K R മീരയുടെ നോവൽ വായിക്കുക എന്നാൽ ഉറക്കം നഷ്ടപെടുക എന്നതാണ്... പക്ഷെ മീരയുടെ ചിന്തയുള്ള സ്ത്രീയെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ് ഞാൻ എന്നത് ആരോടും പറയാതെ ഹൃദയത്തിൽ പേറുകയാണ് ഞാൻ.,... ഉത്തമ സ്ത്രീയെ അല്ല സത്യസന്ധയായ സ്ത്രീയെയാണ് കൊതിക്കുന്നത്... ❤
എത്രയോ മോഹിച്ചു വായിക്കാൻ എടുത്ത പുസ്തകമാണ് ഇത്.. ഇന്ന് എന്റെ യാത്രയിൽ ഞാൻ ഇത് വായിച്ച് നിർത്തുമ്പോൾ എന്തുകൊണ്ട് ആകാം ഒരു ദീർഘനിശ്വാസം എന്നിൽ ഉടലെടുത്തത് അറിയില്ല.. ഏകദേശം ഒരാഴ്ചയോളം ഞാൻ വായിക്കുവാൻ സമയമെടുത്തു. ഒന്നിച്ചു വായിച്ച് തീർക്കാൻ ഉള്ള മനക്കരുത്ത് ഇല്ലാതിരുന്നിട്ടോ..? അതോ ജെസബെലിനെ അത്രകണ്ട് ഇഷ്ടപ്പെട്ടു പോയത് കൊണ്ടോ..? അറിയില്ല. ഒരു സ്ത്രീയുടെ ഏറ്റവും വലിയ അവസ്ഥകൾ ആണ് ഞാൻ കണ്ടത്. ഇതിനെ കുറിച്ച് എന്തെഴുതുമെന്ന് ഞാൻ ആലോചിച്ചു കൊണ്ടേയിരുന്നു. അമ്മച്ചി, അവളെ ചേർത്ത് പിടിക്കുമ്പോൾ, അനുജൻ ഉപദേശിക്കുമ്പോൾ, ആദ്യമായി അഭിനിവേശം തോന്നിയ പുരുഷനാൽ തിരസ്കരിക്കപ്പെടുമ്പോൾ, പ്രണയം നടിച്ചു ഒരുത്തനാൽ വഞ്ചിക്കപ്പെടുമ്പോൾ, സ്വന്തം ഭർത്താവിനെ ഓർക്കുമ്പോൾ വായിൽ കയ്പ്പ് നീർ നിറയുമ്പോഴെല്ലാം ജെസെബലിനൊപ്പം ഞാനും കരഞ്ഞു. എന്തിനോ.? അവളിൽ ഞാൻ എവിടെയോ ഉണ്ടായിരുന്നുവോ? പക്ഷേ ഒന്ന് സത്യമാണ്, എനിക്കൊരിക്കലും അവളെപ്പോലെ കരുണ ഉള്ളവൾ ആകാൻ കഴിയുമായിരിക്കില്ല. ഇത്രമേൽ ആഴത്തിൽ സ്ത്രീയെ എഴുതാൻ കഴിയുന്നതിനു സ്ത്രീ എന്നുള്ള നിലയിൽ നന്ദി പറയുന്നു.. ചിലപ്പോഴൊക്കെ ഏതൊരു പെണ്ണിനും മറ്റൊരു പെണ്ണിനെ ആവശ്യമുണ്ട്. ജെസെബലിന് വല്യമ്മച്ചി എന്നത് പോലെ.. സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയല്ല.. ഒരുപാട് സ്ത്രീകൾ.. ♥️♥️♥️♥️ ഇനിയുമൊരുപാട് സ്ത്രീകൾ.. ✍️✍️
