Oru Sanchariyude Diary Kurippukal | EPI 534 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_534
    #santhoshgeorgekulangara #sancharam #travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 534 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

ความคิดเห็น • 577

  • @mohammedashruf3642
    @mohammedashruf3642 2 หลายเดือนก่อน +207

    Lock system വർക്ക് ചെയ്യുന്ന രീതി സഫാരി വീഡീയോ യിൽ താങ്കൾ പറഞ്ഞെങ്കിലും വളരെ കുറച്ച് പേർക്ക് മാത്രമേ അത് മനസ്സിലായിട്ടുണ്ടാവുകയുള്ളു.
    ഈ വീഡിയോയിലുള്ള ചിത്രാവിഷ്ക്കരണം കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാവാൻ സഹായിക്കുന്നു.❤
    അദ്ധ്യാപകനായ പിതാവിൻ്റെ '' അധ്യാപകനായ "
    മകൻ .......!

    • @Rajan-cg7ht
      @Rajan-cg7ht 2 หลายเดือนก่อน +16

      സാദാരണക്കാരന് കാണാൻ സാധിക്കാത്ത കാര്യങ്ങൾ ഇത്ര വ്യക്തതയോടെ വരച്ചുകാട്ടുകയും വിശദീകരിച്ചു പറഞ്ഞു തരുകയും ചെയ്ത സന്തോഷ്‌ സാറിന് പദ്മശ്രീ പോലെയുള്ള ദേശീയ അംഗീകാരങ്ങൾ നൽകേണ്ടതാണ് 🙏

    • @minajmina11
      @minajmina11 2 หลายเดือนก่อน

      മനോഹരം കമെന്റ്

    • @mohammedashruf3642
      @mohammedashruf3642 2 หลายเดือนก่อน

      ​@@minajmina11thank you

    • @kavitha.com7698
      @kavitha.com7698 2 หลายเดือนก่อน +1

      ഇങ്ങനെ സ്കൂളിൽ പോലും പറഞ്ഞിട്ടു ഇല്ലാ ഒരു അദ്ധ്യാപകരും......ഇതാണ് സഫാരി

    • @drbabykk
      @drbabykk 2 หลายเดือนก่อน

      Really a good teacher narrated as we see or feel the journey

  • @vidhyams1982
    @vidhyams1982 2 หลายเดือนก่อน +311

    Super sir ഇതുപോലെ ഭംഗിയായി വേറെ ആര് പറഞ്ഞു തരും?😍 ഇപ്പോഴാണ് പനാമ കനാൽ സിസ്റ്റം നല്ലതുപോലെ മനസിലായത് thank you sir

    • @AjeshkAjeshk-ct6fw
      @AjeshkAjeshk-ct6fw 2 หลายเดือนก่อน +10

      👌👌👌👌👌ഇതൊരു പുതിയ അറിവാ

    • @shajudheens2992
      @shajudheens2992 2 หลายเดือนก่อน +5

      It's an engineering marvel

    • @LolLelLuL
      @LolLelLuL 2 หลายเดือนก่อน +1

      The visuals are copied. Ithuvare ulla ella episode ilum kanicha drone shots okke copy aanu. Valyia adharsham vilumbumengilum vellavantem visuals vechaanu ivante pani. Ivanu copyright strike kittunnillallo.

    • @shajudheens2992
      @shajudheens2992 2 หลายเดือนก่อน +7

      @@LolLelLuL Presentation is more important than visualisation understand basics of documentary

    • @LolLelLuL
      @LolLelLuL 2 หลายเดือนก่อน +1

      @@shajudheens2992 vellavantem video vechu veno ivanu documentary undaakkan? Njan ippol ithinte original video kandupidichu. Avarkku information kodukkan pova ivan avarude video eduthu ennu.

  • @thiruvanchoorsyam
    @thiruvanchoorsyam 2 หลายเดือนก่อน +166

    വേനൽക്കാലത്ത് കുടിവെള്ളം തേടി വന്യമൃഗങ്ങൾ 🐘🐃🐅🐆 നാട്ടിൽ ഇറങ്ങുന്നത് തടയാൻ, കാടിനുള്ളിൽ വെള്ളം റിസർവ് ചെയ്യുവാനുള്ള ചെറു തടാകങ്ങൾ നിർമ്മിക്കുവാനുള്ള ബുദ്ധിമുട്ട്‌ പറയുന്ന നമ്മുടെ സിസ്റ്റത്തിനെ ഓർത്തുപോകുന്നു... ഈ പനാമ കനാലിന്റെ പിന്നിലെ സാങ്കേതികവിദ്യ കാണുമ്പോൾ...

    • @vijeshtvijesh390
      @vijeshtvijesh390 2 หลายเดือนก่อน +26

      ഇവിടെ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാനുള്ള ടെക്നോളജിയും തൊഴിലാളികളും ലഭ്യമാണ് പക്ഷേ നമ്മുടെ ഭരണാധികാരികൾ അനുമതിയും ഫണ്ടും നൽകാതെ കാലതാമസം വരുത്തും നാടിന്റെ വികസനത്തെ കാൾ സ്വന്തം വികസനം നോക്കും.

