3000 കോടിയുടെ കിറ്റക്സ് സാമ്രാജ്യത്തിനുള്ളിലെ അത്ഭുത കാഴ്‌ചകൾ... I Kitex garments factory visit
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- നൂല് തുണിയാകും...തുണി അമേരിക്കൻ കുട്ടികളുടെ വസ്ത്രവും..
3000 കോടിയുടെ കിറ്റക്സ് സാമ്രാജ്യത്തിനുള്ളിലെ അത്ഭുത കാഴ്‌ചകൾ...
#kitex #kitexsabu #sabumjacob #kitexgarments #kizhakkambalam
#marunadanmalayalee #twenty20kizhakkambalam #kitexgroup
#mm001 #me001sabu m jacob interview
ഇവിടുത്തെ രാഷ്ട്രീയ പുഴുക്കളെ വകവയ്ക്കാതെ ഈ സ്ഥാപനം ഇന്നും നടത്തിക്കൊണ്ട് പോകുന്ന സാബുവിന് അഭിനന്ദനങ്ങൾ
🎉🎉🎉🎉
Kammikalanu athil main kundalappuzhukkal😂
എല്ലാവർക്കും ചോദിക്കുന്നതു കൊടുത്തു ആയിരിക്കണം നടത്തിക്കൊണ്ട് പോകാന്‍ അനുവദിക്കുന്നത്
നീയൊക്കെ അല്ലേ കേരളത്തിൽ നിന്നും കിട്ടെക്സ് ഓടിപ്പോയെന്നു പ്രചരണം നടത്തിയത്. 🤣🤣🤣
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😊😮😮😮😮
ഈ മായാലോകം നേരിട്ട് പരിചയപ്പെടുത്തി തന്നതിന് ഷാജൻ സാറിന് ഒരുപാട് നന്ദി
പിണറായിക്ക്. ഇതോക് kanubol പിടിക്കില്ല ഇത് പൂട്ടിക്കാൻ ഗോഡ് bless kittex.
Chettate happy food yellam kittumm എത്രയോ kudubathil happy ആക്കുന്ന ഒരു. സ്ഥാപനം
രണ്ടായിരത്തി 4 ഞാൻ ജോലി ചെയ്യുമ്പോൾ അവിടെ മായാലോകം ആയിരുന്നു.annu12 മണിക്കൂർ ആയിരുന്നു നോൺ സ്റ്റോപ്പ് ഡ്യൂട്ടി തുച്ഛമായ ശമ്പളം അതുകൊണ്ട് ഒരു വർഷം കൊണ്ട് മടുത്തു പോന്നു
ഒരു വർഷം മുൻപ് കാണിച്ചു തരില്ല ബ്ലോക്ക് ചെയ്യും
ഒരു വർഷം മുൻപ് കാണിച്ചു തരില്ല ബ്ലോക്ക് ചെയ്യും
കേരളത്തിൽ ഇങ്ങനെ പിടിച്ചു നിൽക്കുന്ന kitex സാബുവിന് അഭിനന്ദനങ്ങൾ❤
👍
കമ്മികൾ ഉം mla ഉം മുഖനും കൂടി കേരളത്തിന് നൽകിയ സമ്മാനം.
Ayal kitex sabu ayath keralathil ninnanu ... Pidich nilkkal polum😂
ഇതുപോലെ നാട്ടുകാർക്ക് ജോലി കിട്ടാനുള്ള അവസരം നഷ്ടപ്പെടുത്തി തെലുങ്കാനയിലേക്ക് ഓടിച്ചു വിട്ടപ്പോൾ മലയാളിക്ക് സന്തോഷമായില്ലേ
മലയാളി മക്കളെ നിങ്ങൾക്ക് ഹാ കഷ്ടം നിങ്ങൾ ഇരിക്കുന്ന കൊമ്പ് നിങ്ങൾ തന്നെ അറുത്ത് കളയുന്നു
ഇതാണ് സാക്ഷര കേരളം
ഇപ്പോൾ കിറ്റസ് കേരളത്തിലില്ല
ഇതെല്ലാം കാണുന്പോൾ വല്ലാത്തൊരു വിഷമമുണ്ട് കാരണം ഇവിടെ ജോലിചെയ്യാൻ കഴിയാത്തതിൽ ഇതെല്ലാം കണ്ടിട്ടാണോ ഈ തൊഴിൽശാല പൂട്ടിക്കാൻ ശ്രമിക്കുന്നത് വല്ലാത്തൊരു കേരളം ഇവിടെജോലിചെയ്യുന്നവർ എത്ര സന്തോഷവാന്മാരാണ് 20-20- നിണാൾ വാഴട്ടെ cangrajulestion
സ്വന്തം നാട്ടിൽ,നാട്ടുകാർക്ക് പ്രയോജനപ്പെടേണ്ടത്,അനൃ നാട്ടിലേക്ക് പറിച്ചു നടപ്പെട്ടപ്പോൾ സാബുവെന്ന മനുഷ്യൻ അനുഭവിച്ച ഹൃദയ വേദന മനസ്സിലാകുന്നിണ്ടിപ്പോൾ ഇതൊക്കെ കാണുമ്പോൾ..മാപ്പ് ഞങ്ങളുടെ സർക്കാരിനും,ഭരണ വർഗ്ഗത്തിനുമായി..😢😢❤
ഉവ്വ, കൂലി നേരെ ചൊവ്വേ അവിടെ കൊടുക്കേണ്ട, രാഷ്ട്രീയകാർക് വിഹിതം കൊടുത്താൽ മതി, അവിടെ.
ഇവിടെ രാഷ്രിയകാർക്ക് കൊടുക്കുകയും വേണം... ഒരു നാട്ടിലില്ലാത്ത കൂലിയും കൊടുക്കണം എന്നിട്ടോ... അടിമകമ്മികളുടെ സമരം കാരണം പ്രവർത്തിക്കാനും പറ്റില്ല...
