പാൽ പൊടി ഇനി കടയിൽ നിന്നും വേടിക്കണ്ട നമുക്കു ഈസിയായി വീട്ടിൽ തയാറാക്കാം | How to make Milk Powder

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2024
  • #food #kitchen #milkpowder #paadikitchen
    നമുക്ക് ഈസിയായി പാൽ പൊടി വീട്ടിൽ ഉണ്ടാക്കാം വെറും 3 ചേരുവ ഉണ്ടെങ്കിൽ

ความคิดเห็น • 1.7K

  • @kuttikodans4338
    @kuttikodans4338 3 หลายเดือนก่อน +547

    പണ്ട് പാൽപ്പൊടി അടുക്കളയിൽ നിന്നും കട്ട്തിന്നവർ ഇവിടെ കമോൺ 😂😂

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน +8

      Mmmmmm correct
      Thanks for Watching

    • @abdulnisar7019
      @abdulnisar7019 3 หลายเดือนก่อน +12

      ഇപ്പോഴും ഉണ്ട് 😂

    • @SafvanaVk-jk7vi
      @SafvanaVk-jk7vi 2 หลายเดือนก่อน +4

      Eppozhum unnd😂

    • @kumarykumary9844
      @kumarykumary9844 2 หลายเดือนก่อน +3

      Epozhum ഉണ്ട് 😂

    • @Ervin2014
      @Ervin2014 2 หลายเดือนก่อน +1

      😅😅

  • @nkveulluthaparbu7007
    @nkveulluthaparbu7007 4 หลายเดือนก่อน +69

    അഹങ്കാരവും ഇല്ലാ 🙏നീറ്റിപ്പരത്തലും ഇല്ലാ 🙏അടിപൊളി 👍👍👍
    മാറ്റാരോ പറഞ്ഞ പോലെ അടുക്കള സൂപ്പർ 👍👍👏👏👏

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +4

      Okay okay thanks for the compliment
      Full support pradheeshikkunnu

    • @dileepmv7438
      @dileepmv7438 21 วันที่ผ่านมา +2

      pakshe ithine paalppodi ennuvilikkan padillaz ithil cornflour cherthittundu

  • @vidyavidyuth4697
    @vidyavidyuth4697 4 หลายเดือนก่อน +40

    പാൽപ്പൊടി ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നു ❤️❤️❤️. എനിക്ക് വെറുതെ തിന്നാൻ ആണ് ഇഷ്ടം 🤣

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay thanks
      Thanks for Watching

    • @user-bz2ls3vf4j
      @user-bz2ls3vf4j 2 หลายเดือนก่อน

      എനിക്കും, എന്നോട് എല്ലാവരും ചോദിക്കും നിനക്ക് ഭ്രാന്ത് ആണോ പാൽപ്പൊടി ഇങ്ങനെ തിന്നാൻ എന്ന്

  • @soumyasunil89
    @soumyasunil89 4 หลายเดือนก่อน +67

    Thank u. ആദ്യമായാണ് പാൽപ്പൊടി ഉണ്ടാകുന്നത് കാണുന്നത് 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +2

      Thanks for Watching
      Full support venam

    • @dileepmv7438
      @dileepmv7438 21 วันที่ผ่านมา +1

      താങ്കൾ കണ്ടത് പാൽപ്പൊടി അല്ല cornflour പാൽ പൊടി ആണ് . ഇത് ചായയിൽ ഇട്ടാൽ പാൽപ്പൊടി ഇട്ട ചായയുടെ ടേസ്റ്റ് പോലും ഉണ്ടാകില്ല

  • @kadeejaazhar4135
    @kadeejaazhar4135 4 หลายเดือนก่อน +139

    പാൽപ്പൊടി യേക്കാൾ ഞാൻ നോക്കിയത് അമ്മേടെ കിച്ചനാണ്... സൂപ്പർ ❤❤❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +3

      Okay thanks thanks
      Full support pradheeshikkunnu

    • @vpabdullakoya2486
      @vpabdullakoya2486 4 หลายเดือนก่อน +5

      ഞാനും 🩷🩷🩷

    • @sunuvarghese2500
      @sunuvarghese2500 3 หลายเดือนก่อน +3

      എനിക്കും ഇത്തരം ഒരു അടുക്കള വേണം 🥰...

