ഇന്ന് നമുക്കിടയിൽ വർഗീയതക്ക് കൊടിപിടിക്കുന്ന എല്ലാ അന്ധത ബാധിച്ച മനുഷ്യർക്കും കണ്ണ് തുറക്കാൻ ഈ ചരിത്രം അവസരം ഒരുക്കിയാൽ, സന്തോഷ് നിങ്ങൾ നിങ്ങളുടെ യാത്രകളുടെ അനുഭവങ്ങളുടെ പേരിൽ ആധുനിക ഇന്ത്യയിൽ ഒരു സാമൂഹിക പരിഷകർത്താവായി കൂടെ അറിയപ്പെടാൻ ഇടവരട്ടെ 🙏
മനുഷ്യനെ മുഴുവൻ പറയണ്ട. യൂറോപ്യൻ ക്രിസ്ത്യൻ ക്രിമിനൽസ്. ഹിറ്റ്ലർ, മുസ്സോളിനി, സ്റ്റാലിൻ ഇവർ 25 വർഷം കൊണ്ടു 10 കോടി പേരെ കൊന്നു. ഒത്തിരി പണ്ടൊന്നു മല്ല.20 ആം നൂറ്റാണ്ടിൽ. മൂന്നുപേരും കാത്തോലിക്കാർ.😮
ഇങ്ങനെയാണ് നമ്മുടെ കുട്ടികളെ ചരിത്രം പഠിപ്പിക്കേണ്ടത് ഇത്തരം വീഡിയോകൾ പാഠപുസ്തകങ്ങളിൽ ചേർക്കട്ടെ കുറച്ചെങ്കിലും മൂല്യ ബോധമുള്ള, ജാതി മത ഭ്രാന്ത് ഇല്ലാത്ത പൗരൻമാരെ വാർത്തെടുക്കാൻ കഴിയും
ആലോചിച്ചാൽ നിങ്ങൾ പറഞ്ഞത് ശരിയാണ്.എനാൽ ഫലസ്തീൻ ഇസ്രായേൽ പ്രശ്നം പരിശോധിച്ചാൽ ഫലസ്തീൻ രാജ്യത്ത് അബ്രഹാം പ്രവാചകൻ ഏകമതം പ്രബോധനം ചെയ്തത് 1500-2000വർഷത്തിനു ശേഷം ആണ് മോസ്സസ്സ് & ഹാറൂൺ പ്രവാചകന്മാർ ഈ ഇസ്രായേല്യരെ ഈജിപ്തിരെ ഫറഓവആ രാജാവിന്റെ അടിമത്തത്തിൽ നിന്നും ദൈവ സഹായത്താൽ മോചിപ്പിച്ചു സിനായ് മരുഭൂമിയിൽ മഴ എത്തിച്ചത്.അതിനു ശേഷം മോശാ പ്രവാചകനെ ഇവർ ധിക്കരിച്ചു.അതും കഴിഞ്ഞിട്ടാണ് ഇവർക്ക് ഫലസ്തീന് ആയുള്ള ബന്ധം വരുന്നത്.പിന്നീട് ഇവർ ചിന്നിച്ചിതറി.1948റ ഇവരെ അമേരിക്ക,uk മുതലായവർ ഫലസ്തീൻകാരുടെ സ്ഥലത്ത് കുടിയിരുത്തി.ഇന്ന് ഫലസ്തീനികളുടെ സ്വദേശം നഷ്ടമായി.ഇസ്രായേൽ എന്ന അതിവഞ്ചകർ ഫലസ്തീനിൽ ചെയ്യുന്നത് കണ്ടാൽ മനസ്സിലാവും അന്ന് ഹിറ്റ്ലർ ഇവരോട് കാണിച്ചത് ശരിയായിരുന്നു എന്ന്.ഒരു ചെറിയ ശതമാനം ജൂതന്മാരെ വെറുതെ വിട്ടുകൊണ്ട് ഹിറ്റ്ലർ പറഞ്ഞത് ഇവരെ വെറുതെ വിടുന്നത് വരും നാളുകളിൽ ലോക ജനത ഇവരെ പറ്റി മനസ്സിലാക്കാൻ വേണ്ടി യാണ് എന്നാണ്.അതാണ് ഇന്ന് ലോകം കണ്ടു കൊണ്ടിരിക്കുന്നത്.ഇവരുടെ ശിഷ്യന്മാർ ആണ് ഇന്ത്യയിലെ rss ഫാസിസ്റ്റുകൾ എന്നും കൂട്ടി വായിക്കുക.
@@mohammedt2956തന്റെയൊരു പലേച്ചീൻ,. അഫ്‌ഘാനിസ്റ്റാൻ, ഇറാഖ്, സിറിയ, നയജീരിയ, ലിബിയ ഇവിടങ്ങളിലൊന്നും കാണാത്ത എന്ത് മനുഷ്യാവകാശ ലംഘനമാണ് അവിടെ കണ്ടത്. 5000 വർഷം പഴക്കമുള്ള ജൂതനോ അതോ വെറും 1400 വർഷം മാത്രം പഴക്കമുള്ള മുസ്ലിംസിനോ അവിടെ ആധിപത്യം വേണ്ടത്?
സന്തോഷ് സർ ജർമ്മനിയിലെ ആ കൊലക്കലങ്ങളിൽ അരങ്ങേറിയ രാക്ഷസീയതയുടെ ചരിത്രം നേരിട്ട് കണ്ടപ്പോൾ മനുഷ്യസ്നേഹത്തിന്റെ പേരിൽ അങ്ങയുടെ ഹൃദയത്തിൽ മുറിവേറ്റിട്ടുണ്ടെന്നത് സത്യമാണ് കാരണം അങ്ങ് വിവരിക്കുമ്പോൾ കേൾക്കുന്നവരുടെ നെഞ്ചും പിടഞ്ഞു പോകുന്നു . എന്തിനാണ് നാസികൾ മനുഷ്യരോട് ഇത്രയും ക്രൂരത കാട്ടിയത്
ഈ കഥ കേട്ടപ്പോൾ ഒരു മനുഷ്യനായി ജനിച്ച് ഞാൻ ഏറ്റവും ലജ്ജിക്കുന്നു. മനുഷ്യവർഗ്ഗ ത്തോളം വൃത്തികെട്ടതും ക്രൂരവുമായ ഒരു ജന്മം ഈ ഭൂമിയിൽ ഇനി അവതരിക്കേണ്ടിയിരിക്കുന്നു. അത്രയും വൃത്തികെട്ട ആണ് മനുഷ്യകുലം..
@@gulfappdeveloper2849 പറയുന്നത് കേട്ടാൽ തോന്നും പലസ്തീൻ കാർ പുണ്യ പശുക്കൾ ആണെന്ന്. നിങ്ങളുടെ കണ്ണുകളിൽ ഹമാസ് ചെയ്തതെന്നും ക്രൂരത അല്ലയിരിക്കും. പിന്നെ ഈ ഹിറ്റ്‌ലർ ഉടെ കൂട്ടുകക്ഷികൾ ആയിരുന്നു അറബി സമൂഹം, കാരണം ജൂത വിരുദ്ധത തന്നെ.
