ila !!! verum prahasanm mathrame😢

  • @achuachu1195
    @achuachu1195 ปีที่แล้ว

    Ganesh Kumar riyas kallan manthry ye kaal bhedham

  • @mohandasg7530
    @mohandasg7530 ปีที่แล้ว

    Liquidated
    Dooming
    Front

  • @ntnme1730
    @ntnme1730 ปีที่แล้ว

    Kudumbathode ithine patti padikan ugandamu poitu varatte😅

  • @anaskuruvi9301
    @anaskuruvi9301 ปีที่แล้ว +1

    😂😂

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Athukond,,,,, m,,, la,,, mark,,, pension um,, allowance,,, kittunnilla,,,,, alle,,,, കുടുംബം,,പട്ടിനിയോ,,,,

  • @jaKzAra
    @jaKzAra ปีที่แล้ว

    riyas satyam satyam pole parachu govt inte kayyil cash illenn atil entan wrong

  • @thevlogofsmallthings
    @thevlogofsmallthings ปีที่แล้ว +19

    കേരളത്തിൽ ഇതുവരെ ഇത്രയും റോഡ് വികസനം ഒരു മന്ത്രിയും ചെയ്തിട്ടില്ല. പൊളിറ്റിക്സ് apart Riyas is doing great ✌️ ഗണേശനെയും , കേരള കോൺഗ്രസിനെയും പോലെ ഉള്ള വിഴുപ്പുകൾ തലയിൽ എടുത്തപ്പഴേ ഇതൊക്കെ വിചാരിച്ചതാ

    • @sathyant.a9161
      @sathyant.a9161 ปีที่แล้ว +5

      കേരള കോൺഗ്രസ്സ് എന്ന് മുതൽ ആണ് വിഴുപ്പു ആയതു.അവരെയും മുന്നണിയിൽ ചേർത്ത് അവരു ടെ നല്ലൊരു ശതമാനം വോട്ട് കണ്ടിട്ട് തന്നെ അല്ലേ..? അങ്ങനെ അല്ലേ 99 കിട്ടിയത്.

    • @thevlogofsmallthings
      @thevlogofsmallthings ปีที่แล้ว

      @@sathyant.a9161 അവരൊക്കെ അധികാരം ഇല്ലാതെ ഒരു ഭരണകാലത്തും നിൽക്കില്ല. നിക്കുമോ?

    • @ThewillTorepeat
      @ThewillTorepeat ปีที่แล้ว +2

      Trollaan aanelum ingane okke parayamo 😂😂😂

    • @KottayamKunjachan-ug4lo
      @KottayamKunjachan-ug4lo ปีที่แล้ว +3

      Road full national highway ath cheythath Central government um

    • @saithumuhammed5134
      @saithumuhammed5134 ปีที่แล้ว

      ​@@KottayamKunjachan-ug4losangi pottan spotted

  • @MuralidharanCTR
    @MuralidharanCTR ปีที่แล้ว

    Basically Ganesh Kumar is Good Human being but now the days he is behaving like a Sanghi maybe his things are going through behind his expectations

  • @hariharan.p.p9286
    @hariharan.p.p9286 ปีที่แล้ว

    Ajims. Oru marapottan

  • @basheerkadayan7716
    @basheerkadayan7716 ปีที่แล้ว +2

    റിയാസ് എന്ന പേര് ഒരു പ്രശ്നം ആണ്

    • @MadMax-yq1hw
      @MadMax-yq1hw ปีที่แล้ว +3

      ഇരവാദം

    • @antojames9387
      @antojames9387 ปีที่แล้ว +4

      അതൊരു ഇരവാദം ആയിട്ട് ഉപയോഗിക്കുന്ന സ്വജനപക്ഷപാതക്കാർ ആണ് യഥാർത്ഥ പ്രശ്നക്കാർ.

