കുഞ്ഞുന്നാൾ മുതൽ അടിച്ചേൽപ്പിക്കപ്പെട്ട കുടുംബക്ഷേത്രം വഴിപാടുകൾ ജ്യോതിഷം,വാസ്തു, അങ്ങനെയുള്ള വട്ടൻ അന്ധവിശ്വാസങ്ങളിലൂടെ എന്റെ ഭയത്തെ കൊതിയെ മുതലെടുത്ത് ഒരുപാട് പണം പുരോഹിതചെറ്റകൾ ഊറ്റിയെടുത്തു. ഇന്ന് ഞാൻ സ്വതന്ത്രചിന്തകനാണ്. രവിചന്ദ്രൻ സർ,ജബ്ബാർ മാഷ്, മൈത്രേയൻ സർ തുടങ്ങിയ നിരവധിഗുരുകൾക്ക് നന്ദി. *മതങ്ങൾ തുലയണം* *ശാസ്ത്രബോധം വളരട്ടെ* 👍
തീർച്ചയായും!!! ഇന്ത്യയിൽ എല്ലായിടത്തും ഇതുപോലെ വേണം. പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇത്രയും ആക്റ്റീവ് ആയിട്ടുള്ള ഒരു സംഘടന ഇല്ല എന്ന് തോനുന്നു. കേരളം തന്നെ ബെറ്റർ .
സ്വർഗ്ഗ-നരകങ്ങൾ മാത്രമല്ല മതങ്ങളും ദൈവങ്ങളും വാഗ്ദാനം നൽകുന്നത്.. ഒരു രാഷ്ട്രീയമായ ഐഡിയോളജിയും സാമൂഹികമായ അവബോധവും ലക്ഷ്യം വെക്കുന്നത് കാണാൻ കഴിയാത്തവരുണ്ട് ...
സമീപ കാലത്ത് ദൈവത്തിന്റെ പ്രസക്തി കുറഞ്ഞ് വരുന്നുള്ളതയി കാണാം.എന്നാൽ മതത്തിന്റെ അല്ലെങ്കിൽ പൗരോഹിത്യത്തിന്റെ തീവ്രത കൂടിവരുന്നതായി കാണാം.ഇത് മാറ്റിയെടുക്കാൻ നമ്മൾക്ക് ഇനിയും കഴിയേണ്ടിയിരിക്കുന്ന്
True. Religion is becoming extreme, much like medieval times. Even though lots of people are realisibg the truth, the extremity and brainwashing is increasing. This is much more dangerous than moderate religion.
അഗസ്റ്റസ്, രാഗേഷ് നല്ല ശാസ്ത്രീയ അടിത്തറയിൽ നിന്ന് കൊണ്ടുള്ള അവതരണം. പ്രാവീണ്യമുള്ള കാര്യങ്ങളിൽ ഒതുങ്ങിനിന്നുള്ള ശക്തമായ അഭിപ്രായങ്ങളും വാദങ്ങളും. നിരീശ്വരവാദ തൊഴിലാളികൾ (സൂര്യന് താഴെ ഉള്ള എന്തിനെക്കുറിച്ചും "ആധികാരികമായി അഭിപ്രായം" പറയുന്ന) ഇവരെ മാതൃകയാക്കി കുറച്ചുനാൾ നിശ്ശബ്ദരായാൽ നന്ന് എന്ന് തോന്നുന്നു
കേരളത്തിൽ യുക്തിവാദികൾ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ രവിചന്ദ്രൻ സി യുടെ പ്രാധിനിത്യം വളരെ വലുതാണ്. രസകരമായ അവതരണ ശൈലിയിലൂടെ യുവജനങ്ങളുടെ മനം കവർന്ന അദ്ദേഹത്തെ എങ്ങനെ മാറ്റിനിർത്താനാവും.
There would be good response and a change in the mindset of people with the efforts of Kerala Literature Festival. But people usually forget. So this programme should be widely screened in public places. The CDs of it should be sold to public.This is my request.
