ബിജെപിക്ക് 'മധു'രിക്കുന്നോ? | Madhu Mullassery Exits CPM | | Special Edition | Venu Balakrishnan |

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 97

  • @saajansaj8335
    @saajansaj8335 หลายเดือนก่อน +52

    വേണു, മീഡിയ one ൽ, അഭിനന്ദനങ്ങൾ വേണു, മീഡിയ one നു വേണു ഒരു മുതൽ കൂട്ട് ആവും 👍

    • @user-gd7hz2te1h
      @user-gd7hz2te1h หลายเดือนก่อน

      ആക്കിയതാണോടെ

    • @captaina_america
      @captaina_america หลายเดือนก่อน

      പെണ്ണ് പിടിയന്മാർക്ക് അഭിനന്ദനങ്ങൾ?

  • @hameedpanarukandy4986
    @hameedpanarukandy4986 หลายเดือนก่อน +24

    വേണു, സൂപ്പർ 👍👍

  • @AshrafMaliyakal
    @AshrafMaliyakal หลายเดือนก่อน +38

    വേണുവിന് സ്വഗതം ചൂടുള്ള ചർച്ചകൾ ഇനി നോൺ സ്റ്റോപ്പ്‌ ആയി മീഡിയ ഒണ്ണിൽ അഭിവാദ്യങ്ങൾ 👍👍👍

  • @abdurazack5833
    @abdurazack5833 หลายเดือนก่อน +9

    വേണുവിന്ന് നിക്ഷ്പക്ഷമായി തുറന്നു പറയുവാൻ അവസരം കൊടുത്ത medione അഭിനന്ദനങ്ങൾ. എനിയും ഉർജസലതയോടെ ചർച്ച നഴിക്കു. കേരളജനത നിങ്ങൾക് ഒപ്പം 🤝

  • @ansariayoli3030
    @ansariayoli3030 หลายเดือนก่อน +15

    വേണു.. സൂപ്പർ.. 🌹👍

  • @jamalwaynad5543
    @jamalwaynad5543 หลายเดือนก่อน +24

    വേണു സാർ പൊളിക്കും

  • @musthafaam0073
    @musthafaam0073 หลายเดือนก่อน +12

    വേണു സാർ 💚💚💚💚💚💚💚

  • @mustafamuthu9334
    @mustafamuthu9334 หลายเดือนก่อน +8

    വേണുഏട്ടൻ വന്നോ അഭിനന്ദനങ്ങൾ ❤❤❤

  • @sakeerhusainp3117
    @sakeerhusainp3117 หลายเดือนก่อน +7

    വേണു... 👍🏻
    Media One...🔥

  • @ibrahimpmibru5064
    @ibrahimpmibru5064 หลายเดือนก่อน +7

    വേണു വിനു മീഡിയ വൺ ലേക്ക് സ്വാഗതം 💓💓💓💓

  • @SubairmsMs
    @SubairmsMs หลายเดือนก่อน +9

    വേണു ❤

  • @AbdulRahman-tw8nb
    @AbdulRahman-tw8nb หลายเดือนก่อน +10

    Venu sir ❤

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 หลายเดือนก่อน +18

    കേരളം ത്രിപുര ആവാൻ ഇനി അധിക സമയം വേണ്ട...

  • @NavasNavas-fo1qm
    @NavasNavas-fo1qm หลายเดือนก่อน +26

    PV അൻവറിൻ്റെ വെളിപ്പെടുത്തൽ സത്യമായി .....
    ഇടതായാലും.... വലതായാലും.... അടിസ്ഥാനപരമായി എല്ലാം സംഘികൾ തന്നെ.....😢

    • @mohamedshareef3361
      @mohamedshareef3361 หลายเดือนก่อน

      നീയും സംഘിതന്നെ

  • @unneenmuhammed8683
    @unneenmuhammed8683 หลายเดือนก่อน +21

    Cpimലെ എല്ലാ തകർച്ചകൾക്കും കാരണം പിണറായി വിജയൻ

    • @anuragashok7176
      @anuragashok7176 หลายเดือนก่อน

      Enth thakarchayada naari athin ivde

  • @abdulazeez-mz1vp
    @abdulazeez-mz1vp หลายเดือนก่อน +5

    കേരളാ മുഖ്യന് ആർ എസ് എസ്, ബിജെപി യുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ് 😊😊😊😊

