220 രൂപക്ക് സിങ്കന്തർ മല എത്താം ഒരു ദിവസം കൊണ്ട് പോയി വരാം കേരളത്തിൽ എവിടെ നിന്നും | Safar rut

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 240

  • @AnfalAnfal-t8g
    @AnfalAnfal-t8g 8 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ മാഷാ അള്ളാ അല്ലാഹു സ്വീകരിക്കട്ടെ അള്ളാഹു കബൂൽ ചെയ്യട്ടെ

    • @Safarrut55
      @Safarrut55  8 วันที่ผ่านมา

      ആമീൻ

  • @sirajchenganimuthu1229
    @sirajchenganimuthu1229 หลายเดือนก่อน +3

    ഇന്നലെ വീഡിയോ കണ്ടു ഇന്ന് സിക്കന്ദർ മലയിലേക്ക് പുറപ്പെട്ടു🤲

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      അൽഹംദുലില്ലാ
      അവിടെയെത്തി തിരിച്ചു വന്നതിനു ശേഷം വിവരമറിയിക്കണം
      ദുഹായിൽ പ്രത്യേകം ഉൾപ്പെടുത്തണം
      ഇൻഷാ അള്ളാ
      അസലാമു അലൈക്കും

  • @shameermp9595
    @shameermp9595 หลายเดือนก่อน +3

    നല്ല ഉപകാരമുള്ള വീഡിയോ അൽഹംദുലില്ലാഹ് ഇനിയും വീഡിയോ ചെയ്യണം ഏർവാടി അജ്മീർ പോകുന്നതെല്ലാം

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ഏർവാടി തുടങ്ങി പല വീടിയോന്നമ്മുടെ ചാനലിൽ ഉണ്ട് Youtubൽ safar rutഎന്ന് അടിച്ചതിനുശേഷം അതിലെ വീഡിയോസ് എന്ന് തൊട്ടു കഴിഞ്ഞാൽ എല്ലാ വീഡിയോസും കിട്ടും അടിയിലേക്ക് നീക്കിയാൽ കുറെ വീഡിയോ കിട്ടും

  • @shajip0kkakillath526
    @shajip0kkakillath526 8 วันที่ผ่านมา +1

    Al hamdulillah

  • @basheerkunju2167
    @basheerkunju2167 หลายเดือนก่อน +2

    അൽഹംദുലില്ലാ .ഞാനും കുടുംബവും പലപ്രാവശ്യം ഇവിടെ പോയിട്ടുണ്ട്

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അൽഹംദുലില്ലാ ഇനിയുമൊരുപാട്
      പോകാനും സിയാറത്ത് ചെയ്യുവാനും മഹാന്മാരുടെ ബർക്കത്ത് നേടുവാനും നിങ്ങൾക്കും കുടുംബത്തിനും നമ്മുടെ എല്ലാവരുടെയും കുടുംബത്തിനും അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ! ആമീൻ

  • @muthumol3136
    @muthumol3136 18 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് നിങ്ങളുടെ വീഡിയോ ഒരുപാടു ഉവകാരം ഉള്ള വീഡിയോ ആണ് അള്ളാഹു നിങ്ങളെ ഉയർച്ചയിൽ എത്തിക്കട്ടെ ഇതുപോലെ ഒരുപാട് വീഡിയോ ഇനിയും ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു 🤲🤲🤲🤲

    • @Safarrut55
      @Safarrut55  18 วันที่ผ่านมา

      ആമീൻ ! ജസാക്കല്ലാഹ് ഖൈർ
      സമയം കിട്ടിയാൽ ഇൻഷാ അള്ളാ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം എന്നുണ്ട് ഒരുപാട് വീഡിയോകൾ നമ്മുടെ ചാനലിൽ തന്നെ ചെയ്തതും ഉണ്ട്!

    • @muthumol3136
      @muthumol3136 18 วันที่ผ่านมา +1

      @@Safarrut55 എല്ലാം കാണാറുണ്ട് ഞാൻ യൂട്യൂബിൽ വീഡിയോ കാണുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വീഡിയോ ആണ് കാരണം എനിക്ക് ജിയാറത്ത് ചെയ്യാൻ ഒരുപാട് ഇഷ്ട്ടമാണ്, ഏർവാടി പോയി നാഗുർ പോയി പിന്നെ കേരളത്തിൽ എല്ലായിടത്തും പോകാറുണ്ട്,,, സീകന്ദർ മല പോയില്ല മുത്തുപെട്ട പോയില്ല ഇന്ഷ അള്ളാഹ് പോകണം

    • @Safarrut55
      @Safarrut55  18 วันที่ผ่านมา +1

      അൽഹംദുലില്ലാഹ്

  • @shahulhameed1407
    @shahulhameed1407 14 วันที่ผ่านมา +2

    അൽഹംദു ലില്ലാഹ്

  • @gafoorpathiyil5237
    @gafoorpathiyil5237 หลายเดือนก่อน +1

    അൽഹംദുലില്ല - സന്തോഷം

  • @moidupv4264
    @moidupv4264 หลายเดือนก่อน +2

    സികന്ദർ മലയിൽ ഞാനും കേറിയിറ്റുണ്ട്. പാറയുടെ ഉള്ളിൽ . ഒരു ദർഗ ഞാൻ സിയാറത്ത് ചെയ്തു റ്റുണ്ട്.. അവിടെന്ന് മൗലൂദിൽ പങ്കടുത്തീറ്റും ഉണ്ട്..നല്ല സ്ഥലം. --..

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അൽഹംദുലില്ലാ
      അല്ലാഹു സുബ്ഹാനവുതാഹല
      ഹൈർ നൽകുമാറാവട്ടെ

  • @salamcc3402
    @salamcc3402 หลายเดือนก่อน +5

    അൽ ഹംദുലില്ലാഹ്.. ഒരിക്കൽ കൂടി ശിക്കന്തർ മലയിൽ പോയി മഹാനെ സിയാറത്ത് ചെയ്ത അനുഭവും
    ഞാൻ 25 വർഷം മുൻപ് എന്റെ നാട്ടിലെ മുതിർന്ന കാരണവർ ആയിരുന്ന മഹാന്മാരെ മാത്രം തേടി നടന്ന് സിയാറത്ത് ചെയ്തിരുന്ന കുഞ്ഞൻ ഹാജിയുടെ കൂടെ ഗ്രുപ്പ് ആയി പോയി സിയാറത്ത് ചെയ്തിരുന്നു.
    അവർ നാല് വർഷം മുൻപ് ഇഹലോക വാസം വെടിഞ്ഞു അവരുടെ പരലോകം മഹാൻമാരുടെ അനുഗ്രഹത്തിൽ ആകുമാറാകട്ടെ

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      ആമീൻ

  • @sinirichusapusapu4076
    @sinirichusapusapu4076 19 วันที่ผ่านมา +1

    അൽ ഹംദുലില്ലാഹ്

  • @dgfinger7095
    @dgfinger7095 หลายเดือนก่อน +1

    വളരെ നന്നായി പറഞ്ഞിട്ടുണ്ട്

  • @shareef6758
    @shareef6758 หลายเดือนก่อน +2

    ما شاء الله الحمد لله❤

  • @AshrafAlipparamba
    @AshrafAlipparamba หลายเดือนก่อน +4

    ആർക്കും മനസ്സിലാകുന്ന നല്ല അവതരണം, ഇൻശാ അല്ലാ,

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അൽഹംദുലില്ല

  • @ameerk1938
    @ameerk1938 22 วันที่ผ่านมา

    അൽഹംദുലില്ലാഹ്.....❤

  • @afsalcm2937
    @afsalcm2937 24 วันที่ผ่านมา +1

    ലാൻഡ് നീണ്ടാലും കുഴപ്പമില്ല ഉസ്താദേ, ഉസ്താദിനെ വീഡിയോയിൽ കാണണം

  • @hameedh623
    @hameedh623 หลายเดือนก่อน +3

    Usharayitund

  • @jafarjafar6910
    @jafarjafar6910 หลายเดือนก่อน +2

    അൽ ഹംദുലില്ലാഹ്

  • @samsudeendeen6863
    @samsudeendeen6863 หลายเดือนก่อน +1

    ഞാനും പോയിട്ടുണ്ട് അൽഹംദുലില്ലാഹ്

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ഇനിയും പോകാൻ അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ

  • @rabeehmon2469
    @rabeehmon2469 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲

  • @husainkoyakoya9434
    @husainkoyakoya9434 19 วันที่ผ่านมา +1

    الحمد لله

  • @Akbarali-mt9ql
    @Akbarali-mt9ql หลายเดือนก่อน +2

    ഇൻശാ അല്ലാഹ് പെട്ടന്ന് തന്നെ പോകണം

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അള്ളാഹു സുബ്ഹാനഹുതഹല
      ബർക്കത്ത് നൽകുമാറാവട്ടെ

  • @shereefsinan
    @shereefsinan หลายเดือนก่อน +6

    ഒലവാക്കോട് railway station ന്റെ അടുത് തന്നെ പള്ളി ഉണ്ട്, അവിടെ നിന്ന് നിസ്കരിക്കാം

