40 വർഷമായിട്ടും ഇങ്ങനെ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ചിന്തിക്കാനാക്കുമോ?Inner villages of TamilNadu

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ค. 2023
  • 40 വർഷമായിട്ടും തമിഴ്നാട്ടിൽ ഇപ്പോഴും ഇങ്ങനെ ജീവിക്കുന്ന ഒരു സമൂഹം ഉണ്ട്...
    Dhanushkodi, Dhanushkodi village,Pamban Bridge, arichelmunayi,Arichal Munai, Dhanushkodi fishing, Dhanushkodi fisherman, Dhanushkodi food, fishing, Rameshwaram, Rameshwaram temple, Rameshwaram village, Rameshwaram to Dhanushkodi, Rameshwaram to Arichal Munai,
    Tamilnadu village.Tamil Nadu village life. Tamilnadu food. Ramanathapuram village. Ramanathapuram.Village life.Indian village. Tamilnadu agriculture. Agriculture in Tamilnadu. Madurai village.Village in Madurai.Madurai village food. Village food in Madurai.Village food.
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

ความคิดเห็น • 373

  • @omanakuttanpillaij6666
    @omanakuttanpillaij6666 ปีที่แล้ว +105

    തമിഴ് നാട് എനിക്ക് വളരെ ഇഷ്ട്ടമാണ്. പ്രതേകിച്ചും തമിഴ്ഗ്രാമങ്ങൾ. അഭിനന്ദനങ്ങൾ

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 ปีที่แล้ว

      മണിക്കുട്ടന് തമിഴ്നാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്

    • @hasinarvp9712
      @hasinarvp9712 ปีที่แล้ว

      ​@@anoopthodupuzhakerala2837😢😊 6:06

    • @deep2844
      @deep2844 11 หลายเดือนก่อน

      Enikkyum😊

    • @raseenanoushadS
      @raseenanoushadS 10 หลายเดือนก่อน +1

      എനിക്കും i love tamil നാട്

    • @kurienthomas6124
      @kurienthomas6124 9 หลายเดือนก่อน

      Will you settle ther😢

  • @sureshchadayamangalam8533
    @sureshchadayamangalam8533 ปีที่แล้ว +76

    എന്തിനാണ് നമ്മൾ വിദേശ യാത്ര പോകുന്നത് ഇത്രയും നല്ല മനോഹരമായ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തു ഉള്ളപ്പോൾ. ആശംസകൾ

    • @sreesanthraroth8445
      @sreesanthraroth8445 ปีที่แล้ว

      Not beautiful pathetic 😢

    • @nitheeshs8224
      @nitheeshs8224 11 หลายเดือนก่อน +4

      ചെല്ലുമ്പോൾ അറിയാം കുടിവെള്ളം പോയിട്ടു ബാത്‌റൂമിൽ പോലും കാണില്ല... 😄😄

  • @ettans415
    @ettans415 11 หลายเดือนก่อน +24

    രാമേശ്വരം എന്ന് കേൾക്കുമ്പോൾ എനിക്ക് ഒരു മഹാ മനുഷ്യനെ ഓർമ വരും...Dr APJ... അദ്ദേഹത്തിന് പ്രണാമം

  • @muralidharan8890
    @muralidharan8890 ปีที่แล้ว +27

    അനിൽ സാറിൻ്റെ വിവരണം Super

  • @PeterMDavid
    @PeterMDavid ปีที่แล้ว +22

    എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത സ്ഥലം 👌 ഹിസ്റ്ററി കേൾക്കുമ്പോൾ ഭയം തോന്നുമെങ്കിലും ഒരു നല്ല സ്ഥലം തന്നെ 👍❤️👌👌👌👌👌

