ജീവിതത്തിലെ പ്രതിസന്ധികളെ തോൽപ്പിച്ച് വിവാഹം; സ്വപ്നം നേടിയ സന്തോഷത്തിൽ നവദമ്പതികൾ

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2021
  • Marriage overcoming life's crises; Newlyweds in the joy of winning the dream.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 646

  • @ummar.mpummar.mpkavungappa2494
    @ummar.mpummar.mpkavungappa2494 3 ปีที่แล้ว +440

    അല്ലാഹ് അവരുടെ ജീവിതം ഹൈറിലകട്ടെ ആമീൻ

  • @josnimoljoseph
    @josnimoljoseph 3 ปีที่แล้ว +261

    സുന്ദരിയും സുന്ദരനും 👌😍. ഈശ്വരൻ രണ്ടാളെയും അനുഗ്രഹിക്കട്ടെ

  • @m00samoosa45
    @m00samoosa45 3 ปีที่แล้ว +571

    37 വര്‍ഷമായി എന്റെ അടുത്ത് ഒരുവള്‍ ജീവിക്കുന്നു. ഒരു കാലിന് പോളിയോ ബാധിച്ച് നടക്കാന്‍ കഴിയാതെ. അങ്ങിനെ ഒരു ജീവിതം ഞാന്‍ തിരഞ്ഞെടുത്തത്. അല്ലാഹു കൂടെ ഉണ്ട് എല്ലാത്തിനും.

    • @travelingwitheach1830
      @travelingwitheach1830 3 ปีที่แล้ว +2

      മാസല്ലഹ്

    • @rafeeqahmed665
      @rafeeqahmed665 3 ปีที่แล้ว +19

      നിങ്ങളെ അള്ളാഹു അനുഗ്രഹിക്കടെ

    • @muheenzainudeen560
      @muheenzainudeen560 3 ปีที่แล้ว +1

      الله آتيك سلامة والخيرا
      الله آتيك سعادة في العالم الدارين واهل البيت كم

    • @wellnessproducts1435
      @wellnessproducts1435 3 ปีที่แล้ว +5

      Ningaludey aa nalla manassinu oru big salute.ente jeevidathil kalyanam kayinju asugamayi enne oyivakki.enganathey manassullvarum undallo ee logath ennu oorkkumbol oru samadanam.

    • @luthufdn1516
      @luthufdn1516 3 ปีที่แล้ว +1

      Masha allha

  • @jazeem5127
    @jazeem5127 3 ปีที่แล้ว +106

    മലപ്പുറംകാർ വരുവിൻ കൂട്ടരേ......

  • @AProudINDIAN
    @AProudINDIAN 3 ปีที่แล้ว +36

    എത്രയോ കാലങ്ങൾക്ക്‌ ശേഷം സന്തോഷം തോന്നിപ്പിച്ച ഒരു നല്ല വാർത്ത...എല്ലായ്പ്പോഴും ഭരണ പ്രതിപക്ഷങ്ങളുടെ ചളി വാരിയേറും ഇടയ്ക്ക്‌ പുട്ടിനു തേങ്ങ പോലെ പീഡനവും കൊലപാതകവും ഒക്കെ കണ്ട്‌ മനസ്‌ മടുത്തിരിക്കുകയായിരുന്നു...വളരെ നന്ദി ടീം മീഡിയ വൺ...ഈ നശിച്ച കാലഘട്ടത്തിൽ ഇത്തരം വാർത്തകൾ മനസിനു നൽകുന്ന കുളിരു പറഞ്ഞറിയിക്കാൻ വയ്യാത്തതാണു...ഇനിയും ഇതു പോലെയുള്ള +ve വാർത്തകൾ ഞങ്ങളെ അറിയിക്കൂ...
    ഈ നവ ദമ്പതിമാർക്ക്‌ വളരെ കാലം പരസ്പരം താങ്ങും തണലുമായി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് ദൈവത്തോട്‌ പ്രാർത്ഥിക്കുന്നു...❤