    • @Flowers589s
      @Flowers589s 3 หลายเดือนก่อน

      അധെ ഫുൾ ജനൽ വീട്ടം വെളിച്ചവും ഉള്ള adukkala

    • @sooryakanthipookal9578
      @sooryakanthipookal9578 3 หลายเดือนก่อน

      Me too 😁

  • @user-er2cp7ut5d
    @user-er2cp7ut5d 4 หลายเดือนก่อน +65

    വളരെ നന്നായി, പാൽപ്പൊടിയുണ്ടാക്കുന്നത്
    കാണിച്ച്ചുതന്നതിനു നന്ദി.
    അഭിനന്ദനങ്ങൾ ❤👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +2

      Okay okay thanks
      Full support pradheeshikkunnu
      Thanks for Watching

    • @jyothilakshmig8004
      @jyothilakshmig8004 4 หลายเดือนก่อน

      ❤😮❤

    • @dileepmv7438
      @dileepmv7438 21 วันที่ผ่านมา

      പാൽപ്പൊടി ഉണ്ടാക്കുമ്പോൾ cornflour ചേർക്കില്ല . ഇങ്ങനെ ഉണ്ടാക്കിയാൽ taste ഉണ്ടാവില്ല

  • @user-wd4we6tw6r
    @user-wd4we6tw6r 4 หลายเดือนก่อน +183

    നന്നായിട്ടുണ്ട് ഒരുപാട് നന്ദിയുണ്ട് വീട്ടിൽ പാൽ പൊടിയുണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് താങ്ക്യ അമ്മേ❤❤❤❤❤❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +4

      Okay okay chechi
      Full support pradheeshikkunnu
      Thanks for Watching

    • @safananasin-yi7lz
      @safananasin-yi7lz 4 หลายเดือนก่อน +1

      Ok❤

    • @mohammedrashid5824
      @mohammedrashid5824 3 หลายเดือนก่อน

      Poli

    • @rajammatv1771
      @rajammatv1771 3 หลายเดือนก่อน

      R top ding..
      . ..​@@PAADI.KITCHEN.

    • @ThilakanKk-lb8xo
      @ThilakanKk-lb8xo หลายเดือนก่อน

      .​@@safananasin-yi7lz

  • @jayanthisuganthi2249
    @jayanthisuganthi2249 27 วันที่ผ่านมา +9

    ആദ്യമായാണ് പാൽപ്പൊടി ഉണ്ടാക്കുന്ന വീഡിയോ കണ്ടത്. അതും വലിച്ചു നീട്ടാതെ അവതരണം. റിസൽട്ട് അടിപൊളി . പാൽപ്പൊടിയിൽ പഞ്ചസ്സാര ഇട്ട് ഉരുള പിടിച്ച് കഴിക്കുന്നത് വളരെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് Nido.

    • @PAADI.KITCHEN.
      @PAADI.KITCHEN.  27 วันที่ผ่านมา

      Yes Correct….Thanks for watching

  • @ajithakumario4617
    @ajithakumario4617 4 หลายเดือนก่อน +142

    സൂപ്പർ ഇതുവരെ ഇതിന്റെ രഹസ്യം അറിയില്ലായിരുന്നു 👍👍🙏❤️

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +5

      Okay okay thanks
      Full support venam
      Thanks for Watching

    • @saleemkps3080
      @saleemkps3080 4 หลายเดือนก่อน +5

      വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് ഇങ്ങനെയല്ല.സ്പ്രേ ചെയ്ത് ഉണക്കിയെടുക്കുന്ന രീതിയാണത്.

    • @jjdjdasdbhh9950
      @jjdjdasdbhh9950 หลายเดือนก่อน

      9​@@PAADI.KITCHEN.

  • @deepagopakumar4612
    @deepagopakumar4612 4 หลายเดือนก่อน +179

    പാലിനേക്കാൾ എനിക്ക് ഇഷ്ടംപാൽപ്പൊടിയാണ്. എപ്പോഴും വാങ്ങി വെയ്ക്കുകയും ചെയ്യും.വളരെ ഉപകാരപ്പെടുന്ന വീഡിയോ. നന്ദി, പുഷ്പമ്മ . ചെയ്തു നോക്കണം.