  • @reneeshraveendra7182
    @reneeshraveendra7182 ปีที่แล้ว +38

    ഇതൊക്കെ കാണുമ്പോൾ നമ്മൾ എല്ലാവരും എത്രയോ ഭാഗ്യവൻമാർ..പാവങ്ങൾ .😢😢😢

  • @rajankayamkulamrajan1294
    @rajankayamkulamrajan1294 ปีที่แล้ว +9

    എല്ലാം വിശദമായി പറഞ്ഞു തന്ന ബ്രോയ്ക്ക് അഭിനന്ദനങ്ങൾ. ഞാൻ മുപ്പതു വർഷങ്ങൾക്ക് മുൻപ് രാമേശ്വരത്തു പോയിട്ടുണ്ട്. അന്ന് L T T യുടെ ശല്യം കാരണം അവിടെ താമസ സൗകര്യം ഇല്ലായിരുന്നു.. അവിടുത്തെ ട്രാൻസ്‌പോർട്ട് ബസ് റ്റാൻഡിൽ നമ്മുടെ ബസ് പാർക്ക്‌ ചെയ്തിട്ട് അവിടുത്തെ ബസിലായിരുന്നു യാത്ര. നമ്മുടെ വാഹനം രമേശ്വരത്തേക്ക് വിടില്ലായിരുന്നു. L T T ഇല്ലാത്തത് കാരണം ഇപ്പോൾ താമസ സൗകര്യം ഉണ്ടെന്നറിയാം. മറ്റുള്ള കാര്യങ്ങൾ ഒന്നും അറിയില്ല. അറിയില്ല. ഇങ്ങനെ ഒരു വീഡിയോ ചെയ്ത് അവരുടെ പ്രയാസങ്ങൾ ലോകത്തെ അറിയിച്ച ബ്രോയ്ക്ക് അഭിനന്ദനങ്ങൾ... ഒപ്പം വേദനയും...

  • @sks8198
    @sks8198 ปีที่แล้ว +7

    ആഹാരം, വസ്ത്രം, പാർപ്പിടം ഇത്രയും ഉണ്ടെങ്കിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാം. ജീവിതം ആസ്വദിക്കാനും അനുഭവിക്കുവാനും പാർപ്പിടമായി അതാത് ദിവസം തങ്ങാൻ ഉള്ള ഇടം മതി. വെട്ടിപ്പിടിക്കുന്നതുകൊണ്ട് വലിയ അർത്ഥം ഒന്നുമില്ല. മരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും കിട്ടുന്ന ധനം മൂക്കിൽവയ്ക്കുന്ന പഞ്ഞി ആണ്.

  • @sudheermanaf
    @sudheermanaf ปีที่แล้ว +5

    ആ അയ്യായുടെയും പാണ്ഡിയമ്മ ചേച്ചിയുടെയും ജീവിതം കണ്ടപ്പോൾ സത്യത്തിൽ വല്ലാതെ വിഷമമായി. പോരാൻ നേരം അവരുടെകയ്യിൽ കുറച്ചു രൂപ വെച്ചുകൊടുക്കുന്നത് കണ്ടപ്പോൾ ആ വേദന കുറച്ചു മാറി. നന്ദി ബിബ്രോ and അനിൽ സർ.

  • @user_8953
    @user_8953 ปีที่แล้ว +9

    ഞാൻ തമിഴ്നാട്ടിൽ സെറ്റിൽഡ് ആണ്. പക്ഷേ ഇവിടുത്തെ ഗ്രാമങ്ങൾ അധികം കണ്ടിട്ടില്ല. നിങ്ങളുടെ വീഡിയോയിലൂടെ ആണ് അതെല്ലാം കണ്ടത്. ഈ വീഡിയോ കണ്ണ് നനയിച്ചു. പ്രത്യേകിച്ച് അവർക്കു പണം കൊടുത്ത് സ്നേഹം കാണിച്ചത് കണ്ടപ്പോൾ.

  • @sreenathkk1873
    @sreenathkk1873 ปีที่แล้ว +7

    ആ അക്കക്ക് ചെറിയ ഒരു തുക കൊടുക്കാൻ കാണിച്ച നിങ്ങളുടെ നല്ല മനസിന് നന്ദി 🙏👍

  • @uvaiskl
    @uvaiskl ปีที่แล้ว +28

    ധനുഷ്കോടി😢 കാണുംതോറും കൗതുകം കൂടിവരുന്ന സ്ഥലം👍👍

  • @mallutrollsworld8425
    @mallutrollsworld8425 ปีที่แล้ว +20

    ഞാൻ കഴിഞ്ഞ മാസം ഇവിടെ പോയിരുന്നു.. വളരെ ഭീതിപെടുത്തുന്ന പ്രതീതി ആയിരുന്നു ധനുഷ്കോടി. ഇത്രയും വിശദീകരണമായി ധനുഷ്കോടിയെ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി...🥰🙏🙏🙏