  • @rasheedkottedath4899
    @rasheedkottedath4899 หลายเดือนก่อน +5

    സ്വാഗതം വേണു സാർ ❤️❤️🙏

  • @MrShahidanwar
    @MrShahidanwar หลายเดือนก่อน +8

    ഇതാരാ.....
    വരുന്ന വിവരം അറിഞ്ഞിരുന്നു...
    All the best.... വേണു....🎉

  • @suluc2913
    @suluc2913 หลายเดือนก่อน

    Good Raju. P. Nair media one uyaratte 👍👍👍👍👍👍👍👍

  • @mubarakmubooos
    @mubarakmubooos หลายเดือนก่อน +5

    ചോദിക്കേണ്ടത് കൃത്യമായി ചോദിച്ചു. Well done വേണു

  • @suluc2913
    @suluc2913 หลายเดือนก่อน

    Congrats VENU SIR. ❤️❤️❤️❤️👍👍👍👍👍👍

  • @shafeequemon3923
    @shafeequemon3923 หลายเดือนก่อน

    Venu👍👍👍👍mediaone

  • @rajupyleepalatty
    @rajupyleepalatty หลายเดือนก่อน +5

    മധു അത്യാവശ്യം ഏരിയ ഓഫിസ് പണിത വകയിൽ നല്ല അടിവലിവ് നടത്തിയതാണ് സമ്മേളനത്തിൽ പ്രതിനിധികൾക്ക് വേണ്ടാതെ വന്നത്. അധികാരവും പദവിയും അങ്ങ് സുഖിച്ചു പോയി. സ്ഥിരം ശരിമയുള്ള പദവി കൊടുത്തില്ലെങ്കിൽ മധു BJP യും വിടും.

  • @LijuRaj-le8ds
    @LijuRaj-le8ds หลายเดือนก่อน +9

    😂😂😂😂 ഹ ഹ ഹ ഒടുക്കം വേണുക്കുട്ടൻ എത്തിയ ലാവണം കൊള്ളാം.....

    • @Emmyhameed
      @Emmyhameed หลายเดือนก่อน

      ഇനി നീ എന്തെല്ലാം കാണാനിരിക്കുന്നു ചാണകങ്ങൾ!

    • @saleelalangadan8428
      @saleelalangadan8428 หลายเดือนก่อน

      കുരു പൊട്ടാൻ അച്ചായന്റെ ജീവിതം ഇനിയും ബാക്കി.....
      ബാക്കി കൂടെ അങ്ങ് പൊട്ടി ഒലിക്കട്ടെ അച്ചായാ.....😂😂😂

  • @subairshasha8213
    @subairshasha8213 หลายเดือนก่อน +7

    വേണു മീഡിയവെണ്ണിൽ എത്തിയോ അടിപൊളി ചർച്ചകൾ ഇനിയും ഒന്നുകൂടി പൊടിക്കും

    • @captaina_america
      @captaina_america หลายเดือนก่อน

      പെണ്ണ് പിടിയൻ ആണ് 😂

  • @PhpneHi
    @PhpneHi หลายเดือนก่อน +6

    രാജു p നായർ 👍🙏🙏🙏🙏👍👍👍🙏👍🙏👍👍🙏🙏👍🙏

  • @shamsudeenshamsudeen8669
    @shamsudeenshamsudeen8669 หลายเดือนก่อน +5

    നൗഷാദേ ഈ അഹന്തയാണ് സാർ നിങ്ങളുടെ പ്രശ്നം

  • @അബ്ദുൽalslam
    @അബ്ദുൽalslam หลายเดือนก่อน +3

    ഇപ്പോൾ media one ചർച്ചക്ക് ഒരു
    ചൂട് വന്നു.

