ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിവിധതരം ഡയോഡുകളെ പറ്റി പ്രാക്ടിക്കൽ ആയി അറിയേണ്ടതെല്ലാം!!

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2022
  • This video is very useful for understanting the working principle,applications and testing of various diodes used in the electronics field.
    #electronics #electronicsmalayalam #electrical #physics #engineering #diode
    Diode Database File
    drive.google.c...
    Multi Tester Link amzn.to/3Pz8VWH

ความคิดเห็น • 187

  • @anurag8226
    @anurag8226 2 ปีที่แล้ว +14

    ഞങ്ങളെപ്പോലെ ഉള്ള തുടക്കകാര്‍ക്ക് ഈ ചാനല്‍ ഒരുപാട്‌ ഉപകാരപ്പെടുന്നുണ്ട്💯🙏
    Thanks sir !
    തുടര്‍ന്നും ഒരുപാട് video കള്‍ പ്രതീക്ഷിക്കുന്നു ❤️🔥✨

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +4

      വളരെ സന്തോഷം 😃 താങ്കളേപ്പോലുള്ള ഇലക്ട്രോണിക്സിൽ പ്രായോഗിക കാര്യങ്ങളിൽ താൽപര്യം ഉള്ളവർക്ക് സ്വയം പഠിക്കാനും അത് നിത്യജീവിതത്തിൽ പ്രയോഗത്തിൽ വരുത്താനും സഹായകമാകുന്ന രീതിയിലാണ് നമ്മുടെ ഈ ചാനലിന്റെ ഒരോ വീഡിയോയും Create ചെയ്യുന്നത്😃👍 ഇലക്ട്രോണിക്സിൽ താൽപ്പര്യം ഉള്ള താങ്കളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗

    • @anurag8226
      @anurag8226 2 ปีที่แล้ว +2

      @@ANANTHASANKAR_UA 💯❤️

  • @MrtechElectronics
    @MrtechElectronics 2 ปีที่แล้ว +11

    Diode നെക്കുറിച് കൂടുതൽ അറിയാൻ കഴിഞ്ഞു. Best video. Expecting more videos ❤❤❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +3

      Thanks Bro 😃Ella components ne pattiyum in depth videos sure aayum varunnathanu

  • @jayaratnans8003
    @jayaratnans8003 ปีที่แล้ว +1

    ഇലക്ടറോണിക്സ് താൽപര്യമുള്ളവർക്ക്വളരെ ഉപകാരപ്രദമാണ്ഈചാനൽ,Thankyou .

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much brother....Also share to your friends 🤗👍

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว +8

    Super bro.. വീഡിയോസ് എല്ലാം അടിപൊളിയായിട്ടുണ്ട്. ഞാൻ electronics പഠിച്ചിട്ടില്ല. പക്ഷേ kurachoke ചെയ്യാറുണ്ട്. കൂടുതലായി ഒന്നും അറിയില്ല, ഇഷ്ടമാണ് ചെയ്യാൻ. ചേട്ടൻറെ വീഡിയോസ് ആണ് ഞാൻ കൂടുതലായി കാണാറുള്ളത്. Zener diode ne kurich oru class venam.. time iduthu cheytha mathi..😁😁

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +2

      ഇലക്ട്രോണിക്സിൽ താങ്കൾക്ക് താൽപ്പര്യം ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 😍 താങ്കളുടെ പ്രിയപ്പെട്ട കൂട്ടുകാർക്കും ഷെയർ ചെയ്യണേ 🤗

    • @abhijithjith1119
      @abhijithjith1119 2 ปีที่แล้ว +1

      Njanum😄

    • @soingchannel6370
      @soingchannel6370 2 ปีที่แล้ว

      ചേട്ടാ മുറി പഠിച്ചിട്ടു കാര്യം ഇല്ല

  • @sinojcs3043
    @sinojcs3043 2 ปีที่แล้ว +4

    Very good infermation👍❤ഓരോ component യെയും ഇത് പോലത്തെ infermation പ്രേതീക്ഷിക്കുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +2

