ഉത്തരംമുട്ടിയാൽ സെക്രട്ടറി ഇറങ്ങിപ്പോകുമോ ? Monthly quota, Veena Vijayan | News Hour 14 Aug 2023

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 539

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว +116

    ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മാന്യന്മാർ , ചോദ്യങ്ങൾക്ക് നിർബന്ധമായും ഉത്തരം പറയേണ്ടത് തന്നെയാണ് .

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 ปีที่แล้ว +60

    സത്യത്തിൽ വേറെ അലങ്കോലങ്ങളില്ലാതെ കാര്യങ്ങൾ കൃത്യമായി അറിയാൻ വിനു വി ജോണിനെ ബഹിഷ്കരിക്കാൻ തയ്യാറായ പാർട്ടിക്കും, അനിൽ ,വൈശാഖൻ, ജയ്ക്ക് എന്നിവർക്കും നന്ദി.

  • @ullaspr8690
    @ullaspr8690 ปีที่แล้ว +38

    I think it is Ms Swapna Suresh who the most clear person!

  • @babumadavan9879
    @babumadavan9879 ปีที่แล้ว +87

    മുഖ്യൻ എല്ലായ്പോഴും പറയാറുള്ളതല്ലേ, മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂ എന്ന് . ഇപ്പോൾ മനസിലായി അച്ഛനും മോക്കും മരുമകനും മടിയിൽ നല്ല കനമുണ്ടെന്ന്.

    • @cbnaircbnair9050
      @cbnaircbnair9050 ปีที่แล้ว +1

      Weight in some other place

    • @subramanniannk9610
      @subramanniannk9610 ปีที่แล้ว +2

      കമലാമ്മയേയും, മകനേയും കുറച്ച് കാണിക്കരുത്.

    • @lysaanthony8791
      @lysaanthony8791 ปีที่แล้ว

      😂😂😂😂😂👌👌👌

  • @MrDileepsreedharan
    @MrDileepsreedharan ปีที่แล้ว +27

    അച്ഛന്റെ പാതയിലൂടെയാണ് മകളും, അവർക്കറിയാം ഇനി ഒരു അവസരം ഇതുപോലെ കക്കാൻ കിട്ടില്ലെന്ന്‌, അധികാരം ഉള്ളപ്പോൾ കിട്ടുന്നടുത്തോളം കക്കുക, 96 കോടി എന്നത് ഒരു കമ്പനിയിൽ മാത്രം, ഇനിയും പുറംലോകം അറിയാത്ത എത്രയോ അഴിമതികൾ കാണും, ഇന്ന് രാഷ്ട്രീയം എന്നത് ഒരു ബിസിനസ്‌ ആണ്, നല്ലപോലെ ബിസിനസ്‌ ചെയ്യാൻ അറിയാവുന്നവന് കൂടുതൽ പണം ഉണ്ടാക്കാം!!

  • @mvm1452
    @mvm1452 ปีที่แล้ว +318

    എന്തൊക്കെ അഴിമതികൾ കാണിച്ചാലും മണ്ടൻമാരായ പാർട്ടി അണികൾ ഇവർക്ക് വീണ്ടും വോട്ട് ചെയ്യും എന്ന വിശ്വാസമാണ് CPM ന്റെ ഈ ധാർഷ്ട്യത്തിന് കാരണം.

    • @STriCkeR7oo
      @STriCkeR7oo ปีที่แล้ว +13

      Exactly 👍🏻

    • @kannanzz2551
      @kannanzz2551 ปีที่แล้ว +6

      Athe

    • @rinsonjose3821
      @rinsonjose3821 ปีที่แล้ว +3

      കോവിഡ് സമയത്തു പാർട്ടി നടത്തിയതിന്റെ പേരിൽ prime minister പദവി രാജി വെക്കേണ്ടി വന്നു boris johnson നു . ലോകത്തിന്റെ എല്ലാ കോണിലും അപ്രമാദിത്തമുള്ള ബ്രിട്ടീഷ് ഗവണ്മെന്റ് അത്ര കണിശമാണ് .
      ഇവിടെ ഇന്ത്യയുടെ നൂറിൽ ഒരു ശതമാനം മാത്രമുള്ള കേരളത്തിൽ സംഭവിക്കുന്നത് ഒരായിരം ഇംഗ്ലണ്ടിൽ സംഭവിക്കുന്നതിനേക്കാൾ നൂറു മടങ്ങാണ് .
      അതാണ് സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസം 😊❤

    • @gintomathew6034
      @gintomathew6034 ปีที่แล้ว +3

      Correct answer

    • @favorite2523
      @favorite2523 ปีที่แล้ว +1

      Njangal ange jeevichu vannavar alla..... 😂 ... Pinarayi Aakrantha rashtriya apostle😂

  • @Sajeev-uu4wf
    @Sajeev-uu4wf ปีที่แล้ว +86

    എല്ലാതെളിവുകളും കേന്ദ്ര സർക്കാരിൽ ഉണ്ട് എന്നിട്ടുംഈ ഡി ക്ക് കേസ് എടുക്കാനും പേടിയാണ് എന്ന് തോന്നുന്നു. റിയാസിൻ്റെ കള്ള സത്യവാങ്മൂലം കേസ് എടുക്കണം.

