ഡോക്ടറുടെ വീടിന് ചുറ്റും മൂർഖൻ പാമ്പുകൾ | Vava Suresh | Snakemaster EP 1003

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • തിരുവനന്തപുരം ജില്ലയിലെ ഗാന്ധിപുരം എന്ന സ്ഥലത്തുള്ള ഒരു ഡോക്ടറുടെ വീട്ടിലേക്കാണ് വാവാ സുരേഷിന്റെ യാത്ര,ചികിത്സക്കായി പോയതല്ല , ഡോക്ടറുടെ വീടിന് ചുറ്റും മൂർഖൻ പാമ്പുകൾ,വീട്ടിലെ ജോലിക്ക് നിൽക്കുന്ന സ്ത്രീ ആണ് ആദ്യം പാമ്പിനെ കണ്ടത്,ഉടൻ ഡോക്ടറെ അറിയിക്കുകയായിരുന്നു,ഇതിനിടയിൽ മറ്റൊരു പാമ്പിനെയും കണ്ടു എന്തായാലും എല്ലാവരും നന്നേ പേടിച്ചു,സ്ഥലത്ത് എത്തിയ വാവാ സുരേഷ് ചുറ്റും ഒന്ന് നിരീക്ഷിച്ചു,വീടിന് ചുറ്റും മതിലിന് അപ്പുറം വലിയ പറമ്പാണ്, മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുന്ന സമയമാണ്,കാണുക വീടിന് ചുറ്റും തിരച്ചിൽ നടത്തി മൂർഖൻ പാമ്പുകളെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kaumudy

ความคิดเห็น • 100

  • @prakasano4415
    @prakasano4415 หลายเดือนก่อน +116

    വാവാ സുരേഷ് പാമ്പുകളെ കണ്ടെത്തുന്നത് അൽഭുതം തന്നെ ഡോക്ടറുടെ വീട്ടിലെ ചുമരിൽ നിന്നും Pv c പൈപ്പിൽ നിന്നും പാമ്പിൻ കുട്ടികളെ കണ്ടെത്തെന്നു ആ നിരീക്ഷണ പാഠം ആണ് അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്ന തു

    • @darkwolf-zj3pp
      @darkwolf-zj3pp หลายเดือนก่อน +6

      Evar thanne eduth vechit pidikkunnath pole video kanikkunnathano. Channel rating nu

    • @VEnOm-3210
      @VEnOm-3210 หลายเดือนก่อน

      @@darkwolf-zj3ppMyra Patti kunne aylda athramatha episode ni ninta kunnayil kai vakkum munne ayal pambil kai vechu tholikan vannekne

    • @AchuAch-ic3oc
      @AchuAch-ic3oc หลายเดือนก่อน +2

      സൂപ്പർ ഏട്ട . ഇന്നത്തെ നമ്മുടെനല്ലാത്താൻ അതിഥി കുഞ്ഞ് ങ്ങൾ സൂപ്പർ ഡോക്ടർജി നമ്മുടെ വാവ ഏട്ടൻ വരുന്ന സമയം വരെ നമ്മുടെ അതിഥി കുഞ്ഞ് ങ്ങളെ കാത്ത്. സൂക്ഷിച്ച് നിന്ന് തിന് നിങ്ങൾ വരുംമ്പഴ് അതിഥികൾ ഇല്ലാ എന്നു പറയുംമ്പഴ് നിങ്ങൾക്ക് വിഷമം വരില്ലെ . നമസ്ക്കാരം ഇണ്ട് ഡോക്ടർ ജി.

    • @neenapr502
      @neenapr502 29 วันที่ผ่านมา

      അതേ നീരിക്ഷണ പാടവം വാവക്ക് നന്നായി ഉണ്ട്.

