Hai chechi.... ഞാനിത് ചെയ്തു നോക്കി വളരെ ഉപകാരപ്രദമായിരുന്നു.. ഈ മഴക്കാലത്ത് മുറ്റത്തെ പുല്ല് 2 ദിവസം കൊണ്ട് ഉണങ്ങി കിട്ടി, ഇതിൽ ഞാൻ harpic add ചെയ്തിരുന്നില്ല ബാക്കി എല്ലാം use ചെയ്തു ഒരുപാട് thanks ...😊🙏🙏
ഇത്റ ഗുണകരമായ,സൗകരൃപ്റദമായ രീതിയിൽ മറ്റൊരാളും പറയാറില്ല,ക്ളാസെടുക്കാറില്ല... ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ ടെൻഷനില്ലാതെ ചെയ്യാൻ പറ്റുന്ന സുന്ദര മായ വിശദീകരണം ക്ളാസ്.. . അഭിനന്ദനങ്ങൾ.. അനുമോദനങ്ങൾ 😊😊😊😊..... സ്നേഹാദരങ്ങൾ. ..ദൈവത്തിന് സ്തുതി..
വളരെ ചെറിയ ഭാഗത്തു പുല്ല് ഉള്ളവർക്കു മാത്രം മുതലാവുകയുള്ളു. കരിഞ്ഞു പോയാൽ പെട്ടെന്ന് വരും njangl1000roopa ചിലവിട്ട് ചയ്തു 3തവണ പെട്ടെന്ന് വളരുന്നു അതിലും നല്ലത് നല്ലവണ്ണം ചെത്തികൊരുക 😂😂
Hai chechi.... ഞാനിത് ചെയ്തു നോക്കി വളരെ ഉപകാരപ്രദമായിരുന്നു.. ഈ മഴക്കാലത്ത് മുറ്റത്തെ പുല്ല് 2 ദിവസം കൊണ്ട് ഉണങ്ങി കിട്ടി, ഇതിൽ ഞാൻ harpic add ചെയ്തിരുന്നില്ല ബാക്കി എല്ലാം use ചെയ്തു ഒരുപാട് thanks ...😊🙏🙏
എനിക്ക് കൈ വയ്യാത്തോണ്ട് പുല്ലു പറിക്കാൻ വലിയ പ്രയാസമാരുന്നു.. ഇനി ഈ ടെക്നിക് ഉപയോഗിച്ച് നോക്കാം.. നന്ദി..🙏
നല്ല രീതിയിലുള്ള അവതരണം- വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് ഇത്ര എളുപ്പം സാധിക്കുമെങ്കിൽ ഞങ്ങളും പരീക്ഷിച്ചു നോക്കാ - വെറി ഗുഡ് ചേച്ചി
ഞാൻ കാത്തിരുന്ന വീഡിയോ 👍👍
തീർച്ചയായും പരീക്ഷിച്ചുനോക്കിയിട്ട് പറയാം ട്ടോ.. എന്തായാലും ഇഷ്ടായി. 👍👍👍
പരീക്ഷിച്ചു നോക്കിയോ ??
പരീക്ഷിച്ചോ
റിസൾട്ട് പറയൂ
പുല്ലുപറിച്ചു naduvodinnu വന്ന nan 😄😄. ഈ വിഡിയോ കണ്ടു 👌👌
Njanum🤣
Ok
😊😊😊00999😅😊@@NasserKollamparambil
ഇത്റ ഗുണകരമായ,സൗകരൃപ്റദമായ രീതിയിൽ മറ്റൊരാളും പറയാറില്ല,ക്ളാസെടുക്കാറില്ല... ആർക്കും ബുദ്ധിമുട്ട് ഇല്ലാതെ ടെൻഷനില്ലാതെ ചെയ്യാൻ പറ്റുന്ന സുന്ദര മായ വിശദീകരണം ക്ളാസ്..
. അഭിനന്ദനങ്ങൾ.. അനുമോദനങ്ങൾ 😊😊😊😊..... സ്നേഹാദരങ്ങൾ.
