ഞാൻ യാസീൻന്റെ കൂടെ വീഡിയോയിൽ ഉള്ള തീരുർകാരൻ Dr. Noushad ഒരുപാട് പേരെ കണ്ടിട്ടുണ്ട് പക്ഷെ yaseen, simple and humble ആയ ഒരു young good attitude പയ്യൻ അതാണ് yaseen. Good and authentic vlogger with passion ❤️❤️❤️ ഒരുപാട് രാജ്യങ്ങൾ yaseen സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ തനിമയോട് കൂടിയുള്ള അവതരണ ശൈലിയും കൂടെ എല്ലാത്തിനെയും പുതുമയോടെയും passion നോടും കണ്ട് പുതിയ വീഡിയോ content കൊണ്ടുവരുന്ന യാസീന്റെ വീഡിയോകൾ എന്നും Unique ആണ് ❤❤❤
യാസീൻ നമ്മുടെ മലപ്പുറം കാക്കനെകിട്ടിയത് ഭാഗ്യമായി കാരണം ഒന്ന് ചിങ്ചോങ് ചാങ് ഭാഷ നന്നായി അറിയാം രണ്ട് ചൈനയിലെ ലീഗൽ റൈറ്റ്സ് അറിയാം പിന്നെ അവിടുത്തെ കൾച്ചർപഠിച്ച ആൾ ഇങ്ങനെയുള്ള ഒരാളെ കൂട്ടിനുകിട്ടിയത് ഭാഗ്യം സൂപ്പർ👍കണ്ണൂകാരൻ
@@Dr.NoushadAJ ഞങ്ങളെ മുത്തിനെ നേരെ നോക്കണം ട്ടോ 25 രാജ്യം പോയിന്ന് പറഞ്ഞിട്ട് കാര്യമില്ല ഇപ്പളും കുട്ടിക്കളി മാറിയിട്ടില്ല നാട്ടിൽ വന്നിട്ട് പെണ്ണൊക്കെ കെട്ടാനുള്ളതാ കൂടെ ഉണ്ടാവണം ചൈന യുടെ നിയമങ്ങളും കൾച്ചറും ഒക്കെ ചെക്കനെ പഠിപ്പിക്കണേ... Thanks നൗഷാദ് ഭായ് കമന്റ്സിന് റിപ്ലേ തന്നതിന് 🌹
പല രാജ്യങ്ങളും കണ്ടിട്ടുള്ളു ഒരാളെന്ന നിലയിൽ ഉറപ്പിച്ചു പറയാം ടെക്നോളജിയിൽ അവരെ വെല്ലാൻ മാറ്റാരുമില്ല.ഇന്ത്യക്കാരെ വളരെ സ്നേഹത്തിലാണ് എല്ലാ ചൈനക്കാരും പെരുമാറുക
Tofu ആൻഡ് paneer രണ്ടും ഒന്നല്ല, ടോഫു soy മിൽക്ക് അതിന്റെ ചങ്ക്സ് കൊണ്ട് ഉണ്ടാക്കുന്നതാണ്, tofu തന്നെ എക്സ്ട്രാക്ട് ചെയ്യുന്ന വാട്ടർ അനുസരിച്ചു, എക്സ്ട്രാ സോഫ്റ്റ്, ബ്ലു, ഗ്രീൻ അങ്ങനെ വെറൈറ്റി കണ്ടിട്ടുണ്ട്.
@Dr.NoushadAJ നൗഷാദ് അടിപൊളിയായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു .വളരെ ഭംഗിയിൽ അവതരിപ്പിച്ചിരുന്നു സംസാരം നല്ല രസമുണ്ട് കേൾക്കാൻ. .ഞാൻ കുറച്ചു നാളുകളായി അന്വേഷിക്കുന്നു ചൈനയിൽ നിന്ന് എങ്ങനെ സാധനം എത്തിക്കാം എന്ന്. ഇക്കാ നിങ്ങളുടെ കോൺടാക്ട് കിട്ടുമോ ?