"സൂര്യനെ അണിഞ്ഞ സ്ത്രീ" സ്വർഗീയ കൃപയുടെ/ സൃഷ്ട്ടിതാവിന്റെ കൃപയുടെ വചനത്തിൽ നിന്നും (Bible) ആണല്ലോ (Revelation 12; )….ഇനി വേഗം വെളിപ്പെടുവാനുള്ള , സ്വർഗീയ കൃപയിൽ അനുസരിക്കുന്ന ലോക ജനത്തിന് സമാധാനം ഒഴുക്കുന്ന മകൾ !!! !!( Isaiah 66: 12; Revelation 22v17; )….ക്രിസ്തു യേശുവിലൂടെ നൽകപ്പെട്ട സ്വർഗീയ കൃപയുടെ വചനം അനുസരിച്ചു, ഈ പാപം നിറഞ്ഞ , അടിപിടി , അക്രമം , വഷളത്വം ഇവ നിറഞ്ഞ ഇപ്പോഴത്തെ ഈ ഭൂമിയിൽ, നീതിയും സമാധാനവും സത്യവും ആത്മാവിൽ സ്വാതന്ത്ര്യവും ആഗ്രഹിച്ചു നീറിപ്പുകയുന്ന മകൾ , സ്വർഗ്ഗരാജ്യം വേഗം വരുവാൻ ആഗ്രഹിക്കുന്ന മകൾ !!!! (Matthew 6: 10; )... ക്രിസ്തു യേശു, രാജാധി രാജവായി ലോക ഭരണം ഏറ്റെടുക്കുവാൻ വേഗം വരണമേ എന്ന് ആഗ്രഹിക്കുന്ന മകൾ ( Revelation 11: 15; ).....ഇതെങ്ങനെ ഇവിടെ ???….സൂര്യനെ അണിഞ്ഞ മകൾ ഞാൻ എന്ന് എന്റെ മനസ്സു പറയുന്നു ...സൂര്യനെ അണിഞ്ഞ മകൾ ഞാൻ തന്നെ ആയിരിക്കണമേ എന്ന് സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു ...Hello!!!
താങ്കളുടെ മനസ്സിൽ നിന്നുള്ളത് എഴുതിയാൽ പോരെ... അതിന് ബൈബിളിൽ ഉള്ള കഥാപാത്രത്തെ എടുക്കുന്നതെന്തിനാണ്...??? അതിനോട് എനിക്ക് യോജിക്കാനാവുന്നില്ല, ബൈബിൾ എന്നത് ചുമ്മ നോവൽ പോലെ വായിച്ചു തള്ളാനുള്ളതല്ല.😅😅
Shit , where this world is going with the people with damaged relationship making policies to destroy happily married men and women and gonna be married .. ".The price of freedom is loneliness. To be happy is to be tied...C S lewis
സ്ത്രീക്കും പുരുഷനും ചെടികളെപ്പോലെ ഒന്നിച്ചു ജീവിക്കാനാകണം എന്ന ഉപമ ഇഷ്ടപ്പെട്ടു... പക്ഷെ, ചെടികളെല്ലാം സ്വയം ഭക്ഷണം ശേഖരിക്കുന്നവയാണ് (അപൂർവ്വം ചില ഇത്തിൾകണ്ണികളൊഴിച്ച്)... നിയമത്താൽ കെട്ടപ്പെട്ട ഭർത്താവിന്റെ (പങ്കാളി എന്ന വിശേഷണം ഇവിടെ ചേരില്ല) അവസ്ഥ അതല്ലല്ലോ...! വിവാഹബന്ധത്തിൽ പുരുഷൻ പ്രൊവൈഡർ ആയിരിക്കുന്നിടത്തോളം കെട്ടുകളും കെട്ടുപാടുകളും തുടരുക തന്നെ ചെയ്യും... നിലപാടുകളിലെ ഇത്തരം ഇരട്ടത്താപ്പുകൾ നിങ്ങളെപ്പോലുള്ള എഴുത്തുകാർക്ക് ഒട്ടും ഭൂഷണമല്ല...!
