ഞാൻ ഒരു മുസ്ലിമാണ്, പക്ഷേ ഈ സ്വാമിയുടെ വാക്കുകൾ എന്നെപഠിപ്പിച്ച ഏതൊരു ഉസ്താദിനെക്കാളും എൻറെ ഹൃദയത്തിലേക്ക് ആരാണ് അല്ലാഹു എന്താണ് അല്ലാഹു എന്നസത്യം ആഴത്തിൽ ഇറങ്ങാൻ കാരണമായി. എല്ലാ മതങ്ങളുടെയും പര്യവസാനം എത്തിചേരുന്നത് സർവ്വശക്തനിലേക്കാണ്❤❤❤❤
മറ്റു മതസ്ഥരുടെ മത പ്രഭാഷണങ്ങളിൽ നിന്നും എത്ര വ്യത്യസ്തമായ വാക്കുകൾ 👍🙏എല്ലാ മതങ്ങളെയും ബഹുമാനത്തോടെ ഈ പ്രഭാഷണത്തിൽ ഉൾപെടുത്തിയിരിക്കുന്നു.നമ്മൾ എല്ലാരും ഒന്നാണ്. വിശ്വാസങ്ങൾ പലതെങ്കിലും ഏകമായ ഒന്നിൽ നാമേവരും എത്തിച്ചേരുന്നു.ഇതാണ് മതേതര ഭാരത സംസ്കാരം 🙏🙏🙏 അകക്കണ്ണ് തുറപ്പിക്കുന്ന വാക്കുകൾ.. നന്ദി ഗുരുജീ ❣️🙏
ഓം നമോ നാരായണായ..... ഹരേ കൃഷ്ണ.... ശ്രീ രാധേ രാധേ ശ്യാം...... ഞ്ജാനം വിഞ്ജാനമായി പറഞ്ഞു മനസ്സി ലാക്കി തരുന്ന അങ്ങക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്....... ഹരേ കൃഷ്ണ........ ഹരി ഓം.......
സ്വാമിജി, എന്റെ മനസ്സിലെ സംശയങ്ങൾക്ക് . വ്യക്തമായ മറുപടി കിട്ടിയതിന് ഒത്തിരി ... ഒത്തിരി നന്ദി പറയുകയാണ്. ഇനിയും ഒട്ടേറെ കാര്യങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു .... ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹 ...….
Gfgfgggfgffg gf fffggfgffffgfgffffffgfffffgfgffffffgfgfgffffgfdfdfgffgfdfffgfgfffgffgfffgffgffggdfffffgfgfgfffffffgffffgfffffgfgfgfgffgfffgfffffgfffgfffffffgfgffgfgfffgfgfgfgfggfffgfffffdfgffffgfdgfgfffffgfdfffffgffffdgfffffffffgffffgfgfffgfffffgffgfgfgffgfgfgfdffffgffffffgffffgfgffffffffdffgffffgffgffffffffffffffffffffffgffgffgffffffdfgfffffgfgfffffgfffffgfffffggfffgffgggdffggggggg off gfgfgggfgffg
Excellent Words Bhaii ഒരമ്മക്ക് പ്രസവവേദന ഉണ്ടാകുമ്പോൾ, ഈശ്വരാ. എൻ്റെ കുഞ്ഞിനെ ഒരാപത്തും ഉണ്ടാകാതെ ഭൂമി കാണാൻ ഇടവരുത്തണ്ടേ എന്ന് പ്രാർത്ഥിക്കുമ്പോൾ, ഈശ്വരൻ കൂട്ടുനിൽക്കുന്നു. മറ്റൊരു പന്നങ്ങളും തമ്മൾ ഓർക്കത്തില്ല. അതേപോലെ മരണ്ട മെന്ന പ്രതിഭാസത്തെ അഭിമുഖീകരിക്കമ്പോൾ, ഈശ്വരാ എന്നെ അങ്ങോട്ടും വേഗം വിളിക്കൂ എന്ന് മാത്രം. ഇതിനിടക്ക് വേറൊരു ബന്ധമെന്തിന്. ഓം ശാന്തി
ഗുരുജി നമസ്കാരo, അങ്ങയുടെ പ്രഭാഷണം . കേൾക്കുംമ്പോൾ ദുഖസ) ഗരമായ മനസ്സിൻ വല്ലാത്ത സമാധാനം ലഭിക്കുന്നു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ . ഇനിയും കൂടുതൽ അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ മനസ്സുണ്ടായാലും . ഒരുപാടു നന്ദി🙏🙏🙏
60 വയസ്സായ എനിക്കുപോലും മനസ്സിലാകാത്ത കാര്യമാണ് ബ്രദർ പറഞ്ഞു തന്നത്. .. എത്രയോ സത്യം. സത്യങ്ങൾ മനസ്സിലാകാതെ എത്രയോ ആളുകൾ ഈ ലോകം വിട്ടുപോയി.... താനാരാണെന്നു ഇന്നാണ് എനിക്ക് മനസ്സിലായത് ഗോഡ് ബ്ലെസ് you
Ende thattakathammaye ende ammaye pole thonniyittundu,ammaude adthu poyal ende ella karyavum paraum ,gjan thettu cheithittundekil athokke paraum,ammaude mukathu nokkiyal onnum olichu vekkan thonnillya,ende cheriya cheriya karyaggal muthal ende kalyanam vere ende ammaude munnil vechanu nadannathu,ammaye orkkumbol thanne sareerathil oru kori tharippanu , vere oru ambalathil poyalum enikku ee feel kittunillya,serikkum ende amma thanne anu ennu thonnunnu athu enthu kondanu ennu enikkariyillya,ende kayyil orupadu thettukal undayittundu athukondu ammakku enne ishttano ennu ariyillya,pakshe ammaye enikku orupadu ishttanu😍😍😍
പ്രപഞ്ചത്തിനു അപ്പുറം എന്നത് തെറ്റാണ്. പ്രപഞ്ചത്തിനു പരിധി ഇല്ല. എല്ലാം ഉൾക്കൊള്ളുന്നതാണ് പ്രപഞ്ചം. നശ്വരമായ പ്രപഞ്ചത്തിൽ അനശ്വരമായ ഏകമായ ചൈതന്യമാണ് ഈശ്വരൻ. (സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -ഗീത 13/28).