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അവിടെനിന്ന് സുബഹി നിസ്കാരം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ട്രെയിൻ നിറഞ്ഞു പോകും എന്നുള്ള ഒരു പേടി വന്നതാണ്
      അതുമാത്രമല്ല വുളൂഹ് എടുക്കാനുള്ള വെള്ളം അവിടെത്തന്നെ ഉണ്ടായിരുന്നു
      പിന്നെ ട്രെയി നിൻ്റെ അടുത്തുതന്നെ നിന്ന് നിസ്കരിക്കുവാനും കഴിഞ്ഞു
      തിരക്കില്ലാത്ത സമയമാണ് സുബഹിയുടെ time
      നല്ല സൗകര്യമുണ്ടായിരുന്നു ട്രെയിൻ യാത്രയിലും കാലി തന്നെയായിരുന്നു
      ആദ്യമായിട്ടാ അതുകൊണ്ട് ഇതിൻറെ ഒരറിവും ഇല്ലല്ലോ
      പള്ളി ഞാൻ നിസ്കരിച്ചിട്ട് ഉണ്ട് മുമ്പ്
      ഒരു നാഗൂരിൽ നിന്ന് വരുമ്പോൾ അവിടെ ഇറങ്ങി നിസ്കരിച്ചിരുന്നു
      നിങ്ങൾക്ക് അറിയുന്നത് പറഞ്ഞുതന്നതിന് വളരെ നന്ദി - അൽഹംദുലില്ലാഹ്

    • @Sithara950
      @Sithara950 หลายเดือนก่อน

      സ്ത്രീകൾക്ക് സൗകര്യം ഉണ്ടോ?

  • @hussinsakker5107
    @hussinsakker5107 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ❤

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ശുക്രൻ ജസാക്കല്ലാഹ്

  • @salimk2690
    @salimk2690 หลายเดือนก่อน +1

    അൽഹംദുലില്ലാ . സിക്കന്ദർ ദർഗയിൽ പോകുന്നവർക്ക് . ഉപയോഗപ്രദമായ വീഡിയോ. 🙏💞💞💞
    അതുപോലെ മറ്റുള്ള ദർഗയിൽ പോകുന്ന വഴിയും. ജനങ്ങളിൽ എത്തിക്കണം 🙏

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ഇൻഷാ അള്ളാ

  • @nisarnisar2111
    @nisarnisar2111 หลายเดือนก่อน +1

    മാഷാഅള്ളാ

  • @ashrafep9830
    @ashrafep9830 หลายเดือนก่อน +1

    അൽഹംദുലില്ലാ

  • @khalidalna2056
    @khalidalna2056 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @unusali6106
    @unusali6106 7 วันที่ผ่านมา +1

    ഞാൻ 3പ്രാവിശ്യം പോയിട്ടുണ്ട്

  • @shareef6758
    @shareef6758 หลายเดือนก่อน +17

    സിക്കന്ദർ മല പോയി യാത്രചെയ്ത് ഒരു ഫീൽ കിട്ടി വളരെ നന്ദി ബ്രോ

    • @Safarrut55
      @Safarrut55  หลายเดือนก่อน +3

      സമയം അനുവദിക്കുകയാണെങ്കിൽ ഒരു ദിവസം രാത്രി അങ്ങ് ഇറങ്ങി നോക്കൂ
      ഇൻഷാ അള്ളാ രാത്രി ആകുമ്പോഴേക്കും തിരിച്ചു വീട്ടിൽ എത്താം അല്ലോ
      മഹാൻമാർ സഞ്ചരിച്ച പാതയിലൂടെ നമുക്കും പോവാം
      അവിടം ഒന്ന് കാണാമല്ലോ!

  • @mohamedmadathil9366
    @mohamedmadathil9366 หลายเดือนก่อน

    Good, simple and useful presentation.,.

  • @mohammedbava9951
    @mohammedbava9951 หลายเดือนก่อน +1

    അൽ ഹംദുലില്ലാഹ

  • @shamsuvtpallikkal7089
    @shamsuvtpallikkal7089 หลายเดือนก่อน +1

    👍good

  • @AbdulrahimanRahiman-uf6eh
    @AbdulrahimanRahiman-uf6eh หลายเดือนก่อน +1

    Masha allah

  • @bismillahirahmaaniraheem9345
    @bismillahirahmaaniraheem9345 หลายเดือนก่อน +1

    Alhamdhullillah

  • @addumaster1542
    @addumaster1542 หลายเดือนก่อน +1

    Good explanation 👍

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അൽഹംദുലില്ലാ

  • @ibnsmedia114
    @ibnsmedia114 หลายเดือนก่อน +1

    Very informative ❤

  • @ramlathali7283
    @ramlathali7283 หลายเดือนก่อน +2

    Al hamdhu lellaah

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ആമീൻ

  • @rizwank.starofcochin2734
    @rizwank.starofcochin2734 หลายเดือนก่อน +1

    MASHAALLAH

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അൽഹംദുലില്ലാ

  • @ussainpc5359
    @ussainpc5359 20 วันที่ผ่านมา +1

    നാഗൂർ പോവാൻ ആഗ്രഹമുണ്ട്. ഏർവാടി ഞാൻ മുമ്പ് പോയതാണ്. എനി എപ്പോഴാണ് പോകുന്നത്. ഞാൻ കോഴിക്കോടാണ്.

    • @Safarrut55
      @Safarrut55  20 วันที่ผ่านมา

      273 രൂപക്ക് നാഗൂര് എത്താനുള്ള വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട്
      ഏർവാടി വീഡിയോയിലെ അടുത്തായി ഉള്ള എൻറെ ഫോട്ടോയിൽ തൊട്ടു കഴിഞ്ഞാൽ
      നമ്മുടെ ചാനൽ ഓപ്പൺ ആകും
      അതിൽനിന്നും വീഡിയോസ് തൊട്ടു കഴിഞ്ഞാൽ ഫുൾ വീഡിയോ കിട്ടും
      ഇതുപോലെ ഒരുപാട് സ്ഥലത്തേക്കുള്ള യാത്രകൾ നമ്മൾ ചെയ്തിട്ട് ഉണ്ട്
      ഇനിയും കിട്ടിയില്ലെങ്കിൽ
      safar rut എന്ന് യൂട്യൂബിൽ അടിച്ചാലും കിട്ടും

  • @muhammadsiraj9651
    @muhammadsiraj9651 หลายเดือนก่อน +2

    ഉഷറയിട്ടുണ്ട്

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അൽഹംദുലില്ല

  • @LailaShafi-s3v
    @LailaShafi-s3v หลายเดือนก่อน +1

    അടിപൊളി🎉❤🎉

  • @husainkoyakoya9434
    @husainkoyakoya9434 19 วันที่ผ่านมา +1

  • @AbdulSalam-y1q
    @AbdulSalam-y1q หลายเดือนก่อน +1

    Al hamdu lillahi

  • @mohammedrafeekh-n5u
    @mohammedrafeekh-n5u หลายเดือนก่อน +1

    🤲🏻

  • @sajeevNazar
    @sajeevNazar หลายเดือนก่อน +1

    Alhamdulilla

  • @mohamednellaya2254
    @mohamednellaya2254 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @SakeenaAli-c2e
    @SakeenaAli-c2e หลายเดือนก่อน +1

    ഹല്ഹമ്ദുലില്ല

  • @shafikvrshafikvr1206
    @shafikvrshafikvr1206 หลายเดือนก่อน +2

    ❤️❤️

  • @addumaster1542
    @addumaster1542 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടാൽ ആരോടും ഒന്നും ചോതിക്കേണ്ടി വരില്ലാ😄

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      അൽഹംദുലില്ലാ

    • @Safarrut55
      @Safarrut55  หลายเดือนก่อน

      പല വീഡിയോസുകൾ കണ്ടാലും അങ്ങോട്ട്
      എത്തണം എന്ന് മനസ്സിൽ ഉണ്ടാവും
      പക്ഷേ അവർ പറഞ്ഞത് പൂർണമായി കിട്ടാറില്ല
      അവർ ഇവിടുന്ന് കയറുന്നു പിന്നെ അവിടെ എത്തുന്നു അവിടുത്തെ ചരിത്രങ്ങൾ പറയുന്നു
      അതുകൊണ്ട് നമുക്ക് വലിയൊരു കാര്യം കിട്ടിയില്ല
      വ്യത്യസ്തമായ ഒരു ചിന്താഗതിയിലൂടെ ഇങ്ങനെ ഒന്ന് ചെയ്യാമെന്ന് വിചാരിച്ചു
      ആർക്കെങ്കിലും ഗുണം ആകുമല്ലോ
      എന്നുകരുതി

