എന്റെ പൊന്നോ അവിടേക്കു ആരും പോവല്ലേ 😢😢😢.. ലൈഫ് മടുത്തു പോവ്വും.. ഒന്നും കാണാനില്ല.. ചെറിയ ഒരു ഡാം മാത്രം ഉണ്ട്.. നിങ്ങൾ രണ്ടു പേര് പോയാൽ നിങ്ങൾ രണ്ടു പേര് മാത്രെ ഉണ്ടാവു.. ഒരു പെട്ടികട പോലും ഉണ്ടാവില്ല.. അനുഭവം.
ഇതെല്ലാം ചുമ്മ തള്ളിവിടുന്നതാണ് ഞാൻ പോയി കാശും പോയി സമയവും നഷ്ടം .കാരണം ഈ പറഞ്ഞ ഒന്നും ഇല്ലാ അവിടെ 'ആകെ ഒരു സ്ഥലത്ത് 5minuts നിർത്തും bus പിന്നേ എവിടെയും നിർത്തില്ലാ അത്രയ്ക്കും speedil ആണ് bus drive ചെയ്യുന്നത് . Gavi tour package എടുത്തു പോകുന്നതാണ് BEST
ഗവി പോവാണേൽ അത് KSRTC തന്നെ പോണം അത് വല്ലാത്ത ഒരു ഫീൽ ആണ്... ട്രിപ്പ് പൊളി ആണ്... പക്ഷെ ഒരു കാര്യം അവിടെ ചെന്നാൽ പ്രത്യേകിച്ച് ഒന്നും കാണാൻ ഇല്ല അതാണ് സത്യം
KSRTC ബസ്സിലെ സീറ്റിൽ 2 or 3 ആളുകൾ എങ്ങിനെ ഇരിക്കും? , ദീർഘ ദൂരം എങ്ങിനെ ഇടുങ്ങി യാത്ര ചെയ്യും?. സീറ്റിനരികിലുള്ള ഇരുമ്പു ദണ്ട് ജയിലിനെ ഓർമിപ്പിക്കുന്നു . "പണം കൊടുത്തുള്ള ജയിൽ യാത്ര"
ആറു ബോറന്മാർ പോയാൽ എല്ലാം നഷ്ടമായി തോന്നും .പ്രകൃതിയുടെ തനിമ ആസ്വദിക്കാൻ പറ്റിയ ഇത്തരം യാത്രകൾ ഒരിക്കലും ആരേയും മുഷിപ്പീക്കാറില്ല. ഇവിടേയ്ക്ക് പോകാൻ ആരും ആരെയും നിർബ്ബന്ധിച്ചു ന്നില്ല. വലിഞ്ഞു കേറി പോയിട്ട് ഇത്തരം കമന്റുകൾ എഴുതി പടച്ച് വിടുന്ന ചീഞ്ഞ സ്വഭാവം നല്ലതല്ല.
KSRTC ബസുകളുടെ ഇപ്പോഴത്തെ കോലം വളരെ പരിതാപകരമാണ്. പണ്ടൊക്കെ ചുവപ്പും. പച്ചയും ആണ് പ്രധാനമായും കണ്ടിരിക്കുന്നത്. കുറച്ചൊക്കെ പൊടിയും അഴുക്കും പറ്റിയാൽ അറിയില്ലായിരുന്നു. മാത്രമല്ല അന്നൊക്കെ ബസുകൾ കൃത്യമായി തന്നെ കഴുകിയിരുന്നു. ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയം തന്നെ. ബസുകൾ കഴുകുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. കൂടുതൽ ഭാഗവും വെള്ളയും ബാക്കി നീലയും പൈന്റുചെയ്തിരുക്കുന്ന ബസുകൾ ആണ് ഏറ്റവും വൃത്തിഹീനമായി തോന്നുന്നത്. ഈ കളർ നല്ലതു തന്നെ, പക്ഷെ ആഴ്ചയിൽ ഒരു തവണയെങ്കിലും കഴുകിയില്ലെങ്കിൽ ആകെ മോശം അവസ്ഥയിൽ ആകും.
