പാനായിക്കുളത്തെ നിരപരാധികൾ | Panayikulam case: SC upholds HC order acquitting five | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 141

  • @aikikkaklusman4870
    @aikikkaklusman4870 ปีที่แล้ว +51

    സത്യം വിളിച്ചുപറയുന്ന മീഡിയവൺ ഔട്ട് ഓഫ് ഫോക്കസിന് അഭിവാദ്യങ്ങൾ ആശംസകൾ 🌹❤

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      എല്ലാത്തരം മുഹമ്മദ്‌ തീവ്രവാദം ചെയ്യും താനും, തള്ള്ളാഹു അക്ബർ വിളിച്ചു നാട്ടിൽ കലാപം ഉണ്ടാക്കും, കൈകാൽ വെട്ടും, കോളേജിൽ പഠിക്കുന്ന കുട്ടിയെ കത്തി കുത്തി ഇറക്കും, കൂടം കൊണ്ടടിച്ചു കൊല്ലും. എന്നിട്ട് ഇരവാദം പറഞ്ഞു കൊണ്ട് വരും.

  • @abdullabappu4686
    @abdullabappu4686 ปีที่แล้ว +101

    കുറ്റവാളികളാക്കാൻ ഒരു ദിവസം
    നിരപരാധികളാണെന്ന് തെളിയാൻ 17 വർഷം

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      എല്ലാത്തരം മുഹമ്മദ്‌ തീവ്രവാദം ചെയ്യും താനും, തള്ള്ളാഹു അക്ബർ വിളിച്ചു നാട്ടിൽ കലാപം ഉണ്ടാക്കും, കൈകാൽ വെട്ടും, കോളേജിൽ പഠിക്കുന്ന കുട്ടിയെ കത്തി കുത്തി ഇറക്കും, കൂടം കൊണ്ടടിച്ചു കൊല്ലും. എന്നിട്ട് ഇരവാദം പറഞ്ഞു കൊണ്ട് വരും.

  • @shadulivattakandi2131
    @shadulivattakandi2131 ปีที่แล้ว +59

    ഇത്തരം ആചാരങ്ങൾ ഒരു
    പ്രതേക വിഭാഗത്തിന്. നേർക്
    മാത്രമേ ഉള്ളൂ എന്നുള്ളതാണ്
    സത്യം

  • @hussaincp2054
    @hussaincp2054 ปีที่แล้ว +43

    ഇത് അങ്ങനെ ചർച്ച ചെയ്ത് പോയാൽ പോരാ ഇതിന്റ പിന്നിൽ പ്രവർത്തിച്ച NIA ഉദ്ദിയോഗസ്ഥർ ഉൾപ്പടെ എല്ലാവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നു ശിക്ഷിക്കണണം. ഇത്രയും വർഷം ആ ഉദ്ധ്യോഗസ്ഥരെയും 15വർഷം ജയിലിൽ ഇടണം. കൂടാതെ ഈ പാവങ്ങൾക്ക് നഷ്ടപരിഹാരം ഈ ഉദ്ദിയോഗസ്ഥരുടെ കയ്യിൽ നിന്ന് വാങ്ങി കൊടുക്കുകയും വേണം എന്നാൽ മാത്രമേ രാജ്യത്ത് നീതി നിലനിൽക്കുന്നു എന്ന് പറയാൻ പറ്റൂ

    • @salimkh2237
      @salimkh2237 ปีที่แล้ว +1

      സെൻകുമാരൻ Key po8 ൽ ഉണ്ടായിട്ടുണ്ടാവും.

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      എല്ലാത്തരം മുഹമ്മദ്‌ തീവ്രവാദം ചെയ്യും താനും, തള്ള്ളാഹു അക്ബർ വിളിച്ചു നാട്ടിൽ കലാപം ഉണ്ടാക്കും, കൈകാൽ വെട്ടും, കോളേജിൽ പഠിക്കുന്ന കുട്ടിയെ കത്തി കുത്തി ഇറക്കും, കൂടം കൊണ്ടടിച്ചു കൊല്ലും. എന്നിട്ട് ഇരവാദം പറഞ്ഞു കൊണ്ട് വരും.

