ความคิดเห็น •

  • @Behindwoodsink
    @Behindwoodsink ปีที่แล้ว +37

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @priyakn3326
    @priyakn3326 ปีที่แล้ว +529

    എൻ്റെ പൊന്നുമോളെ ... ഇന്നത്തെ ആൾക്കാർ സ്ത്രീകളും ,പുരുഷന്മാരും കണ്ടു പഠിക്കട്ടെ. .. ദൈവങ്ങൾ അനുഗ്രഹങ്ങൾ വാരിക്കോരി തരട്ടെ.

  • @subhads2591
    @subhads2591 ปีที่แล้ว +456

    അദ്ദേഹം എണീറ്റ് നടന്നു സന്തോഷത്തോടെ കുടുംബജീവിതം നയിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. നന്മകൾ മാത്രം നേരുന്നു. 🙏🙏🙏🙏🙏❤

  • @aryaarya6016
    @aryaarya6016 ปีที่แล้ว +240

    ആ കുട്ടിക്ക് എല്ലാം ഭാവുകങ്ങളും നേരുന്നു🙏🏻🥰🥰🥰🥰ആ കുട്ടിക്ക് ഒരു ജോലി കൊടുത്ത് സഹായിക്കു ഗവണ്മെന്റ്🙏🏻

    • @samuelprince4684
      @samuelprince4684 ปีที่แล้ว +1

      Pinne um jolli ivarude snehathathinu munnill ithonum avshymilla avru nannayi jeevikkum ipo ulla girls nu job,cash nokki kettoo snehathinonum vilayilatha Ee kaalaghattathil ivare pole ullavare kurich ariyaan kazhiyunathu thanne bhagym

    • @aryaarya6016
      @aryaarya6016 ปีที่แล้ว +2

      @@samuelprince4684 അവരുടെ സ്നേഹം പരിശുദ്ധമാണ് ഞാൻ പറഞ്ഞത് അതല്ല ഈ കാലഘട്ടത്തിൽ ജീവിക്കണമെങ്കിൽ ഒരു ചെറിയ ജോലിയെങ്കിലും വേണം ആ ചേട്ടന് തുടർചികിത്സ അവരുടെ ജീവിതം എല്ലാത്തിനും അവർക്ക് ഒരു ജോലി കൂടി ആയാലെ ഒരു അടിത്തറ ഉണ്ടാകു അതാണ്‌ ഞാൻ പറഞ്ഞത് 🤗

    • @arunthomas6130
      @arunthomas6130 หลายเดือนก่อน

      ​@@aryaarya6016please joli kodukku

  • @mubassirmuthus7113
    @mubassirmuthus7113 ปีที่แล้ว +214

    അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്ക് നൽകട്ടെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന സഹോദരി

  • @vinithpathmaja2622
    @vinithpathmaja2622 ปีที่แล้ว +349

    അയാൾ ഏണീറ്റ് നടക്കും എന്നുള്ള കാര്യം ഉറപ്പാണ്. കാരണം മരുന്നിനെക്കാൾ വലിയ ഔഷധമായ സ്നേഹമാണ് അയാളുടെ കൂടെയുള്ളത്.🥰

    • @shanushammas3245
      @shanushammas3245 ปีที่แล้ว +7

      Theerchayaayum allaahu ellam kaanunnavanaaan

    • @shahananiyu7797
      @shahananiyu7797 ปีที่แล้ว +3

      Yes correct 👍👍

    • @sabuanas4736
      @sabuanas4736 ปีที่แล้ว +2

      Correct

    • @sijanshihar4897
      @sijanshihar4897 ปีที่แล้ว +1

      സത്യം ആണ് 🥰

    • @alikoya9972
      @alikoya9972 หลายเดือนก่อน

      സത്യാ മരുന്നല്ല വലുത് സ്നേഹമാണ് ഏറ്റവും വലുത് എൻ്റെ അനുഭവം ഇതാണ് പക്ഷെ മെൻ്റലി പ്രോ ഇം ആണ് എൻ്റെ Hus😢😢😢 ഇപ്പം ഗുളിക ഇല്ല സ്നേഹമാണ് മരുന്ന്