  • @yahulhameedp-lk1cc
    @yahulhameedp-lk1cc 10 หลายเดือนก่อน +5

    ഓല വീടുകളിൽ പോലും തകര ഷീറ്റ്
    Gi ഷീറ്റുകൾക്ക് ഭയങ്കര ചൂട്
    പുൽകൂടിലിൽ കിട്ടുന്ന സമാധാനം ഒരിക്കലും കൊട്ടാരത്തിൽ കിട്ടില്ല
    മണലിൽ നല്ല സുഖ നിദ്ര വേനൽ കാലത്ത്

  • @peace3114
    @peace3114 ปีที่แล้ว +30

    ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ.
    മനുഷ്യൻ്റ സങ്കടങ്ങൾ കേട്ട് പരിഹാരം കണ്ടിരുന്ന ധാർഷ്ട്യം ഇല്ലാത്ത നേതാവ്. 😢😢😢😢😢😢😢😢😢😢

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤😔

    • @vijinlalvijin8314
      @vijinlalvijin8314 ปีที่แล้ว +2

      😀

    • @digitalalterations4764
      @digitalalterations4764 8 หลายเดือนก่อน +2

      മനുഷ്യന്റെ സങ്കടങ്ങൾ കേട്ടിരുന്നു എന്ന് മാത്രം മതി... പരിഹാരം കണ്ടു എന്ന് പറയരുത്...

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +7

    കഴിഞ്ഞ വർഷം ട്രെയിനിൽ ഞാൻ ഇവിടെ പോയിരുന്നു... ചെറിയൊരു ഗ്രാമമാണ്..അത്ര പുരോഗതിയൊന്നും ഇല്ലാത്ത സാധാരണമായ ഒരു ഗ്രാമം എന്നതിൽ കവിഞ്ഞ് പ്രത്യേകതയൊന്നും ഇല്ല... ചുഴലിക്കാറ്റിൽ എല്ലാം നഷ്ട്ടപ്പെട്ടൊരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്ന് അവിടെ നമുക്ക് കാണാൻ കഴിയുന്ന ധനുഷ്കോടി എന്ന കൊച്ചു ഗ്രാമം ...

  • @shinykutti3445
    @shinykutti3445 ปีที่แล้ว +7

    ദൈവമേ, ഈ പാവങ്ങളെ സംരക്ഷിക്കാൻ ആരുമില്ലേ

  • @stephenjacob4379
    @stephenjacob4379 ปีที่แล้ว +4

    നിങ്ങളുടെ ഓരോ വാക്കുകളും വളരെ വ്യക്തമായി പറഞ്ഞു നന്ദി ഇതുപോലെ നല്ല സന്ദേശങ്ങൾ ലോകത്ത് അറിയിക്കുക എവിടെപ്പോയാലും നല്ലതുപോലെ മനസ്സുള്ള ഒരു മകനായി വളരണം ആ പോകുന്ന സ്ഥലത്തുള്ള ജനങ്ങളോട് നല്ലതുപോലെ സഹകരിക്കണം അവരോട് നല്ലതായി പെരുമാറണം♥️♥️♥️🌹🌹🌹

  • @shabeerumar5106
    @shabeerumar5106 ปีที่แล้ว +20

    തമിഴ്നാട് എത്ര സുന്ദരം ❤

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      Yes 👍👍❤❤

    • @johncoommen7513
      @johncoommen7513 11 หลายเดือนก่อน +1

      അവിടെ ആൾക്കാർ അപ്പി ഇടുന്നത് റോഡിലാണ്. ഒരു വൃത്തിയും ഇല്ലാത്ത സ്റ്റേറ്റ് ആണ് തമിഴ്നാട്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว +7

