നെയ്യോടു നെയ്യി | നിങ്ങൾക്കും വീട്ടിൽ പെട്ടന്ന് ഉണ്ടാക്കാം നെയ്യി | How to make Ghee

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #food #kitchen #ghee #paadikitchen
    A simple process to make ghee at home.

ความคิดเห็น • 895

  • @4sdramaedits7196
    @4sdramaedits7196 7 หลายเดือนก่อน +14

    ഞങ്ങടെ വീട്ടിൽ പശുഉണ്ടായിരുന്നപ്പോൾ ഞങ്ങൾ നാടൻ നെയ്യ്ണ്ടാക്കാറുണ്ട് ഇതുപോലെ മിക്സിയിൽ ഒന്നുമല്ല ഞങ്ങൾ വെണ്ണ ഒരുക്കുന്ന കോലുകൊണ്ട് പാത്രത്തിലിട്ട് കൈകൊണ്ട് വെണ്ണ ഉണ്ടാക്കാറാണ് ഭയങ്കര ബുദ്ധിമുട്ടാണ് എന്നാലും അതൊരു സന്തോഷമാണ് നെയ്യായി വരുമ്പോൾ🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Yes correct
      Thanks for Watching

    • @ranipaul5470
      @ranipaul5470 4 หลายเดือนก่อน

      ​@@PAADI.KITCHEN.9:17

  • @achuusvlogs151
    @achuusvlogs151 7 หลายเดือนก่อน +30

    ഞാനും ഉണ്ടാകാറുണ്ട് അതിന്റെ മണവും രുചിയും പറഞ്ഞു അറിയിക്കാൻ പറ്റില്ല കുറച്ചു കഷ്ടപ്പാടാണ് എന്നാലും അതിന്റെ റിസൾട്ട് അടിപൊളിയാ ✨️

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Yes correct
      Super
      Thanks for Watching

    • @HaseenaHasi-w1v
      @HaseenaHasi-w1v 7 หลายเดือนก่อน

      😊😊😊😊​

    • @ConfusedDancers-we1pt
      @ConfusedDancers-we1pt 7 หลายเดือนก่อน

      എന്നിട്ട് ഉണ്ടാക്കിയാ വീഡിയോ എവിടെ

    • @VlGopan
      @VlGopan 6 หลายเดือนก่อน

      @@ConfusedDancers-we1pt 6

    • @user-xu4mu4ul8y
      @user-xu4mu4ul8y 6 หลายเดือนก่อน

      8⁸66zxzzžv😊​@@ConfusedDancers-we1pt

  • @sreedevir6768
    @sreedevir6768 14 วันที่ผ่านมา +3

    തുളസി ഇലക്ക് പകരം അല്പം ഉലുവ ഇട്ട് നോക്കൂ...നല്ല മണം ആയിരിക്കും നെയ്യ് പെട്ടെന്ന് കേട് വരികയും ഇല്ല. പാൽപ്പാട തന്നെയാണ് ശെരി.. ആട എന്നാൽ വസ്ത്രം എന്നാണ്😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 วันที่ผ่านมา

      Yes Correct….Thanks for watching

  • @zainabam7739
    @zainabam7739 หลายเดือนก่อน +2

    ഞാൻ നെയ്യ് ഉണ്ടാക്കുന്നത്. പാട എടുത്ത് ഒരു ദിവസം പുറത്ത് വെക്കും.എന്നിട്ട് ഒരു അരിപ്പയിൽ അരിച്ച് അതിന്റെ വെള്ളം മാറ്റി എടുക്കും. ശേഷം ഒരു പാത്രത്തിൽ പാത്രത്തിൽ അടുപ്പത്ത് വെച്ച് ചെറുതീയിൽ കുറച്ചു കഴിഞ്ഞാൽ നെയ്യ് മുകളിലും അതിന്റെ വെയിസ്റ്റ് അടിയിലും ആയി വരും. അത് മുക്കിത്താൽ മതി. എളുപ്പത്തിൽ ആവും.