    • @amiami6956
      @amiami6956 ปีที่แล้ว

      Ithoke nadakko... Poyavark poyi atrathanne

  • @abdulrahumanabdulrahuman2093
    @abdulrahumanabdulrahuman2093 ปีที่แล้ว +53

    ഇത്തരം സത്യസന്ധമായ സംഗതികളും വ്യാജമായ കുറ്റം ചാർത്തലുകളും മാധ്യമങ്ങൾ ആഘോഷമാക്കി വഷളാക്കി മു൫ കുത്തപ്പെടുന്നു.ഇത്തരം പ്രവണതകളെ പുറത്തു കൊണ്ടുവരാൻ മീഡിയാവൺ❤❤❤

    • @sujithkulangara2125
      @sujithkulangara2125 ปีที่แล้ว

      ഇത്‌ തന്നെയല്ലേ ഇപ്പോ medaione ഉം ചെയ്യുന്നത്,

    • @thajushaju7803
      @thajushaju7803 ปีที่แล้ว

      Dont worry. 2024 Chanekengele adichi thelikum ella vakuppukalil ninnum

  • @KasimKp-bz3gw
    @KasimKp-bz3gw ปีที่แล้ว +13

    നിഷാദ് ajims ദാവൂദ് 🙏🙏🙏🙏👍🙏👍👍

  • @shahirkannur8854
    @shahirkannur8854 ปีที่แล้ว +13

    2006-2010കാലതോക്കെയാണ് ഫാബ്രിക്കേറ്റ് കേസുകൾ ഉയർന്നത് .അന്നത്തെ ഉന്നത ഉദ്യോഗസ്ഥർ ആണ് പൂര്ണ്ണ ഉത്തരവാദികൾ.

    • @manusabu5839
      @manusabu5839 ปีที่แล้ว +1

      Vs shavinte time anu
      Media one polum negative parayila

  • @thajudeenm9023
    @thajudeenm9023 ปีที่แล้ว +13

    Media one ❤

  • @kasaragodkal148
    @kasaragodkal148 ปีที่แล้ว +14

    ആ കാലഘട്ടം നമുക്ക് ഓർമ്മവരുന്നു ഇതിൽ തെറ്റ് ചെയ്ത പോലീസുകാർക്കെതിരെ നടപടിയെടുക്കണം പോലീസാണ് ഇതിൽ ഒന്നാംപ്രതി

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      എല്ലാത്തരം മുഹമ്മദ്‌ തീവ്രവാദം ചെയ്യും താനും, തള്ള്ളാഹു അക്ബർ വിളിച്ചു നാട്ടിൽ കലാപം ഉണ്ടാക്കും, കൈകാൽ വെട്ടും, കോളേജിൽ പഠിക്കുന്ന കുട്ടിയെ കത്തി കുത്തി ഇറക്കും, കൂടം കൊണ്ടടിച്ചു കൊല്ലും. എന്നിട്ട് ഇരവാദം പറഞ്ഞു കൊണ്ട് വരും.

  • @pshabeer
    @pshabeer ปีที่แล้ว +13

    കോടിയേരി ഭീകരന്റെ മുസ്‌ലിം വിരുദ്ധതക്ക് ഇതിൽ പരം തെളിവിന്റെ ആവശ്യമില്ല.

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +3

      Nia 🙄🙄🙄

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      എല്ലാത്തരം മുഹമ്മദ്‌ തീവ്രവാദം ചെയ്യും താനും, തള്ള്ളാഹു അക്ബർ വിളിച്ചു നാട്ടിൽ കലാപം ഉണ്ടാക്കും, കൈകാൽ വെട്ടും, കോളേജിൽ പഠിക്കുന്ന കുട്ടിയെ കത്തി കുത്തി ഇറക്കും, കൂടം കൊണ്ടടിച്ചു കൊല്ലും. എന്നിട്ട് ഇരവാദം പറഞ്ഞു കൊണ്ട് വരും.