Uae ABUDHABI law same aanu (DARB -TOLL GATE ) MRNG 7 to 9 even 5 to 7 toll time ivide Darb vazhi register cheyyatha mattu Emirates vandi pass cheythal fine with black point 😊 1 time pass 4 AED (86 INR) UAE LICENSE KITTAN Simulator class then theory 45 QUESTIONS Athil 35 should score cheyyanam....then road test (Golden chance)
ഞാൻ യാസീൻന്റെ കൂടെ വീഡിയോയിൽ ഉള്ള തീരുർകാരൻ Dr. Noushad
ഒരുപാട് പേരെ കണ്ടിട്ടുണ്ട് പക്ഷെ yaseen, simple and humble ആയ ഒരു young good attitude പയ്യൻ അതാണ് yaseen. Good and authentic vlogger with passion ❤️❤️❤️
ഒരുപാട് രാജ്യങ്ങൾ yaseen സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ തനിമയോട് കൂടിയുള്ള അവതരണ ശൈലിയും കൂടെ എല്ലാത്തിനെയും പുതുമയോടെയും passion നോടും കണ്ട് പുതിയ വീഡിയോ content കൊണ്ടുവരുന്ന യാസീന്റെ വീഡിയോകൾ എന്നും Unique ആണ് ❤❤❤
❤️❤️❤️🇨🇳🇨🇳🇨🇳 thank you ikka
അവിടെ എന്ത് ബിസിനസാണ് ചെയ്യുന്നത്
ഞാനും തിരൂർക്കാരാൻ❤❤❤
yes yes yes
@@jamsheerkaratmanufacturing and R&D Technology
ഇത്രയും നാടുകള് സഞ്ചരിച്ചിട്ടും..യാസീന്റെ മുഖത്ത് അത്ഭുതവും ആശ്ചര്യവും കണ്ടത് ചൈനയിലെത്തിയപ്പോഴുള്ള വീഡിയോയിലാണ്..നല്ല വീഡിയോ...
❤️❤️
എന്തായാലും സീറ്റ് ബെൽറ്റ് ഇട്ടല്ലോ സന്തോഷം
ഹായ് നൗഷാദ് 🖐️
Jai shree Ram @@yaseenvlogs1948
യാസീൻ നമ്മുടെ മലപ്പുറം കാക്കനെകിട്ടിയത് ഭാഗ്യമായി കാരണം ഒന്ന് ചിങ്ചോങ് ചാങ് ഭാഷ നന്നായി അറിയാം രണ്ട് ചൈനയിലെ ലീഗൽ റൈറ്റ്സ് അറിയാം പിന്നെ അവിടുത്തെ കൾച്ചർപഠിച്ച ആൾ ഇങ്ങനെയുള്ള ഒരാളെ കൂട്ടിനുകിട്ടിയത് ഭാഗ്യം സൂപ്പർ👍കണ്ണൂകാരൻ
👍
മലപ്പുറം കാക്ക ഇവിടെ ഉണ്ട് 👍
Correct
സർ ഞാനും മലപ്പുറത്തുകാരൻ ആണ് ഇപ്പോൾ ദുബായ് ഷെഫ്.ചൈനയിൽ വാക്കൻസി എങ്ങനെയുണ്ട് resturant ഫീൽഡിൽ @@Dr.NoushadAJ
ഇങ്ങളുടെ വീഡിയോ കണ്ട് ഇരിക്കാൻ ഒരു പ്രിത്യേക രസം ആണ്.... അവതരണം... നോർമൽ സംസാരം... സൂപ്പർ 👍🏼👍🏼👌🏼👌🏼🥳🥳🥳🥳
❤️
യാസീനെ തിരൂർ ഉള്ള ഇക്ക അടിപൊളി ചൈനയുടെ റൂൾസ് ഒരുവിധം അറിയാം അടിപൊളി 👌👌👌👌👌👌
❤️
തിരൂർകാക്ക ഇവിടെ ഉണ്ട്, താങ്ക്സ്
