ഈ മനുഷ്യൻ ഒരു സംഭവം തന്നെയാണ് ഇദ്ദേഹത്തിന്റെ കഴിവിനെ സമ്മതിച്ചേ പറ്റൂ, കേരളത്തിലെ കൃഷിക്കാർക്ക് അനുയോജ്യമായ രീതിയിലുള്ള ഒരു കൃഷി രീതിയാണ് നടത്തിയിരിക്കുന്നത്.. ഒരു അഹംഭാവം ഇല്ലാതെ അദ്ദേഹം വളരെ സത്യസന്ധമായി പറയുന്നതാണ് നമുക്ക് ഏറ്റവും സന്തോഷം.. ഇദ്ദേഹം കേരളത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ് മാത്രമല്ല ലോകത്തിനും ഇത് മുതൽക്കൂട്ടാകും..
കൃഷി എൻ്റെ ഒരു സ്വപ്നമാണ്. പ്രവാസമായതിനാൽ ഇതുവരെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല, എന്തായാലും താങ്കൾക്ക് എല്ലാവിധ ഗുണങ്ങളും അതിലൂടെ സർവ്വ സൗഭാഗ്യങ്ങളും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
കാലഘട്ടം മാറുമ്പോൾ അതിനനുസൃതമായി പുതിയ മാർഗങ്ങൾ അവലംബിക്കുന്നത്, ഒരു വിപ്ലവമാണ് .. പഠനവും, പ്രായോഗികതയുമാണ് അതിൻ്റെ അടിസ്ഥാനം... അതിനോടൊപ്പം നേതൃത്വപരമായ പങ്ക്കൂടി ചേരുന്നതാണ് മാതൃക ... ഇത്തരം പുതിയ രീതികൾ എല്ലാവർക്കും അവലംഭിക്കുവാൻ കഴിയട്ടേ ഗംഭീരമായി സാർ🌸🌸 ......
@karshakashree കള വളരുന്നത് തടയാൻ തറയിൽ വിരിച്ചിരിക്കുന്ന കറുത്ത ഷീറ്റ് സൂര്യപ്രകാശത്തെ ആഗീരണം ചെയ്യും. വെളുത്ത ഷീറ്റ് ഇട്ടാൽ അത് സൂര്യ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെടികൾക്ക് ചുവട്ടിൽ കൂടുതൽ പ്രകാശം കിട്ടാൻ സഹായിക്കുകയും ചെയ്യും. പരീക്ഷിച്ചു നോക്കുക.
എല്ലാ വിധ ആശംസകളും നേരുന്നു.... സംസാരത്തിൽ യാതൊരു ജാഡയും ആവർത്തന വിരസതയും ഇല്ലാതെ ആത്മാർത്ഥമായി ചെയ്യുന്ന താങ്കളുടെ ഉപകാര പ്രദമായ വീഡിയോകൾ എല്ലാം തന്നെ കാണാറുണ്ട്.❤
ഉയരം കൂടുന്നതിനനുസരിച്ച് അടിഭാഗത്ത് നിന്ന് കിട്ടുന്ന വിളവ് കുറയും- വെയിലും കാറ്റും അടിഭാഗത്തേക്ക് കുറയും എന്നാണ് എൻ്റെ അഭിപ്രായം അതിനെ മറികടക്കാൻ കഴിഞ്ഞാൾ
കേരളത്തിൽ കൃഷി വെറും ഹോബി മാത്രം.. അങ്ങോട്ട് ലക്ഷങ്ങൾ മുടക്കിയാൽ ഇങ്ങോട്ട് ആയിരങ്ങൾ കിട്ടും.. ഒരുപാട് പെൻഷൻ വരുമാനമുള്ള പണക്കാർക്ക് മാത്രം ചെയ്യാവുന്ന കാര്യം കൃഷി..
