jan 05 2024 poyirunnu masinagudi To ootty.. pularche 6 manikk...Drive ...full koda ....kalllatty churam ...no other vehicle...it was awesome experience ... ....and bit stressful
കേരളത്തിൽ നിന്നും കൂടല്ലൂരിലെ പോയി അവിടെ നിന്നും മസനകുടി പോകുന്നതല്ലേ നല്ലത് പിന്നെ മസിനഗുഡിയിൽ നിന്നും ഊട്ടിയിൽ പോയി ഊട്ടിയിൽ നിന്നും തിരിച്ചുവരിക 2 റൂട്ട് നമുക്ക് പരിചയപ്പെടാം എനിക്കങ്ങനെ തോന്നി ശരിയാണോ
കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയിരുന്നു. നിലമ്പൂർ-നടുകാണി-മുദുമലൈ-മസിനഗുഡി-ഊട്ടി 😍 പിന്നെ നേരെ ഗൂഡല്ലൂർ-മുദുമലൈ-ബന്ദിപ്പൂർ-ഗുണ്ടൽപ്പെട്ട്-മുത്തങ്ങ-വയനാട് വഴി ഇറങ്ങി
Njn solo trip aaayitt bikeil poyittund
Kottakkal > nilambur >gudallur> masinagudi> ooty
Return ooty> gudallur> nilambur> kottakkal
Last mayil poyirunnu, ഇരിട്ടി il നിന്ന് മാനന്തവാടി, മുത്തങ്ങ, masinagudi +36 hairpins കയറി നേരേ Ootty 🎉
ഞാൻ കാറിൽ പലവട്ടം masinagudy പോയിട്ടുണ്ട് അടി പൊളി സ്ഥലമാണ്
നല്ല കാഴ്ചകൾ ഇഷ്ട്ടപ്പെട്ടു നല്ല അവതരണം ok ബ്രോ 👍🏻👍🏻
Bro Ningalude സംസാരം superaa.keep it up.😊
Thirich epola bus.. Kothippichu yathra
Njan poyitillaa video super❤❤❤❤❤
Ooty l ninn botanical garden l okke pokan bus kittumo
Welcome to sholur viewpoints അടിപൊളിയാണ്
അടിപൊളി ട്രിപ്പ് 👍
Nangal poyine masanagudi vazhi poyath vannad gudallur vazhi
How frequently buses available for masinagudi ? Couldnt understand your language actually
Bro last stop evide അറിയോ
നല്ലവണ്ണം ഓടിക്കാൻ അറിയാവുന്ന ആളിന് ഒരു കുഴപ്പവുമില്ല ഞാൻ വണ്ടി ഓടിച്ച് പോയിട്ടുണ്ട്
ഞാനും😊
ബ്രോ ഞങ്ങൾ പോകുവാൻ പ്ലാൻ ഉണ്ട്.... എല്ലാവണ്ടിയും കടത്തി വിടൂലെ
@@RishaAmeen masinagudi vazhi Ootyilekk pokaam
@@RishaAmeen Ooty vazhi masinagudi yilekk kadathi vidoola
Njanum
Ennik aaa kayyattam kerumbolthenne pediya
അടിപൊളി 🥰🥰🥰🥰🥰
എട്ട് വർഷം മുമ്പ് ഞാൻ ഈ വഴി കാർ ഓടിച്ച് പോയിട്ടുണ്ട്
ആനക്കട്ടിലെ എന്നല്ല ആനക്കാട്ടിലെ
ആന എവിടെ
Wow😍😍🔥🔥
I also traveled August by bike from kochi to nilambur gudalloore to masinagudi theppakkad 36 HP bent Ooty avalanche manjoor mulli forest coimbatore
Jnan ithu vazhiy poyathathinnu oru kanakkum illa. ❤
❤❤👍👍👍
ഞാൻ ഇതിലെ ഭാരത് ബൻസും കൊണ്ട് പോയിട്ടുണ്ട്🥳
Njan Leland kondu poytund
@@RadhakrishnanKunnathur കളിക്കുന്നതോ.... 😌
Good jearni❤
അങ്കമാലിയിൽ നിന്ന് ബസിൽ മസിനഗുഡി വഴി ഊട്ടി പോയി തിരിച്ച് വരണം
Ee rootil aanu njanum ente frds nadannu poyathu
ഈ റൂട്ടിലൂടെ 18 wheel ട്രെയിലർ ഓടിച്ചുപോയ എന്നോടാണോ പറയുന്നത്😂
Ee bus gudalur town touch cheyyndo
No
ബ്രോ masnagudinnu തിരിച് കോഴിക്കോടേക്ക് എങ്ങനാ bus ടൈം അതറിഞ്ഞാൽ അടുത്ത ദിവസം ഒന്ന് പോവായിരുന്നു clt എത്രമണിക്ക് എത്തും ?