      തീർച്ചയായും വരും 🤗🤗 Thanks for watching ❤️

  • @subashlechu6868
    @subashlechu6868 ปีที่แล้ว

    സൂപ്പർ ബ്രോ എല്ലാ വിഡിയോയും പോളിയാണ്. എനിക്ക് 25 വയസ്സ് ഞാൻ 7 ആം ക്‌ളാസിൽ പഠിക്കുമ്പോൾ ഇലക്ട്രോണിക്സ് ചെയ്തു തുടങ്ങിയതാണ് വീട്ടിൽ സാഹചര്യം കൊണ്ട് ഇലക്ട്രോണിക്സ് കോളേജിൽ പോയി പഠിക്കാൻ പറ്റിയില്ല എല്ലാം ചെയ്തു ചെയ്തു അവസാനം impexil ജോലി കിട്ടി തിയരിക്കൽ ആയിട്ട് അധികം അറിയില്ല പക്ഷെ എല്ലാം ചെയ്തു അവസാനം ഇന്ന് ദുബായിൽ ഒരു ഇൻവെർട്ടർ welding machine manufacture കമ്പനിയിൽ കുഴപ്പമില്ലാത്ത സാലറിക്ക് ജോലി ചെയ്യുന്നു കുടുംബമായി താമസിക്കുന്നു എനിക്ക് ഇലക്ട്രോണിക്സ് ഒരുപാട് ഇഷ്ടമാണ് ഞാൻ അതിനെ സ്നേഹിച്ചു. ഇലക്ട്രോണിക്സ് ചെയ്യാൻ ആദ്യം വേണ്ടത് ക്ഷമ ആണ് പിന്നെ അതിനോട് താല്പര്യവും വേണം എന്നാൽ നമുക്ക് ഈസി ആയി പഠിച്ചെടുക്കാം ഇന്നും ബ്രോയുടെ വീഡിയോസ് എനിക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാൻ ഉള്ള ഒരു വഴി കൂടി തുറന്നു തരുന്നു keep it up

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for sharing your experience with me ☺️ Also share this channel videos to your friends those who are interested in practical Electronics 👍👍

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 ปีที่แล้ว +1

    നല്ല അവതരണം നന്നായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചു - നന്ദി വീണ്ടു വരണം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching 😊 Also share to your friends those who are interested in practical Electronics 👍👍

  • @telsonlancycrasta
    @telsonlancycrasta 2 ปีที่แล้ว +5

    Hats off to your hard work sir 💛

  • @muhammedbilal.nmuhammedbil8153
    @muhammedbilal.nmuhammedbil8153 2 ปีที่แล้ว

    ആരും കാണാതെ പോകരുത്👏👏
    വളരെ ഉപകാരപ്പെടുന്ന വീഡിയോ👍👍
    ഇത് പോലെ തൈരിസ്റ്റർ, ട്രാൻസിസ്റ്റർ ഇതിന്റെ യൊക്കെ വീഡിയോ ചെയ്യാമോ
    വളരെ ഉപകാരപ്പെടും.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much brother for your valuable feedback and support 😃👍Stay Tuned....More videos will soon👍

  • @hariks9019
    @hariks9019 2 ปีที่แล้ว

    ഞാൻ I. T.. I ഇലക്ട്രോണിക്സ് പാസ്സായ ആളാണ്. ബ്രോയുടെ DIODE ക്ലാസ്സ്‌ വളരെ നന്നായി. പ്രയാസമുള്ള ഭാഗമാണ്. ഗുഡ്. ബിഗ് സല്യൂട്ട്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      വളരെ സന്തോഷം സഹോദരാ 😍 ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ😍

  • @prasadk1
    @prasadk1 2 ปีที่แล้ว +2

    Very good video presentation. And nicely covered the diode theory and its usage. Keep up the good work. Thank you

  • @techteam565
    @techteam565 ปีที่แล้ว

    ശെരിക്കും യഥാർത്ഥ അറിവുകൾ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thank you so much brother ☺️ Also share to your friends 👍

  • @manmathanparisanakkat4793
    @manmathanparisanakkat4793 2 ปีที่แล้ว +1

    Very well made video, well explained, very informative, thank you.