  • @sujithkulangara2125
    @sujithkulangara2125 ปีที่แล้ว +5

    "നിങ്ങൾ" മീഡിയക്കാർ അല്ലെ ഇതിൽ ശെരിക്കും പ്രതി,

  • @skyeskey7412
    @skyeskey7412 ปีที่แล้ว +12

    കോൺഗ്രസ്സിന്റെ ഭരണകാലത്ത് ശരിയാംവണ്ണം എല്ലാ കേസുകളും അന്വേശിച്ചിരുന്നെങ്കിൽ ഇന്ന് BJP ഭരണത്തിൽ വരില്ലായിരുന്നു

  • @Omanaunni
    @Omanaunni ปีที่แล้ว +17

    ഈ കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത് 2006 ലാണ് അന്ന് കേന്ദ്രം ഭരിക്കുന്നത് സാക്ഷാൽ കോൺഗ്രസ്സും അതുപോലെതന്നെ കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അങ്ങനെയൊക്കെ ഈ കേസിന് ഇവരെ എന്തിനാണ് ജയിലിൽ ഇട്ടേ എന്ന് ഉത്തരം പറയേണ്ടത് അന്നത്തെ ഗവൺമെൻറ് ആണ്

    • @farooquekalathil
      @farooquekalathil ปีที่แล้ว

      ഓമനേ
      എല്ലാർക്കും വേണ്ടത് ഒരു സമുദായവും സമുദായ പേരും ആണ്
      സത്യം ജയിക്കട്ടെ അസത്യം തുലയട്ടെ

  • @aikikkaklusman4870
    @aikikkaklusman4870 ปีที่แล้ว +7

    മനോരമ മാതൃഭൂമി ഏഷ്യാനെറ്റ് പിന്നെ സംഘികളുടെ പേരും നുണകൾ കൊണ്ട് ആറാട്ടായിരുന്നു.... ഇപ്പോൾ അവരൊക്കെ എവിടെ....

  • @prajeethakuriakose6127
    @prajeethakuriakose6127 ปีที่แล้ว +22

    ബിനീഷ് കോടിയേരിയെ മാധ്യമങ്ങളും വേട്ടയാടാൻ ആവേശം ആയിരുന്നില്ലേ.. ഇപ്പൊ തെളിവില്ലാന്ന് പറഞ്ഞു കേസ് തള്ളിയില്ലേ.. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും വേട്ടയാടരുത്..😔

    • @creativeone.
      @creativeone. ปีที่แล้ว +1

      സംഘവാവിൻ്റെ comparison കിടുവാണ് 😂😂

    • @prajeethakuriakose6127
      @prajeethakuriakose6127 ปีที่แล้ว

      @@creativeone. എന്തേയ്.. ലോകത്ത് നീതി എല്ലാവർക്കും ഒരുപോല.. കുറെ പേർക്ക് വേണ്ടി കരയുകയും.. മറ്റു ചിലരെ എടുത്തിട്ട് അലക്കുന്ന പരിപാടി നല്ലതല്ലേ.. പിന്നെ ഈ വാവ് ആരാണാവോ .. 😂😂😂😂😂😂😂😂

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      ​@@prajeethakuriakose6127ഒന്ന് പോടീ പരനാറി സങ്കിണി

    • @creativeone.
      @creativeone. ปีที่แล้ว

      @@prajeethakuriakose6127 എന്തായാലും സംങാവും

  • @marryatevents
    @marryatevents ปีที่แล้ว +19

    ചാരക്കേസ് നമ്പി നാരായണൻ എന്ന സൈന്റിസ്റ്റിന്റെ ജീവിതം തൊലച്ച മഹാനെ നിങ്ങൾമാധ്യമങ്ങൾ വാഴ്ത്തപെട്ടവനാക്കി😮

    • @farooqueka
      @farooqueka ปีที่แล้ว

      ഏതാണാവൊ ആ മഹാൻ

    • @LoneOldMonk
      @LoneOldMonk ปีที่แล้ว

      ​@@farooquekachendi sar

    • @shinybinu6154
      @shinybinu6154 ปีที่แล้ว +4

      ​@@LoneOldMonkwell said..I always remember him and that . two Mali ladies ..they were face brutality from i.b,and Kerala police..

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      നമ്പി നാരായണൻ വെറും പൊങ്ങൻ.