    • @PAADI.KITCHEN.
      @PAADI.KITCHEN.  หลายเดือนก่อน

      Okay Okay
      Yes Correct….Thanks for watching

  • @aleyammaphilip5735
    @aleyammaphilip5735 7 หลายเดือนก่อน +10

    ഞാൻ 30 വർഷത്തിൽ അധികമായി ഇങ്ങനെ ആണ് എടുക്കുന്നത്. ഞാൻ കുറച്ചു കൂടി അടിച്ചു നന്നായി ഉരുട്ടി എടുക്കും മിക്സിയിൽ തന്നെ.

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay good
      Thanks for Watching

    • @jayas4210
      @jayas4210 หลายเดือนก่อน

      ഞാനും

  • @ShylaSaraswathy-zm1kk
    @ShylaSaraswathy-zm1kk 7 หลายเดือนก่อน +32

    ഇ ത്രയും വെണ്ണ ആദ്യമായി കാണുന്നു,സന്തോഷം,കൊതിയാവുന്നു കേട്ടോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay thanks
      Full support pradheeshikkunnu
      Thanks for Watching

    • @nicefamilyvlog1935
      @nicefamilyvlog1935 7 หลายเดือนก่อน +1

      കൊതിപ്പിക്കല്ലേ 😋😋😋😋

    • @godblessyou8015
      @godblessyou8015 7 หลายเดือนก่อน

      Veettil pashu undo​@@PAADI.KITCHEN.

    • @NimmyNimmy-ny5zq
      @NimmyNimmy-ny5zq 7 หลายเดือนก่อน

      Sale undoo

  • @sunitha1124
    @sunitha1124 7 หลายเดือนก่อน +8

    ഞാൻ മുരിങ്ങയില ആണ് ചേർക്കുക....മണം വേറെ ലെവൽ 👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay good
      Thanks for Watching

    • @raseenac.k7123
      @raseenac.k7123 7 หลายเดือนก่อน +1

      ഞാൻ മഞ്ഞപ്പൊടിയും കറിവേപ്പിലയും ഇടാറുണ്ട്. നല്ല smell um കളറും കിട്ടും.

  • @homelymakes4025
    @homelymakes4025 7 หลายเดือนก่อน +2

    👍👍
    ഞാൻ പാട മാറ്റിവെക്കുമ്പോൾ കുറച്ച് മോര് ഒഴിക്കും. ഫ്രിഡ്ജിൽ വെക്കും.എന്നിട്ട് മിക്സിയിൽ അടിക്കുന്നതിന്റെ തലേന്ന് പുറത്ത് വെക്കും.. അങ്ങിനെ ചെയ്യുമ്പോൾ മോരും കിട്ടും. വെണ്ണയും കിട്ടും 😊. വെണ്ണ ഉരുക്കുമ്പോൾ ചെറിയ ഉള്ളി ചതച്ചിടും.ഉള്ളി ചുവന്നാൽ നെയ്യ് മൂപ്പ് ആയി.ഇത്തിരി മഞ്ഞൾ പൊടിയും ചേർക്കും. നല്ലൊരു സ്മെല്ലും രുചിയും ആയിരിക്കും നെയ്യിന്

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +1

      Mmmmmm correct
      Thanks for Watching

  • @threedotsworld5333
    @threedotsworld5333 7 หลายเดือนก่อน +4

    ഞാൻ ഈ വീഡിയോ തപ്പി ഇറങ്ങിയതാ അപ്പൊ ഇതാ കിടക്കുന്നു. തേടിയ വള്ളി കാലിൽ ചുറ്റി 😊താങ്ക്സ് ❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +1

      Ayyoooo
      Super
      Thanks for Watching

  • @jachuZz.
    @jachuZz. 7 หลายเดือนก่อน +4

    കാണാൻ എന്ത് രസം ചേച്ചി👍ഞാൻ ഇതുപോലെ എടുത്തു വച്ചിട്ടുണ്ട് കുറചേ ആയിട്ടുള്ളൂ എന്റെ ഉമ്മ ആക്കുമായിരുന്നു കുട്ടികൾ കൊടക്കാൻ നല്ല മണം ഉണ്ടല്ലോ അടിപൊളി നെയ്യ് 👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Thanks a lot
      Thanks for Watching

  • @ushasajen388
    @ushasajen388 7 หลายเดือนก่อน +1

    We too make the same way, just mix with matthu, butter will come off, make ghee, don't need to keep it in the fridge, last 34 years we are doing the same.