ഭാരതീയ സംസ്കാരത്തിൽ ദൈവം എന്ന കോൺസെപ്റ്റിനു 4ആം സ്ഥാനമാണ്.. ആദ്യം ജന്മം നൽകിയ മാതാവ് രണ്ടാമത് പരിപാലിക്കുന്ന പിതാവ് പിന്നെ അറിവ് നൽകുന്ന ഗുരു ശേഷം നമ്മുടെ ജീവൻ നിലനിൽക്കാൻ സഹായകമായ എന്തും നമുക്ക് ദൈവമാണ്.. അവിടെ സൂര്യനും വായുവും ജലവും മണ്ണും വിണ്ണും സകല ചരാചരങ്ങളും എല്ലാം ഉൾപെടും അതാണ് നമുക്ക് ദൈവം... അല്ലാതെ ദൈവം എന്നത് നമ്മുടെ സീരിയലിൽ കാണിക്കുന്നതുപോലെ ഡിങ്കൻ അല്ല... പകരം നമുക്ക് ജീവിക്കാൻ, മുന്നോട്ടു പോവാനുള്ള ഒരു പ്രതീക്ഷ, പ്രചോദനം എന്നതാണ്...
Friends, I have seen this discussion by American atheists. The orientation was entirely different. The theists take advantage of the gaps in scientific knowledge to put forward their beliefs. For example the missing links in theory of evolution is cited to negate the theory itself. Fossil of all epochs isn't possible to acquire due to many reasons. Obviously we have to infer from available data. This has analog in all scientific branches!
You are still talking about missing links ? !! World has changed a lot..enormous evidences are already proved evolution and science does not have any doubt on that.Check Richard Lensky experiment as an example.
Science പഠിക്കാൻ തുടങ്ങുമ്പോൾ ആദ്യം ദൈവം ഒരു കഥ മാത്രം ആണെന്ന് മനസിലാക്കുക. പിന്നെ പഠിക്കാൻ കൂടുതൽ എളുപ്പം ആയിരിക്കും. അല്ലെങ്കിൽ. അല്ലെങ്കിൽ അറിയാൻ പാടില്ലാത്ത സ്ഥലത്തു ദൈവം വന്നു ഗോളടിച്ചിട്ട് പോകും 😅
For the Evangelists there is no gap. They explain everything with God., Even the black holes are in God's design. The unanswerable questions are answered by them. The rationalists called the "unanswerableness" by the name gap . God of the gap means we can bring in God to fill in the gap .of our ignorance.
മതത്തെ പിന്തുടരുന്നത് ഉറക്കം നടിക്കുന്ന മനുഷ്യർ തന്നെ,അവർ ദൈവം ഉണ്ട് എന്ന് പറഞ്ഞാല്,അത് അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം പറയുന്നു,ലോകത്ത് നടക്കുന്ന ഒരു കാര്യത്തിലും അവന് ഒരു ശ്രദ്ധയും ഇല്ല. മതം മനുഷ്യന്റെ ചിന്തിക്കാൻ ഉള്ള കഴിവിനെ പ്രധാനമായും ഹനിക്കുന്നു
Appo..ignorance is ...GOD.... 30:33 The thing which we don't know is GOD.....gradually GOD will always climb up...because we don't know what is next.....le.
കട്ട വിശ്വാസികളെയും സ്വതന്ത്ര ചിന്തകരെയും ഒരുമിച്ചു ഇരുത്തി ഒരു സൃഷ്ടി ചർച്ച? മതങ്ങൾ പലതായതുകൊണ്ട് ഓരോ മതസ്ഥരെയും വെവ്വേറെ വിളിക്കണം . അല്ലെങ്കിൽ എല്ലാം കൂടി അഴകൊഴമ്പൻ ആക്കും, ആർക്കും ഒന്നും പിടി കിട്ടില്ല.