    • @farooqueka
      @farooqueka ปีที่แล้ว

      @@LoneOldMonk njan karuthi rishiraj singh anennu

  • @AbdulHameed-xn8qi
    @AbdulHameed-xn8qi ปีที่แล้ว +8

    NIA നടത്തിയ ആദ്യ കേസ് തന്നെ പൊട്ടി 🤣🤪🤪🤪🤪😜

  • @abdulrahoof8785
    @abdulrahoof8785 ปีที่แล้ว +6

    Oru media polum report cheydilla except media one

  • @actm1049
    @actm1049 ปีที่แล้ว +5

    *give 50% time to Ajims*

  • @Manavan-u7y
    @Manavan-u7y ปีที่แล้ว +3

    പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്ന ഉദ്യോഗസ്ഥന്മാർ താങ്ൾക്ക് ഇഷ്ടമുള്ളവരെ രക്ഷിക്കാനും ഇഷ്ടമില്ലാത്തവരെ കുറ്റവാളിയാക്കാനുമുള്ള അപകടകരമായ നീക്കം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് ഗൗരവമായി കാണേണ്ടതും അത്തരക്കാരെ സർവീസിൽനിന്ന് പിരിച്ചുവിടേണ്ടതുമാണ്
    നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയാൽ അത്തരം ഉദ്യോഗസ്ഥരിൽ നിന്നും കാര്യമായ നഷ്ടപരിഹാരം ഈടാക്കി നിരപരാധിയായി പ്രഖ്യാപിക്കപ്പെട്ടവർക്ക് കൊടുക്കേണ്ടതാണ്

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      എല്ലാത്തരം മുഹമ്മദ്‌ തീവ്രവാദം ചെയ്യും താനും, തള്ള്ളാഹു അക്ബർ വിളിച്ചു നാട്ടിൽ കലാപം ഉണ്ടാക്കും, കൈകാൽ വെട്ടും, കോളേജിൽ പഠിക്കുന്ന കുട്ടിയെ കത്തി കുത്തി ഇറക്കും, കൂടം കൊണ്ടടിച്ചു കൊല്ലും. എന്നിട്ട് ഇരവാദം പറഞ്ഞു കൊണ്ട് വരും.

    • @farooquekalathil
      @farooquekalathil ปีที่แล้ว

      ആരായാലും നരഗിച്ചു മരിക്കട്ടെ

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +11

    ചോദ്യം ചെയ്യാൻ ആരുമില്ലല്ലോ... എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുകയല്ലേ ?

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      എല്ലാത്തരം മുഹമ്മദ്‌ തീവ്രവാദം ചെയ്യും താനും, തള്ള്ളാഹു അക്ബർ വിളിച്ചു നാട്ടിൽ കലാപം ഉണ്ടാക്കും, കൈകാൽ വെട്ടും, കോളേജിൽ പഠിക്കുന്ന കുട്ടിയെ കത്തി കുത്തി ഇറക്കും, കൂടം കൊണ്ടടിച്ചു കൊല്ലും. എന്നിട്ട് ഇരവാദം പറഞ്ഞു കൊണ്ട് വരും.

  • @SadiqMAbbas
    @SadiqMAbbas ปีที่แล้ว +2

    പാനയിക്കുളം കേസിൽ NIA യെയും പോലീസിനെയും നിങ്ങൾ കുരിശിൽ കയറ്റുമ്പോൾ കേരളത്തിലെ മുസ്ലിങ്ങൾ മറന്ന് പോകുന്ന ഒരു കാര്യമുണ്ട്. ഈ പരിപാടി സംഘടിപ്പിച്ച യുവാക്കളോടുള്ള വ്യക്തി വിരോധം തീർക്കാൻ ഭീകരവാദ ക്യാമ്പാണ്‌ നടക്കുന്നത് എന്ന് പോലീസിനോട് വിളിച്ചു പറഞ്ഞ പോലിസ് ഉദ്യോഗസ്ഥനായ പരനാറിയായ കാക്കാനെ കുറിച്ച് നിങ്ങൾ പറയാതിരുന്നത് മോശമായി പോയി...