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +6

      Okay okay chechi
      Undaakki nookittu ariyikkanam
      Thanks for Watching

    • @sijithkssiji9011
      @sijithkssiji9011 4 หลายเดือนก่อน +3

      Okay okay chechi Super

    • @AssiyaAbu
      @AssiyaAbu 4 หลายเดือนก่อน +1

      4thz

    • @bhargavigopal8564
      @bhargavigopal8564 4 หลายเดือนก่อน

      great pushpamma

    • @puthiyaparambath9146
      @puthiyaparambath9146 4 หลายเดือนก่อน

      ​@@PAADI.KITCHEN.കഖഗഘങ

  • @user-pz5qv1jj2z
    @user-pz5qv1jj2z 4 หลายเดือนก่อน +19

    പുഷ്പമാ.... Weldon 👍... ഇതുവരെ ഒരു വീഡിയോ യിലും കണ്ടിട്ടില്ല... പാൽപ്പൊടി ഉണ്ടാക്കുന്ന വീഡിയോ... സൂപ്പർ... പുഷ്പമാ.. ഞാനും try ചെയ്തു നോക്കുന്നുണ്ട്...

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay thanks
      Undaakki nookittu ariyikkanam

  • @renjuroy8317
    @renjuroy8317 4 หลายเดือนก่อน +11

    ഞാൻ ആദ്യമായിട്ടാ പാൽപ്പൊടി ഉണ്ടാക്കുന്നത് കാണുന്നത്. വളരെ നന്നായിട്ടുണ്ട് പുഷ്പംമ്മയുടെ അവതരണം. സിമ്പിൾ ആണ്. നന്ദി 🌹🌹🌹

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay thanks
      Full support pradheeshikkunnu

  • @KamaruKamaru-rn6mi
    @KamaruKamaru-rn6mi 4 หลายเดือนก่อน +17

    👌🙏best പെട്ടെന്ന് പറഞ്ഞു മനസിലാക്കിത്തന്നു

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Thanks for Watching
      Full support venam

  • @sadasivannair2745
    @sadasivannair2745 3 หลายเดือนก่อน +9

    ഇത്തരത്തിലൊരു വീഡിയോ ആദ്യമാണ്. നന്ദി പെങ്ങളേ . ഒരു പാട് നന്ദി.

  • @remaniradhakrishnan222
    @remaniradhakrishnan222 4 หลายเดือนก่อน +5

    Super palpodi. Adyamayi kanunnu. Adipoly ❤❤❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay thanks
      Full support venam
      Thanks for Watching

  • @shyanvs4862
    @shyanvs4862 10 วันที่ผ่านมา +2

    ആദ്യമായാണ് പാൽപ്പൊടി ഉണ്ടാക്കുന്നത് കാണുന്നത്. ഇത്രയധികം റെസിപ്പികൾ എങ്ങനെയാ പഠിക്കുന്നത് അമ്മ. കാണാത്ത ഒരുപാട് റെസിപികൾ ഇതിൽ കാണുന്നുണ്ട്. Great

    • @PAADI.KITCHEN.
      @PAADI.KITCHEN.  10 วันที่ผ่านมา

      Thanks for watching
      Full Support Pradeeshikkunnu

  • @rafnaapnu375
    @rafnaapnu375 4 หลายเดือนก่อน +16

    Wow ithra simple ayt cheyan padipichu thanna ammak thankss😊😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +2

      Okay thanks
      Thanks for Watching
      Full support venam

  • @user-du6zu4qf1e
    @user-du6zu4qf1e 4 หลายเดือนก่อน +9

    Amme super aayitund... ithrayum easy aayirunu alle ❤👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Mmmmm correct
      Thanks for Watching

  • @fshs1949
    @fshs1949 4 หลายเดือนก่อน +10

    Thank you so much.❤❤❤

  • @indulekha6870
    @indulekha6870 4 หลายเดือนก่อน +8

    മാഡം വളരെ നന്ദി സൂപ്പർ ayirikkunnu

  • @HemaLatha-mg1wm
    @HemaLatha-mg1wm 4 หลายเดือนก่อน +13

    Pushpamma❤palpodi adipoli👌👌

  • @artbyshebi
    @artbyshebi 4 หลายเดือนก่อน +3

    Masha allhaaa🥰 thankyouu ammaaa

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Thanks for Watching
      Full support venam