    • @minajmina11
      @minajmina11 2 หลายเดือนก่อน

      സ്കൂളിൽ പോകാത്തവനെ രാഷ്ട്രീയം നോക്കി ജയിപ്പിച്ചാൽ ഇതല്ല ഈ നാട് കുളമാക്കി കയ്യിൽ കെട്ടി തരും

    • @maryjoseph8986
      @maryjoseph8986 2 หลายเดือนก่อน +1

      👌🙏

    • @rejijoseph9069
      @rejijoseph9069 2 หลายเดือนก่อน

      കാടിനോട് ചേർന്നു താമസിക്കുന്ന കർഷകരെ കാട്ടുകള്ളന്മാർ എന്നു വിളിക്കുകയും കാട്ടിൽ മൃഖങ്ങൾക്ക് വേണ്ട സാഹചര്യങ്ങൾ ഒരുക്കാൻ കൂട്ടാക്കാതെ മനുഷ്യരെ മൃങ്ങളുടെ അക്രമണത്തിനു വിട്ടുകൊടുകയും ചെയ്യുന്ന ഭരണക്കാരെയും കബട പരിസ്ഥിതി വാദികളെയും എന്തു വിളിക്കണം.

    • @SajeevCR
      @SajeevCR หลายเดือนก่อน +8

      അതുപറ്റാതെയല്ല. അതിന് ഉദ്യോഗസ്ഥർ അല്പം വെയിൽ കൊള്ളേണ്ടി വരും. ശമ്പളം വാങ്ങുന്നത് വെയിൽ കൊള്ളുവാ നല്ല, കുടുംബസമേതം സുഖമായി ജീവിക്കുവാൻ ആണത്രേ 🤭
      .

  • @relaxation9425
    @relaxation9425 2 หลายเดือนก่อน +62

    വർഷങ്ങൾക്കു മുമ്പു സഫാരി ചാനലിൽ ഞാൻ പനാമയിലൂടെയുള്ള താങ്കളുടെ യാത്രാവിവരണം കണ്ടിരുന്നു. പനാമ കനാലിൻ്റെ അത്ഭുതപ്പെടുത്തുന്ന അവിശ്വനീയമായ നിർമിതി അന്നാണു എന്താണു എന്നു മനസ്സിലാക്കാൻ കഴിഞ്ഞതു.എന്നാൽ ഇപ്പോൾ പുതിയ ഗ്രാഫിക്സിലൂടെ വളരെ ലളിതമായ കാണിക്കുകയും വിശദീകരിക്കുകയും ചെയ്തപ്പോൾ പൂണ്ണമായും മനസ്സിലായി. ഇങ്ങനെ ഒരു കാര്യത്തെ കുറിച്ചു വിശദീകരിച്ചു അവതരിപ്പിക്കാൻ താങ്കളല്ലാതെ മറ്റാരു? നന്ദി സർ🙏

    • @josevthaliyan
      @josevthaliyan หลายเดือนก่อน +1

      തീർച്ചയായും വളരെ വിലപ്പെട്ട ഒരു യാത്രാവിവരണം. ❤ എന്നാൽ ചില മണ്ഡൂകങ്ങൾ സന്തോഷ് ജോർജിനെ പരിഹസിക്കുന്നുമുണ്ട്.😢

  • @sunirajcashyup1366
    @sunirajcashyup1366 2 หลายเดือนก่อน +106

    എന്തൊരു ടെക്നോളജി, എന്റമ്മോ... ആദ്യായിട്ടാണ് പനാമ കനാലിന്റെ ഈ കഥ കേൾക്കുന്നത്... Thanks സന്തോഷ്‌ ജോർജ് കുളങ്ങര.. Happy vishu to all❤

    • @surajpbnair1710
      @surajpbnair1710 2 หลายเดือนก่อน +2

      😮

    • @neo3823
      @neo3823 2 หลายเดือนก่อน +3

      Satyam 😊 nammal Jadi matam paranju ivide adikunu

    • @visruthansankaran2196
      @visruthansankaran2196 หลายเดือนก่อน

      Hu.

    • @josevthaliyan
      @josevthaliyan หลายเดือนก่อน +1

      തീർച്ചയായും വളരെ നല്ല ഒരു ഡോക്യുമെന്ററി ❤

  • @proudbharatheeyan23
    @proudbharatheeyan23 2 หลายเดือนก่อน +54

    സഫാരിയുടെ എല്ലാ പ്രേക്ഷകർക്കും വിശുദിന ആശംസകൾ

  • @Rajan-cg7ht
    @Rajan-cg7ht 2 หลายเดือนก่อน +40

    ഇത്രയും ഭംഗിയായി വിവരണങ്ങൾ തന്നതിന് ബിഗ്സല്യൂട്ട്. അങ്ങയ്ക്കു പദ്മശ്രീ പോലുള്ള ദേശീയ അംഗീകാരങ്ങൾ കിട്ടട്ടെ 🙏

    • @neo3823
      @neo3823 2 หลายเดือนก่อน +4

      He spoke against the social evil religion they wont give 😢

    • @charliethejoker007
      @charliethejoker007 หลายเดือนก่อน

      ഈ നാട്ടീന്ന്.... 🤧

    • @johnsonkm6744
      @johnsonkm6744 19 วันที่ผ่านมา

      സന്തോഷജോർജ്കുളങ്ങര ഈ തലമുറയുടെ യാത്രവിവരണ ആചാരിയൻ.

  • @sebimathew7043
    @sebimathew7043 2 หลายเดือนก่อน +54

    വേമ്പനാട് കായലിനെ രണ്ടായി വിഭജിക്കുന്ന നമ്മുടെ തണ്ണീർമുക്കം ബണ്ടിനടിയിലെ ഷട്ടറുകൾ അടഞ്ഞു കിടക്കുമ്പോഴും ബോട്ടുകൾ കടത്തിവിടുന്നത് ഇതേ ഗേറ്റ് ലോക്കിങ്ങ് ടെക്നോളജി ഉപയോഗിച്ചാണ്. ബണ്ടിനിരുവശവും രണ്ട് ജലനിരപ്പായതിനാൽ ബണ്ടിൻ്റെ കിഴക്കും (കോട്ടയം ഭാഗം) പടിഞ്ഞാറും (ആലപ്പുഴ ഭാഗം) ഇരുവശവും വാട്ടർ ടൈറ്റ് ഗേറ്റുകളുള്ള രണ്ട് ചാനലുകളിലൂടെ ആണ് ബോട്ടുകൾ കടത്തിവിട്ടുന്നത്. ബണ്ടിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ ഇത് നേരിൽ കണ്ട് മനസിലാക്കാവുന്നതാണ്.