    • @muhannedali4772
      @muhannedali4772 24 วันที่ผ่านมา

      Lo b

  • @AchuAch-ic3oc
    @AchuAch-ic3oc หลายเดือนก่อน +27

    ഇന്നത്തെ നമ്മുടെ നല്ലാത്താൻ അതിഥി കുഞ്ഞ് ങ്ങൾ ടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായി ശരിക്കും ഡോക്റ്റർജി നമസ്ക്കാരം ഇണ്ട് നമ്മുടെ വാവ ഏട്ടൻ വരുന്ന സമയം വരെയും ഡോക്റ്റർജിയുടെ വിലപെട്ട സമയം മാറ്റിവച്ചതിന് ഒരു ബിഗ് സല്യൂട്ട് നമ്മുടെ വാവ ഏട്ടൻ ഇന്നലെ വെളുക്കും വരെ ഉറക്കം ഒഴിഞ്ഞിരുന്നു നമ്മുടെ അതിഥിയുടെ കടിയേൾക്കപെട്ട ആ കുടുമ്പത്തിന് വേണ്ടി അവർക്കാവശ്യമായ അറിവുകൾ പറഞ്ഞ് കൊടുത്ത നമ്മുടെ വാവ ഏട്ടന് ബിഗ് സല്യൂട്ട്

  • @JumailathMoosa
    @JumailathMoosa 23 วันที่ผ่านมา +7

    രണ്ടു വാവകളും എന്ത് അനുസരണയോടെ ഇരുന്നു മനുഷ്യ കുഞ്ഞുങ്ങൾ ആയിരുന്നെങ്കിൽ രണ്ടും രണ്ടുവഴി പോയേനെ 😊 സുരേഷ് ചേട്ടൻ ❤❤

  • @sonaannakutty8722
    @sonaannakutty8722 หลายเดือนก่อน +48

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍👍

  • @rajasekaharancn3654
    @rajasekaharancn3654 หลายเดือนก่อน +24

    ഈ വാവ എന്തൊരു ജൻമം! ഇവിടെ അദ്ദേഹത്തെ കുറ്റം പറയുന്നവർ ആർക്കെങ്കിലും ഇങ്ങനെ ചെയ്യുവാൻ സാധിക്കുമോ?

    • @kamalav.s6566
      @kamalav.s6566 23 วันที่ผ่านมา +2

      കയ്യിൽ ഒരു ഉറ ഇട്ടു കൂടെ വാവച്ചാ ?