പുരുഷന്റെ പ്രയത്നത്തിന് മാത്രം വിലകല്പിക്കുന്ന പുരുഷൻ കെട്ടിപ്പൊക്കിയ സാമൂഹിക അബാവോദവും പേറി നടക്കുന്നവർക്ക് സ്ത്രീയുടെ പ്രയ്തനം ഒന്നും അല്ല ! പണം ഉണ്ടാക്കികൊടുത്താൽ പുരുഷന്റെ ഉത്തരവാദിത്തം തീർന്നു എന്ന് വിചാരിക്കുന്ന ഒരുതരം ഗോത്രീയ മായാ ചിന്തയുടെ ആൻമേൽക്കോയ്മയുടെ ബുദ്ധിസൂന്യത സ്ത്രീയുടെ അവകാശത്തെയും തുല്യനീതിയെ കുറിച്ചും സമ്സരിക്കുമ്പോൾ ഉയർത്തിക്കാണിക്കുന്ന ഒരുതരം മുടന്തൻ നയമാണ് പുരുഷൻ എന്ന ഇരതേടിപ്പോകിടക്കുന്നവൻ
@@sunilrafi1 ഇവിടെ ആരും ഇരവാദം ഉന്നയിച്ചില്ല. വായിക്കാനും ചിന്ദിക്കാനും പഠിച്ചിട്ടു ക മന്റടിക്കുന്നത് നല്ലതായിരിക്കും. പ്രത്യശാസ്ത്രത്തിലുപയോഗിക്കാറുള്ള സ്ഥിരം വാക്കുകൾ ചേർത്ത് വാക്യത്തിൽ പ്രയോഗിക്കുന്നതിനെ അല്ല ചിന്ത എന്ന് പറയുന്നത്.
another guy എന്താണ് ചിന്ത ??? മലയാള ഭാഷയാണ് ഉഓയോഗിച്ചതു ! അത് പ്രയോഗത്തിൽ ഇരിക്കുന്നതും ഉഒയോഗിച്ചതു കൈമാറി വരുന്നത് ആണ് ! ഭാഷ !! വായിക്കാനും ചിന്തിക്കാനും മനസിലാക്കിയും സമ്സരിക്കു എന്ന് പറയുന്നത് തന്നെ ഒരുതരം ഫാസിസിറ് രീതിയാണ് ! താങ്കളെ മാത്രം ചിന്തിക്കാനും മനസിലാക്കാനും കഴിവുള്ള ആള് !!! താങ്കൾ എന്ത് തേങ്ങയ്ന് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് വെക്തമായി മലയാള ഭാഷയിൽ വിഷത്തിൽ നിലനിന്ന്കൊണ്ട് പറയു !! അല്ലാതെ എന്ന്നെ വെക്തി ഹത്യനടതനതു ഒരുതരം വിലകുറഞ്ഞ ഏർപ്പാടല്ലേ ?