  • @user-jp3gc2lr1y
    @user-jp3gc2lr1y 4 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ സൂപ്പർ എങ്ങനെ രഹസ്യം കണ്ടതിനു നന്ദി

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay thanks
      Full support pradheeshikkunnu

  • @shamlathasiz4202
    @shamlathasiz4202 4 หลายเดือนก่อน +2

    Supper ആദ്യമായിട്ടാണ് പാല്‍പൊടി ഉണ്ടാക്കുന്നത് കാണുന്നത് ഉണ്ടാക്കി നോക്കണം

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay thanks
      Undaakki nookittu ariyikkanam

  • @aasthamenon7773
    @aasthamenon7773 4 หลายเดือนก่อน +12

    അമ്മ അടിപൊളി ഞാൻ ആദ്യം ആയി കാണുന്നത് ഈ ചാനെൽ,♥️♥️♥️🥰🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Thanks for Watching
      Expecting support always

  • @jaynex903
    @jaynex903 4 หลายเดือนก่อน +9

    Super thankyou ❤ Colour, texture all best 👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Thanks for Watching
      Expecting support always

  • @florap812
    @florap812 4 หลายเดือนก่อน +1

    Super ❤ puthya arivu thannalo thank you 🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Thanks for Watching
      Full support pradheeshikkunnu

  • @ranjithmani214
    @ranjithmani214 3 หลายเดือนก่อน +2

    അടിപൊളി അവതരണം. സിംപിൾ ആയി. സൂപ്പർ

  • @AswathyAchu-pt8px
    @AswathyAchu-pt8px 4 หลายเดือนก่อน +4

    Wow.. Ente favorite aanu ith. Kaanaanum nannayittund urappayum try cheyyum😍

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay thanks
      Undaakki nookittu ariyikkanam

  • @anjalik3151
    @anjalik3151 4 หลายเดือนก่อน +4

    Palppodi aadhyayttanu indakkana kandirikkunnath, expecting more intresting video, all the best🎉

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay thanks
      Full support pradheeshikkunnu

  • @RadhikaSathyan-gv5zs
    @RadhikaSathyan-gv5zs 2 หลายเดือนก่อน +2

    ആദ്യമായിട്ടാണ് പാൽപ്പൊടി ഉണ്ടാക്കുന്നത് കാണുന്നത്.വളരെ ഉപകാരപ്രദമായി.

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 หลายเดือนก่อน

      Okay Okay
      Thanks for watching Full Support Pradeeshikkunnu

  • @syamalanarayanan1259
    @syamalanarayanan1259 4 หลายเดือนก่อน +1

    Super...try cheyyanam

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay
      Try chethu ariyikkanam
      Thanks for Watching

  • @anjuk7780
    @anjuk7780 4 หลายเดือนก่อน +11

    Powli...powlii powlii...kidu...onnum parayan illa amma super ❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Thanks for Watching
      Full support pradheeshikkunnu

  • @sheikhaskitchen888
    @sheikhaskitchen888 4 หลายเดือนก่อน +4

    അമ്മച്ചി അടിപൊളി പാൽപ്പൊടി ഉണ്ടാക്കി കാണിച്ചു തന്നതിന് നന്ദി നമസ്കാരം

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay thanks
      Thanks for Watching

  • @JafarkvmJafar-jo3su
    @JafarkvmJafar-jo3su 4 หลายเดือนก่อน +2

    വളരെ ഇഷ്ടപ്പെട്ടു നിങ്ങളെ വീഡിയോ എനിക്കൊന്ന് ട്രൈ ചെയ്തു നോക്കണം

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay Undaakki nookittu ariyikkanam
      Thanks for Watching

  • @shylakp5383
    @shylakp5383 4 หลายเดือนก่อน +2

    Super palpodi thank you 🙏🎉🎉

  • @jenyurikouth4984
    @jenyurikouth4984 4 หลายเดือนก่อน +5

    Super .I will try. 😅❤ thanks.