That means you are a empathetic person.. You want justice to be done in the land of God🙏 you are feeling sad just because you belongs to them that is what you think it is really good 🙏🙏
ഇവരാരും ജൂതൻമാർ ഇപ്പോൾ ഫലസ്തീനെ ചെയ്യുന്നത് എന്ത് കൊണ്ട് എതിർക്കാത്തത്. എനിക്ക് മനസ്സിലായത് ഹിറ്റ്ലർ ഒരു ലോക വിഭത്തിനെ ഇല്ലാതാക്കുകയായിരുന്നു അല്ലെങ്കിൽ ലോകത്ത് എല്ലായിടത്തും ഇവർ ഫലസ്ഥി നിൽ ചെയ്യുന്ന പോലെ ചെയ്യും ദൈവം കാത്തു
@@shaheedalikakkengal അതിന് കമ്മ്യൂണിസ്റ്റുകാരോട് തന്നെ നമ്മൾ നന്ദി പറയണം ഇദ്ദേഹം പറഞ്ഞതുപോലെ ഹംഗറിയും കഴിഞ്ഞ് കിഴക്കൻ യൂറോപ്പും മധ്യ യൂറോപ്പും കഴിഞ്ഞ് കയറി ഇങ്ങോട്ട് വരികയല്ലേ പിന്നെ ഇംഗ്ലണ്ടിലോട്ട് എത്തുമ്പോഴാണ് ല്ലോ ആകെ വള്ളിക്കെട്ട് ആകുന്നത് പിന്നെയാണല്ലോ സ്റ്റാലിൻ തടയുന്നത് 60 ലക്ഷം ചെമ്പട ( red Army) അവരെ തടുക്കുകയും ഹിറ്റ്ലറെ ഇല്ലാതാക്കുകയും ചെയ്ത ചരിത്രമാണല്ലോ യാഥാർത്ഥ്യത്തിൽ ഇപ്പോഴുള്ള സുഖത്തിന് നമ്മൾ നന്ദി പറയേണ്ടത് മാർക്സിസ്റ്റ് കാരോട് തന്നെയാണ് അതിൽ സംശയം ഒന്നുമില്ല 🙏 അവർ തങ്ങളുടെ ജീവൻ പണയം വെച്ച് തന്നെയാണ് പോരാടിയത് അത് അത്ര ഇല്ല എന്ന് പറഞ്ഞാലും കാര്യമൊന്നുമില്ല യുണൈറ്റഡ് സ്റ്റേഴ്സ് ഓഫ് അമേരിക്കൻ ഇംഗ്ലണ്ട് വരെ വിറച്ചു പോയി അവസാനം അവരെ മധ്യസ്ഥ ഉടമ്പടി ഒപ്പിടാൻ വേണ്ടി തയ്യാറായിരുന്നു പക്ഷേ മാർക്സിസ്റ്റുകാർ സമ്മതിച്ചില്ല റഷ്യയിൽ അങ്ങനെ കമ്പിളിന്റെ അടുത്ത് വരുമ്പോഴാണ് തിരിച്ചടി കിട്ടുന്നത് 🙏🙏 പിന്നെയുള്ളത് എല്ലാവർക്കും അറിയാം🙏
ഇതെല്ലാം സഞ്ചാരത്തിലൂടെ കണ്ടതാണെങ്കിലും ഇപ്പോൾ ഇത് വിവരിക്കുന്നത് കേൾക്കു മ്പോൾ അതിഭയാനകമായി തോന്നുന്നു . എത്ര ക്രൂരത!!!!!! ചിന്തക്ക് അതീതം!!!!! സഹിക്കാൻ കഴിയുന്നില്ല😮😮😮😮😮😢😢😢😢😢❤ സഞ്ചാരം❤❤❤
നമ്മുടെ രാജ്യത്തും ഇതുപോലുള്ള ഒരുപാട് ചരിത്ര സംഭവങ്ങൾ ഉണ്ട് നമ്മൾ അറിയാത്തത് നമ്മൾ വിദ്യാലയങ്ങളിൽ പഠിച്ചിട്ടില്ലാത്തത്.ബ്രിട്ടീഷുകാരും മുകുളന്മാരും ചെയ്ത ഒരുപാട് ക്രൂരതകൾ നമുക്കറിയാതെ കിടക്കുന്ന സംഭവങ്ങൾ... നമ്മൾ ജാലിയൻവാലാബാഗ് ഒന്ന് സന്ദർശിച്ചാൽ അതിന്റെ തീവ്രത കുറച്ചു കൂടി മനസ്സിലാവും.. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിൽ ഒരുപാട് ജനങ്ങൾ അനുഭവിച്ചത് തീവ്രമായ യാതനകൾ തന്നെ😔🌹🌹🌹
@@f20promotion10ആരാണു ലോകം മുഴുവൻ സമാധാനം വിതയ്ക്കുന്നത് എന്ന് എല്ലാവർക്കും അറിയാം എന്തിന് ഈ വീഡിയോയിൽ പറയുന്നു പോളണ്ട് മുസ്ലിം അഭയർത്തികളെ കയറ്റില്ല എന്ന് പറഞ്ഞ് ശക്തമായ നിലപാട് എടുത്ത രാജ്യം ആണ് 😂😂😂😂
എത്രമാത്രം ക്രൂരതകൾ സഹിച്ചാണ് ജൂതന്മാർ ആ കാലഘട്ടത്തിൽ ജീവിച്ചത്.. നാസി പാർട്ടിയുടെ കൊടിയ ക്രൂരതകൾ കേൾക്കുമ്പോൾ കണ്ണ് നനയാതെ കണ്ടിരിക്കാൻ മനുഷ്യത്വം മനസ്സിലുള്ള ഒരാൾക്ക് സാധിക്കില്ല.. അതുകൊണ്ടാണെന്നു തോന്നുന്നു അവർക്ക് ഇത്ര വർധിത വീര്യവുമായി ഇസ്രായേൽ എന്ന ഒരു രാജ്യം തന്നെ കെട്ടിപ്പടുക്കാൻ സാധ്യമായത്.. 👌
ഞാൻ അത്ഭുതപ്പെടുന്നത് ശ്രീനിവാസൻ എന്തൊരു മനുഷ്യനാണ്🙆♀️ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് " ഇത് പറയാത്ത മലയാളിയില്ല തലമുറകൾ ഇല്ല എന്തൊരു ആശ്ചര്യമാണ് ഒരൊറ്റ വാക്കിലൂടെ 🙏🙏 അദ്ദേഹത്തിന്റെ ബ്രില്ലിയൻസ് ഇത് പറയുന്നതോട് കൂടി പെട്ടെന്ന് തന്നെ എല്ലാ മലയാളികൾക്കും കാര്യം മനസ്സിലാവും 🙏 ആ സീനടക്കം വരും എന്താ ഒരു റൈറ്റിംഗ് 🙏🙏 ഇനി അദ്ദേഹം കട്ടെടുത്തത് ആകുമോ 🤔 അങ്ങനെ ചില ആരോപണങ്ങൾ ഉണ്ട്.. അദ്ദേഹത്തിന്റെ ചില വാക്കുകൾ തിരക്കഥയിലുള്ള വാക്കുകൾ എല്ലാത്തിനും അതിന്റെ തായിട്ടുള്ള സമയമുണ്ട് ഈ പറഞ്ഞ വാക്കുകൾ അങ്ങനെ ആയിരക്കണക്കിന് വാക്കുകൾ ഉണ്ട് അതൊക്കെ പറയുന്ന മുറക്ക് തന്നെ എതിർപക്ഷത്തു നിൽക്കുന്ന ആൾക്ക് മനസ്സിലാകും ആ സീൻ അടക്കം വരും 🙏🙏 ഹാവൂ ബ്രില്ല്യൻസ്
ഇത് കേട്ട് പൂർണ്ണമാക്കുന്നതിന് മുമ്പ് തന്നെ ഞാൻ നിർത്തി, കൂടുതൽ കേൾക്കാൻ ത്രാണിയില്ല, പക്ഷേ ഇത് സത്യമാണ് ചരിത്രമാണ് എല്ലാവരും തീർച്ചയായും കേട്ടിരിക്കേണ്ട ഒന്നാണിത്.
