ഒരു രൂപ പോലും ചിലവില്ലാതെ ശുദ്ധമായ നെയ്യ് കിലോ കണക്കിന് ഉണ്ടാക്കാം/ Home made ghee/AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 1.2K

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  ปีที่แล้ว +71

    ച്യവന പ്രാശം ഉണ്ടാക്കുന്നത് എങ്ങനെ..?th-cam.com/video/X8GpEpaQQ7s/w-d-xo.html

    • @druvindwani
      @druvindwani ปีที่แล้ว +16

      Done contact

    • @reghu.dreghu2516
      @reghu.dreghu2516 11 หลายเดือนก่อน +6

      😊😊😊😊😊😊❤❤❤❤

    • @KhadeejaBeevi-dc3lv
      @KhadeejaBeevi-dc3lv 4 หลายเดือนก่อน +3

      ❤❤
      o
      #..66íĺlju😮

    • @manikkalathmedia8266
      @manikkalathmedia8266 3 หลายเดือนก่อน

      P0​@@KhadeejaBeevi-dc3lv

    • @DodgeMmm
      @DodgeMmm 3 หลายเดือนก่อน

      😊😊😊​@@druvindwani

  • @ushajk3592
    @ushajk3592 ปีที่แล้ว +35

    നിങ്ങളുടെ വീഡിയോ കാണുന്നത് cooking കാണുന്നതിനേക്കാൾ സ്നേഹം കൊണ്ടു സ്വർഗമായ നിഷ്കളങ്കരുടെ വീടും ചുറ്റുപാടുകളും കാണുന്നതിനാണ് ..ഇനിയൊരു ജന്മത്തിൽ നിങ്ങളോടൊപ്പം ഉണ്ടാവാൻ വെറുതെ മോഹം ❤...

  • @sheebavn3893
    @sheebavn3893 ปีที่แล้ว +10

    ഒരുപാട് ഇഷ്ട്ടപ്പെട്ടു... ആ ചേട്ടൻ ഒത്തിരി നല്ല സന്ദേശങ്ങളാണ് ഇതുവഴി പുറത്തേക്ക് നൽകുന്നത്. വീടിനെയും വീട്ടിലുള്ളവരെയും മിണ്ടാപ്രാണികളെയും ചെടികളെയും അതിഥികളെയും എല്ലാം സ്നേഹിക്കുന്നതോടൊപ്പം നല്ല ഒരു പരിസ്ഥിതി സംരക്ഷകനാണ് അദ്ദേഹം... ശുചിത്വം നല്ല രീതിയിൽ തെളിഞ്ഞു നിൽക്കുന്നു.... ആൺ പെൺ ഭേദമില്ലാതെ എല്ലാ ജോലിയും എല്ലാവർക്കും ചൈയ്യാം എന്ന സന്ദേശവും നൽകുന്നു.
    Best of luck. Good video.

  • @ambikanair3532
    @ambikanair3532 ปีที่แล้ว +3

    ഞാനും ഇങ്ങനെ നെയ് ഉണ്ടാകാറുണ്ട്. ഒരു വ്യത്യാസം മാത്രം ഫ്രിഡ്ജിൽ നിന്ന്എടുത്തുവെച്ച് പാട ഒരു മണിക്കൂറിനുശേഷം കൈകൊണ്ട് രണ്ടോ മൂന്നോ മിനിട്ട് ഇളക്കിയാൽ വെണ്ണ വേർതിരിഞ്ഞു കിട്ടും. അതിൽ നിന്നും കിട്ടുന്ന പാൽ ഉറ ഒഴിച്ചു വെച്ചാൽ തൈരും ഉണ്ടാക്കാം. പെണ്ണേ ഒരുക്കി വെണ്ണ ഒരുക്കി gee ഉണ്ടാക്കാം

  • @salomychackochan1118
    @salomychackochan1118 ปีที่แล้ว +2

    വീടുകളിൽ നിന്നും പാൽ വാങ്ങുമ്പോൾ ഞാനും ഇങ്ങനെ തന്നെ നെയ്യ് എടുക്കാറുണ്ട്.എന്നാൽ socitil നിന്നും പാൽ വാങ്ങിയാൽ ഇതുപോലെ പാട കിട്ടുമെന്ന് അറിയില്ലായിരുന്നു.അതിനാൽ എടുത്തിട്ടില്ല. thanks. നല്ല അറിവ്
    .

  • @rathirajan3150
    @rathirajan3150 ปีที่แล้ว +17

    ഫ്രീസറിൽ നിന്ന് എടുത്ത മൊത്തം പാൽപ്പാടയും മിക്സിയിലിട്ട് അടിച്ചെടുക്കണം (മിക്സി ചൂടാവാതിരിക്കാൻ ഐസും വെള്ളം കുറേശ്ശെ ഒഴിച്ചു കൊടുക്കാം) വെണ്ണ എളുപ്പത്തിൽ വേർതിരിച്ചു കിട്ടും

    • @magyjohny8924
      @magyjohny8924 11 หลายเดือนก่อน +2

      Ethanu ettavum nalla eluppa maargam njan sthiram undaakunnathanu

    • @rathirajan3150
      @rathirajan3150 11 หลายเดือนก่อน

      @@magyjohny8924 okay 👍

  • @sobhadayanand4835
    @sobhadayanand4835 ปีที่แล้ว +56

    അജുവിനോടും സരിതയോടും മക്കളോടെന്നപോലെ പെരുമാറുന്ന അനിലേട്ടൻ
    സ്വന്തം അച്ഛൻ. അനിലേട്ടനെ ഒരുപാടിഷ്ടം

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അനിലൻ ചേട്ടന് സ്നേഹിക്കാൻ മാത്രമേ അറിയൂ ❤️❤️❤️🙏

    • @rosi1975
      @rosi1975 ปีที่แล้ว

      ​@@ajusworld-thereallifelab3597kanditt orupad santhosham thonni neyyundakunnath njanathra shradhichilla..ningalde ellardem nishkalankamaya aa sneham kandirikayrnu❤❤

    • @lekhaanandakuttan1801
      @lekhaanandakuttan1801 5 หลายเดือนก่อน +1

      ഈ പാട പുളിപ്പിക്കണ്ടെ

  • @preethysolomon4217
    @preethysolomon4217 ปีที่แล้ว +4

    Ghee kattapidikathathu temperature kooduthal ulla sthalathu vekkunathu kondanu, keep it in cupboard in cool store room and check the texture changes try it, i use to make