  • @MohammedNoufal-n3l
    @MohammedNoufal-n3l หลายเดือนก่อน

    Alhamdulillah

  • @AbdulrahimanRahiman-uf6eh
    @AbdulrahimanRahiman-uf6eh หลายเดือนก่อน +1

    Very good

  • @saifudeen9271
    @saifudeen9271 หลายเดือนก่อน

    Nice ❤

  • @abdulmuthalif7763
    @abdulmuthalif7763 หลายเดือนก่อน +1

    അല്ഹമ്ദുലില്ല

  • @veethreevlogs4206
    @veethreevlogs4206 หลายเดือนก่อน +2

    الحمد لله

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ശുക്രൻ ജസാക്കല്ലാഹ്

  • @hydermarakkar7564
    @hydermarakkar7564 หลายเดือนก่อน +1

    Alhamdulillah

    • @SufailP-jm7yg
      @SufailP-jm7yg หลายเดือนก่อน +1

      അൽഹംദുലില്ലാഹ്

  • @firos2492
    @firos2492 11 วันที่ผ่านมา +1

    പാലക്കാട് Railway station മുന്നില്‍ രണ്ട് പള്ളിയുണ്ട് bro

    • @Safarrut55
      @Safarrut55  10 วันที่ผ่านมา

      അത് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ!
      ഒരു പള്ളി വ്യക്തമായി ഞാൻ കാണിച്ചു തന്നു
      ഏറ്റവും എളുപ്പമുള്ള പള്ളി കാണിച്ചു തന്നു
      അതിനുപുറമേ റെയിൽവേയിൽ നിന്ന് നിസ്കരിക്കുവാൻ ഉള്ള സൗകര്യവും പറഞ്ഞു തന്നു
      ഇൻശാഅല്ലാഹ്

  • @bismisuppercentre9374
    @bismisuppercentre9374 หลายเดือนก่อน +1

    Alhamdulilla

  • @abdulsalam6048
    @abdulsalam6048 หลายเดือนก่อน +1

    ഞാൻ പോയിട്ടുണ്ട് അവിടെ

  • @abdulmajeedmajeed4488
    @abdulmajeedmajeed4488 หลายเดือนก่อน +1

    Good

  • @hain.amariyil5953
    @hain.amariyil5953 หลายเดือนก่อน +1

    👍👍👍

  • @naturalworldnew5229
    @naturalworldnew5229 หลายเดือนก่อน +1

    Supper

  • @Ashrafi737
    @Ashrafi737 หลายเดือนก่อน +1

    👍

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അൽഹംദുലില്ലാ

  • @muhammadsiraj9651
    @muhammadsiraj9651 หลายเดือนก่อน +1

    ❤🎉

  • @MohammedSherief-yc8ob
    @MohammedSherief-yc8ob 2 วันที่ผ่านมา +1

    ഏർവാടിയും സിക്കന്ദർ മലയും ഒരു സിയാറത്ത് യാത്രയിൽ പോകാൻ പറ്റുന്ന എളുപ്പരൂപം ഒന്ന് വിശദീകരിച്ചു തന്നാൽ വളരെ ഉപകാരം.

    • @Safarrut55
      @Safarrut55  วันที่ผ่านมา

      755801 9273 ഈ നമ്പറിൽ വാട്സപ്പ് ഹായ് വിടുക ഞാൻ അതിൻറെ ഡീറ്റെയിൽ തരാം
      നിങ്ങൾക്ക് സിമ്പിളായി യാത്ര ചെയ്യാം
      ഫാമിലി ഉണ്ടാകുമ്പോൾ ചെറിയൊരു ബുദ്ധിമുട്ടുണ്ടാകും
      അതാണ് ഞാൻ അത് പറയാതെ വിട്ടത്
      മധുരയിൽ ഇറങ്ങിയാൽ അവിടെനിന്നും സിക്കന്ദർ മല കയറി ഉടൻതന്നെ നിങ്ങൾക്ക് മലയിറങ്ങി വന്നാൽ മലയുടെ തായെ നിന്നും പാലക്കാടിലേക്ക് ട്രെയിൻ കിട്ടും
      അത് കൂടുതൽ വിശദീകരിച്ചു പറയേണ്ടതുണ്ട്
      അതുകൊണ്ടാണ് ആവശ്യമുണ്ടെങ്കിൽ നിങ്ങൾ ഈ നമ്പറിൽ വാട്സപ്പ് ചെയ്താൽ ഞാൻ അതിൻറെ ഡീറ്റെയിൽ തരാം
      ഇൻഷാ അള്ളാ

  • @kspk1418
    @kspk1418 หลายเดือนก่อน +4

    ഞാൻ ഒരുവട്ടം പോയിട്ടുണ്ട് ഇനിയും പോവാൻ ആഗ്രഹം ഉണ്ട്

  • @MuhammadRishad-c7i
    @MuhammadRishad-c7i หลายเดือนก่อน +2

    Alluhamudueilla

    • @jamalmuhammed3016
      @jamalmuhammed3016 หลายเดือนก่อน

      അൽഹംദുലില്ലാ

  • @sharafuedathara4583
    @sharafuedathara4583 หลายเดือนก่อน +1

    മാഷാ അള്ളാ

    • @Safarrut55
      @Safarrut55  หลายเดือนก่อน

      Alhamdulillah

  • @ABDULAZEEZ-xl1bn
    @ABDULAZEEZ-xl1bn หลายเดือนก่อน +2

    👍🏻👍🏻👍🏻നല്ല അവതരണം

  • @malu-ks4bf
    @malu-ks4bf หลายเดือนก่อน +1

    നല്ല ബ്ബാകാരമുള്ള vidiyo

  • @salimjanyakoob4738
    @salimjanyakoob4738 หลายเดือนก่อน

    Thiruparamkundrathile murukan kovilum zyarathil ulpeduthiyaal kooli koodudhal kittumengil athum cheyyumo?

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      ഇത് നിങ്ങൾ സലഫികളുടെ സ്ഥിരം പരിപാടിയാണ്
      സഹോദര മതങ്ങളെ വളരെ ചീപ്പ് ആയി കാണുന്ന
      ഒരു സ്വഭാവം നിങ്ങൾക്കുണ്ട്
      നിങ്ങളാണ് സുന്നികളുടെ പേര് കളയുന്നത്
      മുരുകൻ കോവിൽ ഇതെല്ലാം അവരുടെ ആരാധന ആലയങ്ങൾ ആണ്
      നമ്മൾ തമ്മിലുള്ളത് നമ്മൾ തമ്മിൽപറയുക
      എന്തിന് മറ്റുള്ളവരുടെ കർമ്മങ്ങളിൽ കയറി പരിഹസിക്കാൻ നിൽക്കുന്നു
      ഇതാണ് പറഞ്ഞത് സലഫിയെ തൊട്ടു കൂടാൻ പാടില്ല എന്ന്

  • @anwarbabuchalayil5598
    @anwarbabuchalayil5598 9 วันที่ผ่านมา +1

    തിരൂര് എങ്ങനെ പോവാൻ പറ്റും ഒന്ന് പറയാമോ

    • @Safarrut55
      @Safarrut55  8 วันที่ผ่านมา

      തിരൂരിൽ നിന്നും ഡയറക്ട് പോകാനുള്ള വീഡിയോ നമ്മൾ ചെയ്തതു ഉണ്ട്
      ഏർവാടിയിൽ എളുപ്പം എത്താം എന്ന ഒരു വീഡിയോ ഉണ്ട്
      നമ്മുടെ ചാനൽ
      Safar rutഎന് യൂട്യൂബിൽ അടിക്കുക
      അപ്പോൾ ചാനൽ ഒപ്പണാകും
      അതിൽ വീഡിയോസ് എന്നുള്ളതിൽ തൊട്ടു കഴിഞ്ഞാൽ നമ്മുടെ എല്ലാ വീഡിയോസും വരും
      അതിലുണ്ട് എല്ലാം
      അതിലും എളുപ്പമാണ് നമ്മൾ ഈ കാണിച്ച വീഡിയോ
      തിരൂരിൽ നിന്നും രാത്രി പാലക്കാടിലേക്ക് ഉള്ള വണ്ടി ഒന്ന് അന്വേഷിച്ചാൽ അതിൽ കയറി പാലക്കാട് എത്താം
      ഇനി നിങ്ങൾക്ക് അതിനെപ്പറ്റി വലിയ അറിവില്ലാത്ത ആളാണെങ്കിൽ നിങ്ങൾ ഒന്നുകൂടെ കമൻ്റിൽ കാര്യം അറിയിച്ചാൽ ഞാനെൻറെ നമ്പർ വിട്ട് തരാം
      എന്നാൽ കാര്യങ്ങൾ വാട്സാപ്പിൽ ഞാൻ ക്ലിയർ ആക്കി പറഞ്ഞു തരാം

  • @aboobackervp7564
    @aboobackervp7564 20 วันที่ผ่านมา +1

    നാവൂർ പോകാൻ അതിന്റെ വഴി പറഞ്ഞു തരുമോ ഫാമിലി കൂടെ ഉണ്ട് പട്ടാമ്പി യിൽ നിന്ന്

    • @Safarrut55
      @Safarrut55  20 วันที่ผ่านมา

      നാഗൂര് സിമ്പിളായി പോയി വരാനുള്ള റൂട്ട് നമ്മൾ ചാനലിൽ പറഞ്ഞിട്ടുണ്ട്
      safar rutഎന്ന്youtubൽ അടിച്ചാൽ നമ്മുടെ ചാനൽ ഓപ്പൺ ആയാൽ വീഡിയോസ് നോക്കിയാൽ കാണാം ഇല്ലായെങ്കിൽ 'th-cam.com/video/HbHOgKI8oRg/w-d-xo.htmlsi=UKPy8bE95VKadaqy
      ഈ ലിങ്കിൽ തൊട്ടാലും നിങ്ങൾക്ക് ആ വീഡിയോ കിട്ടും

