രണ്ട് കാലും കയ്യും ഇല്ല എന്നറിഞ്ഞിട്ടും എന്നെ വളർത്തിവലുതാക്കിയ എന്റെ ഉമ്മയും ഉപ്പയും Noor jaleela

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • പാടിയും പറഞ്ഞും സോഷ്യൽ മീഡിയയിൽ വൈറലായ നൂർ ജലീല തത്സമയം Noor jaleela th-cam.com/users/li...
    EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV രണ്ട് കാലും കയ്യും ഇല്ല എന്നറിഞ്ഞിട്ടും എന്നെ വളർത്തിവലുതാക്കിയ എന്റെ ഉമ്മയും ഉപ്പയും Noor jaleela

ความคิดเห็น • 1.7K

  • @Netzoneliveiuml
    @Netzoneliveiuml  ปีที่แล้ว +126

    പാടിയും പറഞ്ഞും സോഷ്യൽ മീഡിയയിൽ വൈറലായ നൂർ ജലീല തത്സമയം Noor jaleela th-cam.com/users/liveVuIDjLqET9M?feature=share

  • @loadingsat
    @loadingsat ปีที่แล้ว +3

    എന്തു രസമാണ് കുട്ടി മുഖത്തുള്ള സമചിത്തതയുടെ പ്രസന്നത. നിന്റെ അറിവും പ്രസംഗ വിളംബരവും. മോള് നമ്മുടെ സർക്കാർ സ്കൂളുകളിൽ കുഞ്ഞുങ്ങൾക് സമയം കിട്ടുമ്പോൾ ബോധവൽക്കരണ ക്ലാസ്സെടുക്കണം. മോളുടെ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ, മോളുടെ വാക്കു കേൾക്കാൻ രസമാണ്

  • @unniankuttychakkingal1457
    @unniankuttychakkingal1457 2 หลายเดือนก่อน

    നൂറയുടെ വാക്കുകൾ മനസ്സിന് വലിയ ശക്തി തന്നു,പടച്ചവൻ എല്ലാമെല്ലാമായ സ്നേഹം തന്നു കൊണ്ടേയിരിക്കുന്നു.الحمدلله

  • @basheercp3292
    @basheercp3292 ปีที่แล้ว +873

    റബ്ബ് തന്ന അവസ്ഥയോട് പൊരുത്തപ്പെട്ട് ഇത്രയും ഭംഗിയായി ചിരിക്കാനും നല്ല വാക്കുകൾ പറയാനും പറ്റുന്ന അവസ്ഥയാണ് നിങ്ങൾ ചെയ്യുന്ന ഇബാദത്ത്, അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @sebastianv8875
    @sebastianv8875 ปีที่แล้ว +1

    മിടുക്കി

  • @nazeemabasheer5738
    @nazeemabasheer5738 ปีที่แล้ว

    Mola deeninta velicham nalki allahu anugrahikatte

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว +426

    നല്ല ശബ്ദം... നല്ല ജ്ഞാനം.... നല്ല മുഖം... നല്ല കാഴ്ചപ്പാട്..... നല്ല നിലപാട്... എല്ലാത്തിനും ഉപരി നല്ല പ്രസംഗം 👍👌

  • @krishnakumargopalan9575
    @krishnakumargopalan9575 ปีที่แล้ว +1

    Great

  • @november22019
    @november22019 10 หลายเดือนก่อน +12

    രണ്ടും കൈയും കാലും ഉള്ള ഞാൻ!പോയി ചത്തൂടെ 😕really motivated 😊എനിക്ക് എന്നോട് തന്നെ എന്തോ പോലെ 😞ഇത്രയും കാലം അർത്ഥം ഇല്ലാതെ ജീവിച്ചു 🥺🥺

  • @premalathavb6516
    @premalathavb6516 ปีที่แล้ว

    Noorjamia. .you.. are.. greate
    God. Bless .you

  • @shakalam624
    @shakalam624 ปีที่แล้ว +9

    നൂർ ജമീല....പ്രകാശം വമിക്കുന്ന അതിസുന്ദരി....മനസ്സു കൊണ്ടും ശരീരം കൊണ്ടും.കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സുകളിലേക്ക് അതിസുന്ദരമായ പ്രകാശം ചൊരിയുന്നവൾ. സർവ്വലോക രക്ഷിതാവിൻ്റെ അനുഗ്രഹപ്പേമാരി മോളുടെ മേൽ വർഷിക്കട്ടെ.

