എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു, ഞാൻ ഒന്നു ശ്രമിച്ചു നോക്കും.തൊട്ടതിനും പിടിച്ചതിനും കടയിൽ പോകാതെ നമ്മുക്കു വീട്ടിൽ ഒന്നു ശ്രമിച്ചു നോക്കട്ടെ. Wish you All the Best.
Masha allah എന്തൊരു ഉപകാരപ്രദമായ വിഡിയോ എത്രയെത്ര കാഷാണ് സോപിന് വേണ്ടി കളഞ്ഞത് ഇനി സോപിന് വേണ്ടി കാശ് കളയരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ❤ എല്ലാവരും വീഡിയൊ കാണ്ട് ലൈക്കിന് മറക്കാതിരിക്കുക നല്ലതിന് കൊടുക്കുക ❤
അല്ല താത്ത ഇതെന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത് പെട്ടന്ന് പറഞ്ഞുതീർത്തൂടെ എന്നാലല്ലേ എല്ലാവർക്കും ബോറടി ഇല്ലാതെ കേൾക്കാനും സപ്പോർട്ട് ചെയ്യാനും ഒക്കെ പറ്റുള്ളൂ
ഏതു portion ആണു വലിച്ചു നീട്ടിയത്, അവർ സോപ്പ് ഉണ്ടാക്കുന്നത് കാണിക്കുന്നു, അതിനിടയിൽ അവർ പറയേണ്ട കാര്യങ്ങൾ മാത്രം സരസമായി പറയുന്നു, ഉണ്ടാക്കുന്നത് നിർത്തിവെച്ചു സംസാരിച്ചു മുഷിപ്പിച്ചില്ലല്ലോ, വേണ്ടത് മാത്രം പറഞ്ഞു
ഒരു പാട് സോപ് ഉണ്ടാക്കുന്ന വിധം കേട്ടിട്ടുണ്ട്. പക്ഷേ ഇത് സിംപിൾ ആണ്.. എന്തായാലും ഉത് ഒന്ന് ഉണ്ടാക്കി നോക്കൂ വാൻ തന്നെ തരം.ഈ വിവരം എന്റെ മകൾക്ക് ഷെയർ ചെയ്തിട്ടുണ്ട്..
ഞാൻ കഴിഞ്ഞ തവണ കാരറ്റ്, ബീറ്റ്റൂട്ട്, കറ്റാർവാഴ,, മഞ്ഞൾ എന്നിവ ഉപയോഗിച്ച് ഓരോന്നും വേറെ വേറെ ഉണ്ടാക്കി. ഇന്നലെ കറ്റാർവാഴയും, പാലും ഉപയോഗിച്ച സോപ്പ് ഉണ്ടാക്കി.
ചേച്ചി ഭയങ്കര ഇഷ്ടം ആയി കേട്ടോ 🥰🥰പിന്നെ ഒത്തിരി ഒന്നും സംസാരിക്കുന്നതായ് തോന്നിയില്ല അത്യാവശ്യം കാര്യം അല്ലെ പറയുന്ന പിന്നെ ചേച്ചി ഇതിൽ പറഞ്ഞ സാധനം എവിടെ കിട്ടും ഒന്നു പറയാവോ 🙏
Super pakara pradamaya video. Ningal parayunne eniku madupu thonniyilla.samsayam chodikane vannilla ellam parayunundu.❤thanks
Manikka kalle sughano orupad sandhosham 🥰🥰🥰
Qq1q1dfñ😮😮😊😊❤ Dr vij@@malappuramthathavlogbyridhu
ലൈക്ക് തന്നൂട്ടോ , eshttapette😛
വെറുപ്പിക്കൽസ് , സംസാരം കൂടുതലാണ് , അരോചകത്വം
ഒടുക്കത്തെ സംസാരം
സൂപ്പർ... നല്ല പോലെ മനസിലായി.. ഇച്ചിരി വലിച്ചു എങ്കിലും.. കുഴപ്പം ഇല്ല. താങ്ക്സ്
..
മിടുക്കി.വിവരങ്ങൾ പറഞ്ഞുതന്നത്തിന് നന്ദി!!