  • @2030_Generation
    @2030_Generation ปีที่แล้ว +255

    *ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ അഗാധമായി പ്രണയിക്കുന്നു.... 😍 ഇതിൽ കൂടുതൽ എന്ത് വേണം ഈ ഭൂമിക്ക് നിലനിൽക്കാൻ...!!!!*

  • @fizafathima99
    @fizafathima99 ปีที่แล้ว +153

    എന്റെ ശിവേട്ട നിങ്ങളുടെ. ഭാഗ്യമാണ് ആ പെൺകുട്ടി. ശിവേട്ടൻ എഴുന്നേറ്റു നടക്കും ഉറപ്പ്.

  • @fadiyaaa._
    @fadiyaaa._ ปีที่แล้ว +68

    തളർന്നു പോയിട്ടും കൂടെ നിന്നില്ലേ ദയ്‌വം കൂടെ ഉണ്ടാകും ഇത്രയും മാറ്റം വന്നില്ലേ ഇനി നടക്കാനും കഴിയും അതിനു വേണ്ടി പ്രാർത്ഥിക്കുന്നു നിങ്ങൾക്കു വേണ്ടി ജീവിതം മാറ്റിവെച്ച aa ഏച്ചിക്ക് നല്ലൊരു ജീവിതം കൊടുക്കാൻ കഴിയട്ടെ

  • @oldisgold1977
    @oldisgold1977 ปีที่แล้ว +41

    ആ കുട്ടിക്കൊരു ജോലി. കൂടി വേണമായിരുന്നു. ആരെങ്കിലും. അതുകൂടി സാധിച്ചു കൊടുക്കണേ. ഒരു വരുമാനമാർഗം. ശിവനും. 🙏

  • @joypoulose9168
    @joypoulose9168 ปีที่แล้ว +39

    ആത്മാർത്ഥമായ പ്രണയം
    തീർച്ചയായും ശിവനെ
    പൂർണ്ണ ആരോഗ്യവാനാക്കും.
    മകളേ...അഭിനന്ദനങ്ങൾ

  • @shahidanoushad7696
    @shahidanoushad7696 ปีที่แล้ว +45

    ഒരുപാട് ദുരന്തം നിറഞ്ഞ വാർത്ത കളിൽ നിന്നും വേറിട്ട സന്തോഷം നിറഞ്ഞ വാർത്ത അമ്മ പറഞ്ഞത് പോലെ ഒരേ സമയം സന്തോഷവും കരച്ചിലും വന്നു എന്തായാലും ശിവൻ എത്ര യും പെട്ടന്നു എനിച്ചു നടക്കട്ടെ നമുക്ക് ദൈവത്തിനോട് പ്രാർത്ഥിക്കാം 🥰🥰🥰

    • @aryadeviik786
      @aryadeviik786 ปีที่แล้ว +1

      Bhagavan anugrahikkatte sivanu natakkan kazhiyum🙏🏻♥️

  • @sabithap3584
    @sabithap3584 ปีที่แล้ว +96

    ആ സ്നേഹത്തോടെ ഉള്ള ശിവെട്ടാ എന്ന വിളി❤️❤️❤️

  • @ragisantoshc.s3206
    @ragisantoshc.s3206 ปีที่แล้ว +37

    കളങ്കമില്ലാത്ത സ്നേഹം... ചേട്ടന് നടക്കാൻ സാധിക്കും.... ദൈവം കൈവിടില്ല.... 🙏🙏🙏

  • @mrvs7307
    @mrvs7307 ปีที่แล้ว +57

    ആ കുട്ടിയെ ഭാര്യ യാ യി കിട്ടിയ ശിവനാണ് ഏറ്റവും ഭാഗ്യവാനായ ഭർത്താവ്:: ഏതെങ്കിലും സംഖടനയോ സർക്കാരോ ഒരു ജീവിധ മാർഗം ഉണ്ടാക്കി കൊടുക്കണം എന്ന് ആശിക്കുന്നു: അദ്ദേഹം പെട്ടന്ന് സുഖമായി വരട്ടേ എന്ന് പ്രാർത്തിക്കാം.' രണ്ട് പേർക്കും ഓണാശംസകൾ -