@@Dr.NoushadAJ ഞങ്ങളെ മുത്തിനെ നേരെ നോക്കണം ട്ടോ 25 രാജ്യം പോയിന്ന് പറഞ്ഞിട്ട് കാര്യമില്ല ഇപ്പളും കുട്ടിക്കളി മാറിയിട്ടില്ല നാട്ടിൽ വന്നിട്ട് പെണ്ണൊക്കെ കെട്ടാനുള്ളതാ കൂടെ ഉണ്ടാവണം ചൈന യുടെ നിയമങ്ങളും കൾച്ചറും ഒക്കെ ചെക്കനെ പഠിപ്പിക്കണേ... Thanks നൗഷാദ് ഭായ് കമന്റ്സിന് റിപ്ലേ തന്നതിന് 🌹
തങ്ങളുടെ വിവരണം super ഒരുപ്പാട് കാര്യങ്ങൾ അറിയാൻ പറ്റി
പല രാജ്യങ്ങളും കണ്ടിട്ടുള്ളു ഒരാളെന്ന നിലയിൽ ഉറപ്പിച്ചു പറയാം ടെക്നോളജിയിൽ അവരെ വെല്ലാൻ മാറ്റാരുമില്ല.ഇന്ത്യക്കാരെ വളരെ സ്നേഹത്തിലാണ് എല്ലാ ചൈനക്കാരും പെരുമാറുക
Japan anu technology koduth avare adyam sahayichath. Japan anel electronics ozhivakki robotics lekk chekkeran poyi
Not just us
Any foreigner who pays chinese visa 😉
Technology = Japan
@@psysooraj അത് പണ്ട് പറ്റുമെങ്കിൽ രണ്ട് രാജ്യങ്ങളും കാണു അപ്പോൾ മനസിലാകും
@@Secular633no bro, Japan is the most technologically advanced country, followed by the United States and South Korea. You can Google it
Noushad bro
അഹങ്കാരമില്ലാത്ത മലയാളി
പെരുമാറ്റം 👍
Tofu ആൻഡ് paneer രണ്ടും ഒന്നല്ല, ടോഫു soy മിൽക്ക് അതിന്റെ ചങ്ക്സ് കൊണ്ട് ഉണ്ടാക്കുന്നതാണ്, tofu തന്നെ എക്സ്ട്രാക്ട് ചെയ്യുന്ന വാട്ടർ അനുസരിച്ചു, എക്സ്ട്രാ സോഫ്റ്റ്, ബ്ലു, ഗ്രീൻ അങ്ങനെ വെറൈറ്റി കണ്ടിട്ടുണ്ട്.
Thank you for good information for naushad brother and yaseen ❤
It's my pleasure
❤
👍 നെക്സ്റ്റ് വീഡിയോ ക് വൈഗ്റ്റിംഗ് ❤️
👍👍
യാസീനേ ഏതായാലും ചൈനയിലും എത്തിയതല്ലേ....ആ പ്രസിഡന്റിനെ ഒന്ന് കാണാൻ പറ്റുമെങ്കിൽ നമ്മുടെ നാടിൻറെ അതിരിൽ ഇനിയെങ്കിലും തൊരപ്പൻ പണി ചെയ്യരുതെന്ന് പറയുക.
😂
😂
നേരെ തിരിച്ചും പറയാം.
😂😂
@@hawkingdawking4572 ath thonnala mwone
Super video bro ❤❤
❤️
യാസീൻ, food കഴിക്കുമ്പോൾ ഉള്ള താങ്കളുടെ മുൻ എപ്പിസോഡിൽ നിന്നും table manners ൽ ഒത്തിരി മാറ്റം വരുത്തിയതിൽ നന്ദി 🙏🙏🙏
Nallloru video 🎉
❤️
@Dr.NoushadAJ നൗഷാദ് അടിപൊളിയായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു
.വളരെ ഭംഗിയിൽ അവതരിപ്പിച്ചിരുന്നു സംസാരം നല്ല രസമുണ്ട് കേൾക്കാൻ.