  • @rasheedck-bw8jb
    @rasheedck-bw8jb ปีที่แล้ว +4

    നെറ്റിലെ. .....ചർച്ച കാരൻറ തൊണ്ട .????" ഈ വിഷയതിൽ. .ഒച്ച വെച്ച്. ...തകരപാത്റം...പോലെ ചിലംബിചു പോയിരുന്നു. ........!!!!!!
    നേരോടെ നിർഭയം. ..?.എനി എന്തു പറയും......പ്ളീസ് ഒരു മാപ്പ്. ...!!! ക്രൂഷിചചതീന് നഷ്ടം ഒന്നും കൊടുക്കണ്ട. .....!!!! ഒറ്റ മാപ്പ്. ...നേരോടെ സത്യമായും....ഒരുമാപപ്

  • @mujeebmujeebms4596
    @mujeebmujeebms4596 ปีที่แล้ว +1

    ഇത്‌ പോലുള്ള കേസുകൾ കൈകാര്യം ചെയ്യുവാൻ ഒരു വമ്പൻ ടീം ഉണ്ടാകേണ്ടിയിരിക്കുന്നു. ജനാധിപത്യ വിശ്വാസികൾക്കെല്ലാം അതിൽ അണിചേരാം.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi ปีที่แล้ว +7

    ഇതിൽ മനുഷ്യ അവകാശം ഇല്ലേ

  • @haneefamohammed2819
    @haneefamohammed2819 ปีที่แล้ว +4

    ഇന്റലിജന്റ്സ് ഏജൻസീസ് 😅😅

  • @pma7394
    @pma7394 ปีที่แล้ว

    സത്യം വൈകിയാണെങ്കിലും പുറത്ത് വരും,,,,
    വിശ്വാസികൾക്കുള്ള സഹായം സർവ്വശക്തനിൽ നിന്നും ഉറപ്പായും എത്തിച്ചേരുക തന്നെ ചെയ്യും.
    "യദാർത്ഥ കോടതി വരാനിരിക്കുന്നതെ ഉള്ളൂ"

  • @suhailabdulla6879
    @suhailabdulla6879 ปีที่แล้ว +3

    ❤❤

  • @mohamedjamaludheen1320
    @mohamedjamaludheen1320 ปีที่แล้ว +3

    They should file a case for getting the compensation!

  • @abdulbasithabdulbasith8522
    @abdulbasithabdulbasith8522 ปีที่แล้ว +1

    കഷ്ടം നീതി എവിടെ?

  • @muhammedramsan6841
    @muhammedramsan6841 ปีที่แล้ว +3

    ആകെ 11.48 മിനിറ്റ് പ്രോഗ്രാം അതിൽ ദാവൂദ് സാഹിബ്‌ 9 മിനിറ്റ് കുറച്ചു കടുപ്പം ആണ് 🙏🙏🙏🙏

  • @farooquekalathil
    @farooquekalathil ปีที่แล้ว

    പക്ഷെ അവരുടെ നഷ്ടപ്പെടുത്തിയ വർഷങ്ങൾ ആര് തിരിച്ചു കൊടുക്കും ഇതിനൊക്കെ നാളെ അനുഭവിച്ചേ കാരണക്കാരൻ മരിക്കുകയുള്ളു

  • @nujoompozhikkara7523
    @nujoompozhikkara7523 ปีที่แล้ว

    👍

  • @JaiHind-70
    @JaiHind-70 ปีที่แล้ว

    ആ ചെറുപ്പക്കാരുടെ 7 വർഷം ആര് തിരിച്ചു നൽകും. ⁉️

  • @samadelectronics9641
    @samadelectronics9641 ปีที่แล้ว

    👍👍👍👌

  • @Kambisserry
    @Kambisserry ปีที่แล้ว +4

    ഇൻഡ്യയിലേയും കേരളത്തിലേയും കാട്ടു നീതി

  • @creativeone.
    @creativeone. ปีที่แล้ว +1

    C Davood ❤

  • @naushan1066
    @naushan1066 ปีที่แล้ว

    😮

  • @minhasanhatk4144
    @minhasanhatk4144 ปีที่แล้ว

    ഒരു നിയമം ഒരു രാജിയം.... ജയ് ഭാരത്‌....