    • @nasernarippatta8877
      @nasernarippatta8877 3 ปีที่แล้ว +1

      നല്ല വാർത്തകൾ ലോകത്ത് എത്രയോ നടക്കുന്നുണ്ട് മീഡിയകൾക്ക് താത്പരൃം ഒരുപകാരവുമില്ലാത്ത വിവാദങ്ങളുണ്ടാക്കാനാണ്

    • @minnusvlog8197
      @minnusvlog8197 3 ปีที่แล้ว

      Aameen

  • @dilurak7326
    @dilurak7326 3 ปีที่แล้ว +218

    പടച്ചവൻ നല്ലത് മാത്രം നൽകട്ടേ.... ആമീൻ

  • @Noupy8
    @Noupy8 3 ปีที่แล้ว +487

    സ്വന്തം സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത സന്തോഷം തോന്നുന്നു,, അള്ളാഹു ഇരുവരെയും അനുഗ്രഹിക്കട്ടെ

  • @janeestv2148
    @janeestv2148 3 ปีที่แล้ว +58

    അല്ലാഹു രണ്ടു പേരെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും അനുഗ്രഹിക്കട്ടെ, ആമീൻ

  • @ansaradhil6718
    @ansaradhil6718 3 ปีที่แล้ว +77

    ആ കുട്ടിയുടെ മുഖത്തു ന്തൊരു സന്തോഷം അല്ലാഹുവേ അവരുടെ ജീവിതത്തിൽ ഇനിയും നല്ലോണം കിട്ടട്ടെ ഉപ്പയും ഉമ്മയും ഇല്ലാത്ത മോൾ

  • @jamshiarm4728
    @jamshiarm4728 3 ปีที่แล้ว +137

    നല്ലൊരു ജീവിതം ഉണ്ടാവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @naushadak7316
    @naushadak7316 3 ปีที่แล้ว +68

    സന്തേഷവും സമാധനവും ഉള്ള നല്ല ഒരു ജീവിതം പടച്ചവൻ തരട്ടെ ആമീൻ ഞങ്ങൾ എല്ലാരും പടച്ചോനോട് ദുആ ചെയ്യാം ആമീൻ

  • @nisarv7303
    @nisarv7303 3 ปีที่แล้ว +49

    അൽഹംദുലില്ലാഹ് .
    വിവാഹജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ..
    ഇഹത്തിലും പരത്തിലും ഉപകാരമുള്ള സ്വാലിഹായ സന്താനങ്ങളെയും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ..

  • @vlognilgiri7869
    @vlognilgiri7869 3 ปีที่แล้ว +105

    പാവം.... അള്ളാഹു ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ

    • @hiba.abdullah
      @hiba.abdullah 3 ปีที่แล้ว

      endinanu nammal sympathy kanikkunnath.. avar fight chyth vijayich kondirikkalle.. appreciation alle vendathu 😊

  • @mohamedusmanusman9749
    @mohamedusmanusman9749 3 ปีที่แล้ว +50

    അള്ളാഹു നിങ്ങൾക്ക് ഇരു ലോകത്തും അനുഗ്രഹം നൽകട്ടെ ആമീൻ

  • @maisharta4987
    @maisharta4987 3 ปีที่แล้ว +62

    ജീവിതത്തിൽ ഇതുപോലെ എന്തെങ്കിലും പ്രതിസന്ധിയുള്ളവർ തളരരുത് പ്രതീക്ഷയോടെ സ്വപ്നങ്ങൾ നിറവേറ്റാൻ പരിശ്രമിക്കുക... ദൈവം വലിയവനാണ്

  • @bobanthomas7287
    @bobanthomas7287 3 ปีที่แล้ว +32

    ഇവരെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @sharafudheensharafu2256
    @sharafudheensharafu2256 3 ปีที่แล้ว +21

    Yaa allaaa അനുഗ്രഹിക്കേണമേ ഈ കുടുമ്പത്തിന് എന്നും സന്തോഷവും സാമാധാനവും കാനിഞ്ഞെഗണേ....