    • @abdulgafoorv9522
      @abdulgafoorv9522 ปีที่แล้ว +2

      Avar bhai bhai alle😄

    • @jayasreek2079
      @jayasreek2079 ปีที่แล้ว

      Kathirunnu kanam oruthanum rekshapedan ponilla

  • @Sonydir
    @Sonydir ปีที่แล้ว +94

    സഖാക്കളെ നിങ്ങളുടെ പാർട്ടിയെ നയിക്കാൻ അന്തസ്സും അഭിമാനവും നീതിബോധവും ഉള്ള ഒരുത്തനും ഇപ്പോൾ ഇല്ല എന്ന് മനസ്സിലായില്ലേ?

  • @devanandr741
    @devanandr741 ปีที่แล้ว +62

    കൈക്കൂലിക്ക് tax അടച്ച നന്മമരം 😂

  • @sureshk1558
    @sureshk1558 ปีที่แล้ว +52

    മരുമോനും അമ്മായിയപ്പനും പുതുപ്പള്ളിയിലേക്ക് വരട്ടെ, ഞങ്ങള് നേരിട്ട് ചോദിച്ചോളാം കുടുംമ്പത്തിന്റെ കൂട്ടുകച്ചവടം...

    • @retnabaiju1423
      @retnabaiju1423 ปีที่แล้ว +4

      ആഭ്യന്തരമോ റവന്യു വകുപ്പോ മോൾക്ക് കൊടുക്കാം തീർത്തും യോഗ്യയാണ്.ആരോഗ്യം കമലയ്ക്കും ആകാം.കോവിന്ദനോ അതിന് താഴെയുള്ള അടിമകളും തിരുവായ്ക്ക് യതിർവായ് ഉണ്ടാകില്ല.കേരളം കുടുംബത്തിന് സ്വന്തം ആകും .അധികാരത്തിലും രാഷ്ട്രീയത്തിലും ഇല്ല പക്ഷേ കർത്താവ് മാസപ്പടികൊടുക്കണം വാങ്ങിച്ചിട്ടോ.. ചോദ്യം ചെയ്യാൻപാടില്ല.ചോദിച്ചാൽ കോവിന്ദൻ ഇറങ്ങി ഓടും.

    • @fortestcomputers5220
      @fortestcomputers5220 ปีที่แล้ว

      മറക്കല്ലേടാ മക്കളെ.....🎉

  • @balakrishnanmr3392
    @balakrishnanmr3392 ปีที่แล้ว +28

    Swapna words are coming true

  • @georgee.j2953
    @georgee.j2953 ปีที่แล้ว +106

    പിണറായിയേയും മരുമകനേയും പാർട്ടിയിൽ നിന്നും പുറത്താക്കാൻ പാർട്ടിക്ക് ധൈര്യം ഉണ്ടോ?

    • @India-bharat-hind
      @India-bharat-hind ปีที่แล้ว +7

      പിണറായിസ്റ്റ് പാർട്ടിയിൽ നിന്നോ? 😂

    • @akiaki1837
      @akiaki1837 ปีที่แล้ว +9

      അതെങ്ങനെ അണികളെയല്ലേ പുറത്താക്കാൻ പറ്റു 😏

    • @murukeshramakrishnan8383
      @murukeshramakrishnan8383 ปีที่แล้ว +3

      പിന്നെ എന്ത് പാർട്ടി

    • @murukeshramakrishnan8383
      @murukeshramakrishnan8383 ปีที่แล้ว +4

      കേരളത്തെ എല്ലാം ശരിയാക്കും. പണ്ടേ പറഞ്ഞതല്ലേ അത് ചെയ്യുന്നതിന് എന്തിന് നിങ്ങൾ. തടസ്സപ്പെടുത്തുന്നു.😂

    • @muralidharannair162
      @muralidharannair162 ปีที่แล้ว +1

      ഇല്ല..! വെറുതെ എന്തിന് വെല്ലുവിളിക്കുന്നു...??!!

  • @Roving27
    @Roving27 ปีที่แล้ว +44

    ഇയാളോട് എന്തെങ്കിലും ചോദിച്ചാൽ ഇയാൾ തിരിച്ചു തർക്കുത്തരം പറഞ്ഞു ചോദിക്കുന്ന ആളെ കളിയാക്കും ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണ്....

    • @larsenajay7613
      @larsenajay7613 ปีที่แล้ว +2

      ഇയ്യാൾ എന്നു പറയുന്ന ആൾ ഡ്രിൽ മാസ്റ്റർ ആണ്

    • @catlov97
      @catlov97 ปีที่แล้ว

      മാന്യമായ ഉത്തരം ഇല്ലാത്തവരുടെ രീതിയാണത്. അന്തി ചർച്ചയിൽ കമ്മികളുടെ പരാക്രമം കാണാറില്ലേ.