    • @Safarrut55
      @Safarrut55  20 วันที่ผ่านมา

      Safar rut എന്ന് യൂട്യൂബിൽ അടിച്ചാൽ
      നമ്മുടെ ചാനൽ ഓപ്പൺ ആകും
      അതിൽ തിരഞ്ഞാൽ പല സ്ഥലത്തേക്കും ഉള്ള വീഡിയോ ഇതുപോലെ ഞാൻ ചെയ്തിട്ടുണ്ട്
      ചാനൽ ഓപ്പൺ ആയാൽ മുകളിലെ വീഡിയോസ് ഒന്ന് തൊട്ടു കൊടുത്താൽ
      കംപ്ലീറ്റ് നമ്മുടെ വീഡിയോ നിങ്ങൾക്ക് കിട്ടുന്നതാണ്

    • @aboobackervp7564
      @aboobackervp7564 20 วันที่ผ่านมา

      ഞാൻ സിൽപ്പർ ടിക്കറ്റ് ബുക്ക് ചൈതു അടുത്ത മാസം 8ന്ന് 10ന്ന് തിരിച്ചു പോരും ഫാമിലി ഉണ്ട്

  • @AdilAmeen-z7i
    @AdilAmeen-z7i หลายเดือนก่อน

    Njanum orikkal povum

  • @noushikkp5786
    @noushikkp5786 หลายเดือนก่อน +3

    മഹാന്മാരെ തേടി യാത്ര ചെയ്യുക❤
    അതൊരു ഫീലാ❤
    നാഥനെ അറിഞ്ഞവരെ അറിയുക❤

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      തീർച്ചയായും അതൊരു റാഹത്ത് തന്നെയാണ്
      അല്ലാഹു സുബ്ഹാനല്ലാഹുതഹല
      എല്ലാവർക്കും
      അതിന് ഉള്ള വഴികൾ ഒരുക്കി തരുമാറാകട്ടെ! ആമീൻ

    • @Shajahanshaji2716
      @Shajahanshaji2716 หลายเดือนก่อน +1

      ​@@Safarrut55 ആമീൻ

    • @farookpvfarookpv9068
      @farookpvfarookpv9068 หลายเดือนก่อน +1

      ആമീൻ

  • @ImthiyasAbrar
    @ImthiyasAbrar 20 วันที่ผ่านมา

    കണ്ണൂരിൽ നിന്നും എങ്ങിനെ പോകണം

    • @Safarrut55
      @Safarrut55  20 วันที่ผ่านมา

      കണ്ണൂരിൽ നിന്നും വൈകുന്നേരം 7 മണിക്ക് പുറപ്പെടുന്ന എംജിആർ എക്സ്പ്രസിന് രാത്രി 10 30 ന് പാലക്കാട് ജംഗ്ഷൻ എത്തും ഇതിൻറെ ശേഷം സ്ഥിരമായുള്ള ഒരു ട്രെയിൻ ഓടുന്നില്ല വല്ലപ്പോഴുമുള്ള ട്രെയിന് ടൈം നമുക്ക് എഴുതിത്തരാൻ പറ്റില്ല മുകളിൽ പറഞ്ഞ ട്രെയിൻ സ്ഥിരമായി ഓടുന്നതാണ് 10 30 ന് പാലക്കാട് എത്തിയാൽ ടിക്കറ്റെടുത്ത് അവിടെ റസ്റ്റ് എടുക്കാവുന്നതാണ് അവിടെ റസ്റ്റ് റൂം ഉണ്ട് പുലർച്ചെ ആറുമണിക്ക് പാലക്കാടിൽ നിന്നും ഈ ട്രെയിനിൽ എടുക്കുന്നതും
      ആണ്
      സുബഹി നിസ്കാരം പാലക്കാട് റെയിൽവേ സ്റ്റേഷൻ അടുത്തുള്ള പള്ളിയിൽനിന്നും പ്ലാറ്റ്ഫോമിൽ നിന്നും നിർവഹിക്കാം

  • @user-gi4jc3ge1t
    @user-gi4jc3ge1t หลายเดือนก่อน

    Bro tirur ninn train eppozhan

    • @Safarrut55
      @Safarrut55  หลายเดือนก่อน

      പാലക്കാട് നിന്നുമാണ് ഈ ട്രെയിൻ എടുക്കുന്നത് അവിടെനിന്നും കൃത്യം രാവിലെ ആറുമണിക്ക് ട്രെയിൻ സ്റ്റാർട്ട് ചെയ്യും
      അതിനുമുമ്പ് നിങ്ങൾക്ക് തിരൂരിൽ നിന്ന്
      പാലക്കാട് ജംഗ്ഷനിൽ എത്താൻ കഴിയണം
      തിരൂരിൽ നിന്നും രാത്രി 8 20ന് ഒരു വണ്ടി ഉണ്ട്
      ഇതിന് പോയാൽ പാലക്കാട് രാത്രി പത്തു മണിയാകുമ്പോഴേക്കും എത്തും
      ബാക്കി സമയം പാലക്കാട് വെയിറ്റ് ചെയ്യേണ്ടി വരും
      ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും റസ്റ്റ് എടുക്കുക
      അല്ലെങ്കിൽ നേരെ കെഎസ്ആർടിസിക്ക് പാലക്കാട് എത്താനുള്ള മാർഗം തേടുക
      പിന്നെ ആഴ്ചയിൽ ഒരു ദിവസം ഓടുന്ന ട്രെയിനുകൾ ഉണ്ട്
      അതിൻറെ സമയം കുറേയുണ്ട് എഴുതിയെടുക്കാൻ സമയം വലിയ ബുദ്ധിമുട്ടാണ്
      നിങ്ങൾ തിരൂര് സ്റ്റേഷനിൽ ഒന്ന് അന്വേഷിക്കുക
      പുലർച്ചെ നാലു മണിക്കു മുമ്പ് പാലക്കാട് ജംഗ്ഷൻ എത്താൻ ഉള്ള ട്രെയിൻ ഏതാണ് എന്ന്
      അന്വേഷിച്ച് ടിക്കറ്റെടുത്തു വെക്കുക 2 20 ന് എത്തുന്ന ട്രെയിനുകൾ ഉണ്ട് സമയം ഒരുപാട് എഴുതാൻ ഉള്ളതുകൊണ്ട് വലിയ ബുദ്ധിമുട്ടാണ്
      സ്ഥിരമായുള്ള ട്രെയിന് 8 20ന് കഴിഞ്ഞാൽ പിന്നെ പുലർച്ചെയുള്ള 3 മണിക്ക് ഉള്ള ട്രെയിൻ ആണ്
      ഈ ട്രെയിൻ അവിടെ എത്തുമ്പോഴേക്കും 6 മണി കഴിഴും
      മറ്റ് ട്രെയിൻ പോയിരിക്കും എന്തായാലും അഞ്ചുമണിക്ക് മുമ്പേ പാലക്കാട് എത്തണം

  • @aboobacker158
    @aboobacker158 หลายเดือนก่อน

    Sikkandarmalayil.kayariyal.yalladoshavum.porukkumo.

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അങ്ങനെ ദുനിയാവിൽ എവിടെയാണ് ഉള്ളത്
      ഒരു സ്ഥലത്ത് പോയി കഴിഞ്ഞാൽ എല്ലാ ദോഷവും പൊറുക്കുമെന്ന് ഇസ്ലാമിൻറെ അറിവിൽ എവിടെയെങ്കിലും ഉണ്ടോ ?
      എന്താണ് സുഹൃത്തേ ഒരു ഒരു വിഷയത്തോട് നിങ്ങൾക്ക് അറിവില്ല അല്ലെങ്കിൽ
      അതിനെക്കുറിച്ച് നിങ്ങൾ താൽപര്യ വാൻ അല്ലായെങ്കിൽ
      അനീതിയും വെറുപ്പും കാണിക്കാൻ പാടുണ്ടോ?
      അതൊരു ശരിയായ വശമാണോ
      ഇവർ ജിദ്ദയിൽ നിന്നും നമ്മുടെ നാട്ടിൽ ഇസ്ലാമിക പ്രബോധന അർത്ഥം വന്നവരാണ്
      അവരിവിടെ വന്നു ഇസ്ലാമിലേക്ക് ആളെ ക്ഷണിച്ചു ഇസ്ലാമ്
      വളർത്തി ഇവിടെ മരണപ്പെട്ടു അവരുടെ കബർ സന്ദർശിച്ച്
      അവർക്കുവേണ്ടി ഒരു ഫാത്തിഹ ഓതി
      എന്നിട്ട് നമുക്കുവേണ്ടി അത്രയും നല്ല സ്ഥലത്ത് നിന്നും നിന്നും അല്ലാഹുവിലേക്ക് കൈ ഉയർത്തിയാൽ
      റമ്പ് സ്വീകരിക്കില്ല എന്ന്
      നിങ്ങൾക്കെന്തെങ്കിലും ഉറപ്പുണ്ടോ?