@@jimmyjoy1766shame on you commi
ഇവിടെ സമാധാനത്തോടെ ജോലി ചെയ്തു ജീവിച്ചിരുന്ന തൊഴിലാളികളെകൊണ്ട് സമരം ചെയ്യിപ്പിച്ചു സ്ഥാപനം തന്നെ പൂട്ടിച്ചു തൊഴിലാളി കളെ പെരുവഴിയിൽ ആക്കിപ്പിച്ചുഎത്രയോസംഭവങ്ങൾ ഉണ്ടായിരിക്കുന്നു.തൊഴിലാളികൾ പെരുവഴിയിലായാൽ സമരം ചെയ്യിച്ച നേതാക്കളുടെ പൊടിപോലും കാണുകയില്ല. അവർ അടുത്ത സ്ഥാപനത്തിൽ സമരം ചെയ്യിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരിക്കും. നേതാക്കൾ ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ. Kitex സാബുവിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല
@@jimmyjoy1766യിലാള് ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്...??കിറ്റെക്സ് അവരുടെ products വിൽക്കുന്നത് അമേരിക്ക കൂ ആണ്....അമേരിക്കകാർ വെറുതെ വന്നു സാധനം വാങ്ങുക അല്ല.... അവരുമായി ബന്ധം ഉള്ള എല്ലാ സ്ഥാപനങ്ങളും അവരുടെ പാക്കേജ് ൽ കൂലി കൊടുത്തിരിക്കണം എന്നത് അവരുടെ നിർബന്ധം ആണ്....നല്ല ഫുഡ് ...നല്ല accommodation ഒക്കെ അവരുടെ requirement IL ഉള്ളതാണ്...അത് കൊണ്ട് ജോലിക്കാർക്ക് ശമ്പളം കൊടുക്കേണ്ട എന്നത് ഒക്കെ വെറുതെ കമ്യൂണിസ്റ് കാരുടെ അറിവ് ഇല്ലായ്മ കൊണ്ട് പറയുന്നതു ആണ്....
സാബു ജേക്കബ് ഒരു സംഭവം തന്നെയാണ്. ഇവിടത്തെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും വലിയ സമ്മർദങ്ങളെ അതിജീവിച്ചു ലോകത്തെ തന്നെ ഒരു വലിയ പ്രസ്ഥാനം ഉണ്ടാക്കിയെടുത്ത സാബു ജേക്കബിന്റെ പരിശ്രമത്തിനും തന്റേടത്തിനും അഭിനന്ദനങ്ങൾ.
എം ബി എ വിദ്യാർഥികളും ബിസിനസ് സംരംഭകരും നിശ്ചയമായും ഈ വീഡിയോ കാണണം. പ്രയോജനം ചെയ്യും.
ഇത്തരം തൊഴിൽ ദാദവിനെ നമ്മൾ ആദരിക്ക തന്നെ വേണം, എല്ലാ ചെറുപ്പക്കാരും ജോലി നേടിയാൽ പാർട്ടിയിൽ ആരും കാണില്ല അതാണ് സത്യം.
മനുഷ്യന്റെ ബുദ്ധിയും ശക്തിയും ധനവും ഒന്നിച്ചു ചേർന്ന ഈ അത്ഭുതം കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇങ്ങനെ ഉള്ള ഒരു സംരംഭം ഇല്ലാതാക്കാൻ നോക്കുന്ന കമ്മികളെ എന്താണ് നമ്മൾ വിളിക്കേണ്ടത് നന്ദി ഷാജൻ 👌🏽
എത്ര ആളുകളുടെ ഉപജീവനം ❤❤❤
Malayali kal anubhavikkenda thozhilidam....Bz of some neechan's kuthi kazhappu..athu malayala karakku nashta pettu😢😢😢😢😢
May God bless shajan and sabu jacab
സാബു സാറിനും ഷാജൻ സാറിനും🎉❤❤❤🎉🎉🎉
കൊടി പിടിച്ച രാഷ്ട്രീ തൊഴിലാളികളെ േകരളത്തെ നശിപിച്ചു
നേരിട്ട് പോയി കാണാൻ ആഗ്രഹിച്ചതാണ്. അത് സജേൻ sir പോയി കാണിച്ചു തന്നു ഒരു പാട് നന്ദി sir
Correct, njanum poi kaanan agrhichu.
അഭിമാനം തോന്നുന്നു സാബു സാർ. ഇത് കാണിച്ചു തന്ന ഷാജൻ സാറിനു അഭിനന്ദനങ്ങൾ 🙏🏻
ഈ വീഡിയോ ചെയ്ത മറുനാടന് അഭിനന്ദനങ്ങൾ....
ഇത്രയും പേർക്ക് തൊഴിൽ കൊടുക്കുന്ന കിറ്റെക്സ് സാബുവിൻ്റെ പ്രസ്ഥാനം നേരിട്ട് കണ്ട പ്രതീതി...
ഇവിടെ മലയാളികൾ ജോലിക്കില്ല എന്ന് രാഷ്ട്രീയക്കാർ പറഞ്ഞപ്പോൾ അത് ശരിയായിരിക്കാം എന്ന് കരുതി. ഇപ്പോഴല്ലേ മനസ്സിലായത് ജോലി വേണ്ട മലയാളികളെയും എടുക്കും എന്ന്. കിറ്റെക്സ് സാബുവിന് ഒരായിരം അഭിനന്ദനങ്ങൾ.....
ഇങ്ങനെയുള്ള സ്ഥാപനങ്ങൾ പൂട്ടിക്കാൻ ക്രിമിനൽ മൈൻഡ് ഉള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടെന്നുള്ളത് ഒരു വാസ്തവമാണ്.