തിൻമ ചെയ്യുന്നവർ സുഖിക്കുകയും നൻമയുടെ വക്താക്കൾ പ്രയാസപ്പെടുകയും ചെയ്യുന്നു. പരിണാമം പൂർണതയിലേക്കുള്ള പ്രയാണമാണെങ്കിൽ, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതാണ് വേദങ്ങൾ പറയുന്നത്. തെറ്റു ചെയ്യുന്നവർ ഭയപ്പെടുക തന്നെ വേണം.
mr vishakan tambi saying every next step of the evlution need a energy ..and according to science zeri is not an energy then why it should be the answer about the first energy ... and can he explain which is the instrument for identifying the first zero energy ......he said we have it ... but science did't discover it .....so it is answer of him because he has no answer for the last question ................
ദൈവം ഉണ്ട്. അതു സത്യമാണ്.
അല്ലന്ന് പറഞ്ഞാൽ എന്നെ വീട്ടിന്ന് ഓടിക്കും. അതു കൊണ്ട് സ്വന്തമായി വീട് ഉണ്ടാവുന്നതു വരെ ദൈവം ഉണ്ട്.
Alwyn George 😂😂😂
ഹഹഹ ... അതാണ് സത്യം
True.veettukarodum koottukarodum ithonnum parayan patilla.
Ha ha ha
ഹ ഹ ഹ
കുഞ്ഞുന്നാൾ മുതൽ അടിച്ചേൽപ്പിക്കപ്പെട്ട കുടുംബക്ഷേത്രം വഴിപാടുകൾ ജ്യോതിഷം,വാസ്തു, അങ്ങനെയുള്ള വട്ടൻ അന്ധവിശ്വാസങ്ങളിലൂടെ എന്റെ ഭയത്തെ കൊതിയെ മുതലെടുത്ത് ഒരുപാട് പണം പുരോഹിതചെറ്റകൾ ഊറ്റിയെടുത്തു. ഇന്ന് ഞാൻ സ്വതന്ത്രചിന്തകനാണ്. രവിചന്ദ്രൻ സർ,ജബ്ബാർ മാഷ്, മൈത്രേയൻ സർ തുടങ്ങിയ നിരവധിഗുരുകൾക്ക് നന്ദി.
*മതങ്ങൾ തുലയണം*
*ശാസ്ത്രബോധം വളരട്ടെ* 👍
Fan of Dr Morris
supr
Me to
Don't be fans
A freethinker can't be a fan of any one, all are humans
@life tree exactly
യുക്തിബോധം ഉള്ളവർക്കും ഫാനോ ?
പ്രാർത്ഥിക്കാൻ ഓരോരുത്തര്കും ഓരോ കാരങ്ങള് ഉണ്ട്.. ദൈവം ഉണ്ട്.. സൈക്കിൾ അഗർബത്തി കൾ.... 🎶
മതാത്മക ലോകത്തു ഇതുപോലുള്ള ചർച്ചകൾ അനിവാര്യം തന്നെ..
തീർച്ചയായും!!! ഇന്ത്യയിൽ എല്ലായിടത്തും ഇതുപോലെ വേണം. പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ ഒന്നും ഇത്രയും ആക്റ്റീവ് ആയിട്ടുള്ള ഒരു സംഘടന ഇല്ല എന്ന് തോനുന്നു. കേരളം തന്നെ ബെറ്റർ .
@@neelanj6375 y
Love Science💟
Love Atheism💟
I am atheist
I love science.
Love Atheism🌹
I want to join ur group.
What can i do.
@@rajisasikumar8956 Let's start a what's app group.?
@@rajisasikumar8956 fk science fk ethiesst
എന്ത് രസമാണ് നല്ല നല്ല അറിവുകൾ കേൾക്കാൻ ..
Nammal vishnukal ellaarum purathu poyaal ee lokathe aaru nilanirthum..?
( സൃഷ്ടി, "സ്ഥിതി ", സംഹാരം ). 🤭
Vysakhan thambi sir kalakki 👍👌
All are good. 👌
@@binudinakarlal ഒരാൾ അടിപൊളി എന്ന് പറഞ്ഞാൽ ബാക്കി ഉള്ളവർ മോശമാണെന് ആകില്ലല്ലോ 😐
@@shamseercx7 അയ്യോ ഒരിക്കലും ഇല്ല സർ 😊
@@binudinakarlal im just student 😄
😊🖤
@@shamseercx7 ok
നരകം പറഞ്ഞ് പേടിപ്പിക്കാനും സ്വർഗം പറഞ്ഞ് മോഹിപ്പിക്കാനും മതങ്ങൾക്ക് കഴിഞ്ഞതാണ് അവരുടെ വിജയം...