  • @BalasubramanianIyer1954
    @BalasubramanianIyer1954 ปีที่แล้ว

    ഈ തരത്തിൽ നെയ്യ് ഉണ്ടാക്കുന്ന വിധം വളരെ നന്നായിരിക്കുന്നു, ഞാൻ പാൽപാട ശേഖരിച്ച് മിക്സിയിൽ അടിച്ച് വെണ്ണയാക്കി ഉരുക്കും, പക്ഷെ ഇവിടെ വെണ്ണ എടുക്കാതെ നേരിട്ട് എടുക്കുന്ന മെത്തെട് വളരെ എളുപ്പത്തിൽ നെയ്യ തയ്യിറാക്കാം ത്രിശ്ശുര് ഭാഷയിൽ വിവരണം ചെയ്തതിന് നന്ദി, ഞാൻ ഒരു ത്രിശ്ശുര്കാരനാണ്. ലാഭമല്ല ശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കാം, നന്ദി നമസ്കാരം

    • @NIKHILDASP-vy2gq
      @NIKHILDASP-vy2gq 5 หลายเดือนก่อน

      Ithu uruki kittan kure samayam edukkum. Nhan paal paada eduthuvechu kurachu thairum kootti mixiyil adichu venna edukkumbol thanne vellathilittuonnu randupraavasyam kazhuki irumbu chattiyil urukkum last mookumbol ithiri curry veppilayo muringhayilayo ittu aa ila morinhak udane vaanghi vekkum. Nalla manam varum. Inghaneyulla venna 10 minute polum venda urukaan.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +23

    എന്തായാലും..... നെയ്യ് തയ്യാറാക്കുവാൻ തിരഞ്ഞെടുത്ത സ്ഥലം ഒത്തിരി ഇഷ്ട്ടമായി ബാക്ക്ഗ്രൗണ്ട്... കാണാൻ മനോഹരമുണ്ട്... സൂപ്പർ....!!👍👍👍👍👍💚💚💙💙💙💙💞👍

  • @manafmanaf110
    @manafmanaf110 ปีที่แล้ว +2

    നിങ്ങളുടെ എല്ലാവരുടെയും ജീവിതം കാണുമ്പോൾ അസൂയ തോന്നി

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 ปีที่แล้ว +16

    ചെറിയേട്ടൻ, ഇനി എന്താണാവോ പ്ലാൻ. രണ്ടുപേരും ലൈവായി 💪💪💪അടിപൊളി... നിങ്ങളിൽ എല്ലാവർക്കും പ്രത്യേക കഴിവുകൾ ഉണ്ട്. 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ചെറ്യേട്ടന്റെ വീഡിയോ ഉടൻ വരും 🥰🥰🥰👍

  • @jacobvarghese5012
    @jacobvarghese5012 3 หลายเดือนก่อน +1

    The milk you are buying is packet milk mixed with pamolin So that your ghee not getting thick.

  • @pinujii
    @pinujii ปีที่แล้ว +6

    ഞാൻ ഇന്നൊരു ചാനൽ കണ്ടു സ്മിത ചേച്ചിടെ. ഭയങ്കര ദേഷ്യവും സങ്കടവും തോന്നി. നിങ്ങൾ എല്ലാവരുടെയും ഒത്തൊരുമ കണ്ട് ഒരുപാട് സന്തോഷച്ചിരുന്നു. നിങ്ങൾ തമ്മിൽ തെറ്റി അല്ലെ അവരുടെ ഒരു വിഡിയോയിൽ പോലും ജഗ്ഗുവിനെ പോലും കണ്ടില്ല. വളരെ മോശം അമ്മ മരിക്കാൻ ഇരിക്കുവായിരുന്നു മരുമക്കൾ തമ്മിൽ തല്ലാൻ.😢 എത്രം പെട്ടെന്നു പിണക്കങ്ങൾ മാറ്റി എല്ലവരും കൂടി ഉള്ള ഒരു വീഡിയോ ചെയ്യുക 🙏🏼

  • @benijans3497
    @benijans3497 ปีที่แล้ว

    ഞാനും ഇതുപോലെ തന്നെ ഉണ്ടാകാറുണ്ട്... പിന്നേ ശുദ്ധമായ നെയ്യ് ഒരിക്കലും കട്ടപിടിക്കില്ല.... ഒരു ലിറ്റർ നെയ്യ് ഞാൻ എടുക്കാറുള്ളത്... ന്റെ കൊച്ചു കുട്ടികൾക്ക് ഇത്‌ ഒരു സ്പൂൺ കുടിക്കാൻ കൊടുക്കാറുണ്ട്.. നെയ്യ് മൂത്തു വരുമ്പോൾ അഞ്ചാറ് തുളസി ഇല ഇടാറുണ്ട്... Super ആണ്

  • @sushamanair3461
    @sushamanair3461 ปีที่แล้ว +11

    സൂപ്പർ സൂപ്പർ... ശുദ്ധമായ നെയ്യ്യ്‌.... smell എറണാകുളം വരേ വന്നു... എല്ലാവരോടും നന്ദി, സന്തോഷം അറിയിക്കുന്നു..

    • @binum7513
      @binum7513 ปีที่แล้ว +2

      അതെന്താ സ്മെൽ ഫ്‌ളൈറ്റ് പിടിച്ചാണോ എറണാകുളം വന്നത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      😂😂🤣സന്തോഷം 🙏

  • @soulmelodies
    @soulmelodies ปีที่แล้ว

    പണ്ട് വീട്ടിൽ അമ്മ ഇങ്ങനെ ആണ് നെയ്യ് ഉണ്ടാക്കിയിരുന്നത്. പണ്ട് മിൽമ പാലുനും നല്ല നെയ്യ് കിട്ടിയിരുന്നു.. അന്ന് ഇതുപോലെ അമ്മ പാല് കാച്ചി ഫ്രിഡ്ജിൽ വെച്ച് പിറ്റേ ദിവസം അതിൽ നിന്ന് പാട എടുത്തു ഫ്രീസറിൽ ഇതുപോലെ store ചെയ്യ്തു വെയ്ക്കും.. കുറെ ആവുമ്പോൾ ഇതുപോലെ പാട ഉരുക്കി നെയ്യ് എടുക്കും. അടിപൊളി നെയ്യ് ആയിരുന്നു.
    പിന്നെ സരിത..ഇതിന്റെ കൊറ്റ വെച്ച് അമ്മ ഒരു ലഡു ഉണ്ടാക്കുമായിരുന്നു.. പഞ്ചസാരയും തേങ്ങയും ഒക്കെ ചേർത്ത് നല്ലൊരു കിടിലൻ ലഡ്ഡു..😋 അങ്ങനെ ഒരു സാധനം പോലും waste ചെയ്യാതെ പാലിന്റെ
    എല്ലാം അമ്മ ഉപയോഗപ്പെടുത്തുമായിരുന്നു.
    അനിലൻ ചേട്ടനോട് അടുത്ത തവണ പാട നെയ്യ് ആക്കി കിട്ടുന്ന കൊറ്റ വെച്ച് അങ്ങനെ ലഡ്ഡു ഉണ്ടാക്കി നോക്കാൻ പറയൂ.
    നെയ്യ് ഉണ്ടാക്കാൻ നമ്മുക്ക് ആകെ ഉള്ള ചിലവ് വരുന്നത് ഇന്ദനത്തിന്റെ കാശ് മാത്രം.
    വീഡിയോ അടിപൊളി 👍🏼😊