  • @umasankarprasadm5245
    @umasankarprasadm5245 6 หลายเดือนก่อน

    Class awesome Excellent

  • @muhammadfarhan1142
    @muhammadfarhan1142 2 ปีที่แล้ว +1

    Nalla ubhakaram ulla video👏

  • @mohamedmuzammilp6057
    @mohamedmuzammilp6057 11 หลายเดือนก่อน

    അടിപൊളി വീഡിയോ ❤

  • @ratheeshap3558
    @ratheeshap3558 ปีที่แล้ว +1

    Hello cercut bordil ethengilum combonence complaint ayathu engane ariyan pattum video cheyyamo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Sure it's in my home page of TH-cam channel

  • @anithamn1693
    @anithamn1693 2 ปีที่แล้ว

    Very good presentation.. Recommend for electronics students

  • @gopikrishnas9143
    @gopikrishnas9143 ปีที่แล้ว

    Superb quality of Teaching

  • @simple_electronics8091
    @simple_electronics8091 2 ปีที่แล้ว

    Chettane pole Electronics video cheyyunna ellarum Angane Commentin Replay Thararilla❤️❤️💕👌🏻👌🏻👌🏻

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Electronics il interested aayulla friends aanu ente ella subscribes um.. including you 🙏so sure aayum reply tharum 👍Nadhu nte friends num Nammude channel share chyane 🤗

    • @simple_electronics8091
      @simple_electronics8091 2 ปีที่แล้ว

      @@ANANTHASANKAR_UA Sure aayum njn share Cheyyum chetta😊😊

  • @electronicsanywhere3560
    @electronicsanywhere3560 2 ปีที่แล้ว

    ഉപയോഗപ്രദമായ വീഡിയൊ .

  • @ramkumarnair9385
    @ramkumarnair9385 2 ปีที่แล้ว

    Very well explained. thank you.

  • @ranjitht7322
    @ranjitht7322 2 ปีที่แล้ว +2

    റഡാർ എങ്ങനെയാണ് വർക്ക്‌ ചെയുന്നത്. ഒരു വീഡിയോ ചെയ്യാമോ.

  • @koyakuttyk5840
    @koyakuttyk5840 2 ปีที่แล้ว

    Very good 👍 🌻

  • @mohamedashraf-sv1nc
    @mohamedashraf-sv1nc ปีที่แล้ว

    Thank you sir

  • @digitalmachine0101
    @digitalmachine0101 ปีที่แล้ว

    Good information

  • @muralikrishnan8855
    @muralikrishnan8855 2 ปีที่แล้ว

    സൂപ്പർ അവതരണം👍

  • @abhijitha7422
    @abhijitha7422 2 ปีที่แล้ว

    Kollam time poyathe arinjilla... Nice

  • @renjithoutlokz8474
    @renjithoutlokz8474 2 ปีที่แล้ว

    Sir please make video about arduino ac energy meter

  • @sajigeorge620
    @sajigeorge620 2 ปีที่แล้ว

    Very good

  • @azeezc2685
    @azeezc2685 ปีที่แล้ว

    C.3510 Power Diode(Rectifier)Welding Machine working Detail....pls...

  • @oblu43
    @oblu43 2 ปีที่แล้ว

    Very Useful information 👌 👍

  • @sumeshs6141
    @sumeshs6141 ปีที่แล้ว

    12 വോൾട്ട് 1ആമ്പിയർ ഉള്ള സപ്ലയ്ക്ക് ambiyar koodiya diod kodukkamo, five ആമ്പിയർ dioad koduthal കുഴപ്പം ഉണ്ടോ

  • @seashorek388
    @seashorek388 2 ปีที่แล้ว

    Very good presentation

  • @shibinpp165
    @shibinpp165 2 ปีที่แล้ว

    Thanks use full video

  • @durwaeritriah1036
    @durwaeritriah1036 2 ปีที่แล้ว

    എന്റെ കൈവശം ധാരാളം പഴയ കംബോണൻറ്‌സ് ഉണ്ട്, വാൽവ് റേഡിയോകളുടെ, ആംപ്ലിഫയറുകളുടെ, റെക്കാർഡ് പ്ലെയറുകളുടെ, വയർലെസ് സെറ്റുകളുടെ, ക്യാമറാകളുടെ തുടങ്ങി... ഞാൻ വാൽവ് സിസ്റ്റം മുതൽ സർവ്വീസ് തുടങ്ങിയതാണ്. ഇന്ന് സീമെൻസ് പവർ സൊലുഷനിൽ PLC ഡിസൈൻ ഡിവിഷൻ വരെ എത്തിനിൽക്കുന്നു എന്റെ ഇലക്ട്രോണിക് ലോകം.