കിറ്റ് ക്സ്, ലുങ്കികൾ എന്നും ഹരം കാരണം നല്ല ക്വാളിറ്റി
ഒരു ഇൻഡസ്ടറി നടത്തുന്നവന്റെ വിഷമം രാഷ്ട്രിയ തൊഴിലാളിക്ക് മനസിലാകില്ല!!!🔥🔥🔥💪🏻💪🏻💪🏻💪🏻 ജയ് ട്വന്റി ട്വന്റി 🙏🏻🙏🏻🙏🏻
Very good രാഷ്ട്രീയ തൊഴിലാളി ഹ ഹ ഹാ
Rashtreeya thozhilalikku kakkanum pidichu parikkanum maathre ariyu...annittum thikayathathu maasa pady
പൂട്ടിക്കാൻ എന്താ സാമർത്ഥ്യം😂
👌🏻👌🏻
പിതാവ് ഏൽപ്പിച്ച കിറ്റക്സ് കമ്പനിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് ഉയരങ്ങളിലേക്ക് നയിക്കുന്ന സാബു എം ജേക്കബിന് അഭിനന്ദനങ്ങൾ.
Kittax സാബു സാറിന്റെ കമ്പനിയിലുള്ള തൊഴിലാളികളുടെ മുഖത്ത് കാണുന്ന സന്തോഷം അവർ ഹാപ്പിയാണ്. എത്രയോകുടുംബം നന്നായി ജീവിക്കുന്നു. സാബു സാറിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അഭിനന്ദനങ്ങൾ.
❣️
ഇത്രയും ആൾക്കാർക്ക് ജോലി കൊടുക്കുന്നതും, ഇത്രയും വിവിധ തുണിത്തരങ്ങൾ നിർമിക്കുന്ന, സംസ്ഥാനത്തിന് വലിയ വരുമാനം തരുന്ന ഒരു കമ്പനിക്ക് എതിരെ ആണ് സംസ്ഥാന ഭരണകൂടം നിയമ നടപടികൾ എടുത്തു പൂട്ടിക്കാൻ ശ്രെമിച്ചത്. അല്ലെങ്കിലും ഇവന്മാർക്ക് സമരം ചെയ്ത് പൂട്ടിച്ച ചരിത്രം അല്ലെ ഉള്ളു. എന്നാലും ഒരു മുഖ്യമന്ത്രി ഇതിന് മുതിർന്നതാണ് വിചിത്രം 😍
എല്ലാ൦ നമ്മുടെ ന൯മയ്ക്കു വേണ്ടി ആണല്ലോ എന്നോ൪ക്കുമ്പോൾ ഒരു സമാധാനം😢😢
@@FOODANDYOUnammude alla ayalude makkalkku😮😮
വിതുരയിൽ ഒരു നല്ല കമ്പനി പൂട്ടിച്ചു
സഖാക്കൾ കൊടികുത്തി പൂട്ടിച്ച സംരംഭങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് കേരളം മറ്റൊരു സ്വർഗ്ഗം ആകുമായിരുന്നു എന്നതാണ് സത്യം
Exactly
Yes. സഗാക്കൾ പൂട്ടിച്ചു കളഞ്ഞ Gwalior Rayons ഓർത്തു പോകുന്നു.😌
Da myrethil ninte Thanda marum undayirunnu
കേരളത്തിൽ ഇനി പൂട്ടിക്കാൻ കാര്യമായിട്ടില്ല അതുകൊണ്ട് എളമരം കരീംക്ക കോഴിക്കോട്ന്നു ഡൽഹിക് പോകാൻ നോക്കുവാണ് അവിടെ ചെറുകിട കമ്പനികൾ ഉണ്ടല്ലോ
@@D.Goblinസത്യം 😞😞
നൂല് വസ്ത്രമായി വരുന്ന കാഴ്ച അതി മനോഹരം !!!! അത് നേരിട്ട് കാണിച്ചു തന്ന ശ്രീ. സാജന് നമസ്കാരം.... നന്ദി.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വ്യത്യസ്തമായ എപ്പിസോഡ്. ഇത്രയും പെൺകുട്ടികൾ സന്തോഷത്തോടെ ജോലി ചെയ്യുന്നത് കണ്ടപ്പോൾ തന്നെ നമുക്കും ഒരു സന്തോഷം..ഈ ഒരു രീതിയിൽ തൊഴിൽ ചെയ്യാൻ കഴിയുന്നത് തന്നെ ഒരു നല്ല കാര്യം
എത്രയോ കുടുംബങ്ങൾ സമാധാനത്തോടേയും സന്തോഷത്തോടേയും ജീവിക്കുന്നതിന് അവസരം നൽകിയ ആ മനസ്സിന്🙏🙏🙏🙏🙏🙏
അതിമനോഹരമായ ഒരു ഫാക്ടറി റിവ്യൂ അതിഗംഭീരം എന്നേ പറയാനുള്ളു അത് നമ്മുടെ പ്രിയങ്കരനായ സാബുസറിന്റെ ഫാക്ടറി കണ്ടപ്പോൾ വലിയ സന്തോഷം തോന്നി സാബു സാറിന് ഒരു bigsalute 🙏🌹🙏
തൊഴിലാളികളുടെ സന്തോഷം നിറഞ്ഞ മുഖങ്ങൾ. അവർ സംതൃപ്തരാണ്
Kitex എന്ന ഒരു വലിയ സ്ഥാപനത്തെ അടുത്തറിയാൻ അവസരം നൽകിയ ഷാജൻ സാറിനു അഭിനന്ദനം അറിയിക്കുന്നു, നന്ദിയും. 👍.
തെലങ്കാനയിൽ, പഞ്ഞിയിൽ തുടങ്ങി വസ്ത്രമായി എത്തും . കമ്മ്യൂണിസ്റ്റുകൾ കാരണം കേരളത്തിന് നഷ്ടപ്പെട്ടത്.
കേരളത്തിനെ ബാധിച്ച കമ്മ്യൂണിസ്റ്റ് ക്യാൻസർ.