ഞാനൊരു കുരുമുളക് വച്ച് തെങ്ങിലാണ് പടർത്തി വിട്ടത് കുരുമുളക് നിറയെ ഇടുന്നുണ്ട് പക്ഷേ അത് പഞ്ഞി കണക്ക് വരുന്നുണ്ട് പിടിച്ച് അമക്കുമ്പോൾ പൊടിയുന്നുണ്ട് എന്തുകൊണ്ട് അങ്ങനെ വരുന്നു
Wish more and more Malayalees enter into agriculture which our ancestors used to do and survive on that. Also hope that the products produced in Kerala gets more rate from export so that farmers are able to live a rich better life.
പോസ്റ്റിൽ കുരുമുളക് പിടിക്കുമോ. തായോട്ട് ചാടില്ലേ. ഏത് മണ്ണിലും വിളവ് എടുക്കാമോ. കുരുമുളക് എങ്ങിനെ പൊട്ടിക്കും. 100 പോസ്റ്റിൽ നിന്നും പറിക്കാൻ എത്ര സമയം പിടിക്കും
Brave.. I think karimunda or kumbukal n thekkan would have been mixed.. second the structure I think we can talk about this with a civil engineering if no of posts can be reduced with a more hanging type system .. initial cost has to reduce
ഒരു ചെടി പോലും കായ്ച്ച് കിടക്കുന്നത് വൃത്തിയായി കാണിച്ചിട്ടില്ല, ഏതോ ഒരു പണചാക്ക് അയാളെ പൊക്കിയടിക്കുന്നു അത്ര തന്നെ , ഇവരുടെ ബടായി കേട്ട് എടുത്താൽ പൊങ്ങാത്ത ലോണും എടുത്ത് ഇതിലേയ്ക്ക് ചാടുന്നവർ പലവട്ടം ചിന്തിക്കുക.
We have tremendous opportunity in Kerala. Our lands are not being exploitrd. Scietific methods to be adopted. Insted our youngsters waste their prime years of youth sapire to get govt job. This is only one eg. We have a long costal area. Boat building fishing net manufacturing fishing fish processing and export can fetch lot of job oppertinty for Keralites.
വളത്തിന്റെ കാര്യം ലോജിക്കാലി പോസ്സിബിൾ അല്ല. കാരണം സാദാരണ ഒരു വളം, ചാണകം, എല്ല് പൊടി ഇതൊക്കെ മണ്ണിൽ വിഘടിച്ചു പോകാൻ 6 മാസം തൊട്ട് 1 വർഷം മതി.കുറെ അന്തരീക്ഷം ആയി കലരും. ചാണക വളം, എല്ല് പൊടി, കടല പിണ്ണാക്.. എന്തും ആയി കോട്ടെ.. അടിസ്ഥാന പരമായി മാക്രോ, മൈക്രോ ന്യൂട്രിഷൻ ആണ് അതിൽ ഉള്ളത്. ഉദ: NPK. അതിന്റെ അളവ് കൂടിയും കുറഞ്ഞു ഒക്കെ ഇരിക്കും.അവിടെ ആണ് 12 വർഷം എന്ന കണക്. ഇത് ഇപ്പൊ സംഭവിക്കാൻ പോകുന്നത് ഇട്ട വളത്തിന്റെ എഫക്ട് ഒക്കെ പതിയെ കുറയും. പിന്നെ മഴയിലൂടയും ഒക്കെ ഒലിച്ചു വരുന്ന സ്വഭാവിക വളത്തിന്റെ അളവിലേക് മണ്ണ് മാറും. അപ്പോൾ ചെടികളുടെ പുഷ്ടി കുറയും. കായി ഫലം കുറയും. അപ്പൊ വളം വീണ്ടും ഇട്ടോളും.