    ധനുഷ്ക്കോടി❤ കണ്ടിട്ടും കേട്ടിട്ടും ആകുലതകൾ ബാക്കി തന്ന ഭൂമിക🌊

  • @manikakkara7992
    @manikakkara7992 ปีที่แล้ว +1

    ഈ എപ്പിസോഡ് ഗംഭീരമായി. പാമ്പൻ പാലത്തിന്റെ പഴയ കഥയും അതിന്റെ അവതരണവും മനോഹരമായി ഇണക്കി ചേർത്തിരിക്കുന്നു. അവിടെ ശബ്ദം നൽകിയിരിക്കുന്നതിൽ പൊഫഷണലിസം അസാധ്യം. നല്ല ശബ്ദം നല്ല ഉച്ചാരണം നല്ല വിവരണം. എല്ലാം കൊണ്ടും ധന്യം.
    ധനുഷ്ക്കോടി കാണാൻ എത്തുന്നവർ ഈ എപ്പിസോഡ് കണ്ടിട്ട് വന്നാൽ ചരിത്രം നിങ്ങൾക്കു മുന്നിൽ വീണ്ടും അവതരിക്കപ്പെടും.

  • @Solenomads
    @Solenomads ปีที่แล้ว +2

    കള്ളൻ സ്റ്റാലിനും കുടുംബവും കട്ട് കോടികൾ ഉണ്ടാക്കുന്നു, ഈ പാവങ്ങൾക്ക് നല്ല കുറച്ചു വീടും സൗകര്യങ്ങളും ഉണ്ടാക്കി കൊടുത്തുകൂടെ

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 ปีที่แล้ว +3

    ഇത്രയും മനസിനെ സ്വാധീനിച്ചതും ഒപ്പം ആകർഷിച്ചതുമായഒരു വീഡിയോ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല 👌

  • @sajinps4072
    @sajinps4072 ปีที่แล้ว +4

    വളരെ നല്ലൊരു വീഡിയോ. നല്ല അവതരണവും.കൂടുതൽ കൂടുതൽ മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @nassertp8757
    @nassertp8757 ปีที่แล้ว +3

    സൂപ്പർ ബ്രോ ..... ഒരു വലിയ ദുരന്തം നേരിട്ടനുഭവിച്ച പ്രതീതി... നല്ല അവതരണം ..... തുടരട്ടെ ....ആശംസകൾ

  • @komanakumari30
    @komanakumari30 11 หลายเดือนก่อน +1

    എല്ലാവർക്കും കാണാനായി ബിബ്റോ കഷ്ടപ്പെട്ട് വീഡിയോ എടുത്ത് കാണിക്കുന്നതിന് നന്ദി 🙏👌👌🙏❤️

  • @sundaran-gq8ri
    @sundaran-gq8ri ปีที่แล้ว +6

    നമ്മുടെ കടലോര വാസികളുടെ ജീവിതം എത്രയോ മെച്ചപ്പെട്ട തണു

  • @arogyabinuselvam792
    @arogyabinuselvam792 7 หลายเดือนก่อน +1

    ഓട്ട് വാങ്ങി ac റൂമിൽ ഉറങ്ങുന്നവർക്ക് അറിയുമോ ഈ നൊമ്പരം.30.. വർഷത്തിന് മുൻപ് ഞാനും ഇതുപോലെ മണ്ണുള്ള കറണ്ട് ഇല്ലാത്ത വീട്ടിൽ ജീവിച്ചു. കൊല്ലം. ടൗൺ..2...km ദൂരം മാത്രം... ഒരു പാട് നൊമ്പരങ്ങളുടെ ഓർമ്മ... ഇവരുടെ മക്കൾ ഉണതത്തിൽ ദൈവം എത്തിക്കട്ടെ 🥲🥲🥲🥲

  • @sabuvijayan9684
    @sabuvijayan9684 ปีที่แล้ว +3

    നല്ല അവതരണം രണ്ടുപേരും സൂപ്പർ. നല്ല സ്റ്റാൻഡേർഡ് ഉള്ള ചാനൽ താങ്ക്യു

  • @princydhanusuraj286
    @princydhanusuraj286 9 หลายเดือนก่อน +2

    மிக ,மிக அருமையான வீடியோ...பல தகவல்கள் அறிந்து கொள்ள முடிந்தது...நன்றி பிபின் சகோ!!!