  • @bestfriend396
    @bestfriend396 ปีที่แล้ว +3

    ആ ടീച്ചർ ജീവനോടെ ഉണ്ടെങ്കിൽ മോളോട് വന്നു ക്ഷമ പറയണം, അടുത്ത ഒരു സ്റ്റേജിൽ ഈ അനുഭവം പറയാൻ ഇടവരുത്തരുത്

  • @NijilA-rs8gt
    @NijilA-rs8gt ปีที่แล้ว

    Uyarangalil ethatte

  • @Shifa_muneeb
    @Shifa_muneeb ปีที่แล้ว +578

    ഞാൻ 10 ത്തിൽ പഠിക്കുമ്പോ കൊറോണ sceason ആയിരുന്നു അന്ന് tution പോവാൻ പൈസ ഇല്ലായിരുന്നു. അന്ന് എല്ലാവരും tution ഒക്കെ ഉണ്ടായിരുന്നു. ഞാൻ മാത്രം അതിന് ഇല്ലാരുന്നു. അന്ന് എന്നോട് ഞങ്ങടെ സ്കൂളിലെ ഒരു സർ എല്ലാവരുടെ മുമ്പിൽ ന്ന് ന്നോട് പറഞ്ഞു.നിനക്കൊന്നും a+ കിട്ടാൻ ഉള്ള യോഗ്യത പോലും ഇല്ല എന്ന്. കാരണം പാവപ്പെട്ടത്തോണ്ട് 😊അങ്ങനെ ഞാൻ വാശിക്ക് പഠിച്ചു full aplus വേടിച്ചു.🥰🥰🥰

    • @veenaveena1570
      @veenaveena1570 ปีที่แล้ว +43

      Congratz ♥️Ayalkk onnum mash aavan yogyatha illa.

    • @Shifa_muneeb
      @Shifa_muneeb ปีที่แล้ว +12

      @@veenaveena1570nalla nilayil ethit enikum Ith pole ayalde munninn paarynm inshahallah 🥰🥰

    • @fasil581
      @fasil581 ปีที่แล้ว +3

      ❤️🤝

    • @arafath2734
      @arafath2734 ปีที่แล้ว +2

      Congrats

    • @HafsathHaneefa-k2k
      @HafsathHaneefa-k2k 10 หลายเดือนก่อน +1

      Masha Allah.

  • @yacobm.a7063
    @yacobm.a7063 ปีที่แล้ว +1

    God bless you

  • @shafik.p704
    @shafik.p704 ปีที่แล้ว +200

    എല്ലാ അംഗവൈകല്യങ്ങളും ഇ ഒരൊറ്റ മധുരമായ ശബ്ദം കൊണ്ട് മോൾ മറികടന്നു... അല്ലാഹ് barkath ചെയ്യട്ടെ ❤

    • @blessyeleyas1032
      @blessyeleyas1032 ปีที่แล้ว

      ❤❤

    • @trazeff5379
      @trazeff5379 ปีที่แล้ว

      ആമീൻ 🤲🏻

    • @umaibatp8434
      @umaibatp8434 ปีที่แล้ว

      Aameen🤲🏻

    • @paris4632
      @paris4632 ปีที่แล้ว +1

      കയ്യും കാലും ഇല്ല ഇത്രേം ബർക്കത്ത് പൊരേ കോയാ 🤣🤣

    • @salmanfaris84143
      @salmanfaris84143 ปีที่แล้ว

      Aameen ya rabbel aalameen

  • @saleemkck6137
    @saleemkck6137 ปีที่แล้ว

    Suitable speech

  • @sevenstars8196
    @sevenstars8196 ปีที่แล้ว +16

    ഇങ്ങനെ നിഷ്കളങ്കമായി ചിരിക്കുന്നതാണ് മോളെ മാതാപിതാക്കൾക്ക് താങ്കൾ കൊടുക്കുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. അള്ളാഹുഎന്നും അനുഗ്രഹിക്കട്ടെ.