ഞാൻ മൂന്ന് തവണ അതുവഴി കുമളിക്ക് പോയി ഒരിക്കൽ ഗവിയിൽ ഇറങ്ങി അഞ്ചര വണ്ടിക്ക് പോയിട്ട് എന്നിട്ട് ഗവിയിൽ നിന്നും ഒരു മണിക്കൂർ കഴിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് വരുന്നവണ്ടിക്ക് കുമളിയിലേക്ക് പോയി പത്തനംതിട്ടയിൽ നിന്നും ആറര പോകുന്ന വണ്ടിക്ക് പോയി അടുത്ത പ്രാവശ്യം പന്ത്രണ്ടരക്ക് പത്തനംതിട്ടയിൽ നിന്ന് പോകുന്ന വണ്ടിക്ക് കുമളിക്ക് പോയി യാത്രയുടെ റൂട്ടാണ് പ്രധാനം ഒഴിവ് ദിവസങ്ങളിൽ തിരക്ക് കൂടുതലായിരിക്കും പ്രത്യേകിച്ചും ഞായറാഴ്ച അതുകൊണ്ട് ഞായറാഴ്ച അല്ലാത്ത ദിവസം പോകാം പത്തനംതിട്ട നിന്നും ഗവി കുമളിയിലേക്ക് 216 രൂപയാണ് എന്ന് തോന്നുന്നു എന്നാൽ 153 രൂപ കൊടുക്കേണ്ട ഗവിയിലേക്ക് പത്തനംതിട്ടയിൽ നിന്നും കെഎസ്ആർടിസി തിരിച്ചുവരാൻ 1800 രൂപ ഈടാക്കുന്നു ഇവരെ സഹായിക്കാൻ വേണ്ടി എന്റെ ഒരു സുഹൃത്ത് തേക്കടി പോകാൻ വേണ്ടി നോക്കിയപ്പോൾ പത്തനംതിട്ടയിൽ നിന്നും അഞ്ചരമണിക്ക് പുറപ്പെടേണ്ട വണ്ടി ക്യാൻസൽ ആയി അതുകഴിഞ്ഞ് ആറര മണിയുടെ വണ്ടിയും ക്യാൻസൽ ആയി ഇതുരണ്ടും കെഎസ്ആർടിസിയുടെ മറ്റ് പാക്കേജിന് വേണ്ടി എടുത്ത പണിയാണെന്ന് തോന്നുന്നു എന്നാൽ എന്റെ സുഹൃത്ത് റാന്നി വഴി ഉച്ചയ്ക്ക് കുമളിയിൽ എത്തി കാഴ്ചകൾ ധാരാളമായി കാണാനുണ്ട് മൃഗങ്ങളെ ചിലപ്പോൾ കണ്ടെന്ന് വരാം ഏറ്റവും നല്ല വഴി വടകരനിന്നും കണ്ണൂർ തിരുവനന്തപുരം എക്സ്പ്രസിന് കോട്ടയം എത്തി രാത്രി 12 10 കോട്ടയം എത്തും തുടർന്ന് തുടർന്ന് കെഎസ്ആർടിസിയിൽ പോയി ഒന്നേകാലിന് പത്തനാപുരം പോകുന്ന വണ്ടിയിൽ കയറി പത്തനംതിട്ടയിൽ ഇറങ്ങുക ഈ വണ്ടി വയനാട്ടിൽ നിന്നും കോഴിക്കോട് വഴി പോകുന്നതാണ് പത്തനംതിട്ടയിൽ നിന്നും കുമളിയിലെത്തി കുമളിയിൽ നിന്നും തേക്കടി കണ്ട് അന്ന് രാത്രി അവിടെ താമസിച്ചു അല്ലെങ്കിൽ രാത്രി തന്നെ കുമളിയിൽ നിന്ന് കമ്പം വഴി കോയമ്പത്തൂർ 170 രൂപ രാത്രി അവിടുന്ന് പോന്നാൽ രാവിലെ കോയമ്പത്തൂർ എത്തും രാവിലെ വരുന്ന എക്സ്പ്രസ് വണ്ടിയിൽ വടകര എത്താം
ഡാം ഭിത്തിയുടെ മുകളിലൂടേ, ടോൾബൂത്ത്പലുള്ള ഇടുങ്ങിയ പാത കണ്ടിട്ട്, അത് ബസ് പോലുള്ള വലിയ വാഹനങ്ങൾ അതിലൂടെ പതിവായി ഓടിക്കുക എന്ന ലക്ഷ്യം ആ ഡാം പണിതവർക്ക് അന്ന് ഉണ്ടായിരുന്നതായി തോന്നുന്നേ ഇല്ല!
