അൽഹംദുലില്ലാഹ് സന്തോഷവും സങ്കടവും അടക്കാൻ കഴിയുന്നില്ല കാരുണ്യവാനായ അല്ലാഹുവിൻറെ എല്ലാ അനുഗ്രഹങ്ങളും കുടുംബത്തിന് ഉണ്ടാവട്ടെ ഈ പെൺകുട്ടികൾ പോകുന്ന കുടുംബങ്ങളിലും ഐശ്വര്യവും സമൃദ്ധിയും സമാധാനവും ഉണ്ടാവട്ടെ ആമീൻ...............
ഈ മക്കളുടെ വാപ്പാക് സ്വാർഗം തീർച്ചയായും ഉണ്ട് കാരണം ഒരു പെൺകുട്ടിയുണ്ടാവുമ്പോൾ ബേജാർ പിടിക്കുന്ന ബാപ്പമാരും ഈ ലോകത്തുണ്ട് അതൊന്നും വേണ്ട നാഥൻ മക്കളെ തന്നിട്ടുണ്ടെങ്കിൽ അവൻ തന്നെ അതിനുള്ള വഴികളും കാണും 👍👍👍
നല്ല വിനയമുള്ള മിതമായി മാത്രം സംസാരിക്കുന്ന പാവം പെൺകുട്ടികൾ !! ഉപ്പയും ഉമ്മയും ഇവരെ നല്ല ചിട്ടയോടെയാണ് വളർത്തിയത് എന്ന് തീർച്ചയായും മനസ്സിലാക്കാം !! ഭർത്താക്കൻമാരോടൊത്തുള്ള ജീവിതം ഏന്നും സന്തോഷകരമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
അൽഹംദുലില്ലാഹ് എനിക്കും 2 പെണ്മക്കൾ ഇരട്ടകളായിട്ട് ഉണ്ട് പ്ലസ് വൺ കഴിഞ്ഞു എന്റെയും ആഗ്രഹം രണ്ടു പേരെയും ഒരുമിച്ചു ഒരേ സമയം വിവാഹം കഴിപ്പിക്കണമെന്നാണ് അല്ലാഹുവിനോട് നിങ്ങൾ എല്ലാവരും ദുആ ചെയ്യണേ 😊
Masha Allah അൽഹംദുലില്ലാഹ് ഇതൊക്കെ കാണുമ്പോൾ കണ്ണു നിറയുന്നു 3പെണ്മക്കളുടെയും കല്യാണം ഒരേ ടൈമിൽ അല്ലാഹ് സുബ്ഹാനള്ളാ അവരുടെ ജീവിതം സന്തോഷം ആകട്ടെ 2സഹോദരൻ മാരേം ജീവിതം സന്തോഷം ആകട്ടെ ഉപ്പയെയും ഉമ്മയുടെ യും നല്ല ആരോഗ്യം ആഫിയത്തും അല്ലാഹ് കൊടുക്കട്ടെ
@@shabanashabana9176 ഇതിന്റെ പേര് പറഞ്ഞ് വഴക്കിടാൻ ഞാനില്ല ഇത് എന്റെ ലാസ്റ്റ് കമന്റ് ആണ് നിങ്ങളോട്. ഈ ലോകത്ത് തലതിരിഞ്ഞ സ്വഭാവമുള്ള ആരുമില്ല.നിങ്ങൾ മറ്റുള്ള പെൺകുട്ടികളെ കാണുന്നതിന്റെ പ്രശ്നമാണ്. അച്ചടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികൾ മാത്രമാണ് നല്ലത് എന്ന ധാരണ തെറ്റാണ്.നല്ല ബോൾഡ് ആയ പെൺകുട്ടികളെ ആയിരിക്കും നിങ്ങൾ ഉദേശിച്ചത്.