@@Fathima-wu9np താഴെ ഷീറ്റ് ഉണ്ട്. പക്ഷെ വാട്ടർ പ്രൂഫ് ആയി വെള്ളം മണ്ണിൽ ഇറങ്ങാത്ത അവസ്ഥ ഇല്ല. ഒരു ജൈവ വളം ചാക്കിൽ കെട്ടി സൂക്ഷിച്ചാൽ പോലും അതിന്റെ ഗുണങ്ങൾ സമയത്തിന് അനുസരിച്ചു നശിക്കും. അന്തരീക്ഷത്തിലെ താപ വ്യത്യാസം തന്നെ ധരാളം. മണ്ണിൽ കിടക്കുമ്പോൾ ബാക്ടിരിയ പ്രവർത്തനങ്ങൾ ഒക്കെ നടക്കും
ഞാൻ ഒരു കർഷകൻ ആണ് എനിക്ക് വർഷം 800 kg ഉണങ്ങിയ മുളക് കിട്ടുന്നുണ്ട് ഇദ്ദേഹത്തെ contact chayan എന്താണ് വഴി ഇദ്ദേഹത്തെ കാണാനുള്ള വഴി സംഘടിപ്പിച്ച് തരുമോ ഒരു അപേക്ഷയാണ്
കേരളത്തിൽ ഇത് അഭിവൃദ്ധി സൃഷ്ടിച്ചു. ഉഗ്രൻ വീഡിയോ. അഭിനന്ദനങ്ങൾ
ഈ മനുഷ്യൻ ഒരു സംഭവം തന്നെയാണ് ഇദ്ദേഹത്തിന്റെ കഴിവിനെ സമ്മതിച്ചേ പറ്റൂ, കേരളത്തിലെ കൃഷിക്കാർക്ക് അനുയോജ്യമായ രീതിയിലുള്ള ഒരു കൃഷി രീതിയാണ് നടത്തിയിരിക്കുന്നത്.. ഒരു അഹംഭാവം ഇല്ലാതെ അദ്ദേഹം വളരെ സത്യസന്ധമായി പറയുന്നതാണ് നമുക്ക് ഏറ്റവും സന്തോഷം.. ഇദ്ദേഹം കേരളത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ് മാത്രമല്ല ലോകത്തിനും ഇത് മുതൽക്കൂട്ടാകും..
അസൂയ വെക്കല്ലേ
ഒരാൾ നനന്നാവും എന്ന് കണ്ടാൽ മലയാളികൾക്ക് ഒരു വേദനയാണ് .. പുതിയ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ
Oru kuthi thiruppu comment
പുതുതലമുറയ്ക്ക് ഇതൊരു inspiration ആവട്ടെ... നാട്ടിൽ നിന്ന് അന്യം നിന്ന് പോയ എല്ലാ കൃഷികളും ഇത് പോലെ തിരിച്ചു വരട്ടെ...
എല്ലാം വിജയിക്കില്ല.... ഉയർന്ന വിലയുള്ളതേ വിജയിക്കു....
എല്ലാവർക്കും നല്ല inspiration കൊടുക്കുന്ന video.എല്ലാവരും ഇതുപോലെ ചെയ്യാൻ ശ്രമിക്കണം.
കൃഷി എൻ്റെ ഒരു സ്വപ്നമാണ്. പ്രവാസമായതിനാൽ ഇതുവരെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല, എന്തായാലും താങ്കൾക്ക് എല്ലാവിധ ഗുണങ്ങളും അതിലൂടെ സർവ്വ സൗഭാഗ്യങ്ങളും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
ഒരു തെങ്ങു നടു
@@shajanjacob1576 എന്നിട്ട്..
10 വര്ഷം മുന്നേ കൂട്ടി തുടങ്ങണം.
. എന്നാലേ ഓകെ ആവു..
🎉🎉🎉🎉🎉❤
ഞാനും പ്രവാസിയാ ലീവിന് പോയാൽ ഉള്ള സ്ഥലത്ത് എന്തെങ്കിലും ഒക്കെ ചെയ്യും.