  • @alameens.s7315
    @alameens.s7315 3 ปีที่แล้ว +77

    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഈ ദമ്പതികൾക്ക് ഉണ്ടാകട്ടെ ആമീൻ

  • @rahmathsalam6507
    @rahmathsalam6507 3 ปีที่แล้ว +11

    അള്ളാഹു രണ്ടു പേർക്കും ദീര്ഗായുസ് കൊടുക്കട്ടെ

  • @gorgvc1
    @gorgvc1 3 ปีที่แล้ว +2

    ബഹുമാനപ്പെട്ട ,പ്രിയപ്പെട്ട, ജനാധിപത്യ വിശ്വാസി ,ഈശ്വരവിശ്വാസി, നല്ലവർ എല്ലാമെല്ലാമായ നമ്മെ പ്പറ്റി
    രാഷ്ട്രീയക്കാരുടെയും അവരുടെ തേരാളിയായ ഇലക്ഷൻ കമ്മീഷൻ്റെ യും ധാരണ
    എന്താണെന്ന് മനസ്സിലായോടാ
    വോട്ട റെ ? കുറഞ്ഞ വിലക്ക് 10 കി.അരി വാങ്ങിയാൽ നമ്മുടെ പൗരബോധം മറഞ്ഞു പോകുമെന്ന് !!! അത് കൊണ്ട് അന്നംകൊടുക്കുന്നത്
    തടയണമത്രെ !! ആഹാ ജനാധിപത്യം എത്ര മനോഹര പദം !!

  • @babitha.pbabitha.p4977
    @babitha.pbabitha.p4977 3 ปีที่แล้ว +44

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @mubashirmadathil6937
    @mubashirmadathil6937 3 ปีที่แล้ว +6

    Alhamdulillah. അള്ളാഹു നമ്മളെ ഇങ്ങനെ ഒന്നും പരീക്ഷിച്ചില്ലല്ലോ. അള്ളാഹു അവർക്ക് ഖൈറായ ജീവിതം നൽകട്ടെ

  • @sadiquekanjuvayal04
    @sadiquekanjuvayal04 3 ปีที่แล้ว +7

    സർവ്വശക്തനായ allahu എല്ലാവിധ അനുഗ്രങ്ങളും നൽകി ഏതുപ്രതിസന്ധി വന്നാലും അതിനെ എല്ലാം തരണം ചെയ്തു മഴവില്ല് അഴകുള്ള കുടുംബ ജീവിതം നൽകി പ്രകാശദീപമായി മാറട്ടെ...

  • @shamna489
    @shamna489 3 ปีที่แล้ว +14

    അള്ളാഹു അങ്ങിനെ ആണ് പ്രതീക്ഷിക്കാതെ പലതും തരും അള്ളാഹു ഇനിയുള്ള ജീവിതം സന്തോഷം ഉള്ളതാക്കട്ടെ 😍😍😍

  • @shajilat2464
    @shajilat2464 2 ปีที่แล้ว +1

    സ്നേഹം. മോളെ. ദൈവം കൂടെ ഉണ്ടാവും. എന്നും. രണ്ടു പേർക്കും. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍. സ്നേഹത്തോടെ. എന്നും കൂടെ ഉണ്ടാവണം. 👍👍👍

  • @sreejithvaleryil9593
    @sreejithvaleryil9593 3 ปีที่แล้ว +45

    all the best ....
    Happy Married Life Dears ♥

  • @_x2659
    @_x2659 3 ปีที่แล้ว +6

    ബാറക്അല്ലാഹു ലകുമാ.. സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടാവട്ടെ... ആമീൻ

  • @askfame824
    @askfame824 3 ปีที่แล้ว +7

    സന്തോഷകരമായ കുടുംബജീവിതം പടച്ചവൻ നൽകുമാറാകട്ടെ.... ആമീൻ... എല്ലാ ആശംസകളും നേരുന്നു

  • @afraparveenworld2641
    @afraparveenworld2641 3 ปีที่แล้ว +4

    ദീർഘ സുമംഗലി ഭവ ദൈവം അവരുടെ ദാമ്പത്യജീവിതം സംദോഷ പ്രതമാക്കട്ടെ ആമീൻ ഇങ്ങനെ ഉള്ളവർക്ക് പടച്ചവൻ തുണ ഇതുപോലെ ഒരുപേര് നമ്മുടെ നാട്ടിൽ പലസ്ഥലത്തും ജീവിക്കുന്നുണ്ട് അവർക്കും നല്ലജീവിതം പടച്ചവൻ അവതാക്കട്ടെ ആമീൻപടച്ചവൻ ഇവർക്ക് ഇവരെ പോലെ അല്ലാത്ത നല്ല സാന്ദനം അല്ലാഹു കൊടുക്കണേ