  • @chitravlogs1515
    @chitravlogs1515 หลายเดือนก่อน +50

    സുരേഷ്‌ജീ namaskaram🙏 താങ്കൾ അംഭിമാനമാണ് ഞങ്ങൾക്ക് മലയാളികൾക്ക് അഭിമാനം

    • @NissanPathfinder-ib7km
      @NissanPathfinder-ib7km หลายเดือนก่อน +2

      ങേ

    • @SREEKANTH_A_S
      @SREEKANTH_A_S หลายเดือนก่อน

      പുള്ളിക്കാരൻ വാവ സുരേഷ് ആണ് BJP കാര്യവാഹ് അല്ല, ആള് മാറിയതാണോ 😂

    • @vishnukvishnuk4908
      @vishnukvishnuk4908 24 วันที่ผ่านมา

      പുള്ളി നല്ല Rss ആണ് കമ്മി നിനക്ക് എന്താ അറിയുക ​@@SREEKANTH_A_S

    • @lalyyesudas6797
      @lalyyesudas6797 19 วันที่ผ่านมา

      😊😊😊​@@NissanPathfinder-ib7km

  • @Rejani341
    @Rejani341 หลายเดือนก่อน +28

    ചേട്ടാ കൈകൊണ്ട് അങ്ങനെ ചെടിയിൽ വകയാതെ.. സൂക്ഷിക്കണേ!!♥️

  • @gopikp1902
    @gopikp1902 21 วันที่ผ่านมา +3

    പ്രീയപ്പെട്ട വാ വാ സുരേഷ്
    താങ്കൾക്ക് ഈശ്വരൻ ദീർഘായുസ് തരണേയെന്ന് ആദ്യമേ പ്രാർത്ഥിച്ചുകൊള്ളുന്നു.
    രാജവെമ്പാല മുതൽഏറ്റവും കൊടും വിഷമുള്ള പാമ്പുകളെ,
    വെറുമൊരു പുഷ്പം കൈയ്യിലെടുക്കുന്നതുപോലെ കൈകര്യം ചെയ്യുന്നതിൽ ഈശ്വരൻ്റെ അനുഗ്രഹം താങ്കളുടെ കൂടെയുണ്ടെന്നുള്ളതിൻ്റെ സത്യം ഒന്നു മാത്രം.
    പാതിരാത്രിയെന്നോ കൊടും വെയിലെന്നോ മഴയെന്നോ നോക്കാതെ, എവിടെ നിന്നും ഒരു ഫോൺ വിളി വന്നാൽ ആ നിമിഷം അവിടെ ഓടി എത്തുന്നു
    എത്രപറഞ്ഞാലും തീരാത്ത വാക്കുകൾ
    വീട്ടിനുള്ളിലും പരിശരത്തും കാണുന്ന വിഷ പാമ്പുകളെ കണ്ട് ഭയന്നിക്കുന്ന ആളുകളെ ടെ രക്ഷകനായി
    സ്വന്തം ജീവന് ഒരു വിലയും കല്പിക്കാതെ ചെയ്യുന്ന ഈ സേവനത്തിന്🙏🙏🙏
    ജഗതീശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.

  • @beenak3891
    @beenak3891 23 วันที่ผ่านมา +2

    Vava Suresh sir Angayude kalasesham keralathil aru pampine pidikkum

  • @jagadeesang3651
    @jagadeesang3651 หลายเดือนก่อน +10

    Congratulations Mr vava Suresh& team❤🎉

  • @radharavi2891
    @radharavi2891 27 วันที่ผ่านมา +15

    Iസഹോദരാ അഭിമാനം താങ്കളെ ഓർത്ത്❤

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 21 วันที่ผ่านมา +2

    സുരേഷിനു മാത്രമേ ഇങ്ങനെ കണ്ടു പിടിക്കുവാൻ കഴിയുകയുള്ള അഭിനന്ദങ്ങൾ

  • @srkassociateskerala
    @srkassociateskerala 28 วันที่ผ่านมา +4

    സുരേഷേട്ടൻ 🔥🔥

  • @nrsajar
    @nrsajar 22 วันที่ผ่านมา

    വാവ ചേട്ടൻ പാമ്പിനെ handle ചെയുന്നത് കാണുമ്പോൾ ഒരു ടെൻഷനും തോന്നാറില്ല.. ചേട്ടൻ ഒരു സംഭവം തന്ന ❤❤❤

  • @prpkurup2599
    @prpkurup2599 24 วันที่ผ่านมา +3

    സുരേഷ്‌ജി നമസ്തേ 🙏മഴ ഒക്കെ അല്ലെ പാമ്പിനും പനി ഒക്കെ വരുമല്ലോ ആ ഡോക്ടറുടെ അടുത്ത് ചിക്കൽസിക്കാൻ വന്നതായിരിക്കും അത് ചിക്കല്സിച്ചിട്ടു പോകട്ടെ നല്ല മരുന്ന് എഴുതി കൊടുക്കണേ കാശും മേടിക്കരുത് 😂

  • @nazarkp7172
    @nazarkp7172 24 วันที่ผ่านมา +4

    👍🏻വാവ സുരേഷ് ഒരു സംഭവം തന്നേ🤝 പിടിച്ച് ഒരു സ്ഥലത്ത് ആക്കിയ പാമ്പുകൾ എന്താ ഓടിപ്പോകാത്തത്?ഞങ്ങൾ പാമ്പിനെ കണ്ടാൽ പാമ്പുകൾ എത്ര സ്പീഡിലാണ് ഓടിപ്പോകുന്നത് ❤ഇത് എന്താ?