കാലഘട്ടം മാറുമ്പോൾ
അതിനനുസൃതമായി
പുതിയ മാർഗങ്ങൾ അവലംബിക്കുന്നത്,
ഒരു വിപ്ലവമാണ് ..
പഠനവും, പ്രായോഗികതയുമാണ്
അതിൻ്റെ അടിസ്ഥാനം...
അതിനോടൊപ്പം നേതൃത്വപരമായ
പങ്ക്കൂടി ചേരുന്നതാണ്
മാതൃക ...
ഇത്തരം പുതിയ രീതികൾ
എല്ലാവർക്കും അവലംഭിക്കുവാൻ
കഴിയട്ടേ
ഗംഭീരമായി സാർ🌸🌸 ......
എന്റെ വീട്ടിൽ ആദ്യമായി കായിച്ചു. ചെറിയകുലയാണ്.
പല പ്രായത്തിലുള്ള തിരികളാണ്.
എങ്ങനെ വിളവെടുക്കും?
പ്രിയ പീറ്ററിന് നല്ലത് വരട്ടെ.ഞാനും വയനാട്ടിൽ നിന്നും വന്ന കർഷകരും കാണാൻ വന്നപ്പോൾ തോട്ടം കാണിച്ചു തരാൻ കാണിച്ച ഉത്സാഹത്തിനും നന്ദി
നിങ്ങളുടെ അഭിപ്രായത്തിൽ എങ്ങനെയുണ്ട് ഈ രീതിയും അവർ പറയുന്ന കണക്കുകളും കണക്കുകൂട്ടലുകളും ?
ആരെയും സഹായിക്കാന്‍ അദ്ദേഹം വലിയ മനസ്സ് കാണിച്ച്
ചെടികൾ അടുത്ത് പോയി. അതിനാൽ എണ്ണത്തിന് അനുസരിച്ച് വിളവ് കിട്ടുകയില്ല.
ഇപ്പോൾ എടുത്ത വിളവ് പോര.ഉയരമനുസരിച്ച് 20 കെ ജി കിട്ടണം.
അഭിനന്ദനങ്ങൾ.🎉🎉🎉🎉🎉
4.20..അതാണ്... കൃഷിയെ വ്യവസായമാക്കി മാറ്റുക 🙏
4.20 എന്താണ്... ?
Kindly advise manuring per year and also watering schedule.
നാലാം വർഷത്തെ വിളവെടുപ്പ് കാണാൻ കൊതിയായി
കൌതുകകരമായ കൃഷിസംവിധാനം very good Mr. Peter.
@karshakashree കള വളരുന്നത് തടയാൻ തറയിൽ വിരിച്ചിരിക്കുന്ന കറുത്ത ഷീറ്റ് സൂര്യപ്രകാശത്തെ ആഗീരണം ചെയ്യും. വെളുത്ത ഷീറ്റ് ഇട്ടാൽ അത് സൂര്യ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെടികൾക്ക് ചുവട്ടിൽ കൂടുതൽ പ്രകാശം കിട്ടാൻ സഹായിക്കുകയും ചെയ്യും. പരീക്ഷിച്ചു നോക്കുക.
വെളുത്ത ഷീറ്റ് ഉണ്ടോ,
@@josepl1489 അറിയില്ല. ഒരു പരീക്ഷണാർത്ഥം കുറച്ച് സ്ഥലത്ത് വെള്ള നിറമടിച്ചു നോക്കാം.
@@josepl1489അറിയില്ല. ഒരു പരീക്ഷണാർത്ഥം കുറച്ച് സ്ഥലത്ത് വെള്ള നിറമടിച്ചു നോക്കാം.
തിരിച്ചിടുക
കളയെ വളമാക്കി മാറ്റുന്നതല്ലേ അതിലും നല്ലത്.