വീഡിയോസ് കൊള്ളാം. ജനങ്ങൾക്ക് ഉപകാര പ്രദമായ വീഡിയോസ് ആണ്. സൗണ്ട് കേൾക്കാൻ നല്ല രസമുണ്ട്. പക്ഷെ വലിച്ചു നീട്ടൽ ഒഴിവാക്കുക
നല്ല സോപ്പ് , ഇഷ്ട്ടായി , കാര്യം മാത്രം പറഞ്ഞാൽ മതി
വലിചു,നിട്ടു നതി ൽ,കുഴപ്പമില്ല,കാര്യം,മനസ്സിലായല്ലോ,താങ്ക്സ്,ഷമ്,വേണം❤❤❤❤
സമ്മതിച്ചു പോയി വളരെ നല്ല അറിവ്🌟 സൂപ്പർ ആയി
സംസാരം അല്പം നീണ്ടു പോയെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്, എന്തായാലും ഞാൻ ഈ സോപ്പ് ഉണ്ടാക്കാൻ പോകുന്നുണ്ട് 👍
🙏
വെള്ളം ഒഴിച്ചാൽ സോപ്പ് ഹാർഡ് ആകില്ല പിതുങ്ങുന്നതാകുകയും അത് പെട്ടെന്നു അലിഞ്ഞു പോകുകയും ചെയ്യും
@@dreamIndia121 ...
എന്താ സോപ്പ് ഉണ്ടാക്കിയോ,?
താത്ത വലിയ ഉപകാരം ഈ സോപ്പ് മോൾഡ് എവിടുന്ന് കിട്ടും ഏതായാലും വളരെ നന്ദിയുണ്ട്
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി, നന്ദി സഹോദരീ!!
എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു, ഞാൻ ഒന്നു ശ്രമിച്ചു നോക്കും.തൊട്ടതിനും പിടിച്ചതിനും കടയിൽ പോകാതെ നമ്മുക്കു വീട്ടിൽ ഒന്നു ശ്രമിച്ചു നോക്കട്ടെ. Wish you All the Best.
അതിൽ ചേർക്കുന്ന ആ വെളുത്ത സാധനത്തിന്റെ പേര് പറയോ ഏത് കടയിലെന്ന് കിട്ടുക
Super enikk ishttapettu orupaad nanni
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിആയിരുന്നു.
നല്ല നാണമുണ്ടോ...? ഞാൻ സോപ്പ് തേക്കുന്നത് തന്നെ മണക്കാൻ വേണ്ടിയാണ് 😂
Masha allah എന്തൊരു ഉപകാരപ്രദമായ വിഡിയോ
എത്രയെത്ര കാഷാണ് സോപിന് വേണ്ടി കളഞ്ഞത്
ഇനി സോപിന് വേണ്ടി കാശ് കളയരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ❤ എല്ലാവരും വീഡിയൊ കാണ്ട് ലൈക്കിന് മറക്കാതിരിക്കുക നല്ലതിന് കൊടുക്കുക ❤
അല്ല താത്ത ഇതെന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത് പെട്ടന്ന് പറഞ്ഞുതീർത്തൂടെ എന്നാലല്ലേ എല്ലാവർക്കും ബോറടി ഇല്ലാതെ കേൾക്കാനും സപ്പോർട്ട് ചെയ്യാനും ഒക്കെ പറ്റുള്ളൂ
ഏതു portion ആണു വലിച്ചു നീട്ടിയത്, അവർ സോപ്പ് ഉണ്ടാക്കുന്നത് കാണിക്കുന്നു, അതിനിടയിൽ അവർ പറയേണ്ട കാര്യങ്ങൾ മാത്രം സരസമായി പറയുന്നു, ഉണ്ടാക്കുന്നത് നിർത്തിവെച്ചു സംസാരിച്ചു മുഷിപ്പിച്ചില്ലല്ലോ, വേണ്ടത് മാത്രം പറഞ്ഞു
Super vedio boradikunnilla ningalude sàmsaram nanayitund❤❤
