രവി ദൈവമോ ആരാണത്, പ്രൊഫസർ രവി ചന്ദ്രനെയാണോ ഉദ്ദേശിച്ചത്,🙄സാരല്യ മിത്ത് അല്ലാത്ത ഏതെങ്കിലും ഒരു ദൈവത്തിന്റെ അഡ്രെസ്സ് ഫോൺ നമ്പർ ഉണ്ടെങ്കിൽ തരാമോ.മിത്ത് ആണെങ്കിൽ വേണ്ടാട്ടോ 😂😂
I want to pursue a PhD in astrophysics at the College of Engineering, Chengannur. I asked a couple of my friends who studied there, but they have no idea about any research program in astrophysics currently happening at CEC. Can you specifically guide me on how to apply for this position and under whose supervision the research is being carried out?
CEC comes under KTU. So first you have to crack the PhD Entrance Exam and Interview. Then you can meet any guide who has been interested in Astrophysics and convince him that you have good knowledge and a novel research problem in astrophysics. My guide is Dr MV Rajesh, who is currently a principal in the College of Engineering Poonjar. Still, you can enroll as a research scholar in CEC and work under Rajesh Sir. First, you qualify for the entrance exam and then I will introduce you to Rajesh sir.
@BrightExplainer ഷിന്റോ ഒരു സംസ്കാരമാണ് എല്ലാ ജപ്പാൻ കാരും ഷിന്റോ ഫോളോ ചെയ്യുന്നു ...എന്നാൽ ബുദ്ധമതം മെജോറിറ്റിയും ഫോളോ ചെയ്യുന്നു ......സെമിറ്റിക് മതങ്ങൾക്ക് അയിത്തം ഉണ്ടായിരുന്നതുകൊണ്ട് തന്നെ വലിയ സ്വാധീനം ഇല്ല അതുകൊണ്ട് തന്നെ സമാധാനവും ഉണ്ട് ....ക്രിസ്ത്യാനികൾ രണ്ടു ശതമാനത്തിൽ താഴെമാത്രം അതു ചില ദ്വീപുകളിൽ മാത്രം പെറൂവിയൻ അമേരിക്കൻ റിട്ടേണികളാണ് ഏറിയ പങ്കും ...ഇപ്പോഴും ഫിലിപ്പിനോ ജോലിക്കാർക്കും മറ്റും ക്രിസ്ത്യാനിറ്റി ഓപനായി പ്രാക്ടീസ് ചെയ്യാൻ കഴിയില്ല .....എഴുപതു ശതമാനം ആളുകളും മതമില്ല എന്നാണ് രേഖകളിൽ ....ഞാൻ ജപ്പാനിൽ നിരവധി തവണ പോയിട്ടുണ്ട് ....Ex.Sailor 🙂
അവരു നല്ല അച്ചടക്കം ഉള്ള ജനത ആണ്. അവരുടെ ബുദ്ധി അമിതമായ രാഷ്ട്രീയ വർഗീയ മത ഭാവന ചിന്തകൾക്ക് വിനിയോഗിക്കുന്നതിന് പകരം ശാസ്ത്രീയമായ കാര്യങ്ങൽ ചിന്തിക്കാൻ ഉപയോഗിക്കുന്നു. ജനങ്ങൾ തമ്മിൽ പരസ്പര ബഹുമാനം ഉണ്ട്. പ്രകൃതിയെ അവർ നന്നായി സംരക്ഷിക്കുന്നു.
അതുപോലെ അവർ തലമുറകൾ നീണ്ടു നിൽക്കുന്ന വൈരാഗ്യം സൂക്ഷിക്കുന്നില്ല. ആറ്റം ബോംബ് ഇട്ട അമേരിക്കye അവർ ശത്രു ആയി കാണുന്നില്ല. പകരം അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
References: www.britannica.com/place/Japan/The-Heian-period-794-1185
www.icanw.org/hiroshima_and_nagasaki_bombings
www.iwm.org.uk/history/the-atomic-bombs-that-ended-the-second-world-war
Facebook: facebook.com/profile.php?id=61552222019505
Instagram: instagram.com/bright_keralite/
Mail ID brightkeralite@gmail.com
താങ്കളുടെ ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ. രവി ഡൈബത്തിന്റെ സ്വഭാവം ആവാതെ എപ്പോഴും ശ്രദ്ദിക്കുക.