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay good
      This is the good way

  • @dinkansmedia2010
    @dinkansmedia2010 4 หลายเดือนก่อน +3

    ഞാനും എങ്ങനെ ചെയ്യാറുണ്ട് നല്ലോണം കാച്ചി തണുപ്പിച്ച് എടുത്തു വെച്ചിട്ട് ഇതേ രീതിയിൽ തന്നെയാണ് ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay Okay
      Thanks for watching

  • @aktech7405
    @aktech7405 7 หลายเดือนก่อน +3

    Super❤️👌
    ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ ഇല ഇടാറില്ല
    ഇനി തുളസി ഇല ഇട്ടു ചെയ്തു നോക്കാം

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay
      Thanks for Watching

  • @sakunthalajr7413
    @sakunthalajr7413 2 หลายเดือนก่อน +1

    ❤❤ ചേച്ചീ ഞാനും ഇതുപോലെ നെയ്യ് ഉണ്ടാക്കും . ഇത്രയും പാ ൽ പാട കിട്ടാനായി എത്ര പാൽ വാങ്ങും

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 หลายเดือนก่อน

      Daily oru 3 litres
      Thanks for watching

  • @user-jv9mf2ww5n
    @user-jv9mf2ww5n 6 หลายเดือนก่อน +2

    പാൽപ്പാട നേരിട്ട് ചൂടുക്കിയാൽ പെട്ടെന്ന് നെയ്യ് കിട്ടും ഇത്രയും സ്റ്റെപ്പിന്റെ ആവശ്യമില്ല ഇതിലും easy ആണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 หลายเดือนก่อน

      Okay Okay
      Thanks for Watching

  • @Rajeswaryharidaswky
    @Rajeswaryharidaswky 7 หลายเดือนก่อน +7

    ഇതു പറഞ്ഞു തന്നതിനു❤❤❤❤❤❤❤👍👍👍👍👍👍👍

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 3 หลายเดือนก่อน +4

    Super nannaayittundu clear video great

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน +1

      Okay Okay
      Thanks for watching

  • @jayasreenair3973
    @jayasreenair3973 4 หลายเดือนก่อน +2

    ചേച്ചീ ഒരു സംഭവം തന്നെ❤👍 ചേച്ചീടെ നാട് എവിടെയാ..very good 👍 enium ethupolulla recepies പ്രതീക്ഷിക്കുന്നു, ❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +2

      Koduvayoor
      Okay Okay
      Thanks for watching

    • @rohinianizham5567
      @rohinianizham5567 2 หลายเดือนก่อน +1

      ​@@PAADI.KITCHEN.athu palakkad lle

  • @jessythomas561
    @jessythomas561 7 หลายเดือนก่อน +9

    Njanum inganeya undakunnathu pakshe thulasi ila ittu undakkukayilla😮super 🍛 👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay thanks jessy chechi
      Thanks for Watching

  • @preethapv8955
    @preethapv8955 3 หลายเดือนก่อน +1

    Aarum cheyyatha vibavangal aanu chechi kanikunnadh valare upayogangangalan chechi kanokkunnad tq

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

  • @asifsr1237
    @asifsr1237 7 หลายเดือนก่อน +3

    ഞാനും ഉണ്ടാക്കും നല്ല മണം ആണ് രുചിയും 👍👍👍👍👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay good
      Thanks for Watching

    • @cdpokalpetta6749
      @cdpokalpetta6749 7 หลายเดือนก่อน

      അടിപൊളി 😍😍

  • @bijukurup5671
    @bijukurup5671 7 หลายเดือนก่อน +1

    Kaanumpothanne kothiyaakunnu, daily ulla paadayilninnano ithu...?? Kollam..enteveettil thairu kadanj edukkum pakshe kurachumaatrame kittoo

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +1

      Mmmm correct
      Thanks for Watching

  • @sheejaakbar1038
    @sheejaakbar1038 7 หลายเดือนก่อน +1

    Ithonnum cheyyathe pada mathram urukkiyalum ghee kittum kazhukalum mixiyil adikkalum onnum Venda ❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay thanks
      Thanks for Watching

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 3 หลายเดือนก่อน +1

    Enikku ammaye bayabgara ishtaayi evidaa ee sthalam ethra banghiyaayitta video cheythirikkunnatgu. Avasyam mathram vykthamaayi samsarichu

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Palakkad
      Full Support Pradeeshikkunnu
      Thanks for watching

  • @noushadek8769
    @noushadek8769 2 หลายเดือนก่อน +1

    Pal pada collect cheytu vekkunnatenganeya?
    Purathu vechal kedakille?