നമ്മളുടെ കൂടെ എന്നും എപ്പോഴും ജനനം മുതൽ മരണം വരെ കൈവിടാതെ ഉള്ള ശക്തി ഭഗവാൻ മാത്രം മറ്റെല്ലാ ബന്ധങ്ങളും താൽകാലികം മാത്രം എല്ലാ ജീവജാലങ്ങളിലും ഭഗവാനുണ്ട്
ഈശ്വരനെ പ്രാപ്തി യുണ്ടാകാൻ നാമജപം മാത്രം മതി. വേറെ ഒന്നും വേണ്ട. ഈശ്വരനെ മാത്രം മനസ്സിൽ അർപ്പിച്ചു നിരന്തരം നാമം ജപിക്കുക. ആ സാനിധ്യം നമുക്ക് അറിയാൻ കഴിയും. ഏതു ദൈവം ആയിക്കോട്ടെ. ഞാൻ ഒരു വിഷ്ണു ഭക്തയാണ്. എനിക്ക് അനുഭവം ഉണ്ട്.
ജീവന്റെ രൂപത്തിൽ നമ്മുടെ ശരീരത്തിലും സർവ്വവസ്തുക്കളിലും കുടികൊള്ളുന്ന ഏകമായ ചൈതന്യമാണ് ഈശ്വരൻ. അതാണ് ഈശ്വരനും നമ്മളും തമ്മിലുള്ള ബന്ധം.(ജീവോ ബ്രഹ്മൈവ നാ പരാ -ജീവൻ തന്നെയാണ് ബ്രഹ്മം മറ്റൊന്നുമല്ല ).
സർ, ആത്മാവിൻ്റെ രോഗം മാറും എന്ന് സൂചിപ്പിച്ചു. ആത്മാവിന് രോഗമുണ്ടാകില്ല, ശരീരത്തിനെ രോഗമുണ്ടാകൂ, കാരണം ഗീത പറയുന്നു. മമൈ വാംശോ ജീവ ലോകേ ജീവഭൂത സനാതന (ഞാനാകുന്ന പരമാത്മാവിൻ്റെ സ്ഫുലിംഗങ്ങളാണ് നിങ്ങളാകുന്ന ജീവാത്മാക്കൾ)
ഹിന്ദുമതം അനുസരിച്ചു ദൈവം (ബ്രഹ്മം അഥവാ ഓംകാരം ) മാത്രമാണ് പരമമായ ഏക സത്യം. ബ്രഹ്മം ഏകവും സർവവ്യാപിയും പ്രപഞ്ച ബോധവും ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ ചൈതന്യമാണ്.ഓം ശാന്തി ശാന്തി ശാന്തി.
ഹിന്ദു മതം അനുസരിച് ... എന്ന വാക്കും പരമ സത്യം എന്ന വാക്കും ഒരാൾ തന്നെ പറയുന്നു. ഇത്തരം സങ്കുചിത ചിന്താഗതിക്കാരാണ് ഹിന്ദു മതത്തെ തരം താഴ്ത്തുന്നത്. പരമ സത്യം എന്നാൽ പിന്നെ അത് ഹിന്ദു മതം അനുസരിച്ചാണോ മറ്റേതെങ്കിലും മതം അനുസരിച്ചാണോ എന്ന് തരം തിരിക്കാൻ പറ്റാതെയാവണം. അല്ലാത്ത പക്ഷം പരമ സത്യം എന്ന വാക്കു ഉപയോഗിക്കരുത്. റിലേറ്റീവ് ട്രൂത് എന്ന് പറയാം. എന്തുകൊണ്ടെന്നാൽ പരമസത്യം തേടിയ മഹർഷിമാർ ഹിന്ദു ആയിരുന്നില്ല. അവർ മനുഷ്യർ ആയിരുന്നു. അവർക്കു മതം ഇല്ലായിരുന്നു. ഒരു വേദ ഗ്രന്ഥങ്ങളിലും ഹിന്ദു എന്ന വാക്കും ഇല്ല. പേർഷ്യക്കാർ ഇൻടൂസ് എന്ന് വിളിച്ചു നമ്മളെ ഹിന്ദു ആക്കി. ആ ഭിക്ഷപേരിൽ ഇപ്പൊ ചിലരൊക്കെ അഭിമാനിക്കുന്നു. അതും വസുധൈവ കുടുംബകം പഠിപ്പിച്ച മഹര്ഷിമാരുടെയും വേദങ്ങളുടെയും പേരിൽ .