നമ്മുടെ വണ്ടി കൊണ്ടോവാൻ സമ്മതിക്കില്ല. അവരുടെ ബസ് ഉണ്ട് അതിൽ പോവവുകയാണേൽ ഒരാൾക്ക് 350 രൂപ വേണം. ബസ് പോവാണേൽ മിനിമം 15/20 പേര് വേണം. Ksrtc ഉണ്ട് അതിൽ ഒരാൾക്ക്. ക്യാഷ് കുറവ് ആണ്.
കാടിന്റെ ഭംഗി കാണണമെകിൽ KSRTC.ൽതനൈ പോകണം വീഡിയോ
വളരെ ഇഷ്ടപ്പെട്ടു.
യാത്ര പൊടി അളി. ഈ ഒരു റിപ്പീറ്റ് അരോചകം.
Adi poli enano udeshich 🙄
അടിപൊളി ആണ് ഞങ്ങളും പോയതാണ്
ഞാൻ 4 തവണ പോയി പൊളിയാണ് 💚 ഗവി എന്നും ഉയിർ
Bus ano poye
എന്റെ പൊന്നോ അവിടേക്കു ആരും പോവല്ലേ 😢😢😢.. ലൈഫ് മടുത്തു പോവ്വും.. ഒന്നും കാണാനില്ല.. ചെറിയ ഒരു ഡാം മാത്രം ഉണ്ട്.. നിങ്ങൾ രണ്ടു പേര് പോയാൽ നിങ്ങൾ രണ്ടു പേര് മാത്രെ ഉണ്ടാവു.. ഒരു പെട്ടികട പോലും ഉണ്ടാവില്ല.. അനുഭവം.
❤ഗവി ഒത്തിരി ഇഷ്ടം❤❤❤❤❤❤❤❤
Over
Excellent coverage. Loved viewing the scenic beauty and presence of elephants. Best wishes.
Super vedio 🙏🙏നല്ല അവതരണം 👍tq🇮🇳
ഇതെല്ലാം ചുമ്മ തള്ളിവിടുന്നതാണ് ഞാൻ പോയി കാശും പോയി സമയവും നഷ്ടം .കാരണം ഈ പറഞ്ഞ ഒന്നും ഇല്ലാ അവിടെ 'ആകെ ഒരു സ്ഥലത്ത് 5minuts നിർത്തും bus പിന്നേ എവിടെയും നിർത്തില്ലാ അത്രയ്ക്കും speedil ആണ് bus drive ചെയ്യുന്നത് . Gavi tour package എടുത്തു പോകുന്നതാണ് BEST
Animal sighting എല്ലാം ഭാഗ്യം പോലെയിരിക്കും... അത് എങ്ങനെ പോയാലും.....
Allelum ee poliyan aaya ksrtc ile ellam ingane povune thane chadap aanu
Ksrtc tour bus elladathum nirthum but 1500rs food included
@@Free20അതെ ഉടായിപ്പ് 😂😂😂😂😂😂😂തള്ള് മാത്രം
@@Free20😂😂😂😂
ഗവി പോവാണേൽ അത് KSRTC തന്നെ പോണം അത് വല്ലാത്ത ഒരു ഫീൽ ആണ്... ട്രിപ്പ് പൊളി ആണ്... പക്ഷെ ഒരു കാര്യം അവിടെ ചെന്നാൽ പ്രത്യേകിച്ച് ഒന്നും കാണാൻ ഇല്ല അതാണ് സത്യം
😌...ശെരിക്കും വേനൽ കാലത്ത് പോകുന്നതാണോ നല്ലത്
@@Strideedge34 വിന്റർ ടൈം പൊളി ആണ് തണുപ്പും കോടമഞ്ഞ് ഒക്കെ ആയി... വേനൽ കാലത്തും അവിടെ വലിയ ചൂട് ഒന്നും ഉണ്ടാവില്ല.
😂😂😂
Break fast Lunch oke engana kittumo pokunnavarkku gavi yil
Kozikode to കുമളി ബസ്സ് ഉണ്ടോ
Kumaly chennu one day urangi kaanum alle bro nice climat àanu😊😊
Seen 😊
Kumaliyil ninnu gavi,pathanamthitayilek poyalano atho pathanamthitayil ninnu gavi, kumaliyilek poyalano animalsine kooduthal kanan chanse kitta
It depends upon your badluck.
Engum pokenda Ni ninte veetil kannadil noki iruna kanam
Total A to Z Chash എത്ര ആയി..please Paryu
Below 1000
@@Free20 really
KSRTC ബസ്സിലെ സീറ്റിൽ 2 or 3 ആളുകൾ എങ്ങിനെ ഇരിക്കും? ,
ദീർഘ ദൂരം എങ്ങിനെ ഇടുങ്ങി യാത്ര ചെയ്യും?.
