ഈ മഴക്കാലത്തും നാല് തേങ്ങാ ഉണ്ടെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽത്തന്നെ ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • Machine Hub :
    18/264 A James Chereath Building
    Kunjanam Para, Marathakara,
    Thrissur, Kerala - 680 306.
    Ph No: 8943270004, 8943270005
    നിങ്ങളുടെ ബിസിനസ്സ് ponnappan.in എന്ന TH-cam, facebook, instagram പേജുകാളിൽ ഉൾപെടുത്താൻ Ph : 9497478219 എന്ന നമ്പറിൽ whatsapp ചെയ്താൽ മതി...
    For business Promotions:
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    **Connect With Me**
    Subscribe My TH-cam Channel: th-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

ความคิดเห็น • 50

  • @sujathavinod8818
    @sujathavinod8818 หลายเดือนก่อน +26

    Mechinery ഒക്കെ ഉപയോഗിക്കുന്ന ആളുകളുടെ അടുത്തു പോയി കണ്ടു മാത്രം വാങ്ങുക അവർക്കെ അതിന്റെ കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാൻ ആവു ഇങ്ങനെ കണ്ടു വാങ്ങി കൈ പൊള്ളിയ അനുഭവം

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf หลายเดือนก่อน +4

    ഏറ്റവും കൂടുതൽ മാരകവിഷം പാചക എണ്ണയിൽ '. 5 തെങ്ങെങ്കിലും വീട്ടിലുള്ളവർക്ക് വിഷമില്ലാത്ത എണ്ണ ഉപയോഗിക്കാം. പക്ഷെ ഈ മിഷൻ എത്ര മാത്രം വിജയം?? ഉദ്ദേശ്യം ന്നന്ന്👌👍

  • @shajicheruvo3984
    @shajicheruvo3984 หลายเดือนก่อน +1

    സൂപ്പർ

  • @sajeevp9510
    @sajeevp9510 หลายเดือนก่อน +4

    അതിന്റെ പിണ്ണാക്ക് കാണുമ്പോൾ അറിയാം അത് ശെരിക്കും ആടിയിട്ടില്ല എന്ന്. അതിൽ വരുന്ന പിണ്ണാക്ക് മില്ലിൽ കൊണ്ട് പോയി ആട്ടിയാൽ ഒരു അഞ്ചു കിലോ എണ്ണകൂടി കിട്ടും.

  • @lalsy2085
    @lalsy2085 หลายเดือนก่อน +2

    Ok. Good

  • @VinodKumar-pc8qj
    @VinodKumar-pc8qj 23 วันที่ผ่านมา +2

    Ponnappa, public would like to know at least price range for each machine before any purchase, it's users and efficiency which you haven't done. Are they manufacturers or marketing others products. Didn't mention brand name.

  • @mathewparampil3958
    @mathewparampil3958 หลายเดือนก่อน

    Pls Show the model of the mini mechine

  • @jithandrani
    @jithandrani หลายเดือนก่อน +3

    Please tell the Price of all the Machines you show.

  • @padmakumarik6610
    @padmakumarik6610 หลายเดือนก่อน +2

    Coconuthusk remover undo? Tenga polikkunna machine undo .

  • @radhakutty4701
    @radhakutty4701 หลายเดือนก่อน +8

    തല വച്ചു കൊടുക്കല്ലേ... നേരിൽ കണ്ടു 10 kg കൊപ്ര ആട്ടി കണ്ടതിനു ശ്ശേഷം ഉറപ്പു വറുത്തു ക

  • @user-wj3hq8qs5v
    @user-wj3hq8qs5v หลายเดือนก่อน +4

    വീട്ടിൽ ഞാൻ. ആണ് അത് ജോലി ചെയ്യുന്ന.

  • @radhakrishnankp5172
    @radhakrishnankp5172 7 วันที่ผ่านมา +1

    ഒരു വർഷമായി ഒരു മിഷൻ വിൽക്കാനുണ്ട് വന്ന് കണ്ടു മനസ്സിലാക്ക് വാങ്ങിക്കാം തേങ്ങ കട്ടിങ് മെഷീൻ ഉണ്ട്

  • @mkali2400
    @mkali2400 หลายเดือนก่อน +7

    ഡ്റയരുടെ വില എത്രയെന്ന് പറഞ്ഞില്ല

  • @satheeshsadasivan8075
    @satheeshsadasivan8075 หลายเดือนก่อน +2

    2hp motor ഒരു / 1500 വാട്ട്സ് എടുക്കും അതായത് 15 unit കരണ്ട് വേണ്ടി വരും 10 മണിക്കൂർ റൺ ചെയ്യാൻ;
    15 യൂണിറ്റിന് എത്രയാണ് ചാർജ് വരിക എന്ന് എനിക്കറിയില്ല ! അറിയുന്നവർ പറയുക

  • @SURESHKUMAR-nv6cr
    @SURESHKUMAR-nv6cr 19 วันที่ผ่านมา

    Ethrayam pranchitt ethitta velamkudy prada

  • @jayajacob5559
    @jayajacob5559 21 วันที่ผ่านมา

    Nnjalude veetil potil vecha plavu 6months.ayi athine adhikam branches avunilla pokathil pokukayane enthu pokkam avumbol nammal athine cut cheyyanam

  • @haridaspa7382
    @haridaspa7382 หลายเดือนก่อน +2

    Yield will be 55 % only

  • @annammaantony9158
    @annammaantony9158 หลายเดือนก่อน +2

    തേങാ പാൽ എടുക്കുവാൻ പറ്റുമോ

  • @sumasuresha5749
    @sumasuresha5749 หลายเดือนก่อน +7

    വില ?