    • @user-fw5wh3tu3n
      @user-fw5wh3tu3n 23 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤

  • @basithmayanad8758
    @basithmayanad8758 21 วันที่ผ่านมา +1

    സുരേഷേട്ടാ നിങ്ങൾ ഒരു
    സംഭവം തന്നെ...

  • @EvelyneSheela
    @EvelyneSheela 25 วันที่ผ่านมา +2

    Vava suresh etta suganno❤ god bless you always ❤

  • @lalycherian5385
    @lalycherian5385 หลายเดือนก่อน +3

    Baba sureshe thank you for three snakes catch

    • @uk9692
      @uk9692 28 วันที่ผ่านมา

      Vava Suresh 😊

  • @user-qe5mv1ff9r
    @user-qe5mv1ff9r 26 วันที่ผ่านมา +2

    Suresh bhai super

  • @user-to7lz1mh4u
    @user-to7lz1mh4u 22 วันที่ผ่านมา

    Gift of god... for Kerala

  • @LailaR-hu4kf
    @LailaR-hu4kf 29 วันที่ผ่านมา +2

    Love u sureshettaaaa

  • @BR-cc7vo
    @BR-cc7vo หลายเดือนก่อน +2

    Enthoru dhairyam Vava Sureshinnu🙏🙏🔱

  • @BaijuKT-kz6zz
    @BaijuKT-kz6zz หลายเดือนก่อน +2

    Paavam annan❤

  • @jineeshbalussery941
    @jineeshbalussery941 หลายเดือนก่อน +2

    Super

  • @Radhakrishnan-zd6tr
    @Radhakrishnan-zd6tr 25 วันที่ผ่านมา +1

    Dheivam rakshikatte

  • @libinanto8847
    @libinanto8847 22 วันที่ผ่านมา

    Vavaji🙏🏻💟💟💟

  • @Arathisukumaran
    @Arathisukumaran 25 วันที่ผ่านมา

    Vavea Ee Thiruvanathapurathanallea Pambinta Tharavaduvannu thonnunnu😂👍❤🎉

  • @ShaukathCA-zy2nx
    @ShaukathCA-zy2nx 24 วันที่ผ่านมา +2

    വാവ സുരേഷിന് സർക്കാർ നല്ലൊരു വീടും ജീവിതസൗകര്യങ്ങൾ മാസശമ്പളവും സർക്കാർ കൊടുക്കണമെന്നും അദ്ദേഹത്തെ വിളിക്കുന്ന ആളുകൾ മോശമല്ലാത്ത രീതിയിലുള്ള സാമ്പത്തികം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം

    • @user-kt8gz8uh1m
      @user-kt8gz8uh1m 24 วันที่ผ่านมา

      വളരെ ശരിയാണ്

  • @devassypl6913
    @devassypl6913 หลายเดือนก่อน

    വാവ സുരേഷ് ❤❤❤

  • @faseelafaseela7408
    @faseelafaseela7408 หลายเดือนก่อน +1

    Snahathoda❤❤❤

  • @kubra_fathima_1705
    @kubra_fathima_1705 หลายเดือนก่อน +3

    Vava suresh.adeham swandam jeevan panayam vachanu egane okke cheyyune.endayalum swanda surashitham nokki cheyyan nokhanam

  • @SunilKumar-hq1vj
    @SunilKumar-hq1vj หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤

  • @user-nr4ri7cd3g
    @user-nr4ri7cd3g หลายเดือนก่อน +3

    ചേട്ടായി ... നമസ്ക്കാരം 🙏
    നിരീക്ഷണ പാഠവം അപാരം തന്നെ 🥰🥰 . എന്തു വൃത്തിയായി സൂക്ഷിക്കുന്നു 👍
    കുഞ്ഞൻമാര് ആണെങ്കിലും നല്ല ഉശിരുണ്ട് 🥰🥰
    ദൈവം കാത്തു എല്ലാവരെയും 🙏