  • @abdurahman904
    @abdurahman904 หลายเดือนก่อน

    Friday poyal jumak aduth masjid undo

    • @Safarrut55
      @Safarrut55  หลายเดือนก่อน

      തിരുപ്രംകുണ്ഡ്രം അങ്ങാടിയിൽ ജുമാ മസ്ജിദ് ഉണ്ട്
      നിങ്ങൾക്ക് യാത്രക്കാർക്ക് ജുമുഅ നിർബന്ധമില്ല
      അതുകൊണ്ട് ജുമാഅത്ത് നിൽക്കുമ്പോൾ നിങ്ങളുടെ സമയം അങ്ങോട്ടുമിങ്ങോട്ടും നിൽക്കും
      അപ്പോൾ നിങ്ങൾക്ക് മലകയറി ഇറങ്ങാൻ ഒക്കെ ബുദ്ധിമുട്ട് വരും
      സമയത്തിന് ട്രെയിനും നഷ്ടം മാകും
      ഇവിടത്തെ മാതിരി ജുമാ കുറച്ച് വൈകി ഒക്കെ ഉണ്ടാകു
      അന്നത്തെ ദിവസം ളുഹർ നിസ്കാരം മഖാമിൽ നിന്നും എടുത്ത് പോരുക
      അതിനുള്ളിൽ നിന്ന് നിസ്കരിക്കാം അസർ നിസ്കാരം അവിടുന്നു തീർത്തു പോരുന്നതാണ് നല്ലത് കാരണം പിന്നീട് ട്രെയിൻ കയറി കഴിഞ്ഞാൽ രാത്രിയാകും പാലക്കാട് എത്തുപേൾ
      ജമ്മും കസറും അവിടുന്നുതന്നെ പിടിച്ചു പോരുക ,
      അവിടെ മുന്നിലുള്ള കടക്കാരനോട് ചോദിച്ചാൽ വുളൂഹ് എടുക്കാനും മറ്റും സൗകര്യം അയാൾ പറഞ്ഞു തരും

  • @AskarAli-n4d
    @AskarAli-n4d หลายเดือนก่อน +2

    നമ്മുടെ നാട്ടിൽ തന്നെ കുറേ മലക്കൾ ഉണ്ടല്ലോ പിന്നെ എന്തിനാ ഉസ്താതെ ഇത്ര കഷ്ട്ടപെടുന്നത് 🤪

    • @Safarrut55
      @Safarrut55  หลายเดือนก่อน

      നമ്മുടെ നാട്ടിലെ മലയുടെ മുകളിൽ ഈ മഹാൻ്റെ കബർ ഇല്ല ല്ലോ
      ഇവരെ സിയാറത്ത് ചെയ്യണമെങ്കിൽ അവിടെത്തന്നെ എത്തേണ്ട
      ശരിയല്ല☺☺

    • @fasalrahman4755
      @fasalrahman4755 หลายเดือนก่อน

      നമ്മുടെ നാട്ടിലും ഉണ്ടല്ലോ മല പിന്നെ എന്തിനാ അറഫ മല കയറാൻ പോകുന്നത്

  • @hamzapilakkal1850
    @hamzapilakkal1850 หลายเดือนก่อน

    പരപ്പനങ്ങാടി തീരുർ കുറ്റിപ്പുറം ഇവിടെ നിന്ന് ട്രെയിൻ പാലക്കാട്‌ ക്ക് ഇല്ലേ അടുകുബോൾ പൈസ കുറയില്ലേ

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ഇവിടെനിന്നും ഒക്കെ ഉള്ള ട്രെയിൻ രാത്രി 11 മണിക്ക് ശേഷം പാലക്കാടിലേക്ക് ട്രെയിൻ ഇല്ല
      പുലർച്ചെ മൂന്നരയ്ക്ക് ഉള്ള ട്രെയിനിന് പാലക്കാട് എത്തുമ്പോഴേക്കും ഈ ട്രെയിൻ പോവുകയും ചെയ്യും
      ഇനി 11 മണിക്കും 10 മണിക്കും ഒക്കെ ട്രെയിനിൽ നിങ്ങൾക്ക് പോയി അവിടെ വെയിറ്റ് ചെയ്യാവുന്നതാണ്
      പാലക്കാടിൽ നിന്നും ഈ ട്രെയിന് പുലർച്ചെ ആറുമണിക്ക് എടുക്കും
      അതിൽ ഒരു മാറ്റവും ഇല്ല
      ഇനി നേരത്തെ അവിടെ ചെന്ന് ആൾട്ട് ചെയ്താൽ കുഴപ്പവുമില്ല
      ഇവിടെനിന്നും പരപ്പനങ്ങാടിയിൽ നിന്നും തിരുര്നിനും
      പാലക്കാടിലേക്ക് കയറാവുന്ന

  • @nazimshehina6476
    @nazimshehina6476 หลายเดือนก่อน +2

    മനസിലാകുന്ന രീതിയിൽ
    നല്ല അവതാരണം. ക്യാമറ ക്ലാരിറ്റി കുറവാണ്

  • @mohamedrafeeq4460
    @mohamedrafeeq4460 หลายเดือนก่อน +2

    എന്താണ് ഇവിടെ

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      അവിടെ ആവശ്യമുള്ളവർക്ക് ആണ് ആ വീഡിയോ വിട്ടത്
      ആവശ്യ ഇല്ലാത്തവർ പിന്നെ ഒരു ചോദ്യം ചോദിക്കേണ്ട ആവശ്യമില്ലല്ലോ
      അവിടെ എന്താണ് ഉള്ളത് എന്ന് ആ വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @faseelanoorudheen6204
    @faseelanoorudheen6204 หลายเดือนก่อน +1

    Pokunnavar ividuthe jinnurikalkum,madavoorikalkum, tower,teaminumokke vivaram vekkan prethiekam nercha kodukkuka😂

  • @RamshikCk
    @RamshikCk หลายเดือนก่อน

    Skip cheythal ningal kudungum

  • @AbdulSalam-sx9dj
    @AbdulSalam-sx9dj หลายเดือนก่อน +1

    പളനിമലയിൽപോകുമോ!?

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ഇതാണ് സലഫികളുടെ കുഴപ്പം
      എന്തിന് നിങ്ങൾ മറ്റു മതസ്ഥരുടെ കാര്യങ്ങളിൽ ഇടപെടുന്നു
      നിങ്ങൾ സലഫികൾ മാത്രമാണ് ശരി എന്നാണ് നിങ്ങളുടെ തോന്നൽ
      അത് നിങ്ങൾ ആദ്യം ഒഴിവാക്കുക

    • @s.k.9497
      @s.k.9497 หลายเดือนก่อน

      വേണമെങ്കിൽ പോകാം അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.

  • @LatifMohammed-l8q
    @LatifMohammed-l8q หลายเดือนก่อน +1

    മലയെ ആരാധിക്കാനും തുടങ്ങിയോ?

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      ഇതാണ് സലഫികളുടെ പ്രശ്നം
      ഒരു വിഷയം കാണുന്നതിനും കേൾക്കുന്നതിനും അറിയുന്നതിന് മുമ്പേ നിങ്ങൾ അങ്ങ് വിലയിരുത്തും
      ഈ വീഡിയോയിൽ എവിടെയെങ്കിലും മലയെ ആരാധിക്കാനോ
      ആ മല യെ ഒരു വാക്കു കൊണ്ടു പോലും ഉയർത്തി പറയുകയോ ചെയ്ത ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ
      ഇത് സലഫികളുടെ ഏക പ്രശ്നമാണ്
      അറിയുന്നതിന് മുമ്പ് അവർക്ക് തോന്നിയ വാക്കിൽ പ്രതികരിക്കുക

    • @LatifMohammed-l8q
      @LatifMohammed-l8q หลายเดือนก่อน

      @@Safarrut55 വിദ്യാഭാസവും വിവരവും കുറവുള്ള സാധുക്കളുടെ മൃദുലവികാരത്തെ എങ്ങിനെയൊക്കെ മുതലെടുത്തു കാശ് ഉണ്ടാക്കുവാൻ പറ്റുമോ അതിന് വേണ്ടി ഇനി മലയും കബറും മുടിയും എല്ലാം നിങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിയും വിവരവും വിദ്യാഭാസവും ഉള്ള ആൾക്കാർക്ക് മനസിലാക്കാൻ പറ്റുന്നതെ ഉള്ളു. എത്ര കോടികൾ ആണ് ഇങ്ങിനെ മത ബിസിനസിന്റെ പേരിൽ ഈ പാവങ്ങൾ ആയ ആൾക്കാരെ പറ്റിച്ചു തട്ടിയെടുക്കുന്നത്.അല്ല എന്ന് സ്വന്തം മനസിനോട് ഒന്ന് ചോദിച്ചു നോക്കു.