  • @ShajimShaji-ub3dl
    @ShajimShaji-ub3dl ปีที่แล้ว +4

    ഇതൊക്കെ ഒരു തന്ത്രംആണ്. ബിജെപിയുടെ

  • @mujeebrahman8226
    @mujeebrahman8226 ปีที่แล้ว +1

    C. Dawood 👍😊😍

  • @jegannil2864
    @jegannil2864 ปีที่แล้ว +3

    സ്വതന്ത്ര ദിനത്തിൽ പബ്ലിക്കായി പരിപാടി നടത്തിയതിനാണീ തടവ്

    • @thomaspj1247
      @thomaspj1247 ปีที่แล้ว

      എല്ലാത്തരം മുഹമ്മദ്‌ തീവ്രവാദം ചെയ്യും താനും, തള്ള്ളാഹു അക്ബർ വിളിച്ചു നാട്ടിൽ കലാപം ഉണ്ടാക്കും, കൈകാൽ വെട്ടും, കോളേജിൽ പഠിക്കുന്ന കുട്ടിയെ കത്തി കുത്തി ഇറക്കും, കൂടം കൊണ്ടടിച്ചു കൊല്ലും. എന്നിട്ട് ഇരവാദം പറഞ്ഞു കൊണ്ട് വരും.

  • @nissarputhalath
    @nissarputhalath ปีที่แล้ว

    എന്തു പറഞ്ഞാലും തീവ്രവാദം ഉണ്ടായാൽ കേസ് എടുക്കണം....
    പോലീസ് നിയമം പാലിക്കുക
    ശശിധരൻ പോലെയുള്ള ഉദ്യോഗസ്ഥർ ഇപ്പോൾ എവിടെ

  • @hyderali1938
    @hyderali1938 ปีที่แล้ว

    കൊടികീറി നരകിച്ചു ചത്തു ---

  • @muhammedharris3600
    @muhammedharris3600 ปีที่แล้ว

    മുഖ്യമന്ത്രി വി.എസ്.അച്ചതാന്ദൻ.ആഭ്യന്തരമന്ത്റി കൊടിയേരി ബാലകൃഷ്ണൻ.! കഷ്ടം!

  • @minhasanhatk4144
    @minhasanhatk4144 ปีที่แล้ว

    പോലീസിൽ കൂടുതലും വർഗീയ ക്രിമിനലുകൾ.... ബിജെപി rss അജണ്ടയിൽ പ്രവർത്തിക്കുന്നു.... വർഗീയ കലാഭം ഉണ്ടാകുക ലക്ശ്യം.... വർഗീയ മാധ്യമങ്ങൾ ഒന്നാം പ്രതി... മുസ്ലിം വംശഹത്തിയ ലക്ഷ്യം....

  • @syed.jnd999
    @syed.jnd999 ปีที่แล้ว

    Ajims nte time kuranju poyi👍🏻

  • @abdulmajeed8321
    @abdulmajeed8321 ปีที่แล้ว +2

    This is all drama, include, sc

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      Include sc എന്ന് പറഞ്ഞത് മനസിലായില്ല എന്താണ് ഈ sc ❓️

  • @AbdulAzeez-cc5je
    @AbdulAzeez-cc5je ปีที่แล้ว

    ഇവർ എല്ലാവരും കുടുംബ സമേതം "വേശ്യ" നെറ്റിന്റെ ഓഫീസ് വളഞ്ഞു സത്യാഗ്രഹം ഇരിക്കണം : ഒന്നും നേടാനായില്ലെങ്കിലും ഇന്നത്ത സാഹചര്യത്തിൽ ലോകത്തിനു മുൻപിൽ നാണം കെടുത്തുക എങ്കിലും ആവാം; അന്നത്തെ "വേശ്യ" നെറ്റിന്റെ മുഴുവൻ breaking ന്യൂസുകളും വാർത്ത വീഡിയോ കളും കൂട്ടമായി സമര പന്തലിൽ പ്രദർശിപ്പിക്കുകയും വേണം. ഇനിയൊരു നിരപരാദികളെയും ഒരുത്താനും ഇതുപോലെ വിചാരണ നടത്താൻ ധൈര്യം ഉണ്ടാവരുത്