  • @abhijithjith1119
    @abhijithjith1119 2 ปีที่แล้ว +2

    👌👏
    Transistor video cheyuvo next?

  • @syamkumarks9845
    @syamkumarks9845 ปีที่แล้ว

    Good video 🎉🎉

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว

    നല്ല അറിവ് ❤️❤️❤️

  • @aswinkalphonseachu9850
    @aswinkalphonseachu9850 2 ปีที่แล้ว

    Piezo buzzerne kurichu oru video edamo, egane oru buzzer circuit construct Chaim, egane buzzer ente sound maximum akkam athikke ulpeduthi oru video....

  • @coastaltube4750
    @coastaltube4750 2 ปีที่แล้ว

    സൂപ്പർ സർ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you ☺️ Also share to your friends 👍

  • @josemonvarghese3324
    @josemonvarghese3324 2 ปีที่แล้ว

    ഹായ് ബ്രോ, കൂടുതൽ അറിവുകൾ നൽകുന്ന നല്ല വീഡിയോ ആയിരുന്നു..laser നെ ക്കുറിച്ച് ഡീറ്റെയിൽസ് ആയി ഒരു എപ്പിസോഡ് ചെയ്യാമോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      വളരെ നന്ദി 🤗 തീർച്ചയായും ചെയ്യും 👍

  • @saifudheen0011
    @saifudheen0011 2 หลายเดือนก่อน

    Tvs diode നേ കുറിച്ച് കൂടുതൽ വിശതീകരിക്കാമോ

  • @user-ze7zx6qp8m
    @user-ze7zx6qp8m หลายเดือนก่อน

    concider tesla....plsse

  • @simple_electronics8091
    @simple_electronics8091 2 ปีที่แล้ว

    Chetta Mosfetine patti oru Video cheyyuvo plz🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Next Transistor ath kaziju sure aayum MOSFET chyum bro 🤗 it's in my list 👍

    • @simple_electronics8091
      @simple_electronics8091 2 ปีที่แล้ว

      @@ANANTHASANKAR_UA 💕💕💕💕💕💕💕💕💕❤️❤️THANKS

  • @Jdmclt
    @Jdmclt 2 ปีที่แล้ว +1

    OA 79
    എന്റെടുത്തുണ്ട്.
    ഏതാണ്ട് 25 വർഷം മുൻപത്തെ stock ആണ് .👍👍

    • @ajiaji5696
      @ajiaji5696 2 ปีที่แล้ว

      വാൾവ് റേഡിയോവിൽ Ez 80 യോ?

    • @Jdmclt
      @Jdmclt 2 ปีที่แล้ว

      @@ajiaji5696
      വാൾവ് റേഡിയോ യുഗം മറഞ്ഞു പോയിട്ട് ഏതാണ്ട് 50 വർഷമെങ്കിലും ആയിക്കാണും എന്നു തോന്നുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thats very Nostalgic 🤗

    • @PremKumar-hm6op
      @PremKumar-hm6op 2 ปีที่แล้ว

      Ethraennem ondu

    • @Jdmclt
      @Jdmclt 2 ปีที่แล้ว

      @@PremKumar-hm6op
      ഒന്നേയുള്ളൂ
      ചോദിക്കരുത്🙏🙏

  • @joseabraham8796
    @joseabraham8796 2 ปีที่แล้ว

    Ente oru Sony surround TV onnu repair cheyyan pattumo

  • @saifsaifullasaifu
    @saifsaifullasaifu 4 หลายเดือนก่อน

    ❤ thanks

  • @lesleypaulvj_TVPM
    @lesleypaulvj_TVPM ปีที่แล้ว

    Informative video about diodes. I like how you explained the other types of diodes than the conventional ones. I bought the OA79, like in the 90s for use as an envelope detector, now it's not available. I found the 1N60 with better results for the above purpose.