    • @Safarrut55
      @Safarrut55  หลายเดือนก่อน

      @LatifMohammed-l8q സുഹൃത്തെ താങ്കൾ ഒന്ന് മനസ്സിലാക്കുക
      ഇന്ന് കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് മുന്നിട്ടു നിൽക്കുന്ന ഒരു വിഭാഗമാണ് സുന്നികൾ
      ഏത് മേഖല എടുത്തു നോക്കിയാലും
      അതുകൊണ്ട് ആ കുത്തക സലഫികൾ അവകാശപ്പെടാൻ യാതൊരു വകയുമില്ല
      പിന്നെ താങ്കൾ പറഞ്ഞ പണം ഉണ്ടാക്കുന്ന രീതി
      ഞാൻ ഇതുവരെ സിയാറത്ത് ചെയ്ത എവിടെയും ഞാൻ പണം കൊടുത്തിട്ടില്ല
      പിന്നെ ഞാൻ പണം കൊടുത്തിട്ടുണ്ട്
      അതിൻറെ ചുറ്റുവട്ടങ്ങളിൽ ഇരിക്കുന്ന ഒരുപാട് പാവപ്പെട്ട ജനങ്ങളുണ്ട്
      കാലില്ലാത്തവരും കയ്യില്ലാത്ത വരും
      കണ്ണില്ലാത്ത വരും അംഗവൈകല്യങ്ങൾ കൊണ്ട് വിഷമിക്കുന്ന വരുമായ പാവപ്പെട്ട കുറെ മനുഷ്യർ
      അവർക്ക് വരുന്നവരെല്ലാം സഹായിക്കും
      പിന്നെ ചെറിയ ചെറിയ നേർച്ചകളും മറ്റും ഒരു മക്ബറയിൽ ഏൽപ്പിച്ചാൽ
      ചില ആളുകൾ നേർച്ച നേരും ഇത് വർഷംതോറും ആ മഖ്ബറയുടെ കീഴിൽ നടക്കുന്ന ഒരുപാട് പരിപാടികൾ ഉണ്ട്
      സാന്ത്വന പരിപാടി പാവപ്പെട്ടവരെ സഹായിക്കുക അവർക്ക് വീടെടുത്തു കൊടുക്കുക ഇതുപോലെതന്നെ അതിൻറെ ജോലി ഭാഗമായി ജോലിചെയ്യുന്ന അഞ്ചെട്ട് ആളുകൾ ഉണ്ടാകും അവരുടെ വീട്ടിലെ ചിലവ് കഴിഞ്ഞു പോകുക അവരുടെ കുടുംബം കഴിഞ്ഞുപോകുന്നത് അവരുടെ മക്കൾ ക്ക് വിദ്യാഭ്യാസം നൽകുക ഇതിനൊക്കെ
      എന്ത് തെറ്റാണ് നിങ്ങൾ കാണുന്നത്
      അല്ലാതെ ആ പണം എടുത്ത് നിങ്ങൾ ധരിക്കുന്നതുപോലെ ധൂർത്തടിക്കുക അല്ല
      ഭക്ഷണം വിതരണം ചെയ്യുക നാട്ടിൽ വിദ്യാഭ്യാ വിദ്യാഭ്യാസ വിപ്ലവങ്ങൾ സൃഷ്ടിക്കുക
      ഇതൊക്കെ തന്നെയാണ് നടക്കുന്നത്
      അതിന് നിങ്ങൾ എന്തിനാ അസൂയ പെടണം
      നിങ്ങൾക്ക് പറ്റില്ലെങ്കിൽ മിണ്ടാതിരിക്കണം
      അല്ലാതെ കാണാത്തതും കേൾക്കാത്തതും വിളിച്ചു പറയലല്ല
      മഖാമുകൾ ചെന്ന് ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് വിളിച്ച് അല്ലാഹുവിലേക്ക് കൈ ഉയർത്തുന്ന ഒരാൾ എങ്ങനെ ശിർക്കിൻ്റെ ആൾ ആകും
      അല്ലാതെ മഖാ ചെന്ന് മരിച്ചവരെ വിളിക്കുകയില്ല
      ഇവരാരും
      ഇവർ ചെയ്യുന്നത്
      എതൊക്കെ ഒന്നു മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ട്
      നീക്കുക
      അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയലല്ല
      ഏതെങ്കിലും മഖാം നടത്തി ആരെങ്കിലും തെമ്മാടിത്തരം നടത്തിയ ചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ
      അവൻ ആവശ്യമുള്ളത് നേടും അത് കഴിഞ്ഞാൽ അത് മറ്റുള്ളവർക്ക് കിട്ടും
      അതും നടക്കട്ടെ
      അതിനെന്താണ് വിഷയം നിങ്ങളുടെ പള്ളിയിൽ ജോലി ചെയ്യുന്നവർക്ക് നിങ്ങൾ ശമ്പളം കൊടുക്കുന്നില്ലെ
      അതുപോലെ തന്നെയാണ് ഇതും ഒരു ജോലിയാണ്
      ഒന്നു മനസ്സിലാക്കുക നിങ്ങൾ
      ഈ മരിച്ചു പോയിട്ടും ഇവരുടെ ഭാഗമായി കിട്ടുന്ന വരുമാനം കൊണ്ട്
      എത്ര പാവപ്പെട്ടവർ ജീവിതം കഴിയുന്നുണ്ട്
      നിങ്ങളൊക്കെ മരി മരിച്ചാൽ എന്ത് കിട്ടും
      എത്ര സ്ഥാപനങ്ങൾ നടന്നു പോകുന്നുണ്ട്
      എന്നറിയുമോ നിങ്ങൾക്ക്
      നിങ്ങളീ പറഞ്ഞ വിദ്യാഭ്യാസം കിട്ടുന്നതിന് വേണ്ടി മാത്രം
      ഈ മരണപ്പെട്ട ആളുകളെക്കൊണ്ട് !
      ഇല്ല എന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ?

    • @LatifMohammed-l8q
      @LatifMohammed-l8q หลายเดือนก่อน

      @@Safarrut55 ഇതിലും നല്ലത് കള്ളും കഞ്ചാവും വിറ്റ് പൈസ ഉണ്ടാകുന്നത് അല്ലെ?ഇവിടെ ഒരുപാട് സ്ഥാപനങ്ങൾ മുജാഹിതുകാരും ജമഹത്തൂകാരും നടത്തുന്നില്ലെ? അവർ ആരും ഇത്തരം ശിർക്ക് ആയ കാര്യങ്ങൾ ചെയ്തിട്ട് പൈസ ഉണ്ടായിട്ടല്ലലോ അവരുടെ സ്ഥാപനങ്ങൾ ഒക്കെ നല്ല വിർത്തിയിൽ നടത്തി കൊണ്ട് പോവുന്നത്.

    • @Safarrut55
      @Safarrut55  หลายเดือนก่อน

      @LatifMohammed-l8q ഈ ചെയ്യുന്നത് ശിർക്കാണെന്ന് നിങ്ങളാണ് തീരുമാനിച്ചാൽ മതിയോ
      അല്ലാഹു ബഹുമാനിച്ച വരെ ബഹുമാനിക്കുന്നു
      അല്ലാഹു ബഹുമാനിച്ച അവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നത് എങ്ങനെ ശിർക്ക് ആക്കും
      ആദ്യ ശിർക്ക് എന്താണ് എന്ന് ഒന്ന് പഠിക്കണം സുഹൃത്തേ
      അല്ലാതെ നിങ്ങൾ സലഫികൾ നാല് സ്ഥാപനം നടത്തുന്നതിന്
      ഉള്ള സക്കാത്ത് ഫണ്ട് മുഴുവൻ പിടിച്ച് തിരിമറി നടത്തുന്നതും
      ഇവിടെ പറയേണ്ട
      ആവശ്യമില്ല ഞ്ഞങ്ങൾ സുന്നികൾ ഇതുപോലെ
      പിരിവെടുത്തു മറ്റും ഇന്ന് ഇന്ത്യ മുഴുവൻ സ്ഥാപനങ്ങളും മറ്റു നടത്തുന്നു
      നിങ്ങളെ 4 ഇംഗ്ലീഷ് മീഡിയം മറ്റ് നടത്തി വലിയ ഫീസും വാങ്ങി നടത്തുന്നതിന്
      വലിയത് പറയേണ്ട ആവശ്യമില്ല

  • @rahman19217
    @rahman19217 หลายเดือนก่อน +6

    വേണ്ടവർ കാണട്ടെ എല്ലാത്തവർ എന്തിനാ വേണ്ടാത്ത കമന്റ്റ് വിടുന്നത്

  • @AbdulHameed-fc3et
    @AbdulHameed-fc3et หลายเดือนก่อน +1

    😅

  • @AtkareemAt
    @AtkareemAt หลายเดือนก่อน +3

    സിക്കന്ദർ മലയെക്കുറിച്ചുള്ള ഒരു ചെറിയ വിശദീകരണം ആകാമായിരുന്നു - ബാദുഷ രാജാവ് എവിടെ നിന്നും എന്തിന് വന്നുവെന്നും പിന്നീട് എന്ത് സംഭവിച്ചു എന്നും - എന്തായാലും ദർഗയിലേക്കുള്ള വഴി നമുക്ക് ദുഖം സമ്മാനിക്കുന്നു എന്ന് പറയാതെ വയ്യ - ഒന്നു മോഡിയാക്കിവൃത്തിയാക്കി കോൺക്രീറ്റ് ചെയ്താൽ എത്രയോ ഭംഗിയും യാത്രാസുഖവും ആവുമായിരുന്നു എന്ന് തോന്നുന്നു =