  • @shareefmudavankattil8710
    @shareefmudavankattil8710 ปีที่แล้ว

    Visajanam tv. Enthuparayo avvvvooo

  • @SadiqMoidu
    @SadiqMoidu ปีที่แล้ว +2

    NIA verum thattikkoott company

  • @shareefmudavankattil8710
    @shareefmudavankattil8710 ปีที่แล้ว

    Indiyile aadythe theevravadi vargamanu rajym barikunnath. Vesykalude charythraprasakampolee

  • @mohammedmamutty6705
    @mohammedmamutty6705 ปีที่แล้ว +2

    അസഹനീയം 😥😡

  • @Athoo121
    @Athoo121 ปีที่แล้ว +2

    സുപ്രിം കോർട്ട് rss ന്ടെ കൈയിൽ അല്ലെ അപ്പോൾ

    • @javadv6393
      @javadv6393 ปีที่แล้ว +2

      കോടതികൾ എക്കാലത്തും ചില പ്രത്യേക കാര്യങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഇതൊന്നുമല്ല പ്രശ്നം ഭരണകൂടം uncomfort zone ൽ നിൽകുമ്പോൾ ഇങ്ങനെയുള്ള കേസുകൾ അല്ലെങ്കിൽ അക്രമങ്ങൾ ഉണ്ടാകും.

    • @dreamer69223
      @dreamer69223 ปีที่แล้ว +1

      ഈ കേസ് എടുക്കുമ്പോൾ ബിജെപി ആണോ ഭരിച്ചിരുന്നത്?

    • @Athoo121
      @Athoo121 ปีที่แล้ว

      @@dreamer69223 ബാബറി മസ്ജിദ് കേസ് എടുക്കുമ്പോൾ ബിജെപി ആണോ ഭരണം. നിങ്ങൾക് എതിരായി വിധി വരുമ്പോ. വോടിംഗ് മെഷീൻ പോലെ കോടതിയും. ബിജെപി ചട്ടുകം ആകും

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      ഇപ്പോഴും അല്ല

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      ​@@dreamer69223പീച്ചേപി ഭരിക്കണ്ട അവന്മാരുടെ ആളുകൾ എന്നും പോലീസിലും ഉയർന്ന സ്ഥാനങ്ങളിലും ഉണ്ട്

  • @marryatevents
    @marryatevents ปีที่แล้ว +2

    നിങ്ങൾ മാധ്യമങ്ങൾക്ക് പക്ഷമുണ്ട് നിങ്ങളുടെ പക്ഷത്ത് പൊതുജനങ്ങൾ ഇല്ല , നിങ്ങൾ ആക്രോഷിക്കപെട്ട പല വാർത്തകളും അവസാനo നിങ്ങൾ എന്താണ് കാണിക്കാറ്.

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      തീർച്ചയായും ദിലീപ് കേസ്സ് തന്നെ ഉദാഹരണം

  • @anvarbavu8846
    @anvarbavu8846 ปีที่แล้ว

    Sakshiye kandettanam

  • @KK-kg3ul
    @KK-kg3ul ปีที่แล้ว +1

    😂😂😂

  • @yunusbinali
    @yunusbinali ปีที่แล้ว

    സഗാക്കൾ അല്ലേ മുസ്ലിം ചെറുപ്പം കാരെ പിടിച്ചു കൊണ്ട് പോയത്......

  • @koyaareacod940
    @koyaareacod940 ปีที่แล้ว

    Eandh police. Mandhri aayaalum thadhayillaathavnaan

  • @safeervm6080
    @safeervm6080 ปีที่แล้ว +1

    സുടാപ്പി ഡാ 😂😂😂😂

    • @12356aman
      @12356aman ปีที่แล้ว +4

      17 varsham thulachittu enthu sudappi nnu 😲🤔

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      എടാ ചാണകം തിന്ന് മൂത്രം കുടിക്കുന്ന ഷൂ നക്കി പരനാറി നമോ സങ്കി,