  • @nizarmuhamed3578
    @nizarmuhamed3578 2 ปีที่แล้ว

    Big salute bro

  • @daybyday8774
    @daybyday8774 2 ปีที่แล้ว

    Bro enike oru helpu chyuu. Led tube light bellast is out put voltage is 100 volt .enike 100 volteine 12 volt 2 ampir akkanm plz make video allegil onne paraje tha

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      For that we can use this voltage regulator circuit with 12v zener
      www.eleccircuit.com/transistor-series-regulator-overload-protection/

  • @satheeshkumar-uz4qo
    @satheeshkumar-uz4qo ปีที่แล้ว

    വാക്കും ട്യൂബുകളിൽ കാതോഡിൽ ഉപയോഗിക്കുന്ന മെറ്റൽ പീസ് ഏത് ആനോഡ് ഉപയോഗിക്കുന്ന മെറ്റൽ പീസ് ഏത്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      It use high temperature withstanding meterials such as molybdenum

  • @nakshathrasentertainment3953
    @nakshathrasentertainment3953 2 ปีที่แล้ว

    Mosfet , transistor vedio cheyyamo

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 ปีที่แล้ว

    Excellent

  • @vasum.c.3059
    @vasum.c.3059 2 ปีที่แล้ว

    Good video👌👍.

  • @girishchandra2236
    @girishchandra2236 2 ปีที่แล้ว

    Enlightning presentation,thanks for explaning the history behind the evolution of diode✌

  • @MatthewThomas1594
    @MatthewThomas1594 ปีที่แล้ว

    please provide a circuit diagram with parts description for a caller id

  • @bitcrawl
    @bitcrawl 2 ปีที่แล้ว

    Adithathayi oru SMPS design onnu explain cheyyavo like mobile chargers or SMPS for computer

  • @premnam
    @premnam 2 ปีที่แล้ว

    DC rectifying Diod നു parallel ആയി disc capacitor വെച്ചിട്ട് കണ്ടിട്ടുണ്ട്.... എന്തിന് വേണ്ടി ആണ്?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching my video 😊 also share to your friends those who are interested in practical Electronics 👍In diode bridge circuit the capacitors paralleled with diode to by pass or protect the diodes from the surge or spike voltages. It also reduce HF noise

  • @ashrafmk2760
    @ashrafmk2760 2 ปีที่แล้ว

    IN 4148 (glass type)ഒരു zener diode ആണോ ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for Watching ❤️ It's a fast switching Diode...Not Zener

  • @whatsup_viral
    @whatsup_viral 8 หลายเดือนก่อน

    Diode use cheyumbo energy loose akumo?

  • @CLARVO
    @CLARVO 2 ปีที่แล้ว

    Super 👍👍😊😊❤️

  • @harikumar4418
    @harikumar4418 2 ปีที่แล้ว

    ഒരേ പോലുള്ള രണ്ടു ഡയോടുകൾ സീരിയലായി കണക്ട് ചെയ്താൽ റിവേഴ്സ് ബയാസ് ലീക്കേജ് കറണ്ട് കുറയുമോ, നില്ക്കുമോ?