വീഡിയോ കണ്ടിട്ട് കുറെ നല്ല മനുഷ്യർ പറയുന്നു ചങ്ക് പിടയാതെ ഇത് കണ്ട് തീർക്കാനാവില്ല മനുഷ്യനെ പോലെ വന്യജീവി വേറെ ഇല്ലന്ന്... മറ്റു ചിലർ അപരമത വിദ്വേഷവും വർഗീയതയും വിളമ്പുന്നു ഒരു നല്ല വീഡിയോയുടെ കമന്റ് ബോക്സ് ൽ വന്നു മനസിലെ ക്രൂര ചിന്തകളും വർഗീയതയും കുടഞ്ഞിട്ട് പോകുന്ന അഭിനവ ഹിറ്റ് ലർ മാർ 😂😂😂😂
പോളണ്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഹിറ്റ്ലർ, കമ്മ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിൻ ഒക്കെ കൂടേ ഒരുമിച്ചു നിന്ന് ആക്രമിച്ചു കീഴടക്കി. പിന്നേയും കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ അ നാട് നശിപ്പിച്ചു. പോളണ്ട് കമ്മ്യൂണിസം ഇല്ലാതേ ആയി അ നാട് പുരോഗതി പ്രാപിച്ചു.
Dear Loving Santosh Brother.. Your emotional narration was outstanding..with your style and mesmerizing voice...🌹🌹🌹 While watching your video literally I was experiencing the pain of those human beings..☹️☹️☹️ Adolf Hitler, THE DEVIL , died by suicide via a gunshot to the head on 30 April 1945 in Berlin.🎉🎉🎉 Thank you very much for your efforts to enlighten us about Adolf Hitler's cruelty and Auschwitz concentration camp...❤️❤️❤️ God bless you abundantly.. Waiting for your next video..🌹🌹🌹 With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
Dear Santhosh sir. It’s really heart wrenching. I have a request. You should do a full episode on why Hitler hated Jews like this? What was the reason? All the backstory and everything related. It will be a great document for many generations to come.
The continuous visuals make the viewing interesting. Santosh is taking sincere effort to maintain the quality of diarykurippukal . His memory power is great.
ഇതെല്ലാം ഓരോ പാഠങ്ങൾ ആണ്.... വർണവെറിയും ജാതിയതയും മനുഷ്യരിൽ വേരോടുമ്പോൾ അവർ സഹ ജീവികളെ മറക്കുന്നു എന്ന വലിയ പാഠങ്ങൾ.... മനുഷ്യർ എന്നിട്ടും പഠിക്കുന്നില്ലലോ 😢😢😢
പ്രേഷകർക്ക് വേണ്ടി ഇത്ര ഏറെ കഷ്ടപെടുന്ന മാനേജിങ് ഡയറക്ടർ വേറെ ഒരു ചാനലിലും കാണില്ല. SGK, സഫാരി ഇഷ്ടം ❤❤
അതെ. നമ്മുടെ മാപ്രകൾ കണ്ടു പഠിക്കട്ടെ.
But who is after SGK?
@@NastharMa97
I think that's me 😇
@@NastharMa97It's a big question. പക്ഷേ നമ്മൾ ഇപ്പോൾ അങ്ങനെ ചിന്തിക്കേണ്ട .
Eth channel run cheyanm enghilum kashtapaadund.
ഇന്ന് നമുക്കിടയിൽ വർഗീയതക്ക് കൊടിപിടിക്കുന്ന എല്ലാ അന്ധത ബാധിച്ച മനുഷ്യർക്കും കണ്ണ് തുറക്കാൻ ഈ ചരിത്രം അവസരം ഒരുക്കിയാൽ, സന്തോഷ് നിങ്ങൾ നിങ്ങളുടെ യാത്രകളുടെ അനുഭവങ്ങളുടെ പേരിൽ ആധുനിക ഇന്ത്യയിൽ ഒരു സാമൂഹിക പരിഷകർത്താവായി കൂടെ അറിയപ്പെടാൻ ഇടവരട്ടെ 🙏
People hate Muslims....
That's simple
Super👍👍👍👍👍👍👍👍👍
😂വർഗീയമായി ചിന്തിക്കുന്ന എല്ലാ വിഭാഗവും എന്ന് അടിവര ഇട്ടു വേണം പറയാൻ....അത് ന്യൂന പക്ഷ വർഗീയത ആണെങ്കിലും ഭൂരി പക്ഷ വർഗീയത ആണെങ്കിലും
@@arunbthomas5741
തീർച്ചയായും. ഒരിക്കലും ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ അടിമകൾ അല്ലാ
മനുഷ്യൻ എന്ന വർഗ്ഗ ബോധത്തിനപ്പുറം മറ്റൊരു വർഗ്ഗ ചിന്ത നമ്മെ പിടി കൂടാതിരിക്കട്ടെ!
മനുഷ്യനോളo ക്രൂരമായ വിചിത്രമായ മറ്റൊരു ജീവി ഒരു ലോകത്തും കാണില്ല.
😢satyam.... Innu, njan manuzhyanayathil sandhoshikunnu, adhava sanghadapedunnu. 😢😢
മനുഷ്യനെ മുഴുവൻ പറയണ്ട. യൂറോപ്യൻ ക്രിസ്ത്യൻ ക്രിമിനൽസ്. ഹിറ്റ്ലർ, മുസ്സോളിനി, സ്റ്റാലിൻ ഇവർ 25 വർഷം കൊണ്ടു 10 കോടി പേരെ കൊന്നു. ഒത്തിരി പണ്ടൊന്നു മല്ല.20 ആം നൂറ്റാണ്ടിൽ. മൂന്നുപേരും കാത്തോലിക്കാർ.😮
@@sasikumarn5786Ato broyku buddi vekkatu kondu tonnunatanu
ഒന്നും ചെയ്യാൻ പറ്റില്ല. എന്തൊക്കെ പഠിപ്പിച്ചാലും ഭരണവും വിദ്യാഭ്യാസവും സംസ്കാരവും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കയാണ്.
ഇങ്ങനെയാണ് നമ്മുടെ കുട്ടികളെ ചരിത്രം പഠിപ്പിക്കേണ്ടത് ഇത്തരം വീഡിയോകൾ പാഠപുസ്തകങ്ങളിൽ ചേർക്കട്ടെ കുറച്ചെങ്കിലും മൂല്യ ബോധമുള്ള, ജാതി മത ഭ്രാന്ത് ഇല്ലാത്ത പൗരൻമാരെ വാർത്തെടുക്കാൻ കഴിയും
പഠപുസ്തകത്തിൽ ആര് ചേർക്കും? ഒരു ബോധവും സാമാന്യ ബുദ്ധിയും ഇല്ലാത്ത ബിന്ദുവോ അതോ ശിവൻകുട്ടിയോ? കൊള്ളാം... തള്ളേ.... കൊള്ളാം.