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +59

    അജുചേട്ടനോടും. സരിതചേച്ചിയോടും... നല്ല സ്നേഹത്തോടെ പെരുമാറുന്ന അനിലേട്ടനെ നമുക്ക് ഒത്തിരി ഇഷ്ട്ടം...,!!👍👍👍💚💙💙💙💛💞👍

    • @BabuP-im4gf
      @BabuP-im4gf ปีที่แล้ว +1

      Rcg kp 😀😀😂😂😂mid dc

  • @mystery_of_.unknown._
    @mystery_of_.unknown._ ปีที่แล้ว +1

    നെയ്യ് ഇഷ്ടാണ് പക്ഷെ അത് ഉണ്ടാക്കാൻ മടിയാണ് ഈ വിഡിയോ വളരെ ഉപകാര പ്ര തമാണ് വളരെ എളുപ്പമായി ശുദ്ധ മായ നെയ്യ് ഉണ്ടാക്കൻ പഠിച്ചു താങ്ക്സ്

  • @sunithakrishnan8545
    @sunithakrishnan8545 ปีที่แล้ว +22

    ഒത്തൊരുമയാണ് നിങ്ങളുടെ വിജയം .എന്നും ഇതേ സന്തോഷത്തോടെ ഒരേ സ്ഥലത്ത് താമസിയ്ക്കാൻ പറ്റുന്നത് മഹാഭാഗ്യം🌟🌟🌟✨✨✨🙏🙏🙏

  • @ramlathpa7866
    @ramlathpa7866 ปีที่แล้ว +1

    ആദ്യമായിട്ടാണ് കാണുന്നത്! ഒത്തിരി ഇഷ്ടമായി കേട്ടോ !!

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +17

    നെയ്യ് ഉണ്ടാക്കുന്ന ഇടവേളകളിൽ സ്നേഹ പൂർവ്വം പൈനാപ്പിൾ , 🍷 എന്നിവ തരുന്ന ചേട്ടൻ. Neyyundakaal വളരെ നന്നായി.

  • @babythomas2059
    @babythomas2059 ปีที่แล้ว +1

    Anilettente samsaram kettal thanne ariyam aa nalla manasu ennum nanmaghal matram undavatte prayers

  • @hariharaniyer1818
    @hariharaniyer1818 ปีที่แล้ว +34

    അനിലൻ ചേട്ടൻ സൂപ്പർ ഇനി മുതൽ ഞങ്ങളും Try ചെയ്യും നെയ്യുണ്ടാക്കാൻ നല്ല ലാഭമുള്ള പണിയാണ് അധികം ബുദ്ധിമുട്ടും ഇല്ല👍👍😀

  • @7avishnu493
    @7avishnu493 ปีที่แล้ว +1

    Fridgil pads adukkuvan vendi kavhiya pal vekkumbol pal pathram moodivekkaruthe, karanam moodi vechal athikam pada kittilla. Pal pathram thurannu vechu nokku, nalla kattiyulla pada easy yaye koriyedukkuvan pattum.

    • @prijivinod6485
      @prijivinod6485 ปีที่แล้ว

      Fridgil bashana sadanam thurannu vekkaruth

    • @7avishnu493
      @7avishnu493 ปีที่แล้ว

      ​@@prijivinod6485Milk vechal kuzappamonnum undavilla

  • @Annz-g2f
    @Annz-g2f ปีที่แล้ว +17

    Anil chettan's n Seema chechi's hard efforts they both are very much whole heartedly dedicated to do any work Aju is very much jovial

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ❤️❤️❤️❤️🙏

    • @kallayilsankarankuttymenon944
      @kallayilsankarankuttymenon944 ปีที่แล้ว

      REALLY APPRECIATE FOR BRINGING NEW IDEAS TO ECONOMICALLY MANAGE A HOUSE JOINTLY AT HOME FOR GETTING BETTER FOOD STUFF WITH LITTLE EFFORT ON DAILY BASIS.ENTIRE KERALITES CAN FOLLOW THIS ROUTINE FOR BETTER LIFE .
      I PREFER TO TRY HERE BY PURCHASING FRESH MILK DIRECTLY FROM MILK FARM.
      THANKS FOR THE IDEA AND WISH YOU ALL THE BEST TO CONTINUE TO EXPLORE MORE IDEAS IN FARM HOUSES.

  • @ememmaajo2920
    @ememmaajo2920 ปีที่แล้ว +1

    മുൻപ് നിങ്ങളുടെ വീഡിയോയിൽ സഹോദരങ്ങൾ എല്ലാം കാണുമായിരുന്നു...

  • @sreedharanpillai9745
    @sreedharanpillai9745 ปีที่แล้ว +136

    ഒരു രൂപ പോലും ചിലവില്ലാതെ എങ്ങനെ?വിദ്യ ഞാൻ പറഞ്ഞു തരാം. ഒരു ബക്കറ്റ് വച്ച് അതിനു മുമ്പിൽ കണ്ണടച്ച് നിൽക്കുക കൈപ്പത്തികൾ ചുരുട്ടിപ്പിടിച്ച് ഉയർത്തിപ്പിടിക്കുക.എന്നിട്ട് അഞ്ചു പ്രാവശ്യം ശ്വാസം വലിച്ചു വിടുക.എന്നിട്ട് കണ്ണുകൾ പതുക്കെപ്പതുക്കെ തുറക്കുക.മുമ്പിലെ ബക്കറ്റിൽ നിറയെ നെയ്യ്. കണ്ടപ്പോൾ തന്നെ കണ്ണു തള്ളി. ഇങ്ങനെ ചെയ്താൽ ഒരു രൂപ പോലും ചെലവാകില്ല.കാപ്ഷൻ ഇടുമ്പോൾ ഇങ്ങനെയൊന്നും ഇടല്ലെ.

    • @leenarudraksham5554
      @leenarudraksham5554 ปีที่แล้ว +6

      Yes milk paisa illathe kittilla gas 😂

    • @LightUp-m2j
      @LightUp-m2j ปีที่แล้ว +2

      grand and beautiful idea

    • @ramsheederoth4410
      @ramsheederoth4410 ปีที่แล้ว +1

      നീ ഒയിവാകുന്ന പാട.