    • @nitheeshm5223
      @nitheeshm5223 2 หลายเดือนก่อน +1

    • @user-mp1fk2cg8e
      @user-mp1fk2cg8e 2 หลายเดือนก่อน +1

      ഇത് ചെറുത് 😅

    • @serenamathan6084
      @serenamathan6084 หลายเดือนก่อน +2

      വേമ്പനാട് പനാമ കനാൽ...

    • @binumdply
      @binumdply หลายเดือนก่อน +2

      Keralam no1

    • @remam5728
      @remam5728 4 วันที่ผ่านมา

      Our engineering students must visit that place

  • @sajithas.pillai4405
    @sajithas.pillai4405 24 วันที่ผ่านมา +1

    അതിഗംഭീരമായ അവതരണ ശൈലി' വിഷ്വലും കൂടി കാണിച്ചതുകൊണ്ട് ശരിക്കും മനസ്സിലാവുന്നുണ്ട്. ഈശ്വരൻ സാറിന് നൽകിയ ഓരോ കഴിവിനെയും പ്രണമിച്ചു പോവുന്നു. ഇതൊക്കെ ഇങ്ങനെ കാണാൻ ഭാഗ്യമുണ്ടായതിൽ സന്തോഷം നന്ദി. സാർ

  • @jinsthadathil1198
    @jinsthadathil1198 2 หลายเดือนก่อน +17

    പനാമ കനാൽ ഇത്രയും ലളിതമായി ഇത് പണിതവർക്കുപോലും വിശദികരിക്കാൻ സാധിക്കില്ല..... Thank u❤

  • @valsalavr7729
    @valsalavr7729 2 หลายเดือนก่อน +20

    വിവരണം അതീവ ഹൃദ്യം. പനാമ കനാലിലൂടെ ഉള്ള യാത്ര പ്രേക്ഷകർക്കും അനുഭവവേദ്യമായി.നന്ദി സന്തോഷ് ജി.

  • @vijayasree9863
    @vijayasree9863 2 หลายเดือนก่อน +7

    👌👌👌👌ഇത്രയും ഭംഗിയായി കാര്യങ്ങൾ മനസ്സിലാക്കിത്തന്ന താങ്കളെ ഞാൻ നമിക്കുന്നു.🙏🙏🙏.മനുഷ്യന് അപാര ശക്തി ഉണ്ട് എന്നു പറയുന്നത് വളരെ ശരിയാണെന്ന് മനസ്സിലായി.👍👍👍👍👍

  • @mtgirijakumariprayaga7929
    @mtgirijakumariprayaga7929 หลายเดือนก่อน +1

    എത്ര വിശദമായി പറഞ്ഞു തന്നിരിക്കുന്നു. നന്ദി സർ ♥️🌹🙏♥️

  • @sureshkumarn8733
    @sureshkumarn8733 2 หลายเดือนก่อน +10

    മറ്റൊരു ക്ലാസിക് എപ്പിസോഡ്....❤❤❤❤

  • @JayarajKG-zv3dt
    @JayarajKG-zv3dt 2 หลายเดือนก่อน +25

    ഏതായാലും പനാമ കനാൽ എഴുപതിയഞ്ചു വർഷങ്ങൾക്ക് ശേഷം തിരിച്ചു പനാമയ്ക്ക് കൊടുത്തല്ലോ അത് തന്നെ അവരുടെ ഭാഗ്യം

    • @ajipeter5429
      @ajipeter5429 2 หลายเดือนก่อน +9

      എന്നാലും ഒരു നന്മ ആണെന്ന് പറയരുത്

    • @JayarajKG-zv3dt
      @JayarajKG-zv3dt 2 หลายเดือนก่อน +2

      @@ajipeter5429 ഓ.. അമേരിക്കകാരനാണല്ലേ sorry ട്ടോ

    • @ajipeter5429
      @ajipeter5429 2 หลายเดือนก่อน +1

      😊​@@JayarajKG-zv3dt

    • @mhdalamelu-hp6rg
      @mhdalamelu-hp6rg หลายเดือนก่อน

      മര്യാദക്ക് എങ്കിൽ മര്യാദക്ക്

  • @rahmannaduvilothi9560
    @rahmannaduvilothi9560 2 หลายเดือนก่อน +9

    പനാമ കാനലിനെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞുതന്ന sgk സാറിന് ബിഗ് സല്യൂട്ട് 🙏🏻🙏🏻🌹🎉

  • @manojkolpurath7085
    @manojkolpurath7085 2 หลายเดือนก่อน +6

    പനാമ കനാലിന്റെി൪മ്മാണ ചരിത്രവും ഭൂപ്രകൃതിയും മനോഹരമായി വിവരിക്കാൻ തയ്യാറായ സന്തോഷസാറിനു൦ സഫാരി ചാനലിനു൦ അഭിവാദൃങൾ

  • @Aygamertrt
    @Aygamertrt หลายเดือนก่อน +1

    ഒരിക്കലും മറക്കൂല വിവരണം. താങ്ക്സ്.ഇത് കണ്ട സമയം ഒരിക്കലും നഷ്ടം ആകില്ല.