    • @jayasreek2079
      @jayasreek2079 ปีที่แล้ว

      Adavane iyal mathramalla CPM ellam inganoke thanne ariyillenkl alampankiya charithrama

  • @jcadoor204
    @jcadoor204 ปีที่แล้ว +88

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകന്റെ ഒരു ചോദ്യത്തിനു പോലും മറുപടിയില്ലാത്ത ഓന്ത് ഗോവിന്ദനെ ഓർത്ത് അഭിമാനിക്കു അടിമകളെ .

  • @umeshratheesh6664
    @umeshratheesh6664 ปีที่แล้ว +78

    സജി ചെറിയാൻ്റെ ഭരണഘടനയെ കുറിച്ചുള്ള പ്രസ്താവന എത്ര സത്യമാണെന്ന് കാണിച്ചു തരുന്നു. ഇന്നത്തെ കേരള ഭരണം

    • @brainblowers5187
      @brainblowers5187 ปีที่แล้ว

      aake satyam paranja maushyan saji aane.. pulliye raaji veypichu

  • @royeapeneapen1819
    @royeapeneapen1819 ปีที่แล้ว +61

    ഗോവിന്ദന്റെ ഒരു ഗതികേട്... പിണറായിയുടെ മകളെ ന്യായീകരിക്കാൻ പെടുന്ന പാട് 😂😂😂😂😂😂

  • @sree367
    @sree367 ปีที่แล้ว +16

    Left Right Left എന്ന സിനിമയിൽ മുരളി ഗോപി എഴുതിയ കിടിലൻ ഡയലോഗ് ഓര്മ വരുന്നു " ഇ വാർത്തയൊക്കെ വരും പോകും, ഉറുമ്പ് ചത്താൽ വാർത്ത തവള ചാകും വരെ തവള ചത്താൽ വാർത്ത പാമ്പ് ചാകും വരെ പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാകും വരെ" So ആരും വായ തുറക്കേണ്ട ഒരു കാര്യവുമില്ല ഇത് കേരളമാണ് ഇവിടെ ഇങ്ങനൊക്കെയാണ് 💪🏻💪🏻💪🏻

  • @thomascj-pm7we
    @thomascj-pm7we ปีที่แล้ว +54

    പാവം ... പാവം ... കോയിന്ദൻ ... പത്രക്കാർ ഇങ്ങേരോട് ഇങ്ങനെ ഒക്കെ ചോദിയ്ക്കാമോ....? അതും ഇലക്ഷൻ സമയത്ത് ...

  • @nikhilmuralidharan5702
    @nikhilmuralidharan5702 ปีที่แล้ว +29

    റിപ്പോർട്ടർ : നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ …
    ഗോവിന്ദൻ : ആഹ് ..
    റിപ്പോർട്ടർ : CMRL ഇൽ നിന്നും …
    ഗോവിന്ദൻ : മതി മതി മതി ..🏃🏽‍♂️🏃🏽‍♂️🏃🏽‍♂️

  • @artech1714
    @artech1714 ปีที่แล้ว +130

    മരുമകനെ ഇത്രയും സ്നേഹിച്ച ഒരു അമ്മോശൻ ഉണ്ടാകില്ല

    • @flowers_comedy-.
      @flowers_comedy-. ปีที่แล้ว +4

      Alladhe nivirthi illa

    • @jithinalpy
      @jithinalpy ปีที่แล้ว +3

      Avante second hand alle marriagee

    • @jineesh8341
      @jineesh8341 ปีที่แล้ว

      😂😂

    • @kannanzz2551
      @kannanzz2551 ปีที่แล้ว

      😂😂😂

    • @kuruvilla4011
      @kuruvilla4011 ปีที่แล้ว

      Fraud aya makale thanngan randamathu oruthan vannappo, avane poovittu poojikkande orappan aya vijayan.

  • @giridharangiridharan3090
    @giridharangiridharan3090 ปีที่แล้ว +10

    സത്യം സത്യമായി പറയുന്നു നിങ്ങൾക്കു ഇരിക്കട്ടെ ❤️

  • @radhakrishnanps7072
    @radhakrishnanps7072 ปีที่แล้ว +24

    ഭരണത്തിൽ ഇരിക്കുന്നവർ അഴിമതി നടത്തിയാൽ അഴിമതിക്കാർ മറുപടി ഇല്ലാതെ മിണ്ടാതിരുന്നാൽ ജനത്തിന് സംശയം വാങ്ങിയ പണം സ്വന്തം പോക്കറ്റിൽ ആക്കി എന്നാണു് മനസ്സിലാകുന്നത് ഇവർ യാതൊരു തൊഴിലും ബിസിനസും ചെയ്യാതെ കോടീശ്വരന്മാർ ആയതു ഇങ്ങനെ ഒക്കെയാണ് എന്താ സുഖം വെറുതെ ഇരുന്ന് കോടീശ്വരന്മാർ ആകുന്നത് ഇങ്ങനെ ആണ് ഭരണം ഉണ്ടെങ്കിൽ എന്താ സുഖം

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +16

    വിനു സർ , നമസ്ക്കാരം ....🙏

  • @sujasignet2194
    @sujasignet2194 ปีที่แล้ว +15

    എനിക്ക് വയ്യ ചിരിക്കാൻ....., പൂട്ടിന് തേങ്ങ ഇടുന്നപോലെ ഇത് ഇങ്ങനെ കാണിക്കുന്നത്......, ഒരു തൊഴിലാളി പാർട്ടിയുടെ സെക്രട്ടറിയുടെ അവസ്ഥ... കഷ്ട്ടംതന്നെ.......