സ്വർഗo ഉണ്ട് എന്ന് വിശ്വാസിക്കുന്ന എല്ലാം മതവിശ്വാസികളും എത്രയു വേഗം സ്വർഗo സ്വീകരിക്കുക
സ്വർഗ്ഗ-നരകങ്ങൾ മാത്രമല്ല മതങ്ങളും ദൈവങ്ങളും വാഗ്ദാനം നൽകുന്നത്.. ഒരു രാഷ്ട്രീയമായ ഐഡിയോളജിയും സാമൂഹികമായ അവബോധവും ലക്ഷ്യം വെക്കുന്നത് കാണാൻ കഴിയാത്തവരുണ്ട് ...
കൊള്ളാം,,,, തകർപ്പൻ പരിപാടി,, ഇത്തരം ആൾക്കാരെ പങ്കെടുപ്പിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കൂ,,,
42:30 കലക്കി Augustus Morris❤️🙏🥰
സമീപ കാലത്ത് ദൈവത്തിന്റെ പ്രസക്തി കുറഞ്ഞ് വരുന്നുള്ളതയി കാണാം.എന്നാൽ മതത്തിന്റെ അല്ലെങ്കിൽ പൗരോഹിത്യത്തിന്റെ തീവ്രത കൂടിവരുന്നതായി കാണാം.ഇത് മാറ്റിയെടുക്കാൻ നമ്മൾക്ക് ഇനിയും കഴിയേണ്ടിയിരിക്കുന്ന്
Vyarpukonde,appam,kazhikkan,parayan,dhiriyamulla,arenkilumundooo???
@@gourimorazha7119 ,
True. Religion is becoming extreme, much like medieval times. Even though lots of people are realisibg the truth, the extremity and brainwashing is increasing.
This is much more dangerous than moderate religion.
Dr Morris.. that was a great speech...
ഡിങ്കൻ ഇല്ല എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
ഡിങ്കൻ ഒരേയൊരു ദൈവം.
അഗസ്റ്റസ്, രാഗേഷ് നല്ല ശാസ്ത്രീയ അടിത്തറയിൽ നിന്ന് കൊണ്ടുള്ള അവതരണം. പ്രാവീണ്യമുള്ള കാര്യങ്ങളിൽ ഒതുങ്ങിനിന്നുള്ള ശക്തമായ അഭിപ്രായങ്ങളും വാദങ്ങളും. നിരീശ്വരവാദ തൊഴിലാളികൾ (സൂര്യന് താഴെ ഉള്ള എന്തിനെക്കുറിച്ചും "ആധികാരികമായി അഭിപ്രായം" പറയുന്ന) ഇവരെ മാതൃകയാക്കി കുറച്ചുനാൾ നിശ്ശബ്ദരായാൽ നന്ന് എന്ന് തോന്നുന്നു
ശാസ്ത്രീയ അടിത്തറയില്ലാതെ സംസാരിക്കുന്നവർ യഥാർത്ഥ സ്വതന്ത്ര ചിന്തകർ ആയിരിക്കില്ല.
രവിയെ ആണൊ സാറ് ഉദ്ദേശിച്ചത് ?
haha.... not him alone. There are few more jacks of all trades
കേരളത്തിൽ യുക്തിവാദികൾ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
അതിൽ രവിചന്ദ്രൻ സി യുടെ പ്രാധിനിത്യം വളരെ വലുതാണ്.
രസകരമായ അവതരണ ശൈലിയിലൂടെ യുവജനങ്ങളുടെ മനം കവർന്ന അദ്ദേഹത്തെ എങ്ങനെ മാറ്റിനിർത്താനാവും.
@@mohammedubaidulla8703
പക്ഷേ സംവാദത്തിനുള്ള വെല്ലുവിളികളെ നേരിടുവാൻ രവിക്ക് ത്രാണിയില്ല എന്നേയുള്ളൂ .