രവി ദൈവമോ ആരാണത്, പ്രൊഫസർ രവി ചന്ദ്രനെയാണോ ഉദ്ദേശിച്ചത്,🙄സാരല്യ
മിത്ത് അല്ലാത്ത ഏതെങ്കിലും ഒരു ദൈവത്തിന്റെ അഡ്രെസ്സ് ഫോൺ നമ്പർ ഉണ്ടെങ്കിൽ തരാമോ.മിത്ത് ആണെങ്കിൽ വേണ്ടാട്ടോ 😂😂
ജെയ് ശെരി രാം@@GAMMA-RAYS
രവി ദൈബത്തിന് ഒറ്റ അജണ്ടെയെ ഉള്ളൂ
ബാക്കി യുള്ള ഡെവവങ്ങളെ പോലെ തന്നെ....... യാണ് രവി ഡെവവും 😂😂😂😂😂 വിഷമിക്കേണ്ട നിൻ്റെ ഡെവം നിന്നെക്കാൾ കൂടുതൽ രവി ഡൈവത്തെ അനുഗ്രഹിച്ചിട്ട് ഉണ്ട്
ഊണിലും ഉറക്കത്തിലും രവിചന്ദ്രനെ പറ്റിയാവും ചിന്ത അല്ലെ.😂
Japanese anime 📈🔥🔥
38:25 സോവിറ്റ് യൂണിയൻ 1922 അല്ലേ ഉൽഭവിച്ചത് അതിനു മുന്നേ റഷ്യ സാമ്രാജ്യം ആയിരുന്നില്ലേ
I’m in japan 🇯🇵
എന്തുകൊണ്ടാണ് ഇപ്പോൾ ജപ്പാനിലെ ചെറുപ്പക്കാരേക്കാൾ പ്രായമായവർ കൂടുതലുള്ളത് Sir🇯🇵?
Population decline, ചെറുപ്പക്കാർ കുട്ടികൾ വേണ്ട എന്ന് വെക്കുന്നു.
@@YoursTrulyGodThanks sir🙏🏻!
Sir rise and fall of ussr enna oru topic cheyyo
Keep going.......Can you please do an episode on illuminati and its origin?
Sir, Jews ne kurich oru video cheyuvo
Sir alexender and king porus aa battle inte oru vdo cheyyo
👍🙌
Japan❤
Next South Korea history cheyumo pls ❤
cheythittund th-cam.com/video/S0BKuEEJNww/w-d-xo.htmlsi=MFnn3s9x0DupA2M2
I want to pursue a PhD in astrophysics at the College of Engineering, Chengannur. I asked a couple of my friends who studied there, but they have no idea about any research program in astrophysics currently happening at CEC. Can you specifically guide me on how to apply for this position and under whose supervision the research is being carried out?
CEC comes under KTU. So first you have to crack the PhD Entrance Exam and Interview. Then you can meet any guide who has been interested in Astrophysics and convince him that you have good knowledge and a novel research problem in astrophysics. My guide is Dr MV Rajesh, who is currently a principal in the College of Engineering Poonjar. Still, you can enroll as a research scholar in CEC and work under Rajesh Sir. First, you qualify for the entrance exam and then I will introduce you to Rajesh sir.
@BrightExplainer Thank you so much Sir.
👌👌❤️
Podcast I'll upload cheyeeee please 🥺
Russo japanese war nu munne alle collachel yudham appo first win against europians by an asian country travancore alle
കുളച്ചൽ യുദ്ധം പോലെയല്ല. Russia യേ തോൽപ്പിച്ച് അവരുടെ നിരവധി സ്ഥലങ്ങൾ ജപ്പാൻ അന്ന് പിടിച്ചെടുത്തു. കുളച്ചൽ യുദ്ധം പ്രതിരോധ യുദ്ധമായിരുന്നു.
