പുച്ഛിച്ചവർക്കു മുന്നിലൂടെ തലയുയർത്തി നടന്ന Trans College Queen | Ameliy | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2023
  • ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ടെക്‌നിക്കൽ എഞ്ചിനീയറാണ് അമേലി രാമചന്ദ്രൻ. എന്നാൽ വിജയത്തിലേക്കുള്ള അവരുടെ യാത്ര എളുപ്പമായിരുന്നില്ല. ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീ എന്ന നിലയിൽ, കുട്ടിക്കാലത്തും പിന്നീട് കോളേജിലും ഒത്തിരി കളിയാക്കലുകളും അവഗണനകളും വെല്ലുവിളികളും നേരിട്ട വ്യക്തിയാണ് അമേലി. എന്തൊക്കെ വന്നാലും തോറ്റുകൊടുക്കില്ല എന്ന വാശിയിൽ അമേലി മുന്നേറി. പിന്നീട് കോളേജ് ടൈറ്റിൽ ഹോൾഡറായി അതെ കോളേജിൽ തന്നെ കളിയാക്കിയവർക്ക് മുന്നിൽ മറുപടി കൊടുത്ത അമേലി പിന്നീട് ജീവിതത്തിലും ഒത്തിരി ഉയരങ്ങളിൽ എത്തി. ജീവതം ഒന്നേ ഉള്ളു അത് നമ്മുടെ സ്വപ്ങ്ങൾ നേടാനും നമ്മളെ സംശയിച്ചവർക് മുന്നിൽ സന്തോഷത്തോടെ ജീവിക്കാനും ഈ കഥ നിങ്ങളെ സഹായിക്കും
    Ameli Ramachandran is a technical engineer in a multinational company, but her journey to success was not easy. As a transgender woman, she faced neglect and bullying in her childhood and later in college. However, Ameli refused to give up and pushed forward with determination. She eventually became the college's titleholder and gained success in her professional life. Life is a precious opportunity, and we must strive to achieve our dreams and not let doubts hold us back. This story will inspire you with joy to live your life to the fullest.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #motivation #nevergiveup

ความคิดเห็น • 34

  • @Mekhamalhar123
    @Mekhamalhar123 ปีที่แล้ว +13

    ഒറ്റപ്പെടൽ അത് അനുഭവച്ചവർക്കേ മനസിലാകൂ

  • @athiras9245
    @athiras9245 ปีที่แล้ว +9

    Heart touching ❤️ Really motivating🔥

  • @sheawiandy2607
    @sheawiandy2607 ปีที่แล้ว +5

    So proud of you Amieee. More power to you. 🥰❤️🥰❤️🥰❤️👏👏👏👏

  • @dianasebastian871
    @dianasebastian871 ปีที่แล้ว

    Very Touching! Inspiring and Hearbreaking the difficulties Amelia went through! Definitely someone will be able to relate to something’s…❤️

  • @user-qx5hn2qy8n
    @user-qx5hn2qy8n ปีที่แล้ว +7

    ഹോ...... സൂപ്പർ...... നല്ല കുട്ടി ❤️👍👍👍

  • @arjukrishnan5686
    @arjukrishnan5686 ปีที่แล้ว +4

    Proud to say that she is my bestie ❤

  • @nasrinkk5485
    @nasrinkk5485 ปีที่แล้ว +9

    സാരമില്ല..ഒരു പാട് സംഘടപ്പെട്ടതിന് ഈശ്വരൻ ഇപ്പൊ സന്തോഷം തന്നില്ലേ

  • @sruthiswiz
    @sruthiswiz ปีที่แล้ว

    Namaskaram 🙏 Ameliy maam 👣💐🙏 prayers health happiness Family paths 🙏

  • @tgty395
    @tgty395 ปีที่แล้ว +3

    സ്കിപ് ചെയ്യണം എന്ന് വിചാരിച്ചു. ബട്ട്‌ പറ്റുന്നില്ല അവതരണം സൂപ്പർ 🥰

  • @deepamohan3267
    @deepamohan3267 ปีที่แล้ว +2

    Such a great inspiration❤😊

  • @horrification703
    @horrification703 ปีที่แล้ว +1

    Really inspiring😍🙏🏻

  • @shreyasnalloor6299
    @shreyasnalloor6299 ปีที่แล้ว +1

    wow!!!What an energy....amazing..

  • @user-sj5st1ul4v
    @user-sj5st1ul4v 5 หลายเดือนก่อน +1

    Super , good girl🎉

  • @caffenetea1635
    @caffenetea1635 ปีที่แล้ว +4

    ഞാൻ ഒരു വർഷം മുഴുവൻ പ്ലസ് 1 യിൽ ഒറ്റയ്ക്ക് ഒരു ബെഞ്ച് ഇൽ ഇരുന്നു. റീസൺ i ws a new student to that class. That was the real trauma to me even after 20 years still have that pain. What wrong did i did

    • @nbcreations4464
      @nbcreations4464 7 หลายเดือนก่อน

      Do cherya online council konde maattavunnathe ullu ith...

  • @ambilirajeev5813
    @ambilirajeev5813 ปีที่แล้ว +8

    You are so beautiful ❤

  • @timeless4291
    @timeless4291 ปีที่แล้ว

    Proud teacher! ❤

  • @bijalinsworld
    @bijalinsworld ปีที่แล้ว +1

    This video❤

  • @Charu-krishna
    @Charu-krishna ปีที่แล้ว +2

    Halo eda ninta home edappally ahno

  • @HarishHarish-qg7cc
    @HarishHarish-qg7cc ปีที่แล้ว

    Very intresting

  • @siddiquesiddi2794
    @siddiquesiddi2794 ปีที่แล้ว

    Congratulation

  • @kristy77231
    @kristy77231 7 หลายเดือนก่อน +1

    Sorry chechi❤

  • @vrindavijay7475
    @vrindavijay7475 ปีที่แล้ว +1

    More power to you❤❤

  • @nanthukrishna5218
    @nanthukrishna5218 ปีที่แล้ว +1

    My girl❤

  • @ashifa__ashi17
    @ashifa__ashi17 ปีที่แล้ว

    🥰❣️

  • @sruthysitharaspeaks
    @sruthysitharaspeaks ปีที่แล้ว

    💛❣️

  • @charuchinchu2441
    @charuchinchu2441 ปีที่แล้ว +1

    Super mam truly 👏👏👏

  • @ashama3751
    @ashama3751 ปีที่แล้ว

    ❤❤❤super

  • @MrCSsooraj
    @MrCSsooraj ปีที่แล้ว

    🔥🔥🔥

  • @seira_and_me8417
    @seira_and_me8417 ปีที่แล้ว

    look like samanmayam annamma

  • @sarathravi5249
    @sarathravi5249 ปีที่แล้ว +4

    ❤️

  • @barshadasan7970
    @barshadasan7970 ปีที่แล้ว

    ❤❤❤👍👍🙏🙏🙏🙏

  • @thegoodwitch555
    @thegoodwitch555 ปีที่แล้ว +2

    100 mathey like nde vaka

  • @arjunjemzz995
    @arjunjemzz995 ปีที่แล้ว

    Amile Chechy 🤗 💖