  • @suluc2913
    @suluc2913 หลายเดือนก่อน

    Sir, ningal "24" Channelile Venu balakrishnan sir alle? Eppol Media one il? Sorry sir 🙏🙏🙏🙏🙏🙏

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h หลายเดือนก่อน +4

    ബിജെപി വളരുകയാണ് ❤❤

    • @Kanesh2606
      @Kanesh2606 หลายเดือนก่อน +1

      B. J. P ഒലത്തും കേരളത്തിൽ

    • @prasobhpottayath
      @prasobhpottayath หลายเดือนก่อน

      @@Kanesh2606 Keralathile oru kochu jillayaya India yil maathram othungaan aanu BJP kku vidhi...!!!

  • @nasarnasarp376
    @nasarnasarp376 หลายเดือนก่อน +1

    വേണു മീഡിയ വൺ ൽ വന്നു വോ ❤🎉

  • @AshrafMaliyakal
    @AshrafMaliyakal หลายเดือนก่อน +2

    ഈ പാർട്ടിയെ കുറിച്ചു നിങ്ങൾക്ക് ഒരു chukkum അറിയില്ല മുക്കുക നക്കുക ഇതു തുടർന്ന് കൊണ്ടിരിക്കും

  • @bbinsu
    @bbinsu หลายเดือนก่อน

    When it happened he reached the correct place

  • @Nehruvian369
    @Nehruvian369 หลายเดือนก่อน +4

    രാജുചേട്ടൻ 🔥🔥🔥❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😻

  • @rajupyleepalatty
    @rajupyleepalatty หลายเดือนก่อน +1

    സിക്രട്ടറി സ്ഥാനം കിട്ടാത്തവൻ പാർട്ടി മാറി പോയി ചിറയൻകീഴ് പിടിച്ച് BJP ക്ക് കൊടുക്കുമെന്ന് ?ഭയങ്കര സംഭവം തന്നെ !

  • @anuragashok7176
    @anuragashok7176 หลายเดือนก่อน

    സിപിഐഎം ❤

  • @althafmuhammed2321
    @althafmuhammed2321 หลายเดือนก่อน +1

    Theerchayaum venu oru muthalkoot thanne ann. Ini out offocusil kanan kathirikkunnu

  • @abubackerpm7893
    @abubackerpm7893 หลายเดือนก่อน

    ഞാനും എന്റെ ഭാര്യയും മക്കളും സുഭദ്രയും, കൂടിയ ട്രസ്റ്റ് നാലു വോട്ട് ഉണ്ടാവും 😄

  • @mohamedshareef3361
    @mohamedshareef3361 หลายเดือนก่อน +1

    ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി ആയതിനാൽ കോൺഗ്രസിന് വോട്ട്ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരാണ് ഈ പാർട്ടി.
    ഇപ്പോൾ ബംഗാളിലെ പാർട്ടി നാമാവശേഷമായത് ബിജെപി ആയി രൂപാന്തരം പ്രാപിച്ചാണ്. അവിടെ കോൺഗ്രസ് ആ മമതയുടെ കോൺഗ്രസ് പാശ്ചാത്വലത്തിൽ ലയിച്ചു എന്നാൽ സിപിഎം പാടേ ബിജെപിയായി രൂപാന്തരം പ്രാപിച്ചു പ്രതിപക്ഷത്താണുള്ളത്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി സംഘ്പരിവാർ അനുനയ അണിയറ ധാരണ മുസ്ലിംവിരുദ്ധ ഇസ്ലാമോഫോബിയ നയം വെള്ളാപള്ളിനടേശ്വര മുസ്ലിം വിരോധ വർഗ്ഗീയതയെ കൂട്ടുപിടിച്ചും ആകേ പടർത്തുകയും വിദ്വാഷ പ്രചാരകർക്ക് എല്ലാ ഭരണ ഒത്താശയും ചെയ്തു യാതൊരു കേസോ നടപടിയോ ഇല്ലെന്നതും അതേസമയം മുസ്ലിം നാമമുള്ളവരോട് മുൻചാട്ടം നടപടി കൈകൊള്ളുകയും വളരെ ശക്തമായി കാണുന്നു. ഇത്തരം സമീപനം ഇവിടെയും ചെങ്കൊടി നെരച്ചു കാവിയായി കൊണ്ടിരിക്കുന്ന ആ ചിന്തയുടെ സംഖാക്കൾ നാളത്തെ ബിജെപിയെന്ന അവസ്ഥയിലേക്കാണ് പോകുന്നത്.
    പിണറായിസം അതെന് എല്ലാവിധ സഹകരണ നയപര സമീപനവും പുലർത്തുന്നു. തനിക്ക്ശേഷം പ്രളയംആയാലും കുഴപ്പമില്ലെന്നതാണ് മുഖ്യന്റ നിലപാട്