  • @user-ox2qp8cw4h
    @user-ox2qp8cw4h 3 ปีที่แล้ว +7

    ما شاء الله،بارك الله لكما وبارك عليكما وجمع بينكما في خير ب بركة رسول الله صلى الله عليه وسلم🤲❤️💚

  • @Zubair293
    @Zubair293 3 ปีที่แล้ว +4

    സന്തോഷം നൽകുന്ന കാഴ്ചകൾ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @ashrafnarikkodennarikkoden8935
    @ashrafnarikkodennarikkoden8935 3 ปีที่แล้ว +7

    പടച്ചവൻ രണ്ടു പേരുടെയും ജീവിതം സന്തോഷം നിറഞ്ഞ താകട്ടെ (ആമീൻ )

  • @hamzamullappat1945
    @hamzamullappat1945 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അള്ളാഹു 2പേർക്കും അള്ളാഹു നല്ലൊരു കുടുംബ ജീവിതം നൽകട്ടെ

  • @muhammadshaji511
    @muhammadshaji511 3 ปีที่แล้ว +3

    മാഷാ അല്ലാഹ് ! അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @muhammedfisel3563
    @muhammedfisel3563 3 ปีที่แล้ว +20

    എവിടെ ഡിസ്‌ലൈക്ക് കൊടുക്കുന്നവർ എന്ത് കൊണ്ടാണ് ഡിസ്‌ലൈക് കൊടുക്കുന്നത് എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു; ഈ വീഡിയോ യിൽ കാണുന്ന ഇവരെ ഇഷ്ടമല്ലാഞ്ഞിട്ടാണോ അതോ Media one ചാനൽ ഇഷ്ടമല്ലാഞ്ഞിട്ടാണോ ? ഡിസ്‌ലൈക്ക് കൊടുക്കുന്നത് .

    • @kvashukkur6936
      @kvashukkur6936 3 ปีที่แล้ว +2

      Vivarakkedu kondayirikkum

    • @jasishabeer2776
      @jasishabeer2776 3 ปีที่แล้ว +3

      Sangikal allathe vere aaaru

    • @myworld-hu1jo
      @myworld-hu1jo 3 ปีที่แล้ว

      Aarum nallad cheyunad kandal kannin pidikathavar aakum engne cheyune

  • @saifukichu6314
    @saifukichu6314 3 ปีที่แล้ว +1

    🥰🥰😍😍powli.... എല്ലാവിധ ആശംസകൾ ❤️❤️

  • @muhammedfahadkp1019
    @muhammedfahadkp1019 3 ปีที่แล้ว +1

    that smile ❤️ worth more than anything else, this video make my day , thank you media one ❤️

  • @fsvlogs6626
    @fsvlogs6626 3 ปีที่แล้ว +3

    റബ്ബ് കൂടെയുണ്ട്... നാസർ മാനുക്ക ചങ്ക്

  • @rislalife
    @rislalife 3 ปีที่แล้ว +10

    ഈ സഹോദരനും സഹോദരിക്കും നാഥൻ നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കട്ടെ

    • @abdullatheef2996
      @abdullatheef2996 3 ปีที่แล้ว

      അല്ലാഹുവനുഗ്രഹിക്കട്ടെ

  • @dreammusic6788
    @dreammusic6788 3 ปีที่แล้ว +3

    പടച്ചവൻ ഇരുവരെയും അനുഗ്രഹിക്കട്ടെ 🤲

  • @saju5336
    @saju5336 3 ปีที่แล้ว +5

    Masha Allah

  • @anuanil4263
    @anuanil4263 3 ปีที่แล้ว +2

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @jaz_min_sha_lu3318
    @jaz_min_sha_lu3318 3 ปีที่แล้ว

    Masha allah😥 അല്ലാഹു ഇവരുടെ ജീവിതത്തിൽ എപ്പോഴും ബർകത് നൽകട്ടെ ആമീൻ, അൽഹംദുലില്ലാഹ് 🤲

  • @rahmathpa3081
    @rahmathpa3081 3 ปีที่แล้ว

    അള്ളാഹു നിങ്ങളുടെ ജീവിതത്തിൽസന്തോഷവും റാഹത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @munawaralikkapparambil2091
    @munawaralikkapparambil2091 3 ปีที่แล้ว +3

    കൈതാങ്ങാവാൻ നല്ല മക്കളെ സർവശക്തൻ സമ്മാനിക്കട്ടെ...