സീറ്റിനരികിലുള്ള ഇരുമ്പു ദണ്ട് ജയിലിനെ ഓർമിപ്പിക്കുന്നു .
"പണം കൊടുത്തുള്ള ജയിൽ യാത്ര"
IF U HAVE SUV U CAN GO TO GAVI
ആറു ബോറന്മാർ പോയാൽ എല്ലാം നഷ്ടമായി തോന്നും .പ്രകൃതിയുടെ തനിമ ആസ്വദിക്കാൻ പറ്റിയ ഇത്തരം യാത്രകൾ ഒരിക്കലും ആരേയും മുഷിപ്പീക്കാറില്ല. ഇവിടേയ്ക്ക് പോകാൻ ആരും ആരെയും നിർബ്ബന്ധിച്ചു ന്നില്ല. വലിഞ്ഞു കേറി പോയിട്ട് ഇത്തരം കമന്റുകൾ എഴുതി പടച്ച് വിടുന്ന ചീഞ്ഞ സ്വഭാവം നല്ലതല്ല.
അത് പോയിന്റ് കുറെയെണ്ണം വന്നു വായിൽ തോന്നിയത് വിളിച്ചു പറയുവാ
😊😊
സത്യം
njan kochandi checkpost very bike odichu poyi pinne angot kettiyilla😢 ennit thirichu ponnu😂
മനോഹരം 👍
Bro avdenn thirch ulla bus timings engana?
Ente naad 🥰💚
ഞാൻ പോയിട്ടുണ്ട് എനിക്ക് ഒരു ദിവസം പോയി വരാനെ ഒള്ളു കാട്ടു മൃഗങ്ങളുടെ മണം കിട്ടും അന്ന് പോയപ്പോൾ കാട്ടുപോത്തു റോഡിൽ കണ്ടു ഇനിയും പോണം
Bro reply plzz...
Eranamkulam to Kumily to Pathanamthitta ഇങ്ങനെ പോവാനും പറ്റൂലെ?
Yz
Super Videos ❤❤❤
വീഡിയോ വളരെ ഇഷ്ട്ടം തോന്നി
Great video...Enjoyed. Thanks.
Ksrtc നേരത്തെ book chaidhittaano പോയത്?
wonderfull
Total budget parayoo
KSRTC ബസുകളുടെ ഇപ്പോഴത്തെ കോലം വളരെ പരിതാപകരമാണ്. പണ്ടൊക്കെ ചുവപ്പും. പച്ചയും ആണ് പ്രധാനമായും കണ്ടിരിക്കുന്നത്. കുറച്ചൊക്കെ പൊടിയും അഴുക്കും പറ്റിയാൽ അറിയില്ലായിരുന്നു. മാത്രമല്ല അന്നൊക്കെ ബസുകൾ കൃത്യമായി തന്നെ കഴുകിയിരുന്നു. ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയം തന്നെ. ബസുകൾ കഴുകുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. കൂടുതൽ ഭാഗവും വെള്ളയും ബാക്കി നീലയും പൈന്റുചെയ്തിരുക്കുന്ന ബസുകൾ ആണ് ഏറ്റവും വൃത്തിഹീനമായി തോന്നുന്നത്. ഈ കളർ നല്ലതു തന്നെ, പക്ഷെ ആഴ്ചയിൽ ഒരു തവണയെങ്കിലും കഴുകിയില്ലെങ്കിൽ ആകെ മോശം അവസ്ഥയിൽ ആകും.
Onu kazhuki kodutholluuu vere Pani onum ellengil 😂😂
Njangal chalakudine malakkapara poyi super
Interesting videos👊💪👍
Bro stay cheyyan better kumily aano Gavi ano Better ??
Gavi
perlayil povuna buss enn parangath kasaragod ano
ENTHALE SUPER😄👃
Very nice video bro 🙏
Chengannnur railway station il ninnum engene gaviyilekk pokam. Ariyunnavar reply tharane please
Train illa chengannur ksrtc to pta varanam then gavi
Chengannur to Pathanamthitta.
Pathanamthitta to gavi.
സൂപ്പർ 🎉time മാത്രം ഒരു കൺഫ്യൂഷൻ.