  • @anoopgeorge1635
    @anoopgeorge1635 หลายเดือนก่อน +1

    ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ...❤❤

  • @murukankarunakaran3615
    @murukankarunakaran3615 2 หลายเดือนก่อน +7

    മുൻപ് പനാമ കനാലിനെ കുറിച്ച് പല വീഡിയോയും കണ്ടിട്ടുണ്ടെങ്കിലും,ഇപ്പോഴാണ് ഇത് കൃത്യമായി മനസ്സിലാക്കാനായത്.

  • @mohammedashruf3642
    @mohammedashruf3642 2 หลายเดือนก่อน +32

    Computer illustration of Lock system is excellent..
    Congratulations to Safari IT professionals

    • @mohammedfawaz1814
      @mohammedfawaz1814 หลายเดือนก่อน

      Ee illustration vere TH-cam channel lil ninn kadameduthathaan😅

    • @josevthaliyan
      @josevthaliyan หลายเดือนก่อน +1

      ​@@mohammedfawaz1814എന്നാലും കുഴപ്പമില്ല. It's okay. Who else can present it so beautifully and so simply?

  • @jameslazer8672
    @jameslazer8672 2 หลายเดือนก่อน +5

    ടെക്നോളജി അപാരം തന്നെ, നന്ദി സന്തോഷ്‌ സർ ഇത്രയും വിശദമായി പറഞ്ഞു തന്നതിന് 🎉

  • @omanaroy1635
    @omanaroy1635 2 หลายเดือนก่อน +5

    ഹൗ എന്താ വിവരണം.... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... വളരെ വളരെ നന്ദി നന്ദി

    • @josevthaliyan
      @josevthaliyan หลายเดือนก่อน

      ഞാനും രണ്ടു തവണ കേട്ടു. അതിമനോഹരമായ വിവരണം ❤

  • @appukuttang
    @appukuttang หลายเดือนก่อน +2

    ചരിത്രം പഠിച്ചിട്ടും, പഠിപ്പിച്ചിട്ടും പഠിക്കാതെ പോയ കാര്യങ്ങൾ. Thanks a lot Mr. Santhosh George 🙏🙏🌹

  • @abhilashchathoth7475
    @abhilashchathoth7475 2 หลายเดือนก่อน +3

    ഇതിലൂടെ യാത്രചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് 😍 വളരെ നല്ല അനുഭവമാണ് 😊

  • @vincent_kr
    @vincent_kr 2 หลายเดือนก่อน +12

    ഹായ് സന്തോഷ് സർ ,
    ഇതൊരു പുതിയ അറിവാണ് ,
    ഇത്ര ലളിതമായി ആരും പനാമ കാനലിൻ്റെ ചരിത്രം പറഞ്ഞിട്ടുണ്ടവില്ല .
    സാറിന് അഭിനന്ദനങ്ങൾ......
    God bless you
    Happy Vishu 🎉all

    • @josevthaliyan
      @josevthaliyan หลายเดือนก่อน +1

      അതെ, SGK ക്ക് അഭിനന്ദനങ്ങൾ. കൂടുതൽ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.

  • @sheejamathew4598
    @sheejamathew4598 2 หลายเดือนก่อน +5

    What an excellent explanation. ...സാദാരണകർക്ക്കും വ്യക്തമായി മനസ്സിലാക്കം

  • @k.mashraf2624
    @k.mashraf2624 2 หลายเดือนก่อน +2

    പണ്ട് പഠിച്ചുവെങ്കിലും ഈ ക്ലിപ് കണ്ടപ്പോഴാണ് ശെരിക്കും മനസ്സിലായത്.
    Thank you Sir

  • @satheeshkvettathur9847
    @satheeshkvettathur9847 หลายเดือนก่อน

    ശാസ്ത്രവും യുക്തിബോധവും പറഞ്ഞാൽ ഞങ്ങള് കലിപ്പിലാകും

  • @treesajoy354
    @treesajoy354 หลายเดือนก่อน +3

    എൻറെ ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചയാണ് എൻറെ ഈ കൊച്ചു മൊബൈലിലൂടെ താങ്കൾ കാണിച്ചുതന്നത്❤❤❤❤

    • @santerminator7379
      @santerminator7379 หลายเดือนก่อน

      ആഗ്രഹിക്കുകയും, പരിശ്രമിക്കുകയും ചെയ്താൽ ഒരിക്കൽ താങ്കൾക്കും ഇതൊക്കെ കാണാൻ പറ്റും... പറ്റട്ടെ 🙏🏼

  • @factfinder6945
    @factfinder6945 หลายเดือนก่อน +1

    പനാമ explanation ❤ ഒരു രക്ഷയും ഇല്ല❤

  • @gokulgok4261
    @gokulgok4261 2 หลายเดือนก่อน +15

    ഹാപ്പി വിഷു ❤️

  • @user-od4pm8gm7w
    @user-od4pm8gm7w 2 หลายเดือนก่อน +5

    അത്ഭുതo അതിന് അപ്പുറം ഒന്നും പറയാൻ ഇല്ല, ഈ കാഴ്ചയും srൻ്റെ വിവരണവും..

  • @ushapalasseri5751
    @ushapalasseri5751 2 หลายเดือนก่อน +4

    വാക്കുകൾ ഇല്ല!അത്ര ഗംഭീരം........

  • @manojv.s.1403
    @manojv.s.1403 2 หลายเดือนก่อน +13

    Our Konkan Railway is another masterpiece, I believe, considering the terrain thru which it is built.