Very. Good thank you thatha
സംസാരം കേൾക്കണം അത് ഒരുപാട് ഇഷ്ടമാണ് നല്ല നിഷ്കളങ്കമായ വിധത്തിൽ പറയുമ്പോൾ കേൾക്കാൻ തന്നെ എന്തൊരു സുഖമാണല്ലോ
ഇവർക്ക് നാക്ക് കഴക്കുല്ലേ ഒരു സോപ്പ് ഉണ്ടാക്കാൻ ഇത്രയും സംസാരം വേണോ ബോർ ബോർ
Super👍
ഞാനും ഉണ്ടാക്കും Thaks
Njan oru 20 varshathinu munpu kerala sathra sahithya parishathintesoap nirmana class attetend cheythu soap undakki super oru karyam parayatte ella soapinteum base caustic sodayum talcum powderum aanu eebaselakke enthu pachamarunnu add chythalum caustic soda ullathukond enthu sadhanavum nirveeryamayippokum pinnae namukku aa baselakke eshttamulla colourum essensum add cheythe achil ozhichu randi manikkkr set cheyyan vache sarikkum kurachu divasam kazhinjittr upayogikkavu eranakulamlathe mulamnthuruthyiyil ellavarum ethuanu upayokkaru condact kerala sathra sahithya parishath coconut oil mathram undakkunna soap ongredients edunnathe veruthe
സസ്സാരം ഒത്തിരി ഇഷ്ട്ടായി ഇത്താ ഞാൻ ഒന്ന് ആക്കി നോക്കട്ടെ 👍👍👍❤️
സൂപ്പർ ❤ ഇത് അടിപൊളി. സോപ്പ് പേസ്റ്റ് ഇപ്പഴാ കാണുന്നത്. നേരത്തെ സോപ്പ് കിറ്റ് പൊടി കൂട്ടിക്കൊഴച്ച് സോപ്പുണ്ടാക്കിയിട്ടുണ്ട്.
നല്ല അവതരണം.. നന്നായിട്ടുണ്ട്.. 👍👍
കാര്യങ്ങൾ നന്നായി പറഞ്ഞു... സൂപ്പർ.....
Thank. You very. Good. Soap thatha
ഒരു പാട് സോപ് ഉണ്ടാക്കുന്ന വിധം കേട്ടിട്ടുണ്ട്. പക്ഷേ ഇത് സിംപിൾ ആണ്.. എന്തായാലും ഉത് ഒന്ന് ഉണ്ടാക്കി നോക്കൂ വാൻ തന്നെ തരം.ഈ വിവരം എന്റെ മകൾക്ക് ഷെയർ ചെയ്തിട്ടുണ്ട്..
ഞാൻ കഴിഞ്ഞ തവണ കാരറ്റ്, ബീറ്റ്റൂട്ട്, കറ്റാർവാഴ,, മഞ്ഞൾ എന്നിവ ഉപയോഗിച്ച് ഓരോന്നും വേറെ വേറെ ഉണ്ടാക്കി. ഇന്നലെ കറ്റാർവാഴയും, പാലും ഉപയോഗിച്ച സോപ്പ് ഉണ്ടാക്കി.
എനിക്ക് ഒരു പാട് ഇഷ്ടപൊട്ടു ഞാൻ ചെയ്ത് നോക്കിട്ടല്ല. ഇനി ചെയ്തു നോക്കണം എന്ന് ഉണ്ട് .❤
എനിക്ക് സോപ്പ് ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചിരുന്നു ഉടനെ ഉണ്ടാക്കും സൂപ്പർ വീഡിയോ
ഇതിനിടയിൽ ലൈക് ചോദിച്ചു 1ലൈകിന് 1സോപ്പ് ഞാൻ ലൈകി ട്ടോ 👍👍👍
സോപ്പ് ഉണ്ടാക്കിയത് ഒരുപാട് ഇഷ്ടമായി. ഉണ്ടാക്കി നോക്കട്ടെ.
