അത്യാധുനിക ഫീച്ചേഴ്സ്,അങ്ങേയറ്റത്തെ സേഫ്റ്റി,ഞെട്ടിക്കുന്ന പെർഫോമൻസും -ഹോങ്‌ചിയുടെ മോഡലുകൾ കാണുക....

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2024
  • ചൈനീസ് പ്രസിഡന്റ് സഞ്ചരിക്കുന്നത് ഹോങ്‌ചിയുടെ കാറിലാണ്.ചൈനയുടെ ദേശീയ വാഹനമാണത്.എല്ലാ തരത്തിലും ആധുനികം.നമുക്ക് ഹോങ്‌ചിയുടെ യു എ ഇ യിൽ ലഭ്യമായ എല്ലാ മോഡലുകളും പരിചയപ്പെടാം..
    To know more,Call: +971 56377 7489
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    TH-cam : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    #BaijuNNair#Hongqi#HongqilEVMalayalamPreview #AutomobileReviewMalayalam#MalayalamAutoVlog#ElectricSedan#China#LuxuryElectricSedan#GermantechMotors#Fujairah
  • ยานยนต์และพาหนะ

ความคิดเห็น • 671

  • @Nithyanthomas
    @Nithyanthomas 3 หลายเดือนก่อน +56

    നല്ല അവതരണം .. നിങ്ങൾ രണ്ടുപേരും പറയാത്ത ഒരു കാര്യം ഉണ്ട് .... രണ്ടുപേരും ഇന്ത്യൻ വില പറയുമ്പോൾ just convertion rate ആണ് പറയുന്നത് .. നമുക്ക് TAX ഏകദേശം ആ വണ്ടിയുടെ വില തന്നെയാകും

    • @Mujeeb916
      @Mujeeb916 3 หลายเดือนก่อน +5

      ഒരു ഫോർച്യൂണർ വേടിക്കുമ്പോൾ ഒരെണ്ണത്തിന്റ പൈസ ടാക്സ്‌ വരും.

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck 3 หลายเดือนก่อน +3

      ​@@Mujeeb916*_വേടിച്ചോ??_- 🙄

    • @anubalravindran6570
      @anubalravindran6570 หลายเดือนก่อน +1

      വാങ്ങുന്നതൊക്കെ കൊള്ളാം പക്ഷെ പാർട്സ് വേണമെങ്കിൽ ചൈനയിൽ പോകണം... കിട്ടാനില്ല..

    • @NewGenCommonMan
      @NewGenCommonMan หลายเดือนก่อน

      ​@@anubalravindran6570സ്വഭാവികം

  • @drmohamedharis
    @drmohamedharis 3 หลายเดือนก่อน +65

    ഇതിന്റെ ഒന്ന് രണ്ട് മോഡലുകൾ സൗദി റോഡുകളിൽ കണ്ടിട്ടുണ്ട്. S9 അടക്കം.. ഒന്ന്‌ ഒന്നര road presence ആണ്. A real head turner.. പുറകിൽ നിന്നു പാഞ്ഞു വരുന്നത് എന്റെ rear view mirror ഇൽ കണ്ട കാഴ്ച മനോഹരമായിരുന്നു 😍😍😍.

    • @kuttikodans4338
      @kuttikodans4338 3 หลายเดือนก่อน

      ബഹറിനിൽ ഉണ്ട്... സായാനി മോട്ടോർസ് 🇧🇭

    • @shashamsu4446
      @shashamsu4446 3 หลายเดือนก่อน +1

      So many in qatar

    • @shaheermk4088
      @shaheermk4088 3 หลายเดือนก่อน +1

      ഇങ്ങ് അബൂദബിയിൽ മത്തി പോലെയാണു... ഇഷ്ട്ടം പോലെ

    • @firozvkd2955
      @firozvkd2955 3 หลายเดือนก่อน

      @@shaheermk4088 ഒരു ഗുണവും ഇല്ലാത്ത വണ്ടി... തക്കാളിപെട്ടിക്ക് ഗോദറെജിന്റെ പൂട്ട് എന്നപോലത്തെ വണ്ടി.....,