    • @s9ka972
      @s9ka972 2 หลายเดือนก่อน +1

      Need doubling

    • @remam5728
      @remam5728 4 วันที่ผ่านมา

      ഇ ശ്രീധരൻ

  • @muhammedjamsheed750
    @muhammedjamsheed750 หลายเดือนก่อน +1

    ഗംഭീര വിവരണം....നന്നായി മനസ്സിലാക്കാൻ പറ്റുന്നു

  • @prahladvarkkalaa243
    @prahladvarkkalaa243 2 หลายเดือนก่อน +8

    Safari ❤️❤️❤️❤️വിഷു ആശംസകൾ 🌹

  • @SalmanFaris-dz3es
    @SalmanFaris-dz3es 2 หลายเดือนก่อน +3

    ❤ എങ്ങനെ ഇങ്ങനെ മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്നു thanks sgk

  • @sree6544
    @sree6544 2 หลายเดือนก่อน +2

    സന്തോഷേട്ടൻ 🙏🙏🙏🙏🙏 നിങ്ങളാണ് എന്റെ ഹീറോ🤩🤩🤩🤩🤩🤩🤩

    • @josevthaliyan
      @josevthaliyan หลายเดือนก่อน

      എന്റെയും ഹീറോ sgk ❤

  • @venkiteswarankv8938
    @venkiteswarankv8938 13 วันที่ผ่านมา

    സന്തോഷ് ജി-
    നിങ്ങളുടെ പറഞ്ഞു തരുന്ന രീതി അതി ഗംഭീരം. എല്ലാം ഈശ്വരൻ്റ അനുഗ്രഹം മാത്രമാണ്.
    നമസ്തേ

  • @manojvnair6182
    @manojvnair6182 หลายเดือนก่อน +1

    You are Brilliant Mr Santosh...No one else could explain this so easy like you👍👍

  • @sujeshsnanda4101
    @sujeshsnanda4101 2 หลายเดือนก่อน +8

    Happy Vishu
    Santhoshettaaaa❤️❤️❤️❤️

  • @bijunarayanan8556
    @bijunarayanan8556 2 หลายเดือนก่อน +8

    സഫാരി ടെ സാരഥിയായ താങ്കളെ പോലുളള അദ്ധ്യാപകരാണ് ഞങ്ങളെയൊക്കെ ചരിത്രങ്ങളൊക്കെ പഠിപ്പിച്ചിരുന്നത് എങ്കിൽ പ്രചോദനമുൾക്കൊണ്ട് ജീവിതത്തിൽ കുട്ടിക്കാലത്തുതന്നെ ഒരു ദിശാബോധവും ജീവിതലക്ഷ്യവും ഒപ്പം രാഷ്ട്രപുരോഗതിക്ക് മൂതൽകൂട്ടാവാനുളള പരിശ്രമവും ലഭിച്ചേനെ!
    ഇന്നിപ്പൊ കുറേ രാഷ്ട്രീയ അടിമകളേയും വിദ്വേഷം പരത്തുന്നതുമായ നിഷ്ക്രിയരായ കുറേ നിർഗുണപരബ്രഹ്മങ്ങളെ സൃഷ്ടിക്കുന്ന അദ്ധ്യാപകരാണ് ബഹുഭൂരിഭാഗവും!
    ഭാഗ്യവശാൽ ഞാനൊക്കെ ഒരു സെൽഫ് എംബ്ലോയ് ആയി photography ചെയ്യുന്നൂ.
    നിർഭാഗ്യരായ ഒട്ടനവധിപേർ ഇന്നൂം ഇവിടങ്ങളിൽ ഗതികിട്ടാതലയുന്നവരുണ്ട്
    ഒരു കാലത്തെ കഴിവ് കെട്ട അദ്ധ്യാപകരുടെ സംഭാവന ഇതിൽ
    ഒരു പങ്ക് മാതാപിതാക്കൾക്കുമുണ്ട്!

    • @mandakininair2240
      @mandakininair2240 2 หลายเดือนก่อน +1

      Big salute sir your detaild class about panama canal this is realy a priceless asset to our students , teachers & our visioneries

    • @prem9501
      @prem9501 หลายเดือนก่อน

      Valare shariyanu

  • @mansoorthottiyil
    @mansoorthottiyil หลายเดือนก่อน +7

    മനുഷ്യൻ്റെ ശാസ്ത്ര നേട്ടത്തിൽ അതിഷയിക്കുമ്പോളും, അതിനു മനുഷ്യനെ അല്ലെങ്കിൽ പ്രപഞ്ചത്തെ മുഴുവനും പാകപ്പെടുത്തിയ ദൈവത്തിൻ്റെ കഴിവിൽ നന്ദി പറയാനും അവനെ സ്തുതിക്കാനും കൂടി (ഇഹവും പരവും) മനസ്സ് വളർന്ന മനുഷ്യരെ ഇകഴ്ത്തി കാണിക്കുവാൻ ശാസ്ത്രത്തെയും മനുഷ്യനെയും മാത്രം പ്രകീർത്തിക്കുന്നവരിൽ, ഒന്നാമത് പറഞ്ഞ മനുഷ്യരോളം വിശാല ചിന്താഗതി ഇനിയും വളരാൻ ബാക്കി കിടക്കുന്നു .
    Atleast ഉള്ളറിവ് കിട്ടാത്തതിനെ ധിക്കരിക്കാതിരുന്നു കിട്ടിയ അറിവിൽ അഹങ്കരിക്കാതെ മുന്നോട്ടു പോകുവാൻ ശ്രമിച്ചാൽ പിന്നീട് അറിവ് ലഭിക്കുമ്പോൾ തല താഴ്താതെ ഇരിക്കാം .