  • @AkashAkashs-kc5sn
    @AkashAkashs-kc5sn หลายเดือนก่อน +1

    ❤️❤️👍

  • @Dreamzz26
    @Dreamzz26 หลายเดือนก่อน +2

    ❤❤

  • @chinjugeorge6492
    @chinjugeorge6492 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajithapn4493
    @rajithapn4493 หลายเดือนก่อน +1

    👌🏻👌🏻👌🏻🌹❤️

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 15 วันที่ผ่านมา

    കൻഡയ്നറിനു ഹോൾ വേണ്ടേ 🙄.
    വായു എങ്ങനെ ലഭിക്കും 🤔

  • @pavithashaji2173
    @pavithashaji2173 24 วันที่ผ่านมา

    🙏🙏

  • @asgardfamily8997
    @asgardfamily8997 หลายเดือนก่อน +3

    Igane bottle ittal chath pokile ? Oxigen kittathe

    • @bobbykuruvilla2633
      @bobbykuruvilla2633 หลายเดือนก่อน

      ഇല്ല ......പാമ്പിനു ശ്വാസം എടുക്കാതെ കൂടുതല്‍ സമയം ജീവിക്കാന്‍ സാധിക്കും ..........

  • @athulrk6305
    @athulrk6305 24 วันที่ผ่านมา

    Pipiloode nokkumbol alppam gap edanam, kannil kadi kittiyal pani aavum😅

  • @sreejith7263
    @sreejith7263 23 วันที่ผ่านมา

    👍🙏🙏🙏👍

  • @user-sd1ly4xl6d
    @user-sd1ly4xl6d หลายเดือนก่อน +7

    ട്രീറ്റ്മെന്റ് ചെയ്യാൻ വന്നതായിരിക്കും 😄

    • @VYSHNAV-zf5nj
      @VYSHNAV-zf5nj หลายเดือนก่อน

      Yes 😂😂

    • @lijaaney8718
      @lijaaney8718 หลายเดือนก่อน

      😂😂😂

    • @neenapr502
      @neenapr502 29 วันที่ผ่านมา

      😂

  • @PrabhaChullikara
    @PrabhaChullikara 24 วันที่ผ่านมา

    Suresh Ettan oru pavam manushyan athu pambinu ariyam onnum cheyyula God bless you 🫂🥰🥰

  • @Lethasaji
    @Lethasaji 26 วันที่ผ่านมา

    എത്ര കുഞ്ഞുങ്ങൾ കാണും ഇത് 3 എണ്ണം അല്ലെ കിട്ടിയുള്ളൂ

  • @keralastylevlog
    @keralastylevlog 25 วันที่ผ่านมา

    Chtta a a randu sidel irikkunna kallupole ulla plant mattuu

  • @arunarun-bc5nr
    @arunarun-bc5nr หลายเดือนก่อน

    🙏🙏🙏🙏

  • @amalmuth9979
    @amalmuth9979 29 วันที่ผ่านมา +3

    ബോട്ടിലിൽ ആക്കുമ്പോൾ ഉള്ള ബിജിഎം 😂

  • @neenapr502
    @neenapr502 29 วันที่ผ่านมา +1

    മുറ്റം കുറവുള്ള ഡോക്ടർ എന്തിനാണ് ചെടികൾ വെക്കുന്നത്. ചെടികൾ വളർന്നു കാടായി പാമ്പുകൾ കേറും.

