റജിസ്തറേഷൻ നടന്നത് ഓൺലൈൻ.അതിന് റജിസ്തറേഷൻ പ്റക്റിയ പൂർത്തിയായില്ലല്ലൊ. വധു ഒരു മാസത്തിനകം വന്ന് സൈൻ ചെയ്താലല്ലെ പൂർത്തിയാകുന്നുള്ളൂ.രണ്ട് സ്ഥലങ്ങളിലുള്ള വ്യക്തികളുടെ ഇടപാട് ഓൺലൈനിലൂടെ പ്റക്റിയ പൂർത്തിയാവണം.ഇത് പൃർത്തിയായിട്ടില്ല.ഇതും എങ്ങിനെയാണാ ഓൺലൈൻ എന്ന് വിലയിരൂത്തുക.
ഇതിന് ഓൺ ലൈൻ നികാഹ് എന്ന് എങ്ങിനെയാണ് പറയുന്നത്.നികാഹ് നടന്നത് വരനും വധുവിന്റെ പിതാവും മുഖാമുഖല്ലെ. ഓൺ ലൈനാവണമെങ്കിൽ വരൻ ഒരു സ്ഥലത്തും വധുവിന്റെ പിതാവ് മറ്റൊരു സ്ലത്തുമായിരിക്കണ്ടെ.ഒരു സ്ഥലത്ത് വെച്ച് സാക്ഷികൾ മുമ്പാകെ മുഖാമുഖം നടന്ന നീകാഹാ എങ്ങിനെയാണ് ഓൺ ലൈനാവുക.
നിങ്ങൾ പറഞ്ഞത്. കറക്റ്റ് സോഷ്യൽ മീഡിയയിൽ പേരെടുക്കാൻ വേണ്ടിയാ വേറെ ഒന്നിലല്ല.... ഇതിനെക്കാളും.. വളരെ ലീവ് കിട്ടാത്തവർ ഇവിടെ.. നാട്ടിലെ എമർജൻസിക്കായി വന്നിട്ട് നിക്കാഹ് ചെയ്തിട്ടുണ്ട്.. പിന്നെ.. ഇതൊക്കെ വെറും ഒരു പൊട്ടിസം...
ഇതിൽ ഒരു തെറ്റും ഇല്ല പിതാവും വരനും സാക്ഷികളും ഒരു സദസിൽ ഉണ്ടല്ലോ നികാഹ് ഫിസിക്കലാണ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തത് ഓൺലൈനായി അത് മാരേജ് സർട്ടിഫിക്കറ്റിനാണ്
ഒരു സ്ഥലത്ത് വെച്ച് വരനും വധുവിന്റെ പിതാവും സാക്ഷികളുടെ സാനാനിധ്യത്തിൽ തീർത്തും അവരുടെ മതാചാരപ്റകാരം നിർവ്വഹിക്കപ്പെട്ട ഒരു നികാഹിനെ ഓൺലൈനിന്റെ തലയിൽ വെച്ച് കെട്ടുകയാണോ.ദയവു ചെയ്ത് ഓൺ ലൈനിനെ അപകീർത്തിപ്പടുത്തരുത്.
നികാഹ് യഥാവിധി നടന്നിടുണ്ട്.വധു വിദേശത്താണെന്ന് മാത്റം.സാധാരണ വരന്റെ നാട്ടിൽ വെച്ച് നികാഹ് നടക്കുമ്പോൾ വധു മറ്റൊരു സ്ഥലത്ത് വധുവിന്റെ വീട്ടിലാണല്ലൊ ഉണ്ടാകാറുള്ളത്.
ഓൺലൈനിൽ നടത്തേണ്ടതാണോ വിവാഹം
പണിയും ഓൺലൈൻ ആയി നടക്കുന്ന കാലം വരുമോ 😂
Hi🙏🎉🎉🎉😢😢👍👍👍👌👌👌
നിക്കാഹ് ഓൺലൈനിൽ ശരിയല്ല നിക്കാഹ് ഓൺലൈനിൽ ഒരിക്കലും അംഗീകരിക്കില്ല
അങ്ങന സമയം ഇല്ലങ്കിൽ കല്യാണം എടങ്ങേറായി കഴിക്കണ്ട
Hi🎉🎉🎉👍🌹🌹
ഇതു ഇപ്പോൾ വിഡിയോ ലൈ യിൻ ആയി പോയലോ😂
Hi🙏🙏👌👌👍👍💖💖💖💖
🤝
ഓൺ ലൈനായി,,, വധു വോ, വരനോ,, വേറെ ലൈൻ ആവാതെ നോക്കിയ മതി
ഇവർ ഏതാ ജാതി
റജിസ്തറേഷൻ നടന്നത് ഓൺലൈൻ.അതിന് റജിസ്തറേഷൻ പ്റക്റിയ പൂർത്തിയായില്ലല്ലൊ. വധു ഒരു മാസത്തിനകം വന്ന് സൈൻ ചെയ്താലല്ലെ പൂർത്തിയാകുന്നുള്ളൂ.രണ്ട് സ്ഥലങ്ങളിലുള്ള വ്യക്തികളുടെ ഇടപാട് ഓൺലൈനിലൂടെ പ്റക്റിയ പൂർത്തിയാവണം.ഇത് പൃർത്തിയായിട്ടില്ല.ഇതും എങ്ങിനെയാണാ ഓൺലൈൻ എന്ന് വിലയിരൂത്തുക.