5:41
ക്യാപ്‌ഷൻ ഒരുരൂപോലും കടയിൽ കൊടുക്കേണ്ട സോപ്പ് ബേസ് കിളച്ചെടുക്കാൻ പറ്റുമോ 🤔🤔 അതോ മണ്ണ് കൊടുത്താൽ കിട്ടുമോ
എന്തോ എവിടെയോ ഒരു കുഴപ്പം
സൂപ്പർ 👍🏻👍🏻നല്ല ഭംഗി ഞാനും ഉണ്ടാക്കും
കുടിൽ വ്യവസായമായി നടത്താം ഒത്തിരി ഇഷ്ടം
ഒരുപാടു ഇഷ്ടമായി ഒന്നു ശ്രെമിച്ചുനോക്കണം
ഈ സോപ്പ് ബേസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പറയാമോ?
ചേച്ചി ഭയങ്കര ഇഷ്ടം ആയി കേട്ടോ 🥰🥰പിന്നെ ഒത്തിരി ഒന്നും സംസാരിക്കുന്നതായ് തോന്നിയില്ല അത്യാവശ്യം കാര്യം അല്ലെ പറയുന്ന പിന്നെ ചേച്ചി ഇതിൽ പറഞ്ഞ സാധനം എവിടെ കിട്ടും ഒന്നു പറയാവോ 🙏
I
സംസാരം കുറച്ച് മതി. കാണാൻ തോന്നുമാറ് പറഞ്ഞാൽ മതി. മടുപ്പ് വരുന്നു.. പ്രൊടക്ട് നല്ലതാണ്. - കേൾക്കാനുള്ള ഇമ്പം കളയരുത്.
Good
Samssram. Kurakuga
Sahiknilla
Ok. Ok. Ok
😢
Very good soap making thank you very much god bless you
വളരെ ഉപകാരം
സൂപ്പർ
നീട്ടി പരത്തിയുള്ള സംസാരം ബോറ് കാര്യങ്ങൾ എളുപ്പത്തിൽ അവധരിപ്പിക്കുക
നല്ല രീതിയിൽ തന്നെ വിവരിച്ചു പറഞ്ഞു തന്നു... കൊള്ളാം... നോക്കട്ടെ 🤝
വളരെ നന്നായിട്ടുണ്ട്👍👍👍👍👍
സൂപ്പർ 👍👍👍
Try ചെയ്തു നോക്കണം
Super super thank you very much 🎉
, മോൾ നന്നായിരുന്നു ഒത്തിരി സന്തോഷം എങ്ങനെയാ സോപ്പ ഉണ്ടാക്കുന്നത് എന്നു പല പ്രാവശ്യം ഓർത്ത് കടയിൽ എന്ന വിലയാ
ഇതൊക്കെ ഉണ്ടാക്കാനുള്ള ഒരു മനസും പിന്നെ കൈപ്പുണ്യം ഒക്കെയാണ് 🙏🙏🙏🥰🥰❤
Manikka kalle sughano orupad sandhosham 🥰🥰🥰🥰
നല്ല ഉപകാരം
Orupad ishtamaayi. Sremikaam good 👍
ഞങ്ങളും വീട്ടിൽ ഉണ്ടാക്കുന്നുണ്ട് നല്ല റീസൾ ട്ട്
നിങ്ങൾ സൂപ്പർ ആണേ വെടിപ്പായി പറഞ്ഞു തന്നു
We can use it in the hair .Turmeric powder is used. So hair fall will be there.
നന്നായി ഇഷ്ട പെട്ടു. ❤👍
സൂപ്പർ ആയിട്ടുണ്ട്❤❤❤
സൂപ്പർ
ഞാൻ ഇന്ന് ഉണ്ടാക്കി ബാക്കി പറയാം ok
Thankyu❤
നന്നായിട്ടുണ്ട് ട്ടോ സൂപ്പർ ❣️❣️❣️
കാര്യങ്ങൾ മാത്രം പറ യൂ താത്ത... Time വിലപ്പെട്ടതാണ് 👍
ഇന്നത്തെ മനുഷ്യർക്ക് ഒന്നിനും സമയമില്ലല്ലോ. തിരക്കോട് തിരക്ക്.
മറ്റുള്ളവരോട് ഒന്ന് ചിരിക്കാനും കൂടി സമയമില്ല.
