ഇത് മടുപ്പിക്കൽ പ്രാക്ടീസാണ്... കുറച്ച് കാര്യങ്ങൾ സിംപ്ൾ ആയി പറയുകയാണെങ്കിൽ നന്നായിരിക്കും''. ഒറ്റ ഭാഗം തന്നെ എല്ലാം പറഞ്ഞ് തീർക്കുമ്പോൾ മടുപ്പ് തോന്നി പെട്ടെന്ന് നിറുത്തി പോകാൻ തോന്നും.. സംഭവം അടിപൊളിയാണ്. : താങ്കളെ അഭിനന്ദിക്കുന്നു..
Sir valare ishttamayi e episode Deyvathimte Anugraham orupadu labhikkatte .ellavarkum manassilakunna tharathil Ethra manoharamanu Sir te arivu mattullavarkuvendi share cheyyunnathu. ithrayum nannayi resistance te ditial ayi vivarichu kelkkunnathu adiyamayanu nanthi Sir VERY GOOD EPISODE
ഹലോ ബ്രോ. ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുള്ള ഒരു വ്യക്തിയാണ്. എനിക്ക് ഇലക്ട്രോണിക്സ് നോട്. വലിയ താല്പര്യമാണ്. പഠിക്കാൻ ആഗ്രഹമുണ്ട്. നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട്. നന്നായിട്ടുണ്ട്. സാധാരണക്കാരന്. പഠിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു വീഡിയോ ആണ് നിങ്ങളുടേത്. ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ ചെയ്യണം.thanks❤️👍👍
ഒരു സെക്കൻ്റ് പോലും കളയാതെ മുഴുവനും കണ്ട്. resistance എന്താണെന്നും അതിൻ്റെ classification okke മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
Very useful video, so bro metal oxide resister നു പകരം മായി metal film,carbon resister,carbon filim resister same same value ആന്ന കിൽ connect ചെയ്യാൻ പറ്റുമോ.പ്ലസ്
ഒരു doubt ഉണ്ട്.......അവസാനം resistor voltage കുറക്കുന്നില്ല എന്ന് പറഞ്ഞല്ലോ....നമ്മൾ സാധാരണ 220v ൽ ഒരു 100k ohm resistor ഒക്കെ connect ചെയ്ത് 3v led കത്തിക്കാർ ഇല്ലേ..അപ്പോ അവിടെ voltage reduce ചെയ്യപ്പെടുകയല്ലേ..... please help
pls ഒരു ഹെൽപ്... സോണി കാർ സ്റ്റീരിയോയിൽ(55w/channels) റിയർ ചാനലിൽ 3way speaker കൊടുത്തു.. ഫ്രണ്ട് ചാനലിൽ 2"pizzo റ്റ്യൂട്ടർ മാത്രം കൊടുത്തു. capacitor 4.7 63v+15 ohms resistor ഉം സീരീസ് ആയി കൊടുത്തു.. റ്റ്യൂട്ടർ മാത്രം കൊടുത്താൽ സ്റ്റീരിയോ കംപ്ലൈന്റ് ആകാൻ സാധ്യത ഉണ്ടോ?
എനിക്കു ഒരു കണക്ഷൻ സംബന്ധിച്ചു സംശയം ദൂരീകരിച്ചു കണക്ഷൻ എങ്ങനെ എന്ന് പറഞ്ഞു തരുമോ? വണ്ടി താക്കോൽ on ആക്കിയാൽ 10 second buzzer + ഒരു ചെറിയ ബൾബ് വർക്ക് (on) ആക്കണം. തനിയെ off ആക്കണം. പിന്നെ താക്കോൽ off ചെയ്തു on ആക്കുമ്പോൾ മാത്രമേ buzzer + ബൾബ് വർക്ക് or on ആകാൻ പാടുള്ളൂ
താല്പര്യമുള്ള ആൾക്കാർക്ക് വളരെ വ്യക്തമായി കാര്യം മനസ്സിലാവുന്ന വീഡിയോ "അഭിനന്ദനങ്ങൾ"
❤
ക്ലാസ്സ് ഇതുപോലെ എടുത്താൽ തീർച്ചയായും മനസ്സിലാക്കാൻ കഴിയും...പ്രധാനമായി അറിയേണ്ട കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് ഇനിയും പ്രതീക്ഷിക്കുന്നു....