ഒരു മേക്കപ്പും ചെയ്യാതെ കുറച്ചു പൗഡർ മാത്രം ഇട്ടാൽ ഉണ്ടാകുന്ന ഭംഗി മേക്കപ്പിന് കിട്ടില്ല കാണുന്നവെ ർ അത് മേക്കപ് ആണ് കരുതുകയും ചെയ്യും എന്റെ രണ്ട് മോളെയും അവെരുടെ ഒർജിനൽ mukathodu കൂടി യാണ് ഞാൻ വിവാഹം ചെയ്‌തത് ഒരാളും കൂടെ ഉണ്ട് റബ്ബ് അവെൽകും കൂടെ കൈറായ ഒരു ഇണയെ എത്തിക്കെട്ടെ ആമീൻ ദുഹാ വസിയ്യത്തോടെ
ഈ കുഞ്ഞുങ്ങളെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.. ഉപരിപഠനം ചെയ്ത ശേഷം ജോലി സമ്പാദിക്കുവാനുള്ള ആഗ്രഹവും അള്ളാഹു അനുവദിച്ചു കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍🏻🙏🏼🙏🏼🥰😇
Masha ALLAH ❤❤❤ Aa munn penkuttigalude umma ye kanannpattilla. Aa Ummak A big Salute ❤❤❤ ALLAHU Aa munn penkuttigalk kayar akatte Aameen 🤲. Wish you happy marriage life ❤❤❤.
അൽഹംദുലില്ലാഹ് .. കണ്ടപ്പോൾ സന്തോഷം.. ഇതുപോലെ എല്ലാവർക്കും ഹൈറായ ഇണയെ നൽകട്ടെ. ആമീൻ.എനിക്കും ദീനുള്ള ഒരു ഇണയെ കിട്ടാൻ duaa ചെയ്യണം. ഇത് വായിക്കുന്നവരൊക്കെ
എനിക്കും രണ്ട് പെൺമക്കൾ ഇരട്ടകൾ 'അവരേയും ഒരുമിച്ച് വിടണമെന്നാണ് ആഗ്രഹം'ഇതു കണ്ടപ്പോൾ ഈ മാതാ പിതാക്കൾ എത്രമാത്രം കഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കാം. ഒത്തിരി സതോഷം 'അവർ സുഖമായിരിക്കട്ടെ. അവർക്ക് എല്ലാവിധ ന ൻ മകളും നേരുന്നു'
മാഷാ അള്ളാ. കണ്ടപ്പോൾ തന്നെ സന്തോഷവും അവർ പിരിയുന്നതു ഓർത്തപ്പോൾ സങ്കടവും തോന്നി. ശരിക്കും കണ്ണു നിറഞ്ഞു. എനിക്കും twins girls ആണ്. രണ്ടു പേരും ഒരേ വീട്ടിലേക്ക് തന്നെ പോകണമെന്നാണ് എന്റെ പ്രാർത്ഥന. Just for 15 years old.
5 മക്കളെയും പ്രസവിച്ചു വളർത്തി വലുതാക്കി, . 3 മക്കളുടെ കല്യാണം കഴിച്ചു പറഞ്ഞ ക്കുന്ന ഇവർക്ക് സന്തോശമുള്ള കുടുംബ ജീവിതം മരണം വരെ ദൈവം അനുഗ്രഹിക്കട്ടെ, എന്ന് പ്രാർത്ഥിക്കുന്നു കൂട്ടത്തിൽ ഉപ്പക്കും ഉമ്മക്കും ഒരു ബിഗ് സലൂട്ട്
അൽഹംദുലില്ലാഹ് വളരെ സന്തോഷം Sep 13 ന് ആയിരുന്നു എന്റെ കുട്ടി ജനിച്ച ദിവസം ആയിരുന്നു ഈ കുട്ടികൾ ജനിച്ചത് ഞങ്ങൾ അന്ന് ഈ വാർത്ത കൗതുകകരമായാണ് കേട്ടത് ഈ കുട്ടികളെയും parents നെ യും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ സ്ഥലവും നമ്മുടെ കരുനാഗപ്പള്ളി
ഇങ്ങനെ ഒരു പഞ്ചരത്നത്തെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ് ഉത്രാ ഉത്രജ ഉത്തമ ഉത്രജൻ ഉത്തരാ അവരെപ്പറ്റിയെ കേട്ടിട്ടുള്ളൂ ഇവരെപ്പറ്റി കേട്ടതിനും വളരെ സന്തോഷം ഒരു പെൺ കൊച്ചിനെ കെട്ടിക്കാൻ പാടുപെടുന്നിടത്ത് മൂന്നു പേരെ ഒന്നിച്ച് കെട്ടിച്ചല്ലോ സന്തോഷം
മൂന്ന് പെൺകുട്ടികൾ ആണെന്ന് പറഞ്ഞു കളിയാക്കിയവരെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണ് കുട്ടിയുടെ പിതാവ്. ഇതിനുമുൻപും സമാനമായ ഒരു വിവാഹം ഉണ്ടായി നാലു പെൺകുട്ടികളുടെ വിവാഹം ഒരു ദിവസം
സന്തോഷം നിറഞ്ഞ ജീവിതം കൊടുക്കണേ ദൈവമേ
ആമീൻ
ആമീൻ
അവരുടെ ദാമ്പത്യ ജീവിതം സന്തോഷം ആക്കി കൊടുക്കണെ നാഥാ
ആമീൻ
Aameen
അൽഹഠധുലില്ലാഹ്
Aameen
അള്ളാഹു അവരുടെ ജീവിതം ഹൈറിലും സന്തോഷത്തിലും സമാദാനത്തിലും ആക്കികൊടുക്കട്ടെ 🤲🤲🤲
Ameen
Aameen
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
Aameen
ആമീന്
ഒരേ പ്രായമുള്ള 5കുട്ടികൾ...ശക്തരായ മാതാപിതാക്കൾ ആണവർ.