    • @padmajapappagi9329
      @padmajapappagi9329 ปีที่แล้ว +10

      നല്ല reply... ആളുകളെ കളിപ്പിക്കുന്ന ക്യാപ്ഷൻ ഇട്ട് ഒരു രൂപ പോലും മുടക്കാതെ ആണ്. കാശ് ഉണ്ടാക്കുന്ന വിധം ആണ് ഇത് 😄😄😄

    • @ambikaparameswaran8285
      @ambikaparameswaran8285 ปีที่แล้ว

      Ithu njangal sthiramayi cheyyunnatha

  • @siascorner1103
    @siascorner1103 ปีที่แล้ว +2

    ഈ നെയ്യ് കട്ട പിടിക്കാത്തത് fermentation നടക്കാത്തഅതുകൊണ്ടാണ്. പാലിന്റെ പാട യിൽ നിന്നാണ് നെയ്യ് ഉണ്ടായത്. ശരിക്കും പാല് തൈര് ന്റെ കൂടെ ചേർന്നു reaction നടന്നിട്ട് വേണം തൈര്, വെണ്ണ ഒക്കെ ആകാൻ

  • @lalithaav2214
    @lalithaav2214 ปีที่แล้ว +7

    മൂന്നോ നാലോ ദിവസം എടുത്തു വെക്കുന്ന പാടയും പാലും പുറത്തെടുത്ത് കുറച്ച് മോരൊഴിച്ച് ഒരു ദിവസം വച്ച് പുളിപ്പിച്ച് മിക്സിയിൽ അടിച്ച് എളുപ്പത്തിൽ വെണ്ണയാക്കി സ്റ്റൗവിൽ വെച്ച് ഉരുക്കി നെയ്യാക്കുന്നതാണ് ഏറ്റവും ഗുണമുള്ള നെയ്യ് എന്നാണ് പറയുന്നത്.

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 ปีที่แล้ว

      ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്. നല്ലമോരും കിട്ടും

  • @beenamuralidhar8020
    @beenamuralidhar8020 ปีที่แล้ว +1

    Pal pada store cheydu fridgil vechittu every 5days adinte mukalil pulicha curd kurachu ozhichu kodukkuka ennnnittu 1 night purathuvekkuka ,pinne mixiyil onnu adichedukkuka ,kakkan kuravum 15.mtskondu nalla ruchiyum manavum ulla ghee ready.adanu aayurvedaprakaram ulla ghee 25:54

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +10

    പരിശുദ്ധിയുടെ പേരിൽ ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെടുന്ന ഒരു ഇനത്തിൽ ഒന്നാണ് നെയ്യ്,,, വീട്ടിൽ സ്ഥിരമായി പാലു വാങ്ങുന്നവർക്ക് അതും ഇത്ര ഈസിയായി ഒരു അധിക ചെലവുമില്ലാതെ പരിശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് കാണിച്ചു തന്ന അനിലൻ ചേട്ടനും സീമ ചേച്ചിക്കും 🙏🏻🙏🏻,,, അഭിപ്രായത്തിൽ 500 രൂപ അല്ല വീട്ടിലുണ്ടാക്കുന്ന നെയ്യ്ക്ക് പണ്ടേ ഇരട്ടി വിലയാണ്,,, അങ്ങനെ നോക്കുമ്പോൾ ഈ വെർജിൻ നെയ്യുടെ തട്ട് താണ് തന്നെ ഇരിക്കും,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അത് ശരിയാണ് ട്ടാ. ഒരു ആയിരം രൂപയുടെ നെയ്യ് ഉണ്ട് അപ്പൊ ഇത് ലേ..!! 650 ml നെയ്. 1120 രൂപയുടെ പാൽ 😍😍😍

    • @ngpanicker1003
      @ngpanicker1003 3 หลายเดือนก่อน +1

      പാക്കറ്റ് പാലിൽ നിന്നും 10 പൈസയുടെ നെയ്യ് കിട്ടുകയില്ല

  • @SeenaThayattil
    @SeenaThayattil ปีที่แล้ว +1

    Njangalum ithu pole undakkarundu bhayankara taste aanu Ney oru thavana undakkumbol Ara liternu mukalil Ney kittarundu

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +87

    കണ്ണിന് കുളിർമ്മയേകി ഇളം മഞ്ഞനിറത്തിൽ പ്രേക്ഷകരെ മോഹിപ്പിക്കുന്ന... അനിലേട്ടന്റ പശുവിൻ "നെയ്യ് " യുടെ സൗന്ദര്യം... പറയാതിരിക്കാൻ വയ്യ അത്രക്ക് സൂപ്പർ....!!👍👍👍👍💙💛💙💚💙💛💞👍

  • @curiousworld9896
    @curiousworld9896 ปีที่แล้ว +1

    ഫാമിലി യുടെ നല്ല അവതരണം

  • @nautilusnest
    @nautilusnest ปีที่แล้ว +3

    ഞാൻ ഇങ്ങനെ ആണ്‌ നെയ്യ് ഉറുക്കുന്നത്.. Milk society ലെ പാല്‍ വേണം മില്‍മ പാലില് കിട്ടില്ല.. ഈ പാട ഫ്രിഡ്ജില്‍ (freezer) നിന്ന് എടുത്ത് thaw ചെയ്തിട്ട് ഐസ് Water ഒഴിച്ച് mixie il ഒന്ന് നിർത്തി നിർത്തി pulse cheythal നല്ല വെണ്ണ കിട്ടും..

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 ปีที่แล้ว +2

    Super...ini ithu pole undakkam...Anilan chettante neyyu undakkal ithu vare kaanatha oru method aanu ... Kollaam

  • @nicefamilyvlog1935
    @nicefamilyvlog1935 ปีที่แล้ว +77

    എന്തൊരു നിഷ്കളങ്കനായ മനുഷ്യന് അനിലേട്ടൻ എല്ലാവരോടും സ്നേഹവും കരുതലും ഉള്ള ചേട്ടനും ചേട്ടത്തി 💞💞💞💞

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      True ❤️❤️❤️❤️

    • @kunhiramantp
      @kunhiramantp ปีที่แล้ว

      നെയ് ആണെങ്കിൽ കട്ടയാകണം

    • @SantaPilanku
      @SantaPilanku 3 หลายเดือนก่อน

      മിൽക്ക് കുക്കറിൽ പാൽ കാച്ചിയാൽ നല്ല പോലെ പാടകിട്ടു' o

  • @BineeshVikramanPillai
    @BineeshVikramanPillai ปีที่แล้ว +1

    അരിച്ചെടുക്കുമ്പോൾ കിട്ടുന്ന ആ കരുകരുപ്പ് എടുത്ത് അവിൽ കുതിർത്ത് അതിൽ മിക്സ്‌ ചെയ്തു കഴിക്കാൻ സൂപ്പർ ആണ്