  • @dhiyadhiya2375
    @dhiyadhiya2375 ปีที่แล้ว

    👍allahu anugrahikkatte

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 ปีที่แล้ว +125

    90% അംഗവൈകല്യം ഉണ്ടായിട്ടും പടച്ച റബ്ബിനെ ഓർത്ത് അത് പരീക്ഷണമാണ് എന്ന് പറയുന്ന കുട്ടിക്ക്‌ ഒരുപാട് ഉയരത്തിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ..

  • @MsRavindran
    @MsRavindran 10 หลายเดือนก่อน

    നിഷ്കളങ്കമായ മോൾ വളരെ ഉന്നതിയിൽ തന്നെ എത്തും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @Francis-yn3du
    @Francis-yn3du ปีที่แล้ว +6

    ഈ മകളെ ദൈവം കഴിവുകളും ധൈര്യവും നൽകി കൊണ്ട് അനുഗ്രഹിച്ചത് പോലെ വൈകല്യമുള്ള എല്ലാവരെയും ദൈവം ആത്മ ധൈര്യവും കഴിവുകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mohandas4755
    @mohandas4755 ปีที่แล้ว

    Jayickkanayi Janichaval. Manushya Samoohathinu Prakasham Parathunnaval.
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @naseemalarab
    @naseemalarab ปีที่แล้ว +7

    വെറുതെ ഒന്ന് നോക്കിയ വീഡിയോ ആണ്. മുഴുവൻ കണ്ടിട്ടാണ് നിർത്തിയത്.ചീഫ് ഗസ്റ്റായി സ്കൂളുകാർ വിളിച്ചു എന്ന് പറഞ്ഞപ്പോൾ ശെരിക്കും രോമാഞ്ചാമുണ്ടായി....നീയേതാ മുത്തേ.... എവിടെയായിരുന്നു ഇത്രയും നാൾ.... എന്തിനാ കുറേ മക്കൾ... നിന്നെ പോലെ ഒരണ്ണം മതി.❤❤

  • @gracesamuel8195
    @gracesamuel8195 ปีที่แล้ว

    God you are merciful

  • @Mujju4080
    @Mujju4080 ปีที่แล้ว +1

    Super

  • @jimkurian1596
    @jimkurian1596 ปีที่แล้ว +955

    കുട്ടിയുടെ മുഖത്തുള്ള ആ ആത്മവിശ്വാസം ആ നിഷ്കളങ്കത, ദൈവം എന്നും കൂടെയുണ്ടാകും.

    • @tessy1407
      @tessy1407 ปีที่แล้ว +6

      അതെ

    • @kanarankandy6825
      @kanarankandy6825 ปีที่แล้ว +2

      അതെ

    • @salimkh2237
      @salimkh2237 ปีที่แล้ว +1

      ❤❤❤🎉🎉🎉

    • @minimini3606
      @minimini3606 ปีที่แล้ว

      🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤❤❤

    • @divyasivan692
      @divyasivan692 ปีที่แล้ว

      God bless you molu

  • @sreejaunnikrishnan1753
    @sreejaunnikrishnan1753 3 หลายเดือนก่อน

    കിട്ടിയതിലൊന്നും തൃപ്തരാവാത്ത നമുക്കിടയിൽ വ്യത്യസ്തമായ ഒരു സംതൃപ്ത മുഖം😊

  • @gopipillaig4775
    @gopipillaig4775 ปีที่แล้ว +576

    മോളെ നീയാണ് ശരിക്കും യഥാർത്ഥ നൂർ(പ്രകാശം). ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

  • @AhalyaP-wu5gt
    @AhalyaP-wu5gt ปีที่แล้ว

    A bhagyam cheyyitha ummayum uppayum ... daivam koodeyullavara ..koche ni daivanugrahamulla kocha ...bhagyavathiya...padachon kakkatte