  • @Reshma.N8405
    @Reshma.N8405 ปีที่แล้ว +48

    ജീവിതത്തിന്റെ താളം തെറ്റുന്ന നിമിഷം, തളർന്ന് വീഴാൻ പോകുന്ന നിമിഷം, താങ്ങിനിർത്തി തണലാകുന്നതെന്തോ അതാണ് ദൈവം.

  • @jessybiji1021
    @jessybiji1021 ปีที่แล้ว +81

    ആരെങ്കിലും ഒരു വീട് വെച്ച് കൊടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു

  • @najlakabeer5521
    @najlakabeer5521 ปีที่แล้ว +65

    ദയവുചെയ്ത് അനാവശ്യ ചോദ്യങ്ങൾ ചോദിക്കല്ലേ... അവർ ജീവിക്കട്ടെ..

  • @dr.nisham3308
    @dr.nisham3308 ปีที่แล้ว +50

    ആ പാവങ്ങൾ ആയത് കൊണ്ട് തല്ലു തന്ന് വിട്ടില്ല.. എന്ത് ശോകം ആണ് നിങ്ങളുടെ attittude... മറ്റുള്ളവരുടെ emotions മനസ്സിലാക്കാതെ കുത്തി കുത്തി ചോദിക്കുന്നു... നിങ്ങൾ ആണ് ആ സ്ഥാനത്തു എങ്കിൽ ആരെങ്കിലും ഇങ്ങനെ നിങ്ങളോട് ചോദിച്ചാൽ എങ്ങനെ ആയിരിക്കും പ്രതികരിക്കുക... റീച്ച് കിട്ടാൻ വേണ്ടി ഒരു മനസ്സാക്ഷിയും ഇല്ലാതെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു

    • @healthiswealth1008
      @healthiswealth1008 ปีที่แล้ว

      Yes👍💪🏻👌🤝

    • @shabeenanaser2647
      @shabeenanaser2647 ปีที่แล้ว

      സത്യം എനിക്കും തോന്നി ബോറായിപ്പോയി ഒരു ബോധല്ലാത്ത അവതരണം

  • @rsr1887
    @rsr1887 ปีที่แล้ว +93

    അവന് അവൾ തുണയാകുമ്പോൾ അവർക്ക് തുണയായി ദൈവം ഉണ്ടാകും 🥰🥰

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว +41

    ഇതാണ് ഭാര്യ , സ്നേഹം , ആത്മാർഥത , !!! .

    • @opinion...7713
      @opinion...7713 ปีที่แล้ว

      അപ്പോ ഭർത്താവ്, സ്നേഹം..?
      അതൊക്കെ ?

  • @bakeware_cakes7722
    @bakeware_cakes7722 ปีที่แล้ว +48

    സബിത.. ഈശ്വരൻ നിനക്ക് എല്ലാ ഐശ്വര്യ ങ്ങളും തരട്ടെ.. Shivan വേഗം സുഖം പ്രാപിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @Rajayogi777
    @Rajayogi777 ปีที่แล้ว +39

    യഥാര്‍ത്ഥ സ്നേഹമുളള പെൺകുട്ടി🙌

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว +48

    എല്ലാവിധ.ആശംസകളും നേരുന്നു... സുഖവും ദുഃഖവും. സന്തോഷവും സന്താപവും ഒക്കെ പങ്കിട്ട് സ്നേഹിച്ച് ജീവിക്കുക.. 🥰🥰🥰🥰🥰ഓണാശംസകളും നേരുന്നു.