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay
      After trying please comment
      Thanks for Watching

  • @pscnair5271
    @pscnair5271 4 หลายเดือนก่อน +11

    Very easy to make milk powder thank u .i am using milk powder and it is very simple and also cheap

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +1

      Yes correct
      Thanks for Watching

  • @SulunavasSulu
    @SulunavasSulu 4 หลายเดือนก่อน +2

    Adipoli vdo nalla vrthiulla kitchen

  • @maanukakka150
    @maanukakka150 4 หลายเดือนก่อน +2

    വളരെ.ഉപകാരമുള്ള.വീഡിയോ

  • @shemirafeesh6187
    @shemirafeesh6187 4 หลายเดือนก่อน +3

    ആഹാ കൊള്ളാല്ലോ 👌

  • @mariammathomas7876
    @mariammathomas7876 4 หลายเดือนก่อน +36

    Never knew this before. Thank you .

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +2

      Okay thanks
      Expecting support always
      Thanks for Watching

  • @kittyvarghese9588
    @kittyvarghese9588 4 หลายเดือนก่อน

    നന്ദി ചേച്ചി ആദ്യമായി പാൽപ്പൊടി ഉണ്ടാക്കാൻ കാണിച്ചുതന്നു

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay thanks
      Full support venam

  • @mercythomas8257
    @mercythomas8257 4 หลายเดือนก่อน +20

    സൂപ്പർ 🙋‍♀️🤝. കളർ കുറഞ്ഞത് കെമിക്കൽ ഒന്നും ചേർത്തില്ലല്ലോ അതാരിക്കും. എന്തായാലും അടിപൊളി 🥰🙏

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +1

      Yes correct
      Thanks for Watching

  • @arunps-zy2kh
    @arunps-zy2kh 4 หลายเดือนก่อน +6

    Wow super.... Thank you chechii... 👏👏

  • @EBINleo47
    @EBINleo47 4 หลายเดือนก่อน +1

    Wow😮 nannayittind ❤

  • @ShaniAliSA
    @ShaniAliSA 4 หลายเดือนก่อน +6

    Intresting pushpamma .great work .like u ❤❤❤❤

  • @jaisonjohn2010
    @jaisonjohn2010 4 หลายเดือนก่อน +3

    First time watched how milk powder makes.
    Good

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay
      Thanks for Watching
      Expecting full support always

  • @sayaahnageetam3042
    @sayaahnageetam3042 4 หลายเดือนก่อน +1

    സൂപ്പർ. പാലക്കാടൻ അവതരണം നന്നായി ❤

  • @user-mx1ms5yc4o
    @user-mx1ms5yc4o 4 หลายเดือนก่อน +2

    Adipoli ayitund

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +1

      Thanks for Watching

  • @jayanthimohanan8556
    @jayanthimohanan8556 4 หลายเดือนก่อน +47

    അടിപൊളി പാൽപ്പൊടി ❤️❤️❤️👍

  • @roymonck9804
    @roymonck9804 4 หลายเดือนก่อน +2

    Super, thanks.

  • @sindhushaji6038
    @sindhushaji6038 3 หลายเดือนก่อน +1

    Super.innu firstTime chechiyude video kandu.ishtapettu.subscribe cheythu.like cheythu..thank u chechee.ini oro videosum kanam❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน

      Okay okay chechi
      Thanks
      Thanks for Watching
      Full support venam

  • @kunjumuthhaneefa9964
    @kunjumuthhaneefa9964 หลายเดือนก่อน +1

    സൂപ്പർ നന്നായി മനസ്സിലായി നന്ദി

    • @PAADI.KITCHEN.
      @PAADI.KITCHEN.  หลายเดือนก่อน

      Okay Okay
      Thanks for watching

  • @m5tech248
    @m5tech248 4 หลายเดือนก่อน +14

    Waw സൂപ്പർ ഞാൻ ആത്യമായിട്ടാ ഈ ചാനലും ഈ പാൽപ്പൊടി റെസിപിയും 😊😍👍👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +1

      Okay thanks thanks
      Full support venam
      Thanks for Watching

  • @darshanshet7942
    @darshanshet7942 4 หลายเดือนก่อน +3

    Super amma❤

  • @myscribbles_
    @myscribbles_ 4 หลายเดือนก่อน

    Wow.. Adipoli..entayalum try cheyum njn😍

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay
      Ennittu ariyikkanam
      Thanks for Watching

  • @ajeeshnm7008
    @ajeeshnm7008 4 หลายเดือนก่อน +1

    Amma palpodi super thanks

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay
      Thanks for Watching