എല്ലാ വിധ ആശംസകളും നേരുന്നു.... സംസാരത്തിൽ
യാതൊരു ജാഡയും ആവർത്തന വിരസതയും ഇല്ലാതെ ആത്മാർത്ഥമായി ചെയ്യുന്ന താങ്കളുടെ ഉപകാര പ്രദമായ വീഡിയോകൾ എല്ലാം തന്നെ കാണാറുണ്ട്.❤
Congratulations Peter, You are an inspiration.
Well done sr your become a inspiration to whoever like agriculture feild you are explained well 👏
I have not seen the first video taken in this modern Pepper farm in Kizakkambalam. Please send me the link for viewing it.
Thanks
ഉയരം കൂടുന്നതിനനുസരിച്ച് അടിഭാഗത്ത് നിന്ന് കിട്ടുന്ന വിളവ് കുറയും- വെയിലും കാറ്റും അടിഭാഗത്തേക്ക് കുറയും എന്നാണ് എൻ്റെ അഭിപ്രായം അതിനെ മറികടക്കാൻ കഴിഞ്ഞാൾ
Thankless pranjathu sariyaka Nanuet sathyata
Aaa pachappu kannubol thanne mannassinnorru kullirma…. All the very best
Njaanu pravasiyaan Levene Poyapool 20 Paipil Pepar Ettu
InshaAlla Pravaasam Nertthi Pogaan karudhunnu Bakki Ulladatthum Cheyyanam
You are really an inspiration to the farmers. Let a new agricultural revolution starts from you ! We will follow you !
Adipoli enikum cheyanam kurachu sdalam vagitte ullu
വളരെ നല്ല പ്രയോജനം ചെയ്യുന്നതും അറിവ് പകർന്നു നൽകുന്നതും ആയ ഒരു കൃഷി അവതരണം തന്നെ 'അഭിനന്ദനങ്ങൾ നേരുന്നു.👍👍👍 എൻ. പരമേശ്വരൻ പോറ്റി.
Mazhakittiyathukondane.
Adipoli. Kayyil paisa undengil enikk agriculture cheyyan ishttam❤❤
Kurumulaku thyi evide kittum
Wonderful!!! It is a great plantation 😮😮😮 💐💐💐congratulations
പോസ്റ്റിൽ എങ്ങിനെ പിടിക്കും. തായോട്ട് ചാടില്ലേ. എങ്ങിനെയാണ് പൊട്ടിക്കുന്നത്. കത്രിക കൊണ്ടോ. എത്ര ദിവസം പിടിക്കും 100 പോസ്റ്റിൽ നിന്നും പറിക്കാൻ. എന്താ വളം. ഏത് മണ്ണിലും പറ്റുമോ
Great. എല്ലാ നൻമകളും നേരുന്നു
ഇതിനെപറ്റി പഠിക്കാൻ ഉടൻ തന്നെ മന്ത്രിമാർ അമേരിക്കയിലേക്ക് പോകുന്നതായിരിക്കും
1 പിണു ഫാമിലി 2 ജലീൽ. മണി ആശാനേ ആദ്യം വിടണം. പിന്നെ ബിന്ദു വീണാ വേറൊരുത്തി ഉണ്ടല്ലോ പൊട്ട് ഇംഗ്ലീഷ് അടിച്ചു വിടുന്നവൾ
😂😂😂😂
😂😂😂
Madrimar nekudepaisa allam theni mudechi sugechi varum
777777ú@@susyvarghese8436
Nilambur 😂aara vilicheee. Njan Pookkottumpadam und. Orumichu cheyyam ❤
I also started this around 6 yrs back. But couldn't look after nicely due to my self, employed in Gujarat. I have 420 , 10foot pillars.
Location, Are you selling pillars
കേരളത്തിൽ കൃഷി വെറും ഹോബി മാത്രം.. അങ്ങോട്ട് ലക്ഷങ്ങൾ മുടക്കിയാൽ ഇങ്ങോട്ട് ആയിരങ്ങൾ കിട്ടും.. ഒരുപാട് പെൻഷൻ വരുമാനമുള്ള പണക്കാർക്ക് മാത്രം ചെയ്യാവുന്ന കാര്യം കൃഷി..