  • @gamesworldmalayalm3158
    @gamesworldmalayalm3158 ปีที่แล้ว +24

    പിണറായിക്ക് എതിരെ പറഞ്ഞാൽ 'പണി പേക്കും മാഷിൻ്റെ

  • @antonyantony1420
    @antonyantony1420 ปีที่แล้ว +80

    Cpm ഒരിക്കലും കേരളത്തിൽ നിന്ന് ഇല്ലതാവരുത് കാരണം ഇങ്ങനെ, മണ്ടത്തരം, പൊട്ടത്തരവും പറഞ്ഞു ജനങ്ങളെ ചിരിപ്പിക്കുന്ന പാർട്ടി വേറെ ഇല്ല.😂😂

    • @pam4840
      @pam4840 ปีที่แล้ว +3

      Enthe ചിരിപ്പികൾ.. current bill water bill, food and vegetable price okke കരയിപ്പികുനില്ല

    • @lysaanthony8791
      @lysaanthony8791 ปีที่แล้ว

      Correct 🤣🤣👌👍🏻👍🏻

    • @alicepurackel7293
      @alicepurackel7293 ปีที่แล้ว +1

      ചിരിച്ചു ചിരിച്ചു കുത്തുപാള എടുത്തു നടക്കുമ്പോഴും ചിരിച്ചുകൊള്ളുമോ ??????

  • @rajeshbabubabu3719
    @rajeshbabubabu3719 ปีที่แล้ว +46

    "മിണ്ടാത്തതെന്താണ് തത്തെ
    ഒന്നും മിണ്ടാത്തതെന്താണ് കോരന്റെ തത്തേ
    ഗാനം മറന്നോ താളം മറന്നോ നാണം വന്നോ....ഒന്നും മിണ്ടാത്തതെന്താണ് തത്തേ....!! 😁 (അന്തരിച്ച പഴയ മലയാള സിനിമ പിന്നണി ഗായകൻ ശ്രീ. കമുകറ പുരുഷോത്തമൻ പണ്ടുപാടിയ ഒരു സിനിമ ഗാനം ആണ് ഇപ്പോൾ ഓർത്തുപോയത്)😂❤️💞

  • @KeralaTaxLawyer
    @KeralaTaxLawyer ปีที่แล้ว +13

    മക്കൾ രാഷ്ട്രീയത്തെ ഞങ്ങൾ എതിർക്കും ...
    മക്കളെ ബിനാമികൾ ആക്കാൻ ഉള്ളതാ 😂

  • @maharoofpp1906
    @maharoofpp1906 ปีที่แล้ว +20

    സഖാക്കളേ ഗോവിന്ദന്റെ ഇറങ്ങിൽ പോക്കിൽ അരി ആഹാരം കഴിക്കുന്നവർ എന്ത് മനസിലാക്കണം ? ? ?

    • @sojithomas2135
      @sojithomas2135 ปีที่แล้ว

      ഈ കാര്യത്തേക്കുറിച്ച് ചോദ്യം ചെയ്യാൻ നിങ്ങൾക്കാർക്കും അവകാശമില്ല-----മക്കളേ എന്ന്

  • @sabareesanambatt
    @sabareesanambatt ปีที่แล้ว +42

    സെക്രട്ടറിയാന്നെന്നു പറഞ്ഞിട്ടെന്താ കാര്യം?
    പിണറായി കണ്ണുരുട്ടിയാൽ ഗോവിന്ദൻ നിക്കറിൽ മുള്ളും. അതുകൊണ്ട് മുഖ്യനേയും മരുമോനേയും മക്കളേയും ന്യായീകരിച്ചേ മതിയാവൂ.

    • @bhageerathysoman8630
      @bhageerathysoman8630 ปีที่แล้ว +2

      ഓന്ത്‌ സെക്രട്ടറി ആയിട്ടുള്ള പാർട്ടി യുടെ കാര്യം എന്തു പറയാനാ. അടിമകൾ ചിന്തിക്കുക

  • @niharps8724
    @niharps8724 ปีที่แล้ว +19

    ആലു കിളിർത്താൽ അതും ഒരു തണൽ

  • @livelike1937
    @livelike1937 ปีที่แล้ว +5

    Asianet is best news channel 🎉🎉🎉🎉 congratulations.