Descriptionil koduthityund👍
Nice
perla,kasaragod
ഞാൻ മൂന്ന് തവണ അതുവഴി കുമളിക്ക് പോയി ഒരിക്കൽ ഗവിയിൽ ഇറങ്ങി അഞ്ചര വണ്ടിക്ക് പോയിട്ട് എന്നിട്ട് ഗവിയിൽ നിന്നും ഒരു മണിക്കൂർ കഴിഞ്ഞ് പത്തനംതിട്ടയിൽ നിന്ന് വരുന്നവണ്ടിക്ക് കുമളിയിലേക്ക് പോയി പത്തനംതിട്ടയിൽ നിന്നും ആറര പോകുന്ന വണ്ടിക്ക് പോയി അടുത്ത പ്രാവശ്യം പന്ത്രണ്ടരക്ക് പത്തനംതിട്ടയിൽ നിന്ന് പോകുന്ന വണ്ടിക്ക് കുമളിക്ക് പോയി യാത്രയുടെ റൂട്ടാണ് പ്രധാനം ഒഴിവ് ദിവസങ്ങളിൽ തിരക്ക് കൂടുതലായിരിക്കും പ്രത്യേകിച്ചും ഞായറാഴ്ച അതുകൊണ്ട് ഞായറാഴ്ച അല്ലാത്ത ദിവസം പോകാം പത്തനംതിട്ട നിന്നും ഗവി കുമളിയിലേക്ക് 216 രൂപയാണ് എന്ന് തോന്നുന്നു എന്നാൽ 153 രൂപ കൊടുക്കേണ്ട ഗവിയിലേക്ക് പത്തനംതിട്ടയിൽ നിന്നും കെഎസ്ആർടിസി തിരിച്ചുവരാൻ 1800 രൂപ ഈടാക്കുന്നു ഇവരെ സഹായിക്കാൻ വേണ്ടി എന്റെ ഒരു സുഹൃത്ത് തേക്കടി പോകാൻ വേണ്ടി നോക്കിയപ്പോൾ പത്തനംതിട്ടയിൽ നിന്നും അഞ്ചരമണിക്ക് പുറപ്പെടേണ്ട വണ്ടി ക്യാൻസൽ ആയി അതുകഴിഞ്ഞ് ആറര മണിയുടെ വണ്ടിയും ക്യാൻസൽ ആയി ഇതുരണ്ടും കെഎസ്ആർടിസിയുടെ മറ്റ് പാക്കേജിന് വേണ്ടി എടുത്ത പണിയാണെന്ന് തോന്നുന്നു എന്നാൽ എന്റെ സുഹൃത്ത് റാന്നി വഴി ഉച്ചയ്ക്ക് കുമളിയിൽ എത്തി കാഴ്ചകൾ ധാരാളമായി കാണാനുണ്ട് മൃഗങ്ങളെ ചിലപ്പോൾ കണ്ടെന്ന് വരാം ഏറ്റവും നല്ല വഴി വടകരനിന്നും കണ്ണൂർ തിരുവനന്തപുരം എക്സ്പ്രസിന് കോട്ടയം എത്തി രാത്രി 12 10 കോട്ടയം എത്തും തുടർന്ന് തുടർന്ന് കെഎസ്ആർടിസിയിൽ പോയി ഒന്നേകാലിന് പത്തനാപുരം പോകുന്ന വണ്ടിയിൽ കയറി പത്തനംതിട്ടയിൽ ഇറങ്ങുക ഈ വണ്ടി വയനാട്ടിൽ നിന്നും കോഴിക്കോട് വഴി പോകുന്നതാണ് പത്തനംതിട്ടയിൽ നിന്നും കുമളിയിലെത്തി കുമളിയിൽ നിന്നും തേക്കടി കണ്ട് അന്ന് രാത്രി അവിടെ താമസിച്ചു അല്ലെങ്കിൽ രാത്രി തന്നെ കുമളിയിൽ നിന്ന് കമ്പം വഴി കോയമ്പത്തൂർ 170 രൂപ രാത്രി അവിടുന്ന് പോന്നാൽ രാവിലെ കോയമ്പത്തൂർ എത്തും രാവിലെ വരുന്ന എക്സ്പ്രസ് വണ്ടിയിൽ വടകര എത്താം
താങ്കൾ എന്തിനാണ് കോട്ടയം ഇറങ്ങിയത് ചെങ്ങന്നൂർ ട്രെയിൻ ഇറങ്ങിയാൽ സ്റ്റേഷന്റെ മുൻപിൽ നിന്ന് പത്തനംതിട്ട ക്കു ബസ് കിട്ടും
@@jobyabraham4775പുലർച്ചെ സമയത്ത് (1 മണിക്ക് ഒക്കെ ബസ് ഉണ്ടാകുമോ )
Adipoli
Bike kond pokaan pattille ??