    • @meenakp4103
      @meenakp4103 ปีที่แล้ว

      Njan half ltr milkil ninnum ghee undakkum l monthil l glass ghee kittum

  • @shinygeorge1906
    @shinygeorge1906 ปีที่แล้ว +3

    നല്ല രസകരമായ നെയ്യ് അവതരണം. Thankyou

  • @sonussupperkareem4583
    @sonussupperkareem4583 ปีที่แล้ว +2

    വിലകൂടിയ നെയ്യ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാനുള്ള അറിവ്
    പറഞ്ഞതിന് നന്ദി
    Kareem vellalassery

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +9

    പാൽപാട കൂട്ടി ഞാൻ തൈര് ഒരു സ്പൂൺ ചേർത്ത് പുളിപ്പിച്ചു മിക്സിയിൽ അടിച്ചു മൂന്നു തവണ നല്ലവെള്ളത്തിൽ കഴുകി ഉരുക്കും, ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവില്ല, സീമേച്ചി സുന്ദരിയായിട്ടുണ്ട് ഇനി വീഡിയോയിൽ സംസാരിപ്പിക്കണം അല്ലെ സരിത 👌👌👍👍❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      അടുത്ത വീഡിയോ യിൽ സംസാരിപ്പിക്കാം 🥰🥰🥰❤️🙏

    • @shilpasreekumarnair
      @shilpasreekumarnair ปีที่แล้ว

      Ethinu bhudhimuttu illalo kurach neram aduppath vakkanam ennale ullu

    • @HormisThomas
      @HormisThomas 3 หลายเดือนก่อน

      Namaste.Thairudakkunna.vedeo.cheyyanam..pinned.vennayum.undakkunna.vidham.Kanikkanam.ketto.....vedeo.supper.Ayettundu..

  • @geethakumari.m3538
    @geethakumari.m3538 ปีที่แล้ว +1

    Ithinekkal easy ayi njan undakkunna method

  • @sunilavijay5
    @sunilavijay5 ปีที่แล้ว +19

    ഈ പാട തണുപ്പ് മാറുന്ന വരെ പുറത്ത് വച്ചിട്ട് കുറച്ചു തൈര് ഉറ ഒഴിച്ചിട്ട് ഒരു 12മണിക്കൂർ വച്ചിട്ട് ഐസ് വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചെടുത്തു രണ്ടു മൂന്നു വട്ടം കഴുകി ഉരുക്കിയടുക്കുന്നതാണ് ഒന്നുകൂടി നല്ലത്. ഉരുക്കാൻ ഇത്രേം സമയവും വേണ്ട... നല്ല കട്ടിയായ നെയ്യ് കിട്ടുകയും ചെയ്യും.. 🥰

  • @shirleyfernandez2144
    @shirleyfernandez2144 ปีที่แล้ว +1

    Ghee eduthu kottan sharkara ittu elakkiyaal nalla taste aanu. Namakku kazhikkaam

  • @anniemani9800
    @anniemani9800 ปีที่แล้ว +4

    മിൽമയ്ക്കും കൊഴുപ്പ് കൂടിയ ( high fat ) ഉണ്ടോന്ന് അന്വേഷിക്കൂ .ഞാൻ അമൂലിന്റെ പാലാണ് വാങ്ങുന്നത് നാലഞ്ചു കൊല്ലമായി നെയ്യ് വാങ്ങാറില്ല .ഞാനും ലേശം തൈര് ചേർത്ത് ഒരു രാത്രി വെച്ചു പിറ്റേന്ന് കാലത്ത് അടിച്ചെടുത്ത് നെയ്യാക്കും ..അതിന് കുറച്ചൂടെ ഗുണം കൂടും ( pro biotic ) ഇത് മിക്സിയിൽ അടിച്ചൊക്കെ എടുക്കേണ്ട എന്ന ഗുണം .ഒരുപാട് എണ്ണയൊക്കെ ഉപയോഗിക്കുന്ന നേരത്ത് കുറെയൊക്കെ നെയ്യ് ഉപയോഗിക്കുന്നതാണ് നല്ലത്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      ❤️❤️❤️❤️🙏

    • @twinklingstars-d2y
      @twinklingstars-d2y ปีที่แล้ว +1

      ഒരു വൈദ്യൻ പറഞ്ഞു തൈര് ഉരുക്കി ഉണ്ടാക്കുന്ന നെയ്യാണ് ആരോഗ്യത്തിന് നല്ലത് എന്ന്... ഞാൻ ഈ video യിൽ കാണിക്കുന്ന പോലെയാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞപ്പോൾ...

    • @anniemani9800
      @anniemani9800 ปีที่แล้ว

      @@twinklingstars-d2y തൈര് അല്ല ഉരുക്കുന്നത് , വെണ്ണ ( ബട്ടർ ) യാണ് .പണ്ട് കാലത്ത് പാൽ അടുപ്പിൽ വെച്ച് തിളപ്പിച്ചു ചെറിയ ചൂടിൽ വെച്ച് നല്ലോണം അതിലെ വെള്ളം വറ്റിയ്ക്കും ..പിന്നീട് അത് ഉറ ഒഴിക്കും ( അതായത് തൈരാക്കും ) പിന്നീട് കടകോൽ ( ഞങ്ങൾ മത്ത് എന്നു പറയും )കൊണ്ട് കടഞ്ഞു വെണ്ണ എടുത്തു ഉരുക്കി നെയ്യാക്കും .മോര് കറിയുമാക്കും 😀 പണ്ടുള്ളവർ പിന്തുടർന്നു വന്ന ശീലങ്ങൾ ആരോഗ്യത്തിനു ഏറെ ഗുണകരമായിരുന്നു .എന്ന് അതിൽ നിന്ന് വ്യതിചലിച്ചു തുടങ്ങിയോ അന്ന് മുതൽ ഇല്ലാത്ത രോഗങ്ങളും ഇല്ല മനുഷ്യർക്ക് . ഇപ്പോൾ എല്ലാം ഇൻസ്റ്റന്റ് ആയി കിട്ടണം

  • @vatsalapadmakumar7628
    @vatsalapadmakumar7628 ปีที่แล้ว +1

    Hai everybady , it is very good information, very lively, and good presentation

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +10

    സരിതചേച്ചിയുടെ മനോഹരമായ... വിവരണങ്ങൾ ഈ വീഡിയോയ്‌ക്ക് ഭംഗികൂട്ടിയിട്ടുണ്ട്.....!!👍👍👍💚💚💙💙💛💞👍

  • @beenaknair4666
    @beenaknair4666 ปีที่แล้ว +1

    ഞൻ same proses തന്നേ നെയ്യേടുക്കും.ചിലപ്പോൾ തൈര് ഒഴിച്ച് പുളിച്ചിട്ട് beetter വച്ച് കടയും അപ്പോ മോര് കൊടെ കിട്ടും. ഈ kottathil കുരച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ച് അ വെള്ളം അരിച്ചു ഫ്രിഡ്ജിൽ വച്ചാൽ ബാക്കി നെയ് മുകളിൽ വരും. അല്ലെങ്കിൽ ഇത് പഞ്ച സരയുമയി പോടിച്ചൽ കഴിക്കാൻ നല്ലതാ.