..ദൈവത്തിന് സ്തുതി..
🙏🙏🙏
Super Chechi❤️❤️❤️
Ente Veettil muttom nirsye pullu. Njn ithu try cheythu nokkum.
ഒരു ടീച്ചർ ക്ലാസ്സ് എടുക്കുന്നത് പോലെ തോന്നി. നല്ല അവതരണം 🙏🙏🙏
Thankyou very much
Seems to be genuine and useful. Nice presentation 👍 Will try it
നല്ല ഒരു അറിവ് താങ്ക്സ്. ഒന്ന് ചെയ്തു നോക്കണം
ഞാനും ഒന്ന് പരീക്ഷിച്ചു നോക്കണം ഗുഡ്
വളരെ നന്നായിട്ടുണ്ട്
Well explained👌🏻👌🏻👌🏻
Lock ettukkunnadathe vidavinidayele pullu pokumo ethu sprey chaithal
ഇന്നാണ് താങ്കളുടെ ചാനൽ ആദ്യമായി കാണുന്നത്. ഈ സൂത്രം പരീക്ഷിക്കട്ടെ, വിജയിച്ചാൽ കമന്റിൽ അറിയിക്കാം.
@@raseenashukkur1102 yes 👌
വിജയിച്ചോ
@@sahaltvr yes 👍
Super chechi
Super idea nice tips 👍
Thanks a lot
ഡിഷ്‌വാഷും വിന്നാഗിരിയും ഒന്നും ഇല്ലാതെ വെറും ഉപ്പുകൊണ്ട് മാത്രം ചെയ്താൽ മതി 👍
ശരിക്കും ആണോ വിതറി കൊടുത്താൽ മതി യോ കലക്കി ozikano
Well explained
Will try
God bless you
Good messege mam👍👍
നാളെത്തന്നെ പരീക്ഷിച്ചു നോക്കാം
അപ്പോ ഇന്നെന്താ പ്രശ്നം
@@RAISAKCKM😂😂😂
സുപ്പർ ചേച്ചി ❤️❤️
👍👍💪💪
Best wishes God bless you 🙏🙏🙏🙏
Thank you so much
ഉപകാരപ്രിയമായ വീഡിയോ വളരെ നല്ല അറിവ് വളരെ നന്ദി
നന്ദി. 👍👌
Can you show the after effect of your spray?
Already uploaded a short video for that
Very useful video. Thank you very much Bindu❤❤
ഞാൻ കണ്ടു ഡിഷ് വാഷ് ഉണ്ടാക്കുന്നത്
ഇത് ഞാൻ സ്ഥിരമായി ചെയ്തതാണ് ചേച്ചി പറഞ്ഞത് സത്യമാണ്
dish wash nu pakaram soap pdi upayogikkamo please reply
Yes
@@ChilliJasmine Thank you
Very good and informative videos. Keep going, With my prayers 🙏🙏🙏❤️
🙏🙏🙏
😮
Thanks chechi ❤🥰😍
സൂപ്പർ ചേച്ചി❤❤
Good presention
എനിക്കും ചെയ്തു നോക്കണം.
Thank you madam.
വളരെ ഉപകാരം ചേച്ചി ❤
മാഡത്തിന്റെ വീഡിയോ മിക്കവാറും ഞാൻ കാണാറുണ്ട് nja😂ഇതെല്ലാം പരീക്ഷിച്ചപ്പോൾ സത്യമാണെന്നു എനിക്ക് thonni അഭിനന്ദനങ്ങൾ
Ji81
😊😢
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Good idea Thanks and welcome .
TWw@@kowgathk4780
ഇന്റർലോക്കിൽ use ചെയ്യാമോ.