@@alexandergeorge9365ഒരു സ്ത്രീയെ ഇങ്ങനെ ആക്ഷേപിക്കാൻ നാണമുണ്ടോ തനിക്ക്? ആണുങ്ങളുടെ വില കളയാൻ ചില ജന്മങ്ങൾ😡
exactly
ഗുഡ് ആഫ്റ്റർ നൂൺ
Super👍👍👍👍👍👍👍👍👍
2 ലോക മഹായുദ്ധത്തിന്റെ ചരിത്ര അവശേഷിപ്പുകൾ നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലേലും താങ്കളുടെ സംസാരത്തിൽ നിന്നും അതിന്റെ ഭീകരത വ്യക്തമാണ്
ഏറ്റവും ക്രൂരത മനുഷ്യൻ മനുഷ്യൻ നോട് തന്നെ ആണ് ചെയ്തിട്ടുള്ളത് 😔
Beware of fascism😢
😔
@@jchandranraman എല്ലാ........ നെയും ചവിട്ടി കൂട്ടണം😡😡
ഹിറ്റ്ലർ ചെയ്യുമ്പോൾ ഫാസിസം, ഈദി ആമീൻ ചെയ്യുമ്പോൾ ഇസ്ലാമിക തീവ്രവാദം.
ഹിറ്റ്ലറിന്റെ മതം അവിടെ വിഷയമല്ല...
2024 il ayitum ethoka thanealee😢
30 മിനിറ്റ് തുടർച്ചയായി കണ്ടിരിയ്ക്കാൻ സാധിച്ചില്ല എത്ര ക്രൂരതയാർന്ന കഥ.കരയാതിരിയ്ക്കാൻ ആർക്കും കഴികയില്ല. 😢😢😢
സത്യം
എനിക്കും ഇത് പൂർണമായും കേൾക്കാൻ ശക്തി ഇല്ലായിരുന്നു
Last ayappol nirthi. Complete kelkkan ulla manakkatty illa.
ആലോചിച്ചാൽ നിങ്ങൾ പറഞ്ഞത് ശരിയാണ്.എനാൽ ഫലസ്തീൻ ഇസ്രായേൽ പ്രശ്നം പരിശോധിച്ചാൽ ഫലസ്തീൻ രാജ്യത്ത് അബ്രഹാം പ്രവാചകൻ ഏകമതം പ്രബോധനം ചെയ്തത് 1500-2000വർഷത്തിനു ശേഷം ആണ് മോസ്സസ്സ് & ഹാറൂൺ പ്രവാചകന്മാർ ഈ ഇസ്രായേല്യരെ ഈജിപ്തിരെ ഫറഓവആ രാജാവിന്റെ അടിമത്തത്തിൽ നിന്നും ദൈവ സഹായത്താൽ മോചിപ്പിച്ചു സിനായ് മരുഭൂമിയിൽ മഴ എത്തിച്ചത്.അതിനു ശേഷം മോശാ പ്രവാചകനെ ഇവർ ധിക്കരിച്ചു.അതും കഴിഞ്ഞിട്ടാണ് ഇവർക്ക് ഫലസ്തീന് ആയുള്ള ബന്ധം വരുന്നത്.പിന്നീട് ഇവർ ചിന്നിച്ചിതറി.1948റ ഇവരെ അമേരിക്ക,uk മുതലായവർ ഫലസ്തീൻകാരുടെ സ്ഥലത്ത് കുടിയിരുത്തി.ഇന്ന് ഫലസ്തീനികളുടെ സ്വദേശം നഷ്ടമായി.ഇസ്രായേൽ എന്ന അതിവഞ്ചകർ ഫലസ്തീനിൽ ചെയ്യുന്നത് കണ്ടാൽ മനസ്സിലാവും അന്ന് ഹിറ്റ്ലർ ഇവരോട് കാണിച്ചത് ശരിയായിരുന്നു എന്ന്.ഒരു ചെറിയ ശതമാനം ജൂതന്മാരെ വെറുതെ വിട്ടുകൊണ്ട് ഹിറ്റ്ലർ പറഞ്ഞത് ഇവരെ വെറുതെ വിടുന്നത് വരും നാളുകളിൽ ലോക ജനത ഇവരെ പറ്റി മനസ്സിലാക്കാൻ വേണ്ടി യാണ് എന്നാണ്.അതാണ് ഇന്ന് ലോകം കണ്ടു കൊണ്ടിരിക്കുന്നത്.ഇവരുടെ ശിഷ്യന്മാർ ആണ് ഇന്ത്യയിലെ rss ഫാസിസ്റ്റുകൾ എന്നും കൂട്ടി വായിക്കുക.
പോളണ്ടിൽ പോയി കണ്ടാൽ ഇത്ര ഫീലിംഗ് കിട്ടില്ല. ബയങ്കര വിവരണം. നന്ദി സന്തോഷ് ജീ
ഒരു നിമിഷം മനസ് മരവിച്ചു പോയി . ചരിത്രം നമ്മെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു.😢
Same thing nowadays Israel doing to phalastinian 😢😢
Pheonix പക്ഷികളെ പോലെ ആണ് ജൂതർ എന്ന് തോന്നാറുണ്ട് 🙏🙏🙏🔥🔥🔥
ഇത്രയും യാതന സഹിച്ചൊരു സമൂഹം വേറെ ഉണ്ടോ എന്ന് സംശയമാണ് 🔥🔥🔥
U can see Palestine now
@@mohammedt2956 kuntham. Ninakku okke entha? Poyi history padikku. Pinne vrithiketta ninte vargam angottu choronnittu. Eda ninte vrithiketta satanic varagam vere oru paniyum elle? Ninte nashicha vargam lokam full ninte satanic religion nu vendi mattullavare upadravikkunnathu ninte nashicha aalukal enthina justify cheyunne. Eppo ninte nashicha vargam evide Europe il valinnu keri vannu enthada cheyunne? Ninakkonnum oru uluppum elleda? Nigeria yil Armenia yil turkey yil angane lokathu elladayidathum mattullavare updarvakkinnathu arada ninte vrithiketta vargam alle? Athu undakkiya lokathe Satan ezhuthiya vrithiketta toxic puthakam vayichu. Athu onnum ninakku kanan pattinilleda? Eda kannu thurannu nokku.
@@mohammedt2956ninte Peru thanne satan nte perum
Indian ഹിസ്റ്ററി നന്നായിട്ടൊന്നു വായിച്ചാൽ മതി
The Bengal famine
Goa Inquisition
@@mohammedt2956തന്റെയൊരു പലേച്ചീൻ,. അഫ്‌ഘാനിസ്റ്റാൻ, ഇറാഖ്, സിറിയ, നയജീരിയ, ലിബിയ ഇവിടങ്ങളിലൊന്നും കാണാത്ത എന്ത് മനുഷ്യാവകാശ ലംഘനമാണ് അവിടെ കണ്ടത്. 5000 വർഷം പഴക്കമുള്ള ജൂതനോ അതോ വെറും 1400 വർഷം മാത്രം പഴക്കമുള്ള മുസ്ലിംസിനോ അവിടെ ആധിപത്യം വേണ്ടത്?