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 หลายเดือนก่อน

      Fridge il vekkanam
      Thanks for watching

  • @HormisThomas
    @HormisThomas 17 วันที่ผ่านมา +1

    Super.Ayettundu.Neyye.Sale.undo.??.Undenkkil.Enikku.Venam...

    • @PAADI.KITCHEN.
      @PAADI.KITCHEN.  16 วันที่ผ่านมา

      Not for sale
      Thanks for watching

  • @sulaimanmt3675
    @sulaimanmt3675 5 หลายเดือนก่อน

    എല്ലാവിഡിയോയും കണ്ടു വളരെ ഇഷ്ടമായി വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കാം thaks അമ്മ....
    ഈ നെയ്യ് വില്പന ഉണ്ടോ മക്കൾക്കു കൊടുക്കാനാണ്...ടൌൺ ജീവിതമാണ് നല്ല പാലും കിട്ടില്ല only paket പാൽ..

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 หลายเดือนก่อน

      Okay Okay
      Undaakki Nookkittu Ariyikkanam
      Thanks for watching

  • @jayam5967
    @jayam5967 7 หลายเดือนก่อน +2

    Very. Good. Njanum. Undakarund.
    Kazhukunna. Reethi. Eshtayi. Eni. Nokkam.

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay thanks
      Undaakki nookittu ariyikkanam
      Thanks for Watching

  • @Captain_Marvel4
    @Captain_Marvel4 6 หลายเดือนก่อน +5

    Kandittu kothiyakunnu ammaaa...
    Nanjum onnuu try cheythu nokattee😍

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 หลายเดือนก่อน

      Okay okay ennittu ariyikkanam
      Thanks for watching

  • @aboobakersiddiq6133
    @aboobakersiddiq6133 7 หลายเดือนก่อน +3

    ഐസ് വെള്ളത്തിൽ ഇടാതെ മിക്സിയിൽ തന്നെ കുറച്ചുനേരം കൂടി അടിച്ചെടുത്ത ഒറ്റ കട്ടയായി കിട്ടും

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Mmmmm correct
      Thanks for Watching

  • @ambikakurup5825
    @ambikakurup5825 7 หลายเดือนก่อน +5

    ഒരു ദിവസം എത്ര പാൽ വാങ്ങിക്കും . ഞാൻ അരലിട്ടർ പാലെ വാങ്ങറുള്ളു അതു വെച്ചാൽ ഇത്രക്ക് കിട്ടില്ല

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +3

      Eviday oru divasam 2 allankil 3 litre vaangum Paadi alley
      Subscribers varilley
      Thanks for Watching

    • @Fathimahasi
      @Fathimahasi 7 หลายเดือนก่อน +1

      Paadi paranjal endha

  • @tharapanicker4759
    @tharapanicker4759 4 หลายเดือนก่อน +1

    Onnum koodi adichal aa mixyil thanne urundu varun engane vere vellathil idanda

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Yes Correct….Thanks for watching

  • @sunuvarghese2500
    @sunuvarghese2500 7 หลายเดือนก่อน +9

    നല്ല വീട്.. ❤️👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Thanks for Watching

    • @sunuvarghese2500
      @sunuvarghese2500 7 หลายเดือนก่อน

      സ്ഥലം എവിടെയാ..

  • @shineyoommen59
    @shineyoommen59 5 หลายเดือนก่อน +1

    Njanum. Igganee. Undakkum. Ivide. Nattil. Pokumbol. Kondupokum. Vettil. Upayogikkan. Ivide. Up. State il. Evideum. Upayogikkum. Cash. Koduthe. Gee. Vagilla

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 หลายเดือนก่อน

      Okay Okay good
      Thanks for watching

  • @Rolex200-ut5yu
    @Rolex200-ut5yu 7 หลายเดือนก่อน +3

    Njangalude vetle packet milk anu aunty vangunnathu athil ninnum ghee kittumo aunty

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Kurachu kittum
      Thanks for Watching

  • @sushmachandran3647
    @sushmachandran3647 7 หลายเดือนก่อน +3

    Neyyude pishad enthenkilum use cheyyamo chechee?