    • @WHHh-c6s
      @WHHh-c6s ปีที่แล้ว

      ​@@MadMax-yq1hwഅതെ ഹിന്ദു 'ഇര' യുടെ വാദം തന്നെ ആണ് ഹിന്ദു നുണ കൾക്ക് എതിരെ ഇരക്ക് ഒന്നും പറയാൻ പറ്റില്ല എന്ന് ഉണ്ടോ

    • @WHHh-c6s
      @WHHh-c6s ปีที่แล้ว

      ​@@antojames9387മുസ്ലിം കൾക്ക് എതിരെ സംസാരിക്കുമ്പോൾ മുസ്ലികൾ പ്രതികരിക്കും സ്വാഭാവികം ആണ് ക്രിസ്ത്യൻ സംഘി

    • @basheerkadayan7716
      @basheerkadayan7716 ปีที่แล้ว

      @@antojames9387 ഇസ്ലാംഫോബിയ മാപ്പിള സഖാക്കൾക്ക് പോലും നേരിടേണ്ടി വരുന്നു
      ഇരവാദം പറഞ്ഞു കരയുന്നവൻ അല്ല യഥാർത്ഥ മുസ്ലിം
      അവൻ സത്യം പറയും അത്രയേ ഉള്ളൂ

  • @noojimohiyaddeen512
    @noojimohiyaddeen512 ปีที่แล้ว +1

    Riyas Veena yude husband ennn manassil varumboool theeravunna prashname ulllu

  • @rasheedpo609
    @rasheedpo609 ปีที่แล้ว

    Veena Riyasinte wife anannu Ajims marannu

  • @aadig5802
    @aadig5802 ปีที่แล้ว

    Riyas nu kazhvilla

  • @jseelmk1318
    @jseelmk1318 ปีที่แล้ว

    Dawood Bahai again

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala ปีที่แล้ว

    മന്ത്രി ഗണേഷ്കുമാർ ,, ബഹുമാനം ചോതിച്ചു വാങ്ങുന്നയാൾ 🤣🤣🤣

  • @sumeshkuttan7905
    @sumeshkuttan7905 ปีที่แล้ว

    Thettu pattyaal sammathikanam ath thiruthanam athaanu naadinu aavashyamulla politics aanu namukaavashyam

  • @thakkli5669
    @thakkli5669 ปีที่แล้ว

    ...?vanal okka sariyakkum

  • @josephkj426
    @josephkj426 ปีที่แล้ว

    Pothu janathinte kazivukedu aaaaaanu cpim, cpi, sfi, dyfi.

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    ഒട്ടുമിക്ക,,,,റോഡും,,,p,,,, w,,, d,,,, nallatha u,,, njan,, keralathile,,, mikkanillayilum,,,, yatracheiyyunna,,, alanu,,,, p,w,,,,d,,,,,,,road,,,maintance,,,സ്റ്റാഫിനെ,,,കൊണ്ട്,,,ശെരിക്കും,,,,jolly,,,cheyyippikkunna,,,orumantri,,,hanu,,,,,

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว

    Good 👍👍 Sir MLA 🎉🎉🎉🎉 Poda patie 🐈‍⬛🐈‍⬛🦍🦍🦍🐈‍⬛🐈‍⬛🐈‍⬛🦍🦍🦍

  • @roymonyelavilayil2056
    @roymonyelavilayil2056 ปีที่แล้ว

    G S ara Naya paes adichu matatha ala ana Ara andu paru na oru ala ada Kalla ella thonda ❤️

  • @LABEEBPARATHODI
    @LABEEBPARATHODI ปีที่แล้ว

    Idath irikkunnavan financial mis management onnokke parenju nokki, appala orthe sheda nammade team alle ith nnu, appo nice aayitt onnu veluppichum koduth

  • @abdullatheefp2174
    @abdullatheefp2174 ปีที่แล้ว

    Lavlin Oru Pradisandi..... ?

  • @renjithramachandran5985
    @renjithramachandran5985 ปีที่แล้ว

    Ningalude assumption thettane. Ganeshine minister aakanemenna agraham alla, mariche arhikkunna respect kittunnilla ennane udeshuchathe. Evarude extravagance, azhimathiyekkuriche oru episode cheyyu appol manasilakum engane keralam kadathilayi enne.

    • @jaKzAra
      @jaKzAra ปีที่แล้ว

      atin riyas inod choodayitt ent karyam may be cm inte marumakan ayatkondakam

  • @rejithr3018
    @rejithr3018 ปีที่แล้ว

    Onnu podoo

  • @ShajimShaji-ub3dl
    @ShajimShaji-ub3dl ปีที่แล้ว

    😄😄😄