  • @opinion...7713
    @opinion...7713 ปีที่แล้ว +9

    നല്ലത് വരട്ടെ..
    നല്ലൊരു ഭാര്യ ഉണ്ടെങ്കിലും കാമം മൂത്ത് വേറെ പോവുന്നവൻന്മാരും, നല്ല ഭർത്താവ് ഉണ്ടേലും വേറെ പോവുന്നവൾന്മാരും ഇതൊക്കെ കണ്ട് മനസിലാക്കട്ടെ...❤️

  • @mutthusvlog2475
    @mutthusvlog2475 ปีที่แล้ว +40

    പാവം ഇപ്പളും ആകുട്ടിക്ക് സങ്കടം ഉണ്ട് പെട്ടന്ന് എണീറ്റു നടക്കട്ടെ 😭❤

  • @arfanamol213
    @arfanamol213 ปีที่แล้ว +46

    ഇനിയുള്ള ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാവട്ടെ...

  • @binoycp1065
    @binoycp1065 ปีที่แล้ว +45

    എനിക്കറിയില്ല എന്താന്ന്.... അതാണ് സ്നേഹം.ഇവിടെയൊക്കെയാണ് ദൈവത്തെ പ്രത്യക്ഷമായി കാണാനാവുന്നത്🌹🌹🌹🙏

  • @homebeautymanbeauty4566
    @homebeautymanbeauty4566 ปีที่แล้ว +5

    മാനസിക സംതൃപ്തി ആണ് ഏറ്റവും വലുത് , ആരോഗ്യം ഉള്ള സ്നേഹ ശൂന്യമായ പങ്കാളിയെക്കാൾ എന്ത് കൊണ്ടും നല്ലത് ഇത് പോലുള്ള ആളുകൾ ആണ്

  • @shalisaju2980
    @shalisaju2980 ปีที่แล้ว +16

    പുണ്യ ജന്മം. She is an angel.

  • @oldisgold1977
    @oldisgold1977 ปีที่แล้ว +6

    ഇതിനെയാണ് പ്രണയം സ്നേഹം. പ്രേമം. എന്നക്കെ പറയുന്നത്.ഇതാണ് പ്രണയം 👌 ഇങ്ങനെയാവണം പ്രണയം. ശിവനു എഴുന്നേറ്റ് നടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു മക്കളേ. ഈ ത്യാഗത്തിന് മുൻപിൽ. ദൈവംപോലും തോറ്റുപോകും.

  • @shiiii4272
    @shiiii4272 ปีที่แล้ว +56

    പക്വതയുള്ള സംസാരം... നന്മകൾ നേരുന്നു...💕

  • @jahan794
    @jahan794 ปีที่แล้ว +8

    മാന്യത യില്ലാത്ത മാധ്യമ പ്രവർത്തകൻ...

  • @fanoftheyear5498
    @fanoftheyear5498 ปีที่แล้ว +22

    നല്ലൊരു മനസ്സിന് ഉടമയായ മോൾക് മോൾടെ ശിവേട്ടന്റെ കൂടെ ദൈവം നല്ലൊരു കുടുംബജീവിതം തരും ഉറപ്പ്..

  • @Darkstallion566
    @Darkstallion566 ปีที่แล้ว +23

    എന്റെ ചാനൽ ചേട്ടാ ഒന്ന് ഇറങ്ങി പോവുന്നുണ്ടോ അവിടുന്ന്... അല്ലെങ്കി കല്ലെടുത്തെറിയും.
    ആവശ്യമില്ലാത്ത ചോദ്യം ചോദിച്ചു അവരെ വിഷമിപ്പിക്കാതെ 👺👺

  • @lintasubin6086
    @lintasubin6086 ปีที่แล้ว +5

    തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹം. ഇതാണ് യഥാർത്ഥ സ്നേഹം

  • @hadiasur7116
    @hadiasur7116 ปีที่แล้ว +1

    ഇത്രയും നല്ല മനസുള്ള പെൺകുട്ടികൾ ഇപ്പോൾ വളരെ ചുരുക്കമാണ്.ഈ മനുഷ്യനെ ഇത്രയും സ്നേഹിച്ചു ശുശ്രുഷിക്കുന്ന സബിതയെപ്പോലുള്ളവരെയും വീട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🏽🙏🏽😄😄