സാമൂഹിക അവബോധം പുരുഷന്റെ കുത്തകയല്ല! അത് മനുഷ്യന്റെ സമാഹൂകമായ പരസപരം ഇടപെടലുകളിലൂടെ ഉരുത്തിരിഞ്ഞു ഉണ്ടാവുന്നത് ആണ് ! ചരിത്രത്തിൽ എക്കാലവും പുരുഷമേദാവ്ത്യ പ്രവണതയല്ല !പുരുഷമേത്‌വത്യ പ്രവണത ഉണ്ടാകുന്ന അവസ്ഥയിൽ അതിന്റെ ഭാഗമായി വളർന്നു വരുന്ന തലമുറ പുരുഷമേത്‌വത്യ ഒരു സാമൂഹിക മായാ അനുവദിക്കപ്പെട്ട ( NORM -കല്പിച്ചു നൽകിയ ) മാതൃകയാണ് എന്ന് പറയുമ്പോൾ എ സാമൂഹിക അവബോധ്യത്തെ പുരുഷൻ കെട്ടിപുക്കിത് (male dominnance )എന്ന് വിശേഷിപ്പിക്കുന്നത് ! അതിനൊരു കൃത്യമായ കാലം ഉണ്ടോ എന്നറിയില്ല ! എല്ലാ സ്മൂഹത്തിലും അത് ഏറിയും കുറഞ്ഞു ഉണ്ട് ചില സമൂഹങ്ങളിൽ അത് പോയി മറഞ്ഞു തുടങ്ങിയിരിക്കുന്നു ! പക്ഷെ അതിന്റെ ഒരു പ്രാകൃത മായാ രൂപമാണ് നമ്മുടെ നാട്ടിൽ . ഫെമിനിസം എന്നാൽ എന്താണ് ? ജനാതിപത്യ സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യരാന്നെകിൽ അത് ഇല്ലാതെ വരുമ്പോൾ സ്ത്രീകൾ അവരുടെ തുല്യത ആവഷ്യപെടുന്നതാണ് ഫെമിനിസം ! നിങ്ങൾ ഫെമിനിസത്തെ കുറിച്ച് എങ്ങനെ മനസിലാക്കുന്നു എന്ന് എനിക്കറിയില്ല ! അങ്ങനെ വരുമ്പോൾ ഞാനൊരു ഫെമിനിസ്റ് കൂടിയാണ് ! I am using web to-write so spelling mistakes are not intentional @@BINUKITTOOP
K R മീരയുടെ നോവൽ വായിക്കുക എന്നാൽ ഉറക്കം നഷ്ടപെടുക എന്നതാണ്... പക്ഷെ മീരയുടെ ചിന്തയുള്ള സ്ത്രീയെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ് ഞാൻ എന്നത് ആരോടും പറയാതെ ഹൃദയത്തിൽ പേറുകയാണ് ഞാൻ.,... ഉത്തമ സ്ത്രീയെ അല്ല സത്യസന്ധയായ സ്ത്രീയെയാണ് കൊതിക്കുന്നത്... ❤
സ്ത്രീയെ മനസ്സിലാക്കിയ ചുരുക്കം ചില സ്ത്രീകളിലൊരുവൾ...മീര🌺
എത്രയോ മോഹിച്ചു വായിക്കാൻ എടുത്ത പുസ്തകമാണ് ഇത്..
ഇന്ന് എന്റെ യാത്രയിൽ ഞാൻ ഇത് വായിച്ച് നിർത്തുമ്പോൾ എന്തുകൊണ്ട് ആകാം ഒരു ദീർഘനിശ്വാസം എന്നിൽ ഉടലെടുത്തത് അറിയില്ല..
ഏകദേശം ഒരാഴ്ചയോളം ഞാൻ വായിക്കുവാൻ സമയമെടുത്തു. ഒന്നിച്ചു വായിച്ച് തീർക്കാൻ ഉള്ള മനക്കരുത്ത് ഇല്ലാതിരുന്നിട്ടോ..? അതോ ജെസബെലിനെ അത്രകണ്ട് ഇഷ്ടപ്പെട്ടു പോയത് കൊണ്ടോ..? അറിയില്ല.
ഒരു സ്ത്രീയുടെ ഏറ്റവും വലിയ അവസ്ഥകൾ ആണ് ഞാൻ കണ്ടത്. ഇതിനെ കുറിച്ച് എന്തെഴുതുമെന്ന് ഞാൻ ആലോചിച്ചു കൊണ്ടേയിരുന്നു.
