കേരളത്തിൽ ഏറ്റവും വലിയ അങ്ങാടിമരുന്ന് ശേഖരം ഇവിടെ മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • കേരളത്തിൽ ഏറ്റവും വലിയ അങ്ങാടിമരുന്ന് ശേഖരം ഇവിടെ മാത്രം

ความคิดเห็น • 51

  • @janakymohanan9063
    @janakymohanan9063 2 หลายเดือนก่อน +18

    ഇവിടെ ജോലി ചെയ്യുന്നവർക് ഒരസുഖവും വരില്ല...'''' കാരണം ഈ അമൂല്യ ഔഷധങ്ങളുടെ മണം എപ്പോഴും ശ്വസിയ്ക്കുന്നു.

  • @babyjoseph5792
    @babyjoseph5792 2 หลายเดือนก่อน +20

    എന്റെ പോന്നു ചങ്ങാതി, നിങ്ങളുടെ സംസാരം ഒന്ന് കുറച്ചാൽ അതു കേൾവിക്കാരോട് ചെയ്യുന്ന വലിയ ഉപകാരമായിരിക്കും. അവർക്ക് പറയാൻ അവസരം കൊടുക്കൂ.

  • @saidkodali1966
    @saidkodali1966 2 หลายเดือนก่อน

    ഏറ്റവും വിലപ്പെട്ട അറിവ്.... Thanks

  • @aliakbardxn
    @aliakbardxn 2 หลายเดือนก่อน +6

    എന്തുവാ ജോബി, എല്ലാം കയ്യിട്ടുവാരി വെടക്കാക്കി, അവ പരിശുദ്ധമാണ്

  • @amko2010
    @amko2010 2 หลายเดือนก่อน +2

    ഈ പ്രസ്ഥാനം നിങ്ങൾ അടുത്ത തലമുറക്ക് കൈ മാറി ഇത് എന്നും നിലനിൽക്കണം

  • @thomas-on3do
    @thomas-on3do 2 หลายเดือนก่อน

    ❤ ഒത്തിരി ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു, ഡിയർ ജോബി ❤

  • @girijarani3742
    @girijarani3742 2 หลายเดือนก่อน +1

    Great speech and knowledge. Tu.

  • @AbdullahPI
    @AbdullahPI 2 หลายเดือนก่อน +1

    Joby....at vaniampara........oru valiya arivanu....... gambeeram.......... thanks bros.......

  • @pradeepanpv8115
    @pradeepanpv8115 2 หลายเดือนก่อน

    Thank you for presenting such a large verites of ayurvedic medicines&spices under one platform

  • @amreshkmp23
    @amreshkmp23 2 หลายเดือนก่อน +3

    ബുദ്ധിയില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ് ഈ അവരാധകൻ.. താൻ ഇതൊക്കെ കാണിക്കുന്നതിൽ വലിയ നന്ദിയുണ്ട്. പക്ഷേ ദയവായി വായ തുറക്കാതെ കാണിക്കൂ പ്ലീസ്

  • @jithishjithish2613
    @jithishjithish2613 2 หลายเดือนก่อน +2

    Super content exactly but ജോബി പ്ലീസ് സംസാരം കണ്ട്രോൾ ചെയ്യു

  • @fathimasmavlog3975
    @fathimasmavlog3975 2 หลายเดือนก่อน +2

    വളരെ ഉപകാരമുള്ള വീഡിയൊ

  • @AnnieAbraham-h2b
    @AnnieAbraham-h2b 2 หลายเดือนก่อน +1

    Nice tks for sharing

  • @thambycherian9435
    @thambycherian9435 2 หลายเดือนก่อน +2

    M. O . road എവിടെയാണ് അഡ്രസ് എങ്കിലും നേരെ ചൊവ്വ പറയു

    • @preetech627
      @preetech627 2 หลายเดือนก่อน

      Numberum site address kanikkunnundallo

  • @believersfreedom2869
    @believersfreedom2869 2 หลายเดือนก่อน +1

    യേശു ക്രിസ്തു ഏക രക്ഷകൻ! അവൻ വേഗം വരുന്നു! ആമേൻ!

    • @mathewjoseph193
      @mathewjoseph193 2 หลายเดือนก่อน

      നീ ഏതാ

    • @believersfreedom2869
      @believersfreedom2869 2 หลายเดือนก่อน

      @@mathewjoseph193 നീ യൂദാസ്‌ 🤔

  • @hamiuppala122
    @hamiuppala122 2 หลายเดือนก่อน

    avide paal muthukkin kizang undo...?

  • @SSCCTCR
    @SSCCTCR 21 วันที่ผ่านมา

    കേരളത്തിലെ ഏറ്റവും വലിയ പലചരക്ക് കട അറിയുമോ ?