    • @shameer2768
      @shameer2768 2 หลายเดือนก่อน

      😂​@@shaheermk4088

  • @prasadgvr7768
    @prasadgvr7768 3 หลายเดือนก่อน +131

    കാണാതെ കേട്ടാൽ ബൈജു അണ്ണനും ബിജു മേനോനും തമ്മിലുള്ള സംഭാഷണമാണന്നത് കട്ടായം....😂

    • @VIIEQ
      @VIIEQ 3 หลายเดือนก่อน +3

      1 samyam ond ketto

    • @ManuAD90
      @ManuAD90 3 หลายเดือนก่อน +2

      Hahahha sathyam

    • @INDIA_20_24
      @INDIA_20_24 3 หลายเดือนก่อน

      😂😂

    • @lijojosephthekkekarayil
      @lijojosephthekkekarayil 3 หลายเดือนก่อน

      💯

    • @Sakshi-wj5go
      @Sakshi-wj5go 3 หลายเดือนก่อน

      Sathyam😊

  • @hetan3628
    @hetan3628 3 หลายเดือนก่อน +125

    നമ്മുടെ ആളുകൾക്ക് ചൈനീസ് കമ്പനി എന്ന് കേൾക്കുമ്പോൾ തന്നെ അത്ര താല്പര്യം ഇല്ല.... എന്നാൽ ചൈനീസ് കമ്പനികൾ അവരുടെ നിർമാണ രീതികൾ മെച്ചപെടുത്തി ഗുണ നിലവാരം ഉയർത്തി റോൾസ് റോയ്സിന്റെ കൂടെ വരെ കിടപിടിക്കുന്ന രീതിയിൽ അവർ വളർന്നു..

    • @Suhail-9775
      @Suhail-9775 3 หลายเดือนก่อน +26

      ഡിസൈൻ, features ഒക്കെ സൂപ്പർബ്...
      Engine reliability... 🥴
      15 വർഷം ഓടിയ ചൈനീസ് കാർ നിരത്തുകളിൽ എത്രെണ്ണം കാണാൻ പറ്റും...🤔
      Just think...

    • @casinova120
      @casinova120 3 หลายเดือนก่อน +15

      നമ്മളിവിടെ ജാതിയും മതവും പറഞ്ഞു അടി കൂടി ചാവുന്നു 😂😂

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 3 หลายเดือนก่อน +15

      നമ്മൾ എത്ര അസൂയ പെട്ടിട്ടും കാര്യമില്ല ; ചൈനയുടെ പുതിയ bullet ട്രെയിൻ 2000 kmph ഇൽ ആണ് പറക്കുന്നത് ; നമ്മൾ ഇപ്പോഴും 160 ന്റെ മുകളിൽ പോയാൽ വിറയൽ ആണ് 😂😂😂

    • @arunvijayan4277
      @arunvijayan4277 3 หลายเดือนก่อน +1

      Look❤

    • @bavarasheed5394
      @bavarasheed5394 3 หลายเดือนก่อน +10

      @@AbdulAzeez-cc5je
      കിലോമീറ്റർകുറച്ച്കുറക്കാൻപറ്റുമോ

  • @sainshesmeen2896
    @sainshesmeen2896 3 หลายเดือนก่อน +8

    സൗദി al khobar ഷോറൂമിൽ ഞാൻ പോയി വണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു... സൂപ്പർ

  • @BR-zu2sp
    @BR-zu2sp 3 หลายเดือนก่อน +302

    ആദ്യം കരുതിയത് അടുത്ത് നിൽക്കുന്നത് പോസ്റ്റ്‌ ആയിരിക്കുമെന്നാണ്.. 😇

  • @harikrishnanmr9459
    @harikrishnanmr9459 3 หลายเดือนก่อน +19

    Hongqi ഇന്ത്യയിൽ വന്നാൽ maruti hyundai തുടങ്ങി അങ്ങോട്ട് എല്ലാവരും വില കുറയ്ക്കേണ്ടി വരും compact suv യും ആയി ഇന്ത്യയിൽ വന്നാൽ കിടുക്കും ❤

    • @Suhail-9775
      @Suhail-9775 3 หลายเดือนก่อน +3

      ഈ വണ്ടിയുടെ പ്രൈസ് കേട്ടാൽ ചേട്ടന്റെ തെറ്റിധാരണ ഒക്കെ മാറിക്കോളും...

