അമേരിക്കക്കാരുടെ ശരിക്കുള്ള ജീവിതം കാണണോ | A road trip through USA.

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 462

  • @sreenadhvlogz
    @sreenadhvlogz 11 หลายเดือนก่อน +209

    ഓരോ video ലും bro നൽകുന്ന വിലമതിക്കാനാവാത്ത messages ശരിക്കും ഒരോ gifts ആണ്. താങ്കൾ വെറുമൊരു vlogger മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹിയും വഴികാട്ടിയുമാണ്. keep on going n god bless you ❤🎉

  • @sajneersain7767
    @sajneersain7767 6 หลายเดือนก่อน +33

    വാക്കുകൾ തപ്പി തടയാതെ ഒഴുക്കോടെയുള്ള സംസാരം തന്നെയാണ് താങ്കളുടെ പ്ലസ് പോയിന്റ് ❤

  • @linisam1653
    @linisam1653 11 หลายเดือนก่อน +27

    കണ്ടു കൊണ്ടിരിക്കാൻ നല്ല രസമുള്ള കാഴ്ചകൾ. അതിനു കാരണക്കാരനായ ബ്രദറിന് thanks.

  • @ASARD2024
    @ASARD2024 11 หลายเดือนก่อน +48

    എനിക്ക് അമേരിക്കയെ കുറിച്ച് മനസ്സിലാക്കാൻ പറ്റിയത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്

    • @nasflix_2.0
      @nasflix_2.0 หลายเดือนก่อน

      എനിക്ക് മനസിലാക്കാൻ ആയത് Naughty America കാണൽ കൊണ്ടാണ്.

  • @abduljalal1356
    @abduljalal1356 3 หลายเดือนก่อน +5

    അടിപൊളി വിവരണം thank you dear🥰god bless you

  • @shinebthomas5646
    @shinebthomas5646 6 หลายเดือนก่อน +4

    🙏.. താങ്കളുടെ എല്ലാ വിഡിയോസും വളരെ മികച്ചതാണ്... ഓരോ പാഠങ്ങൾ ആണ്... ❤👍

  • @LinusLinus-nr2dn
    @LinusLinus-nr2dn 2 หลายเดือนก่อน +2

    അമേരിക്കയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം... ഒപ്പം യാത്ര ചെയ്ത ഒരു അനുഭൂതി തോന്നുന്നു...

  • @balakrishnanc9675
    @balakrishnanc9675 3 หลายเดือนก่อน +1

    ഏറെ ഇഷ്ടം.. ഏറെ സ്നേഹം... അങ്ങയോട്.... കണ്ടിരുന്നു പോകും.. കേട്ടിരുന്നു പോകും അങ്ങയെ... അത്ര രസകരമായി അങ്ങ് പറയുന്നു... കാണിക്കുന്നു... യാത്രകൾ വേണം... കാഴ്ചകൾ കാഴ്ചപ്പാടുകളെ മാറ്റും... മനുഷ്യൻ മനുഷ്യനാകും... നന്ദി... സ്നേഹം 🥰🥰

  • @johnpoulose4453
    @johnpoulose4453 11 หลายเดือนก่อน +16

    ആഹാ ബെസ്റ്റ്😊
    നല്ലതു പോലെ തണുത്ത് വിറച്ച് തൊട്ടിപ്പുറത്തെ കാനഡ🇨🇦nova scotia യിൽ ഇരുന്ന് നല്ല മാങ്ങാ ചമ്മന്തിയും,കഞ്ഞിയും കഴിച്ചോണ്ടു അച്ചായന്റെ നാരങ്ങ അച്ചാറ് കൂട്ടിയുള്ള ചോറ്‌ ഉണ്ണുന്നത് കാണുന്ന നോമും♥️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  10 หลายเดือนก่อน +2

      Enthudu visheshagal? Moved to Canada?

    • @johnpoulose4453
      @johnpoulose4453 10 หลายเดือนก่อน +1

      @@SAVAARIbyShinothMathew mm മൂന്ന് മാസമായി Nova Scotia🇨🇦 ൽ ഉണ്ട് അച്ചായാ♥️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  10 หลายเดือนก่อน +2

      Nice 👍..