കേൾക്കാനും കാണാനും ശക്തി ഇല്ലാത്തതുകൊണ്ട് കാണാൻ ഇത്രയും ലേറ്റ് ആയി
മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെ
ഇതൊക്കെ അറിഞ്ഞിട്ടും ഇപ്പോഴും യുദ്ധങ്ങൾ നടക്കുന്നു
സന്തോഷ് സർ ജർമ്മനിയിലെ ആ കൊലക്കലങ്ങളിൽ അരങ്ങേറിയ രാക്ഷസീയതയുടെ ചരിത്രം നേരിട്ട് കണ്ടപ്പോൾ മനുഷ്യസ്നേഹത്തിന്റെ പേരിൽ അങ്ങയുടെ ഹൃദയത്തിൽ മുറിവേറ്റിട്ടുണ്ടെന്നത് സത്യമാണ് കാരണം അങ്ങ് വിവരിക്കുമ്പോൾ കേൾക്കുന്നവരുടെ നെഞ്ചും പിടഞ്ഞു പോകുന്നു . എന്തിനാണ് നാസികൾ മനുഷ്യരോട് ഇത്രയും ക്രൂരത കാട്ടിയത്
Same thing Israel do to Muslims now days
മനുഷ്യൻ മനുഷ്യനോട് ചെയ്ത ക്രൂരത എത്ര ഭയാനകം, ചിന്തക്കാൻ പോലും പേടി തോന്നുന്നത്ര പൈശാചികം.
കുഞ്ഞുങ്ങളുടെ കാര്യം കേൾക്കുമ്പോൾ സഹിക്കുന്നില്ല😢😢😢
ആ ഭാഗം ഞാൻ മാറ്റി 😔😔😔
എനിക്ക് സൺഡേ ഇത്ര സ്‌പെഷ്യൽ ആക്കുന്നത് ഈ ഡയറികുറിപ്പുകൂടിയാണ് ❤
ഗുഡ് ബോയ് മറ്റുള്ള മലയാളികളെ പോലെ കൂട്ടം കൂടിയിരുന്ന് വെള്ളമടി ഇല്ലല്ലോ🙏🙏 സൂപ്പർ ബോയ്👍 താങ്കളുടെ വിവേകം വർദ്ധിക്കട്ടെ enjoy with the knowledge❤️❤️
💯
@@hardcoresecularists3630 you are good people from muscat
Yes
ഈ കഥ കേട്ടപ്പോൾ ഒരു മനുഷ്യനായി ജനിച്ച് ഞാൻ ഏറ്റവും ലജ്ജിക്കുന്നു. മനുഷ്യവർഗ്ഗ ത്തോളം വൃത്തികെട്ടതും ക്രൂരവുമായ ഒരു ജന്മം ഈ ഭൂമിയിൽ ഇനി അവതരിക്കേണ്ടിയിരിക്കുന്നു. അത്രയും വൃത്തികെട്ട ആണ് മനുഷ്യകുലം..
അത്രക്ക് വേണോ..... 😄
This is what isrea is doing in phalastin
Enkil poyi chaav🤡
യെഹൂദന്മാർ എന്തെല്ലാം അനുഭവിച്ചു!! ദൈവത്തിന്റെ സഹായം കൊണ്ട് അവർ ഇന്നും ഭൂമുഖത്തു ശേഷിച്ചിരിക്കുന്നു.
അപ്പോൾ അന്ന് അവരെ സഹായിക്കാൻ ദൈവം ജനിച്ചിട്ടില്ലായിരുന്നോ?
Innu joothan phalastinikale vamsha hathya cheyyunnu.
അവർ തന്നെ പാലസ്റ്റീനിൽ ക്രൂരത കാണിക്കുന്നു
യഹൂദന്മാരുടെ ഹിസ്റ്ററി മാത്രം വായിച്ചോണ്ട് തോന്നുന്നതാ
@@gulfappdeveloper2849 പറയുന്നത് കേട്ടാൽ തോന്നും പലസ്തീൻ കാർ പുണ്യ പശുക്കൾ ആണെന്ന്.
നിങ്ങളുടെ കണ്ണുകളിൽ ഹമാസ് ചെയ്തതെന്നും ക്രൂരത അല്ലയിരിക്കും.
പിന്നെ ഈ ഹിറ്റ്‌ലർ ഉടെ കൂട്ടുകക്ഷികൾ ആയിരുന്നു അറബി സമൂഹം, കാരണം ജൂത വിരുദ്ധത തന്നെ.
സന്തോഷ് ജോർജ് സാറിനും സഫാരിയിടെ എല്ലാ പ്രേക്ഷകർക്കും Good Morning - Have a Nice Sunday
നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ ആണ്. എന്നിട്ടും നമ്മിൽ പലരും താനാണ് ഏറ്റവും നിർഭാഗ്യവാന്മാർ എന്ന് കരുതി ജീവിക്കുന്നു 😊
Sathyam
സർ , കാണാനും കേൾക്കുവാനും കഴിയുന്നില്ല.😢😢 കണ്ണുകൾ നിറഞ്ഞിട്ട്
SG യുടെ കൈ യിലേക്ക് നോക്കി ഇരിക്കാൻ നല്ല രസം.
SIR ന്റെ മലയാളം വിശദീകരണം കേൾക്കാൻ അതിലേറെ രസം
ഹോ.....😮😮😮
കേട്ടിട്ട് രക്തം മരവിച്ചു പോകുന്ന അതിഭയങ്കരമായ സന്തോഷ് ജി യുടെ വിവരണം.!!!