വളരെ ശരിയാണ്.... ജോലി ചെയ്യാതെ അഴിമതി യിൽ പൈസ ഉണ്ടാക്കി 50000 മുകളിൽ പെൻഷൻ ഉള്ളവർക്ക് നടക്കും....😢
പിന്നെ മററു ബിസിനസിലൂടെ ഉള്ള വരുമാനം വെളുപ്പിക്കാം എന്നതാണ് പ്രധാന ഗുണം. കാർഷിക വരുമാനത്തിന് ടാക്സ് കൊടുക്കേണ്ടല്ലോ. പ്രശസ്തി ബോണസും.😅
എന്തു നല്ല കാര്യം ചെയ്യ്താലും കുറ്റം പറയാൻ കുറെ മരവാഴകൾ കഷ്ടം
👍
പീറ്ററുടെ പ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു.
First vedio orupadu time's kandu... Second also super... Congrats 👌👌👏👏
െ്
What was the spacing between each plants
മാസികയിൽ വായിച്ചത് ഇപ്പൊ കണ്ടു 🙏
Well done.... 🎉🎉once I wants to visit your farm.......
Mist vazhi thanne marunum Foliyar sprayum koduthukude ?
yes, he neeeds to buy good machines for that
വീണെടത് കിടന്നു ഉരുളാതെ..... ഈ ഇനം ഒന്നിനും kollilla.. പാവങ്ങൾ കുടുങ്ങല്ലേ... വേറെ എത്രയോ ഇനങ്ങൾ ഉണ്ട് സൂപ്പർ
അതെന്താ?
Great effort. Congratulations.
അഭിനന്ദനങ്ങൾ
Solar fit cheyth led bulb fit cheythal sunlight deficiency solve cheyyam
ഇത് ചരിവുള്ള പ്രദേശത്ത് ചെയ്യാൻ കഴിയുമോ?
Really it is an encouragement to youngsters, thank you very much for delivering such valuable information
Superb Sir🙏🙏🙏❤️❤️❤️
Give a date for visiting your plantation.
He has good attitude no jada and man with gratitude … he will be blessed for sure ❤
Excellent excellent
Sir Contoor spaceing use cheyyoo.
പത്ത് ടൺ കിട്ടില്ല. ചേട്ടന് ആശംസകൾ
😂
ഞാനൊരു കുരുമുളക് വച്ച് തെങ്ങിലാണ് പടർത്തി വിട്ടത് കുരുമുളക് നിറയെ ഇടുന്നുണ്ട് പക്ഷേ അത് പഞ്ഞി കണക്ക് വരുന്നുണ്ട് പിടിച്ച് അമക്കുമ്പോൾ പൊടിയുന്നുണ്ട് എന്തുകൊണ്ട് അങ്ങനെ വരുന്നു
Very motivating
Super information
Wish him success
Subtitle would be greatly appreciated to reach and help more farmers
❤ Well done sir
Wish more and more Malayalees enter into agriculture which our ancestors used to do and survive on that. Also hope that the products produced in Kerala gets more rate from export so that farmers are able to live a rich better life.
Ithevideya sthalam
പോസ്റ്റിൽ കുരുമുളക് പിടിക്കുമോ. തായോട്ട് ചാടില്ലേ. ഏത് മണ്ണിലും വിളവ് എടുക്കാമോ. കുരുമുളക് എങ്ങിനെ പൊട്ടിക്കും. 100 പോസ്റ്റിൽ നിന്നും പറിക്കാൻ എത്ര സമയം പിടിക്കും
ഉഗ്രൻ വീഡിയോ അഭിനന്ദനങ്ങൾ
Do you have an english subtitle? I wanted to be a pepper farmer.