ചെയ്യാം
@@ChilliJasmine ok. Thanks
ആസിഡും, ഉപ്പും, സിമന്റ് കമ്പി,കാവിയിട്ടഭാഗം, ദുർബല പെട്ടുപൊളിഞ്ഞുപോരും വെട്ട്പാറ.മണ്ണ് ബലം കുറയും.@@MaloosmaloosMaloos
നല്ല അവതരണംആണ് ചേച്ചി സൂപ്പർ 👍🏻👍🏻🥰🥰
എന്നെ പോലെ പുല്ല് പറിക്കാൻ മടിയുള്ളവർക്ക് നല്ലതാ
വളരെ ചെറിയ ഭാഗത്തു പുല്ല് ഉള്ളവർക്കു മാത്രം മുതലാവുകയുള്ളു. കരിഞ്ഞു പോയാൽ പെട്ടെന്ന് വരും njangl1000roopa ചിലവിട്ട് ചയ്തു 3തവണ പെട്ടെന്ന് വളരുന്നു അതിലും നല്ലത് നല്ലവണ്ണം ചെത്തികൊരുക 😂😂
@@sajeenakt3368
👍🏻
Mo de de😅
,
@@sajeenakt3368
പി@@sajeenakt3368
Chechi good information..andhayalum jyanonnu try cheythu nokkatte Allam ok aavumo annu nokkatte ..annalum congratulations ok by
Tekkan slang annallo Kottayam anno?🤔🤔
👍
ആ സ്പ്രേ ചെയ്യുന്ന സാധനം എവിടെ കിട്ടും ചേച്ചി?
കൃഷി സാധനങ്ങൾ വാങ്ങുന്ന കടയിൽ കിട്ടും
ചേച്ചി മുറ്റത്തു നല്ല ലോൺ ഉണ്ട് അതിനു ഇടയിൽ കാട്ടു പുല്ലു മുളക്കും എന്താ ചെയ്യാ? ഇതൊഴിച്ചാൽ മൊത്തം കരിഞ്ഞു പോവില്ലേ
The year ch ch😮😮 0:00 ka
@@Helen.5k
Ella shop lum kittum spray bottile
Checheede veetil kittum. Nonsense question.
Can soap oil be used instead of Dish washer?
Yes
Chechee. Thermo colin de. Pettiyil pacha cary. Nadumbol. Doram edanooo
Venam
Rebberinte chuttumulla pullinu upayogikamo.ethu.rebberinu valla issue varumo.
Varum
🙏Good presentation.
Ethkalakivachirikamo
1:29 മുളകും മുല്ല പൂവും 😂🔥❤️👌കൊള്ളാം ഇഷ്ട്ടായി 🥰🎉🎉
Thank you
Nannaittund..kurach koodi speed koottial very good
Hi Bindhu i will try it.
👍
ഒന്ന് ചെയ്തു നോക്കാം 👍
Very useful nice
Thanks molea❤
Happy Onam ❤
Chechi... Ente thai thenginte chuttum kala und... Ithu upayogikkumboo... Thengin thayyinu enthelum kedu pattumoo
Thenginte chuvattil ithupayogikkaruthu
How to take care of orchid? Can you do a video about this please?
Yes
Nice. Useful tip
Useful video, thankyou
Diswashinu പകരം സോപ്പുപൊടി aayaal kuzhapamundo
ലയിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടല്ലേ
@@ChilliJasmine thanguuuuu 🥰🥰🥰
ഓർക്കിഡ് ഇനങ്ങളും ഒത്തിരി ഉണ്ടല്ലോ, good🎉
Dish wash video kandittund 🥰
പുല്ല് പോയത് കാണിച്ചില്ലല്ലോ
ഏതാ ചേച്ചി
ആ സാധനം ഉണ്ടാക്കാൻ എടുത്ത സമയം മതി ആ പുല്ല പറിക്കാൻ പറിക്കാൻ
Good.Presentation is also good.Expecting more useful videos like this.Thank you.May God bless you
Keep watching
very good
Super chechi👍🏻
Thanq chechi for sharing this useful tip,Also will u show yhe flower garden
Super idea❤
Good video, njan cheyythu nokkum. Appadi kalakal aanu.