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Ohooo ellaa
      Thanks for Watching

  • @Sabi-yt1vb
    @Sabi-yt1vb 7 หลายเดือนก่อน +6

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. 👍👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Thanks good
      Thanks for Watching

  • @rajilarafi5797
    @rajilarafi5797 7 หลายเดือนก่อน +3

    Nalla vivarrannam super amma

  • @ashisaji2834
    @ashisaji2834 3 หลายเดือนก่อน +1

    അമ്മച്ചീ ഇത്രേം പാടയോ..
    എത്ര പാൽ daily വാങ്ങും..
    എനിക്കും ഉണ്ടാക്കണം❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน +1

      3 litres
      Thanks for watching

  • @kpjyothiradhakrishna
    @kpjyothiradhakrishna 7 หลายเดือนก่อน +1

    ചേച്ചി
    ഒരുപാട് ഇഷ്ടമായി .
    പാലക്കാട് ആണൊ സ്ഥലം?

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +1

      Yes Koduvayoor
      Thanks for Watching

  • @ajithajohnv520
    @ajithajohnv520 7 หลายเดือนก่อน +1

    How can get this much pada. Where will we get this type millk please tell me

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +1

      Original cow milk since 2 months
      Thanks for Watching

  • @deepaspassion
    @deepaspassion 7 หลายเดือนก่อน +4

    എന്ത് റസാണ് കാണാൻ 👍🏼

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +2

      Thanks for Watching

  • @mercyshaju3389
    @mercyshaju3389 7 หลายเดือนก่อน +1

    Ella samayathum undakkan pattumo, athiravile undakkanam ennundo

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Morning is best
      Thanuppulla samayam best
      Thanks for Watching

  • @user-yh6mb1mt2b
    @user-yh6mb1mt2b 3 หลายเดือนก่อน +1

    ചേച്ചി ഇപ്പോൾ ഉണ്ടാക്കിയ നെയ്യ് ഇത്രയും കുപ്പികൾ നിറക്കാൻ ഉണ്ടായിരുന്നോ. ചേച്ചി ഇത് കൊടുക്കുമോ.pls reply

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Ayooo sale ellaloo
      Thanks for watching

  • @sunyalex3534
    @sunyalex3534 7 หลายเดือนก่อน +1

    Milma milk/ packet പാലിൽ നിന്നും ഇങ്ങനെ പാട കിട്ടുമോ? ആർകെങ്കിലും കിട്ടിയിട്ടുണ്ടോ?

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +1

      Milma milkinnu kittilla
      Thanks for Watching

  • @noufalnoufal3868
    @noufalnoufal3868 4 หลายเดือนก่อน +2

    Adipoliyayitund👍

  • @anjushaji6632
    @anjushaji6632 6 หลายเดือนก่อน +1

    Urikkayappol maroon kalar aayipoyi,ini yellow colour aakan nthu cheyyanam😢

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 หลายเดือนก่อน

      Kooduthal boil cheyyathey erunna madhi
      Thanks for watching

  • @kannanm1100
    @kannanm1100 3 หลายเดือนก่อน +1

    Iambinduallyour recipies aremarvellousandfantastic

  • @ayyoobthrasseri9623
    @ayyoobthrasseri9623 หลายเดือนก่อน +1

    എങ്ങനെ പാൽ വാങ്ങി നെയ്യ് ഉണ്ടാക്കിയാൽ പൈസ മുതൽ ആവുമോ നഷ്ടം വരുമോ എത്രത്തോളം ലാഭം കിട്ടും

    • @PAADI.KITCHEN.
      @PAADI.KITCHEN.  หลายเดือนก่อน

      Adhu nookittilla
      Thanks for watching

  • @preethapv8955
    @preethapv8955 3 หลายเดือนก่อน +1

    Oru palaga ittu irikku chechi angane sthreegal irikkaruthu

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Okay Okay
      Thanks for watching

  • @swapnachandran3287
    @swapnachandran3287 7 หลายเดือนก่อน +9

    Thank you 👍

  • @sijiantony1713
    @sijiantony1713 2 หลายเดือนก่อน +3

    കൊടുക്കുന്നുണ്ടോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 หลายเดือนก่อน