മക്കളെ വളർത്തിയതും അതുപോലെ ആയിരിക്കും.
ഒരു വെയിലിലും വാടില്ലവർ.
വിവാഹാശംസകൾ 🙏
Inshallah
ഇത് കാണുമ്പോൾ വളരെയധികം സന്തോഷം ഒപ്പം ആ മാതാപിതാക്കൾ സഹിച്ച ത്യാഗവും സഹനവും ഒരിക്കലും വിസ്മരിച്ചുകൂടാ
എന്നും സന്തോഷത്തിൽ ജീവിക്കട്ടെ അഞ്ചു മക്കളും. അവരെ. കഷ്ട്ടപെട്ടു വളർത്തിയ മാതാപിതാക്കളും 🙏🙏🥰
ആമീൻ
ആമീൻ
റബ്ബ് ആ parents ന് നല്ല പ്രതിഫലം നൽകട്ടെ ആമീൻ
@@jasminnizar6670 ആമീൻ
@@jasminnizar6670aameen
🕋🕋 അള്ളാഹു അനുഗ്രഹീതമായ ജീവിതം നൽകട്ടെ 🕋💞💞🤲🤲ആമീൻ
ആമീൻ
അൽഹംദുലില്ലാഹ് സന്തോഷവും സങ്കടവും അടക്കാൻ കഴിയുന്നില്ല കാരുണ്യവാനായ അല്ലാഹുവിൻറെ എല്ലാ അനുഗ്രഹങ്ങളും കുടുംബത്തിന് ഉണ്ടാവട്ടെ ഈ പെൺകുട്ടികൾ പോകുന്ന കുടുംബങ്ങളിലും ഐശ്വര്യവും സമൃദ്ധിയും സമാധാനവും ഉണ്ടാവട്ടെ
ആമീൻ...............
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
أمين أمين أمين ياربيل عالمان برحمتك ياارحمراحمان ولحمد لله ربيلعالمان 🌹🌹🌹👌🤲🏼🤲🏼🤲🏼
Aameen
ഈ മക്കളുടെ ജീവിതം സന്തോഷം ഉള്ളത് ആകട്ടെ ആ ഉമ്മാക്കും ഉപ്പാക്കും ആയുസ്സും ആഫിയത്തും ഉണ്ടാവട്ടെ മരണം വരെ
ആ വാപ്പട സന്തോഷം കണ്ടപ്പോൾ 😍😍😍
Ente kannu niranju
Masha Allah
ഈ മക്കളുടെ വാപ്പാക് സ്വാർഗം തീർച്ചയായും ഉണ്ട് കാരണം ഒരു പെൺകുട്ടിയുണ്ടാവുമ്പോൾ ബേജാർ പിടിക്കുന്ന ബാപ്പമാരും ഈ ലോകത്തുണ്ട് അതൊന്നും വേണ്ട നാഥൻ മക്കളെ തന്നിട്ടുണ്ടെങ്കിൽ അവൻ തന്നെ അതിനുള്ള വഴികളും കാണും 👍👍👍
انشاالله
തീർച്ചയായും നിങ്ങൾ ദുആ ചെയ്യണം എനിക്കും.പെൺകുട്ടികൾ ആണ് സ്വന്ത മായി ഒന്നുമില്ല
Ente veettil,4penkuttikala 2per kalyanam kazhinhu
@@saheers8092 രണ്ട് ലോകവും الله ...രക്ഷപ്പെടുത്തി തരട്ടെ.امين.