commonsense spirituality. കേരളം എന്ന പേര് വന്നിട്ട് കേവലം 62 വർഷം(1956 നവംബർ ഒന്ന് ) മാത്രമേ ആയിട്ടുള്ളു. അതുകൊണ്ട് അതിനു മുൻപ് കേരളീയർ ഉണ്ടായിരുന്നില്ല എന്നാണോ. കേരളം എന്ന വാക്ക് എങ്ങനെ വന്നു എന്നതിന് പ്രാധാന്യം ഇല്ല. ആ വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് കാര്യം. സിന്ധു എന്ന സംസ്ക്രുത വാക്കിൽ നിന്നാണ് Indus -India -Hindu തുടങ്ങിയ വാക്കുകൾ വന്നിട്ടുള്ളത്. ആ വാക്കുകൾ കൊണ്ട് ഇന്ന് എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് പ്രധാനം. അതിൽ യാതൊരു സംകുചിതത്വവും ഇല്ല. സനാതനം എന്ന വാക്കും സിന്ധു എന്നവാക്കും വേദങ്ങളിൽ ഉടനീളം ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കുകൾ ആണ്. പിൽക്കാലത്തു അത് ഹിന്ദു എന്നറിയപ്പെട്ടു എന്ന് മാത്രം. സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -സർവ ചരാചരങ്ങളിലും കുടികൊള്ളുന്നത് ഒരേഒരു ഈശ്വരൻ മാത്രമാണ് (ഗീത - 13/28) എന്ന് ലോകത്തെ പഠിപ്പിച്ച ലോകത്തെ ആദ്യത്തെ സംസ്കാരമാണിത് എന്ന് മറക്കരുത്. സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നത് കൂടി ശ്രദ്ധിക്കുക. ഏകമായ ബ്രഹ്മ ചൈതന്യത്തിൽ (ഓംകാരം )വിശ്വസിക്കുന്നവനാണ് സനാതന ഹിന്ദു (നിർവചനം ). (വിവേകാനന്ദ സാഹിത്യ സർവസം 2/188). ഓംകാരത്തിൽ നിന്ന് ത്രിമൂർത്തികൾ ഉത്ഭവിക്കുന്നു. (യോഗ ചൂഢാമണി ഉപനിഷത് -ശ്ലോകം 18).
@@jayaprakashck7339 താങ്കൾ പറഞ്ഞത് സത്യമാണ്. സത്യം പറയുമ്പോൾ അത് ഹിന്ദു മതം അനുസരിച്ചു എന്ന് പറയേണ്ടതില്ല എന്നാണു ഞാൻ ഉദ്ദേശിച്ചത്. അപ്പോൾ അത് റിലേറ്റീവ് ആവില്ലേ. പരമ സത്യം ഇതാണ് എന്ന് മാത്രം പറഞ്ഞാൽ പോരെ. എന്തിനാണ് ഒരു മതിൽ അതിനു ചുറ്റും കെട്ടുന്നത്. ആ പരമ സത്യം ആർക്കും സ്വീകാര്യമാകേണ്ടതല്ലേ നമ്മുടെ ഉത്തരവാദിത്വം. ഋഷിമാർ സനാതനം അനുസരിച്ചു നോക്കിയാൽ എന്നോ...സിന്ധു അനുസരിച്ചു എന്നോ പറഞ്ഞില്ലല്ലോ. പരമ സത്യം ഇതാണ് എന്ന് മാത്രമേ പറഞ്ഞുള്ളു . ആ പാരമ്പര്യം എത്ര ശ്രേഷ്ഠം.....അമൃതത്തിന്റെ അരുമക്കിടാവേ
@@SureshM-ti2yf ബ്രഹ്മത്തിന്റെ പര്യായപദങ്ങൾ ആണ് ഈശ്വരൻ, പരമാത്മാവ് എന്നിവ അത് നാമ രൂപ രഹിതമായ ശുദ്ധ ബോധമാണ്. ഒരേ ഈശ്വരന്റെ സൃഷ്ടി സ്ഥിതി സംഹാര ഭാവങ്ങൾക്ക് നാമവും രൂപവും സങ്കല്പിച്ചവയാണ് ത്രിമൂർത്തികൾ.
എല്ലായിടത്തും ഈശ്വരൻ മാത്രം. മറ്റൊന്നുമില്ല. ഈശ്വരനെ ഒഴിച്ച് പ്രപഞ്ചത്തിൽ മറ്റൊന്നുമില്ല. പിന്നെ എന്തും വരുന്നതിൽ ഒരു ചിന്തയും വേണ്ടല്ലോ. നമ്മളും അന്യരും ചേർന്നാൽ ഭാഗികമായി ഈശ്വരനായി. അതിലപ്പുറം അനന്തം. അപ്പോൾ നമുക്ക് ആരുമായും ഇഷ്ടക്കേടുണ്ടാവേണ്ട കാര്യമില്ലല്ലോ. അന്യോന്യം വെറുക്കാതെ ജീവിക്കാം.