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയി 2:47 ൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ? )
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. Quran Thaafseer Amani Moulavi

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      ഈ പ്രപഞ്ചവും കോടാനുകോടി നക്ഷത്രങ്ങളും കോടിക്കണക്കിന് മനുഷ്യരെയും സൃഷ്ടിച്ച അള്ളാഹു പറയുന്നതാണോ ഇതൊക്കെ? Sura ahsab, ayat 50 (Quran thafseer Amani Moulavi) അല്ലാഹു പറയുന്നു. നബിയെ നിനക്ക് ഹലാൽ ആക്കിയ ഭാര്യമാരും അടിമ സ്ത്രീകളും യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളും കൂടാതെ വല്ല സ്ത്രീയും നിനക്ക് അവളുടെ ശരീരം ദാനം ( ലൈംഗികമായി) ചെയ്യുകയാണെങ്കിൽ അതും അനുവദിച്ചിരിക്കുന്നു ഇത് നിനക്ക് വേണ്ടി മാത്രമുള്ളതാണ്.നിനക്ക് യാതൊരു വിഷമവും വരാതിരിക്കാൻ വേണ്ടി ഇത് കേട്ട് ആയിഷ പറയുന്നു എനിക്ക് ആയത്ത് കേട്ട് വല്ലാത്ത കോപവും ലജ്ജയും തോന്നി വല്ല സ്ത്രീയും തന്റെ ശരീരം ദാനം നൽകുകയോ പിന്നീട് അവർ നബിയോട് പറഞ്ഞു നിങ്ങളുടെ റബ്ബ് ( അപ്പോൾ ആയിഷയുടെ അല്ല. ആയിഷക്ക് നന്നായി അറിയാം ഈ ആയത്തൊക്കെ ആരാണ് ഇറക്കുന്നത് എന്ന് ) നിങ്ങളുടെ കാര്യത്തിൽ വല്ലാത്ത ധൃതി ആണല്ലോ
      Awtas യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ ഭർത്താവ് ഉണ്ടെങ്കിലും അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറ്റുമോ എന്ന് സഹാബികൾ ചോദിച്ചപ്പോൾ അതിനനുവദിച്ചു കൊണ്ട് ഇറങ്ങിയ ആയത്താണ് ഇത് (ref sura al nisa 4:24 quran thafseer Amani Moulavi and thafseer ibn katir) ഇസ്ലാമിസ്റ്റുകൾ ഇത 2:47 ിനെ ന്യായീകരിക്കുന്നത് യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ സഹാബികൾ ഭാര്യമാരായി കൂട്ടി എന്നാണ്. ഒരിക്കലും അങ്ങനെ ആവാൻ ഇടയില്ല കാരണം യുദ്ധത്തിൽ പിടിക്കപ്പെട്ട ഭർത്താവ് ഉള്ള സ്ത്രീകൾ ഒരിക്കലും അവരുടെ ഗോത്രത്തെയും ഭർത്താക്കന്മാരെയും ആങ്ങളമാരെയും വധിച്ച എതിരെളികളായ മുസ്ലിം പടയാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവുള്ള ഒരു സ്ത്രീയും സമ്മതിക്കുകയില്ല അപ്പോൾ അത് ഒരു ബലാത്സംഗം തന്നെയാണ്.
      എന്താണ് Mutuah marriage സഹാബികൾ വിദൂര സ്ഥലത്ത്n കച്ചവടത്തിനായി പോകുമ്പോൾ സ്ത്രീകളെ താൽക്കാലികമായി ലൈംഗിക ആവശ്യത്തിന് പൈസ കൊടുത്ത് താൽക്കാലികമായി വിലക്ക് വാങ്ങുന്നതാണ്. Isn't it prostitution? ഇസ്ലാമിസ്റ്റുകൾ ഇത് പറയാൻ നാണക്കേട് ഉള്ളതുകൊണ്ട് അവർ പറയുന്നു ഇത് രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് നിരോധിച്ചു പക്ഷേ ശിയാകൾ ഇത് അംഗീകരിക്കുന്നില്ല. അവർ പറയുന്നു ഖുർആനിൽ അല്ലാഹു അനുവദിച്ച ഒരു കാര്യം നബി മരിച്ചതിനുശേഷം ഖലീഫ ഉമ്മർ എങ്ങനെ നിരോധിക്കും. ഒരു ആയത്ത് നസ്ക് ചെയ്യണമെങ്കിൽ അല്ലാഹു ജിബിരിയിലും
      നബിയും വേണ്ടേ
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!!

    • @abhijithyess7742
      @abhijithyess7742 หลายเดือนก่อน

      😵‍💫💀👽

    • @hm2globalbm901
      @hm2globalbm901 หลายเดือนก่อน

      ​@@noushadkunnumpurath6569എന്തേ അത് പറ്റില്ലേ
      കള്ളുകുടിക്കാൻ ആവശ്യമുള്ളവർ അത് കുടിച്ചോട്ടെ
      താങ്കൾക്ക് ലക്ഷോപലക്ഷം ഗ്രഹങ്ങളിൽ ഓരോ ദിവസവും ഓരോന്നിൽ പോകാൻ ആണെങ്കിൽ അങ്ങനെ ചെയ്താൽ മതി
      സ്വർഗ്ഗത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് അവിടെ നൽകപ്പെടും, അവിടെ എത്തണമെങ്കിൽ കുറച്ച് ഇവിടെ ബുദ്ധിമുട്ടേണ്ടി വരും
      താങ്കൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ പാസ്സാവണമെങ്കിൽ പരീക്ഷ എഴുതണം
      ( അതൊക്കെ പോട്ടെ പൊന്നുരുക്കുന്നുടത്തു പൂച്ചയ്ക്ക് എന്താ കാര്യം)

  • @drmrahul
    @drmrahul 2 หลายเดือนก่อน +3

    wow 🔥 that animation of lock system. This is what is needed in schools than using complicated words😊