  • @koyaareacod940
    @koyaareacod940 ปีที่แล้ว

    E samayath eandh thenbiyaan polic mandhri

  • @koyaareacod940
    @koyaareacod940 ปีที่แล้ว

    Naaya maastaanenn thonunnu

  • @koyaareacod940
    @koyaareacod940 ปีที่แล้ว

    E cas munb oru nayayude mon oti koduthadh cesaano

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      എന്ന് മറ്റൊരു കമ്മന്റ് ലും കണ്ടു ആരാണത്

  • @Wonderedalien
    @Wonderedalien ปีที่แล้ว +1

    Ethinte adiyil oru sanghi malatheyum kanilla north vanagal ipoyum isis hub kerala ennum paranj nadakaan keralamenn parayumbo thanne avark turkiye an ormavarunathre 😂 malayali enna mappila 💀

  • @jayachandrankv3738
    @jayachandrankv3738 ปีที่แล้ว

    പാനായിക്കുളത്ത് tour ന് പോയതല്ലല്ലോ?

    • @javadv6393
      @javadv6393 ปีที่แล้ว +2

      ആയുധ പരിശീലനത്തിന് പോയതായിരിക്കും...🚶

    • @SadiqMoidu
      @SadiqMoidu ปีที่แล้ว

      Kalasavum kuruvadiyum koduthu aale kollan vittatha

    • @abdulsalammuhammed1453
      @abdulsalammuhammed1453 ปีที่แล้ว +4

      കോടതി പറയുന്നു ടൂർ പോയതാണെന്ന്

    • @shilukamal3532
      @shilukamal3532 ปีที่แล้ว +1

      അല്ലടാ നിന്റെ അമ്മയോടൊപ്പം പോയതാ

  • @Ranj_
    @Ranj_ ปีที่แล้ว

    Davoodinte first section kazhinjappol njettippoyi.. enthanu muslim ennu parayathe oru episod theerthathrnnu😅.. last pratheeksha nashippichilla.. muslim ennu oru vattam parayathe enth davoood😅😂

  • @shamsupa8524
    @shamsupa8524 ปีที่แล้ว

    Ithil sangikal enthu pizhachu ellam nammanty parttikalanu Muslim cherupakary jayilil adachathu

    • @shilukamal3532
      @shilukamal3532 ปีที่แล้ว

      സങ്കികൾ പിഴച്ചതല്ല പിഴപ്പിച്ചതാണ് അതിലെ സങ്കി ഉദ്യോഗസ്ഥർ

  • @abduljabbarjabbar4711
    @abduljabbarjabbar4711 ปีที่แล้ว

    നബി ദിനം പ്രമാണിച്ച് ജയിൽവാസ--- ശിക്ഷ ഒഴിവാകകി മോചിപപിചചതാകുമോ 😋😋🤩🤩🤓🤓🙏🙏

  • @shilukamal3532
    @shilukamal3532 ปีที่แล้ว

    ഇത് നിങ്ങൾ തന്നെ ചാനൽ ചർച്ചയിൽ അല്ലല്ലോ കാണിച്ചത് കുറച്ചു പേര് മാത്രം കാണുന്ന out of focus എന്ന ഈ പരിപാടിയിൽ അല്ലേ

  • @AbdulHameed-xn8qi
    @AbdulHameed-xn8qi ปีที่แล้ว +3

    ശശിധരൻ rss പോലീസ്

  • @rasheedck-bw8jb
    @rasheedck-bw8jb ปีที่แล้ว

    നെറ്റിലെ. .....ചർച്ച കാരൻറ തൊണ്ട .????" ഈ വിഷയതിൽ. .ഒച്ച വെച്ച്. ...തകരപാത്റം...പോലെ ചിലംബിചു പോയിരുന്നു. ........!!!!!!
    നേരോടെ നിർഭയം. ..?.എനി എന്തു പറയും......പ്ളീസ് ഒരു മാപ്പ്. ...!!! ക്രൂഷിചചതീന് നഷ്ടം ഒന്നും കൊടുക്കണ്ട. .....!!!! ഒറ്റ മാപ്പ്. ...നേരോടെ സത്യമായും....ഒരുമാപപ്