    • @Suhail-9775
      @Suhail-9775 3 หลายเดือนก่อน +4

      ഒരു MG ഇന്ത്യയിൽ ഇറങ്ങിയിട്ട് എത്ര നാളായി...?
      എത്ര പേരുടെ കയ്യിൽ ആ വണ്ടിയുണ്ട്... 🤔
      പിന്നെയാ ഇത്...

    • @mad9677
      @mad9677 3 หลายเดือนก่อน

      Bro ,the prise will be increased in India because of the taxes

    • @sajeerbabu6973
      @sajeerbabu6973 3 หลายเดือนก่อน +3

      അതിന് ആദ്യം ഗെ വൺമെൻ്റ് ടാക്സ് കുറകണം

    • @muhammedmuhsin9372
      @muhammedmuhsin9372 3 หลายเดือนก่อน +1

      10 ലക്ഷത്തിന്റ വണ്ടി ഇന്ത്യയിൽ 17 ആകും

  • @nihaltkmedia2323
    @nihaltkmedia2323 3 หลายเดือนก่อน +2

    ആദ്യമായി ഞാൻ ഈ vandi കണ്ടത് Iqbal Bro ന്റെ കയ്യിലാണ് 😍top model

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 3 หลายเดือนก่อน +6

    ഒരുപാട് അത്ഭുതങ്ങൾ ഒളിപ്പിച്ച എപ്പിസോഡ് ആയിരുന്നല്ലോ ബൈജു ചേട്ടാ .....................🥰😍

    • @ashikashy1570
      @ashikashy1570 3 หลายเดือนก่อน

      Correct 🔥👍

  • @RoyalAvenuePonnani
    @RoyalAvenuePonnani 3 หลายเดือนก่อน +13

    ponnanikaran❤manikandan
    supper baiju sir
    കുറഞ വിലയിൽ സെഫ്റ്റി അപാരഫീച്ചർ&മോടൽ സുന്തരം🎉

  • @nasar244
    @nasar244 3 หลายเดือนก่อน +3

    മണിച്ചേട്ടനെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം....ഈ ഓഫീസിൽ രണ്ട് വർഷം മുന്നേ ഒരു ഫിലിം ഷൂട്ട്‌ ചെയ്തിരിന്നു

  • @MasterKalki
    @MasterKalki 3 หลายเดือนก่อน +1

    കാണാൻ ഏറ്റവും രസം ചൈനീസ് വണ്ടി തന്നെ

  • @aMallufromUnitedKeralam
    @aMallufromUnitedKeralam หลายเดือนก่อน

    ആദ്യമായി ഒരു ചൈനീസ് ഉൽപ്പന്നത്തെ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടു.. ❤️🔥

  • @irshadmarjan1822
    @irshadmarjan1822 3 หลายเดือนก่อน +5

    Abudhabi showroom അടുത്ത് ആണ് ഞാൻ താമസിക്കുന്നത് .... എന്നും കാണാറുണ്ട് ഈ വണ്ടികൾ ❤.... കിടു

    • @bilalabdulkharim2498
      @bilalabdulkharim2498 4 วันที่ผ่านมา

      Evida

    • @irshadmarjan1822
      @irshadmarjan1822 4 วันที่ผ่านมา

      @@bilalabdulkharim2498 ..salam street..near Lulu..opsite. cornice hospital

  • @habibkhansp
    @habibkhansp 3 หลายเดือนก่อน +26

    സ്മാർട്ട്‌ ഫോണിറങ്ങി... പതുക്കെ ചൈന അത്‌ മൊത്തം കയ്യടക്കി...
    ഈ വി വണ്ടികൾ ഇറങ്ങി അതും വളരെ പെട്ടന്ന്...🔥👍
    Welcome to 🇮🇳