    • @johnpoulose4453
      @johnpoulose4453 10 หลายเดือนก่อน +1

      @@SAVAARIbyShinothMathew Thank you 💝

  • @WayanadkitchenRobin
    @WayanadkitchenRobin 11 หลายเดือนก่อน +8

    എനിക്കു അമേരിക്ക ഒന്ന് കാണണം എന്നുണ്ട്, നടക്കൂല
    ബ്രോ വീഡിയോ സൂപ്പർ ആണ്, 🎉🎉🎉🎉🎉🌹🌹✝️✝️

  • @proudbharatheeyan23
    @proudbharatheeyan23 11 หลายเดือนก่อน +19

    സത്യം പറയാമല്ലോ
    ചേട്ടനെ കാണാതെ വിഷമിച്ച് ഇരിക്കുക ആയിരുന്നു.
    ❤❤❤❤

  • @balagopalana4816
    @balagopalana4816 11 หลายเดือนก่อน +3

    വിവരണം അല്പം ധൃതിയിൽ ആയി പ്പോയി വിശദമായ കാഴ്ചകളും ആകാമായിരുന്നു എങ്കിലും കണ്ടത് മനോഹരം തന്നെ !

  • @vinodtp8244
    @vinodtp8244 11 หลายเดือนก่อน +11

    Bro നിങ്ങൾ കോഴഞ്ചേരിക്കാരൻ ആയതുകൊണ്ട് ഒരു വാക്ക്.. ഞാൻ ഒരു കോട്ടയക്കാരൻ ആണ്.. കോഴഞ്ചേരിയിൽ ഒരു 5 year താമസിക്കാൻ സാധിച്ചു.നല്ല സ്ഥലം നല്ല മനുഷ്യർ..80 % ശതമാനം.

  • @baijujohn7613
    @baijujohn7613 10 หลายเดือนก่อน +1

    അമേരിക്കയെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ..... ഇതിപ്പോ അവിടെ പോയി കണ്ട പോലെയായി.... thank you so much dear bro....🤝🤝🤝🤝🤝❤️❤️❤️👌👌👌👏👏👏🥰🥰🥰🎉🎉🎉🎉🎉

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 11 หลายเดือนก่อน +13

    അമേരിക്കയിൽ ഉള്ള ഈ ഗാർബേജ് ഫുഡ്‌ നമ്മുടെനാട്ടിലും പ്രചരിക്കുന്നു എന്നതിൽ വിഷമമുണ്ട് സത്യം 🙏😔നല്ല യാത്രകൾ നല്ല വിവരണം നന്ദി 👌👌👏👏😊😊

    • @jacobthomas6620
      @jacobthomas6620 11 หลายเดือนก่อน +2

      Eppozhum homely food ayalum bore anu, once a while outside. US food is not label as garbage food, plent of varieties here . USA 🇺🇸💪

  • @prakashShalu
    @prakashShalu 11 หลายเดือนก่อน +16

    Bro. താങ്കളുടെ വീഡിയോ കാണുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ച് നറേഷൻ ....❤🎉 ❤❤❤

  • @harideepam7762
    @harideepam7762 11 หลายเดือนก่อน +4

    Bhumi etra manoharam blue sky adipoli

  • @augustinechemp7617
    @augustinechemp7617 11 หลายเดือนก่อน +4

    കൊള്ളാം..ആസ്വദിച്ചു🎉

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 20 วันที่ผ่านมา

    Hi, bro.. അമേരിക്കയെ കുറിച്ച് അറിയാൻ താങ്കളുടെ വീഡിയോ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്, thanks🙏🏻

  • @josephchungath5137
    @josephchungath5137 16 วันที่ผ่านมา +1

    നമ്മുടെ രാജ്യം ഇതു പോലെ ആയേകിൽ I wish

  • @ponnammajohnson6358
    @ponnammajohnson6358 10 หลายเดือนก่อน +1

    ഒരു കോസാഞ്ചേരി കാരൻ ആയി അവിടെ ജീവിക്കുന്നതിൽ ബിഗ് സല്യൂട്ട്. Nice video 🌹🌹🌹❤❤❤🎉🎉🎉

  • @smithaanil9426
    @smithaanil9426 4 หลายเดือนก่อน +1

    എൻ്റെ ഒരുസംശയം ശ്വാസമെപ്പോൾ എടുക്കുന്നു എന്നുള്ളത്😮.
    🎉🎉🎉
    അത് തന്നെയാണ് താങ്ങളുടെ പ്ലസ് പോയിറ്റ്❤ .

