ഒരു തുള്ളിവെള്ളം തൊടാൻപറ്റാത്ത അവസ്ഥയിലാക്കി | Lekha Ghosh| Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น •

  • @maryjohn4636
    @maryjohn4636 2 หลายเดือนก่อน +49

    ഇങ്ങനെയുള്ള അനുഭവങ്ങളിൽ എരിഞ്ഞു തീരുന്ന സ്ത്രീകളാണ് 90%.... ഇവർക്കു നല്ലൊരു പ്രചോധനമാണിത്.... പുരുഷന്മാരിൽ 90% പേരും അവരുടെ കാമം തീർക്കാനും അവരുടെ മറ്റു ആവശ്യങ്ങൾക്കയും ഉപയോഗികളുള്ള ഉപകരണം ആയിട്ടാണ് സ്ഥറെകളെ കാണുന്നത്.... ഇത് മനസിലാക്കി തന്റേടത്തോടെ ഇറങ്ങി വരാൻ നോക്കണം സ്ത്രീകൾ.... നിങ്ങളെ അടിമയാക്കുന്നിടത്തു നിങ്ങൾ തുടരാൻ പാടില്ല.. നിങ്ങളെ മാനിക്കുന്നിടത്തു മാത്രമേ നിങ്ങൾ ജീവിക്കാവു.....

    • @maryisaac3528
      @maryisaac3528 2 หลายเดือนก่อน +6

      True.lot of woman sacrifice their life

  • @sheebulatheef
    @sheebulatheef 2 หลายเดือนก่อน +16

    All the best ❤.. സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി ഇങ്ങനെ ത്യാഗിയായി ജീവിക്കേണ്ട ഒരു കാര്യവും സ്ത്രീകൾക്കില്ല. ഇതിന് മുമ്പേ എല്ലാം വിട്ട് നിങ്ങൾ അവിടെ നിന്നും പോരേണ്ടതായിരുന്നു.. മക്കളുടെ support മതിയല്ലോ ഒറ്റക്ക് ജീവിക്കാൻ. ഇനി അങ്ങോട്ട്‌ നിങ്ങൾക്ക് നന്നായി ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും 😍.

  • @SujaBalan-ny7tz
    @SujaBalan-ny7tz 2 หลายเดือนก่อน +4

    കരയരുത് മോളെ നല്ല ഒരു ഫൈറ്റർ ആയി മുൻപോട്ടു പോകുക ദൈവം കുടെ ഉണ്ട് ദൈവം മറുപടി കൊടുക്കും മോളെ ❤

  • @shaijinam8328
    @shaijinam8328 2 หลายเดือนก่อน +9

    സമാധാനിക്കൂ സഹോദരീ... നിങ്ങൾ ക്ക് എല്ലാ സന്തോഷവും ഉണ്ടാകും

  • @ajaysini5808
    @ajaysini5808 2 หลายเดือนก่อน +12

    ലേഖ അക്കയുടെ കോൺഫിഡന്റ്ന് ഒരു ബിഗ് സല്യൂട്ട് 💪🏻

  • @SaraSwathi-y8u
    @SaraSwathi-y8u 2 หลายเดือนก่อน +21

    നിങ്ങൾ എന്തിനാ സഹോദരീ ഇത്രയും സഹിച്ചത്, എന്തിനാ ഇങ്ങനെ ഒരുത്തൻ, മറ്റൊരു വീട്ടിൽ അടുക്കളയിൽ ജോലി ചെയ്താലും ജീവിക്കാലോ, അവനൊന്റെ ആരോഗ്യം മെച്ചം ഉണ്ടാകുമല്ലോ...

    • @sophiashraf7160
      @sophiashraf7160 2 หลายเดือนก่อน +4

      ചില ട്രാപ്പുകളിൽ നിന്ന്നും രക്ഷപ്പെടാൻ സമയം എടുക്കും പക്ഷെ രക്ഷപെട്ടു കഴിഞ്ഞാൽ പിന്നെ പുനർജ്ജീവൻ കിട്ടും ജീവിതവും

    • @lakshmiamma7506
      @lakshmiamma7506 27 วันที่ผ่านมา +1

      വീട്ടുകാരും നാട്ടുകാരും സമ്മതിക്കില്ല, ഒരു ഗവണ്മെന്റ് ജോലി ഉണ്ടായിട്ടും ഒത്തിരി അനുഭവിച്ചു. ഡിവോഴ്സ് ന് എല്ലാം അറിഞ്ഞിട്ടും വീട്ടുകാർ പോലും സമ്മതിച്ചില്ല.

  • @carmelinservices2159
    @carmelinservices2159 2 หลายเดือนก่อน +14

    ധൈര്യമായിട്ടു ജീവിക്കൂ സഹോദരീ... all the best...