  • @unnikrishnanp7922
    @unnikrishnanp7922 ปีที่แล้ว +560

    🙏എല്ലാം അറിയുന്ന ദൈവം മോൾക് എപ്പോഴും തുണയായിരിക്കട്ടെ 🙏

  • @emmanueljoseph4705
    @emmanueljoseph4705 ปีที่แล้ว

    Verygoodthanksmannymannythankas

  • @komalath1234
    @komalath1234 ปีที่แล้ว +881

    അല്ലാഹുവെ ഈ മോൾക്കും മാതാപിതാക്കൾക്കും ഇഹത്തിലും പരത്തിലും നന്മ ചെയ്യണമെ

  • @rayanrayan1730
    @rayanrayan1730 ปีที่แล้ว

    നല്ല ഭംഗിയുള്ള കുട്ടി

  • @kappiri2970
    @kappiri2970 ปีที่แล้ว +17

    വെട്ടിത്തിളങ്ങുന്ന പൂർണ്ണ ചന്ദ്രനെ പോലുള്ള മുഖമുള്ള മൊഞ്ചത്തി,,, മോൾക്ക് റബ്ബ് സ്വർഗം തരട്ടെ 🥰

  • @rohinisadanandan9047
    @rohinisadanandan9047 ปีที่แล้ว +1

    Mole super

  • @afneethamk3928
    @afneethamk3928 ปีที่แล้ว +7

    ഈ പ്രസന്നമായ മുഖം കണ്ടിട്ടാണ് ഞാൻ ഈ vdo full കണ്ടത് . കണ്ടപ്പോൾ
    മനസ് നിറഞ്ഞു .അഭിമാനം തോന്നി . നിറഞ പുഞ്ചിരിയോടെ ജീവിതത്തിലെ വലിയ പ്രതിസന്ധികൾ മറികടന്ന് മറ്റുള്ളവർക്ക് motivation നൽകുന്ന ഈ മോൾക് അഭിനന്ദനങ്ങൾ മാത്രം 🎉

  • @rijosey2152
    @rijosey2152 ปีที่แล้ว +1

    Super speach

  • @midz366
    @midz366 10 หลายเดือนก่อน +7

    ഇവരൊക്കെയാണ് യഥാർത്ഥ പോരാളി... ഇവിടെ എല്ലാം ഉണ്ടായിട്ടും ആത്മഹത്യാ ചെയ്യുന്നവർ ഇടക്കൊക്കെ ഇവരുടൊക്കെ ജീവിതം എടുത്ത് നോക്കുക.. 👍

  • @pouloseak6993
    @pouloseak6993 ปีที่แล้ว +1

    ❤❤❤❤❤.....

  • @thafseenamohammed6891
    @thafseenamohammed6891 9 หลายเดือนก่อน +1

    ❤❤❤

  • @AbdulRasheed-lq3td
    @AbdulRasheed-lq3td ปีที่แล้ว +3

    ഈ പൊന്നു മോൾക്ക് അള്ളാഹു പരലോകത്ത് ശഹീദിന്റെ കൂലി കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ

  • @mininair4130
    @mininair4130 ปีที่แล้ว +1

    Mole ninne parama kripaluvaya thaburan anugrahikkatte.

  • @fahadr2883
    @fahadr2883 ปีที่แล้ว +4

    നല്ല സ്നേഹം ഉള്ള ഭർത്താവിനെ കിട്ടട്ടെ

  • @harisharis1349
    @harisharis1349 ปีที่แล้ว +1

    Good

  • @raihanaraihana33
    @raihanaraihana33 ปีที่แล้ว +67

    മോളെ വേദനിപ്പിച്ച ആ ടീച്ചറും കാണുന്നുണ്ടാവും മോളുടെ ഉയർച്ച ഇനിയൊരു കുട്ടിയോടും ടീച്ചർ ഇങ്ങിനെ ചെയ്യാതിരിക്കട്ടെ മോൾക് സന്തോഷമുള്ള ജീവിതം എന്നും ഉണ്ടാവട്ടെ ആമീൻ