ജസാകല്ലാഹു ഖൈറ ആമീൻ
aameen aameen യാ റബ്ബൽ ആലമീൻ
🤲🏻🤲🏻🤲🏻
ഉപ്പാ, നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും എല്ലാ നന്മകളും ഉണ്ടാവാൻ ഞാനും എന്റെ ഫാമിലിയും ദൈവത്തോട് പ്രാർത്ഥിക്കുന്നു
നല്ല വിനയമുള്ള മിതമായി മാത്രം സംസാരിക്കുന്ന പാവം പെൺകുട്ടികൾ !!
ഉപ്പയും ഉമ്മയും ഇവരെ നല്ല ചിട്ടയോടെയാണ് വളർത്തിയത് എന്ന് തീർച്ചയായും മനസ്സിലാക്കാം !!
ഭർത്താക്കൻമാരോടൊത്തുള്ള ജീവിതം ഏന്നും സന്തോഷകരമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
അതെ
Masha.allah.allahu.evarude.kudumba.jeevitham.khair.aakkatte
Ma sha Allah
സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ഉപ്പ...
3പേർക്കും ഇത്രയും സ്വർണം ഒക്കെ കൊടുത്തു നല്ലരീതിയിൽ കെട്ടിച്ചുവിടാൻ കഴിഞ്ഞ ആ വാപ്പച്ചിക്ക് ദൈവം സ്വർഗം കൊടുക്കട്ടെ. തീർച്ചയായും പ്രാർത്ഥിക്കാം
2പെൺ മക്കൾ എനിക്കും ഉണ്ട്, അവർക്കും വിവാഹ പ്രായ മായി, ഇൻശാ അല്ലാഹ് അല്ലാഹുവിന്റെ വിധിയുണ്ടങ്കിൽ അവരെയും ഒപ്പം ഇറക്കണം 🤲🤲🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ
Vivaaham kayinno pls reply 😊
അൽഹംദുലില്ലാഹ് എനിക്കും 2 പെണ്മക്കൾ ഇരട്ടകളായിട്ട് ഉണ്ട് പ്ലസ് വൺ കഴിഞ്ഞു എന്റെയും ആഗ്രഹം രണ്ടു പേരെയും ഒരുമിച്ചു ഒരേ സമയം വിവാഹം കഴിപ്പിക്കണമെന്നാണ് അല്ലാഹുവിനോട് നിങ്ങൾ എല്ലാവരും ദുആ ചെയ്യണേ 😊
ആമീൻ
ആഗ്രഹം പോലെ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
പ്ലസ് വൺ കഴിഞ്ഞ് അവരെ കുറച്ചുകൂടി പഠിപ്പിക്കണം എന്നിട്ട് കല്യാണം..
ആമീൻ
@@IypeVallikadan ഇൻശാ അല്ലാഹ് തീർച്ചയായും
അള്ളാഹു ബറക്കത് നൽകട്ടെ. ആമീൻ
aameen
Masha Allah
അൽഹംദുലില്ലാഹ്
ഇതൊക്കെ കാണുമ്പോൾ കണ്ണു നിറയുന്നു 3പെണ്മക്കളുടെയും കല്യാണം ഒരേ ടൈമിൽ അല്ലാഹ് സുബ്ഹാനള്ളാ അവരുടെ ജീവിതം സന്തോഷം ആകട്ടെ 2സഹോദരൻ മാരേം ജീവിതം സന്തോഷം ആകട്ടെ ഉപ്പയെയും ഉമ്മയുടെ യും നല്ല ആരോഗ്യം ആഫിയത്തും അല്ലാഹ് കൊടുക്കട്ടെ
I👍🏾❤❤️❤️❤️
Aameen
മാശാ അല്ലാഹ് 😍👌🌹🌹🌹അള്ളാഹു സന്തോശകരമായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ
മൂന്നാൾക്കും വിവാഹമംഗള ആശംസകൾ
നല്ല വാർത്ത സന്തോഷം ഉള്ള വാർത്ത.. എന്നാലും പറയട്ടെ Iype നീ ഒരു സംഭവം തന്നെ.👍😊
ഉമ്മയെ കാണിക്കാമായിരുന്നു. അള്ളാഹു വിൻ്റെ അനുഗ്രഹം മക്കൾക്ക് ഉണ്ടാവട്ടെ. ആ ഉപ്പാക്ക് ഉമ്മാക്ക് എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ.