  • @nafihmuhammed1536
    @nafihmuhammed1536 2 ปีที่แล้ว

    കാത്തിരിപ്പിനു വിരാമം 😁😁

  • @sunijacob3727
    @sunijacob3727 2 ปีที่แล้ว

    Good work

  • @nidhin6968
    @nidhin6968 2 ปีที่แล้ว

    Bro L78L33 transistor inde working enthaa

  • @noushad2777
    @noushad2777 2 ปีที่แล้ว

    👍👍supper bro

  • @mahelectronics
    @mahelectronics 2 ปีที่แล้ว

    Diode മുമ്പ് അതികം ഉപയോഗിച്ചിരുന്നത് 1 A IN 4001 ആയിരുന്നു

  • @aravindakshanm2705
    @aravindakshanm2705 2 ปีที่แล้ว

    ഡയോടിനെപ്പറ്റി എടുത്ത ക്ലാസ്സ് നന്നായിരുന്നു.ഒന്ന് രണ്ടു കാര്യങ്ങൾ ഞാനും പറയാം 1N 4148 pole ഉള്ള ഡയോട് കളെ 100 ഡിഗ്രി സെൻ്റി ഗ്രീഡിൽ താഴെ താഴെയുള്ള tempreture സെൻസർ ആയിട്ടും, ഉപയോഗിക്കാറുണ്ട്.അതുപോലെ സാധാരണ ഡയോടുകൾ tempreture മാറ്റത്തിൽ conduction change ആകും. Zener diode ഇതുപോലെ tempreture മാറ്റത്തിൽ zener വോൾട്ടേജ് മാറ്റം വരും അതുകൊണ്ട് വളരെ accurate ആയി വർക് ചെയ്യേണ്ട circuit കളിൽ tempreture compansated zener diode ഉപയോഗിക്കും. 1N 821 മുതൽ 1N829 വരെ ഉള്ളത് ഈ ടൈപ് zener diode ആണു. ഈ ടൈപ് diode മീറ്റർ ചെ ചെയ്യുമ്പോൾ തിരിച്ചും, മറിച്ച് ചെക്ക് ചെയ്താലും diode കാണിക്കുന്ന അതെ റീഡിംഗ് കാണിക്കും, supply യിൽ ഇട്ടാൽ മാർക്ക് നോക്കി കറക്റ്റ് ആയി ഇട്ടാൽ 6.2 volt ആയിരിക്കും volt. Diode തിരിച്ചു ഇട്ടാൽ temp compansation ഉണ്ടാകില്ല zener volt 8 volt ഉണ്ടാകും.വർഷങ്ങൾക്ക് മുൻപ് ചെക്ക് ചെയ്തത് ആണ് 8 volt ചിലപ്പോൾ കുറച്ചു മാറ്റം കാണും മറന്ന് പോയി.അതുപോലെ ഗ്ലാസ്സ് ഡയോഡു കൾ ബെൻ്റ് ചെയ്ത് പിസിബി യിൽ ഇടുമ്പോൾ 90 ഡിഗ്രീ ആംഗിളിൽത്തന്നെ ഷാർപ് bent ചെയ്തു ഇടണം.വെറുതെ കയ്യുംകൊണ്ട് ഫ്രീ ആയി bent ചെയ്തു ഇട്ടാൽ diode അതു ഒരു സ്പ്രിംഗ് ആക്ഷൻ പോലെ നിൽക്കും.diode heat ആയാൽ ഗ്ലാസ്സ് പൊട്ടി diode ഓപ്പൺ ആയി പോകും.അനുഭവം ആണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Very correct..... Thanks for sharing your experience 👍👍👍

    • @aravindakshanm2705
      @aravindakshanm2705 2 ปีที่แล้ว

      ഹൈ വോൾട്ടേജ് spike ഒക്കെ സപ്പ്രസ് ചെയ്യാൻ TVS diode (Transient voltage sapress) ഡയട് ഉപയോഗിക്കുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      @@aravindakshanm2705 Yes that is most commonly found in modems & telecommunication equipments

  • @abhinandt4617
    @abhinandt4617 2 ปีที่แล้ว

    Sir transistor ne kurich video cheyyamo

  • @sudhamansudhaman8639
    @sudhamansudhaman8639 2 ปีที่แล้ว

    Sssuuupppeeerrrbbb video !!!!!!