Mosfet ,transistor,doide,ഇത് complaint ആയാൽ എങ്ങനെ കണ്ടുപിടിക്കാം എന്ന് പറഞ്ഞു തരാമോ....
@@pradeepkumark6796 Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
@@ANANTHASANKAR_UA❤️
സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം വളരെ നന്ദി
നല്ല അവതരണം ഇലക്ട്രോണിനെ പറ്റി അറിയാത്ത ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു അടിപൊളി
ബ്രോയുടെ വീഡിയോസ് വളരെ അധികം ഉപകാരപ്രദമാണ്. തുടർന്നും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.
Thank you so much!
വളരെ നല്ല അവതരണം ,അറിവ് പകരുന്തോറാം റസിസ്റ്റൻസ് (പ്രതിരോധം) കുറയും .Thanks
ക്ലാസ്സ് വളരെ നന്നായി.കാണുന്നവർക്ക് മനസ്സിലാകനമെന്ന് അത്മർഥത്ത ഉള്ള tutorial.
വളരെ വിജ്ഞാനപ്രദമായ ക ക്ലാസ് - നന്ദി.ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു.
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
വളരെ ലളിത മായ ക്ലാസ്സ് നല്ല അവതരണം എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നു
വളരെ വ്യക്തമായി, സാധാരണ കാർക്കും മനസ്സിലാകുന്ന ക്ളാസ്സ്...
Thank you vinu✌️Also share to your friends!!
വളരെ നല്ല വിശദീകരണം. നന്ദി(അക്ഷരസ്പ്പുടത വളരെ വ്യക്തം )തുടർന്നും പ്രതീഷിക്കുന്നു 👍
Thank you sir👍
സൂപ്പർ
എല്ലാവര്ക്കും മനസ്സിലാവും വിദഹം
വിവരിചുതന്നു.നന്ദി...
ഇനിയും പ്രധീഷിക്കുന്നു ന്യൂ വീഡിയോസ്
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
നല്ലൊരു ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു എല്ലാ കംബോണന്റിന്റെയും പ്ലീസ് നന്ദി ....🙏
Hats off you bro: excellent! No words to say! Go ahead! Waiting for your classes! Thank you!
@@GoodNews385 Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Thank you for your valuable feedback !...New video about capacitors is uploaded now!!
ക്ലാസ് വളരെ നന്നായി മനസിലായി. വളരെ നന്ദി. റിട്ടയർമെൻ്റ് ഇങ്ങിനെ ഉപയോഗിക്കാം.
Thank you sir
ഒന്നും പറയാനില്ല bro. വേറെ ലെവൽ explanation 👌👌👌
Thank you 🤗
ഇത് മടുപ്പിക്കൽ പ്രാക്ടീസാണ്... കുറച്ച് കാര്യങ്ങൾ സിംപ്ൾ ആയി പറയുകയാണെങ്കിൽ നന്നായിരിക്കും''. ഒറ്റ ഭാഗം തന്നെ എല്ലാം പറഞ്ഞ് തീർക്കുമ്പോൾ മടുപ്പ് തോന്നി പെട്ടെന്ന് നിറുത്തി പോകാൻ തോന്നും.. സംഭവം അടിപൊളിയാണ്. : താങ്കളെ അഭിനന്ദിക്കുന്നു..
ഇലൿട്രിനിക്സിൽ മടുപ്പ് ഇല്ലാത്തവർ ഇത് പഠിച്ചാൽ മതി
You are great, thanks very nice lessons.
വളരെ വിശദമായി പറഞ്ഞ് തന്നു .. താങ്ക്സ്
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
വളരെ നന്നായിട്ടുണ്ട്... എല്ലാം വ്യക്‌തമായി തന്നെ അവതരിപ്പിച്ചു.. ഒരുപാട് നന്ദി ഉണ്ട് 👍👍👍👍🥰🥰🥰🥰🥰👌👌👌👌👌
Super ആയിരുന്നു class Thank you.
expect more
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
നല്ല ക്ളാസ്.അഭിനന്ദനങ്ങൾ
സൂപ്പർ അവതരണം കൊച്ചുകുട്ടികൾക്കുവരെ മനസിലാകുന്ന വിവരണം 👍👍👍
Thank you 😊
ippolaanu ea channel kandathu , enthu simple and informatics anu.