  • @resminair9483
    @resminair9483 หลายเดือนก่อน +2

    Current bik evidepoyi nilkum.....

  • @shobanas4583
    @shobanas4583 17 วันที่ผ่านมา +1

    തേങ്ങ ചുരണ്ടണമിഷൻഉടേഎതൃവില

  • @mansoorpkt6507
    @mansoorpkt6507 หลายเดือนก่อน +2

    ഒരു കിലോ കൊപ്രക്ക് 300ഗ്രാം പിണ്ണാക് കിട്ടിയാൽ നനനന്ന്

  • @preethivs4897
    @preethivs4897 หลายเดือนก่อน +5

    Drayerinte rate paranjillallo?

    • @sreekumarsarala7883
      @sreekumarsarala7883 หลายเดือนก่อน

      വില ചോദിച്ചപ്പോൾ നൈസായിട്ട് വിഷയം മാറ്റി...😂😂😂😂

  • @bijugopalank6844
    @bijugopalank6844 หลายเดือนก่อน +1

    👍

  • @sajithakm3938
    @sajithakm3938 18 วันที่ผ่านมา +1

    Enikum vendiyirunnu pls replay

    • @Ponnappanin
      @Ponnappanin  16 วันที่ผ่านมา

      Pls contact machine hub

  • @MuhammedAkbarKalodi
    @MuhammedAkbarKalodi หลายเดือนก่อน +2

    ഇത് വാങ്ങിയവരുഡേ അനുഭവം പറയണം

  • @lifelinkdxb9582
    @lifelinkdxb9582 หลายเดือนก่อน +4

    ELECTRICTY NTE PAISAKKU 2 LTR VANGAAALLO..?

  • @mbmeljimb9611
    @mbmeljimb9611 หลายเดือนก่อน +3

    ആരും തല വച്ചു കൊടുക്കല്ലേ

  • @shajicheruvo3984
    @shajicheruvo3984 หลายเดือนก่อน +7

    പത്തു കിലോ കൊപ്രയിൽ നിന്നും എത്ര എണ്ണ കിട്ടും

    • @gangavinayak
      @gangavinayak หลายเดือนก่อน

      ആറര കിലോ

    • @user-ps9be9uu3u
      @user-ps9be9uu3u หลายเดือนก่อน

      Share the rate as well please both the machines

  • @deys62
    @deys62 หลายเดือนก่อน +6

    നീ പൊന്നപ്പനല്ല തങ്കപ്പനാണ്

  • @muralidharannair9550
    @muralidharannair9550 หลายเดือนก่อน +1

    ഒരു കിലോ കോപ്രായ മിഷനിൽ ചെയ്താൽ എത്ര വെളിച്ചെണ്ണ കായലിൽ കിട്ടും മിഷന്റെ വില കൂടി ഒന്നും പറഞ്ഞാൽ നല്ലതായിരുന്നു ബോംബെയിൽ ആർക്കെങ്കിലും ഇത് മിഷൻ സപ്ലൈ ചെയ്തിട്ടുണ്ട് കാണാൻ വേണ്ടിയിട്ട്

  • @reshmijoseph63
    @reshmijoseph63 หลายเดือนก่อน +10

    വാങ്ങിയവരുട അഡ്രസ് തരുമോ

  • @goldenstar3120
    @goldenstar3120 หลายเดือนก่อน +6

    ഇത് കണ്ടിട്ട് ആരും ഇത് വാങ്ങിക്കരുത്. 35% മാത്രമേ ഓയിൽ കിട്ടുകയുള്ളൂ. നഷ്ടം വരും

  • @mkali2400
    @mkali2400 หลายเดือนก่อน +2

    വില പറഞ്ഞില്ല

  • @pradeeppavithra1460
    @pradeeppavithra1460 9 วันที่ผ่านมา +1

    വില പറയാതെ എന്ത് വിഡിയോ...

    • @mohanansubramanian9798
      @mohanansubramanian9798 6 วันที่ผ่านมา

      വിലകേട്ടാൽ.ചിലപ്പോൾ.ഉറക്കംവരില്ല..അതുകൊണ്ടാണ്.വിലപറയാത്തത്..

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu หลายเดือนก่อน +1

    വിവപറഞ്ഞിട്ടുണ്ട് കേൾക്കാതെ കമൻറിടുന്നത് ശരിയല്ല

  • @amnazzcreativity
    @amnazzcreativity หลายเดือนก่อน +3

    ഒരു കര്യം മാത്രം പറയുന്നില്ല

  • @prathapvt1544
    @prathapvt1544 29 วันที่ผ่านมา +1

    Onnu podappa udayipp

    • @Ponnappanin
      @Ponnappanin  26 วันที่ผ่านมา

      what udayipp

  • @alweqaya6392
    @alweqaya6392 หลายเดือนก่อน +1

    Price

  • @unnikrishnanchozhiyath6257
    @unnikrishnanchozhiyath6257 หลายเดือนก่อน +2

    സാധാരണ കൊപ്രയിൽ നിന്നും 65% - 70% വെളിച്ചെണ്ണ കിട്ടും, ഇവിടെ അത് എത്ര എന്ന് പറയുന്നില്ല