    • @rahulpalatel7006
      @rahulpalatel7006 3 หลายเดือนก่อน +1

      Mobile phone Apple,Samsung okke Indiayil undaakkaan thudangi.Lithium battery undaakkaan ulla project TATA udan thanney thudangaan pokukayanu.
      Venenkil onnu potti karanjo.👍

    • @habibkhansp
      @habibkhansp 3 หลายเดือนก่อน +1

      @@rahulpalatel7006 അതിനു ഇന്ത്യയിൽ ഉണ്ടാക്കില്ലെന്ന് ഞാൻ എവിടെടെ പറഞ്ഞത്... എന്ത് വായിച്ചിട്ടാണ് കമെന്റ് ഇട്ട് പൊട്ടിക്കരഞ്ഞു നടക്കുന്നത് 😂

    • @juliusceaser9452
      @juliusceaser9452 หลายเดือนก่อน +1

      Methan tayoli - pennu pidiyan mammadinte anuyayi spotted with india hate comment

  • @neeradprakashprakash311
    @neeradprakashprakash311 3 หลายเดือนก่อน +31

    51:31 True👍
    ചെറിയ വിലക്ക് കിട്ടുന്നത് നല്ല നിലവാരവും ആഡംബരവും ഉള്ള വണ്ടിതന്നെ.
    😊 ഞാൻ ചിന്തിക്കുന്നത്, ചൈനക്കാരോട് സ്വന്തം പേരുപറയേണ്ടിവരുമ്പോൾ ഉള്ള ബൈജു ഏട്ടന്റെ ആ ഒരു അവസ്ഥയാണ് 😅.

  • @hydarhydar6278
    @hydarhydar6278 3 หลายเดือนก่อน +5

    ഇവിടെ 20 ലാക്കിന് വണ്ടിവാങ്ങിച്ചവൻ ഇത് കണ്ടാൽ ഇനി മുതൽ ഉറക്കമില്ലാത്ത രാത്രികൾ 😂

  • @noufalnoufal3691
    @noufalnoufal3691 3 หลายเดือนก่อน +4

    ഒരുപാട് ഫീച്ചേഴ്സ് ഉള്ള വണ്ടികൾ എപ്പോഴും തലവേദനയാണ്⚠️

  • @shamjadali1035
    @shamjadali1035 3 หลายเดือนก่อน +5

    ചൈന വണ്ടിയുടെ ഡിസൈൻ അടിപൊളി ആണ് ഏത് ചൈനീസ് മോഡൽ എടുത്തു നോക്കു സൂപ്പർ വണ്ടികൾ ആണ് ദുബായ് ഞാൻ വണ്ടി ഓടിച്ചു പോകുമ്പോൾ കാണുന്നുണ്ട്

  • @B_lux
    @B_lux 3 หลายเดือนก่อน +5

    Nice person Mr.Mani

  • @haloperidol9699
    @haloperidol9699 19 วันที่ผ่านมา

    Interior and design ഒരു രക്ഷയുമില്ല.. ഇന്ത്യയിൽ ഈ വണ്ടികൾ വന്നിരുന്നെങ്കിൽ നന്നായിരുന്നു..

  • @baijuvr8618
    @baijuvr8618 3 หลายเดือนก่อน +9

    Indiayilulla vahana nirmmadakkal ithu kandu padikkanam
    ......superb

  • @binojrajagopalan7319
    @binojrajagopalan7319 3 หลายเดือนก่อน +4

    Super super vedio ....China is most supportive country in manufacturing now India also doing great in same.....but cars super and best wishes to mr.manikandan ....

    • @sabinkakkadan2990
      @sabinkakkadan2990 3 หลายเดือนก่อน

      What India is doing😄? Ford, Chevrolet etc have stopped manufacturing. 😂

  • @hamedsalem5186
    @hamedsalem5186 3 หลายเดือนก่อน +1

    Manikandan, the good person ever I know all the best. Hongqi is a luxurious and vary good car.