അതാണ് അത് വേണ്ടവൻ ഏതു സൂചി തുള യിലും ദയ്‌വത്തെ കുത്തി തിരുകും വേണ്ടാത്തവൻ ആ ഗാപ്പും ഒരിക്കെ അടയ്ക്കും സയൻസിന്റെ മാർഗത്തിൽ 😊
Three legends of modern Kerala
യുവാക്കളുടെ തലചോറിൽ അല്പം പരിണാമംനടക്കുന്നുണ്ട്
പരിണാമംനടക്കാത്ത തലചോറിനെകുറ്റം പറഞ്ഞിട്ട് കാര്യമില്ല
Hitted on Like button before starting to watch this video
Only for it's title which includes a name that is Visakhan Thambi..
Excellent... Thank you
Great interactive session
നല്ല അറിവുകൾ 👍👍🙏🙏🌹🌹
അനുഗ്രഹിക്കണമേ ഇശോയെ🙏
അനുഗ്രഹിച്ചിരിക്കുന്നു ഭക്താ 🤚
Loved it🧡🧡🧡 thank you
Like നോക്കുമ്പോൾ അറിയാം പുതിയ ചിന്തകരുടെ വളർച്ച... പിന്നെ തലച്ചോർ പണയം വെച്ചവന്മാർക് എന്ത് കമന്റും ഇടാം...
സത്യം 😘
Very good sir Thank you
What an amazing discussion!!!!
9000.. കോടി. ജനം വിശ്വസിച്ചാലും സത്യം ദൈവം ഇല്ല എന്നാണ്..
Pandu lookathu 99% peerum bhoomi parannathaanu ennanu vishwaichathu .. but annum bhoomi urundittu thanne aayirunnu 😂
Kevin athinentha
സത്യത്തിൽ ദൈവം എന്ന വാക്കിന്റെ അർത്ഥം എന്താണ്
@@ratheeshratheesh8670 ദൈവം എന്നാൽ സൃഷ്ടാവ് എന്നാണ് തോനുന്നു
There would be good response and a change in the mindset of people with the efforts of Kerala Literature Festival. But people usually forget. So this programme should be widely screened in public places. The CDs of it should be sold to public.This is my request.
This is a simple space of the Science that which the God escaped
Here Science is the God / God is Science. .....
ഭാരതീയ സംസ്കാരത്തിൽ ദൈവം എന്ന കോൺസെപ്റ്റിനു 4ആം സ്ഥാനമാണ്.. ആദ്യം ജന്മം നൽകിയ മാതാവ് രണ്ടാമത് പരിപാലിക്കുന്ന പിതാവ് പിന്നെ അറിവ് നൽകുന്ന ഗുരു ശേഷം നമ്മുടെ ജീവൻ നിലനിൽക്കാൻ സഹായകമായ എന്തും നമുക്ക് ദൈവമാണ്.. അവിടെ സൂര്യനും വായുവും ജലവും മണ്ണും വിണ്ണും സകല ചരാചരങ്ങളും എല്ലാം ഉൾപെടും അതാണ് നമുക്ക് ദൈവം... അല്ലാതെ ദൈവം എന്നത് നമ്മുടെ സീരിയലിൽ കാണിക്കുന്നതുപോലെ ഡിങ്കൻ അല്ല... പകരം നമുക്ക് ജീവിക്കാൻ, മുന്നോട്ടു പോവാനുള്ള ഒരു പ്രതീക്ഷ, പ്രചോദനം എന്നതാണ്...
Amazing talk... Really proud of three of you.😍😍
കൊള്ളാം സൂപ്പർ...