  • @juliejose4961
    @juliejose4961 2 หลายเดือนก่อน +6

    Good decision chechi.Well done. Everyone deserves a peaceful life.

  • @padmarajank720
    @padmarajank720 2 หลายเดือนก่อน +13

    എന്റെ ഭാര്യക്കും കാൻസർ ആണ് 2 കീമോ കൂടി ഉണ്ട് പൈസക്ക് വളരേ ബുദ്ധിമുട്ട് ആണ് ദൈവം കൂടെ ഉണ്ടാകും സഹോദരി നമ്മൾ ഉണ്ടാക്കുന്ന അസുഖം അല്ല ആ ഭർത്താവിന്റെ കൂടെ ഇനി കഴിയരുത് മഹാപാപി

    • @lineeshpp4783
      @lineeshpp4783 2 หลายเดือนก่อน

      Evideya treatment

  • @حُبُّالرَّسُولْصلىاللهعليه-ع2ق
    @حُبُّالرَّسُولْصلىاللهعليه-ع2ق 2 หลายเดือนก่อน +15

    😢😢😢😢😢😢😢എന്തിനാ ഇത്ര യു സഹിച്ച് നിന്നത്...എന്തിനായിരുന്നു ഈ മുരടൻ്റെ കൂടെ നല്ലൊരു ലൈഫ് spoil ചെയ്തത്..😢😢😢😢കരച്ചിൽ വരുന്നു

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 หลายเดือนก่อน

      കരച്ചിലല്ല കലിയാണ് വരുന്നത് എനിക്ക് 👹 ആ പട്ടീടെ വെട്ടി കളയണം

    • @lakshmiamma7506
      @lakshmiamma7506 27 วันที่ผ่านมา

      വീട്ടുകാർ പോലും സമ്മതിക്കില്ല വിവാഹമോചനത്തിന് - ഒരു ഗവണ്മെന്റ് ജോലി ഉണ്ടായിട്ട് പോലും

  • @vidhyadevi2370
    @vidhyadevi2370 2 หลายเดือนก่อน +36

    ഞാനും ഇതിലൂടെ കടന്നു വരുന്നു 2 പെണ്മക്കൾ ഇന്ന് chemo എടുത്തില്ല ക്രിറ്റിക്കൽ ലാബ്സ് transfusion ഇന്നും നാളെയും .pray ഫോർ me🙏🙏🙏🙏

    • @DNA23777
      @DNA23777 2 หลายเดือนก่อน +2

      🙄pray ചെയ്തിട്ട് കാരൃം ഇല്ല.. യുക്തിപരമായി തീരുമാനം എടുക്കൂ😰.... പണം വേണം സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കൂ..,.. സഹായത്തിന് വിശ്വസ്ഥരെ സമീപിക്കൂ... NPDരോഗം ആയിരിക്കും... Mental problem ആണ്....

    • @Meghana-v4w
      @Meghana-v4w 2 หลายเดือนก่อน +1

      സത്യം. Pray ചെയ്തിട്ട് എന്തു ഗുണം. ആരും prey ചെയ്തു രക്ഷപെട്ട ചരിത്രം ഇല്ല.
      ഇത്തിരി പ്രാർഥിച്ചവർ ആണ് വയനാട്ടിൽ ഇന്ന് അളിഞ്ഞ ശവങ്ങൾ ആയി കിടക്കുന്നത്.
      So സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം.
      മകളെ അങ്ങനെ വളർത്തണം. strong lady ആക്കുക.

    • @vidhyadevi2370
      @vidhyadevi2370 2 หลายเดือนก่อน +1

      @@DNA23777thank you for ur replay what is the definition of health?
      Health is a completed state of physical,mental,social and spiritual wellbeing.as per WHO .don’t make any problem for others I think ur not from India .🙏🙏🙏🙏keep going God bless you🙏🙏🙏

    • @vidhyadevi2370
      @vidhyadevi2370 2 หลายเดือนก่อน

      @@Meghana-v4wI can manage in TH-cam ok,first u should learn what is the definition of health?Health is a completed state of physical,mental,social and spiritual wellbeing.as per wHO not from stupids.u should understand others feeling I also working as a nurse in cancer center .don’t put this kind of msg it will affect the patient health may be cardiac arrest.God bless u for ur journey 🙏🙏🙏

    • @vidhyadevi2370
      @vidhyadevi2370 2 หลายเดือนก่อน

      @@DNA23777one more thing I forgot my dear if I have any mental problem I can manage.i also working in oncho center.good luck for u God bless u .