  • @shibuajooba8487
    @shibuajooba8487 ปีที่แล้ว +1

    ഒന്നും പറയാനില്ല
    മികച്ച വിവരണം...
    മികച്ച രീതിയിലെ എഡിറ്റിംഗ്..
    മികച്ച ദൃശ്യനുഭവം

  • @sajimonabdulazeez62
    @sajimonabdulazeez62 11 หลายเดือนก่อน +2

    വളരെ നല്ല അവതരണം
    ബി ബ്രോ അനിൽ സാർ
    ഇഷ്ടം ഒരുപാട്.. ❤❤

  • @AnilKrishna-ue4cv
    @AnilKrishna-ue4cv ปีที่แล้ว

    Nice presentation bro 👍🏻💐
    Nice editing... Nice BGM.... 👍🏻💐

  • @premanathanv8568
    @premanathanv8568 11 หลายเดือนก่อน +3

    மிகவும் அருமைங்க சூப்பர் 👍

  • @anishurmila2326
    @anishurmila2326 ปีที่แล้ว +2

    അനിൽ സാറിന്റെ വിവരണം അടിപൊളി. 💞💞💞💞

  • @NOMADICNOTES1
    @NOMADICNOTES1 ปีที่แล้ว

    Awesome Bipin bro .Great content,narration and video quality

  • @satharkh3150
    @satharkh3150 10 หลายเดือนก่อน

    ♥️സൂപ്പർ വീഡിയോ... കൂടെ ഒത്തിരിഅറിവുകളും 🥰

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว

    Bro : കേട്ടോ എന്ന് വാചകങ്ങളുടെ ഒടുവിൽ വരുന്നത് അരോചകം🙏🙏🙏🙏♥️♥️♥️♥️👍👍👍👍

  • @sreejithnair8503
    @sreejithnair8503 ปีที่แล้ว +7

    Beautiful video buddy❤❤❤
    Both of you doing a fantastic job👌👌👌👍👍👍

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Eeyoru Video Kandappol Nerathe Njan RSMESWARATHUM DANUSHKODIYILUM Poyathorthu Very Nice Video 👍🏽👌

  • @maryjoseph5485
    @maryjoseph5485 11 หลายเดือนก่อน +2

    Beautiful view.Thank you for sharing.u

  • @remingtonmarcis
    @remingtonmarcis ปีที่แล้ว

    very good narration about Dhanushkodi, thanks.

  • @Ashokkumar-xh2sc
    @Ashokkumar-xh2sc 11 หลายเดือนก่อน

    Nalla Video ennatheyum pole randuperudeyum avatharanm nannayirunnu oppam mikacha drushyangalum ...Abhinandhanangal 🥰

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Excellent video Anil sir & B.bro.❤❤

  • @psy9770
    @psy9770 11 หลายเดือนก่อน

    ചേട്ടാ ai de sound enhancer ond ethra sorrounding voice undelm നമ്മടെ sound മാത്രം clear ai kelkam studio record ahnenne thonu athra perfection ahn

  • @MrSs5
    @MrSs5 11 หลายเดือนก่อน

    Thank you for all these educational and beautiful videos. Genuinely appreciate your efforts ❤

  • @amanulla-em3gv
    @amanulla-em3gv 8 หลายเดือนก่อน +1

    മറ്റ് സംസ്ഥാനങ്ങളിലും പോയി ഇതുപോലുള്ള വീഡിയോകൾ എടുക്കുക അവരെ കഴിയുന്നതുപോലെസഹായിക്കുക, അഭിവാദ്യങ്ങൾ!!!

  • @sujeshp4062
    @sujeshp4062 ปีที่แล้ว +2

    കുറേനാളായി വീഡിയോ ഞാൻ കണ്ടിട്ട്. ഇവരുടെ ജീവിതമൊന്നും അവിടുത്തെ ഭരണാധികാരികൾ കാണുന്നില്ലേ. എത്ര പുരോഗമനം പറഞ്ഞാലും ഇതൊക്കെ ആണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ.