എന്താ ഈ കാണിച്ചിരിക്കുന്നത് ഇത് ശിവജ്യോതി മീഡിയയിൽ ഉള്ള പ്രഭാഷണമാണ് അറിയുന്നവർ പ്രതികരിക്കുക . ഗോപാലകൃഷ്ണസാറിന്റെ ശബ്ദം ഇങ്ങിനെയല്ല ,എന്തിനാ ഇങ്ങിനെയൊക്കെ ചെയ്യുന്നത് ?
പക്ഷെ പലരും നീചമായ (കൊല കൊള്ള അങ്ങനെ പലതും. നിർത്താൻ ഒരു കാരണം ദൈവകൊപം എന്ന് കരുതിയും) ആപ്രവർത്തികൾ നിർത്താൻ കാരണം ആയിട്ടുണ്ട് നിർത്താൻ സമയം ആയതിനാൽ ആവാം എന്നാലും സംഭവിക്കാറുണ്ട്
ഞാൻ ഒരു മുസ്ലിമാണ്, പക്ഷേ ഈ സ്വാമിയുടെ വാക്കുകൾ എന്നെപഠിപ്പിച്ച ഏതൊരു ഉസ്താദിനെക്കാളും എൻറെ ഹൃദയത്തിലേക്ക് ആരാണ് അല്ലാഹു എന്താണ് അല്ലാഹു എന്നസത്യം ആഴത്തിൽ ഇറങ്ങാൻ കാരണമായി. എല്ലാ മതങ്ങളുടെയും പര്യവസാനം എത്തിചേരുന്നത് സർവ്വശക്തനിലേക്കാണ്❤❤❤❤
മറ്റു മതസ്ഥരുടെ മത പ്രഭാഷണങ്ങളിൽ നിന്നും എത്ര വ്യത്യസ്തമായ വാക്കുകൾ 👍🙏എല്ലാ മതങ്ങളെയും ബഹുമാനത്തോടെ ഈ പ്രഭാഷണത്തിൽ ഉൾപെടുത്തിയിരിക്കുന്നു.നമ്മൾ എല്ലാരും ഒന്നാണ്. വിശ്വാസങ്ങൾ പലതെങ്കിലും ഏകമായ ഒന്നിൽ നാമേവരും എത്തിച്ചേരുന്നു.ഇതാണ് മതേതര ഭാരത സംസ്കാരം 🙏🙏🙏
അകക്കണ്ണ് തുറപ്പിക്കുന്ന വാക്കുകൾ.. നന്ദി ഗുരുജീ ❣️🙏
ഓം നമോ നാരായണായ..... ഹരേ കൃഷ്ണ.... ശ്രീ രാധേ രാധേ ശ്യാം...... ഞ്ജാനം വിഞ്ജാനമായി പറഞ്ഞു മനസ്സി ലാക്കി തരുന്ന അങ്ങക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്....... ഹരേ കൃഷ്ണ........ ഹരി ഓം.......
Peace of mind excelent speech guruji better mind thank you swamiji
സ്വാമിജി, എന്റെ മനസ്സിലെ സംശയങ്ങൾക്ക് . വ്യക്തമായ മറുപടി കിട്ടിയതിന് ഒത്തിരി ... ഒത്തിരി നന്ദി പറയുകയാണ്. ഇനിയും ഒട്ടേറെ കാര്യങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു .... ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹 ...….
ഭഗവാനേ... എപ്പോഴും കൂടെയുണ്ടാവണേ... നന്ദി ഈ വിലപ്പെട്ട അറിവുകൾ തന്നതിന്.. ഞാൻ എന്നും എന്റെ എല്ലാമായി കാണുന്നത് ഭഗവാനെ തന്നെയാണ്...
Gfgfgggfgffg gf fffggfgffffgfgffffffgfffffgfgffffffgfgfgffffgfdfdfgffgfdfffgfgfffgffgfffgffgffggdfffffgfgfgfffffffgffffgfffffgfgfgfgffgfffgfffffgfffgfffffffgfgffgfgfffgfgfgfgfggfffgfffffdfgffffgfdgfgfffffgfdfffffgffffdgfffffffffgffffgfgfffgfffffgffgfgfgffgfgfgfdffffgffffffgffffgfgffffffffdffgffffgffgffffffffffffffffffffffgffgffgffffffdfgfffffgfgfffffgfffffgfffffggfffgffgggdffggggggg off gfgfgggfgffg
Nvtvbvtv
ഇതിന്റെ പൂർണ റൂബമാണ് ഇതിന്റെ poorthekaranaman ഇസ്ലാം....
Thank God very much usefull and interesting
@@omanaamma2866 നല്ല ഉപദേശങ്ങൾ ഭഗവാനെ നീ മാത്രം ആശ്രയം🙏🙏🙏
Excellent Words Bhaii
ഒരമ്മക്ക് പ്രസവവേദന ഉണ്ടാകുമ്പോൾ, ഈശ്വരാ. എൻ്റെ കുഞ്ഞിനെ ഒരാപത്തും ഉണ്ടാകാതെ ഭൂമി കാണാൻ ഇടവരുത്തണ്ടേ എന്ന് പ്രാർത്ഥിക്കുമ്പോൾ, ഈശ്വരൻ കൂട്ടുനിൽക്കുന്നു. മറ്റൊരു പന്നങ്ങളും തമ്മൾ ഓർക്കത്തില്ല. അതേപോലെ മരണ്ട മെന്ന പ്രതിഭാസത്തെ അഭിമുഖീകരിക്കമ്പോൾ, ഈശ്വരാ എന്നെ അങ്ങോട്ടും വേഗം വിളിക്കൂ എന്ന് മാത്രം.