@@rajendranb4448ninte ammayikkum athu varatte
How to apply sir job
@@divyasm-f5h go to their office and submit your cv
ഇതൊക്കെ കണ്ടുകഴിഞ്ഞാൽ എംഎൽഎക്കും എംപിക്ക് ഉള്ള മാസപ്പടി കൂടുതൽ വേണം അല്ലെങ്കിൽ പൊലൂഷൻ കൺട്രോൾ ബോർഡ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ലേബർ ഡിപ്പാർട്ട്മെന്റ് ഒക്കെ വരും മാസപ്പടി കൂട്ടേണ്ടിവരും
With ബാലാവകാശ കമ്മീഷൻ,💪💪
now polluation board sleepong when thses fishes are killed recently common people are should realize when kitex left kerala all youths are leaving kerala only polititions and their wallposters will remain in this place
Correct
Ha ha ha❤
100% Chemical അല്ല.
Switzerland technology...herbal ആണ്.
ഉദാഹരണം :- ഗവണ്മെന്റ് FACT യിൽ നിന്നും പുറം തള്ളുന്ന മാരകമായ വിഷമാലിന്യങ്ങൾ
ഇവിടെ ഇല്ല സത്യത്തിൽ.
ഒരിക്കൽ രാഷ്ട്രീയ പക പോകാൻ പരമാവധി
ENQUIRY ക്ക് 3 മാസക്കാലം ദൈനദിനമായി ഉദ്യോഗസ്ഥന്മാർ വന്നു പോയിട്ട് എവിടെയെങ്കിലും ഒരു തുമ്പും വാലും കണ്ട് കിട്ടാൻ സാധിച്ചിട്ടില്ല.
അതുകൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ കൊമ്പ് ഒടിഞ്ഞു
അസൂയ മൂത്തു. പിന്നീട് കടുത്ത വൈരാഗ്യമായി.
എല്ലാ കാര്യത്തിലും ,വളരെ പെർഫെക്ട് ആയിട്ടാണ് ഈ കമ്പനി സ്ട്രിക്ടോടെ മുന്നോട്ട് പോകുന്നത്. ഇതു പോലെയുള്ള കമ്പനി ഇന്ത്യയിൽ വേറെ ഉണ്ടോയെന്ന് കണ്ട് അറിയണം.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ kitex scoobi day bag ഉപയോഗിച്ചത് ഓർക്കുന്നു... എത്ര വർഷം ആയാലും കീറി പോകില്ല... Sib ഒക്കെ high quality ആയിരുന്നു
Zip
മലയാളത്തിൽ അങ്ങനെയും പറയും...@@abcdefgh8403
വളരെ ശരിയാണ്, നല്ല സ്റ്റാൻഡാർടുള്ള വസ്തുക്കളാണ് കിറ്ൽക്സിൻറ എല്ലാ സാധനങ്ങളും...
👏👏👏... അവർക്ക് അനുഭവിക്കാൻ ആണ് യോഗം... കേരളത്തിൽ വരരുത്.... മുങ്ങുന്ന കപ്പലും ഒരു കപ്പിത്താനും.. 🙏🏻🙏🏻
Kittex സാബു എന്ന പ്രസ്ഥാനത്തിന് എന്റെ സാഷ്ടാംഗ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇനി ഇത് നമുക്ക് കാട്ടി തന്ന ഷാജന് വീണ്ടും പ്രണാമം. ഈ കാലന്മാർക്കിടയിൽ ഈ വലിയ പ്രസ്ഥാനം കൊണ്ട് പോകുക ദുഷ്കാരം. വീണ്ടും വീണ്ടും ശ്രീ സാബുവിന് പ്രണാമം.
കിറ്റക്സിൻ്റെ മാതൃകാപരമായ പ്രവർത്തനം രാജ്യത്തിനു മുഴുവൻ അഭിമാനമാണ്. ഈ സ്ഥാപനത്തെ തകർത്ത് ആയിരക്കണക്കിനു തൊഴിലാളികളുടെ ജീവിതം തകർക്കാൻ ശ്രമിച്ച കേരള ഭരണക്കാരുടെ നികൃഷ്ടവും നീചവുമായ നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിരോധമുയരണം.
ഇത്രയും അതി നൂതന ആധുനിക സംവിധാനത്തിൽ നടത്തുന്ന സ്ഥാപനത്തെ ആണ് ഇവിടുത്തെ രാഷ്ട്രീയക്കാർ പൂട്ടിക്കാൻ ശ്രമിക്കുന്നത്, വിരോധാഭാസം
സൂപ്പർ സാബു സാർ ഇത് ജനങ്ങൾ എത്തിച്ച ഷാജൻ സാർ ബിഗ്സല്യൂട്ട്
ഇതാവണം ഒരു മുതലാളി... ജോലിക്കാരെല്ലാം ഹാപ്പി
ഒരു കുടുംബം നന്നായി പരിപാലിക്കുകയും ഒരുപാട് കുടുംബങ്ങൾക്ക് ആശ്രയവും ഒരു പഞ്ചായത്ത് മാതൃകാപരമായി പുനരുദ്ധാരിക്കുകയും സാബു സാറിനേയും 20 20 യെയും ഈ നാട് ഏൽപ്പിച്ചാൽ കേരളതിന്ടെ ഇന്നത്തെ നരകവസ്ഥയിൽ നിന്നും രക്ഷിച്ചു സ്വർഗ്ഗമാക്കി തരും
തൊഴിലാളി കൾ വളരെ സന്തോഷം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️സാബു സാർ അങ്ങയുടെ കുടുംബം മൊത്തം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼അടുത്ത മുഖ്യമന്ത്രി സാബു സാർ ആകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼❤️❤️
അഭിമാനം തോന്നുന്നു ഇതെല്ലാം കണ്ടിട്ട്,സാബുസാർ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏♥️
കേരളത്തിലെ എല്ലാ ജനങ്ങളും കാണണം. അറിയണം. ഇത്രയും പേർക്ക് ജോലി കൊടുക്കുന്ന KITEX സാബുവിന് അഭിനന്ദനങ്ങൾ. 🌹🌹🌹
ജോലിക്കാർ എത്ര സന്തോഷത്തിൽ. ഇത് കാണിച്ചു തന്ന ഷാജൻ സാറിന് 🙏.