  • @shaminasar4866
    @shaminasar4866 3 ปีที่แล้ว +4

    Masha allah

  • @kalandershah8176
    @kalandershah8176 3 ปีที่แล้ว

    nalloru santhosha jeevitham aashamsikkunnu...
    All the best...
    Barakallah🌹🌹🌹🌹

  • @muhammedirshadk5573
    @muhammedirshadk5573 3 ปีที่แล้ว +1

    ithinum dislike adikunnavarude vigaram enthaan?

  • @shajavlog4274
    @shajavlog4274 3 ปีที่แล้ว +1

    Allha ഇവരുടെ ജീവിതം നന്നാക്കി കൊടുക്കണേ റഹ്മാനെ

  • @sanu0730
    @sanu0730 3 ปีที่แล้ว +13

    ആശംസകൾ 😍

  • @rafirafi9781
    @rafirafi9781 3 ปีที่แล้ว

    അള്ളാഹു നിങ്ങൾക് രണ്ടുപേർക്കും ഇഹാലോഗത്തും പരലോഗത്തും നല്ലത് മാത്രം നൽകട്ടെ ആമീൻ നിങ്ങളുടെ thambathika ജീവിതം ഖൈർ ആക്കി നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Abdulsalam-mp1dj
    @Abdulsalam-mp1dj 3 ปีที่แล้ว

    Insha allah.. മരിക്കുവോളം ഒരുമിച്ചു ജീവിക്കട്ടെ ♥️💝💝🤗

  • @siyasaji6887
    @siyasaji6887 3 ปีที่แล้ว +1

    ഈ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ 👍🤲🤲🤲

  • @musthafamani9182
    @musthafamani9182 3 ปีที่แล้ว

    അല്ലഹ് അനുഗ്രഹിക്കട്ടെ ജീവിതത്തിൽ ബർകത്ത് റഹ്മത്തും നൽകുമാറാകട്ടെ

  • @aliyanasrin2930
    @aliyanasrin2930 3 ปีที่แล้ว +8

    😭😭😭😭allah nammal ethra bhagyavanmar

  • @maadbro6873
    @maadbro6873 3 ปีที่แล้ว +1

    എന്നും സന്തോഷ വാർത്ത കേൾക്കുന്നത് മലപ്പുറത്ത് നിന്നാണ് ♥️💞💕💓

  • @reghunath.s3141
    @reghunath.s3141 3 ปีที่แล้ว +3

    God bless both of them

  • @riyasiddeek
    @riyasiddeek 3 ปีที่แล้ว +13

    Masha alla..... Wish. Happy married life s. ❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞

  • @sahadsha143
    @sahadsha143 3 ปีที่แล้ว +1

    All the best...❤😘🥰🤩
    Happy married life..💥🎊🎉

  • @ameerma4025
    @ameerma4025 3 ปีที่แล้ว +1

    بارك الله لكما وبارك عليكما وجمع بينكما في الخير....🥰🥰

  • @mohamedjasir686
    @mohamedjasir686 3 ปีที่แล้ว +2

    ഇത്തരo സ്ഥാപനങ്ങളെയാണ് നമ്മൾ സഹായിക്കേണ്ടത്. ആ സ്ഥാപനത്തിന്റെ ഡീറ്റയിൽ സ് കൊടുത്താൽ അത് സഹായിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടും.

  • @nisaali6514
    @nisaali6514 3 ปีที่แล้ว +1

    ഇവരുടെ ജീവിതത്തിൽ എല്ല ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.