Brave.. I think karimunda or kumbukal n thekkan would have been mixed.. second the structure I think we can talk about this with a civil engineering if no of posts can be reduced with a more hanging type system .. initial cost has to reduce
And small cranes must to reduce labour.. keep a rail track or one feet concrete rows in ground
Distance 6.5 feet as he said to be 9 ft
And do it high range..
50 lacs for structure.. or plant something n wait five years ? Something?
Full positive vibe
Pls visit this year harvest also
Sure
Please spray or add some potash, and phosphate, otherwise not eough strong pepper corns
❤🙏🤝💯💐 Congratulations
Super👍👍👍👍
Congrats ❤
Yevide yenkilu nala saife aetulla krishi cheyan patiya sthlam patathin kitumo
Krishi cheyan nala agraham und kurimullak
Yes und
തെങ്ങിൻ തോട്ടത്തിൽ കൃഷി ചെയ്യാൻ പറ്റുമോ
sir
നല്ല തൈകൾ എവിടെ കിട്ടും ?
സർ, pvc പൈപ്പിൽ ചെയ്താൽ നല്ല കാറ്റിൽ തകർന്ന് പോകുമോ 🤔
Average investment per post including all expenses initially
Super❤
Soap chemical allae??
Good👏🏻👏🏻👏🏻
Thekkan kurumulakinde plant evide kittum
God bless you bro ❤
Eangering students Nita number kittumo
Location evide ahn. ?
കിഴക്കമ്പലം
Introduction ശരിയായില്ല.
എവിടെ ആണ് ഇത്? മനസ്സിൽ ആയില്ല കേട്ടോ
ഒരു ചെടി പോലും
കായ്ച്ച് കിടക്കുന്നത്
വൃത്തിയായി
കാണിച്ചിട്ടില്ല,
ഏതോ ഒരു പണചാക്ക്
അയാളെ പൊക്കിയടിക്കുന്നു
അത്ര തന്നെ ,
ഇവരുടെ ബടായി കേട്ട് എടുത്താൽ പൊങ്ങാത്ത ലോണും എടുത്ത് ഇതിലേയ്ക്ക് ചാടുന്നവർ
പലവട്ടം ചിന്തിക്കുക.
സത്യം
Any one please tell me the location of this farm
Watch full video.. you will get address and contact number
Location pls
Hello,
ഈ കുരുമുളക് കൃഷി semi-പാടത്തു ചെയ്യാൻ പറ്റുമോ. ഒരു ഏക്കറിന് എന്ത് ചിലവ് വേണ്ടി വരും?
സുഹൃത്തേ 1kg പച്ച മുളക് ഉണക്കിയാൽ 250...300gr കിട്ടും
ഏത് ഇനം തണലുള്ള ഭാഗത്തു നാടാൻ പറ്റിയ ഇനം ഏതാണ് ?
Panniyur 5 ..
Salute you for such a wonderful video
Congrats
കൂടുതലും ഇല ആണ് കണ്ടത് കുറച്ചു കൊടികളിലെ മുളക് കാണിച്ചില്ല.
Best video. Congrats
Tippali മുളകിന്റെ വിലയെ പറ്റി ആരെങ്കിലും പറയുമോ. ഞാൻ കുറച്ചു കൃഷി ചെയ്തു, വില ഇല്ല എന്നറിഞ്ഞു. വേണ്ടാന്ന് വെക്കാൻ തീരുമാനിക്കുന്നു.
ഉണ്ടാക്കിവെച്ചു വില കൂടുമ്പോൾ വിൽക്കൂ
Vilavedukkumboze high price kittillaaa ,,, marketil price koodunnavare ,,, kyil vaykuka,,,, maybe 1or,2 year wait for prize hike 😊😊😊😊😊
സൂപ്പർ 👍👍👍👍
We have tremendous opportunity in Kerala. Our lands are not being exploitrd. Scietific methods to be adopted. Insted our youngsters waste their prime years of youth sapire to get govt job. This is only one eg. We have a long costal area. Boat building fishing net manufacturing fishing fish processing and export can fetch lot of job oppertinty for Keralites.