  • @satheedevi5038
    @satheedevi5038 4 หลายเดือนก่อน +4

    Wow super 👏👏👏👏🥰

  • @Sigma56716
    @Sigma56716 4 หลายเดือนก่อน +11

    ആദ്യമായിട്ടാ കാണുന്നത് മാഷാഅല്ലാഹ്‌ അടിപൊളി 🤗🤗

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay thanks
      Full support venam
      Thanks for Watching

  • @naniap1919
    @naniap1919 หลายเดือนก่อน +1

    സൂപ്പർ അഭിനന്ദനങ്ങൾ

  • @Rolex200-ut5yu
    @Rolex200-ut5yu 4 หลายเดือนก่อน +2

    Nannayittund aunty super ❤❤❤❤❤❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay
      Thanks for Watching

  • @beenamuralidhar8020
    @beenamuralidhar8020 4 หลายเดือนก่อน +3

    Enikku palpodi veude kazhikkan ishtam

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Njangal kkum athey
      Thanks for Watching

  • @kunjjunnikunjju8421
    @kunjjunnikunjju8421 4 หลายเดือนก่อน +5

    കൊള്ളാം 👌

  • @jincykc7293
    @jincykc7293 หลายเดือนก่อน +1

    അടിപൊളി. അടുക്കള ഒന്നും പറയാനില്ല. പാൽപൊടിയും ❤❤❤❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  หลายเดือนก่อน

      Thanks for watching
      Full Support Pradeeshikkunnu

  • @sincysijo8564
    @sincysijo8564 3 หลายเดือนก่อน +1

    അടിപൊളി ആയിട്ടുണ്ട്.. താങ്ക്സ് അമ്മച്ചി 🥰❤️

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 4 หลายเดือนก่อน +19

    വീട്ടിൽ.ഉണ്ടാക്കുന്നത്.കൊണ്ട്.കലർപ്പില്ലാത്ത.പാൽപ്പൊടി.സൂപ്പർ❤❤👍👍👍👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Yes correct
      Thanks for Watching

    • @farsanasherin739
      @farsanasherin739 4 หลายเดือนก่อน

      Super

    • @mollygeorge-rp1zo
      @mollygeorge-rp1zo 4 หลายเดือนก่อน

      😂777😮

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 4 หลายเดือนก่อน

      ഇതിൽ കോൺ ഫ്‌ളവർ ഉണ്ടല്ലോ ഇങ്ങനെ കോൺ ഫ്‌ളവർ ഇട്ടാണോ മിൽമയൊക്കെ പാൽപ്പൊടി ഉണ്ടാക്കുന്നത്?

    • @manunarayanan3392
      @manunarayanan3392 3 หลายเดือนก่อน

      ​@@radhakrishnansouparnika9950 അല്ല, ഇങ്ങനെ അല്ല പാൽപ്പൊടി ഉണ്ടാക്കുന്നത്. Spray drying എന്ന പ്രോസസ്സ് ആണ്, വേറെ ഒന്നും ചേർക്കേണ്ട. അത് ഇൻഡസ്ട്രിയൽ ആയി മാത്രമേ ചെയ്യാൻ കഴിയൂ

  • @remyasabu244
    @remyasabu244 4 หลายเดือนก่อน +10

    സൂപ്പർ അമ്മച്ചി 👍♥️♥️

  • @remababu6056
    @remababu6056 หลายเดือนก่อน +1

    പുഷ്പമ്മയുടെ veriety recepi കൾ എല്ലാം അടിപൊളി...ആരും ചെയ്യാത്ത veriety food ൻ്റെ recrepi കൾ ആണ് പുഷ്പമ്മ ചെയ്യുന്നത്..... ഒട്ടും തിരക്കുകൂട്ടലുകൾ ഇല്ലാതെ വളരെ സാവധാനം... എളുപ്പത്തിൽ വ്യത്യസ്തമായ recepi കൾ ഉണ്ടാക്കുന്ന പുഷ്പമ്മ ഒരു സംഭവം തന്നെ... പുഷ്പമ്മക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... പിന്നെ kitchen അടിപൊളി... സൂപ്പർ...God bless you,,,,,🙏🙏🥰🥰❤️❤️