    • @user-fv2oz2qj3y
      @user-fv2oz2qj3y ปีที่แล้ว +1

      തമിഴ് നാടിന്റെ ചില ഭാഗം ഇത് പോലെ അവഗണന ഉള്ള സ്ഥലങ്ങൾ ആണ്, പൊളിറ്റിക്സ്, ജാതി, മതം, അല്ലെങ്കിൽ വോട്ട് ബാങ്ക്, അല്ലെങ്കിൽ സാമ്പത്തിക മായി പ്രയോജനം ഇല്ല എന്ന് തോന്നുന്ന സ്ഥലം അവഗണിക്ക പ്പെടും. 10/15 വർഷത്തിനുള്ളിൽ തമിഴ് നാട്ടിൽ ഭൂഗർഭ ജലം കിട്ടാത്ത അവസ്ഥ ഉണ്ടാവും എന്നാണ് റിപ്പോർട്ട്‌, അപ്പോൾ പ്രശ്നം ഗുരുതരമാകും.

  • @anjalianjoos4444
    @anjalianjoos4444 ปีที่แล้ว +1

    അനിൽസാർ സൂപ്പർ അവതരണം 🙏🙏

  • @lissythomas9882
    @lissythomas9882 ปีที่แล้ว

    Good & informative video.👍👍👌👌❤️❤️🙏

  • @sumamuraleedharan8944
    @sumamuraleedharan8944 ปีที่แล้ว

    Anil sir ന്റെ വിവരണം super 🙏

  • @sudhia4643
    @sudhia4643 ปีที่แล้ว +1

    കഴിഞ്ഞവർഷത്തേക്കാൾ. ഒത്തിരി. ഭംഗിയോടെ..വീഡിയോ. ചെയ്യാൻകഴിഞ്ഞു.കൂടെ. സാറിന്റെ. വിവരണവും. 👌സുധി. എറണാകുളം.

  • @asokkumar1945
    @asokkumar1945 ปีที่แล้ว +1

    Somalia in Tamilnadu

  • @Travel-Rpd
    @Travel-Rpd ปีที่แล้ว

    Descripitionൽ link കാണുന്നില്ല.... Coal ഉണ്ടാകുന്നതിന്റെ.... പറ്റുവാണേൽ pls share.... കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @ranidivakar5971
    @ranidivakar5971 9 หลายเดือนก่อน

    Very touching introduction. Very nice presentation. Congratulations

  • @sureshnair2393
    @sureshnair2393 ปีที่แล้ว +3

    Thanks for nice video with good photography and presentation

  • @drjayan8825
    @drjayan8825 ปีที่แล้ว +2

    Congratulations with my prayers 🙏✌️👍🥰

  • @muraleedharankarakkattu9639
    @muraleedharankarakkattu9639 8 หลายเดือนก่อน

    Good Frames. Thank you

  • @user-ln2rk2eg1k
    @user-ln2rk2eg1k ปีที่แล้ว +1

    വീഡിയോ ഇഷ്ടപ്പെട്ടു 👍👍👍👍❤️ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @anto_varghese
    @anto_varghese ปีที่แล้ว +4

    13:20 പത്താം വയസിൽ വീട്ടുകാരെയും കൂട്ടുകാരെയും ഇല്ലാതാക്കി തന്നെ തനിച്ചാക്കിയ നടുങ്ങുന്ന ഓർമ്മകൾ പങ്കുവക്കുന്ന താത്താമെസ്സിലെ സുബ്രഹ്മണ്യൻഅണ്ണന്റെ മുഖവും ഇറങ്ങാൻ നേരം TV യിൽ ഇടരുത് എന്ന് നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പറഞ്ഞ അനുഭവങ്ങളും ഈ വീഡിയോ കണ്ടപ്പോൾ എന്നെ വീണ്ടും 🥺😥

  • @justinrajkesari1083
    @justinrajkesari1083 ปีที่แล้ว +6

    On my last vacation I visited this Historical place Danuskodi and Ramesvaram interesting places

  • @soorajs51
    @soorajs51 11 หลายเดือนก่อน +2

    ഗുരുവായൂരപ്പനു സ്വർണക്കിരീടം കൊടുത്ത സ്റ്റാലിൻ ഇത് കാണുന്നുണ്ടോ ആവോ?