  • @jeenas8115
    @jeenas8115 2 หลายเดือนก่อน +4

    സതൃം, മനുഷ്യൻറ് ബുദ്ധി❤

  • @nasarind5650
    @nasarind5650 2 หลายเดือนก่อน

    അങ്ങിനെ പനാമ കണ്ടു. ഗംഭീരം 🎉🎉🎉

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 หลายเดือนก่อน +1

    One of the best episode ❤❤🎉🎉

  • @sadanandankk9766
    @sadanandankk9766 2 หลายเดือนก่อน +1

    Santhoshji you are doing a great job For our useless society our society doesn't think about such creativity those are thinking about God and religion

  • @mohammedabdulwahab3087
    @mohammedabdulwahab3087 2 หลายเดือนก่อน

    തികച്ചും പുതിയ ഒരു അറിവ്, വളരെ നല്ല വിവരണം

  • @sanilkumar4213
    @sanilkumar4213 2 หลายเดือนก่อน +2

    ....An impression of having gone and seen....❤

  • @vishnuvicky1966
    @vishnuvicky1966 2 หลายเดือนก่อน +7

    ന്റമ്മോ 😯😯🔥🔥 ടെക്നോളജി level😳 വെറുതെയല്ല ഇവന്മാർ ലോക പോലീസ് ആയത്....

  • @khaleelm7131
    @khaleelm7131 หลายเดือนก่อน

    Wow, നിങ്ങൾക്കൊപ്പം യാത്ര ചെയ്ത ഒരു പ്രതീതിയാണ് അനുഭവപ്പെട്ടത്

  • @vinodvijayan4942
    @vinodvijayan4942 2 หลายเดือนก่อน +5

    ഇതുപോലെ ആര് പറഞ്ഞുതരും.... നമ്മുടെ SGK അല്ലാതെ... ❤💪

    • @neo3823
      @neo3823 2 หลายเดือนก่อน +1

      Njamde muttu paranjtundu 😊 ennu Ustad paranju 😊

  • @naduvilsudhakaran1805
    @naduvilsudhakaran1805 2 หลายเดือนก่อน +1

    ഇനി പനാമ കനാലിനെ കുറിച്ച് എന്നോട് ചോദിച്ചോ വളരെ വിശദമായി ഞാൻ പറഞ്ഞു തരാം..... Thanks santhosh sir

  • @abdulnasarfaizikolathur
    @abdulnasarfaizikolathur 2 หลายเดือนก่อน +1

    വളരെ നല്ല അവതരണം......

  • @tonyjohn8020
    @tonyjohn8020 หลายเดือนก่อน

    Thanks dear SGK &team safari tv.🙏💐🌻🌹

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 2 หลายเดือนก่อน

    പനാമ കനാൽ,പാഠം പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്.ഇത്രയും വിശദമായി പറഞ്ഞു തന്നത് സാർ ആണ്.നന്ദി സർ

  • @user-ug9iv5ly8i
    @user-ug9iv5ly8i 2 หลายเดือนก่อน +2

    this episode must be released in all languages so the school children across India can benefit

  • @rajeshshaghil5146
    @rajeshshaghil5146 2 หลายเดือนก่อน +2

    വിഷു ആശംസകൾ, പ്രിയപ്പെട്ട സന്തോഷ്‌ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayesh5298
    @jayesh5298 หลายเดือนก่อน

    ഗംഭീരം , അതിഗംഭീരം അവതരണം

  • @rejikumar6296
    @rejikumar6296 2 หลายเดือนก่อน +1

    Well explained ❤❤👍👍

  • @arundevKL01
    @arundevKL01 2 หลายเดือนก่อน +2

    എൻ്റമ്മോ 😮 SGK ❤

  • @daddude8583
    @daddude8583 2 หลายเดือนก่อน +2

    ഇനി വരുന്ന തലമുറയ്ക്ക് ചരിത്രം പഠിക്കാൻ വെറുതെ ഈ ചാനൽ ഒന്നു കയറി ഇറങ്ങിയാൽ മതി നമ്മുടെ ചെറുപ്പകാലത്ത് കാണാതെ കാണാപ്പാടം പഠിച്ച് ക്ലാസിൽ ഇരുന്ന് പരീക്ഷ എഴുതിയ കാലം ഇതിനൊപ്പം ഓർക്കുന്നു ☺️

  • @havis8340
    @havis8340 2 หลายเดือนก่อน +1

    Came seeing the thumbnail mentioned wrongly.
    Islamorada it's pronounced as " ayla morada". You may correct it in your thumbnail.

  • @lph3196
    @lph3196 2 หลายเดือนก่อน +1

    Sir, I had been to this place last year but was never able to understand the process with this much clarity. Thank you,.

  • @sheelasanthosh8723
    @sheelasanthosh8723 2 หลายเดือนก่อน +5

    Nalkavaraya.ella.safari.family.membersnum.HAPPY.VISHU

  • @ANILKUMAR-km4sz
    @ANILKUMAR-km4sz 2 หลายเดือนก่อน +1

    എന്തൊക്കെ ഈ യാത്ര കൊണ്ട് നമ്മൾ കാണു,അതിശയം ❤❤❤

  • @Karthi87898
    @Karthi87898 2 หลายเดือนก่อน +1

    ഡയറി കുറിപ്പുകൾ ❤👍🏻

  • @mahelectronics
    @mahelectronics หลายเดือนก่อน +1

    25:21 ശാസ്ത്രമാണ് മഴ പെയ്യിക്കുന്നത്. !!!

  • @nesmalam7209
    @nesmalam7209 2 หลายเดือนก่อน +2

    Wow..what an episode...