കേരള ക്കാർക്ക് അഭിമാനിക്കാവുന്ന പ്രസ്ഥാനം Kitex Sabu Sir ....
സത്യത്തിൽ ഞാൻ ഏതോ വിദേശ രാജ്യത്തെ കാഴ്ചയാണോ കാണ്ന്ന തെന്ന് തോന്നിപ്പോയി. അഭിനന്ദനം. അരജകത്വം മാത്രം കൈയ്യി മുതലള്ള CPM. ഇതല്ലാം കാണു മ്പോൾ കുരുപ്പൊട്ടിയില്ലങ്കിലെ അതിശയമുള്ളു
Very good
മനോഹരമായ story. ഷാജൻ താങ്കൾക്ക് ആദ്യം തന്നെ ഒരു ഹൃദയംഗമായ അഭിനന്ദനം നേരുന്നു.
എല്ലാ തൊഴിലാളികളുടെയും പ്രത്യേകിച്ച് സഹോദരിമാരുടെ സന്തോഷം കാണുമ്പോൾ മനസ്സിന് വളരെയധികം ആനന്ദം അനുഭവപ്പെടുന്നു.
ഒരുപാട് തൊഴിലാളികൾക്ക് ജീവിതം നൽകുന്ന കിറ്റക്സ് സാബുവിന് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ
സഖാക്കൾ ഇവിടെയും യൂണിയൻ ഉണ്ടാക്കി ഇതിനെ നശിപ്പിക്കുമോ എന്ന ഒരു ഭയം മാത്രം മനസ്സിനെ അലട്ടുന്നു.
ദൈവ ത്തിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ അ നേക കുടുംബംങ്ങൾ ഇവിടെ ജോലി ച്യ്തു ജീവിക്കുന്നു ❤❤❤❤❤
ഇവിടെ ആളുകൾ ജോലിക്ക് പോയാൽ ചുവപ്പ് കോണകം പിടിക്കാൻ ആളുണ്ടാവില്ല. അതുകൊണ്ട് നേതാക്കൾക്ക് മാസപ്പടി കൊടുക്കാത്ത കമ്പനികൾ അവർ പൂട്ടിക്കും.
എത്രായിരം തൊഴിലവസരങ്ങളാണ് ഇവിടുത്തെ രാഷ്ട്രീയകാർ തെലങ്കാനക്ക് കൊടുത്തു വിട്ടത്
നികുതി വരുമാനവും കുറെ കുടുംബങ്ങൾ രക്ഷപ്പെടുന്നതും ഇല്ലാതാക്കി
ജോലി ചെയ്യുന്നവരുടെ ഈ സന്തോഷം കാണുമ്പോൾ കിറ്റെക്സ് സാബു വിന് പ്രണാമം❤ ഈ
Technology =sabu Jacob 👌നാട് ആണെങ്കിലും ഫാക്ടറി ആണെങ്കിലും നല്ല കാഴ്ചപ്പാടുള്ള വ്യക്തിയാണ്,, മുന്നോട്ട് 🙏
കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി തകർക്കാൻ ശ്രമിച്ച എല്ലാ രാഷ്ട്രീയപാർട്ടികളും ഉള്ള കൈക്കൂലി വീരൻ മാർക്ക് മുന്നിൽ മുട്ടുമടക്കാതെ ഇത്രയും വലിയ പ്രസ്ഥാനം കെട്ടിപ്പടുത്ത ബഹുമാന്യനായ സാബു എന്ന വ്യക്തിക്ക് ഒരായിരം സല്യൂട്ട്,❤❤❤❤❤ കൂടാതെ ഈ ഒരു വീഡിയോ രസകരമായി അവതരിപ്പിച്ച, അല്ലെങ്കിൽ കമ്പനിക്കുള്ളിലെ പ്രവർത്തനങ്ങളെ പൊതുജനങ്ങൾക്ക് മനസ്സിലാകും വിധം അനാവരണം ചെയ്ത ബഹുമാന്യ സാജനും അഭിനന്ദനങ്ങൾ❤❤❤❤❤
ഞാൻ ഒരു ആലപ്പുഴക്കാരൻ ആയതു കൊണ്ട് ആലപ്പുഴയിൽ സിപിഎം സഖാവോളികൾ പൂട്ടിച്ച അല്ലെങ്കിൽ നഷ്ടത്തിൽ പോയ്കൊണ്ടിരിക്കുന്ന ജില്ലായിലെ കമ്പനികൾ...... എക്സൽ ഗ്ലാസ്, സ്വിച് ഗിയർ മന്നാർ, ക്ലോറൈഡ് ഫാക്ടറി മാവേലിക്കര ഈരെഴാ. വേണാട് ഗ്ലാസ് ഫാക്ടറി പയ്നുമൂട് മാവേലിക്കര.. ബാക്കി അറിയാവുന്നവർ കമന്റ് ഇടുക അറിയട്ടെ എല്ലാരും..മറ്റു ജില്ലകളിലെയും പറയു.
Goo😊 19:07
ഇത് അനുഭവിക്കാൻ നമ്മുടെ നാട്ടുകാർക്ക് യോഗം വേണം
Ithupole 3000croresinte oru factory koodi keralthil vannene..Pakshe commikal ellam koodi athu illathaki..Kitex ennal quality aanu..Keralthil commikalide idayil ithreyum valiya oru factory nadathunna Kitex groupinu salute..
M വരും ബുദ്ധി ഉള്ളവൻ കേരളത്തിൽ പണം ചിലവാകുമോ
സഖാക്കൾ ഇതെങ്ങനെ സഹിക്കും? നമ്മുടെ എംഎൽഎ എങ്ങനെ സഹിക്കും?