ഇതിനിടക്ക് വേറൊരു ബന്ധമെന്തിന്.
ഓം ശാന്തി
ഗുരുജി നമസ്കാരo, അങ്ങയുടെ പ്രഭാഷണം . കേൾക്കുംമ്പോൾ ദുഖസ) ഗരമായ മനസ്സിൻ വല്ലാത്ത സമാധാനം ലഭിക്കുന്നു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ . ഇനിയും കൂടുതൽ അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ മനസ്സുണ്ടായാലും . ഒരുപാടു നന്ദി🙏🙏🙏
Nalla Arivikalku orupadu nanni. 🙏 Aniyum nalla Arivukakal pakari 🙏🙏
നമസ്കാരം
Om namashi vaya🙏
ഈ പ്രഭാഷണം കേൾക്കുമ്പോൾ വളരെയധികം ഒരു ആത്മബോധം തോന്നുന്നു താങ്ക്യൂ താങ്ക്യൂ യൂ വളരെ നന്ദി
60 വയസ്സായ എനിക്കുപോലും മനസ്സിലാകാത്ത കാര്യമാണ് ബ്രദർ പറഞ്ഞു തന്നത്. .. എത്രയോ സത്യം. സത്യങ്ങൾ മനസ്സിലാകാതെ എത്രയോ ആളുകൾ ഈ ലോകം വിട്ടുപോയി.... താനാരാണെന്നു ഇന്നാണ് എനിക്ക് മനസ്സിലായത്
ഗോഡ് ബ്ലെസ് you
ഭയങ്കരം തന്നെ !🤣🤣🤣
@@mohammadkrishnanmohammad7105 onnum manasilakathavar,manasilakkan kazivillada verutha chirichondirikkum
Hare Krishna Guruvaayurappa Pranamam🙏 Very Very important Subject, Really Very Correct✅ Sarvam Krishnarpanamasthu🔥🕉🙏🌹
Promosm
Ende thattakathammaye ende ammaye pole thonniyittundu,ammaude adthu poyal ende ella karyavum paraum ,gjan thettu cheithittundekil athokke paraum,ammaude mukathu nokkiyal onnum olichu vekkan thonnillya,ende cheriya cheriya karyaggal muthal ende kalyanam vere ende ammaude munnil vechanu nadannathu,ammaye orkkumbol thanne sareerathil oru kori tharippanu , vere oru ambalathil poyalum enikku ee feel kittunillya,serikkum ende amma thanne anu ennu thonnunnu athu enthu kondanu ennu enikkariyillya,ende kayyil orupadu thettukal undayittundu athukondu ammakku enne ishttano ennu ariyillya,pakshe ammaye enikku orupadu ishttanu😍😍😍
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻❤
ഭൈവത്തെ അറിയുക എന്ന പ്രസംഗാവതരണം അതിശക്തം. ഒരു പാട് നന്ദി. ദൈവത്തെ അറിയാൻ കഴിഞ്ഞു. വാക്കുകൾ ഇല്ല പറയാൻ 'അത്ര ഗഭീരം, 'നസ്ര
നസ്രാണി !??? 🤔🤣
@@mohammadkrishnanmohammad7105 അതെന്താ നസ്രാണി ഇത് കേൾക്കാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ?
Kodi Kodi pranamam 💐💐💐🙏🙏🙏🤝💓❤️❤️
പ്രപഞ്ചത്തിനു അപ്പുറം എന്നത് തെറ്റാണ്. പ്രപഞ്ചത്തിനു പരിധി ഇല്ല. എല്ലാം ഉൾക്കൊള്ളുന്നതാണ് പ്രപഞ്ചം. നശ്വരമായ പ്രപഞ്ചത്തിൽ അനശ്വരമായ ഏകമായ ചൈതന്യമാണ് ഈശ്വരൻ. (സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -ഗീത 13/28).
om Shanti Baba 🙏💥💥
ഓം ശാന്തി... എത്ര മനോഹരമായ അവതരണം .
ഇതൊക്കെ കേട്ടാൽ ഹൂറികളും കുണ്ടന്മാരും പോയി കിട്ടില്ലേ കോയെ !🤣
നമ്മളുടെ കൂടെ എന്നും എപ്പോഴും ജനനം മുതൽ മരണം വരെ കൈവിടാതെ ഉള്ള ശക്തി ഭഗവാൻ മാത്രം മറ്റെല്ലാ ബന്ധങ്ങളും താൽകാലികം മാത്രം എല്ലാ ജീവജാലങ്ങളിലും ഭഗവാനുണ്ട്
Good,
@@beerankoyabeerankoya1915 താങ്ക്സ് 🙏🙏
ദൈവം നമ്മുടെ ജീവൻ ആകുന്നു എന്ന് അറിയുക !
Om Shanti Vaba 🙏🙏🙏
Speach is so sweet& nice
Namasthe 🙏🙏🙏
ഈ സ്പീച് ഗോപാലകൃഷ്ണൻ സാറിന്റെ അല്ല. ഇത് ശിവജ്യോതി മീഡിയ പബ്ലിഷ്ചെയ്തതാണ്. ഇതിലെ എഴുത്തു തിരുത്തി മാന്യത കാണിക്കുക.
