കെ ആർ മീരയോടൊപ്പം ഖബറിനും ഘാതകനുമിടയിലെ ഒരു ദിനം! | K R Meera Phtoshoot & Chat | Jamesh Show

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 65

  • @susheelamohan2757
    @susheelamohan2757 2 หลายเดือนก่อน +1

    ഞാൻ വളരെയധികം ആരാധിക്കുന്ന എഴുത്തുകാരി ആരാച്ചാർ, സുര്യനെ അണിഞ്ഞസ്ത്രീ എന്നിവ വായിച്ചു ❤️🙏

  • @binduunni8240
    @binduunni8240 3 ปีที่แล้ว +28

    കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കഥകൾ പറയുന്ന എഴുത്തുകാരി വളരെ മൃദുവായി മഞ്ഞു തുള്ളിയുടെ നൈർമ്മല്യത്തോടെ സംസാരിക്കുന്നു...❤❤❤

    • @viswakumarchakrapani1420
      @viswakumarchakrapani1420 3 ปีที่แล้ว +3

      പ്രശസ്തം. ഗഭീരം. കഥകളുടെ രാജകുമാരി നൈയർമല്യത്തോടെ കഥയെപ്പറ്റി പറയുന്നത് കെട്ടിരിക്കാൻ ഹൃദയസ്പർശമാണ്.ജമീഷിനും മീര മാമിനും അഭിനന്ദനങ്ങൾ.💕💕💕💕💕💕💕💕💕

    • @JameshShow
      @JameshShow  3 ปีที่แล้ว

      👍👍👍

    • @JameshShow
      @JameshShow  3 ปีที่แล้ว

      @@viswakumarchakrapani1420 thanks ❤️🙏

  • @mumthasko2447
    @mumthasko2447 3 ปีที่แล้ว +5

    ശ്രീമതി KR. മീരയുടെ പുസ്തകങ്ങൾ വായിച്ചു. ഘാതകൻ മികച്ച് നിൽക്കുന്നു. സമകാലിക ഇന്ത്യയെ ശ്രീമതി മീരയുടെ തീഷ്ണവും, ഋജുവുമായ വരികൾക്ക് കഴിഞ്ഞു.❤️🔥💐

  • @theviolingirl5169
    @theviolingirl5169 3 ปีที่แล้ว +5

    ആരാച്ചാർ എന്ന നോവലിലെ നായിക 'ചേതന' യെ പരിചയപ്പെടുത്തിയ എഴുത്തുകാരിയാണ് മീര മാം ,
    വളരെ നല്ല ഒരു interview.
    നേരിട്ട് കാണുന്നതായി തോന്നി 👍.
    Thanks 🙏🙏😌

  • @dr.ahithaakhader1635
    @dr.ahithaakhader1635 3 ปีที่แล้ว +10

    മീര എന്ന് കേട്ടപ്പോൾ അനൗചിത്യം എനിക്ക് അനുഭവപ്പെട്ടു. ബഹുമാനത്തിന്റേയും സ്നേ ഹത്തിന്റേയും ആദരവിന്റേയും ചേർന്നുള്ള ഒരു വിശേഷണം ആവാമായിരുന്നു.... മാഡത്തിന് ....മീരമാ ഡ ത്തിന്റെ ഒരു നിശബ്ദ ആരാധിക