വൈശാഖാൻ തമ്പി സർ എന്റെ ഗുരു
നല്ല അറിവുകൾ
Thampiyannannn......💋💋💋💋💋❤❤❤
Dr. Morris 👌👌👌
Bravo Morris... 👍👍
മൂന്ന് പുലികൾ ❤️
Augustus morris 👍👍👍
ശബ്ദം ദം വളരെ കുറവാണ് ആണ് എൻറെ എൻറെ വിമർശനം അറിയിക്കുന്നു
Dinkan will produce an equal and opposite reaction👏👏👏
Eee cilma release aaya kaaryam njan arinjillallo🤔
ദൈവം ഉണ്ട് അത് ഉറപ്പാണ്, അതിൽ സത്യ ദൈവത്തെ അറിഞ്ഞിരിക്കണം
I am waiting for thampitobecomeexperianced and mature
🥰🥰
Self riplicating molecule engane ഉണ്ടായി
Ee parayunnavar ennu marikkum ennonnu parayamo?
Session was good, but the sound quality not at all
51:17min Oru cheriya THUG LIFE by unknown😎😅
Super makkale
Friends, I have seen this discussion by American atheists. The orientation was entirely different. The theists take advantage of the gaps in scientific knowledge to put forward their beliefs. For example the missing links in theory of evolution is cited to negate the theory itself. Fossil of all epochs isn't possible to acquire due to many reasons. Obviously we have to infer from available data. This has analog in all scientific branches!
You are still talking about missing links ? !! World has changed a lot..enormous evidences are already proved evolution and science does not have any doubt on that.Check Richard Lensky experiment as an example.
Augustus morris🔥🔥
കൊള്ളാം 🌻
Sound കുറവാണ്
പാമ്പി ന് കേൾക്കാൻ പറ്റും എന്ന് ഈ ഇടയ്ക്ക് കണ്ടുപിടിച്ചു
When ever there is an action, DINGAN will produce equlant opposite action,
Byju GL 😀😀
കിടു.. അടിപൊളി
മോറിസ് സർ 👍👍👍👍👍
Super presentation
നിങ്ങൾക്കു ഇങ്ങനെ ചിന്തിക്കാൻ ബുദ്ധി തന്നത് ദൈവം ആണ് എന്ന് ഞാൻ ചിന്തിക്കുന്നു.
Kaiyum kalumillade kunju jenikkunnade endhukonde
Parachyam
നല്ലൊരു അവതാരിക കൂടെ ഉണ്ടായെങ്കിൽ മികച്ച ചർച്ചയായി മാറിയേനെ.. 💯
ഭംഗിയുള്ളതാണോ?
enta chetta bhangi?! thamasichath aano.. 🤤🥱
നല്ല ഡിബേറ്റ്...
Great thanks 👍👍👍
തമ്പി ഡാ 😍😘
👍👍👍
Dr Morris👍
Science പഠിക്കാൻ തുടങ്ങുമ്പോൾ ആദ്യം ദൈവം ഒരു കഥ മാത്രം ആണെന്ന് മനസിലാക്കുക. പിന്നെ പഠിക്കാൻ കൂടുതൽ എളുപ്പം ആയിരിക്കും. അല്ലെങ്കിൽ. അല്ലെങ്കിൽ അറിയാൻ പാടില്ലാത്ത സ്ഥലത്തു ദൈവം വന്നു ഗോളടിച്ചിട്ട് പോകും 😅
Dr. Morris powlich
Augustus Morris sir hat's off super
അടിപൊളി ❤❤❤
For the Evangelists there is no gap. They explain everything with God., Even the black holes are in God's design. The unanswerable questions are answered by them. The rationalists called the "unanswerableness" by the name gap . God of the gap means we can bring in God to fill in the gap .of our ignorance.
തെളിവുകൾ നയിക്കട്ടെ
അവതാരക നിലവാരം പുലർത്തിയില്ല.
Athe ..Njan avde audience il undayirunnu...Anchor kurachoode onnu prepare cheythu varanamayurunnu
അതേ..ഈ വ്യക്തിത്വങ്ങളെ ശരിയായി ഉപയോഗിക്കാൻ കഴിഞ്ഞില്ല.