  • @jayaprakash9193
    @jayaprakash9193 ปีที่แล้ว +6

    നമ്മുടെ വീട്ടിൽ എന്താ വേണ്ടത് അറിയോ......
    വിട്ടുക്ക് വിട്ടുക്ക് മാസപ്പാടി വേണം
    കോടികളും വേണം
    കൊഴൽപണമായി വേണം
    ബാങ്ക് വഴി വേണം

  • @sujimon8836
    @sujimon8836 ปีที่แล้ว +14

    വി എസ് എത്രമാത്രം ശരി ആയിരുന്നു

  • @AJ-vm7dg
    @AJ-vm7dg ปีที่แล้ว +4

    വിദ്യാഭ്യാസവും , വിവേകവും ഇല്ലാത്ത കുറേ പാവപ്പെട്ട ജനവിഭാഗം ഉണ്ട് കേരളത്തിൽ അവരാണ് ഈ സിപിഎം ന് ഇങ്ങനെ കണ്ണടച്ച് വോട്ട് കുത്തുന്നത് .

  • @thomascj-pm7we
    @thomascj-pm7we ปีที่แล้ว +29

    ആരാന്റെ ഗർഭം പാർട്ടി സെക്രട്ടറി ആയതു കാരണം കോയിന്ദനു ഏറ്റെടുക്കണ്ടി വന്നതിന്റെ ജാള്യത .... പാവം അപ്പം വിൽപ്പനയായിരുന്നു നല്ലത്.'

    • @albertvj1441
      @albertvj1441 ปีที่แล้ว +3

      ഈ പാവത്തിനെ ജനസമക്ഷം അപമാനപ്പെടുത്തുന്ന വിജയാ!!
      നിങ്ങൾക്ക്‌ കാറൽ മാക്സിന്റെ ആത്മാവ് മാപ്പു തരില്ല

    • @praveeshkumar322
      @praveeshkumar322 ปีที่แล้ว

      😂😂😂

  • @vinodstephen11
    @vinodstephen11 ปีที่แล้ว +24

    പിണറായി വായ തുറക്കാൻ ഒറ്റ മാർഗമേ ഉള്ളു, പ്രതിപക്ഷം ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരുക

  • @satheesannair8051
    @satheesannair8051 ปีที่แล้ว +8

    വിനു വി 👌👌👌👏👏👏

  • @k.v.thomas287
    @k.v.thomas287 ปีที่แล้ว +5

    മതി, മതി =കടക്കു പുറത്ത്

  • @maheshuma8211
    @maheshuma8211 ปีที่แล้ว +4

    പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി കായംകുളത്തെ കോടതിയിൽ നിന്നും ജാമ്യം എടുത്തു എന്തിനാണെന്ന് 2021ൽ കോളേജ് തല്ല് തകർത്തത്

  • @RaviVarma-so2cf
    @RaviVarma-so2cf ปีที่แล้ว +8

    സേവനത്തിനുലഭിച്ച തുകയ്ക് GST അടച്ചോ!

  • @shajubh2093
    @shajubh2093 ปีที่แล้ว +4

    ക്രൈയിം നന്ദൻ സർ വർഷങ്ങൾക്ക് മുൻപേ പറഞ്ഞത് സത്യത്തിൽ സത്യം ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ വാർത്ത തമാശ ആക്കിയ മാമാ മാധ്യമ പ്രധാന കോഴികളോട് ഒരു പുക്ജം 😂😂😂😂😂👌🏾

  • @daimondknife982
    @daimondknife982 ปีที่แล้ว +3

    പിണറായി എന്ന് കേട്ടപ്പോൾ വാലും പൊക്കി ഓടി 😂എല്ല പ്പാ... അഴിമതി ന്യാകരണത്തിനും ഒരു പരിധി ഇല്ലേ 😅

  • @vijayakrishnanp5536
    @vijayakrishnanp5536 ปีที่แล้ว +8

    എന്റെ വിനു, പലവിഷയങ്ങളിലായി എത്ര ചർച്ചയായി നടക്കുന്നു.? പിണറായിക്കു എന്തെങ്കിലും സംഭവിച്ചോ??? കേന്ദ്രത്തിന്റെ കട്ട support ഉണ്ട്. വെറുതെ തൊണ്ടയിലെ വെള്ളം വറ്റിക്കേണ്ട. പ്രതിപക്ഷം നപുംസകങ്ങളാണ്... Leadership ഇല്ല. അടുത്തവട്ടവും ഇവർ തന്നെ ജയിക്കും.. ലീഗ് അങ്ങോട്ട്‌ പോകും. പിന്നെ എല്ലാം ശുഭം.. 😜😜😜

  • @sureshcameroon713
    @sureshcameroon713 ปีที่แล้ว +8

    ളളുപ്പില്യായ്മ ആണ് സാറെ ഞങ്ങടെ മെയിൻ ...😂

  • @gibsongigmus6881
    @gibsongigmus6881 ปีที่แล้ว +1

    ഇവിടെ ഇപ്പോൾ കോടതി, ed, income tax ഒന്നുമില്ലേ???

  • @rejipappu7761
    @rejipappu7761 ปีที่แล้ว +2

    മടിയിൽ കനമില്ല... കനം മുഴുവൻ ബാങ്കിലാണ് 😂😂😂

  • @sureshkizhakkayil7978
    @sureshkizhakkayil7978 ปีที่แล้ว +1

    ഈ മാധ്യമങ്ങൾ കൂടെ ഇല്ലായിരുന്നെങ്കിൽ....