Bro nj clt ann povan pln nd
@@aboosaleeh7967 enikk masnagudiyum povanamennund but return bus time ariyula
Njn baikil 3 vaysulla kutyum 1vaysulla kutyum wifum njnum poyi👍✨ but poyappya veliya ris eduthe ennu arnnjeeee oru rakshem illa
Bykkil njn poyittund irangiyanu vannath
എത്ര കിലോമീറ്റർ ഉണ്ട്.. View പോയിന്റിൽ വണ്ടി നിർത്തി തരുമോ.. ബസ് ഏതൊക്കെ സമയത്ത് ഉണ്ടെന്ന് പറയാമോ അങ്ങോട്ടും ഊട്ടിലേക്കും
എപ്പോഴും ബസ് ഉണ്ട്..... ഇത് ഓർഡിനറി ബസ് ആണ്
ബൈക്കിൽ ഞാൻ കേറി യിട്ടുണ്ട്
Nannaittund
Private vandiyil poovan pattille..?
Watch full video plz
Bro korchoode details ulpeduthanm yathrede
Yz👍
jan 05 2024 poyirunnu masinagudi To ootty.. pularche 6 manikk...Drive ...full koda ....kalllatty churam ...no other vehicle...it was awesome experience ... ....and bit stressful
Ooty to masinagudi alle varan pattathath..Masinagudi to Ooty povallo alle
@@Mr.Trivianvlogger yes
Relpy for the questions bro
Admineeee
മസ് നഗുഡി ഒരു ഉത്സവം നടക്കാറുണ്ട് - ആദിവാസികളുടേത് !
Stay aakanel Room rent etre
❤❤❤❤
👌🏽👌🏽👌🏽👌🏽❤️
Ooty to masanagudi ticket ethree etta
Reply
Jeep ticket?
Jeep price ethra
Rs,50 ഒരുപാട് ആളുകൾ കയറാൻ ഉണ്ടങ്കിൽ കുറയും
@@Free20thanks bro
Athu kallatti...... kalhatti alla
Bro avide thanupp undo
Kuravannu👍
Paranju aalukale pedippikkaruthu
ഈ ബസിന്റെ ടൈം, മറ്റു ഡീറ്റെയിൽസ്?
എപ്പോഴും ബസ് ഉണ്ട്
ഒരു ദിവസം കൊണ്ട് ഊട്ടി പോയി തതിരിച്ചു വരാൻ പറ്റുമോ?
അങ്ങോട്ട് 3 മണിക്കൂർ യാത്ര - തിരിച്ച് വരാം
👍
Nice 🌹👍
🎉🎉
👍🏻
Njaan poovum
കൽഹാറ്റി അല്ല കല്ലട്ടി
ലോറി ലൈഫ് വീഡിയോ ഇല്ല
കൽഹാട്ടി NO കല്ലട്ടി
No plz
അപ്പോ വേറെ വണ്ടികൾ ആ റൂട്ടിൽ പോകാറില്ലേ 🙄🤔വെറും ബസ് മാത്രമാണോ allowed
Locals ന്റെ വണ്ടികൾ പോകും
ഗുടെല്ലൂർ മെസേനകുടി ഈ റൂട്ടിൽ ഊട്ടിക് പോവാം...
👍
വർഷങ്ങൾക്ക് മുമ്പ് ജീപ്പ് കൊണ്ട് ഞാൻ ഇറങ്ങിയിട്ടുണ്ട്.
അവിടുത്തെ ചിലവിനപറ്റിയൊന്നു൦പറഞില്ല
Food over price aanu
നീ thanichano യാത്ര
❤
ഈ റൂട്ടിൽ ടാക്സി കേരള വണ്ടി കടത്തി വിടാറുണ്ടോ ഞാൻ ഒരു പ്രാവിശ്യം പോയിട്ട് കയറ്റി വിട്ടില്ല. കേരളത്തിൽ നിന്നും വന്ന ഒരു വണ്ടി മറിഞ്ഞിട്ട്
ഈ റൂട്ടിൽ ടൂറിസ്റ്റുകളെ കടത്തിവിടാറില്ല
KL registration vech one way povam - kerala to ooty. Thirich varan pattilla
കേരളത്തിൽ നിന്നും കൂടല്ലൂരിലെ പോയി അവിടെ നിന്നും മസനകുടി പോകുന്നതല്ലേ നല്ലത് പിന്നെ മസിനഗുഡിയിൽ നിന്നും ഊട്ടിയിൽ പോയി ഊട്ടിയിൽ നിന്നും തിരിച്ചുവരിക 2 റൂട്ട് നമുക്ക് പരിചയപ്പെടാം എനിക്കങ്ങനെ തോന്നി ശരിയാണോ
കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയിരുന്നു. നിലമ്പൂർ-നടുകാണി-മുദുമലൈ-മസിനഗുഡി-ഊട്ടി 😍
പിന്നെ നേരെ ഗൂഡല്ലൂർ-മുദുമലൈ-ബന്ദിപ്പൂർ-ഗുണ്ടൽപ്പെട്ട്-മുത്തങ്ങ-വയനാട് വഴി ഇറങ്ങി
ൈബ ക്കാണ് ബെറ്റർ
we don't need to see your the video, your'e not a film star to be shown