  • @priyav.v4540
    @priyav.v4540 3 ปีที่แล้ว +4

    ഒരുപാട് ഇഷ്ടം ഈഏഴുത്തുകാരിയെ.. കഴിഞ്ഞ വർഷം തന്ന മധുരം ഖബർ..ഈവർഷം ഘാതകൻ... 😘😘😘

  • @chandanapradeep6889
    @chandanapradeep6889 3 ปีที่แล้ว +7

    കെ ആർ മീര....
    മലയാളത്തിന്റെ അഭിമാനം.... 💕💕💕

  • @aarathimg3836
    @aarathimg3836 2 ปีที่แล้ว +6

    ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരി. ഘാതകൻ മൂന്നു ദിവസം മുൻപെ വായിച്ചു തീർത്തതെ ഉള്ളു. വായിക്കാൻ 4 ആ ഴ്ച എടുത്തു. മനസ്സ് മുഴുവൻ കാറും കോളും നിറഞ്ഞ കടൽ ഇരമ്പുകയായിരുന്നു. ഇതിനോട് കിട പിടിക്കുന്ന ഒരു നോവലും മലയാളത്തിൽ ഉണ്ടായിട്ടില്ല.75 വയസ്സുള്ള ഞാൻ ഈ അനുഗ്രുഹീത കഥകാരിയുടെ ആരാധകൻ ആണ്.നേത്രോന്മീലനം വാങ്ങി കയ്യിലുണ്ട്. അടുത്ത വായന. പിന്നീട് ഖ ബർ.

  • @nizlasalam8971
    @nizlasalam8971 3 ปีที่แล้ว +4

    Thank you Jamesh show for giving the best interview with Meera mam❤️

    • @JameshShow
      @JameshShow  3 ปีที่แล้ว

      Welcome 👍👍

    • @nizlasalam8971
      @nizlasalam8971 3 ปีที่แล้ว +1

      @@JameshShow ഖബർ പോലെ തന്നെ സമകാലിക ഭാരതത്തിനെ പ്രതിനിധീകരിക്കുന്ന ഒരു K R Meera പുസ്തകമാണ് 'ഭഗവാന്റെ മരണം'...
      അതിവിടെ പറയാൻ വിട്ട് പോയതാണോ.

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 3 ปีที่แล้ว +4

    മുറിവുകൾക്കൊപ്പം വളർന്ന തലമുറ
    Outstanding interview. My gratitude is due to both author K.R. Meera and the interviewer, Jamesh.
    The generation that came of age in the early 1990s is among the most misunderstood or neglected. The Forties generation had the second world war, the 1950s the glorious years of hope against colonialism and for freedom, the Sixties the streetfighting years of protest and Woodstock and unemployment , the Seventies the searing years of Vietnam and more unemployment.
    Then came our 1980s and early 1990s, the decade of disappointment, letdown and missed chances. Rajiv Gandhi and his failed Camelot; the Left turning its back on computers and modernisation of education; and worst of all, the injection of communal poison into national mainstream.
    I think the full impact of what the demolition of Babri Masjid did to us is yet to be understood or gauged in its entirety. Every single traumatic and disastrous incident that ripped us apart since then can be traced to the demolition: Bombay blasts, the Bombay riots, the so-callec terrorism witchhunt, the Gujarat pogrom, the ascendance of Narendra Modi (has there ever been a bigger catastrophe post-Independence?)
    Against this backdrop, K.R. Meera has described our generation in the most apt manner possible: മുറിവുകൾക്കൊപ്പം വളർന്ന തലമുറ.
    When Sachin Tendulkar retired in 2012, a friend asked me if I remembered the Master’s Test debut. I went blank. Later, I realised it was November 1989. I could not afford to watch Tendulkar because, like many of my generation, we had just graduated and we’re desperately looking for a job. I was working in an evening daily, covering the Assembly in the morning and distributing the newspaper in the afternoon, capping the day at the evening college in University College and later at the Press Club. It was tough, there was no time for cricket.
    K.R. Meera’s interview is elegant and lyrical. We can write long essays about almost every answer in the interview - a testimony to the brilliance of the author.
    It is almost like reading a good book in an endearing ambience. Credit must also go to the interviewer who, unlike many star interviewers now, allowed the author to speak, asked questions seeking information, not to show off his knowledge, and above all, his respect for the author was apparent.
    Evocative photography too. Did I miss it or was there a photograph showing the full library? If it was there, I missed it. Also, didn’t the interviewer promise photographs at the end. I could not find any in the first viewing. Or, did he mean the photographs that were interspersed in the interview itself? Then, no complaints. Excellent portrait photography.
    Thank you, for the memories, not all pleasant. But most of all for chronicling the weeping wounds of our generation.
    (I am sorry for writing this in English. It would have taken me hours to type this out using the Malayalam software. I also apologise for the typos I may have made in a hurry.) Thank you again. Rajagopal

    • @JameshShow
      @JameshShow  3 ปีที่แล้ว

      Thanks ❤️🙏

  • @ramabhadranp3839
    @ramabhadranp3839 3 ปีที่แล้ว +4

    Love u meera chechi🥰🙏

  • @vanimariapeters9453
    @vanimariapeters9453 3 ปีที่แล้ว +2

    A great interview.. Waiting to read khabar.. Amazing to read K. R Meera, whatever she writes..