  • @GeekyMsN
    @GeekyMsN 11 หลายเดือนก่อน +5

    Superb bro👌
    iniyum ithupole Travel videos venammm 👍👍👍

  • @OrionInternational-i1u
    @OrionInternational-i1u 10 หลายเดือนก่อน +1

    Super Video .. Travel More and let us also be lucky enough to watch those places through your vlog

  • @KL58LOKI
    @KL58LOKI 9 หลายเดือนก่อน

    11:58സഫാരി യുടെ സാരഥി അതെനിക്കിഷ്ടപ്പെട്ടു ❤❤🥰

  • @renininan3037
    @renininan3037 11 หลายเดือนก่อน +29

    ആഫ്രിക്കൻ അമേരിക്കൻസ് അതാമസിക്കുന്ന സ്ഥലങ്ങളിൽ ക്രൈം റേറ്റ് വളരെ കൂടുതലാണ് എന്ന കാര്യം മനഃപൂർവം വിട്ടുകളഞ്ഞു അല്ലേ 🥱 അപ്രിയ സത്യങ്ങൾ😢
    അമേരിക്കയിലെ ആദ്യ സ്റ്റേറ്റ് ആയ ഡെല‌വെയറിൽ tax ഇല്ല എന്ന കാര്യവും പറയാൻ മറന്നു.

    • @Usurper2005-cc4gy
      @Usurper2005-cc4gy 10 หลายเดือนก่อน +2

      political correctness bruhh

    • @arjunbprasad5265
      @arjunbprasad5265 10 หลายเดือนก่อน

      Who are African Americans ?,if you are calling Africans African American s then you better call the rest European Americans because there is only 1% native Americans alive due to the atrocities of European terrorists..

    • @evilsensei8262
      @evilsensei8262 10 หลายเดือนก่อน

      @@Usurper2005-cc4gy There is lot of crime in places where Indians live in Canada. Like Brampton and Surrey. Indian gangs. Indians reputation is same as black people in Canada.

  • @aleenashaji580
    @aleenashaji580 11 หลายเดือนก่อน +1

    Thank you so mach ❤നല്ല വീഡിയോ...മെസ്സേജ് 😊👍👌

  • @SumeshKn-r5c
    @SumeshKn-r5c 3 หลายเดือนก่อน

    ഒരുപാട് മലയാളികൾ കുറ്റിയും പറിച്ചു അമേരിക്കയിൽ പോയി താമസിക്കുന്നുണ്ടെങ്കിലും നിങ്ങളെ പോലെ ചുരുക്കം ചിലർ മാത്രമേ അത് ഒക്കെ വീഡിയോ ആക്കി ഞങ്ങളെ കാണിക്കാൻ മെനക്കെടാറുള്ളൂ.. ആ തീരുമാനത്തിന് ബിഗ് സല്യൂട്ട്. വീഡിയോ ക്വാളിറ്റിയും കൊള്ളാം. അടിപൊളി ആണ്.. ❤

  • @shirlyjaison2849
    @shirlyjaison2849 11 หลายเดือนก่อน +1

    Nice video
    Engine enkilum Neyork Kanan sadhikunatil

  • @Gouri2810
    @Gouri2810 14 วันที่ผ่านมา

    Excellent way of presenting....🎉

  • @shanavasfrancis
    @shanavasfrancis 11 หลายเดือนก่อน +2

    ബ്രോ , ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ മക്കളെയാണ് . അടിപൊളി ...

  • @sreelathasugathan8898
    @sreelathasugathan8898 11 หลายเดือนก่อน +2

    അടിപൊളി ആയിട്ടുണ്ട് ❤🎉❤🎉

  • @cvsreekumar9120
    @cvsreekumar9120 17 วันที่ผ่านมา

    Very good style of narration! Children in the background increased the flavour!❤👍

  • @muhammedrafeequekalladi2079
    @muhammedrafeequekalladi2079 10 หลายเดือนก่อน +1

    Good presentation👍👏liked it👍

  • @martingeorge1673
    @martingeorge1673 11 หลายเดือนก่อน +1

    സൂപ്പർ വീഡിയോ shinoth sir Thank you ❤

  • @sojicyesudas5527
    @sojicyesudas5527 11 หลายเดือนก่อน +4

    ഈശ്വരൻ തങ്ങളെ അനുഗ്രഹിക്കട്ടെ 👍👍🙏🙏👍🙏🙏🙏🙏

  • @Darkknight15715
    @Darkknight15715 10 หลายเดือนก่อน +1

    itheham vere range tahnne..keep it up sir❤❤🔥🔥

  • @Simboolafathima
    @Simboolafathima หลายเดือนก่อน

    Sir your presentation is superb..
    Kettirikan nice. Ellam nannayi manasilavum.. no repetition..