Entha e chediyude name
Invest cheyyan thalparyam ullavar undel same way njn krishi cheyth profit edth tharam thalparyam ullavar bandhappeduka
ഇങ്ങനെ എല്ലാവരും കൂടി കുരുമുളക് കൃഷി തുടങ്ങിയാൽ ഇതിന്റെ വില ഇടിയത്തില്ലേ ചേട്ടാ
For exports
വളത്തിന്റെ കാര്യം ലോജിക്കാലി പോസ്സിബിൾ അല്ല. കാരണം സാദാരണ ഒരു വളം, ചാണകം, എല്ല് പൊടി ഇതൊക്കെ മണ്ണിൽ വിഘടിച്ചു പോകാൻ 6 മാസം തൊട്ട് 1 വർഷം മതി.കുറെ അന്തരീക്ഷം ആയി കലരും. ചാണക വളം, എല്ല് പൊടി, കടല പിണ്ണാക്.. എന്തും ആയി കോട്ടെ.. അടിസ്ഥാന പരമായി മാക്രോ, മൈക്രോ ന്യൂട്രിഷൻ ആണ് അതിൽ ഉള്ളത്. ഉദ: NPK. അതിന്റെ അളവ് കൂടിയും കുറഞ്ഞു ഒക്കെ ഇരിക്കും.അവിടെ ആണ് 12 വർഷം എന്ന കണക്. ഇത് ഇപ്പൊ സംഭവിക്കാൻ പോകുന്നത് ഇട്ട വളത്തിന്റെ എഫക്ട് ഒക്കെ പതിയെ കുറയും. പിന്നെ മഴയിലൂടയും ഒക്കെ ഒലിച്ചു വരുന്ന സ്വഭാവിക വളത്തിന്റെ അളവിലേക് മണ്ണ് മാറും. അപ്പോൾ ചെടികളുടെ പുഷ്ടി കുറയും. കായി ഫലം കുറയും. അപ്പൊ വളം വീണ്ടും ഇട്ടോളും.
അഭിപ്രായം ശരിയാണ്
Pakshe growth 📈 powli aahn
Correct.
താഴെ sheet വിരിച്ചത് കാരണം മഴവെള്ളത്തിൽ വളം പോവില്ല ഇനിയുള്ള വളങ്ങൾ ഇലയിൽ കൊടുത്താൽ മതിയല്ലോ
@@Fathima-wu9np താഴെ ഷീറ്റ് ഉണ്ട്. പക്ഷെ വാട്ടർ പ്രൂഫ് ആയി വെള്ളം മണ്ണിൽ ഇറങ്ങാത്ത അവസ്ഥ ഇല്ല. ഒരു ജൈവ വളം ചാക്കിൽ കെട്ടി സൂക്ഷിച്ചാൽ പോലും അതിന്റെ ഗുണങ്ങൾ സമയത്തിന് അനുസരിച്ചു നശിക്കും. അന്തരീക്ഷത്തിലെ താപ വ്യത്യാസം തന്നെ ധരാളം. മണ്ണിൽ കിടക്കുമ്പോൾ ബാക്ടിരിയ പ്രവർത്തനങ്ങൾ ഒക്കെ നടക്കും
ഞാൻ ഒരു കർഷകൻ ആണ് എനിക്ക് വർഷം 800 kg ഉണങ്ങിയ മുളക് കിട്ടുന്നുണ്ട് ഇദ്ദേഹത്തെ contact chayan എന്താണ് വഴി ഇദ്ദേഹത്തെ കാണാനുള്ള വഴി സംഘടിപ്പിച്ച് തരുമോ ഒരു അപേക്ഷയാണ്
വിഡിയോയിൽ നമ്പർ ഉണ്ട്. നേരിട്ട് വിളിച്ചോളൂ.