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ഈ വീഡിയോ രണ്ട് ഭാഗമാണ് ഈ വീഡിയോയുടെ അവസാനത്തിൽ എത്തുമ്പോൾ
      ഒരു വീഡിയോയുടെ പരസ്യം ഞാൻ കൊടുത്തിട്ടുണ്ട്
      ഈ വീഡിയോ നോക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് ചരിത്രം മാത്രം കിട്ടും
      ഇനി ഡൗട്ട് ഉണ്ടെങ്കിൽ നമ്മുടെ ചാനൽ ആയ (Safar rut )എന്ന് യൂട്യൂബിൽ പോയി അടിച്ചു കഴിഞ്ഞാൽ
      ചാനൽ ഓപ്പൺ ആകും
      അതിൽനിന്നും ഈ വീഡിയോസ് ൻ്റെ
      തൊട്ടു പിറകിലായി നിങ്ങൾക്ക് കാണാം
      സിക്കന്ദർ മലയിൽ എന്തൊക്കെ കാണാനുണ്ട്
      ഒരിക്കലും വറ്റാത്ത വെള്ളം
      എന്നൊക്കെ അതിലുണ്ട്
      ഒറ്റ വീഡിയോയിൽ ആകുമ്പോൾ
      ഒരുപാട് ലെങ്ത് പോകും
      എന്ന് കരുതിയാണ്
      രണ്ടു വീഡിയോ ആക്കിയത്
      കാണുന്നവർക്ക് ബുദ്ധിമുട്ട് വേണ്ട എന്ന് കരുതി
      ഇനി ഈ വീഡിയോയുടെ മുകളിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള സഫർ റൂട്ട് എന്ന് അതുപോലെ യൂട്യൂബിൽ കയറി അടിച്ച് നോക്കൂ അപ്പോൾ ഇൻഷാ അള്ളാ ചരിത്രം കിട്ടുന്നതാണ് അല്ലാഹു നമ്മൾക്ക് ഹൈർ ചെയ്യുമാറാകട്ടെ! ആമീൻ

  • @മലബാർ-ജ8ന
    @മലബാർ-ജ8ന หลายเดือนก่อน +1

    കോഴിക്കോട് നിന്ന് ട്രൈൻ ഇല്ലേ

    • @Safarrut55
      @Safarrut55  หลายเดือนก่อน

      കോഴിക്കോട് നിന്നും പാലക്കാട് എത്തുക എന്നത് ഒരു പ്രശ്നമാണ്
      ട്രെയിൻ ഉണ്ട് പക്ഷേ പത്തുമണി രാത്രി കയറിയാൽ ഒരു മണിക്ക് അവിടെ എത്തും
      പാലക്കാട് പിന്നീട് ഒരുപാട് സമയം മറ്റ് ട്രെയിനിന് കാത്തുനിൽക്കണം
      മാത്രമല്ല കോഴിക്കോടിൽ നിന്ന് പാലക്കാടിലേക്ക് രാത്രിയുള്ള ട്രെയിൻ അസാധ്യ തിരക്കാണ്
      ഏറ്റവും നല്ലത് കെഎസ്ആർടിസി ബസ് തന്നെയാണ്
      തിരക്ക് കുറയുകയും ചെയ്യും
      പത്തുമണിക്ക് ശേഷം കോഴിക്കോടിന് കയറി യാലും
      മതി വലിയ തിരക്കില്ലാത്ത ബസ് നോക്കി കയറുക
      രാത്രിയായി കഴിഞ്ഞാൽ കെഎസ്ആർടിസി ബസ് കോഴിക്കോട് നിന്നും പാലക്കാടിലേക്ക് ഓരോ മണിക്കൂർ ഇട വിട്ടു ഓടുന്നു

  • @MuhammadRishad-c7i
    @MuhammadRishad-c7i หลายเดือนก่อน +1

    Aniku pokkanam einsha alla

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      ധൈര്യമായി ഇറങ്ങിക്കോളു

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      ധൈര്യമായി ഇറങ്ങിക്കോളു
      ദുഹായിൽ എന്നെയും ഉൾപ്പെടുത്തണം!

  • @aliyar916
    @aliyar916 11 วันที่ผ่านมา +1

    5 മിനുട്ട് കൊണ്ട് തീർക്കാവുന്ന വീഡിയോ വെറുതെ ആവർത്തന വിരസത. 🙏🏼

    • @Safarrut55
      @Safarrut55  11 วันที่ผ่านมา +1

      ഞാൻ രണ്ടു ദിവസം മെനക്കെട്ട് എടുത്ത വീഡിയോ അഞ്ചുമിനിറ്റ് കൊണ്ട് തീർക്കണമെന്ന് എൻറെ അവകാശമാണ്
      എനിക്ക് പറയാനുള്ളത് മുഴുവൻ പറയുക എന്നത് എൻ്റെ മനസ്സ് ന് സുഖമുള്ള കാര്യം
      നിങ്ങൾക്ക് വേണമെങ്കിൽ കണ്ടാൽ മതിയല്ലോ
      വെറുതെ ഓരോന്ന് പറയണോ?
      ഞാൻ ജനങ്ങൾക്ക് ഉപകാരം ആകുന്ന രീതിയിൽ വളരെ വിശാലമായി പറഞ്ഞിട്ടുണ്ട്
      ഒരുപാട് ആളുകൾ അത് പോരാ എന്നുള്ള അഭിപ്രായമാണ്
      ഇതിൽ എഴുതിയിരിക്കുന്നത്
      നിങ്ങൾക്ക് ഇത്ര ചുരുക്കിപ്പറഞ്ഞാൽ മതിയെങ്കിൽ
      അതിൻറെ ഫസ്റ്റ് തന്നെ ഞാൻ മൂന്നു സ്ഥലങ്ങൾ പറയുന്നുണ്ട് ആ സ്ഥലങ്ങൾ നോക്കി നിങ്ങൾക്ക് പോയാൽ മതിയല്ലോ?
      പിന്നെ നിങ്ങൾ വീഡിയോ കാണേണ്ടതുണ്ടോ ?
      ഈ പറഞ്ഞത് തന്നെ കുറവാണ് എന്നുള്ള ആശയം ആണ്
      പറഞ്ഞത് കുറഞ്ഞതു കൊണ്ടാണ് വീണ്ടും
      കമാൻ്റിൽ പലതും ചോദിക്കുന്നത്
      അത് നിങ്ങൾ കാണുന്നുണ്ടോ?
      ഇതിനും പുറമെ പലരും
      നമ്പർ ചോദിച്ച് വീണ്ടും സംശയം ചോദിക്കുന്നു
      ഇതിൻറെ വിഷമങ്ങൾ അറിയുന്ന ആളാണ് ഞാൻ!
      ഞാൻ രണ്ട് ദിവസത്തിലധികം എടുത്താണ്
      ഈ വീഡിയോ എടുത്തത്
      എനിക്കില്ലാത്ത വിഷമം നിങ്ങൾക്കോ?

    • @anwarbabuchalayil5598
      @anwarbabuchalayil5598 9 วันที่ผ่านมา

      അല്ലെ പിന്നെ 😅​@@Safarrut55

  • @RamshikCk
    @RamshikCk หลายเดือนก่อน

    Ningalk kazchakkar undavoola

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അതെന്താണ് അങ്ങനെ

  • @Sanu-tr9kq
    @Sanu-tr9kq หลายเดือนก่อน

    ഫാമിലിയെ കൊണ്ടുപോകുമ്പോൾ ഒലവക്കോട് വെച്ച് സ്ത്രീകൾക്ക് നിസ്കരിക്കാൻ എവിടെയാണ് സൗകര്യം അത് വീഡിയോയിൽ പറഞ്ഞിട്ടില്ലല്ലോ

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സുബഹി നിസ്കാരത്തിന് വരുന്ന സ്ത്രീകൾക്ക് പ്ലാറ്റ്ഫോമിന്
      കുറച്ചു ബാക്ക് വശത്ത് അങ്ങ് പോയിക്കഴിഞ്ഞാൽ പൊതുവേ ആളില്ലാത്ത ഏരിയ ഉണ്ട്
      അവിടെ വല്ലതും വിരിച്ച് നിസ്കരിക്കാവുന്നതാണ്
      അതുപോലെതന്നെ
      സ്ത്രീകൾക്കു മാത്രമുള്ള റസ്റ്റ് റൂം ഉണ്ട്
      പൊതുവേ അവിടെ സ്ത്രീകൾ കൂടുതലുണ്ടാകും
      മറ്റു മതസ്ഥരും ഉണ്ടാവും
      ചിലപ്പോൾ അവർ ഒരു വിഷമം വന്നാലോ
      എന്ന് കരുതി ഇങ്ങനെ പറഞ്ഞത്
      പ്ലാറ്റ്ഫോമിന് കയറിച്ചെല്ലുന്നത് അല്ലാത്ത ഭാഗത്ത്
      കുറച്ചു ബാക്കി ലോട്ടേ
      മുന്നോട്ടേ നടന്നാൽ വലിയ വെളിച്ചവും ഇല്ലത്ത
      എന്നാൽ ഇരിക്കുവാനും വുളൂഹ് എടുക്കുവാനുള്ള പൈപ്പും
      അവിടെയുണ്ട്
      നല്ല ഗ്രാനൈറ്റ് ഇട്ട സ്ഥലമാണ്
      കാലുകഴുകാൻ ബോട്ടലിൽ വെള്ളമെടുത്ത്
      ട്രാക്കിലേക്ക് കാലു നീട്ടി ഒഴിച്ചാൽ മതി
      പിന്നെ നമ്മുടെ നാട് അല്ലേ പോലീസുകാരുടെ സപ്പോർട്ടും നമുക്കുണ്ടാകും