  • @bhargavanck5950
    @bhargavanck5950 ปีที่แล้ว +5

    🙏കൈക്കൂലിക് പുതിയ പേര് സംഭാവന

  • @albertvj1441
    @albertvj1441 ปีที่แล้ว +8

    ഈ പാവത്തിനെ ജനസമക്ഷം അപമാനപ്പെടുത്തുന്ന വിജയാ!!
    നിങ്ങൾക്ക്‌ കാറൽ മാക്സിന്റെ ആത്മാവ് മാപ്പു തരില്ല

    • @Prabh1971
      @Prabh1971 ปีที่แล้ว

      😅😅😅😅

  • @ravimgkavi
    @ravimgkavi ปีที่แล้ว +4

    വിപ്ലവം.. ചെഗവേര.. ചെങ്കൊടി.. തീർന്നു ഇവരുടെ രാഷ്ട്രീയബോധം.. ഇതിൻ്റെ പേരിൽ എന്ത് അന്യായം കാട്ടിയാലും ഇവർക്ക് വിപ്ലവപ്രവർത്തനമാണ്.😂

  • @sridharank4489
    @sridharank4489 ปีที่แล้ว +2

    കേന്ദ്രവും കോടതിയും നോക്കുകുത്തി ആയി മാറുന്നത് വിഷമം തന്നെ.

  • @sunilrayaroth7181
    @sunilrayaroth7181 ปีที่แล้ว +2

    Live telecast kanda പിണറായി നിർത്തി പോരാൻ msg അയച്ചു കാണും

  • @gangamalayil8730
    @gangamalayil8730 ปีที่แล้ว +2

    അപ്പം ഗോയിന്തൻ ഇറങ്ങി ഓടുന്നത് എത്ര പ്രാവിശ്യം ആണ് വിനു കാണിക്കുന്നത് 🤣🤣🤣

  • @vinodkayamkulam7005
    @vinodkayamkulam7005 ปีที่แล้ว +24

    ഒര് മാഫിയാ കുടുംബത്തിനും വേണ്ടി ഒര് പ്രസ്ഥാനം ഒന്നടങ്കം ന്യായികരിക്കേണ്ടി വരുന്ന ചിപ്പിഎം പാർട്ടിയുടെ ഗതികേട്.
    കമ്മ്യൂണിസം +പിണറായിസം.
    പിണറായിസം+മാഫിയായിസം.
    മാഫിയയിസം= കേരളം.

  • @basheerkoyoli953
    @basheerkoyoli953 ปีที่แล้ว +2

    ഇത് മുഴുവനും കേരളം കാണുന്നുണ്ട്.. ഉത്തരം പറഞ്ഞാൽ നാളെ പാർട്ടിക്ക് പുറത്തായിരിക്കും. അതിനു പേടിച്ചിട്ടാണ് ഓടി ഒളിച്ചത്

  • @sureshkandathil3543
    @sureshkandathil3543 ปีที่แล้ว +4

    Swamy saranam ayyappa

  • @harinair3305
    @harinair3305 ปีที่แล้ว +4

    അഭിലാഷേ.. നിങ്ങൾ പറയുന്നത് നിയമങ്ങൾ ആണ്... പക്ഷെ അത് ഞങ്ങളെ ബാധിക്കില്ല എന്നു വന്നാൽ എന്താവും... അനുഭവം കുറെ ഉണ്ടല്ലോ....

  • @sivdasrs
    @sivdasrs ปีที่แล้ว +2

    കോവിന്ദൻ ഓടിയത് മൂത്രശങ്ങ സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്, അല്ലാതെ ഉത്തരം ഇല്ലാതെ അല്ല.

  • @RKH4994
    @RKH4994 ปีที่แล้ว +3

    മാസപ്പാടിയോ, AG, OC, RC, PK, PV, IB പിന്നെ മാപ്ര എന്നൊക്കെ കേട്ടാൽ അഴിമതി അല്ല സംഭാവന ആണ്, മാറ്റ് ഒന്നുമല്ല. ഇടത് വലതു പാർട്ടികൾ മതി ഞമ്മക്ക്. സുന്ദരം ശാന്ധം സമാധാനം. വിവരം ഇല്ലാത്തവർ ഇതിനെ കോഴി ശേ കോഴ എന്നൊക്ക പറയും.

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 ปีที่แล้ว +2

    ഒന്നും എഴൂതിയിട്ടും, പറഞ്ഞിട്ടും ഒരു
    കാര്യം ഇല്ല ഈ പ്രശ്നങ്ങളിലെ നേതാക്കളൂം മക്കളും രക്ഷപെട്ടു പോകും

  • @gopakumarayikkara48
    @gopakumarayikkara48 ปีที่แล้ว +4

    ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്ന ഒരു പാർട്ടി.