  • @peniel2001
    @peniel2001 10 วันที่ผ่านมา

    Thanks shinoth for your efforts in exploring US different states and explanation. I felt as good as being there with you. Blessings

  • @shreenivasn
    @shreenivasn 10 หลายเดือนก่อน +1

    Nice and informative travelogue.

  • @vibinwilson5555
    @vibinwilson5555 11 หลายเดือนก่อน +5

    Loved your conclusion point.. Travel will literally transform everyone...!!! open the eyes, see the beautiful world... :)

  • @shajisylvester5242
    @shajisylvester5242 10 หลายเดือนก่อน +1

    വന്നു കാണുവാൻ പറ്റില്ലെങ്കിലും വളരെ മനോഹരം നിങ്ങൾ ഒരു മനുഷ്യസ്നേഹിയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @shraddhasagar234
    @shraddhasagar234 11 หลายเดือนก่อน +19

    The good thing about you is your language. The way you use malayalam is so soothing for the ear. You don’t claim to be an influencer, nor a celebrity. You always sound like a common man with great intellect and knowledge. I don’t see such attitude from most of the known Malayalam TH-camrs. Keep it going this way, being humble and respectful is a hard earned gift don’t loose it shinoth.

  • @trycryptos1243
    @trycryptos1243 4 หลายเดือนก่อน +5

    അമേരിക്ക പോയി കാണാൻ ഒത്തരി ആഗ്രഹം ഉണ്ട് പക്ഷെ..
    കൂടെ പഠിച്ചതും അല്ലാത്തതും ബന്ധുക്കളും ആയി അനേകർ അവിടെ എത്തി പറ്റി പക്ഷേ ...
    ഇനി സാധികുമ്മോ എന്നും അറിയില്ല പക്ഷേ...
    താങ്കളുടെ വീഡിയോകൾ കാണുമ്പോൾ എന്തൊക്കയോ ഒരു സംതൃപ്തി പക്ഷെ...
    ഇടയ്ക് സന്തോഷവും സങ്കടവും വരും അപ്പോൾ കണ്ണ് തുളുമ്പും പക്ഷേ... എന്നാലും കുറച്ചു ആഗ്രഹം ബാക്കി പക്ഷേ...
    പൈസ ഇല്ല !
    വളരെ thanks 🙏

  • @Kashmakashhappyvlogs
    @Kashmakashhappyvlogs 8 หลายเดือนก่อน +1

    As usual super views and explanation pwolichu 😊

  • @Faisal786kunnampalli
    @Faisal786kunnampalli หลายเดือนก่อน

    കൊള്ളാം ഞാൻ ആദ്യം ആയിട്ടാണ് vedio കാണുന്നത്... Wish u happy journy

  • @Gogreen7days
    @Gogreen7days 10 หลายเดือนก่อน

    8:10 😢 point Br. അക്കരെ നിന്നാൽ ഇക്കരെ green. അതാണ് ഞമ്മടെനാട്

  • @Eye-ellamkaanunnavan
    @Eye-ellamkaanunnavan 5 หลายเดือนก่อน

    Videokal valare nallathanu qualitykku oru kuravum varuthathathanu thankalude vijayam

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 11 หลายเดือนก่อน +2

    Informative and interesting thank you.❤

  • @JoTk-he5lc
    @JoTk-he5lc 6 หลายเดือนก่อน +2

    Handicapped ആയ ആളുകൾക്ക് കരുതൽ ഉള്ളത് ഇവിടെ Decathlon sports outlet കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്... അല്ലാതെ എവിടെയും കണ്ടിട്ടില്ല...ATM, Medical Shop, Supermarket, ഇറച്ചിക്കട,മീൻകട ,....എദ്ദിന് ഏറെ ആശുപത്രിയിൽ, ദേവാലയത്തിൽ പോലും അതിനുള്ള സൗകര്യങ്ങൾ ഇൻഡ്യയിൽ ഇല്ല