  • @abinaniabinani2792
    @abinaniabinani2792 ปีที่แล้ว

    Very smart.girl Allahu anugrahikkatte
    Karanje poyi

  • @kadeejadeeja3759
    @kadeejadeeja3759 ปีที่แล้ว +7

    മോളെ എന്റെ കുട്ടിയെ അള്ളാ ഹുവാണ് രക്ഷപ്പെടുത്തുന്നത് കയ്യും കാലും എന്തിനാ മോളെ ഉള്ളവർ ആരെയും തിരിഞ്ഞ് നോക്കാത്ത പ്രത്യേക മ നമ്പാക്ഷിയില്ലാത്ത ജനങ്ങളാണ് മോളുടെ ആനല്ല മനസാണ് മുത്തേ ഏറ്റവും അനുഗ്രഹം അള്ളാ ഹു എല്ലാ അനുഗ്രഹങ്ങളും കോരി തരട്ടെ (ആമീൻ

  • @umadevien7445
    @umadevien7445 ปีที่แล้ว

    Very great this is god

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +4

    പടച്ചോൻ സഹോദരിക്ക് നന്മകൾ കൊടുത്തു അനുഗ്രഹിക്കട്ടെ

  • @aswanthkumar6751
    @aswanthkumar6751 ปีที่แล้ว

    Noor mole ennum eppozhum ingane presentayithanneirikkanam allahu kathu rekshikkatte🙏🌹

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +6

    ഓരോ സൃഷ്ടിയും ദൈവമാണ് നടത്തുന്നത്, ദൈവത്തിന് അതിനാൽ തന്നെ ഒരു ഉദ്ദേശവും ഉണ്ട്, കാണുന്ന അനുഗ്രഹങ്ങൾ മാത്രം നാം കാണുന്നു, ദൈവം തന്ന അനുഗ്രഹങ്ങൾ കാണാതെ പോകുന്നവരാണ് നമ്മളെല്ലാവരും.
    ദൈവം തമ്പുരാൻ കുട്ടിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤️💪🦋

  • @jaseenajasi567
    @jaseenajasi567 ปีที่แล้ว

    Beautiful girl allahuvinte anugraham undavate nammalkoke

  • @cyriljose8268
    @cyriljose8268 ปีที่แล้ว +3

    സഹോദരി യുടെ മുന്പിൽ കൈ യും കാലും ഇല്ല എന്നത് ഒരു പോരായ്മ അല്ല.... നല്ല മനസ്, ഫുൾ പോസിറ്റീവ് എന്നർജി, പിന്നെ സുന്ദരിയും....മോള് പഠിക്കുന്ന സ്കൂൾ, കോളേജ് അവിടെ പഠിക്കുന്ന മറ്റു കുട്ടികളുടെ ഭാഗ്യം ഏത് തല തെറിച്ച കുട്ടികളും നന്നാകും... ബിഗ്‌ സല്യൂട്ട് ലോകം അറിയപ്പെടുന്ന ഒരു കുട്ടിയാകും എല്ലാവിധ ആശംസകൾ 🌹🌹

  • @sunnyphilip5729
    @sunnyphilip5729 ปีที่แล้ว +8

    അഭിനന്ദനങ്ങൾ.... - ve നെ + Ve ആക്കി, ജീവിതത്തെ enjoy ചെയ്യാൻ ശ്രെമിക്കുന്ന കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @nowshadsafakuttimood5684
    @nowshadsafakuttimood5684 ปีที่แล้ว +1

    👍

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +29

    പേരുപോലെ തന്നെ യാണ് നൂറ് പ്രകാശം.ജമീല സുന്ദരി ഒരു നല്ല വക്തി ആയി ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു ആമീൻ ആമീൻ ആമീൻ

  • @haskarhaskarali461
    @haskarhaskarali461 ปีที่แล้ว

    Super motivation

  • @vanajaam8841
    @vanajaam8841 ปีที่แล้ว +29

    മോള് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഈശ്വരൻ നമുക്കായി കരുതി വച്ചിട്ടുള്ളത് അത് നമുക്ക് തന്നിരിക്കും.... ആത്മവിശ്വാസം ഉണ്ടെങ്കിൽ നമുക്ക് എവിടെയും എത്തിച്ചേരാം.... ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ 🌹🌹♥️🥰

  • @San-pb9sh
    @San-pb9sh ปีที่แล้ว +1

    Past student of our school ..