Sree neechan sudpi ghan gress alle avan.
😂
,,നമ്മുടെ നാട്ടിൽ അനേകർക് ജോലിചെയ്ത നല്ല സ്ഥാപനം മലയാളികളുടെ കഷ്ടകാലം അല്ലാത്ത ഒന്നുമില്ല
സാറേ ഈ ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇതുകൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി അതിന് താങ്കൾക്കും മറുനാടനും ഒരായിരം നന്ദി
സാബു സർ നോട് ബഹുമാനം കൂടുന്നു, ഇത് പരിചയ പെടുത്തിയ സാജൻ സർ, മറുനാടൻ ടീം ബിഗ് സല്യൂട്ട്, 👍
കിറ്റക്സ് എന്ന ഇത്രയും വലിയ ഒരു തൊഴിൽ സംരംഭത്തിന്റെ ഗേറ്റിന് പൂട്ടിടാൻ വന്ന ഭ്രാന്തന്മാരെ എന്താണ് പറയേണ്ടത് ? ഇവിടെ ത്തെ തൊഴിലാളികളിൽ ഇവരിൽ ഒരാൾക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി നല്കാൻ ഈ ഭ്രാന്തന്മാർക്ക് കഴിയുമോ? ഒരോ തൊഴിലാളികളുടെയും മുഖത്തെ സന്തോഷം കാണുന്നില്ലേ അവർ എന്തു സംതൃപതരാണ്. ഈ ഫാക്ടറിയിൽ. എതിരാളികളായ കുറച്ചു രാഷ്ടിയക്കാരെയും ഒന്നിനെയും വകവെയ്ക്കാതെ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകുന്ന സാബു സാറിന് അഭിനന്ദനങ്ങൾ. എന്നും ദൈവം സാബുസാറിനൊപ്പം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏 പ്രേഷകരിലേക്ക് ഈ ഫാക്ടറിയുടെ ഉള്ളറകൾ കാട്ടി കൊടുത്ത ഷാജഹാൻ സാറിന് അഭിനന്ദനങ്ങൾ.🙏
🌹 ഇപ്രകാരം കീടെക്സിന്റെ പ്രവർത്തന മേഖലയെ കാണുവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഒരു നല്ല പ്രസ്ഥാനം എത്ര ആയിരം പേർക്ക് ജോലി കിട്ടിയിരിക്കുന്നു ഒത്തിരി സന്തോഷം ഈ സ്ഥാപനത്തിലെ എല്ലാ പ്രവർത്തകരും ഒത്തിരി സന്തോഷമുള്ളവരാണെന്ന് തോന്നുന്നു കണ്ടിട്ട് കേരളത്തിൽ നടക്കേണ്ട കാര്യമാ അത് മറ്റൊരു സ്ഥലത്തേക്ക് പോയി ബിടെക്സിന്റെ എല്ലാ പ്രവർത്തകരെയും അതിന്റെ ഓണറിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ സ്ഥാപനം കേരളത്തിൽ നഷ്ടമായി പോയല്ലോ എന്നോർത്ത് ദുഃഖവും രേഖപ്പെടുത്തുന്നു 😪😪😪😪😪😪🙏🙏🌹
സാബു എന്ന ആ വ്യക്തിക്ക് അഭിനന്ദനങ്ങൾ വാക്കുകൊണ്ട് തീരാത്ത
ആദ്യായിട്ടാണ് ഇത് കാണുന്നത്.. സാബു ചേട്ടൻ വലിയൊരു സംഭവം ആണെന്ന് ഇതുകണ്ടപ്പോൾ മനസിലായി
കിറ്റക്സ് ജീവനക്കാരുടെ കാണപ്പെടുന്നെ ദൈവം കിറ്റക്സ് സാബു തന്നെ!!🙏 KSRTC കണ്ടു പഠിക്കണം KSRTC യുടെ മന്ത്രി ! സാബു സാറിന്റെ നിർദ്ദേശത്തോടെ KSRTC യെ നവീകരിക്കുക !!! വൻ നേട്ടം കൊയ്യാം !💯🚌
Kitex sabu നയിക്കുന്ന 20-20 യെ വിജയിപ്പിക്കുക. അയാൾ ഇവിടം മാറ്റിയെടുക്കും
സൂപ്പർ 💞ഞാൻ ഇവരുടെ item ഒരു വലിയ സ്ഥാപനത്തിലോട്ട് പർച്ചേസ് ചെയ്തിരുന്ന ആളാണ് നല്ല ക്വാളിറ്റി ഉള്ള ഐറ്റം good 🥰🥰
എവിടെ? കേരളത്തിൽ കിട്ടുമോ
എനിക്ക് പരിചയമുള്ള പലരുടെയും സുരക്ഷിത ജോലിസ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
10 പേർക്ക് ജോലി കൊടുക്കുന്നവരെ പെട്ടിയിൽ ആക്കുന്ന ഇവിടത്തെ വിപ്ലവ പുഴുക്കൾക്ക് സമർപ്പിക്കുന്നു😂😂😂
ആമാ ആമാം
@@sreekutty2418 🤔🤔🤔
@@sreekutty2418ninte ammede ya
@@sreekutty2418antham kammi adima
Viplava puzhuccal thulayatte(cammunisam thulayatte)
മായാ ലോകം. Thanks for sharing.
കേരളത്തിൽ ഇങ്ങനെ പിടിച്ചു നിൽക്കുന്ന kitex സാബുവിന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അതിശയം തോന്നുന്നു, ഇത്രയും സങ്കേതിക മികവോടെ ഒരു വലിയ സ്ഥാപനം കേരളത്തിൽ പ്രവർത്തിക്കുന്നു എന്നറിയുമ്പോൾ !👌🙏👏💐
ഇത് പരിചയപെടുത്തിയ മറുനാടൻ ഷാജൻ സർ ന് നന്ദി. എക്സിബിഷൻ ചെയ്താൽ ഈ ഫാക്ടറി ക്കു കോടികൾ കിട്ടും.