  • @krishnankp335
    @krishnankp335 2 หลายเดือนก่อน

    ബൈജു സാർ നമസ്‍തേ ഹൊ യെമ്മാധിരി കാരുകൾ ഇദ് കാണിച്ച തന്ന സാറിനും മണികണ്ഠൻസാറിനു നന്ദി

  • @anilakshay6895
    @anilakshay6895 3 หลายเดือนก่อน +2

    മുന്നിൽ വലിയ ഗ്രിൽ കലക്കി😊❤❤❤

  • @raees316
    @raees316 3 หลายเดือนก่อน

    Really worth aanu Hongqi....Saudi,Qatar,Bahrainil Kandittund..... Ippo Dubaiyilum Aayi..... Orennam Medikkanam

  • @fazalulmm
    @fazalulmm 3 หลายเดือนก่อน

    അങ്ങ് ഫുജൈറയിൽ ചെന്നായാലും ഒരു നല്ല കാർ കണ്ടാൽ നമ്മളെയും പരിചയ പെടുത്തും നമ്മളെ ബൈജു ചേട്ടൻ ❤❤❤❤

  • @mohanlalmohan6291
    @mohanlalmohan6291 3 หลายเดือนก่อน +1

    Sooper cars . Vila pwolichu❤

  • @nithinmicheal1698
    @nithinmicheal1698 3 หลายเดือนก่อน

    ഇതിന്റെ 2 മോഡൽസ് nesto ഡിസ്പ്ലൈ കണ്ടായിരുന്നു. കിടിലൻ സെറ്റപ്പ്. .❤❤ thanks for the മോഡൽസ്

  • @sammathew1127
    @sammathew1127 3 หลายเดือนก่อน +1

    Oh man, these cars are ❤❤❤❤❤ Just wonderful.
    And that that price. That cheapest car if it comes to India at that same price of 20lakhs .. everyone will buy that as it has very good features ❤❤❤❤❤❤❤
    I wish to see it here badly

  • @aswadaslu4430
    @aswadaslu4430 3 หลายเดือนก่อน +1

    Video is good, presentation is good, good vibe with everything

  • @coldstart4795
    @coldstart4795 3 หลายเดือนก่อน

    കിടിലം കാറുകൾ.
    അന്യായ റോഡ് പ്രെസെൻസ്

  • @shabeershabeer5698
    @shabeershabeer5698 3 หลายเดือนก่อน +1

    Amazing mind blowing 🤩

  • @ppameen007
    @ppameen007 3 หลายเดือนก่อน

    Oru car 🚘 lium veratha oru option undu … adonnu company mail cheyyavoo?? Perfume spray while open door .. (it will be very useful for GCC people)

  • @jaai359
    @jaai359 3 หลายเดือนก่อน +2

    Best wishes Sri Manikandan in your business ventures. 👍✌🙏

  • @ahmadriyasmoosa867
    @ahmadriyasmoosa867 3 หลายเดือนก่อน

    Poli sadanham
    Dubailh endey manager eduthitt und. Oru raksha yum illa price um kuravanh services um super👍👍👍

  • @suryas771
    @suryas771 3 หลายเดือนก่อน +1

    Nice designs

  • @bineshbineshbecky8553
    @bineshbineshbecky8553 3 หลายเดือนก่อน

    Looking vehicle's 👌🏻

  • @RizelVicente
    @RizelVicente 2 หลายเดือนก่อน

    Nice car! Mr. Manikandan Kavasheri is a good person. Humble and very down to earth man. May God bless you more🙏🏻 you deserve the best