  • @shajibaby8032
    @shajibaby8032 2 หลายเดือนก่อน

    E kada evideyanu

  • @binkukunjachan7967
    @binkukunjachan7967 2 หลายเดือนก่อน

    ഈ വീഡിയോ നല്ലതാണ്

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 2 หลายเดือนก่อน

    😍😍😍

  • @sanlypaul
    @sanlypaul 2 หลายเดือนก่อน

    Super ❤

  • @valsalakumari7596
    @valsalakumari7596 2 หลายเดือนก่อน

    👏👏👏

  • @nandanamnursery8145
    @nandanamnursery8145 2 หลายเดือนก่อน

    ചേട്ടാ ഇത്രയും അമൂല്യമായ ഔഷധങ്ങൾ വെറും കൈ കൊണ്ട് വാരല്ലേ Pls '
    Super video😮😮😮

  • @ThankUmothernature
    @ThankUmothernature 2 หลายเดือนก่อน

    താങ്കളുടെ കറുകപട്ട കാസിയ ആയി തോന്നുന്നു... തെറ്റാണെങ്കിൽ ക്ഷമിക്കണം ❤

  • @klguessing8368
    @klguessing8368 2 หลายเดือนก่อน

    അവരെ പറയാൻ അനുവദിക്കൂ.. അല്ലാതെ ഇതുകൊണ്ട് എന്താ പ്രയോജനം.. നല്ലൊരു പ്രയോജനപ്പെടേണ്ടിയിരുന്ന പരിപാടിയെ കുളമാക്കിയതിന് നന്ദി

  • @anandarvin7988
    @anandarvin7988 2 หลายเดือนก่อน

    🙏👏

  • @prakashayyanat7844
    @prakashayyanat7844 หลายเดือนก่อน

    പനഞ്ചിക്കായ ലഭിക്കുമോ ?

  • @kkprakash9975
    @kkprakash9975 2 หลายเดือนก่อน

  • @loidc.o3339
    @loidc.o3339 2 หลายเดือนก่อน

    ❤🤝

  • @jimbrucook4783
    @jimbrucook4783 2 หลายเดือนก่อน

    🥰🥰👍

  • @RahulRS-y9k
    @RahulRS-y9k 2 หลายเดือนก่อน

    😮

  • @busharaashraf3177
    @busharaashraf3177 2 หลายเดือนก่อน +1

    I'd evide

  • @dileepkumar.c7099
    @dileepkumar.c7099 2 หลายเดือนก่อน

    Puthiya kadakkullaMarunnuTharamo

  • @midastouch9485
    @midastouch9485 2 หลายเดือนก่อน

    അഖൽ ബാരി തേങ്ങ ...
    ജേഷ്ടൻ കഴിച്ചിരുന്നു

  • @MARahmath-ct6jr
    @MARahmath-ct6jr 2 หลายเดือนก่อน +1

    Rahumat 8:01

  • @AbdullahPI
    @AbdullahPI 2 หลายเดือนก่อน

    Oru divasam varum.............

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 หลายเดือนก่อน +1

    തൃഫല അറിയാത്ത ആൾ..

  • @josew202
    @josew202 2 หลายเดือนก่อน

    ഈ ചങ്ങായി ഒന്നും കണ്ടിട്ടില്ലേ? ഇതൊക്കെ സാധാരണ ആളുകൾക്ക് അറിയാവുന്ന മരുന്നുകൾ തന്നെ അല്ലെ? തൃഫല പോലും കേട്ടിട്ടില്ല എന്ന് പറഞ്ഞാൽ മോശം തന്നെ.

  • @AtheendranU
    @AtheendranU 2 หลายเดือนก่อน

    ഹിമാലയം സാർട്ട് ഇന്ദുപ്പ് എല്ല

  • @sindhur2527
    @sindhur2527 2 หลายเดือนก่อน

    നിങ്ങൾ പറയുന്ന തു കേട്ട് മുടി വളരുന്ന മരുന്നു തേടി വാവന്നൂർ പോയി. ശുദ്ധ കള്ളത്തരം

  • @BasheerPM-fs4ue
    @BasheerPM-fs4ue 2 หลายเดือนก่อน

    ഈ വീഡിയോ കൊണ്ട് കാണുന്നവർക്കു എന്ത് പ്രയോചനം ഉണ്ടായി? അവരുടെ ലൊക്കേഷൻ കൃത്യമായി പറഞ്ഞില്ലല്ലോ. അത് പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നില്ലേ

  • @GirijaAjayan123
    @GirijaAjayan123 2 หลายเดือนก่อน

    ഞാൻ കണ്ടിട്ടില്ല

  • @MARahmath-ct6jr
    @MARahmath-ct6jr 2 หลายเดือนก่อน +1

    Rahumath 8:27

  • @selviselvi9004
    @selviselvi9004 2 หลายเดือนก่อน

    Adress please Bro

  • @preetech627
    @preetech627 2 หลายเดือนก่อน

    Mayloshika undo

  • @jayaramp.b1410
    @jayaramp.b1410 2 หลายเดือนก่อน

    Super❤❤❤