      Ayoooo sale ellaa
      Thanks for watching

  • @Fathimaskitchen313
    @Fathimaskitchen313 4 หลายเดือนก่อน +2

    ആഹാ കൊള്ളാലോ ട്രൈ ചെയ്തു നോക്കട്ടെ

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay Okay
      Undaakki Nookkittu Ariyikkanam

    • @shainysvlog207
      @shainysvlog207 2 หลายเดือนก่อน

      Njanum nokkunnund❤

  • @nujoomnujoom3421
    @nujoomnujoom3421 7 หลายเดือนก่อน +4

    Oru divasam 2 litter paalokke enthinaa

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Eviday Paadi alley eppozum subscribers visits undavumalloo adukondaanu
      Thanks for Watching

    • @jobybenny8054
      @jobybenny8054 7 หลายเดือนก่อน +1

      enthadi paddy

    • @priyawarrier3160
      @priyawarrier3160 7 หลายเดือนก่อน

      പാടം ​@@jobybenny8054

  • @biju430
    @biju430 2 หลายเดือนก่อน +1

    Ney medikkan pattumo

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 หลายเดือนก่อน

      Ayoooo sale ellalooo
      Thanks for watching

  • @leelaprasad1901
    @leelaprasad1901 5 หลายเดือนก่อน +1

    Njan urukkumbol manjal idum pinne murungailayum idum

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 หลายเดือนก่อน

      Okay Okay
      Thanks for watching

  • @jessyjohnson8468
    @jessyjohnson8468 7 หลายเดือนก่อน +18

    വളരെ നന്നായിരിക്കുന്നു

  • @lekshmibijil4136
    @lekshmibijil4136 3 หลายเดือนก่อน +2

    പാട എടുത്ത് save ചെയ്യുമ്പോൾ fridge ൽ ആണോ സൂക്ഷിക്കുന്നെ

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Yes Correct….Thanks for watching

  • @sannuschannel8662
    @sannuschannel8662 7 หลายเดือนก่อน +1

    👌👌👍👍പാൽപാടഎങ്ങനെ എടുത്ത് ഫ്രിഡ്ജിൽ വെക്കുന്ന ത് കാണ്ണിക്കുമോ

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 7 หลายเดือนก่อน

    Njanum Ghee undakkarundu Paal Paadyil ninnum . .Oru puthu arivukitteetto.ammayil.ninnum . Endhenno Butter 3 times wash cheythittu venam urukkendathennu. Thank you so much . Inimithal Ammacheyyum.pole njaan butter urukki Neyyakkutto.

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay thanks for watching

  • @umairafaisal1
    @umairafaisal1 7 หลายเดือนก่อน +1

    Ee Glass jarinte adapp cheethayayi. ..entha cheyya

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Veray kittum crockery shopil
      Thanks for Watching

  • @leelaprasad1901
    @leelaprasad1901 5 หลายเดือนก่อน +1

    Pakshe ee nyu purathu vachirunnal nattam varum frijil vakkanam nelmaniyum ittu vakkanam

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 หลายเดือนก่อน

      Mmmmmmm
      Thanks for watching

  • @jessyjose2222
    @jessyjose2222 3 หลายเดือนก่อน +1

    Super big salute👌👌

  • @rejeenaajmal8776
    @rejeenaajmal8776 7 หลายเดือนก่อน +3

    Valare nannayttund nammal kku milma aanu already avar athinte. Kozhupp neekki ya tharunnath

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Mmmmm correct
      Thanks for Watching

  • @lekhanair82
    @lekhanair82 3 หลายเดือนก่อน +2

    Ethu aarude veedannu.

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Paadi foods
      Thanks for watching

  • @sheelarajagopal1536
    @sheelarajagopal1536 7 หลายเดือนก่อน

    I use curry leaves and drumstick leaves while melting butter and it will enhance the smell of khee

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Mmmmmm
      Thanks for Watching

  • @jollyp4231
    @jollyp4231 7 หลายเดือนก่อน +4

    ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ് 👍👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay good
      Thanks for Watching