  • @saidhalavibhavana8249
    @saidhalavibhavana8249 ปีที่แล้ว

    . വളരെ നന്നായിട്ടുണ്ട്

  • @manojnair9811
    @manojnair9811 11 หลายเดือนก่อน +1

    Very good presentation

  • @ushabalan7079
    @ushabalan7079 10 หลายเดือนก่อน +1

    Beutiful video ❤❤❤

  • @ragig2836
    @ragig2836 ปีที่แล้ว

    Evidamellam njan kandittullathanu
    Orikalkoodi Kanan kazhinjathil athiyaya santhosham👍👌

    koodi Kanan kazhinjathil

  • @sks8198
    @sks8198 11 หลายเดือนก่อน +2

    കേന്ദ്ര സർക്കാർ ഈ ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ചെറിയ വീടുകൾ സൗജന്യമായി വച്ചു കൊടുക്കണം.

    • @b.bro.stories
      @b.bro.stories  11 หลายเดือนก่อน

      ❤❤❤

    • @itsdude9866
      @itsdude9866 9 หลายเดือนก่อน

      Tamil Nadu govt nalla paisa ulla govt aanu! Enthinu central govt help! DMK oppressed people party aanenalle parayunathu! Enittu noku Tamil Nadu il ipolum e pavangalude situation! They will not do anything for them! They know if they want to win they need this kind of people expecting a future and they will hold them by giving fake promises

  • @jessythomas561
    @jessythomas561 ปีที่แล้ว

    Adipoli place 🎉

  • @nawazarar7778
    @nawazarar7778 11 หลายเดือนก่อน +1

    Good xplanation

  • @nancyantony9631
    @nancyantony9631 10 หลายเดือนก่อน +1

    ഏത് season ആണ് അവിടെ പോകാന്‍ best?means കടല്‍ ക്ഷോഭം ഇല്ലാത്ത.

  • @nirmalatvnirmala9867
    @nirmalatvnirmala9867 ปีที่แล้ว +1

    തമിഴ്നാട് വളരെ സൂപ്പർ

  • @unnimon6679
    @unnimon6679 ปีที่แล้ว

    വീഡിയോ super

  • @robythomas3645
    @robythomas3645 ปีที่แล้ว +2

    ❤❤👍👍തകർന്നുപോയ സൗദങ്ങൾ 👍👍❤

  • @jithinalpy
    @jithinalpy 5 หลายเดือนก่อน +1

    I hope there is district admin headed by district collector..these machineries are there to protect interest of them .. kindly help them...

  • @azeezjuman
    @azeezjuman ปีที่แล้ว +2

    Tnx b bro nice information ❤

  • @lilymj2358
    @lilymj2358 ปีที่แล้ว +2

    നേരിട്ട് കണ്ടത് പോൾ ഉണ്ട്. Thanks.

  • @shajubhavan
    @shajubhavan ปีที่แล้ว

    Touched the coastal lives👍👍👍👍

  • @adhikanav-family
    @adhikanav-family ปีที่แล้ว

    🥰🥰adipoli video bro

  • @user-up8qg5zw6u
    @user-up8qg5zw6u 8 หลายเดือนก่อน

    അവർക്ക് പൈസ കൊടുത്തതും ഞാൻ സുസ്ക്രൈബ് ചൈതു 😂
    വളരെ നല്ല വീഡിയോ.
    Very ഗുഡ്

  • @pravi.2558
    @pravi.2558 ปีที่แล้ว

    നല്ല അവതരണം

  • @Elza-aniyan123
    @Elza-aniyan123 ปีที่แล้ว

    ❤ well described

  • @lviews1197
    @lviews1197 ปีที่แล้ว +1

    Anil sir oru rekshayum illa powli adipoli vivaranam👌

  • @techtravelglobe5859
    @techtravelglobe5859 ปีที่แล้ว +2

    പ്രകൃതിയുടെ വികൃതികൾ... 🔥

  • @omanamurali4690
    @omanamurali4690 8 หลายเดือนก่อน +1

    ബ്രോ അവിടെ കറന്റ് ഉണ്ട് ഞാൻ ഒത്തിരി പ്രാവിശ്യം പേ യി ട്ട് ഉണ്ട്

  • @sandy____697
    @sandy____697 ปีที่แล้ว

    സൂപ്പർ 👌👌❤

  • @prathaptitus6665
    @prathaptitus6665 ปีที่แล้ว

    Sir supera pavapattavarku cashum kodukunnu

  • @anoopk4918
    @anoopk4918 ปีที่แล้ว

    Nice vedio

  • @mpmrafeeq9493
    @mpmrafeeq9493 ปีที่แล้ว

    Room rent at Ramashorem❓️

  • @ManjushaA-du8vy
    @ManjushaA-du8vy หลายเดือนก่อน

    Rand varshamaayi ramanathapurath work cheyyunnu. Now dhanushkodi is a part of my life ❤