Mr Sajan നന്നായിട്ടുണ്ട് , സാബു സാറിന്റെ തെലുങ്കാനയിലെ 1350 മീറ്റർ നീളം ഉള്ള factory യും അവിടത്തെ പരുത്തി തോട്ടവും പ്രേക്ഷകരെ കാണിച്ച് തരണേ .
Bro ഒരു സംശയം ഒന്ന് മറുപടി തരണം kitex ന് തുണി മില്ല് ഇപ്പോൾ എറണാകുളം കിഴക്കമ്പലം ഉണ്ടോ?? കേരളത്തിൽ നിന്ന് പൂർണമായും kitex പോയി എന്ന് പറഞ്ഞത് നേരാണോ ഒരു മറുപടി തരണം?
Great Achievement, One day Sabu become a great leader of kerala
ഇത് fully അഡ്വാൻസ്ഡ് ആണല്ലോ... കിടു 👍🏻
കേരള ജനത കണ്ടു നാവിൽ വെള്ള മൂറ ട്ടെ വ്യവസായ സൗ ഹര് ത സംസ്ഥാനം
അയൽ സംസ്ഥാനങ്ങളിൽ ഇങ്ങനെ ഫാക്ടറി നടത്തുന്ന മലയാളികളെ പറ്റി വീഡിയോ ചെയ്യുമോ... നമ്മുടെ അവസ്ഥയെ പറ്റി ഒരു ബോധം ഉണ്ടാവും..
Mcr
ഇത്രയും ചിരിക്കുന്ന മുഖങ്ങളെ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് സാബുവിന്റെ വിജയം ❤
18 വർഷം മുൻപ് ഞാനും ജോലിചെയ്തിരുന്നു. വിവാഹം കാരണം പോന്നു, ഇന്ന് അവിടെ തന്നെ നിന്നിരുന്നെങ്കിൽ എന്നാലോചിക്കുന്ന ഒരിടം, കാരണം മറ്റൊരു തൊഴിൽ ശാലയിലും കിട്ടാത്ത ആനുകൂല്യം അവിടെ അന്നും ഇന്നും ഉണ്ട്
ഞാന്‍ 9 വര്‍ഷം ജോലി ചെയ്ത സ്ഥാപനം
Ividea egana job kitunea
ഇത്രയും പേർക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ ആണ് നമ്മുടെ നാടിനു ആവശ്യം.... അതിന് ആദ്യം കമ്മ്യുണിസം എന്ന കുത്തികഴപ്പ് മാറികിട്ടണം..😂
ഈ പ്രസ്ഥാനം പൂട്ടിക്കാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ് കാർ ആണ്.
@@danielthomas755 LDF & UDF രണ്ടും കണക്കെന്നെ.. അത് പറഞ്ഞാൽ അപ്പൊ സംഘിയും ആക്കും ഇതാണ് അവസ്ഥ 😂
@@anoopksd Nothing wrong to be a Sangi, if that helps to be a good citizen of Bharath.
@@pvenkatachalam5411എവിടെയെങ്കിലും സംഘികൾ ഒരുഫാക്ടറി തുടങ്ങി നൂറു പേർക്കും തൊഴിൽ കൊടുത്തോ
@@annievarghese6 സാബുവിന്റെ കമ്പനിയുടെ 50 -100 ഇരട്ടി വലിപ്പമുള്ള പല കമ്പനികളും ഇന്ത്യയിൽ തുടങ്ങിയിരിക്കുന്നത് സംഘികളാണ് എന്റെ അച്ചായത്തി അമ്മച്ചീ..
പിണറായി വിജയൻ ഇറങ്ങുന്നതിനു മുൻപ് ഇതു പൂട്ടിച്ചു തൊഴിലാളികളെ വഴിയാധാരമാക്കിയാൽ അത് കമ്യൂണിസത്തിന്റെ മഹത്തായ വിജയമാകും.. പാർട്ടിയുടെ സ്വന്തം ബോംബ് നിർമ്മാണ യൂണിറ്റുകളിൽ പണി കൊടുക്കും
ആമാ ആമാം
ഇത്ര വിശദമായി ഈ ഫാക്ടറി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
ഒരു industry നശിപ്പിക്കാൻ CPM സഖാക്കൾക്ക് കഴിയും.. ഇതുപോലെ ഒന്ന് ഉണ്ടാക്കി ഇത്രയും പേർക്ക് തൊഴിൽ കൊടുക്കാൻ ഒരുത്തനും കഴിയില്ല
ഇതു പോലുള്ള കമ്പനികളാണ് ആവശ്യം ഇവിടെ നിർമ്മിച്ച് പുറം രാജ്യത്ത് അയച്ച് അവിടുത്തെ പൈസ ഇവിടെ കിട്ടുന്നു ലുലുമാൾ പോലുള്ള മാൾ അപ്പുറത്തെ കച്ചവടക്കാരന് കിട്ടേണ്ട കച്ചവടവും അതിലൂടെ പൈസയും നേടുന്നു പക്ഷേ യൂസഫലി sir നോട് എന്നും ബഹുമാനം മാളും വേണം ഇതുപോലുള്ള കമ്പനിയും കുറേ വേണം
നമ്മൾ കാണുന്ന ഊച്ചാളി രാഷ്ട്രീയക്കാരന്മാരെപ്പോലുള്ള ആളല്ലെന്നും മനസ്സിലായല്ലോ സാബു ച്ചായൻ❤