  • @athiramohanom5797
    @athiramohanom5797 ปีที่แล้ว +34

    ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @aiswaryanidhi510
    @aiswaryanidhi510 ปีที่แล้ว +11

    Happy marriage life ezhunetu nadakan sadikate god bless u

  • @MiniGeorge-jh8ri
    @MiniGeorge-jh8ri หลายเดือนก่อน

    ഇതാണ് ദൈവ സ്നേഹംദൈവ സ്നേഹം നിറഞ്ഞ മനസ്സാണ് സബിതയ്ക്ക് കരുണ നിറഞ്ഞ ഹൃദയം.ദൈവാനുഗ്രഹമുള്ള കുടുംബം സർവ്വേശ്വരൻ നിങ്ങൾക്കാവശ്യമുള്ള തെല്ലാം നല്കും അത്രയ്ക്ക് പരിപാവനമാണ് സബിത ശരിക്കും ഒരു മാലാഖദൈവ o നിങ്ങളെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏

  • @binduwilson2534
    @binduwilson2534 ปีที่แล้ว +14

    Personal details എന്തിന്‌ കിള്ളി കിള്ളി ചോദിച്ചു പരസ്യപ്പെടുത്തുന്നു ? ആള്‍ക്കാരുടെ പ്രൈവസി കുറച്ചു കൂടി നോക്കേണ്ടത് ആണ്.....

  • @joicejalaja5513
    @joicejalaja5513 ปีที่แล้ว +4

    God bless you മക്കളെ, മുമ്പോട്ടുള്ള ജീവിതം അനുഗ്രഹവും സന്തോഷവും നിറഞ്ഞതാവാൻ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു.

  • @eviiaanorravlogs1655
    @eviiaanorravlogs1655 ปีที่แล้ว +13

    എല്ലാവരും sis ലിനിയുടെ ഭർത്താവിന്റെ രണ്ടാംവിവാഹം വാനോളം ഉയർത്തികൊണ്ട് നടന്നുകൊണ്ട് അന്നേദിവസം ആരും ശ്രെദ്ധിക്കാതെ പോയ വിവാഹം ,may god bless u both 👏👏👏

  • @mxpro-
    @mxpro- ปีที่แล้ว +12

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. രണ്ടുപേരെയും ദൈവങ്ങൾ ഒരുപാട് അനുഗ്രഹിക്കട്ടെ... എത്രയും പെട്ടന്ന് അദ്ദേഹം സാദാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 ആമോളുടെ മനസ്സ് ദൈവങ്ങൾക്ക് കാണാതിരിക്കാൻ കഴിയില്ല 🙏🙏🙏🙏

  • @yahiya7290
    @yahiya7290 ปีที่แล้ว +30

    ഇപ്പഴത്തെ കുറെ അവളുമാരും അവന്മാരുമെല്ലാം ഇതൊക്കെ കണ്ടു പടിക്ക്..എവിടുന്ന് എന്തൊക്കെ സംഭവിച്ചാലും നന്നാവില്ല എന്നുള്ളതിനെയൊക്കെ പിന്നെന്താ പറയുക

  • @omanas1517
    @omanas1517 ปีที่แล้ว +1

    ദൈവം കൂട്ടി ചേർത്തു ബാക്കി ദൈവം നോക്കി കൊജ്ജം സബിതയുടെ നല്ല മനസിന് നന്ദി എല്ലാം ഭംഗി ആക്കും

  • @jeenavinu140
    @jeenavinu140 ปีที่แล้ว +11

    God bless you both 🙏

  • @whiteandwhite545
    @whiteandwhite545 หลายเดือนก่อน

    എന്റെ പൊന്നു മോൾക്ക് സർവ്വശക്തനായ ദൈവം തമ്പുരാൻ എല്ലാ നന്മകളും ചൊരിയട്ടെ 🙏❤️❤️❤️❤️❤️❤️❤️