  • @jacobkuriakose7237
    @jacobkuriakose7237 ปีที่แล้ว +20

    ഈ കുട്ടി ദൈവത്തിന്റെ പ്രത്യേക കൃപ ലഭിച്ചിരിക്കുന്നു

  • @renjithuk
    @renjithuk ปีที่แล้ว +1

    ഒരുപാടു ഇഷ്ടം തോന്നുന്നു

  • @salimkh2237
    @salimkh2237 ปีที่แล้ว +202

    പടച്ചവൻ നമുക്ക് തന്ന അനുഗ്രഹങ്ങൾ ഓർമിപ്പിക്കാൻ - നൂറ് എന്ന കുട്ടിക്ക് സാധിച്ചു.❤❤ മാഷാ അള്ളാ .

  • @revathys2346
    @revathys2346 ปีที่แล้ว

    Devathiente swandham magal ❤❤❤❤

  • @sheejabaskaran285
    @sheejabaskaran285 ปีที่แล้ว

    God Bless You

  • @basheerkk4028
    @basheerkk4028 ปีที่แล้ว +7

    ഇത്രയൊക്കെ പരിമിതികൾ ഉണ്ടായിട്ടും ആ മുഖത്തുള്ള സന്തോഷവും ആത്മ വിശ്വാസവും അത് തന്നെയാണ് ഈ സഹോദരിയുടെ വിജയം ഈ സഹോദരിക്കും മാതാപിതാക്കൾക്കും അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കൂമാറാകട്ടെ .

  • @mubashir1708
    @mubashir1708 ปีที่แล้ว

    Alhamdulillah..molk Aafiyathulla deergayuss nalkatte 😢😢😢

  • @fathimakdr6925
    @fathimakdr6925 ปีที่แล้ว +17

    പ്രകാശപൂരിതമായ ആ മുഖം എന്നും പ്രകാശിച്ചു കൊണ്ടേയിരിക്കട്ടെ...😊❤
    കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ...🤲🤲

  • @shahafakpba1532
    @shahafakpba1532 ปีที่แล้ว

    Realy beautiful 👍

  • @shameenanoushadh9156
    @shameenanoushadh9156 ปีที่แล้ว +3

    ഞാനും ഒരു ടീച്ചർ ആണ്.... ഒരിക്കലും ഞാൻ പഠിപ്പിക്കുന്ന കുട്ടികളെ എന്റെ മക്കളല്ലാതെ വേർതിരിച്ചു കണ്ടിട്ടില്ല

  • @ramsheedmalikakkandy377
    @ramsheedmalikakkandy377 ปีที่แล้ว

    May Allah bless you

  • @geeta262
    @geeta262 ปีที่แล้ว +11

    എന്റെ മോളെ നിന്നെ പറ്റി എന്ത് പറയാൻ വാക്കുകളില്ല നല്ലത് മാത്രം വരട്ടെ 👍👍👍

  • @josephvj8018
    @josephvj8018 ปีที่แล้ว

    അത്ഭുതം പ്രവർത്തിച്ചു

  • @shamsudheenk3311
    @shamsudheenk3311 ปีที่แล้ว +20

    അൽഹംദുലില്ലാ ആള്ളാഹു (സു) തആല ഈ സുന്ദരിയായ മോൾക്കും ഉമ്മാക്കും ഉപ്പാക്കും റബ്ബ് ബർക്കത്ത് നൽകട്ടെ എല്ലാ വിധ അനുഗ്രഹങ്ങളും നന്മകളും നൽകട്ടെ ആമീൻ🤲 നല്ല സംസാരം ഒരു പാട് കാലം കുടുംബത്തോടൊപ്പം ജീവിക്കാൻ ആരോഗ്യവും ആഫിയത്തുള്ള ദിർഘായുസും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @niosplustwonioschannel4139
    @niosplustwonioschannel4139 ปีที่แล้ว +1

    Mole cheruthayappol orupad thavana kandittund. Navajyothi schoolil padikkumbol.monte koode aayirunnu

  • @sreekumarpk7071
    @sreekumarpk7071 ปีที่แล้ว +30

    ജലീലാ. നല്ല സംസാരം. ദൈവം ഒപ്പം ഉണ്ട്. നല്ല ഉപദേശം. വരും തലമുറകണ്ടു പഠിക്കട്ടെ.