Thank you so much!! Also share to your friends
നല്ല ഒന്നാന്തരം ക്ലാസ്...
ഒന്നും പറയാനില്ല..
ഭാവുകങ്ങൾ നേർന്നുകൊള്ളുന്നു...
I had seen many ഇല്ട്രോണിക്സ് classes. But this is superb 🌹
സൂപ്പർ ആയി വിവരിച്ചിരിക്കുന്നു
Sir valare ishttamayi e episode
Deyvathimte Anugraham orupadu labhikkatte .ellavarkum manassilakunna tharathil Ethra manoharamanu Sir te arivu mattullavarkuvendi share cheyyunnathu. ithrayum nannayi resistance te ditial ayi vivarichu kelkkunnathu adiyamayanu nanthi Sir
VERY GOOD EPISODE
Thank you so much brother for your great support!
ഞാൻ 70 വയസ്സുള്ള ആളാണ്.ഇപ്പോഴണ് ഇലട്ര ണി ക്ക് പഠിക്കണം എന്ന് തോന്നിയത്. ഞാൻ നിങ്ങളുടെ ക്ലാസ്സ് ശ്രദ്ധിച്ച് പഠിക്കുന്നുണ്ട്. Thanks.
Smd components checking video cheyyamo
Thanks for give me lot of information
ഹലോ ബ്രോ. ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുള്ള ഒരു വ്യക്തിയാണ്. എനിക്ക് ഇലക്ട്രോണിക്സ് നോട്. വലിയ താല്പര്യമാണ്. പഠിക്കാൻ ആഗ്രഹമുണ്ട്. നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട്. നന്നായിട്ടുണ്ട്. സാധാരണക്കാരന്. പഠിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു വീഡിയോ ആണ് നിങ്ങളുടേത്. ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ ചെയ്യണം.thanks❤️👍👍
തീർച്ചയായും Bro🤗
Thank you brother... Very good class
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
വളരെ ഉപകാരപ്പെടുന്ന വീഡിയോ👏👏
ഇപ്പോഴാണ് കാണുന്നത് ലൈറ്റായിപ്പോയി 😁😁
Thanks brother 😊 also view my channel playlist about all components 👍
Same
ഒരു സെക്കൻ്റ് പോലും കളയാതെ മുഴുവനും കണ്ട്. resistance എന്താണെന്നും അതിൻ്റെ classification okke മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
@@ANANTHASANKAR_UA athum kandirikkum.👍🏼👍🏼👍🏼.
അടിപൊളി സൂപ്പർ
ഞാനൊരു ഇലക്ട്രോണിക്സ് ഹോബിസ്റ്റ് ആണ്.
Motor re - winding ചെയ്യുന്നു.
വായിച്ച് അറിവ് നേക്കാളും
അവതരണത്തിലൂടെ 'കൂടുതൽ പഠിക്കാനാകും.
GOD bless you.!
Thank you brother 👍
സൂപ്പർ വിശദീകരണം ആശംസകൾ
Thanks for watching and also share with your friends WhatsApp groups👍👍
Good explanation 👏thanks so much
I appreciate your tutor skills and attitude towards teaching. Very helpful. Keep it up. Thank u.
Thank you🥰 also share to your friends those who are interested in practical Electronics 👍
@@ANANTHASANKAR_UAu have any offline classes, workshops in kerala on testing the components
Wow very nice presentation with voice clarity. Keep it...
Thanks sir ! You can also view th-cam.com/video/wfBMiJjrGnI/w-d-xo.html
Hi sir you explained it very well.
വളരെ നല്ല ക്ലാസ്
Good video presentation and content, really helpful 👍
Glad it was helpful!
Very useful.. thanks for sharing
Thanks 😊✌️Also visit my electronics related videos
Sure.. 👍
Well explained.thanks.