  • @pradeepcs2238
    @pradeepcs2238 3 หลายเดือนก่อน

    Wow super aayittundu 🥰

  • @shahin4312
    @shahin4312 3 หลายเดือนก่อน

    അടിപൊളി 👍🏻👍🏻

  • @shemeermambuzha9059
    @shemeermambuzha9059 3 หลายเดือนก่อน +4

    ലോകം മുഴുവൻ ചൈനാ വണ്ടികൾ കയ്യേറി കൊണ്ടിരിക്കുകയാണ്❤

  • @prasanthpappalil5865
    @prasanthpappalil5865 3 หลายเดือนก่อน +3

    Chinakkarkku ordinary aayum nalla quality aayum produce cheyyan ariyam

  • @fundayspecial7273
    @fundayspecial7273 3 หลายเดือนก่อน +15

    അതല്ല നമ്മടെ പാർട്ടിയാണ്. നമ്മളും കുറേ കൊടി പിടിച്ചു നടന്നതാണ് .🔥
    ❤️❤️

    • @harunprasu4234
      @harunprasu4234 3 หลายเดือนก่อน +2

      😂

    • @nirmalt.d2003
      @nirmalt.d2003 3 หลายเดือนก่อน

      ഇപ്പൊ പാർട്ടിയെ വട്ടത്തിൽ പുള്ളി ഊക്കാറുണ്ട്

    • @fxswinger5922
      @fxswinger5922 3 หลายเดือนก่อน +1

      പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😂😂

  • @mohammedshadil3866
    @mohammedshadil3866 3 หลายเดือนก่อน +4

    UAE യിൽ ഒരുപാട് ചൈനീസ് കാർ കമ്പനികളും അതിനു ഒരുപാട് മോഡലുകളും ഉണ്ട്, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
    ചൈന ആയത് കൊണ്ട് പലർക്കും ഇപ്പോഴും സംശയം ഉണ്ട് reliability and maintenance നെ എല്ലാം കുറിച്ച്

  • @johge02
    @johge02 2 หลายเดือนก่อน

    Excellent information to know.

  • @shahirjalal814
    @shahirjalal814 3 หลายเดือนก่อน +2

    Namaskaram 🙏

  • @akhilmahesh7201
    @akhilmahesh7201 3 หลายเดือนก่อน

    ithoke ahne vandi ........ uff features oke ✨❤️‍🔥

  • @rmb1869
    @rmb1869 3 หลายเดือนก่อน +1

    ഇന്ത്യയിൽ ഈ കാറുകൾ വരണം ❤️❤️

  • @ashokkumar-ny6ei
    @ashokkumar-ny6ei 3 หลายเดือนก่อน

    ഒന്നും പറയാനില്ല... അടിപൊളി.. 👍🏻

  • @rahulvlog4477
    @rahulvlog4477 3 หลายเดือนก่อน

    Kollam orupad vahanangal undallo

  • @naijunazar3093
    @naijunazar3093 3 หลายเดือนก่อน

    ബൈജു ചേട്ടാ വണ്ടികൾ എല്ലാം അടിപൊളി value for money തന്നെ. ഇനിയും ഇത് ഇതുപോലുള്ള വാഹനങ്ങൾ പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചേട്ടന്റെ വിദേശയാത്രകളിൽ കുറച്ചുസമയം അവിടെ കാണുന്ന വാഹനങ്ങൾ പരിചയപ്പെടുത്താൻ ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.

  • @ucmighssuc
    @ucmighssuc 3 หลายเดือนก่อน

    Iam proud of my student visited experienced

  • @tinkumonpskaria2529
    @tinkumonpskaria2529 2 หลายเดือนก่อน

    Stunning presentation from Manikandan...

  • @hamraz4356
    @hamraz4356 3 หลายเดือนก่อน

    Beautiful cars ❤️❤️

  • @munnathakku5760
    @munnathakku5760 3 หลายเดือนก่อน +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ചൈന.. കാർ.. കുറെ നല്ലത് ഉണ്ട് 😍ഷോറൂം പൊളിച്ചു 😍