മതത്തെ പിന്തുടരുന്നത് ഉറക്കം നടിക്കുന്ന മനുഷ്യർ തന്നെ,അവർ ദൈവം ഉണ്ട് എന്ന് പറഞ്ഞാല്,അത് അവന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം പറയുന്നു,ലോകത്ത് നടക്കുന്ന ഒരു കാര്യത്തിലും അവന് ഒരു ശ്രദ്ധയും ഇല്ല. മതം മനുഷ്യന്റെ ചിന്തിക്കാൻ ഉള്ള കഴിവിനെ പ്രധാനമായും ഹനിക്കുന്നു
👏👏👏👏🔥🔥🔥
ഞാനാണ് ദൈവം.. എന്ന് ദൈവം വന്നു പറഞ്ഞാൽ. പോടാ. ദൈവമേ... എന്ന് പറയുന്ന3.. പേര്....... 👍
😢😢😢 😄😄😄😄 ദൈവം വരും 😄😄😄😄 ദൈവം ചോദിക്കും 😄😄😄
അഹം ബ്രഹ്മാസ്മി...
@@indianheartbeats1956 Small correction.... അഹം ദ്രവ്യാസ്മി
@@A2ATwinflames santhu santhu santhu tension adichu irikkatte🤣🤣🤣
ശരി ശരിക്കും ദൈവമേ 😏
love science
ദൈവം മഴ പെയ്യിക്കുന്നു.
ഞാൻ കുടുംബതിൽ വെറുക്ജപെട്ടവൻ
രവി സർ പറയുന്ന കാര്യങ്ങൾ മനസിലാകണമെങ്കിൽ ചെറുപ്രായത്തിൽ ചിന്താശക്തി വളർത്തി ഇരിക്കണം, മസ്തിഷ്കം ഒന്നിനും അടിമപ്പെടാതിരിക്കണം
Appo..ignorance is ...GOD.... 30:33
The thing which we don't know is GOD.....gradually GOD will always climb up...because we don't know what is next.....le.
Essence inte prakasham klf il parakatte
Morris 🔥
Wonderful
Enjoyed it 👏👏👏
Very good
അടിപൊളി
പൊളിച്ചു..
കട്ട വിശ്വാസികളെയും സ്വതന്ത്ര ചിന്തകരെയും ഒരുമിച്ചു ഇരുത്തി ഒരു സൃഷ്ടി ചർച്ച? മതങ്ങൾ പലതായതുകൊണ്ട് ഓരോ മതസ്ഥരെയും വെവ്വേറെ വിളിക്കണം . അല്ലെങ്കിൽ എല്ലാം കൂടി അഴകൊഴമ്പൻ ആക്കും, ആർക്കും ഒന്നും പിടി കിട്ടില്ല.
Vaisakhan, augustus sir super
Valare shariyan
രാം ചന്ദ്രയുടെ സമ്പൂർണ കൃതികൾ വായിച്ചു നോക്കിയാൽ ദൈവത്തെ കുറിച്ചുള്ള കാര്യങ്ങൾ ക്ക് കുറേ ക്ലാരിറ്റി കിട്ടും
Wow congratulations
ചക്കശ്വ ശ്രവണൻ എന്നാൽ ത്വക് കൊണ്ട് കേൾക്കുന്നത് എന്നല്ലേ augustus moris sir with all respect
❤️❤️❤️
തിൻമ ചെയ്യുന്നവർ സുഖിക്കുകയും നൻമയുടെ വക്താക്കൾ പ്രയാസപ്പെടുകയും ചെയ്യുന്നു. പരിണാമം പൂർണതയിലേക്കുള്ള പ്രയാണമാണെങ്കിൽ, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതാണ് വേദങ്ങൾ പറയുന്നത്. തെറ്റു ചെയ്യുന്നവർ ഭയപ്പെടുക തന്നെ വേണം.
Poor audio and audio quality , please look at this problem on ur next video
mr vishakan tambi saying every next step of the evlution need a energy ..and according to science zeri is not an energy then why it should be the answer about the first energy ... and can he explain which is the instrument for identifying the first zero energy ......he said we have it ... but science did't discover it .....so it is answer of him because he has no answer for the last question ................
If today we didn't get answer tomorrow it will get that's the power of science
Matham thulayatte
ദൈവം ഉണ്ട് സംശയം ഉണ്ടെങ്കിൽ ദൈവം ഉണ്ട ഇല കാണിച്ചു തരാം.....😂👍