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Nalla vishadeekaranam
Thank you brother!
നല്ല ക്ലാസ് ആയിരുന്നു thanks
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
He is my..favorite sir.... 😊😊
Thank u Athulya 😊
Video nannayitund. Ithinte PPT allenkil PDF file onnu share cheyuo ?
wow..super sir....pakka tuto
Nigal poli yaaanu brooo ❤️❤️👍
നല്ല പ്രസന്റേഷൻ
Very informative and useful... Good initiative...
Thanks a lot
VERY GOOD CLAS....THANKYOU
Nalla vannam manassilaakunna class god bless you
Happy to hear that 😊 also share this video to your friends groups maximum 👍
നല്ല ക്ലാസ്സ് ആണ്
Informative and we'll explained. Good for beginners. All the best for your initiative.
Thank you so much sir for your valuable feedback ❤️
പഴയ കാലം ഓർമ്മ വന്നു❤️
എല്ലാ components ന്റെയും ചെക്ക് ചെയ്യുന്ന വീഡിയോ ചെയ്യാമോ
Transistor, capacitors. Diode etc.
തീർച്ചയായും!എല്ലാ കംപോണന്റുകളുടെയും വീഡിയോ തുടർന്നും ചെയ്യുന്നതാണ്👍👍
Can you explain about power resistor, for example 22ohm 2w.
Your vedios are treasure house of knowledge.
Thank you so much
Very useful class. Thank u sir
Thanks for your feeedback!! Share to your friends those who are interested in practical electronics!
സർ താങ്കളുടെ ക്ലാസ് വളരെ നല്ലതാണ് ഒരു സർക്യൂട്ടിൽ റെസിസ്റ്റൻസ് എത്ര വാട്ടിന്റെ ഉപയോഗിക്കണം എന്ന് എങ്ങനെ മനസിലാക്കാം
Thanks !! P=V*I എന്ന Equation ഉപയോഗിച്ച് കണ്ടുപിടിക്കാം ഉദാഹരണത്തിന് 5 V .5 Amp എടുക്കുന്ന സർക്യൂട്ട് ആണെങ്കിൽ 5Vx.5mA =2.5 W എന്ന് Answer കിട്ടും
Nalla class keep it up
Hi brother very good explanation please continue
Thank you so much for watching and also share with your friends groups 👍👍
നല്ല അവതരണം. കീപ് it up 👍
Thank you brother!
Good class thank you
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Very useful video, so bro metal oxide resister നു പകരം മായി metal film,carbon resister,carbon filim resister same same value ആന്ന കിൽ connect ചെയ്യാൻ പറ്റുമോ.പ്ലസ്
Please
Pattum bro but metal oxide/ metal film nte atrayum accuracy kanilla carbon film nu ennalum it works normally
@@ANANTHASANKAR_UA thanks bro
സൂപ്പർ ഒന്നും പറയാനില്ല
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Thanks bro 👍👍👍👍
ഈ ക്ലാസ് ഫ്രീ ക്ലാസ് ആണോ. ഞാൻ വേറെ. ഒരു കൊഴസിന് ചേർന്നിട്ടുണ്ട്. എന്തായാലും കൊള്ളാം. വളരെ നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട്
It's absolutely free bro🤗Also view my channel playlist it contains more interesting videos about practical electronics & share to your friends ⚡⚡
ഗുഡ് ക്ലാസ്
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Very good class.
Thank you
Hello, പഴയ കാല valve radio യുടെ circuit ഒരെണ്ണം കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ ? EL 84. E CH, ഈ സീരീസിൽ ഉള്ള valve ന് പറ്റുന്നതായിരിക്കണം.
Ith engina calculate cheyyuka inna circuitinu ethra oms ennu
MOV in aayitt pinne ath replace cheyeendaa avisham undo?
If it internally short , we must replace that. otherwise it will burn !!
Thank you so much 🥰❤️❤️
Good explanation.thank u bro
Thank you!
Thankyou bro 🔥🔥🤩
Thanks Sir.
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Resistor networkil different value undakilla alle..