aameen aameen
എനിക്ക് ഇതുപോലെ ഒന്നിച്ചു മൂന്നു മക്കൾ ആണ് 2പെണ്ണ് ഒരു ആണ് ഇത് കാണുമ്പോ സന്തോഷം
എനിക്കും
അൽഹംദുലില്ലാഹ്
Same. Enikkum randu mol oru mon. Ippol 5 years ayi
Anikkum triplets aan 2 boy 1 girl alhmdhulillah
സ്വർഗ്ഗത്തിന്റെ അവകാശികൾ ആയ ഉമ്മയും ഉപ്പയും 😍😘
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ റബ്ബ് സുബ്ഹാനവുതാല ദീർഘായുസ്സ് നൽകി സന്തോഷത്തോടു കൂടി ദീർഘസുമംഗലികളായി ജീവിക്കുവാൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
മറ്റു പെൺകുട്ടികളെ പോലെ അല്ല നല്ല ഒ തുകവും അച്ചടക്കവും ഉള്ള മക്കൾ അള്ളാഹു ഹയർ ആകട്ടെ ആമീൻ 🥰🥰🥰🥰
ഏതു മറ്റുപെൺകുട്ടികൾ 🤔
വേറെ തലതിരിഞ്ഞ പെൺകുട്ടികൾ ഉണ്ടല്ലോ അവരെ ആ പറഞ്ഞത് അതിൽ പെടുമോ u
@@shabanashabana9176 ഇതിന്റെ പേര് പറഞ്ഞ് വഴക്കിടാൻ ഞാനില്ല ഇത് എന്റെ ലാസ്റ്റ് കമന്റ് ആണ് നിങ്ങളോട്. ഈ ലോകത്ത് തലതിരിഞ്ഞ സ്വഭാവമുള്ള ആരുമില്ല.നിങ്ങൾ മറ്റുള്ള പെൺകുട്ടികളെ കാണുന്നതിന്റെ പ്രശ്നമാണ്. അച്ചടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികൾ മാത്രമാണ് നല്ലത് എന്ന ധാരണ തെറ്റാണ്.നല്ല ബോൾഡ് ആയ പെൺകുട്ടികളെ ആയിരിക്കും നിങ്ങൾ ഉദേശിച്ചത്.
😄😄ഓക്കേ വഴക്കൊന്നും ഇല്ല
മാഷാ അല്ലാഹ്.. ഇത് കണ്ടപ്പോ enikkum orupaad Santhosham😍😍😍😍😍😘😘😘😘
അല്ലാഹു അനുഗ്രഹിക്കട്ടെ നല്ലൊരു ജീവിതം തന്നെ നൽകട്ടെ🤲🤲🤲
ആമീൻ ആമീൻ
അൽഹംദുലില്ലാഹ് സതോഷം തോന്നുന്നു അവരുടെ ജീവിതം ഹൈറായി കൊടുക്കട്ടെ
Allahu anugrahikkatte......... 💖💖💖💖💖💖
Njn twinsil one aanu, 5 kuttikale nalla budhimutti aanu valarthiyath oh big salutes for parents
അൽഹംദുലില്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲
മാഷാ അല്ലഹ് 😍😍😍 പടച്ചവൻ ജീവിതത്തിൽ ബറക്കത്ത് നൽകട്ടെ 🤲🏻😍
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാ റബ്ബിൽ ആലമീൻ 🤲
aameen
മേക്കപ്പ് ചെയ്‌തു കുളമാക്കി. എന്നാലും 3 പേരും സന്തോഷമായിരിക്കട്ടേ... എല്ലാ വിധ ആശംസകളും
ശരിയാ മേക്കപ്പ് കൊള്ളില്ല.. നല്ല ബ്യൂട്ടിഷനെ കിട്ടി കാണില്ല. ആകെ വൃത്തികേട് പോലെ കാണുമ്പോൾ
Ade
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല... നല്ല പിള്ളേരെ ഒരുക്കി കുളം ആക്കുക എന്നതാണ് ഇപ്പോഴത്തെ ബ്രൂട്ടീഷൻ (കടപ്പാട് :ജിഷയുടെ അമ്മ )മാരുടെ main പണി.....