  • @Taniya_1234-d2z
    @Taniya_1234-d2z 6 หลายเดือนก่อน +1

    Milkmadeum gheeyum kooduthalundallo sale akumo

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 หลายเดือนก่อน

      Sale aakum
      Thanks for watching

  • @sumanair9778
    @sumanair9778 7 หลายเดือนก่อน +4

    Very Good Eniyum Ethupolulla Videos Edan Try Cheyyane Thanks

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay thanks chechi
      Full support pradheeshikkunnu

  • @preethapv8955
    @preethapv8955 3 หลายเดือนก่อน +1

    Wow nalla ney chechi vayi vellam vannu

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Ayooo
      Thanks for watching

  • @shaheemaimthiaz4008
    @shaheemaimthiaz4008 7 หลายเดือนก่อน +3

    Tulsi ilayittal neikku tulasi flavour varille

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Varilla
      Thanks for Watching

  • @bincysaji7010
    @bincysaji7010 7 หลายเดือนก่อน +1

    ഞാനും ചെയ്യും, സൂപ്പർ ചേച്ചി ❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay
      Ennittu ariyikkanam
      Thanks for Watching

  • @sobhasuresh7926
    @sobhasuresh7926 4 หลายเดือนก่อน +1

    Oru randu moonnu minutu koodi jaril adichal neyyu nalla kattayayittu thanne kittum,njan cheyyunnund vettile avisyathinu mathram.

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Yes Correct….Thanks for watching

  • @rohinianizham5567
    @rohinianizham5567 2 หลายเดือนก่อน +1

    Njanum try cheyyum chechi

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 หลายเดือนก่อน +1

      Undaakki Nookkittu Ariyikkanam
      Thanks for watching

  • @umasivadas1084
    @umasivadas1084 6 หลายเดือนก่อน +1

    Idhu thayir aakkande?

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 หลายเดือนก่อน

      No need to
      Thanks for watching

  • @ratnavallipnm6187
    @ratnavallipnm6187 2 หลายเดือนก่อน +1

    ഇങ്ങനെ ചൂടിൽ നെയ്യ് രുചി കുറയില്ലേ പച്ച നെയ്യ് ആണ് നല്ലത്

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 หลายเดือนก่อน

      Mmmmm
      Thanks for watching

  • @pss4779
    @pss4779 2 หลายเดือนก่อน +1

    Aarum. Fridgil. Vaykkilla. Varsham. Erunnalum. Kedakilla. Kakkan. Nokkiyal. Ariyaam. Mutho. Ellyo. Aenne. Kakkan. Brun. Niramakum.

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 หลายเดือนก่อน

      Yes Correct….Thanks for watching

  • @leelaprasad1901
    @leelaprasad1901 5 หลายเดือนก่อน +1

    Njan undakkarundu njan ente chettante molude vivahathinu 5 kilo neyu koduthu

    • @PAADI.KITCHEN.
      @PAADI.KITCHEN.  5 หลายเดือนก่อน

      Good
      Thanks for watching

  • @shamsuaajith5213
    @shamsuaajith5213 7 หลายเดือนก่อน +1

    2 thavanayayi grainterlum edam chechi

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Mmmm correct
      Thanks for Watching

  • @TJ-fm8we
    @TJ-fm8we 4 หลายเดือนก่อน +3

    ഞങ്ങൾ ഇത് വർഷങ്ങളായി ചെയ്യുന്നതാണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay Okay good
      Thanks for watching

    • @vjanardhanan1749
      @vjanardhanan1749 25 วันที่ผ่านมา

      വല്ല്യ കാര്യായിപ്പോയി. ഉണ്ട

  • @Ash-qy9np
    @Ash-qy9np 7 หลายเดือนก่อน +1

    Cow milk aano Goat milk aano??

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +1

      Cow milk
      Thanks for Watching

  • @karthikasaji9394
    @karthikasaji9394 7 หลายเดือนก่อน +6

    Adipolichechi.

  • @sirajkp3642
    @sirajkp3642 4 หลายเดือนก่อน +1

    ഇതേപോലെ ഉള്ള കാലി ചില്ലു ബോട്ടില് എവിടുന്നാണ് കിട്ടുക.
    ഒന്നിന് എത്ര രൂപയാണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      One 36 rupees
      Buyed from Coimbatore
      Thanks for watching

  • @teresa29810
    @teresa29810 7 หลายเดือนก่อน +1

    Tulsi leaves ittal taste marille?