  • @jayan3281
    @jayan3281 2 หลายเดือนก่อน +1

    Mr.Santhosh ji, you are a social reformer, your thoughts are making a big influence in the youth minds...you have to do lots for this world renovation, be in this flowing....❤ pranam..

  • @srnkp
    @srnkp 2 หลายเดือนก่อน +2

    Oh my God very very amazing engineering im really wept
    Very informative many thanks

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 หลายเดือนก่อน +1

    ഇപ്പോൾ ആണ് മനസിലായത് ❤️നന്ദി.. ❤️

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน

    സഫാരി വീഡിയോ സ് കാണാനും വിവരണങ്ങൾ കേൾക്കാനും വലിയ ഇഷ്ടമാണ്.

  • @rijk3847
    @rijk3847 2 หลายเดือนก่อน +3

    മനുഷ്യൻ യുക്തി ബോധത്തോടെ ശാസ്ത്രം ഉപയോഗിച്ച് ചിന്തിച്ചത് കൊണ്ടാണ് ഇതുപോലെ ഒരു കാനാൽ ഉണ്ടാക്കാൻ സാധിച്ചത്.. അതിൻ്റെ നിർമിതിയും ചരിത്രവും വളരെ വെക്തമായി പറഞ്ഞു തന്നതിന് നന്ദി.... 🎉🎉❤

  • @user-jf1ts7kf5y
    @user-jf1ts7kf5y หลายเดือนก่อน

    Great!! Just few minutes!!
    Felt like visited Panama Cannal.. Thanks Santosh Kulangara..

  • @yakkathalivm128
    @yakkathalivm128 2 หลายเดือนก่อน +1

    Thank you sir 🙏

  • @anuj7438
    @anuj7438 2 หลายเดือนก่อน +1

    Very informative, thank you

  • @shameemahammed2296
    @shameemahammed2296 หลายเดือนก่อน

    Super technology. നല്ല വിവരണം ❤

  • @shivapriya2745
    @shivapriya2745 หลายเดือนก่อน

    താങ്കളുടെ വിവരണം അതിഗംഭീരം തന്നെ.......

  • @sunilkj7942
    @sunilkj7942 2 หลายเดือนก่อน +1

    Great wonder.. 😇😇😇Brilliant technology👌👌👌 simply well explained👌👌👌🙏👍

  • @stanly1234561
    @stanly1234561 2 หลายเดือนก่อน +1

    Beautifully explained....

  • @neethujoseph2502
    @neethujoseph2502 2 หลายเดือนก่อน +1

    Worth for watching.. good episode..

  • @supremeleader2296
    @supremeleader2296 หลายเดือนก่อน

    ഞാൻ പോയിട്ടുണ്ട്... Proud to be a mariner.. Aesm

  • @kcjames4031
    @kcjames4031 หลายเดือนก่อน

    Big salute. Thannk u sir

  • @mohananraghavan8607
    @mohananraghavan8607 หลายเดือนก่อน

    വിശദമായ അറിവുകൾ ❤

  • @vijaynair906
    @vijaynair906 2 หลายเดือนก่อน +1

    excellent very informative

  • @user-ug9iv5ly8i
    @user-ug9iv5ly8i 2 หลายเดือนก่อน +2

    that illustration nailed . I dont believe i would have understood as much I understood now without those illustration. the word you mentioned scientific temperament our india is the only country in the world that have it in our Constitution in Article 51A(h) but look where we are now

  • @user-yo1dn8pk3x
    @user-yo1dn8pk3x 16 วันที่ผ่านมา

    നമ്മുടെ മന്ത്രിമാരെയും നേതാക്കന്മാരെയും ഈ ജീവിതവും വന്യ മൃഗങ്ങൾക്ക് വരെ വെള്ളം സുലഭമാകാൻ താടാകവും ഒരുക്കുന്നതും കാണിച്ചുകൊടുക്കൂ. നമ്മുടെ mukhayan നേതാര്ലാന്ഡ് പോയി പഠിച്ചു വന്നു. ഇവിടെ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാക്കി നെത്തർലൻഡ് മോഡലിൽ. Hats of you brother.

  • @bijuk4966
    @bijuk4966 หลายเดือนก่อน

    First time hearing about the technology of the Panama Canal. Thanks 🙏🙏🙏

  • @johnchandy6374
    @johnchandy6374 2 หลายเดือนก่อน +1

    Thank you Sir. Great video.

  • @joseabraham4453
    @joseabraham4453 หลายเดือนก่อน

    Excellent presentation! Very informative for young and old alike.

  • @adarshan1995
    @adarshan1995 2 หลายเดือนก่อน +1

    Visualization is wonderful..keep it up

  • @ashrafkudallur3229
    @ashrafkudallur3229 หลายเดือนก่อน

    സ്കൂളിൽ പഠിച്ച പനാമക്കനാൽ എന്താണ് എന്ന് ശരിക്കും അനുഭവിച്ചു അഭിനന്ദനങ്ങൾ സാർ ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉

  • @ramachandrennair7362
    @ramachandrennair7362 หลายเดือนก่อน

    എത്ര നല്ല വിവരണം.❤

  • @rimneshvk9305
    @rimneshvk9305 2 หลายเดือนก่อน +1

    Great sir...!

  • @franciskt4171
    @franciskt4171 2 หลายเดือนก่อน +1

    The best ever episode Sir...❤

  • @antappanchacko4433
    @antappanchacko4433 หลายเดือนก่อน

    🎉അതി ഗംഭീരം

  • @Akhilvs007
    @Akhilvs007 2 หลายเดือนก่อน +1

    Thanks for the effort santhosh sir