ഒരു മേക്കപ്പും ചെയ്യാതെ കുറച്ചു പൗഡർ മാത്രം ഇട്ടാൽ ഉണ്ടാകുന്ന ഭംഗി മേക്കപ്പിന് കിട്ടില്ല കാണുന്നവെ ർ അത് മേക്കപ് ആണ് കരുതുകയും ചെയ്യും എന്റെ രണ്ട് മോളെയും അവെരുടെ ഒർജിനൽ mukathodu കൂടി യാണ് ഞാൻ വിവാഹം ചെയ്‌തത് ഒരാളും കൂടെ ഉണ്ട് റബ്ബ് അവെൽകും കൂടെ കൈറായ ഒരു ഇണയെ എത്തിക്കെട്ടെ ആമീൻ ദുഹാ വസിയ്യത്തോടെ
എന്ത് നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചൊതികുന്നത് കേൾക്കുന്നവരെ അസ്വസ്ഥമാക്കുന്ന രീതിയിൽ 🤨
Sathyam
Crctt
Satyam... Janiccha divastte patti yengne orkkunnu😀
@@thasniaboobucker5724 vallikkadan valiya buddi jeeviyanenna vijarichat but chodyam ketappo manassilayi mandananenn
sathyam..enik cringe adikkanu kettitt..🥴
മാതാവും പിതാവും സ്നേഹവും, നന്ദിയും പ്രതീക്ഷിക്കും, മക്കളെ നിങ്ങൾ അഞ്ചു പേരും അവരോട് കരുണയോടെ പ്രവർത്തിക്കണേ !
മാഷാഅല്ലാഹ് അള്ളാഹു വിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
Janicha divasam okke arka ormaundavuka.itokkeyano chodikkunne?
God Bles you sisters
Wish you happy married Life..
ഈ കുഞ്ഞുങ്ങളെ എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ..
ഉപരിപഠനം ചെയ്ത ശേഷം ജോലി സമ്പാദിക്കുവാനുള്ള ആഗ്രഹവും അള്ളാഹു അനുവദിച്ചു കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍🏻🙏🏼🙏🏼🥰😇
റബ്ബ് അനുഗ്രഹിക്കട്ടെ 👍🤲🏻🤲🏻
aameen
അള്ളാഹു സമൃദ്ധമായ അനുഗ്രഹം നൽകട്ടെ
😒😍എനിക്കും ആ സുതിനം വന്നു ചേരുമോ .... റബ്ബേ...🤲🏽
ആ സഹോദരി മാർക്ക് ഇനിയുള്ള ജീവിതം അള്ളാഹു ബർക്കത്തും ആഫിയത്തും ആരോഗ്യവും ആയുസും നൽകട്ടെ
Masha ALLAH ❤❤❤ Aa munn penkuttigalude umma ye kanannpattilla. Aa Ummak A big Salute ❤❤❤ ALLAHU Aa munn penkuttigalk kayar akatte Aameen 🤲. Wish you happy marriage life ❤❤❤.
ആമീൻ ആമീൻ
ആമീൻ
അവരുടെ ഉമ്മക്കും വാപ്പാകും എത്ര സതോഷമായിരിക്കും ഹയറാകദ്ദേ ആമീൻ
അൽഹംദുലില്ലാഹ് .. കണ്ടപ്പോൾ സന്തോഷം.. ഇതുപോലെ എല്ലാവർക്കും ഹൈറായ ഇണയെ നൽകട്ടെ. ആമീൻ.എനിക്കും ദീനുള്ള ഒരു ഇണയെ കിട്ടാൻ duaa ചെയ്യണം. ഇത് വായിക്കുന്നവരൊക്കെ
🙏🇮🇳🚩എല്ലാവിധ🙋♂️🙋♂️🙋♂️🌹🌹🌹👍👍👍👌👌👌ആശംസകൾ നേരുന്നു🙏🇮🇳🚩🚩🚩
അനുജത്തിമാർക്ക് മംഗളശംസകൾ എന്നു സന്തോഷം ഉണ്ടാവട്ടെ ഉപ്പക്കും ഉമ്മക്കും അങ്ങളമാർക്ക് സന്തോഷം സമാധാനം ഉണ്ടാവട്ടെ 🤲🤲🤲🤲
ഞങ്ങൾ ഒന്നിച്ചാണ് പഠിച്ചത് happy married life മക്കളെ 😍😍
നാഥാ ..