  • @jayarajk7211
    @jayarajk7211 หลายเดือนก่อน +3

    വളരട്ടെ താമര❤

    • @Emmyhameed
      @Emmyhameed หลายเดือนก่อน

      ഒരുപാട് വളർന്നാൽ പൊട്ടിപ്പോകുമേടെ!

    • @jayarajk7211
      @jayarajk7211 หลายเดือนก่อน

      @Emmyhameed മമ്മദിൻ്റെ ആളാണ് ല്ലെ? ശക്തൻമ്മാര് നോക്കി കൊള്ളു

  • @subairshasha8213
    @subairshasha8213 หลายเดือนก่อน +1

    MLA അതും കേരളത്തിൽ ബിജെപിക്ക് വീണ്ടും ഷാബു പ്രസാദിന്റെ തമാഷ 😂😂😂😂😂

  • @shylajamp2958
    @shylajamp2958 หลายเดือนก่อน

    ബിജെപി ക് മധുരിച്ചാലും കയ്ച്ചാലും ജനങ്ങൾക്കിപ്പോൾ, ഒരു ചുക്കുമില്ല..

  • @mohanank1881
    @mohanank1881 หลายเดือนก่อน

    കറക്റ്റ് സ്ഥലം 😍

  • @NAVAS-qc5sm
    @NAVAS-qc5sm หลายเดือนก่อน +1

    മീഡിയ വന്നിന് സി പി എം ൽ നിന്നും വേറേ .ശെയും ചർച്ചയ്ക്ക് കിട്ടിയില്ലേടേ,,,,

  • @subairshasha8213
    @subairshasha8213 หลายเดือนก่อน

    ബിജെപി കാരനായ ഷാബു പ്രസാദിന്റെ തമാഷപൊളിച്ചു ഇയാൾ ബിജെപിക്ക് ഉള്ളിലുള്ള ആളെല്ലെന്ന് 😂😂😂😂😂❤

  • @sidheek2555
    @sidheek2555 หลายเดือนก่อน

    ബിജെപി പ്രതിനിതിയെ മാത്രം സർ എന്ന് വിളിക്കുന്നത് മീഡയവൺ നയമാണോ.?
    അതോ വേണുവിൻ്റെ മാതൃഭൂമി ഹാങ്ങോവറോ .?