  • @sajidhabanu4903
    @sajidhabanu4903 3 ปีที่แล้ว +1

    All the best for ur future 👍 stay blessed ❤️ and all ways happy in ur life 😊 ur cute couples masha Allah ❤️

  • @aafinenmini532
    @aafinenmini532 3 ปีที่แล้ว

    രണ്ടുപേർക്കും എല്ലാവിധ മംഗളാശംസകളും നേരുന്നു

  • @anshi_4958
    @anshi_4958 3 ปีที่แล้ว +15

    MashaAllah

  • @vaseemvaseem5419
    @vaseemvaseem5419 3 ปีที่แล้ว

    ആ സന്തോഷം എന്നും നില നിൽക്കട്ടെ പടച്ചോനെ...

  • @azharudheenazhar6163
    @azharudheenazhar6163 3 ปีที่แล้ว +1

    കുടുംബ ജീവിതത്തില്‍ അള്ളാഹു അനുഗ്രഹം nalkatte ആമീന്‍

  • @musammil2433
    @musammil2433 3 ปีที่แล้ว +4

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @koyakuttyk5840
    @koyakuttyk5840 3 ปีที่แล้ว

    കാരുണ്യവാനായ റബ്ബ് ഈദമ്പദിമാരെ
    ഇരുലോകത്തും വിജയിപ്പിക്കട്ടെ
    ആമീൻ🌻🌻🌻

  • @nycilah7050
    @nycilah7050 3 ปีที่แล้ว

    ഇതൊക്കെ അല്ലെ സന്തോഷം...അള്ളാഹു എല്ലാ നന്മകളും നൽകട്ടെ.

  • @sidhiqulakbar534
    @sidhiqulakbar534 3 ปีที่แล้ว +1

    അവരുടെ മുഖത്ത് വിരിയുന്ന ആപുഞ്ചിരി കണ്ടോ............... പടച്ചോൻ എനിക്ക് ഒന്നും തന്നില്ല എന്ന് കുറ്റം പറയുമ്പോൾ.,....... തങ്ങൾക്ക് ഉള്ള പരിമിതികൾ ഒന്നുമല്ല എന്ന് ലോകത്തോടും ഈയുള്ളവനോടും വിളിച്ചു പറയുന്നപോലെ....... ഒരു നിമിഷം എന്റെ തല കുനിഞ്ഞു പോയി ഇവരുടെ ഈ ചിരിക്കുന്ന മുഖം കണ്ടപ്പോൾ....... എന്നെന്നും ഉണ്ടാകട്ടെ അത് ആ മുഖങ്ങളിൽ..... എന്ന് സ്വന്തം സഹോദരൻ 💞

  • @ayshaaysh856
    @ayshaaysh856 3 ปีที่แล้ว +1

    Kannugal niranjhupoi...allahu avarude jeevidatthil khairum barakathum choriyatte..aameen

  • @raihanrinurinus797
    @raihanrinurinus797 3 ปีที่แล้ว +2

    Masha Allah..... Allahu ഖൈർ ആക്കട്ടെ

  • @jameelav7089
    @jameelav7089 3 ปีที่แล้ว +3

    അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @nasimhashim7340
    @nasimhashim7340 3 ปีที่แล้ว +4

    അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @amisnaamsi4446
    @amisnaamsi4446 3 ปีที่แล้ว

    അള്ളാഹു നിങ്ങൾക്ക് ഹൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ 🤲🤲😘😘😘😘 ആമീൻ 🤲

  • @rilwanuk6908
    @rilwanuk6908 3 ปีที่แล้ว

    Allah bless both of you ❣️
    Ethi pollatha news chitha media one num thanks 👍

  • @gghtfjh7441
    @gghtfjh7441 3 ปีที่แล้ว

    Masha allah.. Padachon jeevidathil santhosham nalgi anugrahikatte..

  • @prasadkoduvayurkdrprasu8988
    @prasadkoduvayurkdrprasu8988 3 ปีที่แล้ว +3

    Congragulation brother ❤❤❤💕💕💕💕💕💕😍😍😍😍😍😍😍😍

  • @bibinbibz3280
    @bibinbibz3280 3 ปีที่แล้ว +1

    God bless u both of u dears ....