    • @PAADI.KITCHEN.
      @PAADI.KITCHEN.  หลายเดือนก่อน

      Thanks for the long message
      Thanks for watching
      Full Support Pradeeshikkunnu

    • @remababu6056
      @remababu6056 28 วันที่ผ่านมา

      🙏🥰

  • @jahangheermoosa5685
    @jahangheermoosa5685 4 หลายเดือนก่อน

    നല്ല അവതരണം ചേച്ചി, നന്ദി

  • @user-uz4po6qo1s
    @user-uz4po6qo1s 4 หลายเดือนก่อน +3

    സൂപ്പർ 👍

  • @jijijohn7069
    @jijijohn7069 4 หลายเดือนก่อน +4

    പാൽപ്പൊടി ഉണ്ടാകാൻ ഇത്ര എളുപ്പം ആണ് എന്ന് അറിഞ്ഞില്ല. ഇനിയും ഇതു പോലുള്ള വീഡിയോകൾ ഇടാൻ ദൈവം സഹായിക്കട്ടെ.

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Thanks chetta
      Thanks for Watching
      Full support venam

  • @krak....medias6655
    @krak....medias6655 3 หลายเดือนก่อน +1

    Ahaa.. eanthoru super aanu

  • @saifullappsaifu6230
    @saifullappsaifu6230 4 หลายเดือนก่อน +1

    ഉപകാരപ്രദമായ വീഡിയോ

  • @lissygracious6452
    @lissygracious6452 4 หลายเดือนก่อน +23

    Super presentation 👍🏻
    പാൽപ്പൊടി super ആയിട്ടുണ്ട്.
    Detail ആയിട്ട് കാണിച്ചു. Thank you ചേച്ചി. ഉണ്ടാക്കാട്ടോ 👍🏻👍🏻👍🏻🙏🙏😄😄

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน +1

      Thanks chechi
      Undaakki nookittu ariyikkanam
      Thanks for Watching

    • @vamanvamanan6737
      @vamanvamanan6737 4 หลายเดือนก่อน

      Am അടുക്കളയും സൂപ്പർ പാൽപ്പൊടിയും സൂപ്പർ

  • @girijabalakrishnan9709
    @girijabalakrishnan9709 4 หลายเดือนก่อน +5

    എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം. ThankYou❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay thanks Undaakki nookittu
      ariyikkanam
      Thanks for Watching

  • @prakashgudalur3104
    @prakashgudalur3104 3 หลายเดือนก่อน

    ആദ്യായിട്ടാണ് പാൽപ്പൊടി ഉണ്ടാക്കുന്ന കാണുന്നത്.... Adipoly❤❤❤❤

  • @surayyanasrin102
    @surayyanasrin102 4 หลายเดือนก่อน +1

    Thankuu chechii

  • @user-fn7kj4cx4u
    @user-fn7kj4cx4u 4 หลายเดือนก่อน +3

    സൂപ്പർ. ❤❤❤❤❤❤

  • @athPm-pv3pp
    @athPm-pv3pp 4 หลายเดือนก่อน +7

    Super pushppamma💜

  • @nishumc2166
    @nishumc2166 4 หลายเดือนก่อน

    Pushpamma nannayittund❤️eni try cheythitt parayaam

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay ennittu ariyikkanam

  • @Richoos0502
    @Richoos0502 4 หลายเดือนก่อน +2

    ഉണ്ടാക്കിനോക്കണം

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay ennittu ariyikkanam
      Thanks for Watching

  • @beenaantony1960
    @beenaantony1960 4 หลายเดือนก่อน +3

    അമ്മച്ചി കൊള്ളാം ഈ പാൽപ്പൊടി സൂപ്പർ 👍👍👍 കണ്ടിട്ട് നല്ല ഭംഗിയുണ്ട് ശരിക്കും പാൽപ്പൊടി തോന്നുന്നു ഞാൻ ഉണ്ടാക്കി നോക്കിയിട്ട് അറിയിക്കാം കേട്ടോ 😄😄😄👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay Undaakki nookittu ariyikkanam
      Thanks for Watching