  • @aeeeeeeeaaaaaappplle8015
    @aeeeeeeeaaaaaappplle8015 3 หลายเดือนก่อน +1

    ചേട്ടൻ ഈ വണ്ടികൾ റിവ്യൂ ചെയ്തത് വളരെ നന്നായി .. കുറെ നാൾ ഗൾഫ് ഇൽ നിന്നിട്ടും ഈ വണ്ടികൾ ഒന്നും ഒരു വിലയും കൊടുക്കാതെ ചൈന വണ്ടി എന്ന് കരുതി അവോയ്ഡ് ചെയ്തത് ആണ്… ഈ അടുത്ത് ഒരു ഓട്ടോ ഷോവിൽ വെച്ച് cherry changan ഹോങ്ങ്കി പോലെ ഉള്ള ബ്രാൻഡ് ഉം അതിന്റെ ബോഡി ബിൽഡ് ക്വാളിറ്റി ഉം കണ്ട് ഞെട്ടിപ്പോയി ….. പ്ലീസ് റിവ്യൂ cherry ചങ്ങൻ ആൻഡ് അദർ ബ്രാൻഡ് also….. നമുക്ക് പുതിയ ഒരു. അറിവായിരുന്നു … നമ്മുടെ നാട്ടിൽ ഒരു ഫീച്ചർ പോലും തരാതെ ആവശ്യം ഇല്ലാതെ പൈസ കേറ്റി ആണ് വിക്കുന്നത് എന്നൊരു തിരിച്ചറിവ് കിട്ടാൻ ഈ ബ്രാൻഡ് കൾ ഒക്കെ review ചെയ്യുന്നത് നല്ലയാണ്

  • @ranaalqaq1184
    @ranaalqaq1184 หลายเดือนก่อน

    It is truly one of the best maintenance centers. There are luxuriously made dealership cars and good treatment from all the employees 👍🏻🙏🏻

  • @nazeebrahman654
    @nazeebrahman654 3 หลายเดือนก่อน +1

    Superb

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 5 วันที่ผ่านมา

    Nalla avatharanam❤

  • @ShifasZiya
    @ShifasZiya 3 หลายเดือนก่อน

    Good vehicles ❤

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 3 หลายเดือนก่อน

    നല്ല ഫിനിഷിങ്

  • @mathewcherian9022
    @mathewcherian9022 3 หลายเดือนก่อน +1

    Mr. Manikandan , Congratulations God bless you 🎉🎉🎉

  • @dijoabraham5901
    @dijoabraham5901 3 หลายเดือนก่อน

    Good review brother Biju 👍👍👍

  • @riyaskt8003
    @riyaskt8003 3 หลายเดือนก่อน +5

    ബിജു മേനോന് സിനിമയിൽ ഡബ്ബ് ചെയ്യാൻ പറ്റും. Exact same voice

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 3 หลายเดือนก่อน

    കിടു വണ്ടികൾ❤❤❤❤

  • @smrp9695
    @smrp9695 3 หลายเดือนก่อน

    All chainees car very excellent dizain

  • @aboobackersidheequek3907
    @aboobackersidheequek3907 3 หลายเดือนก่อน

    ചൈനയെ നമ്മളെ ഗവൺമെൻ്റിന് അല്ലേ അനിഷ്ടം .ചൈനയുടെ കോളിട്ടി അറിഞ്ഞാൽ ❤മലയാളികള്ക്ക് എന്നും പ്രിയം.

  • @abusalmanzahra4711
    @abusalmanzahra4711 3 หลายเดือนก่อน +10

    പേരുകേട്ട വാഹനനിർമ്മാതാക്കളൊക്കെ നാണിച്ചു നിൽക്കും പുതുതായി പുറത്തിറങ്ങുന്ന ചൈനീസ് വാഹനങ്ങളുടെ മോഡലിനും ഫീച്ചറിനും മുൻപിൽ!!

  • @lijik5629
    @lijik5629 3 หลายเดือนก่อน

    Wow what a cars. Price is very good.

  • @jithuissac
    @jithuissac 3 หลายเดือนก่อน

    Sooper ❤❤❤

  • @rishika7445
    @rishika7445 2 หลายเดือนก่อน

    Adipoli suv sporty looking cars

  • @AshkerTalks
    @AshkerTalks 3 หลายเดือนก่อน

    UAE yil eepo kurachu chinese models und pala companyk kandal netipokuna items 100-150k dhmsil jaadi vandigal