Cheithu nokkiyo
Very good jan ciheyyunnude. Edakkidak cooli kodutane pulle kalayunnath. Valare nalla arive. Tku madom
Very usefull video
Ground orchid seed il ninn baby plant undakumo mam
Valare rare aanu
Dish wash video kandela
From where did you buy the sprayer? What would be it's price?
Nearby agro shop
മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റുമോ
ഇല്ല. നല്ല വെയിൽ കിട്ടുന്ന ദിവസം ചെയ്യാം
ബിന്ദുചേച്ചി dishwash ഒന്നുകൂടി ഉണ്ടാക്കി കാണിക്കാമോ
th-cam.com/video/-d6c0nx2-yY/w-d-xo.htmlsi=cwdc3P9yB1prgVbk
മുകളിൽ തന്നിരിക്കുന്ന ലിങ്ക് സോപ്പ് ഉണ്ടാക്കുന്ന വീഡിയോയുടേതാണ് ഒന്നു കണ്ടു നോക്കൂ
Super
Thanks
I will check
Veryusefuladvcr👌👌👌
നോക്കട്ടെ 👍🏻👍🏻👍🏻
Sprayer complaints undo? Etha brand. Cost
Illa
With out vinegar
Ee sprayer evidannan vangiyat on layil kitumo
Kittum
ഞാനിത് സ്ഥിര മായി. ചെയ്യുന്ന താണ് സൂപ്പറാന്
സ്ഥിരമായി ചെയ്യാണെങ്കിൽ പിന്നെ എന്തിനാ .....ഇത് ചെയ്യുന്നെ വേറെ എന്തെങ്കിലും മാർഗ്ഗം നോക്കിക്കൂടെ
@@originjewels5789ഇല്ല എങ്കിൽ 😂
@@originjewels5789😂
@@originjewels5789athum sariyanallo 🤣
Okey പ്രയോഗിച്ചു നോക്കാം
Try cheitho
എവിടെ ചേച്ചി പറഞ്ഞ ഡിഷ് വാഷ് vdo ഒന്ന് ലിങ്ക് താ
Is it really work ? Any way i am going to try in my house.after that i will inform the resut.😊
മരുന്ന് ഒഴിച്ചിട്ട് pinne മുറ്റം കണ്ടില്ലല്ലോ
Thank u for your tips
Ethokk, cheyethu. Nokiyetha. Pullu. Veendum kilichu ,, adheyem,,kurachu vadi pinnidu veendum kilichu
Teacher you are talking about flowers and plants...pls demonstrate to eliminate grass.
th-cam.com/video/20eNeTmSZJs/w-d-xo.htmlsi=ggticU75jdM5IdKA
Please watch this video
Good info....❤
Mazha charikondirikumbol idaykulla veyilath ithu cheydal karyamundavumo..valya pullu chedikal ellam povumo chechi..
Illa
@@ChilliJasmine ok chechi
Very good massage ❤
Thank you
Thanks for the useful information.. dish wash undakkunna video link tharumo
th-cam.com/video/-d6c0nx2-yY/w-d-xo.htmlsi=jC9blIM9OYnaIvJK
Please watch this video for making liquid soap
സ്പ്രേ ചെയ്ത ശേഷം ഉള്ള റിസൾട്ട് കാണിക്കു ചേച്ചി..
ഷോർട്ട് വീഡിയോ ഇട്ടിരുന്നല്ലോ
Madam , spray can evidunna vangichadh
From an agri shop in Kottayam
Thanks
ഉപ്പു കലക്കിയ പാല് പോലെ ഇതൊരു ആദ്യ കാഴ്ച ആണല്ലോ
Rubber മരങ്ങളുടെ ഇടയിലുള്ള പുല്ലിൽ സ്പ്രേ ചെയ്താൽ മരങ്ങളെ ബാധിക്കുമോ?
Super idea 👌👌👌
I watched the dish wash making video .
Thank you Chechi 🙏🙏
😊
Super 👍thanks Bindu👏
Super❤❤