  • @purusothamanshaji9542
    @purusothamanshaji9542 ปีที่แล้ว

    സാറിന്റെ ഓവർലോഡ് പ്രൊട്ടക്ഷൻ ഞാനും ചെയ്തു. ഒരു സംശയം ഇതു വർക്ക് ചെയ്യുന്നുണ്ടൊ? എങ്ങനെ ടെസ്റ്റ് ചെയ്യാം?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and conducting that experiment.... Slightly increase the voltage that we can test the circuit (by using varable power supply)

  • @anugrahkumar3060
    @anugrahkumar3060 2 ปีที่แล้ว

    Chetta ROSIN evida vagan kittum
    Ethokka shop I'll available aanu
    Soldering cheyyana 😁

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Sure...it's available in our local Electronics spare parts shops

    • @anugrahkumar3060
      @anugrahkumar3060 2 ปีที่แล้ว

      @@ANANTHASANKAR_UA okay 😀

  • @Sghh-q5j
    @Sghh-q5j 2 ปีที่แล้ว +1

    വെയ്റ്റിംഗ് ആയിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +2

      Thanks bro🤗

    • @D5Tech
      @D5Tech 2 ปีที่แล้ว +1

      @@ANANTHASANKAR_UA 🤩🤩🤩🤩

  • @ajiaji5696
    @ajiaji5696 2 ปีที่แล้ว

    വാൾവ് റേഡിയോവിലെ EZ80 എന്ന വാൾവ് ആയിരിക്കുമല്ലോ?

  • @aslamaslam.3145
    @aslamaslam.3145 2 ปีที่แล้ว

    Aa Dso evidenna vangiche

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 ปีที่แล้ว

    Neghal class edukkarundo

  • @muhammedsiraj1384
    @muhammedsiraj1384 2 ปีที่แล้ว

    Ente kayyil oru induction cooker und e0 error problom high value resistors,transistors,capacitors,diode,igbt,heat sensor, ഇതെല്ലാം check cheythu ഒരുപാട് components box type capacitors, transistor,high value resi,electrolyte capacitors എല്ലാം മാറ്റി പുതിയ heat sink compound ഇട്ടു എന്നിട്ടും ശേരിയാവുന്നില്ല pls ആർക്കെങ്കിലും എന്തെങ്കിലും അറിയോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Please check this video th-cam.com/video/FFYuS-tt9RQ/w-d-xo.html
      It will guide you to solve that problem.

    • @muhammedsiraj1384
      @muhammedsiraj1384 2 ปีที่แล้ว

      @@ANANTHASANKAR_UA ഇതെല്ലാം ഞാൻ full check ചെയ്തു പക്ഷേ ic മാറ്റി നോക്കാൻ പറ്റുന്നില്ല ic number കാണുന്നില്ല ic number ഉള്ള സ്ഥലം plane ആണ്

  • @jaseerhussain2977
    @jaseerhussain2977 2 ปีที่แล้ว

    Sir circuit digram link sir plz

  • @oftechmedia4718
    @oftechmedia4718 2 ปีที่แล้ว

    👌👌👌👌👌👍👍👍👍👍👍👍 supper

  • @D5Tech
    @D5Tech 2 ปีที่แล้ว +1

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ALLINONETeam
    @ALLINONETeam 2 ปีที่แล้ว

    Bro after diploma electronics engineering shesham cheyyan pattiya best course etha

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Embedded System or Biomedical Instrumentation nalla scope und

    • @ALLINONETeam
      @ALLINONETeam 2 ปีที่แล้ว

      @@ANANTHASANKAR_UA THANK YOU

  • @daybyday8774
    @daybyday8774 2 ปีที่แล้ว

    Bro .led tube light pcb out put voltage is high how to make 12 volt plz .oru video undakamo .7812 ic use akiyal 12 volt kitumo reply plz

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for watching ❤️....Here the circuit diagram for that eeeproject.com/7812-voltage-regulator-short-description-2/

    • @daybyday8774
      @daybyday8774 2 ปีที่แล้ว

      Bro led tube light pcb output voltage is high may be 85 volt how to make 12 volt

    • @daybyday8774
      @daybyday8774 2 ปีที่แล้ว

      @@ANANTHASANKAR_UA ithil 7812 ine . input maximum 14 volt kodan patila .jan paraje 85 volt dc 12 voltage ayite output kittanam

  • @jaseerhussain2977
    @jaseerhussain2977 2 ปีที่แล้ว

    Circuit digram

  • @hayathcooler990
    @hayathcooler990 ปีที่แล้ว

    ❤ 👍

  • @iam_pi
    @iam_pi ปีที่แล้ว

    I have Ge diode

  • @madhavankolathur4997
    @madhavankolathur4997 ปีที่แล้ว

    താങ്കൾക്ക് TV Service Videos ചെയ്യാമോ? ഹിന്ദിയിലും തമിഴിലുമൊക്കെ ധാരാളം ഉണ്ട്. ഭാഷ അത്രയും fluentഅല്ലാത്തതു കൊണ്ട് ശരിയായി മനസിലാവുന്നില്ല. എന്തെങ്കിലും സാങ്കേതിക തടസം ?