Shivajyothimedia Palakkad
Shivajyothimedia Palakkad ith bk aanu
Sunil Dat c
your correct
🙏🙏🙏
Swamiji excellent message thanku so much....
Welcome
Ohm... Thanks a lot for a great knowledge ... 🙏... Dheiyvame🙏
Ee'warane ariyathavarkku ariyikkanayi engine ee athmopadesham thannathinu thank u
U r right guruji
Amazing 🙏🙏💕Thanku Swamiji
Welcome❤❤❤
ഈശ്വരനെ പ്രാപ്തി യുണ്ടാകാൻ നാമജപം മാത്രം മതി. വേറെ ഒന്നും വേണ്ട. ഈശ്വരനെ മാത്രം മനസ്സിൽ അർപ്പിച്ചു നിരന്തരം നാമം ജപിക്കുക. ആ സാനിധ്യം നമുക്ക് അറിയാൻ കഴിയും. ഏതു ദൈവം ആയിക്കോട്ടെ. ഞാൻ ഒരു വിഷ്ണു ഭക്തയാണ്. എനിക്ക് അനുഭവം ഉണ്ട്.
നിരന്തര സ്മരണ മാത്രം മതി. ജപം, പൂജ, ഭജന,ആരാധന ഇവയെല്ലാം അതിനുള്ള methods ആണ്. ടാഗോറും ഇത് ഗീതാജ്ഞലിയിൽ പറയുന്നു.
ഹരി ഓം 🙏
Karmam koodi nallath ayalle eeswaran koode undakooo
Whos here in 2024
Naaskaram to all❤❤
Ith anilkumar sirnte sound Anu great speech ellam satyam Anu ee kalath ithoke anusarikunath ,1 laksham perill ,1manushian mathram Anu ipoo
Hari Om 🙏👌
🙏🙏🙏🙏🙏വളരെ നന്ദി ❤️💐❤️
Maasha allah sarwa sthudhiyum parmonnadhanaam sarwesharanil arpikkaam avanetthra mahonnathan
ഇത്എല്ലാംപ്റതിപാദിക്കുന്നഗ്രന്ഥംകഥയമമ
അനന്തനാരായണൻ
An excellent speech thanks samiji
Very good message. Thanks a lot.
OMMMMM PARAMH BRAHMAM PARAM JYOTHY IBLESSSED FURIFIED MY SOAUL AND ALL THINGS THANK YOU SIR👏👏👏🙏🙏🙏
🙏OmSanthi
🙏🙏🙏 പ്രണാമം ഗുരുജി
Anil bai 🙏🙏🙏🌹🌹🌹
പ്രണാമ നമസ്കാരം
Outstanding msg 🙏🙏🙏🙏💕💕👌👌👍👍👍👍
ജീവന്റെ രൂപത്തിൽ നമ്മുടെ ശരീരത്തിലും സർവ്വവസ്തുക്കളിലും കുടികൊള്ളുന്ന ഏകമായ ചൈതന്യമാണ് ഈശ്വരൻ. അതാണ് ഈശ്വരനും നമ്മളും തമ്മിലുള്ള ബന്ധം.(ജീവോ ബ്രഹ്മൈവ നാ പരാ -ജീവൻ തന്നെയാണ് ബ്രഹ്മം മറ്റൊന്നുമല്ല ).
ഓം ശാന്തി
Good speaking
Thank you for sharing your knowledge..🙏🙏🙏🙏🙏🌻🌻🌻
Welcome
സർ, ആത്മാവിൻ്റെ രോഗം മാറും എന്ന് സൂചിപ്പിച്ചു. ആത്മാവിന് രോഗമുണ്ടാകില്ല, ശരീരത്തിനെ രോഗമുണ്ടാകൂ, കാരണം
ഗീത പറയുന്നു.
മമൈ വാംശോ ജീവ ലോകേ
ജീവഭൂത സനാതന (ഞാനാകുന്ന പരമാത്മാവിൻ്റെ സ്ഫുലിംഗങ്ങളാണ് നിങ്ങളാകുന്ന ജീവാത്മാക്കൾ)
പാദ നമസ്കാരം 🙏🙏
ഈശ്വരന് രൂപമില്ലെങ്കിൽ പിന്നെ എന്റെ സാക്ഷാൽ ശ്രീ കൃഷ്ണഭഗവാന്റെ 🙏🙏🙏രൂപം എന്താണ്??????????????? സാദാരണ മനുഷ്യന് മനസിലാകുന്നാ രീതിയിൽ പറഞ്ഞു തരൂ 👏👏👏👏👏
Who is god ?
Paramathmavu
Who is Devatha ?
Devidevanmar
നന്നായിട്ടുണ്ബായി
🌹🙏🙏🙏🌹
Harekrishna 🙏
ഹരേ കൃഷ്ണ 🙏
ഹിന്ദുമതം അനുസരിച്ചു ദൈവം (ബ്രഹ്മം അഥവാ ഓംകാരം ) മാത്രമാണ് പരമമായ ഏക സത്യം. ബ്രഹ്മം ഏകവും സർവവ്യാപിയും പ്രപഞ്ച ബോധവും ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ ചൈതന്യമാണ്.ഓം ശാന്തി ശാന്തി ശാന്തി.