.ഞാൻ കുറച്ചു നാളുകളായി അന്വേഷിക്കുന്നു ചൈനയിൽ നിന്ന് എങ്ങനെ സാധനം എത്തിക്കാം എന്ന്. ഇക്കാ നിങ്ങളുടെ കോൺടാക്ട് കിട്ടുമോ ?
Video 👍brohh✨✨
❤️
നല്ല..യാത്രാ....വിവരണം....
സ്പോൺസർ...കൂട്ടുകാരൻ
സൂപ്പർ.,..ചൈനയിലെ....ഒരു... പ്രവിശ...കണ്ടു്....തീർത്ത...
ഒരു. സുഖം.. .
റോഡ് നന്നായി കിടക്കുന്നത് അഴിമതി ചെയ്താൽ തല കാണില്ല അതുകൊണ്ടാണ്
Niyamam palikan thayyarakunnavarku china swargamanu. Namukku adyam samaram cheyyanam.
super👍👍👌👌
Thank you
Uae ABUDHABI law same aanu (DARB -TOLL GATE ) MRNG 7 to 9 even 5 to 7 toll time ivide Darb vazhi register cheyyatha mattu Emirates vandi pass cheythal fine with black point 😊 1 time pass 4 AED (86 INR)
UAE LICENSE KITTAN
Simulator class then theory 45 QUESTIONS Athil 35 should score cheyyanam....then road test (Golden chance)
Noushad brother pwoli 🥰
Pulli valli aakaathe irunnaal kollaam!
So super ❤
Wonderful China, Yaseen
❤️❤️
Waiting aarunnu 🫶🏻
❤️
29:09 ithoke natilum undu😂😂, chinenu kondu vannathanenu ariyills😂😂
Waw super ❤❤❤❤
Thanks 🤗
Nigal spr ayitt samsarikunu
Njangade noushadii……love and respect for you man …..go high .
👍
❤ @akhil
Daily videos venam
❤️
നിയമങ്ങൾ കർശനമാകുബോൾ രാജ്യം അപ്ഡേറ്റ് ആയികൊണ്ടിരിക്കും ,,
👍
❤️
👍👍👍🌹
❤️
Adipolichina. Cityandhotel. Carshoroom. Welcome
👍suprrrrbbb,,,
❤️
29:02 Ith njangade naattile thattukadayil undu broi🥱
ചൈന വീണ്ടും വീണ്ടും nettikkukakyaan 😊 എന്ന set upa ആൺ ❤
തിന്നുന്ന വീഡിയോ length കുറക്കൂ കൊതിപ്പിക്കല്ലേ
വിവരണം തന്ന അദ്ദേഹത്തിനു എന്റെ സ്നേഹാന്വേഷണം
👍
Replies🎉
欢迎来到深圳...
Shenzhen is an amazing place to live. I lived there for 5 years.
Lot of fun and adventures.
我爱❤深圳
അവിടുത്തുമ് ഇവിടുത്തെൻ കാര്യം പറഞ്ഞു കാശ്ണ്ടക്ക്
യാസിന് ഭാഷ പഠിക്കാൻ ചില പ്രശ്നങ്ങളുള്ള ആളാണ്, ഏത് രാജ്യത്തെയും ചെറിയ വാക്കുകൾ വരെ പ്രശ്നമാണ്
❤️👌
Enjoy the day 😊😊😊😊😊😊😊😊
❤️
നല്ല ഒരു ചേട്ടൻ
❤️
❤
NAUFAL poliyan 👍👍
❤️
Welldone bro❤️❤️❤️❤️
❤💟
Vary 🎉❤❤❤naice🎉🎉🎉
❤️
Ku wa Alla, kwa.cherthu parauka.
Nice❤
Thanks 🔥
@@yaseenvlogs1948 edankum oru actor okke ninnu oru vdo kazium ankil oru pic okey ☺☺☺
Chaaaning.... Vaashi.....