Yes , it's a group of same value resistors in a single pack. Eg 103 = 10k, 104 = 100k , 105 = 1M Ohm resistors
ഇതിന്റെ ബാക്കി parts വീഡിയോകൾ ഒന്നും ഇല്ലേ.., എവിടെയും കണ്ടില്ല
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Fine
Very good class
നല്ല ക്ലാസ്
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Excellent
super... bro...
Very interesting!💕
വളരെ നല്ലക്ലാസ് ബ്രോ എനിക്കു ചില സംശയങ്ങൾ ഉണ്ട് മൊബൈൽ നമ്പർ ഒന്നുതരുമോ
Thanks for your feedback!
Connect me with instagram
instagram.com/ananthasankar_ua?r=nametag
sigleLED കണക്ഷനിൽ Resister Diode ഉപയോഗിക്കുബോൾ എങ്ങിനെ വർക്ക് ചെയ്യുന്നു
It act as half wave rectifier
Good class👍
Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Nice...
Nice information!!
Verry good and simple
Please explain colour code no., colour value
@@anilkumar.p949 Thank you so much for your valuable feedback!!.. New Video about capacitors is uploaded now!!
Thanks sir
Ftp03n03
എന്ന most
പകരം ഉപയോഗിക്കാവുന്ന മോക്സെപ്റ്റ് ഏതാണ് ഇത് എത്ര ആമ്പിയറിന്റേതാണ് ഇന്ത്യയിൽ ലഭിക്കുമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു
ഒരു doubt ഉണ്ട്.......അവസാനം resistor voltage കുറക്കുന്നില്ല എന്ന് പറഞ്ഞല്ലോ....നമ്മൾ സാധാരണ 220v ൽ ഒരു 100k ohm resistor ഒക്കെ connect ചെയ്ത് 3v led കത്തിക്കാർ ഇല്ലേ..അപ്പോ അവിടെ voltage reduce ചെയ്യപ്പെടുകയല്ലേ..... please help
MOV എത്ര Ampier വരെയുള്ള. സർക്യൂട്ടിൽ വരെ. കൊടുക്കാം?
Thanks for watching.... Virtually it can be useful for any current requirement
കറന്റ്,വോൾട്ടേജ്, അമ്പിയർ തന്മിലുള്ള വിത്യാസം പറയുമോ
Bro you can view my video .th-cam.com/video/NzRB9jhRhho/w-d-xo.html it contains the detailed comparison between voltage & current
Time line 2:09
pls ഒരു ഹെൽപ്... സോണി കാർ സ്റ്റീരിയോയിൽ(55w/channels) റിയർ ചാനലിൽ 3way speaker കൊടുത്തു.. ഫ്രണ്ട് ചാനലിൽ 2"pizzo റ്റ്യൂട്ടർ മാത്രം കൊടുത്തു. capacitor 4.7 63v+15 ohms resistor ഉം സീരീസ് ആയി കൊടുത്തു.. റ്റ്യൂട്ടർ മാത്രം കൊടുത്താൽ സ്റ്റീരിയോ കംപ്ലൈന്റ് ആകാൻ സാധ്യത ഉണ്ടോ?
Usefull 👏👏👏👍🌹
Thanks a lot
Bod പുറകിൽ ചെറിയ ic മാറുന്ന ത് എങ്ങനെ പെട്ടന്ന് ഒരു bod മൊത്തം പെർഫെക്ട് ആണ് എന്ന് ഇങ്ങനെ ചെക് ചെയ്യാൻ പറ്റു കാണിച് തരാമോ
thanks bro.
എനിക്കു ഒരു കണക്ഷൻ സംബന്ധിച്ചു സംശയം ദൂരീകരിച്ചു കണക്ഷൻ എങ്ങനെ എന്ന് പറഞ്ഞു തരുമോ? വണ്ടി താക്കോൽ on ആക്കിയാൽ 10 second buzzer + ഒരു ചെറിയ ബൾബ് വർക്ക് (on) ആക്കണം. തനിയെ off ആക്കണം. പിന്നെ താക്കോൽ off ചെയ്തു on ആക്കുമ്പോൾ മാത്രമേ buzzer + ബൾബ് വർക്ക് or on ആകാൻ പാടുള്ളൂ
Surely .....Email id tharamo ? I will sent circuit diagram