അമ്മച്ചി, അവളെ ചേർത്ത് പിടിക്കുമ്പോൾ, അനുജൻ ഉപദേശിക്കുമ്പോൾ, ആദ്യമായി അഭിനിവേശം തോന്നിയ പുരുഷനാൽ തിരസ്കരിക്കപ്പെടുമ്പോൾ, പ്രണയം നടിച്ചു ഒരുത്തനാൽ വഞ്ചിക്കപ്പെടുമ്പോൾ, സ്വന്തം ഭർത്താവിനെ ഓർക്കുമ്പോൾ വായിൽ കയ്പ്പ് നീർ നിറയുമ്പോഴെല്ലാം ജെസെബലിനൊപ്പം ഞാനും കരഞ്ഞു. എന്തിനോ.? അവളിൽ ഞാൻ എവിടെയോ ഉണ്ടായിരുന്നുവോ? പക്ഷേ ഒന്ന് സത്യമാണ്, എനിക്കൊരിക്കലും അവളെപ്പോലെ കരുണ ഉള്ളവൾ ആകാൻ കഴിയുമായിരിക്കില്ല.
ഇത്രമേൽ ആഴത്തിൽ സ്ത്രീയെ എഴുതാൻ കഴിയുന്നതിനു സ്ത്രീ എന്നുള്ള നിലയിൽ നന്ദി പറയുന്നു..
ചിലപ്പോഴൊക്കെ ഏതൊരു പെണ്ണിനും മറ്റൊരു പെണ്ണിനെ ആവശ്യമുണ്ട്. ജെസെബലിന് വല്യമ്മച്ചി എന്നത് പോലെ..
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയല്ല.. ഒരുപാട് സ്ത്രീകൾ.. ♥️♥️♥️♥️ ഇനിയുമൊരുപാട് സ്ത്രീകൾ.. ✍️✍️
Enikum sooryane aninja sthree vayichu theerkan vishamam aayirunnu.karanam vaayich poorthi yakunnathode jezbel oru kadayile kadapathram mathram aanenna thirichariv enik varumonn enn enik bayannu. Jezebeline enik athra Mel ishtapetu.aval njan thanne aanenna thirichariv enne veendum veendum jezbelilek adupichu..ipazhum njn jezebeline orkarund..jezbelinte fellowshipineyum ..adwyathinteyum avaludeyum pranayam agrahikarund..oro hospitalilum kunjintr karachil kelkumpol..aa karachil kelkumbol thanne kunjintr asugam jezebelin manasilayene enn veruthe chinthikarund
ആകയാൽ സൂര്യനെ അണിഞ്ഞു കഴിഞ്ഞ ഒരു സ്ത്രീ ഇനി ഒരിക്കലും വിലപിക്കുകയില്ല............ ❤❤
നിങ്ങക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഒരു സ്ത്രീ ക്കു നൽകാവുന്ന ഏറ്റവും നല്ല സമ്മാനം ആരാച്ചാർ " എന്ന നോവലായിരിക്കും
Correct.What a book!!!
ആകയാല്‍, സൂര്യനെ അണിഞ്ഞു കഴിഞ്ഞ സ്ത്രീ ഇനി ഒരിക്കലും വിലപിക്കുകയില്ല ❤
Excellent talk.
K R Meera has great conviction and courage to speak truth. Certainly, this society requires an Instant shake up.
കെട്ടിന് ഒരു പൊളിചെഴുത്ത് അനിവാര്യമാണ്.KRഅഭിനന്ദങ്ങൾ
സൂര്യനെ അണിഞ്ഞ സ്ത്രീ..."അടിപൊളി...
Sooryane aninja sthree innale aan vayichath.Jezbel njan thanne aanennu thonni.njan vivahithayalla..oru doctor alla..jezebelinte family pole ulla family alla.prethyekshathil nokumbol enikum jezebelinum thammil yathoru bandavumilla.but..athyanthikamayi nokumbol njanum jezbelum onnu thanne aan..orikalum matoruvalayi nadikan agrahikatha..kulasthree pattathod pucham mathram nokunna..swantham kazhivukalilum vidyabyasathilum viswasam ulla...orupaad swapnangal ulla oru sthree.
Arachayar must be made into a movie. And even all the novels of KR Meera.