  • @navamikunjamma8970
    @navamikunjamma8970 ปีที่แล้ว +19

    happy married life🌹🌹❤❤

  • @kochumolaji4324
    @kochumolaji4324 ปีที่แล้ว +16

    എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ

  • @sukumariammukutty435
    @sukumariammukutty435 ปีที่แล้ว +3

    നല്ല മനസ്സുള്ളവർ ഇവർക്കു സഹായങ്ങൾ ചെയ്തു കൊടുക്കണം ദയവായി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @MehnoorDiaries
    @MehnoorDiaries ปีที่แล้ว +9

    അവർക്ക് ഒറ്റക് താമസിക്കാൻ പ്രാഥമിക കാര്യങ്ങൾ കഴിഞ്ഞു കൂടാൻ പറ്റുന്ന ഒരു വീട് ഞാമുക് ഒന്നിച്ചു നൽകിയാൽ 👍🏻

  • @rsr1887
    @rsr1887 ปีที่แล้ว +19

    നജ്ജിയമ്മേ പോലുണ്ട് അമ്മ 😍

  • @shameertipz7639
    @shameertipz7639 ปีที่แล้ว +3

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ ഞാനും ഇതേ പോലെ തളർന്നുകിടക്കുന്ന വ്യക്തിയാണ് ഭാര്യയും രണ്ട് മക്കളുമുണ്ട് അൽഹംദുലില്ലാ

  • @parusvlogs5819
    @parusvlogs5819 ปีที่แล้ว +2

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏 എല്ലാ വയ്യായ്കകളും മാറി രണ്ടു പേരും സുഖം മായി ജീവിക്കും എല്ലാ വിധ ആശംസകളും നേരുന്നു.

  • @manilalmanilal1084
    @manilalmanilal1084 ปีที่แล้ว +11

    Daivam anugrahikattey❤❤

  • @socialscienceacademy6586
    @socialscienceacademy6586 ปีที่แล้ว +28

    ചോദ്യം ചോദിക്കുന്ന ചേട്ടന് ബോധം തീരെയില്ല. Viewerട കൂടണം എന്ന ചിന്ത മാത്രം

    • @nimy7654
      @nimy7654 ปีที่แล้ว

      True..

  • @achuponnu6219
    @achuponnu6219 ปีที่แล้ว +2

    Vegam thanne ee chtn ezhunett nadakte ♥️🙏nalloru chechi..chtn.. nannayi pokate kudumbajeevitham

  • @riyarr4934
    @riyarr4934 ปีที่แล้ว

    God bless you sivetta and sabitha chechii, ningalude iruvarudeyum kudumbajeevitham anugrahikkapedatte. Chettan vegam eneechu nadakkate ennu asamsikunnu.

  • @rajeswarivijayan1300
    @rajeswarivijayan1300 ปีที่แล้ว +3

    God bless both of you 🙏❤

  • @shihabp6607
    @shihabp6607 ปีที่แล้ว +30

    Happy married life ❤️❤️

  • @Revamma-pb8mp
    @Revamma-pb8mp หลายเดือนก่อน +2

    ഇതണു സ്നേഹം ഒരായിരം ആശംസകൾ🙏🙏

  • @minivijay9272
    @minivijay9272 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ. വേഗം ഭേദം അആവാൻ പ്രാർത്ഥിക്കുന്നു

  • @roshnisunilkumar3900
    @roshnisunilkumar3900 ปีที่แล้ว +2

    പ്രിയപ്പെട്ട യൂ ട്യൂബർമാരെ നിങ്ങൾക്ക് ഇവരെ സഹായിച്ചുകൂടെ

  • @vigilkumar4137
    @vigilkumar4137 ปีที่แล้ว +2

    Best of luck and God bless you 🥰

  • @opinion...7713
    @opinion...7713 ปีที่แล้ว +5

    ഈ അവസ്ഥയിൽ സ്ത്രീ ആയിരുന്നേൽ ഈ ഭർത്താവ് അവരെ ഇതുപോലെ നോക്കുമോ ?
    അതോ കുറച്ച് മാസങ്ങൾ നോക്കി ശരി ആയില്ലേൽ സ്വന്തം ഇഷ്ടത്തിനും, പല ആവശ്യങ്ങൾക്കും ,വീട്ടുകാരുടെ ഇഷ്ടത്തിനും നിർബന്ധത്തിനും വഴങ്ങി വേറെ വിവാഹം ചെയ്യുമോ ?