No
No. Forest area
Gavi need a paid bathroom & good hotel.
Adipoli ❤
ഞാൻ ഇന്നലെ പോയി വേസ്റ്റ് സ്ഥലം.4മണിക്കൂർ ചുമ്മാ യാത്ര. പോവല്ലേ പൈസ പോകും
ഗവിയിൽ സർക്കാർ ഒരു ബാത്ത്റൂം ഉണ്ടക്കണം അളുകളിൽ നിന്ന് കാശ് കിശയിലാക്കിയാൽ പോരാ
Exactly 💯
സത്യം
സമയം പറയുമ്പോൾ AM or PM എന്ന് പറയണം
Illengi nee etha cheyya myre
ബുദ്ധിയുള്ള ആളുകൾക്ക് അത് പറഞ്ഞില്ലേലും മനസ്സിലാകും
ഗവിയിൽ സ്റ്റേ ഉണ്ടോ?
പാക്കേജ് ഉണ്ടോ കോഴിക്കോട് നിന്ന്
No
Nice ambition
Oralkk athinte ulliloode nadannu pokamenn🤣 penstock pipe ulli koodiye😂🤣
കണ്ടിട്ടുണ്ടോ.
Pta🔥
Bro name entha?
Priyesh
How much time spent in the bus
വയനാട് പെരുത്തിഷ്ട്ടം
this language for me is like a curvy road to me 😂😂😂
super
പിണറായി വിജയൻ മകൾ വീണ ചേച്ചി മരുമകൻ എല്ലാവരും ചേർന്ന് ആനകളെ പറ്റിച്ചു കാന്നും..
Nice video 😊
Bro oru sthalathum vandi nirthille
😮😮😮😮❤❤
🔥🔥
❤👍🙏👌
❤❤
ഡാം ഭിത്തിയുടെ മുകളിലൂടേ, ടോൾബൂത്ത്പലുള്ള ഇടുങ്ങിയ പാത കണ്ടിട്ട്, അത് ബസ് പോലുള്ള വലിയ വാഹനങ്ങൾ അതിലൂടെ പതിവായി ഓടിക്കുക എന്ന ലക്ഷ്യം ആ ഡാം പണിതവർക്ക് അന്ന് ഉണ്ടായിരുന്നതായി തോന്നുന്നേ ഇല്ല!
പണ്ടൊരാൾ പറഞ്ഞ പോലെ കാട്ടിൽ പിന്നെ ആന യല്ലാതെ നയൻതാരയെ കാണാൻ പറ്റുമോ 🙄🙄🙄🙄🙄🙄തള്ളി മറിച്ചു ഓവറാക്കല്ലേ..... ഒലക്ക
നമ്മുടെ വണ്ടി കൊണ്ടോവാൻ സമ്മതിക്കില്ല. അവരുടെ ബസ് ഉണ്ട് അതിൽ പോവവുകയാണേൽ ഒരാൾക്ക് 350 രൂപ വേണം. ബസ് പോവാണേൽ മിനിമം 15/20 പേര് വേണം. Ksrtc ഉണ്ട് അതിൽ ഒരാൾക്ക്. ക്യാഷ് കുറവ് ആണ്.
K s r t c tour bus 1500rs njangal poirunnu
@@jessythomas561eganayude bro ?
Good or bad experience
തുടങ്ങുന്നതും എത്തുന്ന സ്ഥലങ്ങളിലും സമയം പറഞ്ഞാൽ നന്നാവും
പറയുന്ന സമയം വ്യക്തമായും പറയാൻ ശ്രമിക്കുമല്ലോ (am/pm)
👍
Koodhiya
Pta gavi rate=
Hi
Pls send ph no
😮🙆👉🦣🦣
Ningalokke poi poi .ini 5 varsham kazhinja ini gavi maruboomi aavum orappu.youtubrs nirthikkooda ee nature vachulla sampathyam
നിങ്ങൾ പോയെന്ന് കരുതി വേറെ ആർക്കും പൊയ്ക്കൂടേ 😂
Fuuu
Frntilu seat vechekunne irikann ann😂
Nice video. Enneym support cheymuoo please.....
❤