❤
❤❤❤
എല്ലാവരും പഠിക്കേണ്ട ചരിത്രം
അവിടെ ജാതിയില്ല ബുദ്ധമതമാണ് ....😊
ബുദ്ധ മതം മാത്രമല്ല, ജപ്പാനിൽ തന്നെ ഉണ്ടായ Shinto മതവും . Christian Minorities യും ഉണ്ട്
@BrightExplainer ഷിന്റോ ഒരു സംസ്കാരമാണ് എല്ലാ ജപ്പാൻ കാരും ഷിന്റോ ഫോളോ ചെയ്യുന്നു ...എന്നാൽ ബുദ്ധമതം മെജോറിറ്റിയും ഫോളോ ചെയ്യുന്നു ......സെമിറ്റിക് മതങ്ങൾക്ക് അയിത്തം ഉണ്ടായിരുന്നതുകൊണ്ട് തന്നെ വലിയ സ്വാധീനം ഇല്ല അതുകൊണ്ട് തന്നെ സമാധാനവും ഉണ്ട് ....ക്രിസ്ത്യാനികൾ രണ്ടു ശതമാനത്തിൽ താഴെമാത്രം അതു ചില ദ്വീപുകളിൽ മാത്രം പെറൂവിയൻ അമേരിക്കൻ റിട്ടേണികളാണ് ഏറിയ പങ്കും ...ഇപ്പോഴും ഫിലിപ്പിനോ ജോലിക്കാർക്കും മറ്റും ക്രിസ്ത്യാനിറ്റി ഓപനായി പ്രാക്ടീസ് ചെയ്യാൻ കഴിയില്ല .....എഴുപതു ശതമാനം ആളുകളും മതമില്ല എന്നാണ് രേഖകളിൽ ....ഞാൻ ജപ്പാനിൽ നിരവധി തവണ പോയിട്ടുണ്ട് ....Ex.Sailor 🙂
Matham thanneyillathavar urupadundu
🤗🤗🤗🤗❣❣❣❣
❤❤
❤❤❤❤❤🌹🌹
Pseudo historian അണ്ണാ വണക്കം 😂🙌🏻
Japan kaaarkku. Budhi koodudhal aaanu adendhaa. Kaaryam ?
അവരു നല്ല അച്ചടക്കം ഉള്ള ജനത ആണ്. അവരുടെ ബുദ്ധി അമിതമായ രാഷ്ട്രീയ വർഗീയ മത ഭാവന ചിന്തകൾക്ക് വിനിയോഗിക്കുന്നതിന് പകരം ശാസ്ത്രീയമായ കാര്യങ്ങൽ ചിന്തിക്കാൻ ഉപയോഗിക്കുന്നു. ജനങ്ങൾ തമ്മിൽ പരസ്പര ബഹുമാനം ഉണ്ട്. പ്രകൃതിയെ അവർ നന്നായി സംരക്ഷിക്കുന്നു.
അതുപോലെ അവർ തലമുറകൾ നീണ്ടു നിൽക്കുന്ന വൈരാഗ്യം സൂക്ഷിക്കുന്നില്ല. ആറ്റം ബോംബ് ഇട്ട അമേരിക്കye അവർ ശത്രു ആയി കാണുന്നില്ല. പകരം അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
താങ്കളുടെ ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ. രവി ഡൈബത്തിന്റെ സ്വഭാവം ആവാതെ എപ്പോഴും ശ്രദ്ദിക്കുക.
Ne njammante aalano😂
Ravikku istam ullathu parayattte😅
Pulli aareyum nirbhandhikkunillallo kaanan 😂
Kanna num kaanathirikkanumulla freedom Ellarkkum undallo😊
❤
❤❤❤❤❤
❤❤❤❤❤
❤❤
❤❤❤❤