  • @anjubabu1382
    @anjubabu1382 ปีที่แล้ว +4

    Happy married life chechi chetta🥰🥰🥰🥰

  • @Jomz432
    @Jomz432 หลายเดือนก่อน

    ഒരുപാട് സ്നേഹിച്ച ചെക്കൻ ഇപ്പോ ഏതു അവസ്ഥയിൽ ആണേലും കൂടെ ജീവനോടെ കിട്ടുന്നത് ഒരു അനുഗ്രഹം ആണ്. കല്യാണം നിച്ചയിച്ചട്ടു ഒരാൾ നഷ്ടം ആകുന്നത് ഒരിക്കലും സഹിക്കാൻ പറ്റാതെ കാര്യം ആണ് എന്നും ജീവിതത്തിൽ ഒരു തീരാ നോവന്നു.😢 അനുഭവിച്ചു അറിഞ്ഞ ആളാണ് ഞൻ

  • @abhinjeromejerone7037
    @abhinjeromejerone7037 ปีที่แล้ว +1

    God bless them.

  • @premvvarghese
    @premvvarghese ปีที่แล้ว +4

    Bless the girl

  • @Greeshuz
    @Greeshuz ปีที่แล้ว +3

    Dhaivam anugrahikum randuperaum..🥰🥰🥰😍😍😍

  • @lachuzzzlachu9762
    @lachuzzzlachu9762 ปีที่แล้ว +8

    സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം ആശംസിക്കുന്നു. അദ്ദേഹത്തിന്റെ അസുഖം എല്ലാം ഭേദമായി നടക്കാൻ കഴിയട്ടെ.

  • @Titanmicky564
    @Titanmicky564 ปีที่แล้ว +3

    ദൈവം സംരക്ഷിക്കട്ടെ 😍😍😍😍😍😍😍ബിഗ് സല്യൂട്ട് 😍😍

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 ปีที่แล้ว +5

    Happy merried life ❤❤❤

  • @aksajai4403
    @aksajai4403 ปีที่แล้ว +15

    Happy married life 💕💕

  • @minnaneenavlogs7585
    @minnaneenavlogs7585 ปีที่แล้ว +7

    സ്നേഹത്തിന് വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയുമോ.. ഇവരുടെ മുന്നിൽ അതും തോറ്റുപോകും..

  • @usharajasekar9453
    @usharajasekar9453 ปีที่แล้ว

    PRAISE THE LORD JESUS🙏ANBU ETHU KURAIYUM POORNAMAKUM ATHIRKU EXAMPLE INTHA JODIGAL. SUPER. UNMAYANA ANBU ITHU THA. UNGALKU VAZHGAYIL ORU KURAYUM IRUKATHU. CONGRATULATIONS. GOD BLESS BOTH OF YOU🙏