ഹിന്ദു മതം അനുസരിച് ... എന്ന വാക്കും
പരമ സത്യം എന്ന വാക്കും ഒരാൾ തന്നെ പറയുന്നു.
ഇത്തരം സങ്കുചിത ചിന്താഗതിക്കാരാണ്
ഹിന്ദു മതത്തെ തരം താഴ്ത്തുന്നത്.
പരമ സത്യം എന്നാൽ പിന്നെ അത് ഹിന്ദു മതം അനുസരിച്ചാണോ മറ്റേതെങ്കിലും മതം അനുസരിച്ചാണോ എന്ന് തരം തിരിക്കാൻ പറ്റാതെയാവണം. അല്ലാത്ത പക്ഷം പരമ സത്യം എന്ന വാക്കു ഉപയോഗിക്കരുത്. റിലേറ്റീവ് ട്രൂത് എന്ന് പറയാം. എന്തുകൊണ്ടെന്നാൽ പരമസത്യം തേടിയ മഹർഷിമാർ ഹിന്ദു ആയിരുന്നില്ല. അവർ മനുഷ്യർ ആയിരുന്നു. അവർക്കു മതം ഇല്ലായിരുന്നു. ഒരു വേദ ഗ്രന്ഥങ്ങളിലും ഹിന്ദു എന്ന വാക്കും ഇല്ല. പേർഷ്യക്കാർ ഇൻടൂസ് എന്ന് വിളിച്ചു നമ്മളെ ഹിന്ദു ആക്കി. ആ ഭിക്ഷപേരിൽ ഇപ്പൊ ചിലരൊക്കെ അഭിമാനിക്കുന്നു.
അതും വസുധൈവ കുടുംബകം പഠിപ്പിച്ച മഹര്ഷിമാരുടെയും വേദങ്ങളുടെയും പേരിൽ .
commonsense spirituality. കേരളം എന്ന പേര് വന്നിട്ട് കേവലം 62 വർഷം(1956 നവംബർ ഒന്ന് ) മാത്രമേ ആയിട്ടുള്ളു. അതുകൊണ്ട് അതിനു മുൻപ് കേരളീയർ ഉണ്ടായിരുന്നില്ല എന്നാണോ. കേരളം എന്ന വാക്ക് എങ്ങനെ വന്നു എന്നതിന് പ്രാധാന്യം ഇല്ല. ആ വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് കാര്യം. സിന്ധു എന്ന സംസ്ക്രുത വാക്കിൽ നിന്നാണ് Indus -India -Hindu തുടങ്ങിയ വാക്കുകൾ വന്നിട്ടുള്ളത്. ആ വാക്കുകൾ കൊണ്ട് ഇന്ന് എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് പ്രധാനം. അതിൽ യാതൊരു സംകുചിതത്വവും ഇല്ല. സനാതനം എന്ന വാക്കും സിന്ധു എന്നവാക്കും വേദങ്ങളിൽ ഉടനീളം ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കുകൾ ആണ്. പിൽക്കാലത്തു അത് ഹിന്ദു എന്നറിയപ്പെട്ടു എന്ന് മാത്രം. സമം സർവേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം -സർവ ചരാചരങ്ങളിലും കുടികൊള്ളുന്നത് ഒരേഒരു ഈശ്വരൻ മാത്രമാണ് (ഗീത - 13/28) എന്ന് ലോകത്തെ പഠിപ്പിച്ച ലോകത്തെ ആദ്യത്തെ സംസ്കാരമാണിത് എന്ന് മറക്കരുത്. സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നത് കൂടി ശ്രദ്ധിക്കുക. ഏകമായ ബ്രഹ്മ ചൈതന്യത്തിൽ (ഓംകാരം )വിശ്വസിക്കുന്നവനാണ് സനാതന ഹിന്ദു (നിർവചനം ). (വിവേകാനന്ദ സാഹിത്യ സർവസം 2/188). ഓംകാരത്തിൽ നിന്ന് ത്രിമൂർത്തികൾ ഉത്ഭവിക്കുന്നു. (യോഗ ചൂഢാമണി ഉപനിഷത് -ശ്ലോകം 18).
@@jayaprakashck7339 താങ്കൾ പറഞ്ഞത് സത്യമാണ്.
സത്യം പറയുമ്പോൾ അത് ഹിന്ദു മതം അനുസരിച്ചു എന്ന് പറയേണ്ടതില്ല
എന്നാണു ഞാൻ ഉദ്ദേശിച്ചത്. അപ്പോൾ അത് റിലേറ്റീവ് ആവില്ലേ.
പരമ സത്യം ഇതാണ് എന്ന് മാത്രം പറഞ്ഞാൽ പോരെ.
എന്തിനാണ് ഒരു മതിൽ അതിനു ചുറ്റും കെട്ടുന്നത്. ആ പരമ സത്യം ആർക്കും സ്വീകാര്യമാകേണ്ടതല്ലേ നമ്മുടെ ഉത്തരവാദിത്വം. ഋഷിമാർ സനാതനം അനുസരിച്ചു നോക്കിയാൽ എന്നോ...സിന്ധു അനുസരിച്ചു എന്നോ പറഞ്ഞില്ലല്ലോ. പരമ സത്യം ഇതാണ് എന്ന് മാത്രമേ പറഞ്ഞുള്ളു . ആ പാരമ്പര്യം എത്ര ശ്രേഷ്ഠം.....അമൃതത്തിന്റെ അരുമക്കിടാവേ
Who is god ?