100% Interested one is *Meerasaadhu*
Content with expounding ❤❤
മനോഹരം k Rന്റെ വീക്ഷണം
എനിക്കു ഒരുപാട് ഇഷ്ടം ആണ് എല്ലാം ബുക്ക് ❤
Arachar is one of the great classic novels that I have read.
Amazing talk
Kr outstanding...
Proud of you mam🙌🏻
ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ രഞ്ജിത് മരിക്കണ്ടായിരുന്നു എന്ന് തോന്നി
Ithil ranjith enna character undo??
@@marjanaparveen697 und
avatharaka basic karyangal padichit chodichirunnu enkil kurachu koodi manoharam akumayirunnu
🙏🙏🙏🙏🙏.
88ൽ ജനിച്ചതും?????????
Great writter
ചോദ്യ കർത്താവ് കരയുന്നുണ്ടോ 😃😃
"സൂര്യനെ അണിഞ്ഞ സ്ത്രീ" സ്വർഗീയ കൃപയുടെ/ സൃഷ്ട്ടിതാവിന്റെ കൃപയുടെ വചനത്തിൽ നിന്നും (Bible) ആണല്ലോ (Revelation 12; )….ഇനി വേഗം വെളിപ്പെടുവാനുള്ള , സ്വർഗീയ കൃപയിൽ അനുസരിക്കുന്ന ലോക ജനത്തിന് സമാധാനം ഒഴുക്കുന്ന മകൾ !!! !!( Isaiah 66: 12; Revelation 22v17; )….ക്രിസ്തു യേശുവിലൂടെ നൽകപ്പെട്ട സ്വർഗീയ കൃപയുടെ വചനം അനുസരിച്ചു, ഈ പാപം നിറഞ്ഞ , അടിപിടി , അക്രമം , വഷളത്വം ഇവ നിറഞ്ഞ ഇപ്പോഴത്തെ ഈ ഭൂമിയിൽ, നീതിയും സമാധാനവും സത്യവും ആത്മാവിൽ സ്വാതന്ത്ര്യവും ആഗ്രഹിച്ചു നീറിപ്പുകയുന്ന മകൾ , സ്വർഗ്ഗരാജ്യം വേഗം വരുവാൻ ആഗ്രഹിക്കുന്ന മകൾ !!!! (Matthew 6: 10; )... ക്രിസ്തു യേശു, രാജാധി രാജവായി ലോക ഭരണം ഏറ്റെടുക്കുവാൻ വേഗം വരണമേ എന്ന് ആഗ്രഹിക്കുന്ന മകൾ ( Revelation 11: 15; ).....ഇതെങ്ങനെ ഇവിടെ ???….സൂര്യനെ അണിഞ്ഞ മകൾ ഞാൻ എന്ന് എന്റെ മനസ്സു പറയുന്നു ...സൂര്യനെ അണിഞ്ഞ മകൾ ഞാൻ തന്നെ ആയിരിക്കണമേ എന്ന് സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു ...Hello!!!
മറിയത്തെയല്ലേ #സൂര്യനെഉടയാടയാക്കിയസ്ത്രീ എന്ന് പറയുന്നത്. സർപ്പത്തിൽ നിന്നും ഓടിരക്ഷപെടുന്ന സ്ത്രീ. അല്ലെ
🧡
Innate sthreekalude manassu ithra krithyamayi avishkarikkunna mattoru writer illa.
👍
താങ്കളുടെ മനസ്സിൽ നിന്നുള്ളത് എഴുതിയാൽ പോരെ... അതിന് ബൈബിളിൽ ഉള്ള കഥാപാത്രത്തെ എടുക്കുന്നതെന്തിനാണ്...???
