എങ്കിലും ഈ പറയുന്ന സാംസ്കാരിക അധമന്മാർ ഉണ്ടാക്കി വെച്ചിരിക്കുന്ന സിസ്റ്റം മാറുമോ എന്ന് സംശയമാണ്.പ്രത്യാശിക്കാം എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. ഒരു സാഹിത്യസൃഷ്ടി എഴുത്ത് ആയിക്കോട്ടെ ,, അത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ ആ സൃഷ്ടികർത്താവ് നടത്തിയിട്ടുള്ള അധ്വാനം,അനുഭവിച്ച ഏകാന്തത വളരെ ചെറുതല്ല.അവരുടെ ബാഹ്യമായുള്ള മനോഭാവം വെച്ചല്ല അവരെ വിലയിരുത്തേണ്ടത് എന്നു മനസ്സിലാക്കുന്ന ഭൂരിഭാഗം വരുന്ന ഒരു സാംസ്കാരിക കേരളം എന്നുണ്ടാകുമോ എന്തോ ?വളരെ ചാരിതാർത്ഥ്യമുണ്ട്, ഒരു എളിയ ആസ്വാദക എന്ന നിലയിൽ ഇത്തരം വാക്കുകൾ വളരെ ആശ്വാസം തരുന്നു.എല്ലാ മനുഷ്യനും അവന്റെ ചിന്തയുടെ കാര്യത്തിൽ ബാലിശ്ശർ അല്ലല്ലോ.ചിലപ്പോൾ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും ഉയർന്നവരിൽ നിന്നുപോലും ജാതീയത ഉൾപ്പെടെ ബാലിശമായ വേർതിരിവിന്റെ മനോഭാവം കണ്ടു വരാറുണ്ട്.
5:11 TD Ramakrishnan
8:54 Subhash Chandran
14:17 Benyamin
❤😂🎉 നന്ദി എല്ലാവർക്കും. ചിന്തിക്കാൻ ഒരു പാട്ടുപോയിന്റുകൾ പ്രദർശിപ്പിച്ചിരിക്കുന്നു.
Congratulations
Subhash chandran sir heavy!!!💐
കല😭
കാലം😭
സത്യം😭
പ്രകൃതി 😭
Moh siy enthadistanathila engane payaunnath.
Malayalam fiction is a copy of
western literature. Then how Can it find a place in world map...?
എങ്കിലും ഈ പറയുന്ന സാംസ്കാരിക അധമന്മാർ ഉണ്ടാക്കി വെച്ചിരിക്കുന്ന സിസ്റ്റം മാറുമോ എന്ന് സംശയമാണ്.പ്രത്യാശിക്കാം എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. ഒരു സാഹിത്യസൃഷ്ടി എഴുത്ത് ആയിക്കോട്ടെ ,, അത് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ ആ സൃഷ്ടികർത്താവ് നടത്തിയിട്ടുള്ള അധ്വാനം,അനുഭവിച്ച ഏകാന്തത വളരെ ചെറുതല്ല.അവരുടെ ബാഹ്യമായുള്ള മനോഭാവം വെച്ചല്ല അവരെ വിലയിരുത്തേണ്ടത് എന്നു മനസ്സിലാക്കുന്ന ഭൂരിഭാഗം വരുന്ന ഒരു സാംസ്കാരിക കേരളം എന്നുണ്ടാകുമോ എന്തോ ?വളരെ ചാരിതാർത്ഥ്യമുണ്ട്, ഒരു എളിയ ആസ്വാദക എന്ന നിലയിൽ ഇത്തരം വാക്കുകൾ വളരെ ആശ്വാസം തരുന്നു.എല്ലാ മനുഷ്യനും അവന്റെ ചിന്തയുടെ കാര്യത്തിൽ ബാലിശ്ശർ അല്ലല്ലോ.ചിലപ്പോൾ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും ഉയർന്നവരിൽ നിന്നുപോലും ജാതീയത ഉൾപ്പെടെ ബാലിശമായ വേർതിരിവിന്റെ മനോഭാവം കണ്ടു വരാറുണ്ട്.
ഹോ... എന്തൊരു കണ്ടുപിടുത്തം. എഴുത്തുകാരന്റെ നിഷ്‌ക്കളങ്കത....?
എന്ത് തേങ്ങയാടോ സുഭാഷേ നിങ്ങൾ പറയുന്നത്?