  • @sebinpkpk5183
    @sebinpkpk5183 ปีที่แล้ว

    ഞാൻ പോയിട്ടുണ്ട് 2011ൽ രമേശ്വാരം പാമ്പൻ പലതിലൂടെ ഉള്ള യാത്ര വീഡിയോ കയ്യിൽ ഉണ്ടായിരുന്നു അന്നൊന്നു ഇ പാലത്തെ കുറിച്ച് അധികം ആർക്കും അറിയില്ലായിരുന്നു കുട്ടുകാർ വരെ എന്നെ കളിയാക്കിയിട്ടുണ്ട് ഇങ്ങനെ ഒരു പാലത്തെ കുറിച്ച് പറഞ്ഞപ്പോൾ

  • @omanakuttanpillaij6666
    @omanakuttanpillaij6666 ปีที่แล้ว

    നിങ്ങൾ രണ്ടുപേരും നല്ല കോമ്പിനേഷൻ ആണ്

  • @safiyapocker6932
    @safiyapocker6932 ปีที่แล้ว +1

    Thanks good information

  • @premjikk5801
    @premjikk5801 ปีที่แล้ว +1

    തമിഴ്നാട് വിട്ട് ഒരു കളി ഇല്ല ബ്രോക്ക് താങ്കൾ ആ വടക്കൻകൊറിയ ഒന്ന് ട്രൈ ചെയൂ 😜

  • @subairkarumalloor6254
    @subairkarumalloor6254 10 หลายเดือนก่อน +1

    ഇതു അധികാരികൾ മുന്നിൽ എത്തി രുന്നകിൽ അവർ സഹായം കിട്ടുമോ ബിബിൻബ്രോ 🙏

  • @haneypv5798
    @haneypv5798 ปีที่แล้ว

    Very nice 👍👍👍

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    Hi vibin, ആദ്യം തന്നെ പറയട്ടെ അടിപൊളി vediography, പിന്നെ അവിടെ കട നടത്തുന്ന വർ രാവിലെ വന്നു വൈകുന്നേരം തിരിച്ചു പോകും ഞങ്ങൾ അവിടെ നിന്നു ഉച്ച ഭക്ഷണം കഴിച്ചിരുന്നു , നല്ലതായി തോന്നിയില്ല(വിപിൻ പറഞ്ഞ സ്ഥലമല്ട്ടോ) മീനിനെല്ലാം വലിയ വില വാങ്ങി അതും ചെറിയ മീനുകൾക്, എടുത്തു പറയാൻ ഉള്ളത് അനിൽ sirnte narration anu❤️👍

  • @saundarya3759
    @saundarya3759 ปีที่แล้ว +1

    ബ്രോ ഞാൻ ആദ്യമായി ആണ് കമന്റ് ഇടുന്നത്. ഞങ്ങൾ കുടുബ സഹിതം പതിനാറ് വർഷങ്ങൾക്ക് മുമ്പ് ബ്രോ കാണിച്ചു തന്ന എല്ലാ സ്ഥലത്തും പോയിരുന്നു. കൃത്യമായി പറഞ്ഞാൽ 2007 ജനുവരി രണ്ടാം തിയതി. അന്ന് അവിടുത്തെ എല്ലാ സാഹചര്യങ്ങളും,അവസ്ഥകളും എല്ലാം നേരിട്ട് കണ്ടതാണ്.

  • @ismailch8277
    @ismailch8277 ปีที่แล้ว

    Super 👍👍👍

  • @anukarthi3399
    @anukarthi3399 ปีที่แล้ว +1

    ഹായ് ബിബിൻ ബ്രോ വീഡിയോ സൂപ്പർ 😊

  • @binu.manimala3250
    @binu.manimala3250 3 หลายเดือนก่อน

    Anil sir is superb