  • @vctorcv6769
    @vctorcv6769 หลายเดือนก่อน

    അഭിലാഷ് വേണമായിരുന്നു

  • @NAVAS-qc5sm
    @NAVAS-qc5sm หลายเดือนก่อน

    ഉറപ്പായും നൗഷദനൗഷാദിന്റെ 2 മഡി കേൾക്കാം

  • @AjithKumar-lt3rn
    @AjithKumar-lt3rn หลายเดือนก่อน +2

    ആഹാ
    വേണു അവസാനം എത്തിയ സ്ഥലം കൊള്ളാം 😄

    • @shamsudeenshamsudeen8669
      @shamsudeenshamsudeen8669 หลายเดือนก่อน

      ചിലർക്ക് സത്യത്തിൻ്റെ അല്ലെങ്കിൽ ജനാധിപത്യത്തിൻ്റെ അസ്കിത ഉണ്ടാവും എന്താ ചെയ്യാ

    • @hashi702
      @hashi702 หลายเดือนก่อน +2

      Why

    • @LoveALL-x6w
      @LoveALL-x6w หลายเดือนก่อน +4

      അല്ല വേണു
      മലം Tv യിൽ പോയിരുന്നെങ്കിൽ നിനക്ക് സന്തോഷമായേനെ അല്ലേ

    • @rishuntelokam
      @rishuntelokam หลายเดือนก่อน +2

      ഓട്രാ

    • @ashrafkavvayi3497
      @ashrafkavvayi3497 หลายเดือนก่อน

      25വര്‍ഷമായിരുന്ന നിഖില കൈരളിയില്‍ 😂

  • @FaisalPaachu-t4e
    @FaisalPaachu-t4e หลายเดือนก่อน

    Nthaaan parayaan work undo

  • @FaisalPaachu-t4e
    @FaisalPaachu-t4e หลายเดือนก่อน

    Mandi 2 um illaathavar undo thaninikk

  • @abdulrasaq7026
    @abdulrasaq7026 หลายเดือนก่อน

    Pinarayitude Kàlu evideyyanu

  • @alicec8084
    @alicec8084 หลายเดือนก่อน

    Waste put to waste bucket

  • @musthafatanoor1494
    @musthafatanoor1494 หลายเดือนก่อน

    Tetatel.ninnum.chanakatetatelek.madhu.moogesheri

  • @rishuntelokam
    @rishuntelokam หลายเดือนก่อน

    വേണു വന്നത് കൊണ്ട് മൗദൂദിയെ ചീത്ത പറയില്ല

  • @Jocker2093
    @Jocker2093 หลายเดือนก่อน

    പെണ്ണ് കേസ് ൽ പെട്ടവർക്ക് പറ്റിയ ചാനൽ.. മുഹമ്മദ് നബി യെ പോലെ ആയി തീരട്ടെ എന്നാശംസിക്കുന്നു...അഭിനന്ദനങ്ങൾ വേണു...

    • @saleelalangadan8428
      @saleelalangadan8428 หลายเดือนก่อน

      അവനവനെ കുറിച്ച് ഒന്നും പറയാനില്ലെങ്കിലെന്താ.... ആരാണെ കുറിച്ച് ശ്ശി ണ്ടല്ലോ....
      ഓ... ന്റെ നക്കി അച്ചായാ....
      ഒന്ന് നന്നായിക്കൂടെ കെഴങ്ങാ 😂😂😂

  • @mustafamuthu9334
    @mustafamuthu9334 หลายเดือนก่อน

    😂😂😂😂

  • @FaisalPaachu-t4e
    @FaisalPaachu-t4e หลายเดือนก่อน

    Prdichichoode

  • @shibinasa1258
    @shibinasa1258 หลายเดือนก่อน

    വേണു ബാലകൃഷ്ണൻ ❤️🫁

  • @SanalKumar-zj4lo
    @SanalKumar-zj4lo หลายเดือนก่อน +1

    കോവിന്താ..... അവസാനത്തെ.... ആളും..... സിപിഎം.. ൽ.. നിന്നും.... പോകുമ്പോൾ...... ലൈറ്റ്... അണച്ചിട്ടു പോകാൻ.... മറക്കരുതേ.....

  • @NujumAbu
    @NujumAbu หลายเดือนก่อน +1

    കോടിശ്വരൻ ആണ്
    ED പേടി ഉണ്ടാകും

  • @mohammedrafi3903
    @mohammedrafi3903 หลายเดือนก่อน

    സാബു സാർ നിങ്ങൾ ശാസ്ത്രം പൊളി ആണ് പ്ലീസ് നിങ്ങൾ പൊളിറ്റിക്സ് നിന്ന് വിട്ടു നിൽക്കുമോ

  • @NujumAbu
    @NujumAbu หลายเดือนก่อน

    നായർ അതാണ്‌ പ്രധാനം

  • @binus.m8347
    @binus.m8347 หลายเดือนก่อน +1

    Ivan evide keriyo

  • @BinuKudilan
    @BinuKudilan หลายเดือนก่อน

    ഫ്ലൂട്ട് വേണു കറക്റ്റ് സ്ഥലത്ത് എത്തി

  • @subairshasha8213
    @subairshasha8213 หลายเดือนก่อน +2

    ബിജെപി കാരനായ ഷാബു പ്രസാദിന്റെ തമാഷപൊളിച്ചു ഇയാൾ ബിജെപിക്ക് ഉള്ളിലുള്ള ആളെല്ലെന്ന് 😂😂😂😂😂❤