മാമുക്കോയടുടെ സീൻ ഓർമ വരുന്നു 🤣🤣
Assalamu.... Alaikum.......
Va aliku ............ Mussalam😂😂
Dr Noushad✌️നമ്മളെ ചങ്ങായി❤
❤️
Good post
❤️
വിഡിയോ ഇഷ്ടം മായി ഇനിയും നല്ല വിഡിയോ
Yaseene uigoorikale Patti enthenkilum news kittumo.
നിനക്കു എന്തിനാ മൈരാ ആ വാർത്ത..?😢
❤
❤️
❤❤❤
Super 😍😍
Chinethe driving license engene onn parayamo
❤❤🎉🎉🎉
@yaseen Please try hotpot
Ayseri tirur aano
👍🙋👌♥️
❤️
Tirur ❤
❤️
❤️❤️❤️
❤❤
🎉
❤️
Hi bro
Hello
Great experience ❤
👍👍🥰🥰🥰🌹
❤️
Enjoy 👌😄❤️
തിരൂര്കാരൻ നല്ലവൻ
❤️
🥰🥰🥰
❤️
Viswasam illelum andaviswasatthinu oru kuravumillennathanu eka aswasam
പാന്ബെറച്ചിയുടെരുചിപറയൂ
❤ ഓകെ ഗുഡ് നൈറ്റ്
Super
കുതിരവണ്ടിയുമായി ഇത് വഴിയാത്ര ചെയ്യുന്നതായിരിക്കും നല്ലത്😊
Nammal karutunnath polayalla,chinakkark indiakkare nalla bahumanman 😊
പഴയകാലത്ത് നമ്മുടെ നാട്ടിലും തണ്ണിപിഞാണ മെന്ന പാത്രത്തിൽ കഞ്ഞിയും ചായയും കഴിച്ചിരുന്നത്
Ente veetil und bro❤️
👍
@@muhammadanas2469njangalte pandathee vtukalil okke undayirunnu....... .... Pinjana pathrangal....
ഇപ്പോ അത് വാങ്ങാൻ കിട്ടുമോ ?
നമ്മളെ തീരുർകാരൻ പൊളി 💥❤️
❤️❤️
❤
Noushad ikk❤❤
❤️
❤️❤❤
Yaaseene❤
❤️
Village life explore cheyyunnille😓
👍👍
Oru vandi edukan entha pad 😮
Keralathilae.Niyamavum.Athuthannaeyanu.pavangalae.pizhinju.sukhikhuka
മ്മളും തീരുർ - ഇവിടെയാ.... കണ്ട.... മുഖം
Indiayil
❤️
♥️♥️♥️♥️
❤️
❤❤❤❤ '
ഈ ബാത്രൂം light ഒക്കെ ഇവിടെ ഉണ്ട് യാസീനെ 😀.. ഞെട്ടണ്ട കേട്ടോ
🤣🤣
അവിടെ നിന്നും ആണ് ഇവിടേക്ക് വരുന്നത്
Aa glass ividem undu bro
👍👍
29:06 😂😂
🤣
ആ light മിറർ എല്ലായിടത്തും ind😅.... Ivde 2300 രൂപ തൊട്ടു സ്റ്റാർട്ടിങ് 🙌🏻
Koronna sthalam
യാസീൻ ബ്രോ ,,ജാക്കിചാൻ ന്റെ ഡീറ്റെയിൽസ് ,,ഹോം ഒകെ പോയി വിഡിയോ ചെയ്യാമോ
👍👍
Adhu onnu 🙂 nirbhandam aayitum cheyyanm bro 🙂 @@yaseenvlogs1948
നമ്മുടെ കേരളം തന്നെ നല്ലത്
Benely alla Bently
619 Reymysterio 😂😂 😅
വിശ്വാസം ഇല്ല പക്ഷെ അന്ധവിശ്വാസം ഉണ്ട് 😂
Maheen undallo avide
Tofu = Paneer made from soya milk