സാബു സാറിന് അഭിനന്ദനങ്ങൾ. ഒത്തിരി പേർക്ക് ജോലി കൊടുത്തു അതുമുഖേന അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബാഗങ്ങൾ എല്ലാവരും രക്ഷപ്പെടും. ജോലിയും കൂലിയും എല്ലാം കറക്ട് അങ്ങനെയാണെങ്കിൽ താങ്കളും ഒരു ദൈവമാണ്❤😊🥰🥰🥰🥰🥰🥰👌
Thanks Marunadan sirji, Kitex is so transparent and open.Hope one day"KITEX"became Tata trust...for society welfare only
ഈ ഫാക്ടറിയും അതിൻ്റെ അന്തരീക്ഷവും അവിടെത്തെ ജോലി കാരുടെ സംതൃപ്തിയും കേരളത്തിലെ ഓരോ പഞ്ചായത്തിലും വലിയ ജനെങ്ങളുടെ മുമ്പാകെ പ്രദർശീ പ്പിക്കണം എങ്ങിനെ ബുർഷോ മുതലാളിമാർ ജനതയുടെ ജീവിതത്തൻ്റെ ഭാഗം ആകുന്നു എന്ന് അറിയാൻ
അച്ചായന്റെ റേഞ്ച് വേറെ ലെവൽ സാബു ജേക്കബ് sir 👍🏻
കടം എടുത്ത് മുടിഞ്ഞ് ഇരിക്കുന്നവർ ഇതൊക്കെ കണ്ട് ബക്കറ്റുമായി അങ്ങ് ചെല്ലും, ലോക നിലവാരമുള്ള നല്ല ഫാക്ടറി, കിറ്റെക്സ് ഇൻ്റെ ക്വാളിറ്റി സൂപ്പർ,no comparison ❤
നൂറായിരം അഭിനന്ദനങ്ങൾ സാജൻ ,സാബു 🎉grate
ശ്രീ' ഷാജൻ സ്കറിയ, നന്നായിരിക്കുന്നു. താങ്കൾ ഇങ്ങനെയുള്ള ഇൻഫൊർവേറ്റീവ് വിഡിയോസ് കൂടുതൽ ചെയ്യുക. അല്ലാതെ മഹാരാജാവ് വിജയൻ്റെ തട്ടിപ്പ്കളെ കുറിച്ച് വിഡിയോ ഇട്ടിട്ട് ആർക്കെന്ത് ഗുണം ?!
ഈ സാജൻ ചേട്ടന്റെ ഒരു കാര്യം😂😂😂😂😂
Sabu എന്ന മനുഷ്യൻ എത്ര പേരെ പോറ്റുന്നു കാണുക. എന്നിട്ട് ഇവിടെ നിന്നും ആട്ടിഓടിച്ചു കഷ്ടം
ഇവിടം സ്വർഗ്ഗമാണു... എത്രപേരാണ് ജോലി ചെയ്യുന്നത്.. എത്ര കുടുംബങ്ങൾ അതുകൊണ്ട് കഴിയുന്നു.. ഇതുപോലുള്ള സ്ഥാപനങ്ങൾ കൂടുതൽ വന്നാലേ കേരളം രക്ഷപ്പെടു..... kitex സാബു സാർ 🙏🙏🙏
Sabuchetten❤❤❤❤❤
All support to Marunadan Shajan 👍👌✌️🤔
Great organization. Thanks for showing around. Let there be more such organizations come up in Kerala.
നന്ദി സാറേ അങ്ങയുടെ എല്ലാവരോടും ആയിട്ടുള്ള കളി തമാശയും 🎉❤😊 എല്ലാം ഏറെ ഇഷ്ടപ്പെട്ടത് തന്നെ. മറുനാടൻ എന്ന് നന്നായി വരട്ടെ❤🎉
കൊള്ളാം super Man Sabu❤
അനുകൂലിക്കുന്ന എല്ലാത്തിന്റെയും അടിയിൽ മറുപടി ഇടുന്ന ന്യാ യീകരണ തൊഴിലാളികൾ......സമ്മതിച്ചു
കിറ്റെക്സ് ❤❤❤
കമ്മികൾക്ക് കയറി പറ്റാൻ കഴിയാത്ത കേരളത്തിലെ ഏക സ്ഥാപനം..!!
Kitex കേരളത്തിന്റെ അഭിമാന സ്ഥാപനം ആണ്, എംഡി സാബു ജേക്കബ് ന് അഭിനന്ദനങ്ങൾ 🙏🙏....
വളരെ മനോഹരം ഇങ്ങനെ ഉള്ള നൂറ് കണക്കിന് ഫാക്ടറികൾ ആണ് മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത് അതും ഒരു കമ്പനിയിൽ 20-25 ആയിരം തൊഴിൽ അവസരങ്ങളും🎉
നമ്മുടെ ആളുകൾ വളരെ മിടുക്കരും, ജോലി ചെയ്യാൻ താല്പര്യമുള്ളവരുമാണ് പക്ഷേ, രാഷ്ട്രീയ തിമിരം പിടിച്ചു പോകുന്നതാണ് നമ്മുടെ ശാപം. തിമിരം പിടിപ്പെട്ടാൽ എല്ലാം പൂട്ടിക്കുന്ന വേറൊരു തിമിരം പിടിപെടും പിന്നെ പൂട്ടിക്കലായി ഹോബി. അങ്ങിനെ നാടിനെ കുട്ടിച്ചോറാക്കും. ആ സന്തോഷത്തിൽ ബാറിലിരുന്ന് ആഘോഷിക്കും. എത്ര കാലം ഇങ്ങിനെ ആഘോഷിക്കാൻ പറ്റുമെന്നൊന്നും അറിയില്ല. അത്ര തന്നെ.
സാബു സാറിന് ഒരു ബിഗ് സല്യൂട് ഈ ex man തരുന്നു
Sabu sir ❤️ 20 20 ❤️
ഇതൊക്കെ സാദാരനാകരായ ഞങ്ങൾക്കു കാണിച്ചുതനത്തിൽ വരലെ സന്തോഷം.. ഇത് ജോലിതേടുന്നവർക്കു ഉപകാരപ്പെടട്ടെ