അതിനോട് എനിക്ക് യോജിക്കാനാവുന്നില്ല, ബൈബിൾ എന്നത് ചുമ്മ നോവൽ പോലെ വായിച്ചു തള്ളാനുള്ളതല്ല.😅😅
Shit , where this world is going with the people with damaged relationship making policies to destroy happily married men and women and gonna be married .. ".The price of freedom is loneliness. To be happy is to be tied...C S lewis
ഇന്റർവ്യൂ ചെയ്യുന്ന ആൾ കാണാപാടം പഠിച്ചിട്ട് പറയുന്നത് പോലുണ്ട്. ഇവരുടെ Phd അല്ലെ വ്യാജം ആണെന്ന് തെളിഞ്ഞത്🙄
ഇതെല്ലാം ഒരുതരം കച്ചവടം ആണല്ലോ
സ്ത്രീക്കും പുരുഷനും ചെടികളെപ്പോലെ ഒന്നിച്ചു ജീവിക്കാനാകണം എന്ന ഉപമ ഇഷ്ടപ്പെട്ടു... പക്ഷെ, ചെടികളെല്ലാം സ്വയം ഭക്ഷണം ശേഖരിക്കുന്നവയാണ് (അപൂർവ്വം ചില ഇത്തിൾകണ്ണികളൊഴിച്ച്)... നിയമത്താൽ കെട്ടപ്പെട്ട ഭർത്താവിന്റെ (പങ്കാളി എന്ന വിശേഷണം ഇവിടെ ചേരില്ല) അവസ്ഥ അതല്ലല്ലോ...! വിവാഹബന്ധത്തിൽ പുരുഷൻ പ്രൊവൈഡർ ആയിരിക്കുന്നിടത്തോളം കെട്ടുകളും കെട്ടുപാടുകളും തുടരുക തന്നെ ചെയ്യും... നിലപാടുകളിലെ ഇത്തരം ഇരട്ടത്താപ്പുകൾ നിങ്ങളെപ്പോലുള്ള എഴുത്തുകാർക്ക് ഒട്ടും ഭൂഷണമല്ല...!
പുരുഷന്റെ പ്രയത്നത്തിന് മാത്രം വിലകല്പിക്കുന്ന പുരുഷൻ കെട്ടിപ്പൊക്കിയ സാമൂഹിക അബാവോദവും പേറി നടക്കുന്നവർക്ക്
സ്ത്രീയുടെ പ്രയ്തനം ഒന്നും അല്ല ! പണം ഉണ്ടാക്കികൊടുത്താൽ പുരുഷന്റെ ഉത്തരവാദിത്തം തീർന്നു എന്ന് വിചാരിക്കുന്ന ഒരുതരം ഗോത്രീയ മായാ ചിന്തയുടെ ആൻമേൽക്കോയ്മയുടെ ബുദ്ധിസൂന്യത
സ്ത്രീയുടെ അവകാശത്തെയും തുല്യനീതിയെ കുറിച്ചും സമ്സരിക്കുമ്പോൾ ഉയർത്തിക്കാണിക്കുന്ന ഒരുതരം മുടന്തൻ നയമാണ് പുരുഷൻ എന്ന ഇരതേടിപ്പോകിടക്കുന്നവൻ
@@sunilrafi1 ഇവിടെ ആരും ഇരവാദം ഉന്നയിച്ചില്ല. വായിക്കാനും ചിന്ദിക്കാനും പഠിച്ചിട്ടു ക മന്റടിക്കുന്നത് നല്ലതായിരിക്കും.
പ്രത്യശാസ്ത്രത്തിലുപയോഗിക്കാറുള്ള സ്ഥിരം വാക്കുകൾ ചേർത്ത് വാക്യത്തിൽ പ്രയോഗിക്കുന്നതിനെ അല്ല ചിന്ത എന്ന് പറയുന്നത്.
another guy എന്താണ് ചിന്ത ??? മലയാള ഭാഷയാണ് ഉഓയോഗിച്ചതു ! അത് പ്രയോഗത്തിൽ ഇരിക്കുന്നതും ഉഒയോഗിച്ചതു കൈമാറി വരുന്നത് ആണ് ! ഭാഷ !!