.ഈ ദമ്പതികൾക്ക് സന്തോഷപ്രദമായ ജീവിതം നയിക്കാൻ തൗഫീഖേ കണേ!. സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കണെ. ആമീൻ
അവരുടെ ജീവിതം റാഹതിൽ ആകട്ടെ..ആമീൻ
Aameen
ആമീൻ
എനിക്കും രണ്ട് പെൺമക്കൾ ഇരട്ടകൾ 'അവരേയും ഒരുമിച്ച് വിടണമെന്നാണ് ആഗ്രഹം'ഇതു കണ്ടപ്പോൾ ഈ മാതാ പിതാക്കൾ എത്രമാത്രം കഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കാം. ഒത്തിരി സതോഷം 'അവർ സുഖമായിരിക്കട്ടെ. അവർക്ക് എല്ലാവിധ ന ൻ മകളും നേരുന്നു'
സന്തോഷത്തോടെ അവെരുട വിവാഹം കഴിഞ്ഞു കാണാൻ തുണ നൽകേണമേ അല്ലാഹ് ആമീൻ
അൽഹംദുലില്ലാഹ്. എനിക്ക് ഇരട്ടക്കുട്ടികൾ ആണ്. അവരെ വളർത്താൻ പെട്ട പാട്. ഇവരെ 5 പേരെ വളർത്തിയ മാതാപിതാങ്ങൾക്ക് അഭിനന്ദനങ്ങൾ
അവിടെ എത്ര കഷ്ടപ്പാട് സഹിച്ചാണ് ഇത്രയും വലുതാക്കിയത് അവർക്ക് ജീവിതം നല്ല നിലയിൽ മുന്നോട്ടു പോകാനുള്ള തൗഫീഖ് ചെയ്യട്ടെ
ആമീൻ
Aameen
പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🥰🥰🥰🥰
അള്ളാഹു അനുഗ്രഹിക്കട്ടെ 👍
മൂന്നാൾ ക്കുമെന്റെ മംഗളാശംസകൾ❤️❤️❤️
Ningalude veed yevaden ikkaa.... Vallikkaadan yenn address kandonda choyche... Same address aan njangaludeyum
ആ അച്ഛനും അമ്മയ്ക്കും സഹോദരൻ മാർക്കും അല്ലഹ് അനുഗ്രഹിക്കട്ടെ
ആമീൻ ആമീൻ
Aameen ya rabalameen
മാഷാ അല്ലാഹ് ❤️അല്ലാഹു അവരുടെ ജീവിതത്തിൽ സന്തോഷം നൽകട്ടെ ആമീൻ
എല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ .....
ദാമ്പത്യ ജീവിതം സന്തോഷത്തിലാകട്ടെ
aameen
മാഷാ അള്ളാ. കണ്ടപ്പോൾ തന്നെ സന്തോഷവും അവർ പിരിയുന്നതു ഓർത്തപ്പോൾ സങ്കടവും തോന്നി. ശരിക്കും കണ്ണു നിറഞ്ഞു. എനിക്കും twins girls ആണ്. രണ്ടു പേരും ഒരേ വീട്ടിലേക്ക് തന്നെ പോകണമെന്നാണ് എന്റെ പ്രാർത്ഥന. Just for 15 years old.
🙏🙏🙏അമ്മ അച്ഛൻ 🙏🙏🙏നല്ല മക്കൾ ❤❤
5 മക്കളെയും പ്രസവിച്ചു വളർത്തി വലുതാക്കി, . 3 മക്കളുടെ കല്യാണം കഴിച്ചു പറഞ്ഞ ക്കുന്ന ഇവർക്ക് സന്തോശമുള്ള കുടുംബ ജീവിതം മരണം വരെ ദൈവം അനുഗ്രഹിക്കട്ടെ, എന്ന് പ്രാർത്ഥിക്കുന്നു കൂട്ടത്തിൽ ഉപ്പക്കും ഉമ്മക്കും ഒരു ബിഗ് സലൂട്ട്
Masha allahh👍👍👍Allahu avarude jividham hairakkatte 🤲🤲enikk 3 Plex babysa 3 penkuttykal
Alhamdhulillah bhagyavathy😍🥰
Masha allah. Alhamdulillah. Ini angottulla jeeviathilum allahu yellam khairaki kodukkane
അൽഹംദുലില്ലാഹ്
വളരെ സന്തോഷം
Sep 13 ന് ആയിരുന്നു എന്റെ കുട്ടി ജനിച്ച ദിവസം ആയിരുന്നു ഈ കുട്ടികൾ ജനിച്ചത്
ഞങ്ങൾ അന്ന് ഈ വാർത്ത കൗതുകകരമായാണ് കേട്ടത്
ഈ കുട്ടികളെയും parents നെ യും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
സ്ഥലവും നമ്മുടെ കരുനാഗപ്പള്ളി
آمـــــــــــــين يا أرحم الراحمــــــــــين🤲
اللهم لك الحمد ولك شكرا 🤲
Vdo 👌but ആദ്യം ആര് വന്നു വന്നു ബല്ലാത്ത ചോദ്യം 🙃ഉമ്മ 🤔
അള്ളാഹു ഹൈറക്കട്ടെ സന്തോഷത്തിലാവാട്ടെ
1:48 husband inte anuvatham veno padikan ?
