മീരയ്ക്ക് മാനിഫെസ്റ്റോവിലെ കാവ്യ മാധുര്യം അനുഭവിക്കാൻ കഴിഞ്ഞില്ലായെന്നത് വളരെ ആശ്ചര്യകരമായി തോന്നുന്നു! മാർക്സിന്റെ മനോഹരമായ ഒരു കാവ്യമാണ് യഥാർത്ഥത്തിൽ മാനിഫെസ്റ്റോ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടന തന്നെ മാറ്റേണ്ടതുണ്ട്. Cpm-ന്റെ പരിപാടി കാലികമായി പരിഷ്കരിക്കണം. ബൂർഷ്വാ ജനാധിപത്യത്തിന് പകരം അർത്ഥവത്തായ ജനാധിപത്യ രൂപം വികസിപ്പിക്കേണ്ടതുണ്ട്. എന്തായാലും ഇന്നത്തെ പാർട്ടിസെറ്റപ്പ് വീണ്ടും അധികാരം ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കയ്യിൽ തന്നെ പോകുന്ന രീതിയാണ്.
ഇടതുപക്ഷത്തിലും ഒരു വലതുപക്ഷ മുണ്ട്... വലതു പക്ഷത്ത് ഒരു ഇടതുപക്ഷവുമുണ്ട്.. ഉണ്ടാവണമല്ലോ... അതിലെങ്കിൽപ്പിന്നെ നമ്മളെങ്ങോട്ടാണ്..?
15:38 18:01
എല്ലാ പാർട്ടികളുടെയും. വിജയ o അവർക്ക് മണ്ടന്മാർ അയ ഒരുപാട് അണികൾ ഉണ്ട് എന്നതിനെ അശ്രയ്ച്ച്. അന്ന്
എഴുത്തുകാരുടെ പക്ഷം ചേരൽ സ്വതന്ത്രമായ എഴുത്തിനെ സാധ്യമാക്കുമോ
19:00
Politics and literature pl don't lm mix
ആരയുടെ മീരാച്ചാർ...
മീരയ്ക്ക് മാനിഫെസ്റ്റോവിലെ കാവ്യ മാധുര്യം അനുഭവിക്കാൻ കഴിഞ്ഞില്ലായെന്നത് വളരെ ആശ്ചര്യകരമായി തോന്നുന്നു!
മാർക്സിന്റെ മനോഹരമായ ഒരു കാവ്യമാണ് യഥാർത്ഥത്തിൽ മാനിഫെസ്റ്റോ.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടന തന്നെ മാറ്റേണ്ടതുണ്ട്.
Cpm-ന്റെ പരിപാടി കാലികമായി പരിഷ്കരിക്കണം.
ബൂർഷ്വാ ജനാധിപത്യത്തിന് പകരം അർത്ഥവത്തായ ജനാധിപത്യ രൂപം വികസിപ്പിക്കേണ്ടതുണ്ട്.
എന്തായാലും ഇന്നത്തെ പാർട്ടിസെറ്റപ്പ് വീണ്ടും അധികാരം ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കയ്യിൽ തന്നെ പോകുന്ന രീതിയാണ്.
ഇവർക്കു കുറച്ചു സാവകാശം സംസാരിച്ചു കൂടെ..
സംസാരത്തിലെ അമിതാവേശം അരോചകം..