  • @jessyjoseph1513
    @jessyjoseph1513 ปีที่แล้ว

    Governor എന്തോ case എടുക്കാൻ പോകുന്നുണ്ടാലോ,
    എടുക്കട്ടേ,അപ്പോൾ കാണാം PV, കൂട്ടരും എന്ത് പറയുമെന്ന്,

  • @abdulsalamtirur9530
    @abdulsalamtirur9530 ปีที่แล้ว +5

    ഭരണ സർക്കാരിന് ഇങ്ങനെ ചെയമെങ്കിൽ ജനങ്ങൾ ക്ക്‌ എന്തു അഴിമതി നടത്താം

  • @Atv104
    @Atv104 ปีที่แล้ว +5

    മടിയില് നല്ലഘനമുണ്ട് അതാണ് പരനാറിക്ക് എഴുനേല്ക്കാ൯ കഴിയാത്തത് 😂

  • @rbraa14
    @rbraa14 ปีที่แล้ว +5

    അങ്ങോട്ട് ഇടിച്ചു കേറി പോയി മുഖ്യനേം മരുമോനേം ചോദിയം ചോദിക്കാൻ ഉള്ള ധൈര്യം ഉണ്ടോ ഏതെങ്കിലും മാധ്യമ പ്രവർത്തകർക്ക്.. പാർട്ടി സെക്രട്ടറി ആയ ഗോവിന്ദനെ എപ്പോളും ചോദ്യം ചെയ്‌തിട്ട് എന്താ കാര്യം.. അദ്ദേഹത്തിന്റെ കൈയ്യിൽ ഒതുങ്ങുന്നതല്ല ഈ കാര്യങ്ങൾ..

  • @manojmm6629
    @manojmm6629 ปีที่แล้ว +7

    ഗോവിന്ദന്റെ സമ്മേളനത്തിന് ദശാഭിമാനീം കൈരളിയും പോയാ മതീലോ 😃😃

  • @k.v.thomas287
    @k.v.thomas287 ปีที่แล้ว +1

    Asia net 23 മണിക്ക് വൈഫൈ cut ചെയ്യുമോ?

  • @mohankumarnair7361
    @mohankumarnair7361 ปีที่แล้ว +3

    Yes Enough is enough...Chai please...

  • @jiyeshvilaskumar4613
    @jiyeshvilaskumar4613 ปีที่แล้ว +1

    ഉത്തരം മുട്ടുമ്പോൾ ഇങ്ങനെയാണ് കൊഞ്ഞനം കുത്തേണ്ടത്, അടുത്ത തലമുറ പാർട്ടി ക്ലാസ്സുകളിൽ ഇത് സിലബസ് ആയി എടുത്ത് പഠിക്കേണ്ടതാണ്.

  • @roshanjose3770
    @roshanjose3770 ปีที่แล้ว +4

    കുട്ടി മിണ്ടുന്നില്ല....

  • @parasf22
    @parasf22 ปีที่แล้ว +3

    കക്കുക 🤷🏻‍♂️
    മുക്കുക 🤷🏻‍♂️
    നക്കുക 🤮

  • @KM-zh3co
    @KM-zh3co ปีที่แล้ว +6

    നിങ്ങൾ ചാനലിൽ വന്ന് വാവിട്ട് കരയാതെ അന്വേഷണ ഏജന്‍സികളോട്
    അന്വേഷണം നടത്താൻ പറയൂ

    • @sureshkizhakkayil7978
      @sureshkizhakkayil7978 ปีที่แล้ว

      ഈ ചാനെൽ കൂടി ഇല്ലായിരുന്നു എങ്കിൽ

    • @KM-zh3co
      @KM-zh3co ปีที่แล้ว

      @@sureshkizhakkayil7978 അത്രയും സമയം ലാഭിക്കാം, ഇവരും ചിലത് ബോധപൂര്‍വ്വം അവഗണിക്കുന്നു ഉദാഹരണം, മണിപ്പൂർ ഹരിയാന etc

  • @Rahma-px6lj
    @Rahma-px6lj ปีที่แล้ว +2

    നമുക്കെന്തിനാ ഇങ്ങിനെ ഒരു ഭരണ സംവിധാനം - പാർട്ടി നേതാക്കൾ എന്തു ചെയതാലും അവരെ സംരക്ഷിക്കാൻ പാർട്ടി അടിമകൾ!! കഷ്ടമാണ് -

  • @nithin-km6gd
    @nithin-km6gd ปีที่แล้ว +3

    രാജാക്കൻ മാർക്ക് മതിയോ വികസനം ന്യായീകരണ തൊഴിലാളികൾക്കും വേണ്ടേ...

  • @ramaChandran-zj3zh
    @ramaChandran-zj3zh ปีที่แล้ว +2

    Yes😊😊😊😊😊😊

  • @heavansaj2185
    @heavansaj2185 ปีที่แล้ว +8

    ഉത്തരം മുട്ടിയിട്ട് കൊഞ്ഞനം കാട്ടിയില്ലല്ലോ....? അത് തന്നെ ഭാഗ്യം... വെളുപ്പിക്കാൻ ഒരു വഴിയുമില്ല മാഷേ...