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      No no
      Thanks for Watching

  • @മുഹമ്മദ്അസ്ലം-മ9സ
    @മുഹമ്മദ്അസ്ലം-മ9സ 7 หลายเดือนก่อน +2

    സാധനങ്ങൾ വാങ്ങി തന്നാൽ ഉണ്ടാക്കിത്തരുമോ

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Ayoooo nookkam
      Thanks for Watching

  • @sumageorge8579
    @sumageorge8579 7 หลายเดือนก่อน

    അടിപൊളി, ചേച്ചി എങ്ങനെ യാണ് മൊരിൽ നിന്നും വെണ്ണ എടുക്കുന്നെ

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +1

      Kadakkol kadanjuttu
      Thanks for Watching

  • @user-hq9cv7ei6t
    @user-hq9cv7ei6t 7 หลายเดือนก่อน +1

    Ghee vilkkarundo?enikk venayirunn,plz reply

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Ayoooo sale ella loo
      Thanks for Watching

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 7 หลายเดือนก่อน +4

    സൂപ്പർ 👍🏼

  • @jpvlogs9759
    @jpvlogs9759 6 หลายเดือนก่อน

    എത്ര ലിറ്റർ പാലാ ഓരോ ദിവസം എടുക്കുന്നത്ഞാനും ഉണ്ടാക്കാറുണ്ട് ചലപ്പാലിന്റെ നെയ്യ് നല്ല മഞ്ഞ നിറം കിട്ടാറില്ല

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 หลายเดือนก่อน

      Mmmmm
      Thanks for Watching

  • @user-lk1oz9ib9v
    @user-lk1oz9ib9v 7 หลายเดือนก่อน +8

    ഇത് നല്ല രീതി ആണ് താങ്ക്സ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน +1

      Thanks for Watching

  • @mohananpillai8872
    @mohananpillai8872 3 หลายเดือนก่อน +1

    നല്ല സംഭാഷണം, നല്ല വീട്, എപ്പോഴെങ്കിലും കൊടുവായൂരിൽ വരാനിടയായാൽ നിങ്ങളെ
    നേരിൽ കാണാനാഗ്രഹമുണ്ട്. ഒരുദിവസം അവിടെ
    താമസിക്കാനും. കോൺടാക്ട് നമ്പർ
    നൽകാമോ?

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Okay Okay
      Contact us
      Paadifoods12345@gmail.com

  • @pavan2627
    @pavan2627 6 หลายเดือนก่อน +2

    Super madam❤

  • @user-eo3xs3sk6b
    @user-eo3xs3sk6b 7 หลายเดือนก่อน +2

    Bhaghiyulla bottil❤

  • @user-zf3qp3jx1m
    @user-zf3qp3jx1m 3 หลายเดือนก่อน +1

    Adi polli amma❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Yes Correct….Thanks for watching

  • @anithamohandas5594
    @anithamohandas5594 7 หลายเดือนก่อน +2

    മിക്സിയിൽ കുറച്ചുസമയം കൂടി അടിച്ചാൽ വെണ്ണ ഉരുണ്ടു വരും മിക്സിയിൽ അടിച്ചു ഐസ് വാട്ടറിൽ ഒഴിച്ചു. ഉരുട്ടണ്ട

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Mmmmm correct
      Thanks for Watching

  • @Priya33863
    @Priya33863 7 หลายเดือนก่อน +3

    ഈസി ഗീ റെസിപ്പി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nazeembabu6113
    @nazeembabu6113 7 หลายเดือนก่อน +1

    Cover milkilninnum kittumo

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Kuravayirikkum
      Thanks for Watching

  • @user-wf6fy7nf6d
    @user-wf6fy7nf6d 7 หลายเดือนก่อน

    Ee neyy fridgeil vekkanda, njan vekkarilla. Ith pole aanu undakkunne, tilasi idaatilla.

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Okay okay
      Thanks for Watching

  • @maimoonaibrahim7208
    @maimoonaibrahim7208 7 หลายเดือนก่อน +1

    evdeyaanu sthalam..?enik. neyy venamayirunnu

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 หลายเดือนก่อน

      Palakkad aanu
      Thanks for Watching

  • @user-ry5tm4ls2q
    @user-ry5tm4ls2q 7 หลายเดือนก่อน +3

    അടിപൊളി 👌👍