ശരിയാണ്
മനസ്സ് വേദനിച്ചു കണ്ടു തീർത്ത ഒരു എപ്പിസോഡ്.... മറക്കില്ല ഈ എപ്പിസോഡ്.. 😔
ഓരോ കോൺസൻട്രേഷൻ ക്യാമ്പ് കാണുമ്പോഴും മനസ്സിൽ വല്ലാത്തൊരു നീറ്റലാ....എത്രയോ മനുഷ്യർ ജീവനും ജീവിതവും ഹോമിക്കാൻ വിധിക്കപ്പെട്ട നരകം.....😢😢
That means you are a empathetic person.. You want justice to be done in the land of God🙏 you are feeling sad just because you belongs to them that is what you think it is really good 🙏🙏
വാസ്തവം😢😢
പക്ഷേ പലസ്തീൻ ജനതയുടെ അവസ്ഥ വച്ചു നോക്കുമ്പോൾ 😢😢😢
ഇവരാരും ജൂതൻമാർ ഇപ്പോൾ ഫലസ്തീനെ ചെയ്യുന്നത് എന്ത് കൊണ്ട് എതിർക്കാത്തത്. എനിക്ക് മനസ്സിലായത് ഹിറ്റ്ലർ ഒരു ലോക വിഭത്തിനെ ഇല്ലാതാക്കുകയായിരുന്നു അല്ലെങ്കിൽ ലോകത്ത് എല്ലായിടത്തും ഇവർ ഫലസ്ഥി നിൽ ചെയ്യുന്ന പോലെ ചെയ്യും ദൈവം കാത്തു
@@shaheedalikakkengal അതിന് കമ്മ്യൂണിസ്റ്റുകാരോട് തന്നെ നമ്മൾ നന്ദി പറയണം ഇദ്ദേഹം പറഞ്ഞതുപോലെ ഹംഗറിയും കഴിഞ്ഞ് കിഴക്കൻ യൂറോപ്പും മധ്യ യൂറോപ്പും കഴിഞ്ഞ് കയറി ഇങ്ങോട്ട് വരികയല്ലേ പിന്നെ ഇംഗ്ലണ്ടിലോട്ട് എത്തുമ്പോഴാണ് ല്ലോ ആകെ വള്ളിക്കെട്ട് ആകുന്നത് പിന്നെയാണല്ലോ സ്റ്റാലിൻ തടയുന്നത് 60 ലക്ഷം ചെമ്പട ( red Army) അവരെ തടുക്കുകയും ഹിറ്റ്ലറെ ഇല്ലാതാക്കുകയും ചെയ്ത ചരിത്രമാണല്ലോ യാഥാർത്ഥ്യത്തിൽ ഇപ്പോഴുള്ള സുഖത്തിന് നമ്മൾ നന്ദി പറയേണ്ടത് മാർക്സിസ്റ്റ് കാരോട് തന്നെയാണ് അതിൽ സംശയം ഒന്നുമില്ല 🙏 അവർ തങ്ങളുടെ ജീവൻ പണയം വെച്ച് തന്നെയാണ് പോരാടിയത് അത് അത്ര ഇല്ല എന്ന് പറഞ്ഞാലും കാര്യമൊന്നുമില്ല യുണൈറ്റഡ് സ്റ്റേഴ്സ് ഓഫ് അമേരിക്കൻ ഇംഗ്ലണ്ട് വരെ വിറച്ചു പോയി അവസാനം അവരെ മധ്യസ്ഥ ഉടമ്പടി ഒപ്പിടാൻ വേണ്ടി തയ്യാറായിരുന്നു പക്ഷേ മാർക്സിസ്റ്റുകാർ സമ്മതിച്ചില്ല റഷ്യയിൽ അങ്ങനെ കമ്പിളിന്റെ അടുത്ത് വരുമ്പോഴാണ് തിരിച്ചടി കിട്ടുന്നത് 🙏🙏 പിന്നെയുള്ളത് എല്ലാവർക്കും അറിയാം🙏
ഞാൻ കണ്ടതിൽ ഏറ്റവും സങ്കടം തോന്നിയ വീഡിയോ
വീഡിയോ കാണാൻ കഴിയാതെ സ്കിപ് ചെയ്തു 🥲🥲🥲🥲
കരയാതിരിക്കാൻ പറ്റില്ല. ഇത് കേൾക്കുമ്പോൾ എൻറെ മക്കളെ ഓർമ്മ വന്നു.
ഇതെല്ലാം സഞ്ചാരത്തിലൂടെ കണ്ടതാണെങ്കിലും ഇപ്പോൾ ഇത് വിവരിക്കുന്നത് കേൾക്കു മ്പോൾ അതിഭയാനകമായി തോന്നുന്നു . എത്ര ക്രൂരത!!!!!! ചിന്തക്ക് അതീതം!!!!! സഹിക്കാൻ കഴിയുന്നില്ല😮😮😮😮😮😢😢😢😢😢❤ സഞ്ചാരം❤❤❤
മാതാവേ ഇത് കേൾക്കത്തിരിക്കുകയാ ബേദം😮
ഏത് ദൈവം അങ്ങനെ ഒരു ശക്തി ഉണ്ടായിരുന്നെങ്കിൽ ഈ മനുഷ്യരെ ഒക്കെ രക്ഷിക്കില്ലായിരുന്നോ?
@@Somu-ev3wyഇ ലോകത്ത് ദൈവത്തിനും, സത്യത്തിനും, നന്മക്കും ഒരു വിലയും ഇല്ല എന്ന് അറിഞ്ഞു കൂടെ? ഇത് തിന്മയുടെ മാത്രം ലോകമാണ്.
സർവശക്തനായ ദൈവമല്ലേ... അങ്ങേർക്കു ശക്തിക്ഷയം സംഭവിച്ചു കാണും അല്ലെ...
@@sreejithn2893 ആവോ ആർക്കറിയാം🤷
@@sreejithn2893who did?
സർ താങ്കളുടെ അവതരണം
ഒരു രക്ഷയുമില്ല. എല്ലാം നേരിൽ കണ്ടതു പോലെ തോന്നിപ്പോയി.
സ്കൂ
അഭിനന്ദനങ്ങൾ.❤❤
നമ്മുടെ രാജ്യത്തും ഇതുപോലുള്ള ഒരുപാട് ചരിത്ര സംഭവങ്ങൾ ഉണ്ട് നമ്മൾ അറിയാത്തത് നമ്മൾ വിദ്യാലയങ്ങളിൽ പഠിച്ചിട്ടില്ലാത്തത്.ബ്രിട്ടീഷുകാരും മുകുളന്മാരും ചെയ്ത ഒരുപാട് ക്രൂരതകൾ നമുക്കറിയാതെ കിടക്കുന്ന സംഭവങ്ങൾ...
നമ്മൾ ജാലിയൻവാലാബാഗ് ഒന്ന് സന്ദർശിച്ചാൽ അതിന്റെ തീവ്രത കുറച്ചു കൂടി മനസ്സിലാവും.. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിൽ ഒരുപാട് ജനങ്ങൾ അനുഭവിച്ചത് തീവ്രമായ യാതനകൾ തന്നെ😔🌹🌹🌹
Aryans north indians also bro on dravidians
എന്റെ പൊന്നെ കേട്ടിട്ട് കരഞ്ഞു പോയി..😢
മനുഷ്യരോളം ക്രൂരത ലോകത്തു ഒരു ജീവിക്കും ഇല്ല
ഈ കഥ സാർ ഒരിക്കൽ ഇതിനു മുൻപ് വിവരിച്ചതായി ഓർക്കുന്നു..
മനുഷ്യർ മറ്റു മനുഷ്യരോട് ചെയ്ത ക്രൂരതകൾ എന്തൊരു ലോകം മനസിനെ വളരെ വേദനിപ്പിച്ചു
*ഇപ്പോഴും മനസ്സിന് വല്ലാത്തൊരു മരവിപ്പാണ് അവതരണം ❤️*
മനുഷ്യനേക്കാൾ ക്രൂരൻ ഈ ലോകത്ത് വേറെ ആരുമില്ല 😢😢😢
കേൾക്കാൻ വയ്യ ഞാൻ ആദ്യമായി ഈ പരിപാടി പകുതിയിൽ വെച്ചു കാണുന്നത് നിറുത്തുകയാണ് 🙏 😢
താങ്ങാവുന്നതിലും അപ്പുറമാണ് സാർ😢😢
ഇതൊക്കെ കേട്ടിട്ട് മനസ്സ് മരവിച്ചു പോകുന്നു. ഇത്രയും ക്രൂരത നടന്ന മറ്റൊരു രാജ്യം ഉണ്ടാവില്ല ഈ ലോകത്ത്.
കേരളത്തിലും നടന്നല്ലോ, മറന്നോ അതൊക്കെ? മാപ്പിള ലഹളയിൽ തുവ്വൂർ കിണറിൽ ജീവനോടെ കുഴിച്ചു മൂടപ്പെട്ട ആയിരക്കണക്കിന് ഹിന്ദുക്കളെ മറന്നോ?
😂😂😂@@24ct916
@@24ct916 thuvoor poyittundo
@@24ct916 100% സത്യം 🥺
?