  • @sivadasanMONI
    @sivadasanMONI ปีที่แล้ว

    വിനു സാർ നമസ്ക്കാരം👍👍🙏🏼🙏🏼🙏🏼

  • @musicmovies8006
    @musicmovies8006 ปีที่แล้ว +2

    ഇവനെ ഒക്കെ താങ്ങുന്ന അണികൾ എന്ന പൊട്ടന്മാരെ പറഞ്ഞാൽ മതി

  • @zajuzam
    @zajuzam ปีที่แล้ว +1

    need an example Like Kundannur Palam

  • @IcsMenon
    @IcsMenon ปีที่แล้ว +3

    Democracy must be scrapped in kerala Atleast for five years and president must take over the power

  • @sunilsangeethsunilsangeeth1470
    @sunilsangeethsunilsangeeth1470 ปีที่แล้ว +1

    എം വി ഗോവിന്ദൻന്റെ ഗതികേട് 👌🤣🤣🤣🤣

  • @travelone5620
    @travelone5620 ปีที่แล้ว +3

    ഓരോ തവണ പ്ലേയ് ചെയ്യുമ്പോൾ പരനാരിയുടെ ചെകിട്ടത് വിനു adikkunnapolundu

  • @spam8645
    @spam8645 ปีที่แล้ว +2

    Drillmashന് മതിയായി😅😅😅😅

  • @ge3jghs
    @ge3jghs ปีที่แล้ว

    ഈ ആരോപണം ഒരു മിത്താണ്... അതിന്... മറുപടി.. പറയണ്ട കാര്യം ഇല്ല

  • @manojb7629
    @manojb7629 ปีที่แล้ว +1

    ഈ കൈകൾ ശുദ്ധമാണ്

  • @BroKannur
    @BroKannur ปีที่แล้ว

    എന്തെരു ഗതിക്കേട്

  • @harikumarm535
    @harikumarm535 ปีที่แล้ว +1

    Case Kodathyil Ethiyathu Nannayi

  • @giridharangiridharan3090
    @giridharangiridharan3090 ปีที่แล้ว +2

    മറുപടിയല്ല രാജിയാണ് വേണ്ടത് ഇതു പാർട്ടിയിയിൽ വേറെ ഒരാള് എന്ന് വിചാരിക്കുകക ഇന്ന് പാർട്ടിയിൽ ഉണ്ടാകുമോ

  • @ayushgeeth4426
    @ayushgeeth4426 ปีที่แล้ว

    Service gst. Arum ethuparayunnilla.

  • @YoosufvpMuyassir
    @YoosufvpMuyassir ปีที่แล้ว +1

    കാര്യങ്ങള്‍ എങ്ങിനെ ആയാലും
    മന്ത്രി("റിയാസി" ന്റെ) യുടെ കാര്യം സ്വാഹ.....?!

  • @r.venkitachalamassociates9313
    @r.venkitachalamassociates9313 ปีที่แล้ว +1

    Returns if not filed, it will inactive and the roc will make it dormant

  • @johnsondavid3867
    @johnsondavid3867 ปีที่แล้ว +2

    His grin looks like something ..... Special.
    Recorded answers have forgotten....

  • @harikumarm535
    @harikumarm535 ปีที่แล้ว +1

    Simpliar,Azhakadal Case etc Eni Pongi Varumo

  • @ShijuThottathiparambil
    @ShijuThottathiparambil ปีที่แล้ว +1

    നിങ്ങൾക്ക് അത് പറയാം അപ്പം വിൽക്കാൻ നേരമായി അല്ലാതെ ഉത്തരം മുട്ടിയിട്ടല്ല

  • @k.v.thomas287
    @k.v.thomas287 ปีที่แล้ว +7

    വിനു പറയുന്ന അക്ഷരാഭ്യാസം K-ഡിജിറ്റൽ literacy യുടെ പ്രാകൃത രൂപം 👍

  • @anoopbalachandran4364
    @anoopbalachandran4364 ปีที่แล้ว +1

    3 ആം തവണയും ldf വിജയിക്കും എന്ന് ഉറപ്പായപ്പോൾ വിനു പണി തുടങ്ങി 😂😂😂😂 നീ ഓക്കേ എത്ര കുരച്ചാലും ഒരു കാര്യവും ഇല്ല സഖാവ് പിണറായി തുടരും 🔥🔥🔥🔥🔥🔥

  • @parasf22
    @parasf22 ปีที่แล้ว +22

    ഓന്ത്‌ + അപ്പം = ഓന്തപ്പൻ

  • @SubramanyanSubramanyan-id4fw
    @SubramanyanSubramanyan-id4fw 10 หลายเดือนก่อน

    ഉത്തരം മുട്ടുമ്പോൾ ഇറങ്ങി പോണു മാഷേ എന്താ കഥ

  • @rameshanmp7470
    @rameshanmp7470 ปีที่แล้ว

    നിങ്ങളുടെ ഒരു നേതാവേ നമ്മുടെ പ്രധാന മന്ത്രി അയാളെ ഒരു പത്രസമ്മേളനത്തിൽ ഒന്ന് പങ്കെടുപ്പിക്കാൻ നിങ്ങക്കാകുമോ... 😅😅😅😅😅