  • @hyderpadiyathuparambil6189
    @hyderpadiyathuparambil6189 10 หลายเดือนก่อน

    Bro thanks for us travel vlog , ഈ ഹൈവേയിലൂടെ രണ്ടു മാസം മുംമ്പ് ഡ്രൈവ് ചെയ്‌തിരുന്നു , വല്ലാത്തൊരു experience തന്നെ

  • @josevarghese9339
    @josevarghese9339 11 หลายเดือนก่อน +2

    Good. Keep on👍

  • @Jozephson
    @Jozephson 11 หลายเดือนก่อน +1

    നല്ല അറിവുകൾ❤

  • @sivnair7014
    @sivnair7014 10 หลายเดือนก่อน

    Your presentation is so cool.
    I lived in US (East Cost side) for 30 years now live in Kerala. Thank you.

  • @sujithkumarnandiali5461
    @sujithkumarnandiali5461 6 หลายเดือนก่อน

    നമ്മുടെ ഭക്ഷണം തന്നെ സൂപ്പർ ❤

  • @v.i.j.e.s.h.k
    @v.i.j.e.s.h.k 29 วันที่ผ่านมา

    ഉറങ്ങാൻ നേരത്ത് അമേരിക്കയിൽ പോയി വന്ന ഒരു ഫീൽ... ❤️

  • @hkj207
    @hkj207 หลายเดือนก่อน

    Masinagudi vazhi ootty, mulli vazhi ootty ithinte okke thatt thanu thanne bro.. with❤

  • @adhilrahman3862
    @adhilrahman3862 10 หลายเดือนก่อน

    Kore kaalathin shesham veendum oru FAMILY trip along with youtube Fam❤❤❤

  • @abhilashbalan5916
    @abhilashbalan5916 11 หลายเดือนก่อน +2

    മനോഹരം ❤️❤️❤️

  • @chromthink802
    @chromthink802 11 หลายเดือนก่อน +5

    എനിക്കും ഒരിക്കൽ ഇതൊക്കെ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. 🙂

  • @rajansudararaj4361
    @rajansudararaj4361 9 หลายเดือนก่อน

    presentation is best. 🇳🇪🇳🇪🇳🇪🇳🇪

  • @garenas1884
    @garenas1884 10 หลายเดือนก่อน

    Very very interesting travel vlog !! One of my best travel vlog 🙂

  • @RK-im7js
    @RK-im7js 11 หลายเดือนก่อน +2

    Thank you for arranging a free virtual tour through some of the beautiful states in US.

  • @minithomas4036
    @minithomas4036 11 หลายเดือนก่อน +1

    Nice video congratulations

  • @JinanMadhavan
    @JinanMadhavan 10 หลายเดือนก่อน

    The best part of your every speech is the signing off message.

  • @rizwank.starofcochin2734
    @rizwank.starofcochin2734 19 วันที่ผ่านมา

    Very good information

  • @aarohimahirishh
    @aarohimahirishh 11 หลายเดือนก่อน +3

    Kozhachery 😊

  • @rosmyjaison2622
    @rosmyjaison2622 หลายเดือนก่อน

    Thanku bro😍😍😍

  • @Kashmakashhappyvlogs
    @Kashmakashhappyvlogs 8 หลายเดือนก่อน

    Ee views oke kanumbol angotu varan tonunu , vedioil kode avidekk vanna feel

  • @puthupparambil6646
    @puthupparambil6646 11 หลายเดือนก่อน +1

    Nammade chekkan undu avde evdoo.. travelista❤

  • @LaffyCobert
    @LaffyCobert 10 หลายเดือนก่อน

    Nigalu kollam! ❤

  • @kittenworldfancy
    @kittenworldfancy 11 หลายเดือนก่อน

    g t a ഇലും ഇതുപോലെ വാട്ടർ ടാങ്ക് കണ്ടിട്ടുണ്ട്

  • @beenaraj5227
    @beenaraj5227 หลายเดือนก่อน

    It is a perfect way to balance your work. Home visits aretough hats off to you!! For.your job you need this escape on every weekend.