ജോലി തിരക്ക് കാരണം ഒഴിവില്ല..
ഇതിന് ഓൺ ലൈൻ നികാഹ് എന്ന് എങ്ങിനെയാണ് പറയുന്നത്.നികാഹ് നടന്നത് വരനും വധുവിന്റെ പിതാവും മുഖാമുഖല്ലെ. ഓൺ ലൈനാവണമെങ്കിൽ വരൻ ഒരു സ്ഥലത്തും വധുവിന്റെ പിതാവ് മറ്റൊരു സ്ലത്തുമായിരിക്കണ്ടെ.ഒരു സ്ഥലത്ത് വെച്ച് സാക്ഷികൾ മുമ്പാകെ മുഖാമുഖം നടന്ന നീകാഹാ എങ്ങിനെയാണ് ഓൺ ലൈനാവുക.
Athe
Vatt
@@rosha5672-i8r enkil kuthiravattam povuka
പൊട്ടമ്മാർ ഇതാണൊ ഓൺലൈൻ
👌👌👌👌👌👌
@@asoomdayatok8723 a
@@asoomdayatok8723àaaßâàsà aa
എന്ദിന. ചെങ്ങായ്. മാരെ.ഒരു. ദിവസത്തെ. ലീവ്. അവർക്ക്. കിട്ടിലെ. രണ്ട്. പേരും. ഗൾഫിൽ. ആണെങ്കിൽ. ഉപനെ. ഒരാഴ്ചക്ക്. കോണ്ട്. പോയാൽ. അവിടെ. വെച്ച്. നികാഹ്. ചെയ്യാമല്ലോ... ഇതെല്ലാം. വലിയ. സംഭവമാകുകയാ.. ഇന്ന്. ഗൾഫ്. നമുക്ക്. നിസ്. പ്രയാസം. പോയിവരാം..
നിങ്ങൾ പറഞ്ഞത്. കറക്റ്റ്
സോഷ്യൽ മീഡിയയിൽ പേരെടുക്കാൻ വേണ്ടിയാ വേറെ ഒന്നിലല്ല.... ഇതിനെക്കാളും.. വളരെ ലീവ് കിട്ടാത്തവർ ഇവിടെ.. നാട്ടിലെ എമർജൻസിക്കായി വന്നിട്ട് നിക്കാഹ് ചെയ്തിട്ടുണ്ട്.. പിന്നെ.. ഇതൊക്കെ വെറും ഒരു പൊട്ടിസം...
L@@shahulshahul6582
ഇതിൽ എന്താ ഇത്ര 😳😳😳
ഇതിൽ ഒരു തെറ്റും ഇല്ല
പിതാവും വരനും സാക്ഷികളും ഒരു സദസിൽ ഉണ്ടല്ലോ
നികാഹ് ഫിസിക്കലാണ്
പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തത് ഓൺലൈനായി
അത് മാരേജ് സർട്ടിഫിക്കറ്റിനാണ്
ഓൺ ലൈനിനെ അപകീർത്തിപ്പെടുത്തി.
നികാഹ് നടന്നത് ഓൺ ലൈനിലല്ല.രജിസ്തർ പ്റക്റിയ ഓൺലൈനിൽ പൃർത്തിയായിട്ടുമില്ല.
ഒരു സ്ഥലത്ത് വെച്ച് വരനും വധുവിന്റെ പിതാവും സാക്ഷികളുടെ സാനാനിധ്യത്തിൽ തീർത്തും അവരുടെ മതാചാരപ്റകാരം നിർവ്വഹിക്കപ്പെട്ട ഒരു നികാഹിനെ ഓൺലൈനിന്റെ തലയിൽ വെച്ച് കെട്ടുകയാണോ.ദയവു ചെയ്ത് ഓൺ ലൈനിനെ അപകീർത്തിപ്പടുത്തരുത്.
വേറേം ഉണ്ട് behrain ഉള്ള. ഓൺലൈൻ കല്യാണം..
Pottanmar
ഇതിനൊന്നും വിവാഹം എന്ന് പറയില്ല
സർക്കാറിൽ രജിസ്റ്റർ ചെയ്താൽ പിന്നെ എന്തിനാ എനിക്കാവശ്യം
ഇതൊക്കെ ശരീയത്തു ആന്നോ. കിതാബിലിങ്ങനെയൊക്കെ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടോ. അവസാനം സ്വർഗം. കിട്ടാതാകുമോ രണ്ടാൾക്കും.?
നികാഹ് നാട്ടിൽ നടന്നല്ലോ. അവിടെ പെണ്ണിന്റെ ആവശ്യം ഇല്ലല്ലോ. പിന്നെ രജിസ്റ്റർ ചെയ്യുന്നതല്ലേ on ലൈൻ ആയി ഉള്ളൂ
നിക്കാഹ് കഴിഞ്ഞോ......!!!
നികാഹ് യഥാവിധി നടന്നിടുണ്ട്.വധു വിദേശത്താണെന്ന് മാത്റം.സാധാരണ വരന്റെ നാട്ടിൽ വെച്ച് നികാഹ് നടക്കുമ്പോൾ വധു മറ്റൊരു സ്ഥലത്ത് വധുവിന്റെ വീട്ടിലാണല്ലൊ ഉണ്ടാകാറുള്ളത്.
Orjenal زنا معاذالله
👍👍