  • @ramkumarnair9385
    @ramkumarnair9385 2 ปีที่แล้ว

    Multi tester not available in amazon.

  • @tssalil
    @tssalil 2 ปีที่แล้ว

    2000 rs nu below ulla nalla multimeters ethokke ennu parayaamo?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      This one is very good and more functions with value for money
      amzn.to/3zy3OAt

  • @simple_electronics8091
    @simple_electronics8091 2 ปีที่แล้ว

    Thanks Chetta❤️❤️💕💕💕💕 enne ormayundo❤️❤️❤️❤️😇💕💕

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Yes nammal paruchayapettittud 😊

    • @simple_electronics8091
      @simple_electronics8091 2 ปีที่แล้ว

      @@ANANTHASANKAR_UA 💕💕💕💕❤️❤️❤️❤️❤️❤️❤️❤️😇😇😇

    • @simple_electronics8091
      @simple_electronics8091 2 ปีที่แล้ว

      Chettante ella videosum enikk kooduthal arivukal pakarunnathaan❤️❤️, Njn 10ൽ aan padikkunnath, but enikk Ippol thanne Electronicsine patti kure karyangal ariyam ❤️❤️❤️❤️Chettante Videos kanumbol Serikkum Kooduthal Karyangal mansilakunnund❤️❤️💕👌🏻👌🏻👌🏻👌🏻👌🏻

  • @lathus6018
    @lathus6018 2 ปีที่แล้ว +1

    24 0 24 tranformer ന് 5 Amp ന് 3510 Diod കൊടുക്കാൻ പറ്റുമോ

  • @muhammedsiraj1384
    @muhammedsiraj1384 2 ปีที่แล้ว

    Channel name UA എന്ന് udheshiknnath എന്താ

  • @rahulgopi3835
    @rahulgopi3835 2 ปีที่แล้ว

    🥰

  • @Sureshbabu-hv9uq
    @Sureshbabu-hv9uq ปีที่แล้ว

    ചേട്ടാ നമ്പർ തരാവോ diod നെ കുറിച്ച് ഒന്ന് രണ്ട് കാര്യങ്ങൾ അറിയാന

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching my mail id electrotechnet@gmail.com

  • @nithishmanu5751
    @nithishmanu5751 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @manavankerala6699
    @manavankerala6699 2 ปีที่แล้ว

    19:28

  • @subairmachincheri9852
    @subairmachincheri9852 2 ปีที่แล้ว

    നിങ്ങൾ പ്രാക്ടിക്കൽ ക്ലാസ്സ് തരുമോ?

  • @mayasuresh6696
    @mayasuresh6696 2 ปีที่แล้ว

    ഷോർട്ട് കീ ഡയോഡ് എങ്ങനെ തിരിച്ചറിയാം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      While checking with multimeter it's shows the reading between 200-400

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +1

    ബൾബ് കണ്ട് പിടിച്ചത് എഡിസൺ ആണോ? 🤔

    • @MrtechElectronics
      @MrtechElectronics 2 ปีที่แล้ว +1

      Edison നു മുൻപ് ഇലക്ട്രിക് ലൈറ്റ് ഉണ്ടായിരുന്നു പക്ഷേ അതിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. Edison അതിനെ improve ചെയ്യുകയും. Bulb ന്റെ patent എടുക്കുകയും ചെയ്തു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      @@MrtechElectronics Yes correct... Edison Practically Implimented that

    • @maheshvs_
      @maheshvs_ 2 ปีที่แล้ว +1

      @@MrtechElectronics
      Thanks 😊

  • @baburaj210
    @baburaj210 2 ปีที่แล้ว

    ❤️❤️❤️