  • @poulosechirayath8892
    @poulosechirayath8892 11 หลายเดือนก่อน +2

    Super. Thanks for the narration of each place during the trip. We feel we are going on a😊😊 trip

  • @vimalasuresh9896
    @vimalasuresh9896 10 หลายเดือนก่อน

    Your presentation style, selection of subjects and the backdrop of your video made me visit your channel initially...and now I'm a regular visitor of your videos...I like them and all the best for your upcoming videos👍

  • @anandashokan651
    @anandashokan651 10 หลายเดือนก่อน

    എന്റെ സ്വന്തം അമേരിക്ക എത്ര സുന്ദരം 🥰💝

  • @IND17548
    @IND17548 10 หลายเดือนก่อน

    New subscriber ... Thanks for the amazing videos❤❤

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej หลายเดือนก่อน

    ഞങ്ങൾ രക്ഷപെടുത്താം ❤

  • @ajithoneiro
    @ajithoneiro 11 หลายเดือนก่อน

    നല്ല അനുഭവം .......

  • @muralipk1959
    @muralipk1959 11 หลายเดือนก่อน +1

    Maryland ഇലെ കാഴ്ചകൾ കൂടി കാണിക്കാമായിരുന്നു ; Chesapeak Bay , Baltimore blue crab etc etc

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 6 หลายเดือนก่อน

    Fine Congratulations MayGod bless you

  • @sara_george
    @sara_george 11 หลายเดือนก่อน +2

    Your videos are amazing so informative. Keep going. Subscribed

  • @shajikalarikkal2512
    @shajikalarikkal2512 11 หลายเดือนก่อน +1

    മനോഹരം

  • @geethakumari2425
    @geethakumari2425 10 หลายเดือนก่อน

    Good Presentation

  • @ranjithranji8995
    @ranjithranji8995 11 หลายเดือนก่อน

    Super adipolee ❤

  • @ananduma5745
    @ananduma5745 11 หลายเดือนก่อน +3

    Chetta American judiciary patte oru video iddamo

  • @najmunnisashameerp6176
    @najmunnisashameerp6176 11 หลายเดือนก่อน +1

    Super❤❤
    Good speech👍👍❤❤

  • @davidbabyponnariyil3550
    @davidbabyponnariyil3550 10 หลายเดือนก่อน

    Such a simple great travelogue 👌👏👏👏

  • @mohanannair8550
    @mohanannair8550 11 หลายเดือนก่อน

    Very interesting video thanks

  • @shani111
    @shani111 11 หลายเดือนก่อน

    Oro videoyum oro anubhavam anu ningal tharunnath

  • @teense611
    @teense611 7 หลายเดือนก่อน

    Welcome to Baltimore Maryland.

  • @sayuj383
    @sayuj383 11 หลายเดือนก่อน +1

    Super ആയി. രാവിലെ ബ്രേക്ഫാസ്റ് ഒപ്പം ഇത് കണ്ടു. കുട്ടികൾക്കും ഇഷ്ടമായി. ഭക്ഷണം തീരുന്നതിനുമുന്പേ ഒന്നു കൂടി re പ്ലേ ചെയ്തു 😂

  • @jayasreesatheesh4317
    @jayasreesatheesh4317 4 หลายเดือนก่อน

    Thanks Bro.. 👍🏻. 🙏🏻

  • @nasru_11
    @nasru_11 11 หลายเดือนก่อน

    ലാസ്റ്റ് words 👌👌👌

  • @mathewchacko9562
    @mathewchacko9562 11 หลายเดือนก่อน

    We traveled same route yesterday belt parkway, verazona bridge, Gothenburg bridge then NJ turnpike

  • @Gogreen7days
    @Gogreen7days 10 หลายเดือนก่อน

    17:54 🙏❤️ Thank GOD

  • @ashrafnm2448
    @ashrafnm2448 9 หลายเดือนก่อน

    Shinoth I like you. I envy your enthusiasm

  • @stephy4533
    @stephy4533 11 หลายเดือนก่อน +1

    I was waiting for a long time for your travel vlog

  • @viswathsatheesh6845
    @viswathsatheesh6845 11 หลายเดือนก่อน +1

    Keep doing good videos for all us❤. Your videos are always interesting informative and helpful ❤

  • @beatricejacob1995
    @beatricejacob1995 11 หลายเดือนก่อน +1

    Mangum snowum illel ingott poru Michiganilott..

    • @jacobthomas6620
      @jacobthomas6620 11 หลายเดือนก่อน

      New Yorkers love snow, so beautiful cleanse the nature