    • @Sanu-tr9kq
      @Sanu-tr9kq หลายเดือนก่อน

      الحمد لله جزاك الله خير

    • @Safarrut55
      @Safarrut55  หลายเดือนก่อน

      അങ്ങോട്ടുള്ള ട്രെയിനിന് ഷീറ്റ് ഉഷാറായി കിട്ടും
      ഇങ്ങോട്ട് വൈകുന്നെരം നാലുമണിക്ക്
      അവിടെ നിന്ന് എടുക്കുന്ന ട്രെയിനിന്ന് കുറിച്ച് തിരക്ക് ഉണ്ട്
      പഴനിയിലേക്ക് എത്തുമ്പോഴേക്കും തിരക്ക് കുറയും
      ഇനി നിങ്ങൾക്ക് ഇവിടെ നിന്നും
      മധുരയിലേക്ക് ബസ് കിട്ടും
      മധുരയിൽ നിന്നും 4 -10
      ന് വരുന്ന അമൃത എക്സ്പ്രസ് ഉണ്ട്
      ഇതാകുമ്പോൾ സ്റ്റോപ്പ് കുറവാണ്
      പെട്ടെന്ന് പാലക്കാട് എത്തുന്നതാണ്
      തിരിച്ചു വരുന്ന കാര്യമാണ് പറഞ്ഞത്
      ചിലസമയങ്ങളിൽ തിരക്ക് ഉണ്ടാവാറില്ല
      ഏറ്റവും നല്ലത് ഞാൻ വീഡിയോയിൽ പറഞ്ഞ ആ രൂപം തന്നെയാണ്
      അത് ആകുമ്പോൾ കൂടുതൽ റിസ്ക് എടുക്കേണ്ട
      കുറച്ചുസമയം ഒന്ന് പിടിച്ചു നിന്നാൽ മതി
      ട്രെയിന് എല്ലാദിവസവും ഉണ്ട്

    • @sulimanclt8657
      @sulimanclt8657 หลายเดือนก่อน

      അമൃത എക്സ്പറസ്സ് എങ്ങോട്ടാണ് കോഴിക്കോട് ഭാഗത്തേക്ക് ആണോ

    • @moideenkuttymadani351
      @moideenkuttymadani351 หลายเดือนก่อน

      റെയിൽ വേ യിലേക്ക് പോകുന്ന വഴിയിൽ (പഴയ റോഡ് )ഉള്ള പള്ളിയിൽ സ്ത്രീകൾ ക്ക് നിസ്കാരം ത്തിനുള്ള സൗകര്യം ഉണ്ട്

  • @mubarakkottakkal6708
    @mubarakkottakkal6708 หลายเดือนก่อน

    ഇങ്ങനെ വിശദീകരിച്ചാൽ കമന്റ്‌ ഇടാൻ ആരും ഉണ്ടാവൂല 🤪

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      നമ്മൾ ഇത് ഒരു വരുമാനം ഉദ്ദേശിച്ച് നടത്തുകയല്ല ഞാനൊരു
      കോൺട്രക്റ്റർ ആണ്
      അൽഹംദുലില്ലാ
      വർക്ക് നല്ല ഉഷാറായി നടക്കുന്നു
      ഇത് മനസ്സിനൊരു റാഹത്ത് ആണ്

  • @Hassi-m2z
    @Hassi-m2z หลายเดือนก่อน

    റയിൽവേ സ്റ്റേഷനിൽ നിന്നും എത്ര കിലോ മീറ്റർ ഉണ്ട് നടക്കാൻ

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      ഞാനാ വീഡിയോയിൽ കാണിച്ച റൂട്ട് തന്നെ നടക്കാറുള്ളൂ
      അതായത് പ്ലാറ്റ്ഫോമിൽ നിന്നും പുറത്തേക്കിറങ്ങിയാൽ റോഡാണ്
      ഈ റോഡിൻറെ നേരെ വലതു സൈഡ് മല തുടങ്ങുകയാണ്
      പിന്നെ മല കയറാനുള്ള കവാടത്തിന് അടുതെക്ക് ഉള്ള നടത്തം അതൊരു 200 300 മീറ്റർ മലയുടെ കവാടം
      തെരഞ്ഞു നടക്കുന്നതുകൊണ്ട് റൂട്ട് ലോങ്ങ് തോന്നില്ല
      വേറെ വണ്ടി എടുത്തു പോകാൻ റൂട്ട് ഇല്ല
      വണ്ടി വിളിക്കാനുള്ള സാഹചര്യം ഇല്ല
      മല നടന്ന് തന്നെ കയറണം വേറെ നിവൃത്തി ഒന്നുമില്ല ഏകദേശം 950 സ്റ്റെപ്പ് ഉണ്ട് എന്നാണ് പറയപ്പെടുന്നത് അത് പിന്നെ അറിയാതെ കയറിപ്പോകും

  • @rafeek6332
    @rafeek6332 หลายเดือนก่อน

    Mutender

    • @sulimanclt8657
      @sulimanclt8657 หลายเดือนก่อน +1

      الحمد للله

    • @Safarrut55
      @Safarrut55  หลายเดือนก่อน

      മനസ്സിലായിട്ട് ഇല്ല

  • @AnisAnis-m1d
    @AnisAnis-m1d หลายเดือนก่อน +1

    ഈ പറയണ ആളെക്കൂടെ വരാൻ പറ്റാ

    • @Safarrut55
      @Safarrut55  หลายเดือนก่อน +1

      പറയുന്ന ആൾ പോകുന്നത് യാതൊരു പിടുത്തവും ആൾക്ക് തന്നെ ഉണ്ടാവില്ല
      ഈ യാത്ര തന്നെ രാത്രി 11 മണിക്കാണ് ആലോചിക്കുന്നത്
      പോയാൽ തരക്കേടില്ല എന്ന് അപ്പോ പിന്നെ എങ്ങനെ കൂടെ പോരും
      എൻറെ ജോലിക്കാർ ലീവ് ഉണ്ട് എന്ന് കേട്ടാൽ ഞാൻ യാത്രതിരിക്കും
      അല്ലാതെ ഇത് എൻ്റെ ജോലിയല്ല
      എനിക്ക് മറ്റൊരു ജോലി ഉണ്ട്
      ഇത് സമയം ഉണ്ടാവുമ്പോൾ മനസ്സിനൊരു സുഖത്തിനു വേണ്ടിയും മഹാന്മാരോടുള്ള തൃപ്തിക്ക് വേണ്ടിയും പോവുകയാണ്
      ഞാനീ പറഞ്ഞതൊക്കെ സത്യമാണ്
      അതുമാത്രമല്ല എല്ലാ ദിവസവും എല്ലാവർക്കും പോവാൻ പറ്റിയ രൂപത്തിലാണ് കാര്യങ്ങൾ വിശദീകരിച്ച് തന്നത്
      ഇനി നിങ്ങൾ പോകുന്നതിന് തൊട്ടുമുമ്പ്
      എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ചോദിച്ചാൽ വളരെ വ്യക്തമായി
      ഞാൻ മറുപടി തരുന്നതാണ്
      പ്രായമായ ആളുകൾ വരെ
      ഇപ്പോൾ ഈ റൂട്ടിൽ നമ്മുടെ വീഡിയോ കണ്ട് പോഴി വന്ന് സന്തോഷം അറിയിച്ചവർ ഉണ്ട്
      അവിടുന്ന് ഇങ്ങോട്ട് വരുന്ന ട്രെയിനിൽ കുറച്ച് തിരക്കുണ്ട്
      ഒരു മണിക്കൂർ സമയത്തിന് അത് കഴിഞ്ഞാൽ അതങ്ങ് കുറയും
      ബാക്കിയെല്ലാം രാത്രി യാത്രയായത് കൊണ്ട് തന്നെ വലിയൊരു ബുദ്ധിമുട്ടില്ല
      പിന്നെ റെയിൽവേ സ്റ്റേഷനും മായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നല്ല സേഫ്റ്റി തന്നെയാണ്
      ആരെ എവിടെ പേടിക്കാൻ എല്ലാവരെയും യാത്രയുടെ തിര തിരക്കിലാണ്

  • @salame137
    @salame137 19 วันที่ผ่านมา +1

    സൂപ്പർ അവതരണം 👎