വായിക്കാനും ചിന്തിക്കാനും മനസിലാക്കിയും സമ്സരിക്കു എന്ന് പറയുന്നത് തന്നെ ഒരുതരം ഫാസിസിറ് രീതിയാണ് ! താങ്കളെ മാത്രം ചിന്തിക്കാനും മനസിലാക്കാനും കഴിവുള്ള ആള് !!! താങ്കൾ എന്ത് തേങ്ങയ്ന് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് വെക്തമായി മലയാള ഭാഷയിൽ വിഷത്തിൽ നിലനിന്ന്കൊണ്ട് പറയു !! അല്ലാതെ എന്ന്നെ വെക്തി ഹത്യനടതനതു ഒരുതരം വിലകുറഞ്ഞ ഏർപ്പാടല്ലേ ?
@@sunilrafi1 "പുരുഷൻ കെട്ടിപ്പൊക്കിയ സാമൂഹിക അവബോധവും (അബാവോദവും) പേറി നടക്കുന്നവർക്ക് ..."... അങ്ങനൊരു അവബോധത്തെ പുച്ഛിക്കുന്ന താങ്കൾ ഫെമിനിസം എന്ന സ്ത്രീ അവബോധത്തെയും തള്ളിപ്പറയുമോ ...?!
സാമൂഹിക അവബോധം പുരുഷന്റെ കുത്തകയല്ല! അത് മനുഷ്യന്റെ സമാഹൂകമായ പരസപരം ഇടപെടലുകളിലൂടെ ഉരുത്തിരിഞ്ഞു ഉണ്ടാവുന്നത് ആണ് !
ചരിത്രത്തിൽ എക്കാലവും പുരുഷമേദാവ്ത്യ പ്രവണതയല്ല !പുരുഷമേത്‌വത്യ പ്രവണത ഉണ്ടാകുന്ന അവസ്ഥയിൽ അതിന്റെ ഭാഗമായി വളർന്നു വരുന്ന തലമുറ പുരുഷമേത്‌വത്യ ഒരു സാമൂഹിക മായാ അനുവദിക്കപ്പെട്ട ( NORM -കല്പിച്ചു നൽകിയ ) മാതൃകയാണ് എന്ന് പറയുമ്പോൾ എ സാമൂഹിക അവബോധ്യത്തെ പുരുഷൻ കെട്ടിപുക്കിത് (male dominnance )എന്ന് വിശേഷിപ്പിക്കുന്നത് ! അതിനൊരു കൃത്യമായ കാലം ഉണ്ടോ എന്നറിയില്ല ! എല്ലാ സ്മൂഹത്തിലും അത് ഏറിയും കുറഞ്ഞു ഉണ്ട് ചില സമൂഹങ്ങളിൽ അത് പോയി മറഞ്ഞു തുടങ്ങിയിരിക്കുന്നു ! പക്ഷെ അതിന്റെ ഒരു പ്രാകൃത മായാ രൂപമാണ് നമ്മുടെ നാട്ടിൽ .
ഫെമിനിസം എന്നാൽ എന്താണ് ?
ജനാതിപത്യ സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യരാന്നെകിൽ അത് ഇല്ലാതെ വരുമ്പോൾ സ്ത്രീകൾ അവരുടെ തുല്യത ആവഷ്യപെടുന്നതാണ് ഫെമിനിസം ! നിങ്ങൾ ഫെമിനിസത്തെ കുറിച്ച് എങ്ങനെ മനസിലാക്കുന്നു എന്ന് എനിക്കറിയില്ല !
അങ്ങനെ വരുമ്പോൾ ഞാനൊരു ഫെമിനിസ്റ് കൂടിയാണ് ! I am using web to-write so spelling mistakes are not intentional @@BINUKITTOOP
ساءل fail
സൂര്യനെ അണിഞ്ഞ സ്ത്രീ..."അടിപൊളി...