Nth chodiyam aan he?
Kastm
ആ ഉപ്പാക്കും ഉമ്മാക്കും big salute
റബ്ബുൽ ഹിസ്സത്ത് ഈ കൂട്ടായ്മ. മരണം വരെ നലനിർത്തി തരുമാറാട്ടെ🤲🤲🤲
Masha allah 🥰🥰🥰നാഥൻ അനുഗ്രഹിക്കട്ടെ ഈ സഹോദരി സഹോദരൻ മാരെ 😍😍😍ഇനിക്കും ഉണ്ട് twins
ഉമ്മച്ചി എന്ന വനിതാ രത്നത്തിനെ കൂടി കാണാൻ മോഹം തോന്നി 🙏❤
മൂന്നു സഹോദരിമാർക്കും നല്ല ജീവിതം നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു 🤲🏻🤲🏻🤲🏻🤲🏻🥰❤️
ഇങ്ങനെ ഒരു പഞ്ചരത്നത്തെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ് ഉത്രാ ഉത്രജ ഉത്തമ ഉത്രജൻ ഉത്തരാ അവരെപ്പറ്റിയെ കേട്ടിട്ടുള്ളൂ ഇവരെപ്പറ്റി കേട്ടതിനും വളരെ സന്തോഷം ഒരു പെൺ കൊച്ചിനെ കെട്ടിക്കാൻ പാടുപെടുന്നിടത്ത് മൂന്നു പേരെ ഒന്നിച്ച് കെട്ടിച്ചല്ലോ സന്തോഷം
ദൈവം അള്ളാഹു തന്ന മക്കളെ നിതിയായി കരുതിയ മാതാപിതാക്കൾ ക്ക് എന്നും അല്ലാഹുവിന്റെ nithiyayirikkate🤲🤲🤲🤲🤲
aameen Aameen
Masha Allah 🥰 padachon marnm varekum avarku nlloru jeevitham koduktee 🤲🏻
നല്ല ജീവിതം പടച്ചവൻ തരട്ടെ: മക്കളേ നിങ്ങളെ വളർത്തിയ മാതാവിന്ന് ഒരു പ്രാർത്ഥന തരാം
بارك الله لكما وبارك عليكما وجمع بينكما بی الخير✨🌹🌹🌹🌹😍😍😍😘😘
aameen
Allahu gairlm barkattlm aakii kodukette ellarudem life àameen ya rabbal aalameen
Ummachi avideyea
Reporter entho chodyam annu chodikkane navadhambathikal ellarkum asamsakal
Kananthanne enthorubangi moonnupereyum orumich.maranam vareyum orumich jeevikkan deergayuss nalkatte 🤲🤲🤲
ആശംസകൾ... 💕💕💕
മാഷാ അള്ളാ. ❤️🤲
Alhamdulillah. May Allah bless all the couple.
Allahuve avarude jeevitham sandosha thode maranam vare allahu anugrahikkatte. أمين يارب العالمين 🤲🤲👍👍
അല്ലാഹു അവരുടെ ജീവിതം ഹയർ ആക്കി കൊടുക്കട്ടെ
Very good 👍👍👍👍👍👍👍👍👍👍
Masha allah 😍masha allah
മൂന്ന് പെൺകുട്ടികൾ ആണെന്ന് പറഞ്ഞു കളിയാക്കിയവരെ ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണ് കുട്ടിയുടെ പിതാവ്. ഇതിനുമുൻപും സമാനമായ ഒരു വിവാഹം ഉണ്ടായി നാലു പെൺകുട്ടികളുടെ വിവാഹം ഒരു ദിവസം
❤❤❤❤
Ma sha allha ❤❤️
Maranm vare santhoshathil jeevikkan thoufeeq cheyyatte
God bless your married life
മക്കൾ ക്കും കുടുംബത്തിനും സർവ്വ സന്തോഷവും നാഥൻ നൽകട്ടെ
ബാറകല്ലാഹു ലക്കും വാഭാറക അലൈകും വാജമഅല്ലാഹു ബൈനക്കും ഫീ ഖൈർ
Happy married life.. ⛲
മാഷാ അള്ളാഹ്. എല്ലാം അല്ലാഹുവിന്റെ hairu. 🤲🏻🤲🏻🤲🏻🤲🏻