  • @user-ff3ht2fj3q
    @user-ff3ht2fj3q หลายเดือนก่อน +1

    സുരേഷ് ജി വെളുത്തു മിടുക്കനായി

  • @Laila1Philomina2-ec8jc
    @Laila1Philomina2-ec8jc 24 วันที่ผ่านมา

    Gyan. Monte alla. programum. Kanum. monu. nallathu. Varate. Monte. number. tharumo

  • @rethijak934
    @rethijak934 29 วันที่ผ่านมา

    പറമ്പുകൾ
    ഉടമകൾ
    പൊതുസ്ഥലങ്ങൾ അധികാരികൾ ചിട്ടയായി clean ചെയ്താൽ
    നാടിന്റെ ആരോഗ്യം കാക്കാം 🙏
    അല്ലാതെ പുതിയ പേരുകൾ
    വാക്‌സിനുകൾ കണ്ടു പിടിച്ചു കീർത്തി നേടുക അല്ല വേണ്ടത് 🙏
    പാവം ജനങ്ങൾ കഷ്ടപ്പെടാൻ ഇടയാക്കരുത് 🥰🙏

  • @AshfakAslam
    @AshfakAslam 8 วันที่ผ่านมา

    എന്ത് bgm ആണെടോ 😖😖🤦‍♂️

  • @thambivarghese4653
    @thambivarghese4653 27 วันที่ผ่านมา

    പാമ്പുകൾ അല്ലല്ലോ അതിഥി കൾ അല്ലെ?

  • @rajeswarig3181
    @rajeswarig3181 หลายเดือนก่อน +1

    😅

  • @jancyvarghese2463
    @jancyvarghese2463 23 วันที่ผ่านมา

    👍🏽

  • @HasnulbannaKaringappara
    @HasnulbannaKaringappara หลายเดือนก่อน

    Iyal ethra kadi kittiyalum padikkilla

    • @bobbykuruvilla2633
      @bobbykuruvilla2633 หลายเดือนก่อน +2

      ഓരോ കടിയും ഒരു പാഠം ആണ് ....

  • @HasnulbannaKaringappara
    @HasnulbannaKaringappara หลายเดือนก่อน

    Entho tharikidayundu

    • @bobbykuruvilla2633
      @bobbykuruvilla2633 หลายเดือนก่อน +1

      താങ്കള്‍ പറഞ്ഞത് ഒന്ന് വിശദം ആക്കാമോ ...please

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z 10 วันที่ผ่านมา

      Ithinum...kanukadiyo...pavam.sureshchetan

  • @SuseelaSuseela-f3o
    @SuseelaSuseela-f3o 29 วันที่ผ่านมา

    Parisaram😂vrithiyakkukayilla😢kooduthalveettukarum😢jolikkarkk😢sambalam😮kodukkanamallo😮snekham😢puzhungi😢thinnal😢vayrunirayillallo😅jolikkarsambalam😮vangum😮😮😮

  • @valsalanair6137
    @valsalanair6137 23 วันที่ผ่านมา

    To

  • @shahulhameed9058
    @shahulhameed9058 26 วันที่ผ่านมา

    പുരയിട കാരോട് കാടു വെളിയക്കാൻ പറഞ്ഞൂടെ

  • @sreeneshpv123sree9
    @sreeneshpv123sree9 28 วันที่ผ่านมา

    പാമ്പിന നേരത്തെ എടുത്തുവച്ചശേഷം അതിനേ പിടിക്കുന്ന ഒരേയൊരു മഹാൻ.😊

    • @crazygirl8645
      @crazygirl8645 23 วันที่ผ่านมา +1

      അസൂയ തീരെ ഇല്ല അല്ലെ

    • @RajeshRajesh-z6l9z
      @RajeshRajesh-z6l9z 10 วันที่ผ่านมา +1

      Asuya

  • @ashimujafar352
    @ashimujafar352 22 วันที่ผ่านมา

  • @sheebakumari9780
    @sheebakumari9780 หลายเดือนก่อน

    🙏🙏🙏👍❤️

  • @beenaroy8891
    @beenaroy8891 24 วันที่ผ่านมา

    ❤❤❤

  • @Aishwaryaworld
    @Aishwaryaworld หลายเดือนก่อน

    ❤❤

  • @murukanappuasari4788
    @murukanappuasari4788 หลายเดือนก่อน

    ❤❤❤❤