  • @simsarsinu3550
    @simsarsinu3550 3 ปีที่แล้ว

    Ith kandappo kann niranjupoyi Nthoru feeling 😍Happy married life bro&Sis

  • @rijassworld4708
    @rijassworld4708 3 ปีที่แล้ว

    അല്ലാഹു സന്തോഷമുള്ള കുടുംബജീവിതം തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ.

  • @starcreation2614
    @starcreation2614 3 ปีที่แล้ว

    അൽഹംദുലില്ലാഹ്. എല്ലാവിധ നന്മകളും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ

  • @shabanasajid7903
    @shabanasajid7903 3 ปีที่แล้ว

    അള്ളാഹു ഹൈറും ബർകതും നൽകട്ടെ ജീവിത്തിൽ

  • @mu.koatta1592
    @mu.koatta1592 11 หลายเดือนก่อน

    എല്ലാ വിധ അനുഗ്രങ്ങളും അള്ളാഹു ചോരിയട്ടെ മംഗളാ സംശകൾ

  • @afsalasif7240
    @afsalasif7240 3 ปีที่แล้ว

    അൽഹംദുലില്ലാഹ് അള്ളാഹു എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲

  • @noushadnoushu9118
    @noushadnoushu9118 3 ปีที่แล้ว

    വളരെ വളരെ സന്തോഷം തോന്നി
    അല്ലാഹു കാക്കട്ടെ
    ആമീൻ

  • @anvarsadik6589
    @anvarsadik6589 3 ปีที่แล้ว

    അല്ലാഹു അനുഗ്രഹിക്കട്ടെ നല്ലൊരു ദാമ്പത്യ ജീവിതം കിട്ടട്ടെ

  • @shefeeksulthan253
    @shefeeksulthan253 3 ปีที่แล้ว +3

    idhokkeyaanu nalla vaartha..
    masha allah

  • @musthafasameer4325
    @musthafasameer4325 3 ปีที่แล้ว +1

    MASHA ALLAH happy married life ❤️❤️❤️

  • @midhunmohancc2840
    @midhunmohancc2840 3 ปีที่แล้ว +7

    happy Married Lyf💕

  • @fvattappamba
    @fvattappamba 3 ปีที่แล้ว

    അള്ളാഹു എല്ലാ ഹൈറും ബർകതും നൽകട്ടെ ❤ആമീൻ

  • @sumayyashamsudeen8334
    @sumayyashamsudeen8334 3 ปีที่แล้ว

    Allaahu jeevitham raahathilakkatteeee😍💞💞🤲🏻🤲🏻🤲🏻🤲🏻aameen,allahuvinte anugrahangal ennum undavatte3♥️♥️♥️

  • @nasrinp2873
    @nasrinp2873 3 ปีที่แล้ว

    Masha allah ellaa vidha anugrahavum undavatte

  • @akkkk4362
    @akkkk4362 3 ปีที่แล้ว

    ഇവർക്ക് രണ്ട് പേർക്കും താങ്ങായി നല്ല കുഞ്ഞുങ്ങളെ പടച്ചവൻ , ദൈവം, ഈശ്വരൻ ഇവർക്ക് നൽകട്ടെ
    എന്ന് നമുക്ക് സർവ്വേശരനോട് പ്രാർത്ഥിക്കാം

  • @arshanahabbeb4600
    @arshanahabbeb4600 3 ปีที่แล้ว

    Allahu randu perkum nalla jeevdham kodukat allahuvnte anugrham epozhum randu perudaum kuday undavattu... 😘😘😘❤️❤️❤️❤️... aa itha da chiri kannumpole thanne enthoru sathosham... masha allah 😍😍....

  • @kks5951
    @kks5951 3 ปีที่แล้ว +2

    അല്ലാഹു അനുഗ്രഹിക്കട്ടെ.😍

  • @muhammadn.h9613
    @muhammadn.h9613 3 ปีที่แล้ว +3

    പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @jhibrasonline
    @jhibrasonline 3 ปีที่แล้ว

    Best wishes

  • @ummusalma9313
    @ummusalma9313 3 ปีที่แล้ว

    Masha Allah rendu perudeyum nikkah life allahu bharkathu cheyyatte