Paramathmavu
@@SureshM-ti2yf ബ്രഹ്മത്തിന്റെ പര്യായപദങ്ങൾ ആണ് ഈശ്വരൻ, പരമാത്മാവ് എന്നിവ അത് നാമ രൂപ രഹിതമായ ശുദ്ധ ബോധമാണ്. ഒരേ ഈശ്വരന്റെ സൃഷ്ടി സ്ഥിതി സംഹാര ഭാവങ്ങൾക്ക് നാമവും രൂപവും സങ്കല്പിച്ചവയാണ് ത്രിമൂർത്തികൾ.
Paramapithavinte padathil sarvam samarpichirikunu.ohm shanthi...ohm namo narayanaya...
Great speach👍👏👏🙏🙏
Thaangalu viddhyaalayavum
🙏🙏🙏🙏🙏Excellent message
ഈശബ്ദത്തിൻറ ഉടമ ആരാണ്. എവിടെയേ പരിചയമുള്ള ശബ്ദം
Very good speech🙏
Whole world each humans have come to know
Know the one true God. A message that sheds light on my soul. God bless you 🙏
Uoy
Thanku 👃👃👃👃
എല്ലായിടത്തും ഈശ്വരൻ മാത്രം. മറ്റൊന്നുമില്ല. ഈശ്വരനെ ഒഴിച്ച് പ്രപഞ്ചത്തിൽ മറ്റൊന്നുമില്ല. പിന്നെ എന്തും വരുന്നതിൽ ഒരു ചിന്തയും വേണ്ടല്ലോ. നമ്മളും അന്യരും ചേർന്നാൽ ഭാഗികമായി ഈശ്വരനായി. അതിലപ്പുറം അനന്തം. അപ്പോൾ നമുക്ക് ആരുമായും ഇഷ്ടക്കേടുണ്ടാവേണ്ട കാര്യമില്ലല്ലോ. അന്യോന്യം വെറുക്കാതെ ജീവിക്കാം.
great speech thank you so much
Thank you sir
God resides within us.🙏
Yes
Thank u
Excellent speech sir
Super speech of anil sir
I am also proud about God bcz l have eeawara anugraham
Shee😊
HARE KRISHNA
🙏🙏🙏🙏❤❤❤
താങ്ക്സ്... സാർ
സൂപ്പർ
🎉
Namaskaram Swamiji
Namaskaram
Thanks God !!!!!!!!
Good speach...
ഹൂറികളും കുണ്ടന്മാരും പോവും ട്ടാ ഇതൊക്കെ കേട്ടാൽ... 🤣🤣🤣
Gud
What a great speech it completely changes our attitude to life thank u so much
Hindiyilum English ilum translation undo
Amazing message, ur voice also excellent!!
One Law One Nation❤
One god
Nammal maranathe bayakkunnathu nammude uttavare orthanu,avare vittu pokunnathilulla vishamam orthanu,avarude koode ini nammalkku jeevikkan pattillallo enna ulkanda orthanu nammal maranathe bayakkunnathu
thanks
How pray the god???
Om shanti
🔥🕉️🔥🕉️🔥🕉️🔥🕉️🔥🕉️🙏🏼🙏🏼🙏🏼
Thaangel mahaa maha raaja knjaanatthaal maheshwranaal neenaal vaazatte
Comments ൽ തെറുകാണാം. കണ്ണ് ദാപ്പറേഷൻ യൂതത് കാരണം wonds മാറിപ്പോകുണ്ട്.. ( ണ ക്ക് പകരം ണ്ട എന്ന് എഴുതിക്കാണും.)
Namaste Mahatman
എന്താ ഈ കാണിച്ചിരിക്കുന്നത് ഇത് ശിവജ്യോതി മീഡിയയിൽ ഉള്ള പ്രഭാഷണമാണ് അറിയുന്നവർ പ്രതികരിക്കുക . ഗോപാലകൃഷ്ണസാറിന്റെ ശബ്ദം ഇങ്ങിനെയല്ല ,എന്തിനാ ഇങ്ങിനെയൊക്കെ ചെയ്യുന്നത് ?
gopalakrishnan
Yes ഇത് anil sir
ശരിയാണ്. ഇത് Dr. ഗോപാലകൃഷ്ണൻ അല്ല.
sir oru doubt apo gouthamabudhan enthinaanu ellam upekshichu aathmeeyajeevitham sweekarichath
soulful speach. Thanks
പക്ഷെ പലരും നീചമായ (കൊല കൊള്ള അങ്ങനെ പലതും. നിർത്താൻ ഒരു കാരണം ദൈവകൊപം എന്ന് കരുതിയും) ആപ്രവർത്തികൾ
നിർത്താൻ കാരണം
ആയിട്ടുണ്ട്
നിർത്താൻ സമയം ആയതിനാൽ ആവാം എന്നാലും സംഭവിക്കാറുണ്ട്
Super super 👍🏻 Congratulations
Wonderful speeches
It is difficult to digest in lower level. Most think we know everything but knew nothing.
🙏🙏🙏