  • @richuvlog1611
    @richuvlog1611 ปีที่แล้ว +9

    Igganeyulla varthagalan innathe samooham kaneddath good bless you

  • @unnikuttan3890
    @unnikuttan3890 ปีที่แล้ว +4

    എല്ലാ നന്മകളും നേരുന്നു ☺️❤️🥰🙏

  • @sheenusvlogchannel700
    @sheenusvlogchannel700 หลายเดือนก่อน

    ആ കുട്ടിക്ക് നല്ല ഒരു മനസ്സ് ഉണ്ട്‌. അദ്ദേഹം എണീറ്റു നടക്കും 🙏👍

  • @sethuprabhakaran4398
    @sethuprabhakaran4398 ปีที่แล้ว +5

    🙏🙏🙏 jeevithathil nallathumathram varatte

  • @rashfaisal5889
    @rashfaisal5889 ปีที่แล้ว +5

    Hpy married life

  • @aky7567
    @aky7567 ปีที่แล้ว +3

    ആ കുട്ടിക്ക് ഒരു ഗവണ്മെന്റ് ജോലി നേടി കൊടുക്കൂ.... 🙏🏻🙏🏻🙏🏻✨️

  • @achuachu4600
    @achuachu4600 ปีที่แล้ว +1

    Sabitha oru mathrikayakate🙏🙏. Innathekalath vivaham kazhichavarpolum inganoru avasthavannal upekshichponu. Sivante bagyamanu sabitha god bless. Sabidhayude vakkukalilpolum nishkalangatha pavam.... Ee janmam muzhuvanum daivam ivare orumich jeevikan anugrahikate🙏🙏🙏🙏

  • @raseenatirurkad3114
    @raseenatirurkad3114 ปีที่แล้ว +5

    ഇനി എണീറ്റ് നടക്കും... ഉറപ്പ്... 😍😍❤️❤️🌹🌹

  • @anithajiji9010
    @anithajiji9010 ปีที่แล้ว +1

    ഇത് സ് നേ ഹം തന്നെ ഇതാണ് പ്രണയം

  • @user-eg3xq7zd4z
    @user-eg3xq7zd4z หลายเดือนก่อน +1

    നല്ല കുട്ടി ദൈവം ഒരുപാട് അനുഗ്രഹം നൽക്കട്ടെ.

  • @jijisatheesh4266
    @jijisatheesh4266 ปีที่แล้ว +1

    Really great 🥰

  • @sruthibaburaj7718
    @sruthibaburaj7718 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 ปีที่แล้ว +2

    Sarveshwaran e snehathinu pakaram sarva aishwaryangalum anugrahangalum nalki anugrahikkatte🙌🙌🙌🙌

  • @kavyakavya8147
    @kavyakavya8147 ปีที่แล้ว

    God bless both of you

  • @archanasanal6815
    @archanasanal6815 ปีที่แล้ว +1

    Orupadu അനുഗ്രഹങ്ങൾ ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @MohanKumar-ki3gh
    @MohanKumar-ki3gh ปีที่แล้ว +5

    More than words, they require financial support to survive. Let's do something for them....All the very best

  • @68_sarathck62
    @68_sarathck62 ปีที่แล้ว +15

    Inspirational couples 😍🤝 Hands off 🥰

  • @mayakrishna8696
    @mayakrishna8696 ปีที่แล้ว +2

    Happy married life

  • @nanbanabi9897
    @nanbanabi9897 ปีที่แล้ว

    God bless you

  • @ibrahimismism9916
    @ibrahimismism9916 ปีที่แล้ว +4

    ശിവൻ 💕💕❤❤സബിത ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤❤❤🙏🙏🙏🙏🙏

  • @ajusworldak4996
    @ajusworldak4996 ปีที่แล้ว +2

    Namalu mathram snehichitu kariyamila namale snehikunnavar namaleyum mansilayilankil enthu cheyum,evar randuperum oru Mansa , daivam orupad anugrahikate 🙏🙏🙏eniku evare kandapol sakadam varunnu ,avarude mansu ,

  • @alansthomas7724
    @alansthomas7724 ปีที่แล้ว +1

    ദൈവം അവരെ ധാരാളമായി അനുഗ്രഹിക്കട്ടെ,...
    മീഡിയ എന്തിനാണോ എത്രയും കോനുഷ്ട് ചോദ്യങ്ങൾ ചോദിക്കുന്നത്, കേട്ടിട്ട് നമുക്ക് പറ്റണില്ല

  • @aswathijijinkk1299
    @aswathijijinkk1299 ปีที่แล้ว

    God bless you sister