ഇത് കണ്ടിട്ട് മനസ്സ് വല്ലാതെ വേദനിച്ചു
അയ്യോ ഇത് വല്ലാത്ത ഒരു ഹൃദയഭേദകമായ എപ്പിസോഡ് ആയി സാറേ 😢😢😢😢😢
സന്തോഷ് സാറിൻറെ വിവരണം കേൾക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാൻ എന്ന് ചിന്തിച്ചുപോകുന്നു ... ഇപ്പോൾ ഇങ്ങനെ നടക്കുന്നത് നോർത്ത് കൊറിയ യിൽ ആണ്..
ഈ നാസികളെ സപ്പോർട്ട് ചെയ്യുന്ന മാന്യന്മാർ നമ്മുടെ നാട്ടലുണ്ട്😅
IS നെ സപ്പോർട്ട് ചെയ്യുന്നവരും കേരളത്തിൽ ഇല്ലേ, പിന്നെയാണോ ഇത്?
@@24ct916 Rss ideolagy came from nazi ideolagy
സയണിസ്റ്റുകൾ ലോകത്ത് സമാധാനം നിറക്കുകയാണ്
@@f20promotion10ആരാണു ലോകം മുഴുവൻ സമാധാനം വിതയ്ക്കുന്നത് എന്ന് എല്ലാവർക്കും അറിയാം എന്തിന് ഈ വീഡിയോയിൽ പറയുന്നു പോളണ്ട് മുസ്ലിം അഭയർത്തികളെ കയറ്റില്ല എന്ന് പറഞ്ഞ് ശക്തമായ നിലപാട് എടുത്ത രാജ്യം ആണ് 😂😂😂😂
അങ്ങയുടെ വിവരണം കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു. Oh 😢😢😢
ഈ വീഡിയോ കണ്ട് കിളി പോയി എത്ര ഭയനകമായ ക്രൂരത കുട്ടികളോട് പോലും 😢😢😢😢😢
കനേണ്ടിയിരുന്നില്ല,കേൾക്കേണ്ടിയിരുന്നില്ല എന്നു തോന്നിയ എപ്പിസോഡ്.ചിന്തിക്കാൻ കൂടി പറ്റില്ല.ഇങ്ങനെ ചെയ്യാൻ !
ഒരു മലയാളി ഈ മനുഷ്യൻ ന്റെ പകുതി നിലവാരത്തിൽ എത്തിയാൽ രക്ഷപെടും
കേട്ടു സഹിക്കാൻ പോലും പറ്റാത്ത അറിവുകൾ.. ഓ.. അസഹനീയം..
ഏറ്റവും വേദനിപ്പിച്ച എപ്പിസോഡ്
🙏🤝👍❤️ കേട്ടിട്ട് കരഞ്ഞു പോയ്❤ മനുഷ്യൻ സഹജീവിയോട് കാട്ടുന്ന ക്രൂരത❤😢
തമ്പുരാനേ............അർഹമായ punishment. നൽകണേ..... നാഥ.....
എത്രമാത്രം ക്രൂരതകൾ സഹിച്ചാണ് ജൂതന്മാർ ആ കാലഘട്ടത്തിൽ ജീവിച്ചത്.. നാസി പാർട്ടിയുടെ കൊടിയ ക്രൂരതകൾ കേൾക്കുമ്പോൾ കണ്ണ് നനയാതെ കണ്ടിരിക്കാൻ മനുഷ്യത്വം മനസ്സിലുള്ള ഒരാൾക്ക് സാധിക്കില്ല.. അതുകൊണ്ടാണെന്നു തോന്നുന്നു അവർക്ക് ഇത്ര വർധിത വീര്യവുമായി ഇസ്രായേൽ എന്ന ഒരു രാജ്യം തന്നെ കെട്ടിപ്പടുക്കാൻ സാധ്യമായത്.. 👌
കണ്ണ് നിറയാതെ ഒരാൾക്കും ഈ എപ്പിസോഡ് കണ്ടു തീർക്കാനാവില്ല ......😭
ഞാൻ അത്ഭുതപ്പെടുന്നത് ശ്രീനിവാസൻ എന്തൊരു മനുഷ്യനാണ്🙆♀️ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് " ഇത് പറയാത്ത മലയാളിയില്ല തലമുറകൾ ഇല്ല എന്തൊരു ആശ്ചര്യമാണ് ഒരൊറ്റ വാക്കിലൂടെ 🙏🙏 അദ്ദേഹത്തിന്റെ ബ്രില്ലിയൻസ് ഇത് പറയുന്നതോട് കൂടി പെട്ടെന്ന് തന്നെ എല്ലാ മലയാളികൾക്കും കാര്യം മനസ്സിലാവും 🙏 ആ സീനടക്കം വരും എന്താ ഒരു റൈറ്റിംഗ് 🙏🙏 ഇനി അദ്ദേഹം കട്ടെടുത്തത് ആകുമോ 🤔 അങ്ങനെ ചില ആരോപണങ്ങൾ ഉണ്ട്.. അദ്ദേഹത്തിന്റെ ചില വാക്കുകൾ തിരക്കഥയിലുള്ള വാക്കുകൾ എല്ലാത്തിനും അതിന്റെ തായിട്ടുള്ള സമയമുണ്ട് ഈ പറഞ്ഞ വാക്കുകൾ അങ്ങനെ ആയിരക്കണക്കിന് വാക്കുകൾ ഉണ്ട് അതൊക്കെ പറയുന്ന മുറക്ക് തന്നെ എതിർപക്ഷത്തു നിൽക്കുന്ന ആൾക്ക് മനസ്സിലാകും ആ സീൻ അടക്കം വരും 🙏🙏 ഹാവൂ ബ്രില്ല്യൻസ്
ഇത് കേട്ട് പൂർണ്ണമാക്കുന്നതിന് മുമ്പ് തന്നെ ഞാൻ നിർത്തി, കൂടുതൽ കേൾക്കാൻ ത്രാണിയില്ല, പക്ഷേ ഇത് സത്യമാണ് ചരിത്രമാണ് എല്ലാവരും തീർച്ചയായും കേട്ടിരിക്കേണ്ട ഒന്നാണിത്.
ഇത്ര ഹൃദ്യമായി ഇതുവരെ ആരും പറഞ്ഞിട്ടില്ല
ആദ്യമായാണ് സഞ്ചാരിയുടെ ഡയറികുറിപ്പ് പകുതി വച്ച് നിർത്തുന്നത്.... കുഞ്ഞുങ്ങളുടെ വേദനകൾ മനസിൽ മായുന്നില്ല....... ഇനിയും കേട്ടാൽ....😢😢😢😢😢
കണ്ണുനിറഞ്ഞു പോയ എപ്പിസോഡ്
മുഴുവനായി കാണാൻ കഴിയാത്ത മനസ് മരവിപ്പിച്ച😢 ഒരു എപ്പിസോഡ്😢
അതി ഭീകരം
വീഡിയോ കണ്ടിട്ട് കുറെ നല്ല മനുഷ്യർ പറയുന്നു ചങ്ക് പിടയാതെ ഇത് കണ്ട് തീർക്കാനാവില്ല മനുഷ്യനെ പോലെ വന്യജീവി വേറെ ഇല്ലന്ന്... മറ്റു ചിലർ അപരമത വിദ്വേഷവും വർഗീയതയും വിളമ്പുന്നു ഒരു നല്ല വീഡിയോയുടെ കമന്റ് ബോക്സ് ൽ വന്നു മനസിലെ ക്രൂര ചിന്തകളും വർഗീയതയും കുടഞ്ഞിട്ട് പോകുന്ന അഭിനവ ഹിറ്റ് ലർ മാർ 😂😂😂😂
Thanks dear SGK & team safari TV.🙏💐🌻🌺🌸🌹
Its a super show i love it❤❤❤
ഡയറി കുറിപ്പുകൾ 😍👌👏👍♥️
പോളണ്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഹിറ്റ്ലർ, കമ്മ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിൻ ഒക്കെ കൂടേ ഒരുമിച്ചു നിന്ന് ആക്രമിച്ചു കീഴടക്കി. പിന്നേയും കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ അ നാട് നശിപ്പിച്ചു. പോളണ്ട് കമ്മ്യൂണിസം ഇല്ലാതേ ആയി അ നാട് പുരോഗതി പ്രാപിച്ചു.