  • @zmzmm2696
    @zmzmm2696 3 ปีที่แล้ว +2

    Njan khathakan aazhchappathippil vayichu . Super aan ningalellavarum vayikkan shremikkoo

  • @ramdaspd687
    @ramdaspd687 2 ปีที่แล้ว +1

    A nice interview. Best wishes.

    • @JameshShow
      @JameshShow  2 ปีที่แล้ว

      ❤️❤️👍

  • @shafeekp.a4297
    @shafeekp.a4297 3 ปีที่แล้ว +1

    മനോഹരം

    • @JameshShow
      @JameshShow  3 ปีที่แล้ว

      ❤️❤️❤️👍

  • @letusread7766
    @letusread7766 3 ปีที่แล้ว +1

    Very good presentation

  • @jithikrishna9634
    @jithikrishna9634 3 ปีที่แล้ว +1

    Excellent interview 👏👏👌👌

  • @t.tpaulose2076
    @t.tpaulose2076 3 ปีที่แล้ว +2

    ഘാതകന് വേണ്ടി കാത്തിരിക്കുന്നു.

  • @zapien_official
    @zapien_official 3 ปีที่แล้ว +1

    Voice poli❤️❤️😍😍😍

  • @chithrasreekumar4805
    @chithrasreekumar4805 3 ปีที่แล้ว +3

    Nice👌👌😍😍

  • @sahidaanoop4571
    @sahidaanoop4571 3 ปีที่แล้ว +1

    Amazing Novelist 🙏🙏🙏😍

  • @shabinatm5334
    @shabinatm5334 3 ปีที่แล้ว +1

    ❤️❤️❤️മീരേച്ചി

  • @binshaddsnz3670
    @binshaddsnz3670 3 ปีที่แล้ว +4

    Interview cheyyumbol idakk interior cheyyaathe shramikkaam

  • @danishvivanviews5423
    @danishvivanviews5423 3 ปีที่แล้ว +3

    ❤️❤️

  • @danishvivanviews5423
    @danishvivanviews5423 3 ปีที่แล้ว +2

    👍👍

  • @jibyjohn3479
    @jibyjohn3479 3 ปีที่แล้ว

    Enikk Meera madathe contact cheyyanam. Help me please..

  • @deepthivinod3914
    @deepthivinod3914 3 ปีที่แล้ว +9

    മാഡം സംസാരിക്കുന്നതിന്റെ ഇടയ്ക്ക് കയറി സംസാരിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ...

  • @ratheesha6921
    @ratheesha6921 3 ปีที่แล้ว +1

    ❤️❤️❤️👍👍👍

    • @JameshShow
      @JameshShow  3 ปีที่แล้ว

      ❤️❤️❤️👍

  • @newtrak6475
    @newtrak6475 3 ปีที่แล้ว +7

    എനിക്ക്യു മാത്രം ആന്നോ ഈച്ചട്ടനെകാണുബോൾ അരവിന്ദ് സാമിയെപ്പോലെ തോന്നുന്നേ

    • @JameshShow
      @JameshShow  3 ปีที่แล้ว +1

      Ha ha ha ha 😂😂😂😂🙏

  • @preethavenugopal1442
    @preethavenugopal1442 3 ปีที่แล้ว +3

    nice.💐💐
    കോട്ടയത്ത്‌ മീര എവിടെയാണ്?

  • @geethasasidharan601
    @geethasasidharan601 ปีที่แล้ว +1

    Poor interview

  • @jerilchacko7495
    @jerilchacko7495 3 ปีที่แล้ว +3

    ❣️

  • @piusha9073
    @piusha9073 3 ปีที่แล้ว +2

    🥰👍

  • @binduunni8240
    @binduunni8240 3 ปีที่แล้ว +2

    🤗❤❤❤

  • @shadowcreations4076
    @shadowcreations4076 3 ปีที่แล้ว +2

    ❤️❤️