  • @UmmulFaslaBaby-hb3wu
    @UmmulFaslaBaby-hb3wu 4 หลายเดือนก่อน

    എനിക്ക് ഒരുപാട് ഇഷ്ട്ടായി നിങ്ങളുടെ ക്ലാസ്സ്‌

  • @shameermannarkkad2637
    @shameermannarkkad2637 ปีที่แล้ว +40

    ഇഗ്ഗ്ളീഷ്.ഒട്ടിക്കാതെ.ജാട.ഇല്ലാതെ.പ്രസംഗിച്ച.കുട്ടിയെ.വളരെയധികം. ഇഷ്ടപ്പെട്ടു.അല്ലാഹു വെ.കുട്ടിയുടെ. മനസിനെ.ധൈര്യം. കൊടുക്കണെ

  • @brahmacognition
    @brahmacognition ปีที่แล้ว +138

    ആ പാദങ്ങളിൽ എന്റെ അനന്തകോടി നമസ്കാരം - സ്വാമി ബ്രഹ്മാനന്ദ തീർത്ഥ

  • @gopakumarm2203
    @gopakumarm2203 ปีที่แล้ว +3

    Very positive Mind. Congratulations.

  • @pvshebi6592
    @pvshebi6592 ปีที่แล้ว +270

    ന്റെ കുഞ്ഞേ... നിന്റെ മുഖത്തുള്ള ആ ചിരി മതി മോളെ ആ മാതാ പിതാക്കൾക്ക്.. എന്നും ന്റെ മോൾക്ക്‌ വേണ്ടി 🙏🙏

  • @mohamedckp
    @mohamedckp ปีที่แล้ว +5

    ശരീരത്തിന്റെ disability അല്ല മനസ്സിന്റെ ability യാണ് മോളുടെ കൈ മുതൽ. നല്ല ശബ്ദം, നല്ല മനസ്സ്,അതി സുന്ദരി എല്ലാമുള്ളവരേക്കാൾ എത്രയോ ഉയരത്തിൽ. ദൈവാനുഗ്രഹം ഇനിയും വാരിക്കോരി ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @titusl5503
    @titusl5503 ปีที่แล้ว +5

    ദൈവത്തിന്റെ പദ്ധതിയോടുള്ള വിധേയത്വവുംസന്തോഷവുംസൗന്ദരൃവും അതിശയകരം

  • @ummerk2049
    @ummerk2049 ปีที่แล้ว

    Neeyan yadartha hero

  • @AkbarAbdul-r4y
    @AkbarAbdul-r4y ปีที่แล้ว

    Nallaspeech

  • @aikikkaklusman4870
    @aikikkaklusman4870 ปีที่แล้ว +9

    ദൈവം തമ്പുരാൻ ചെയ്ത മഹത്തായ അനുഗ്രഹത്തെ കുറിച്ച് അധിക പേരും അശ്രദ്ധയാണ് നിസ്സാര കാര്യങ്ങൾക്ക് ജീവിതം തീർക്കുന്നവർ തീർച്ചയായും കേൾക്കേണ്ട പ്രസംഗം,, മോളുടെ ധൈര്യം മോട്ടിനേഷൻ എല്ലാവരും മാതൃകയാക്കണം അഭിനന്ദനങ്ങൾ ആശംസകൾ പ്രാർത്ഥന 🌹❤

  • @nsh25288
    @nsh25288 10 หลายเดือนก่อน

    Good ഇൻഫർമേഷൻ

  • @shamsudheench9952
    @shamsudheench9952 ปีที่แล้ว +3

    മാശാ അല്ലാഹ് ...
    നൂർ .. പേര് സൂചിപ്പിച്ചത് പോലെ, നീ വലിയ പ്രകാശമാണ് ഈ സമൂഹത്തിന് പകരുന്നത് ..
    നാഥൻ നൂറിനെയും മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ

  • @Lifegoeson-ze5zj
    @Lifegoeson-ze5zj ปีที่แล้ว +1

  • @abdulkader1455
    @abdulkader1455 ปีที่แล้ว +8

    മാഷാ അള്ളാ ..... അള്ളാഹു ആ യൂരാരോഗ്യം നൽകി അനുഗ്രഹികട്ടെ ആമീൻ. സമൂഹത്തിൽ എല്ലാ കഴിവുണ്ടായിട്ടും നിരാശരായിട്ട് വഴി തെറ്റി പോകുന്നവർക്ക് പ്രതീക്ഷയുടെ നേർവഴി കാണിച്ചു തരുന്ന വാക്കുകൾ ഇനിയും അവസരങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു.

  • @vivekalikkal2849
    @vivekalikkal2849 10 หลายเดือนก่อน

    മഹത്വമേറിയ വാക്കുകൾ👏🏻👏🏻👏🏻

  • @sulaimanmkdperumpully7899
    @sulaimanmkdperumpully7899 ปีที่แล้ว +103

    അളളാഹുവിൻ്റെ നൂറാണ് നീ നിന്നെ തളർത്താൻ റബ്ബിന് മാത്രമേ കഴിയൂ അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @ShamseraKp
      @ShamseraKp 4 หลายเดือนก่อน

      😊😊😊😊😊😊😊😊

    • @shareenashan1982
      @shareenashan1982 4 หลายเดือนก่อน

      Allaahuvinte anugraham ennum ellaaippozhum undaavatte aameenu yaa rabbal aalameen

  • @sureshnair9383
    @sureshnair9383 ปีที่แล้ว

    Great 👍

  • @sajitha.k1889
    @sajitha.k1889 ปีที่แล้ว +236

    അല്ലാഹു നിന്നെ ഉയരത്തിൽ എത്തിക്കടെ ആമീൻ 😢😢

    • @UshaSreedharan-i1j
      @UshaSreedharan-i1j ปีที่แล้ว

      Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @purushothamanmp2779
    @purushothamanmp2779 ปีที่แล้ว

    Very good good😍

  • @jaleelvadakkethil2153
    @jaleelvadakkethil2153 ปีที่แล้ว +17

    എല്ലാ അവയവങ്ങളും ആരോഗ്യത്തോടെ ഉള്ള മനുഷ്യരെ.. .. നിങ്ങൾ അഹങ്കാരികളും ,മനുഷ്യത്വമില്ലാത്തവരും,ആകാതിരിക്കാൻ ഇത്തരം ജീവിക്കുന്ന സാക്ഷ്യം ധാരാളം..,.

  • @naseerajaffar9943
    @naseerajaffar9943 ปีที่แล้ว

    Nice🎉🎉🎉🎉🎉

  • @siyasava7783
    @siyasava7783 ปีที่แล้ว +5

    ഓരോ വാക്കുകളും മനസ്സിൽ ഒരുപാട് വേദനിപ്പിച്ചു, ഇനിയും തന്റേടത്തോടെ ജീവിക്കണം mashaa allah 🤲🏻

  • @anciyav.b4585
    @anciyav.b4585 ปีที่แล้ว

    God Bless You molu

  • @chikkumonchikkumon684
    @chikkumonchikkumon684 ปีที่แล้ว +82

    മാഷാ അള്ളാ ഈ സഹോദരിയുടെ പ്രസംഗം കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി അല്ലാഹുവേ ആർക്ക് ഒരു അവസ്ഥ കൊടുത്തു പോകരുത് ആമീൻ യാ റബ്ബൽ ആലമീൻ

    • @aminakutty4306
      @aminakutty4306 ปีที่แล้ว

      Aameen yarabhal Aalameen🤲

    • @sureshp144
      @sureshp144 ปีที่แล้ว

      ആമീൻ 😭