Perfumes name please
മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന
നല്ലൊരു വിവരണം
Super ayitund😄👍
Super,super,super,avatharanam,nalla,rasandu.god,bless,you
സംസാരത്തിന്റെ ഭങ്ങി കയ്യിൽ ക്കാണാം ത്താത്താന്റെ സ്റ്റോപ്പ് സൂപ്പർ❤❤❤❤❤❤❤❤❤
Nalla tips super
ഇപ്പോ താത്ത ന്റെ സംസാരം മലപ്പുറം ഭാഷ ആയി 😂ഇതിനു മുമ്പ് ഇൻഡോകി ഇനാലെ എന്നൊക്കെ പറഞ്ഞു ബോറടിപ്പിച്ചിരുന്നു ഇപ്പോ പൊളിച്ചു ❤
താത്താ അടിപൊളി🎉🎉🎉🎉🎉
Congrats on your work performance ❤
റൈഷ ❤❤❤❤🤲
Sathyam aano ee prepareations❤
നല്ല കാര്യങ്ങൾ.....
പക്ഷേ വാചകം കുറയ്ക്കുക😮
താത്ത ഇതിൽ കറ്റാർ വാഴ ജൽ അതുപോലെ ആര്യ വേപ്പില അതൊക്കെ add ചെയ്യാമോ.. പറയു
ഞാൻ ഉണ്ടാക്കുന്നുണ്ട് എന്നീട്ട് പറയാം❤❤
ഞാനും ഉണ്ടാക്കും
🙆🏻♀️ഇതിലും എളുപ്പത്തിൽ oru സിനിമ തീരും
Vitamin. E tab koodicherthal nallasmooth ayirikkum bodykku nallatha
സൂപ്പർ മോളെ
നന്നായിട്ടുണ്ട് മകളെ ❤️
Nan cheyyumbol shariyaavunnilla. Super
Alhamdulillah alhamdulillah 😊😊😊
സൂപ്പർ മൈമൂ സോപ്പ്
എന്റെ താത്ത ഒരു രൂപ പോലും ചിലവില്ലാന്ന് പറഞ്ഞിട്ട് ഇപ്പോൾ എത്ര രൂപയായി
സോപ്പിന്റെ പച്ച കളറിലെ അച്ചു സൂപ്പർമാർക്കറ്റിൽ വാങ്ങാൻ കിട്ടുമോ എന്ന് പറഞ്ഞു തരാമോ 🙏
Super......ethha..........kellaknum...sukamunde
Thankyou ❤️
Super anu.
ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയുക. എന്തിനാ വലിച്ചു നീട്ടുന്നത്
വെറും 2 മിനിറ്റ് ന് വേണ്ടി1/2 മണിക്കാൻ
നിങ്ങൾക്ക് വട
നീ കാണണ്ട 😁
സൗകര്യം ഉണ്ടായിട്ട്.. വേണേൽ കണ്ടിട്ട് പോടാ
Valichuneetiyal kelkkan samayamilla ..
സംസാരം കൂടുതൽ അത് ഒഴിവാക്കിയാൽ വളരെ നന്ന്
ഇത്കേൾക്കാൻരണ്ടുദിവസംവേണം
കാരറ്റ്റിനൊപ്പം കറ്റാർവാഴ add ചെയ്‌താൽ കുഴപ്പമുണ്ടോ
അല്പം സ്പീഡ് ആക്കി koode👍
🙏🥰
സൂപ്പർ ♥️
' കൊള്ളാമല്ലോ ഒന്ന് ശ്രമിച്ച് നോക്കട്ടെ😂
Orupadu eshtayi❤
സൂപ്പർ ഇത്ത
Itha i alavil base ethraya vndey
ഷെമ നശിപ്പിക്കുന്ന സംസാരം. വലിച്ച് നീട്ടല്ലേ 🙏🏻
😅😅😅😅😅
സത്യം
Yes so lagging
Wn7 bro hip
.@@FarooqRenja
വലിച്ചു നീട്ടാതിരിക്കൂ
Thankyou so much.😊
സൂപ്പർ..
Explanation vallaathe neendu poyi. Time korach avashyamulla karyangal matram paranjal vdo korach koodi nannayene👍