മനുഷ്യനെ ഇത്രയധികം ദ്രോഹിച്ച ഒരു മണ്ടൻ സിദ്ധാന്തം ലോകത്ത് വേറെ കാണില്ല..
@@vij505💯. Communism is the worst form of cancer
100% സത്യം 🥺
@@vij505100% സത്യം 🥺
പോളണ്ടിലെ ജനങ്ങൾ ഇപ്പോൾ സന്തോഷകരമായ ജീവിതം നയിക്കുന്നു അവർ ഇസ്ലാം അഭയാർത്ഥികളെ കയറ്റാറില്ല.
Love you SGK❤️
Excellent.
Whenever I watch your travel videos,I enjoy.
സന്തോഷ്‌സാർ, നമസ്കാരം ❤. കഴിഞ്ഞ എപ്പിസോഡ് കണ്ണ് നനയിച്ചു സാർ.❤❤❤❤❤❤❤❤❤
മുഴുവനായും കാണാൻ പറ്റുന്നില്ല. ആഗ്രഹമുണ്ട പക്ഷേ ആകുഞ്ഞുമക്കളിൽ നടത്തിയ പരീക്ഷണം പറഞ്ഞു തുടങ്ങിയപ്പോൾ അവിടെ വെച്ച് നിർത്തി😭😭
ശരിക്കും ദൈവമുണ്ടോ😢
😢😢
Cant watch this without tears from 21:22 😢
I stopped at 23:00
I have been to Krakow it's a gorgeous city. The beauty of polish cities are definitely underrated ❤
ജൂദന്മാരെപോലെ യാതന സഹിച്ചിട്ടുള്ളവർ ഇലോകത്തിൽ കാണുകയില്ല ഡെയ്‌വമേ നമ്മളൊക്കെ എത്ര ഫാഗ്യമുള്ളവരാണ്
സുന്ദരികൾ ആയ കുതിര വണ്ടി സാരഥികളെ കുറിച്ച് പറഞ്ഞത് ഓർക്കുന്നു.
Had to scroll from 23:00
Can't bear to listen
Watching this from krakow
You inspired me to live here in europe sir :)
Sri.Santhosh George Kulangara 🙏
Heartbreaking..unable to hold my tears 😢
Dear Loving Santosh Brother..
Your emotional narration was outstanding..with your style and mesmerizing voice...🌹🌹🌹
While watching your video literally I was experiencing the pain of those human beings..☹️☹️☹️
Adolf Hitler, THE DEVIL , died by suicide via a gunshot to the head on 30 April 1945 in Berlin.🎉🎉🎉
Thank you very much for your efforts to enlighten us about Adolf Hitler's cruelty and Auschwitz concentration camp...❤️❤️❤️
God bless you abundantly..
Waiting for your next video..🌹🌹🌹
With regards prayers
Sunny Sebastian
Ghazal Singer
Kochi.
🌹🙏❤️
ഒരു football ഫാൻ എന്ന നിലയിൽ പോളണ്ട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് Lewandowski ആണ് 😁❤️
Dear Santhosh sir. It’s really heart wrenching.
I have a request. You should do a full episode on why Hitler hated Jews like this? What was the reason? All the backstory and everything related. It will be a great document for many generations to come.
He already did in one the previous episodes, as for in depth explanation the ‘Hitler’ series should help i guess even though i haven’t watched it yet.
നല്ല വീഡിയോ ക്വാളിറ്റി 👍🏻
You have touched all hearts ❤.
This is a heart wrenching episode.😢
The continuous visuals make the viewing interesting. Santosh is taking sincere effort to maintain the quality of diarykurippukal . His memory power is great.
Muhammad rafeek. From kunnumakkara. Santhosh gorge. Loka charithrangalude vivarathinte khazhchakalude anubhavangalude valiya udama
Ethra nalla vivaranangal.!!!!!!!
വടകര കുന്നുമ്മക്കരയാണോ ?
ക്രൂരമായ സംഭവം അതിലും ക്രൂരമായി വിവരിച്ചു.😢🙏
എങ്ങനെയാണ് സഹജീവികളോട് ഇത്രയും കൊടുംക്രൂരമായി പെരുമാറാൻ കഴിയുക.?
കരച്ചിൽ അടക്കിപ്പിടിച്ചു കൊണ്ട് മാത്രമേ ഈ എപ്പിസോഡ് കാണാൻ സാധിക്കുകയുള്ളൂ..
Great words really feel it♥️
നമുക്കും ഇതേ അവസ്ഥ വരുന്നു 🙏🏻
😢😢😢 yes
ഇതൊക്കെ കേൾക്കുമ്പോൾ മനസ് മരവിച്ചു
ഇതെല്ലാം ഓരോ പാഠങ്ങൾ ആണ്.... വർണവെറിയും ജാതിയതയും മനുഷ്യരിൽ വേരോടുമ്പോൾ അവർ സഹ ജീവികളെ മറക്കുന്നു എന്ന വലിയ പാഠങ്ങൾ.... മനുഷ്യർ എന്നിട്ടും പഠിക്കുന്നില്ലലോ 😢😢😢
ഇന്ന് വരെ ഞാൻ കരഞ്ഞിട്ടില്ല പക്ഷെ ആ കുഞ്ഞുങ്ങൾ ക്കുവേണ്ടി ഞാൻ.........
ഡയറി കുറിപ്പുകൾ ❤.
Best thing about Sunday ❤
നരകം ഈ ഭൂമിയിൽ തന്നെയാണ്. .മനുഷ്യനാണ് ഏറ്റവും വലിയ ദ്രോഹിയും 😢😢
സ്വർഗ്ഗം ആകാശത്താണോ?
@@24ct916 നോക്കിയിട്ട് പറഞ്ഞാൽ മതിയോ?
Thank you
എല്ലാ എപ്പിസോഡ്സും ആകാംഷയോടെ കണ്ടിരുന്ന എനിക്ക് ഇത് പകുതിക്ക് നിർത്തേണ്ടിവരുന്നു... തുടർന്ന് കാണുവാൻ സാധിക്കുന്നില്ല.. 😢😢
ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കാത്തത് കൊണ്ടാണ് ഈ രാജ്യം വിഭാഗീയത നേരിടുന്നത് എന്ന് തോന്നിപ്പോകുന്നു, അനുഭവിച്ചാൽ മാത്രം പഠിക്കുന്ന ഒരു ജനത
This episode will be remembered.
First time I used fast-forward while watching his vedios.
നമ്മൾ എത്ര ഭക്യവാന്മാർ 😔
കണ്ണുകൾ നനയാതെ കാണാനാകുന്നില്ല സർ.....😢😢