  • @neerunaithusmom
    @neerunaithusmom 4 หลายเดือนก่อน +7

    Superb 👌 ❤

  • @user-cd1zk6vt4w
    @user-cd1zk6vt4w 3 หลายเดือนก่อน

    വളരെ വിനയം ഉള്ള ഒരു ചേച്ചിയാണ് ഇവർ എന്ന് ഇവരുടെ ഓരോ വീഡിയോസും കാണുന്നവർക്ക് അറിയാം 👌😊നിങ്ങളുടെ ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... Thanks 🤝🌹🌹🌹

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 หลายเดือนก่อน +1

      Okay Okay
      Full Support Pradeeshikkunnu
      Thanks for watching

  • @geehukrishnankutty402
    @geehukrishnankutty402 4 หลายเดือนก่อน +1

    Amme theerchayayum indakinokum..❤❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Undaakki nookittu ariyikkanam
      Thanks for Watching

  • @gg5369
    @gg5369 4 หลายเดือนก่อน +2

    Sooooper 👍👍👍👍അവതരണം നന്നായിട്ടുണ്ട്.... 🌹🌹🌹

  • @Manju-gj5sj
    @Manju-gj5sj 4 หลายเดือนก่อน +2

    ❤amma aalu kollallo suppar ayitt ond

  • @bineesh680
    @bineesh680 4 หลายเดือนก่อน +5

    Super ithinte rehasyam ipoole adhyamayi ariyunnu

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay thanks
      Full support venam
      Thanks for Watching

  • @lekshmibijil4136
    @lekshmibijil4136 วันที่ผ่านมา +1

    Oven ഇല്ല വെയിലും ഇല്ല മഴ ആയി. ഞാൻ ഉണ്ടാക്കി നോക്കും thanku 👌👍🏻

    • @PAADI.KITCHEN.
      @PAADI.KITCHEN.  19 ชั่วโมงที่ผ่านมา

      Undaakki Nookkittu Ariyikkanam
      Thanks for watching

  • @user-bs8tb9zx2o
    @user-bs8tb9zx2o 2 หลายเดือนก่อน +1

    വീട്ടിൽ ഒന്നു ഉണ്ടാക്കിനോകാം 🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 หลายเดือนก่อน

      Okay Okay
      Thanks for watching

  • @jyothilekshmian1408
    @jyothilekshmian1408 4 หลายเดือนก่อน +6

    Thanks പൂപ്പാമ്മ 😊

  • @nazeeranasi9284
    @nazeeranasi9284 4 หลายเดือนก่อน +7

    🎉🎉ആദ്യായിട്ട പാൽപ്പൊടി ഉണ്ടാക്കുന്നത് കണ്ടത് ഞാനും കുറച്ചു ഉണ്ടാക്കി നോക്കും 👌ഇഷ്ടായി നിങ്ങളുടെ വീഡിയോ 🤝

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay ennittu ariyikkanam
      Thanks for Watching
      Full support venam

  • @rahi_noushi._
    @rahi_noushi._ 4 หลายเดือนก่อน +2

    Thank u ❤

  • @UshaDevi-qh3wy
    @UshaDevi-qh3wy 9 วันที่ผ่านมา +1

    Super - കഴിക്കാൻ തോന്നുന്നു അങ്ങനെ അതു പഠിച്ചു നന്ദി

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 วันที่ผ่านมา

      Okay Okay
      Thanks for watching

  • @Truth25267
    @Truth25267 4 หลายเดือนก่อน +5

    First time seeing this🎉🎉🎉🎉🎉👏👏👏👏👏

  • @dinewithjayson621
    @dinewithjayson621 4 หลายเดือนก่อน +3

    Kollam super 👏👌

  • @jessythomas561
    @jessythomas561 4 หลายเดือนก่อน +2

    Nice 😊nale njan undakum 😮super adipoli kidukachi 🎉Nido milku powder oru cream color aanu ithu pole 😋 no problem 😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 หลายเดือนก่อน

      Okay okay jessy chechi
      Undaakki nookittu ariyikkanam
      Super aanu
      Milma paalil podi kuravaayirikkum kittuka

    • @jessythomas561
      @jessythomas561 4 หลายเดือนก่อน

      @@PAADI.KITCHEN. ivide veettil ninna paal vanguka ,cover paal vangi nokam

  • @lathamenon6886
    @lathamenon6886 4 หลายเดือนก่อน +2

    Super God bless 🙌

  • @Surya-fg2xj
    @Surya-fg2xj 4 หลายเดือนก่อน +5

    Super❤❤❤