  • @sajutm8959
    @sajutm8959 3 หลายเดือนก่อน

    Good 👍

  • @prasoolv1067
    @prasoolv1067 3 หลายเดือนก่อน

    New info👌🏻

  • @binkukunjachan7967
    @binkukunjachan7967 2 หลายเดือนก่อน

    സൂപ്പർ കാർസ്

  • @SajayanSajayans-xf3hp
    @SajayanSajayans-xf3hp 3 หลายเดือนก่อน

    റോൾസ് റോയ്സ് ഇതിന് മുന്നിൽ നാണിക്കും എന്നു തോന്നിയങ്ക്കിൽ അതു നിന്റെ യൊക്കെ വിവരം ഇല്ലയമാ ആണ് റോൾസ് റോയസിനു മുന്നിൽ ചെന്ന് പിടിച്ചു നിൽക്കണമെങ്കിൽ കുറച്ചു പിടിക്കും ഏത് ബ്രാന്റ് ആയാലും റോൾസ് റോയ്സിന്റ്റ് വില ഒന്ന് വേറെ തന്നെയാ 😍😍😍

    • @jaacksmedia2838
      @jaacksmedia2838 หลายเดือนก่อน

      Neee rolls Roy's il avum pok varav allayo brotheree

  • @shameerkm11
    @shameerkm11 3 หลายเดือนก่อน +2

    Baiju Cheettaa Super 👌

  • @figh761
    @figh761 3 หลายเดือนก่อน

    Kidilam

  • @suhailvp5296
    @suhailvp5296 3 หลายเดือนก่อน

    Nice.

  • @pramodraghavan5011
    @pramodraghavan5011 3 หลายเดือนก่อน

    Great 🎉❤

  • @cvsreekumar9120
    @cvsreekumar9120 2 หลายเดือนก่อน

    Feeling Proud of you!

  • @wewinhappy5374
    @wewinhappy5374 3 หลายเดือนก่อน

    Very nice

  • @moahammedsameer7902
    @moahammedsameer7902 3 หลายเดือนก่อน

    attractive price is due to low tax in UAE...if it comes to India price will be 2 to 3 times

  • @rajguru664
    @rajguru664 3 หลายเดือนก่อน

    Nice

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน

    Very Nice Video 👌👍🏽👌

  • @thomasabraham8083
    @thomasabraham8083 หลายเดือนก่อน +1

    Good . In India the Govt has an Easy way to get Tax through sales instead make money through International Business/ Trade . I heared recently something called Inheritance Tax , a small thought for India / state for future tax . No Business plan . These cars which is costing 20 lakhs in UAE would be priced at 50 - 60 lakhs in India and 1cr would be 2 cr and above .

  • @unnikrishnankr1329
    @unnikrishnankr1329 3 หลายเดือนก่อน

    Nice video 👍😊

  • @satishkumarnair9781
    @satishkumarnair9781 3 หลายเดือนก่อน +1

    Really worth seeing. Beautiful vedio. ❤

  • @user-kf2mf7wf4z
    @user-kf2mf7wf4z 3 หลายเดือนก่อน

    Super

  • @krishnanunni5335
    @krishnanunni5335 3 หลายเดือนก่อน

    Kidoos 🎉

  • @naveenmathew2745
    @naveenmathew2745 3 หลายเดือนก่อน +1

    Wooww

  • @albinsajeev6647
    @albinsajeev6647 3 หลายเดือนก่อน

    Beautiful 😍

  • @josemalabarbmr6306
    @josemalabarbmr6306 3 หลายเดือนก่อน

    Nice 👍🏻

  • @pinku919
    @pinku919 2 หลายเดือนก่อน

    Hongqi - has it's own identity except that usado ( audi a6) . Huge grill gives good road presence. Finally audis making chinese packaging.

  • @askme1969
    @askme1969 3 หลายเดือนก่อน

    Biju ji പറഞ്ഞത് കൊണ്ടു ഒന്ന് ആലോചിക്കാം 😍

  • @abskollam
    @abskollam 3 หลายเดือนก่อน +4

    സംഗതി കൊള്ളാം പക്ഷെ ഇവ്‌ടെ 2 കോടി ക്ക് വിൽക്കണ ലാൻഡ് ക്രൂസർ uae യിൽ 60 lakinu കിട്ടും അങ്ങനെ നോക്കുമ്പോ വില😊😊

  • @joyalcvarkey1124
    @joyalcvarkey1124 3 หลายเดือนก่อน +1

    കാറുകൾ ഗംഭീര ആയിട്ടുണ്ട് ✨🚗

  • @sajid5629
    @sajid5629 3 หลายเดือนก่อน

    Wow!!