  • @lathaacharya3982
    @lathaacharya3982 ปีที่แล้ว +3

    Njangal Mumbai l edukkum ingane pandu muthale...Eruma palinte ayathu kondu white colour neyya kittunne

  • @sreekaladas970
    @sreekaladas970 ปีที่แล้ว +1

    ഞങ്ങളും നെയ്യ് ഉണ്ടാക്കുന്നത് ഇത് പോലെ യാണ് ഒരുപാട് വർഷമായി ഇത് പോലെ ചെയ്യുന്നു

  • @vjij11
    @vjij11 ปีที่แล้ว +11

    We can make dessert from the left over by adding some sugar and milk. Very tasty. It is an expensive sweet in mumbai called milk cake.

  • @soopymambra2417
    @soopymambra2417 ปีที่แล้ว

    🙏👍😍❤ വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു

  • @Sammlp
    @Sammlp ปีที่แล้ว +3

    ഇത് പോലൊക്കെ ചെയ്താൽ നല്ല ഫുഡ്‌ കഴിക്കാം...
    Good 👍👍👍

  • @bennetalex994
    @bennetalex994 ปีที่แล้ว

    Ningalkku palu tilappikkunnatu polm correct ariyilla ariyanam engil nalla oru pazhaya vaidyanodu poy chotikku mola
    ...1 glass milk + 2 glass water
    Do buying and reduce 1 glass. this is correct 13:30 procedure

  • @saraswatid9647
    @saraswatid9647 ปีที่แล้ว +4

    കണ്ടതിൽ വച്ചേറ്റവും സന്തോഷവും സംതൃപ്തിയും തെല്ലു കൗതുകവും ചേർന്ന വീഡിയോ. കുറച്ചു കൊതിയും തോന്നി ഒരൽപ്പം കൽക്കൻ കഴിക്കാൻ കിട്ടിയെങ്കിൽ എന്നു. ഞാൻ ഇന്നുതന്നെ തുടങ്ങും ഈ പരിശ്രമം. ഒരു strict വെജിറ്റേറിയൻ ആയ എനിക്ക് കൂടുതൽ ഇഷ്ടം തോന്നി. വീഡിയോ യുടെ ഉടമസ്ഥർക്ക് എന്റെ ഒരായിരം നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും അറിയിക്കുന്നു. 🙏🙏❤❤

  • @sujatomy5738
    @sujatomy5738 ปีที่แล้ว +1

    Pada urukkumpol chudayi pukayirute. Padayile water pottithirumbol fire off akkuka. ( boiling point kazhinju chudakumbol pukayum) try next time. My experience

  • @devadevanchalissery6922
    @devadevanchalissery6922 ปีที่แล้ว +44

    അനിലേട്ടൻ എന്ത് നല്ല മനുഷ്യൻ ആണ് 😍 അടുത്ത ജന്മത്തിൽ അനിലേട്ടന്റെ മകനോ മകളോ ആയി ജനിച്ചാൽ മതിയായിരുന്നു

  • @henoktechs501
    @henoktechs501 ปีที่แล้ว +1

    അനിലൻ ചേട്ടന്റ നെയ്യും അവതാരകയുടെ ശബ്ദവും പിന്നെ നിങ്ങളുടെ വീടിന്റെ പരിസരവും വൃത്തിയായി കാണാൻ കഴിയു പിന്നെ സംസാരാശൈലി നല്ല രസമുണ്ട്കേൾക്കാൻ

  • @jumyhusman1021
    @jumyhusman1021 ปีที่แล้ว +3

    പാലിന്റെ പാട ഒരു അരിപ്പയിൽ ഇട്ട് അരമണിക്കൂർ കൊണ്ട് പാല് മുഴുവനും വാർന്നു വരും.
    അതിനു ശേഷം സൂക്ഷിക്കുക
    അപ്പോൾ പാല് waste ആവില്ല
    ഞാൻ അങ്ങിനെയാണ് ചെയ്യുക

  • @babyk2598
    @babyk2598 ปีที่แล้ว +2

    Moril etta venna yil ninnu kittunna Nei aanu medicine k enganeyedukkunnathu palaharangalkum payasathinum kollam

  • @raginipookot8989
    @raginipookot8989 ปีที่แล้ว +6

    പാൽപ്പാട ആദ്യത്തെ ദിവസം ലേശം മോര് ഒഴിച്ച്... പിന്നെ ദിവസവും ചേർത്ത് വച്ച്... പാത്രം നിറയുമ്പോൾ കടകോൽ കൊണ്ട് കടഞ്ഞ് വെണ്ണ ഉരുട്ടി എടുത്തു ഉരുക്കിയാൽ ഇത്രയും നേരം അടുപ്പിൽ വയ്ക്കേണ്ട.. നല്ല മണമുള്ള നെയ് തെളിഞ്ഞു വരും.. അടിയിൽ ഇത്രയും ഊറിവരില്ല..മോരിൽനിന്നും വെണ്ണ അതിൽനിന്ന് നെയ്യ് അതാണ് രീതി.. ഇവിടെ ഒക്കെ... ഉറച്ച നെയ്യ് ഉരുക്കി തന്നെ എടുക്കണം ഓരോ തവണയും.. എന്തൊരു മണം വരും അപ്പോൾ.. പാലും മോരും വെണ്ണയും കേടായാലും.. നെയ്യ് നറുനെയ്യ് ആയിരിക്കും എന്നും..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ❤️❤️❤️❤️🙏

    • @Shameemacp
      @Shameemacp ปีที่แล้ว

      അപ്പൊ മോരും കിട്ടും naanum അങ്ങനെയാണ് ചെയ്യാറ്

    • @sagniksagnik7352
      @sagniksagnik7352 3 หลายเดือนก่อน

      മോരിൽ നിന്ന് വെണ്ണ അല്ല, തൈരിൽ നിന്ന് വെണ്ണ, മോര് എന്നിങ്ങനെയാണ്. പാൽ, തൈര് . വെണ്ണ, മോര്.

    • @sagniksagnik7352
      @sagniksagnik7352 3 หลายเดือนก่อน

      വെണ്ണ ഉരുക്കി നെയ്യ്

  • @SeemaBijuSB
    @SeemaBijuSB ปีที่แล้ว +2

    നല്ല വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു

  • @binum7513
    @binum7513 ปีที่แล้ว +282

    കൃഷിയും ജോലിയും വീടും എല്ലാം ഒരുപോലെ സ്നേഹിക്കുന്ന ഞങ്ങളുടെ വീട്ടിലെ കാരണവന്മാരെ പോലുള്ള അനിലാൻചേട്ടനും മിണ്ടപ്രാണി ആയ വീണചേച്ചിക്കും ഇരിക്കട്ടെ ഇന്നൊരു കുതിരപ്പവൻ 👏👏👏

    • @praseenapraseena8843
      @praseenapraseena8843 ปีที่แล้ว +11

      സീമ

    • @binum7513
      @binum7513 ปีที่แล้ว +1

      ഓ കെ മൈ മിസ്റ്റേക്ക് ​@@praseenapraseena8843

    • @binum7513
      @binum7513 ปีที่แล้ว +6

      ആരും അഡ്രെസ്സ് അയക്കരുത് നെയ്യ് തരില്ല നാണം കെടേണ്ട എന്ന് സരിതേച്ചി പറഞ്ഞു നാണം ഇല്ലാത്തവർക്ക് ചോദിക്കാമോ 😜ആവോ 😇

    • @binum7513
      @binum7513 ปีที่แล้ว +8

      ആവശ്യക്കാരന് ആവുചിത്യം ഇല്ലല്ലോ

    • @jlar2058
      @jlar2058 ปีที่แล้ว +4

      👌👌👌😍❤️

  • @Geetha-b9y
    @Geetha-b9y ปีที่แล้ว

    ഞാൻ ഇതിൽ നിന്നും നെയ്യും,പനീറും ഉണ്ടാക്കും ഇതിൽ നിന്നും.എന്ത് എളുപ്പമാണ്.ഞങ്ങൾ ഉണ്ടാക്കുന്ന രീതി.പാട തീയിൽ കിടന്ന് കൈ കഴക്കും വരെ ഇളക്കുകയും വേണ്ട gas ലാഭം.

  • @sheelageorge9714
    @sheelageorge9714 ปีที่แล้ว +6

    Super, Nalla arivukal, expecting more, God Bless your Good family 🙏

  • @ritto3025
    @ritto3025 9 หลายเดือนก่อน +1

    Super😂

  • @raseenahamsaraseena1101
    @raseenahamsaraseena1101 ปีที่แล้ว +3

    Ithinte kottan panjasara cherth podich kayikkan nalla taste aanu. Onnu cheythu nokku. Mixiyil podichal mathi😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇനി അനിലൻ ചേട്ടൻ നെയ് ഉണ്ടാക്കുമ്പോൾ ചെയ്തു നോക്കാം 🥰🥰🥰👍

    • @raseenahamsaraseena1101
      @raseenahamsaraseena1101 ปีที่แล้ว

      👍👍

  • @asitmetha1908
    @asitmetha1908 3 หลายเดือนก่อน

    Nice 🙏💐🤝.
    Chata Super information.
    Jai Bharat 🇮🇳 jai Malbar 🌴

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 ปีที่แล้ว +30

    നിങ്ങളുടെ ഈ പ്രോത്സാഹനം എല്ലാവരുടെയും ഉള്ളിലുള്ള കഴിവുകളെ പുറം ലോകത്തിനെ കാണിക്കാൻ പറ്റുന്നതിൽ അജുചേട്ടനും, സരിതചേച്ചിക്കും നന്ദി. 🙏❤️❤️❤️

    • @geethaskumari9187
      @geethaskumari9187 ปีที่แล้ว

      പാട പുളിപ്പിച് നെയ്യുണ്ടാക്കിയാൽ ഇത്ര കൊറ്റൻ ബാക്കി വരില്ല വീട്ടിലുണ്ടാക്കുന്ന നെയ്യിന് നാഴിക്ക് 500 രൂപ വരെ വാങ്ങിക്കുന്നുണ്ട് ഞാൻ ആമ്പല്ലൂരിൽ നിന്നാണ്

  • @kavithan1193
    @kavithan1193 ปีที่แล้ว +1

    Aju chetta. anilan chettane kaanumbol. Nalla positive energy yaa tta.... Eppo kandaalum enikk nalla sandoshamaa...eppo anilan chettan desya pedunna video anelum kozhappa milla

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അനിലൻ ചേട്ടൻ എപ്പോഴും ഇങ്ങനെയാണ് ❤️❤️❤️❤️

  • @anitharanicv7850
    @anitharanicv7850 ปีที่แล้ว +3

    I m doing the same procedure for the past 10 years

  • @jafarkondotty7154
    @jafarkondotty7154 ปีที่แล้ว +1

    എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടായി വിഡിയോ. എല്ലാം ❤️

  • @vijaysathya5960
    @vijaysathya5960 ปีที่แล้ว +3

    ❤വളരെ നല്ല രീതിയിൽ നെയ്യുണ്ടാക്കി ....നന്ദി നമസ്കാരം

  • @shijimadhu1227
    @shijimadhu1227 5 หลายเดือนก่อน

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായി

  • @vijayalekshmivs5986
    @vijayalekshmivs5986 ปีที่แล้ว +4

    നിങ്ങളുടെ അനിലൻ ചേട്ടനും സീമ ചേച്ചിക്കും.. ❤❤.സീമ ചേച്ചി ഒരു സാധു സ്ത്രീ ആണല്ലേ

  • @lakshmikuttynair8818
    @lakshmikuttynair8818 11 หลายเดือนก่อน +1

    Super video. Thanks a lot. ❤❤❤

  • @salamhajiyarpalli
    @salamhajiyarpalli ปีที่แล้ว +7

    സംഭവം സൂപ്പർ സീമച്ചേച്ചി ഭയങ്കര നാണകാരിയാണ്

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว +2

    Nannaayitundu 💯👌👌🙏🙏thnks ellavarkkum

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 ปีที่แล้ว +25

    അജുചേട്ടാ, അനിൽ ചേട്ടന്റെ പുതിയ കണ്ടുപിടുത്തം 👌👌👌👌👌. പാലും, നെയ്യും ലാഭകരം.🙏

  • @sreelatha642
    @sreelatha642 ปีที่แล้ว +7

    അനിലേട്ടാ ഗംഭീരം എല്ലാവരും വീട്ടിൽ നെയ്യ് ഉണ്ടാക്കാൻ പരിശ്രമിക്കുമായിരിക്കും കുറച്ച് കഷ്ടപ്പെട്ടാൽ ശുദ്ധമായ നെയ്യ് ഉപയോഗിക്കാം എന്ന് കാണിച്ചു തന്ന അനിലേട്ടന് ഒത്തിരി നന്ദി 👍🏻👍🏻👏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +2

      കഷ്ടപ്പാട് ഒട്ടുമില്ല. പാൽപ്പാട എടുത്തു ഫ്രിഡ്ജിൽ വെക്കാൻ ഉള്ള ഒരു പണിയേ ഉള്ളൂ 🥰🥰🥰🥰❤️🙏🙏

  • @shylasahajan7716
    @shylasahajan7716 ปีที่แล้ว

    I do not have fridge. I never used one . Still I make ghee the cream of milk.

  • @LECHUS_CREATION
    @LECHUS_CREATION ปีที่แล้ว +8

    സ്നേഹം വിശ്വാസം അത് വേണ്ടുവോളം ഉണ്ട് നിങ്ങൾക്ക എല്ലാവരും സുഖമായിരിക്കുന്നു അല്ലെ അനിലൻ ചേട്ടാ സിമച്ചേച്ചി love you

  • @rbanilkumar1
    @rbanilkumar1 3 หลายเดือนก่อน +1

    നെയ്യ് എടുക്കാനുള്ള പാൽ, തിള വന്നതിന് ശേഷം ചെറിയ തീയിൽ പത്തോ പതിനഞ്ചോ മിനിറ്റ് വേവണം മുകളിൽ നല്ല മഞ്ഞ കളറിൽ പാട കെട്ടി വരും അത് മാറ്റി വേണം നെയ്യ്ക്ക് വേണ്ടി സൂക്ഷിച്ചു വക്കാൻ

  • @NajeemMIllyas
    @NajeemMIllyas ปีที่แล้ว +5

    Keep the same milk in 3 different bowls equally, you may get 3 times ghee and reduce 20 days to 7 days. Try.

  • @Moms306
    @Moms306 ปีที่แล้ว +1

    Anil chettan super ...❤

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +9

    നല്ല വീഡിയോ ആയിരുന്നു അനിയേട്ടനെ കണ്ടതിൽ സന്തോഷം

  • @mariamzac4345
    @mariamzac4345 ปีที่แล้ว +1

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്

  • @lissyvarghese2197
    @lissyvarghese2197 ปีที่แล้ว +10

    അനിലേട്ടൻ സീമ ചേച്ചി യുടെ നെയ്യ് preparation നും സരിത യുടെ explanation ഒത്തിരി ഇഷ്ടപ്പെട്ടു 🙏സന്തോഷവും ശാന്തതയും തോന്നി 🙏🙏👌

  • @sreejithshyam
    @sreejithshyam ปีที่แล้ว +1

    Super ayetto,

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว +3

    Supr idea Thanks saritha ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അനിലൻ ചേട്ടനോടും ചേച്ചിയോടും ആണ് ശെരിക്കും നന്ദി പറയേണ്ടത് 🥰🥰🥰❤️

  • @prabhavathyvk6056
    @prabhavathyvk6056 ปีที่แล้ว +1

    ഞാൻ ഇങ്ങനെയാണ് നെയ്യ് ഉണ്ടാക്കുന്നത്

  • @abhikasasi7376
    @abhikasasi7376 ปีที่แล้ว +5

    പച്ച പാൽ വാങ്ങി നേരിട്ട് ഫ്രിഡ് ജിൽ വക്കുക ഒരു ദിവസം വക്കുക രാവിലെ എടുത്തു തവിയുടെ പിൻവശം പാലിൽ മുട്ടിച്ചാൽ കട്ടിപ്പാല് കിട്ടും എന്നിട്ട് നേരിട്ട് ചിന ചട്ടി ൽ യിട്ട് ഉരുക്കി യാൽ നറുനീയ്‌ റെഡി

    • @happyanil6972
      @happyanil6972 ปีที่แล้ว +1

      Normal ghee yum athum thammil entha difference ? Just curious

  • @smenon1727
    @smenon1727 ปีที่แล้ว +1

    ഞാനും ഇങ്ങനെ ആണ് ചെയുന്നത്

  • @shobap7316
    @shobap7316 ปีที่แล้ว +4

    Anilan chetta and seema. 👍

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 ปีที่แล้ว +2

    പാക്കറ്റ് പാൽ ഇളം നീല നിറം ഉള്ളത് വാങ്ങി കാചിയാലും നിറയെ പാട കിട്ടും പക്ഷെ പാലിന് കട്ടി കുറവായിരിക്കും. നെയ് കാച്ചിയത് ശേഷം കുറച്ചു കറിവേപ്പില കൂടി ഇടണം എന്നൽ നെയിന് നല്ല മണം ഉണ്ടാകും. വിരകടുപ്പിൽ വെച്ച് പാലുകാചിയാൽ കൂടുതൽ പാടയും കിട്ടും.കുറച്ചു നേരം വിറകു എടുത്തിട്ട് കണലിൽ തന്നെ വേവിക്കണം .തയിരുണ്ടാക്കുകയാണെങ്കിൽ നല്ല കട്ടി തയിരും കിട്ടും മൊരിനും നല്ല മണം ഉണ്ടാകും.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +13

    നിങ്ങളെല്ലാവരുടെയും...... നിഷ്കളങ്കമായ മനസ്സുപോലെ പരിശുദ്ധമായ... നല്ല തെളിമയാർന്ന നാടൻ പശുവിൻ നെയ്യ്.. കാണാനും നല്ല ഭംഗിയാ.....!!👍👍👍👍💚💚💚💙💙💛💞👍

    • @beenavarghese8994
      @beenavarghese8994 ปีที่แล้ว +1

      മിൽമ പാൽ തിളപ്പിച്ചാൽ വല്ലതും കിട്ടുമോ.

  • @swapnasiji8966
    @swapnasiji8966 ปีที่แล้ว

    Ellavereum kudi enthe snehathode aane oronnum cheyunnathe.Orupade ishttapettu❤❤❤❤❤❤

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +3

    ❤ ഇങ്ങനെയാണ് വർഷങ്ങളായി നെയ്യ് എടുക്കുന്നത് സരിത, മിൽമയുടെ യാണ് ഇപ്പോൾ നാട്ടിൽ വന്നിട്ട് വാങ്ങുന്നത് അതിനാൽ ഇപ്പോൾ പറ്റുന്നില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ആണോ..!?? 😍😍 അടിപൊളി ❤️❤️

    • @jumyhusman1021
      @jumyhusman1021 ปีที่แล้ว

      ഞാൻ PDDPയാണ് വാങ്ങുന്നത്
      നല്ലപോലെ പാട കിട്ടും

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 ปีที่แล้ว +1

    Ella pasukkalude palinum orupole pada kittilla. Nalla milk ayirunnal nannayi neyyu kittum. Milk eppolum kurachuneram tilappikkunnathanu ellavarkkum nallathu. Vayarinu asugham varilla.ellavarum nalla vruthiyil pasuvine karannennu varilla.