  • @SreekumarBalabhadran
    @SreekumarBalabhadran 2 หลายเดือนก่อน +30

    ഇത്ര തൃാഗിയായി നിങ്ങൾ അദ്ദേഹത്തിന്റെ കൂടെ ജീവിച്ചെന്ന് പറയുമ്പോൾ ഹൊ.. ഓർക്കാൻ വയ്യ. ഇത്തരം സാഡിസ്റ്റ് ആയ ആളിൻ്റെടുത്ത് നിങ്ങൾ മോളെ ഏൽപ്പിച്ചു പോയത് ശരിയല്ല, എന്തു ഉറപ്പിലാണ് മോളെ വിട്ടു കൊടുത്തത്. വിവാഹ മോചിത അല്ലെന്നും പറയുന്നു. ഇനി ഈ വീഡിയോ ഇറങ്ങി യ സ്ഥിതിക്ക് അയ്യാളുടെ പ്രതികരണം എന്തുവായിരിക്കും😢

  • @nalinirajan8871
    @nalinirajan8871 2 หลายเดือนก่อน +2

    കൃപാസനമാതാവിനോട് കാര്യങ്ങൾ പറഞ്ഞ് പ്രാർത്തിക്കു...എല്ലാം മാറും ആലപ്പുഴകലവൂരാണ് ഈ മാതാവ് ഉള്ളത്🙏🙏🙏🙏

  • @shanichikkus3766
    @shanichikkus3766 2 หลายเดือนก่อน +13

    അയാൾ അനുഭവിക്കാതെ മരിക്കില്ല...

  • @kuttikurumbikal
    @kuttikurumbikal 2 หลายเดือนก่อน +5

    കണ്ണീരോടെയല്ലാതെ ഇത് കാണാൻ കഴില്ല 😭😭

  • @sujasanthan2676
    @sujasanthan2676 2 หลายเดือนก่อน +8

    ലേഖ നിനക്ക് അഭിനന്ദനങ്ങൾ

  • @Minnu97
    @Minnu97 2 หลายเดือนก่อน +16

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പുള്ളിക് മനസിലാകാൻ പോകുന്നേയുള്ളു

  • @lisip.a4243
    @lisip.a4243 2 หลายเดือนก่อน +9

    എൻ്റെ പൊന്നുമോളെ കേട്ടിരിക്കാൻ പറ്റുന്നില്ല ആ മനുഷ്യനെ നിയമത്തിൻ്റെ മുമ്പിൽ എത്തിക്കണം

  • @SnehaLS-t3e
    @SnehaLS-t3e 27 วันที่ผ่านมา

    Swathanthryam ulla sthreekal samsarikunnath kelkan enthoru rasamanu ❤

  • @jayasreevijayan9582
    @jayasreevijayan9582 2 หลายเดือนก่อน +4

    എന്തൊരു ദുഷ്ടൻ അയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ

  • @retnakumari3748
    @retnakumari3748 2 หลายเดือนก่อน +6

    ഞാനും ഇതേ അവസ്ഥയിലാണ്

  • @SandhyaS-dp1mj
    @SandhyaS-dp1mj 25 วันที่ผ่านมา

    God bless you❤️❤️❤️

  • @ambilyn1217
    @ambilyn1217 2 หลายเดือนก่อน +1

    You have gone through extreme level of abuse . Please take care of yourself.

  • @jayasreevenu1156
    @jayasreevenu1156 2 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ ലേഖ❤

  • @anuanil7618
    @anuanil7618 2 หลายเดือนก่อน +7

    Dushtane daivam panapole valarthum ennanu. Dushtatharam parayunnavarkum , cheyunnavarkum oru kuzhapom undakilaa. Paavam pidichathungal ingane anubhavichondirikum.

  • @kalatr7125
    @kalatr7125 2 หลายเดือนก่อน

    😭😭😭💔💔🙏🙏🙏
    Ayal anubhavikkunnathu chechi kaanum

  • @beeentertainment4712
    @beeentertainment4712 2 หลายเดือนก่อน +2

    Engane oru farthavu ullathilum bedham farthavu ellathathanu sugamayi makkalumayi jeevikkam

  • @jessysulaiman1063
    @jessysulaiman1063 2 หลายเดือนก่อน +6

    മക്കൾ രണ്ടാളും ഒപ്പം ഇല്ലേ... അവർ എന്തിനാണ് പഠിക്കുന്നത്

  • @sudharmaparu8882
    @sudharmaparu8882 2 หลายเดือนก่อน +1

    എന്റെ അനുഫവം ഇങ്ങനെ

  • @ann77
    @ann77 2 หลายเดือนก่อน +1

    Angaru Manushyanano atho pishachano😡Ningalk Vanna ee Asukho ayalk aarunnu varendiyirunnath😐Annere ayal padikku athinta vedana😐 Nthayalum jeevithathil ningal athokke adhijeevich vijayichallo😌👍👍👍

  • @greeshmalekshmi6693
    @greeshmalekshmi6693 2 หลายเดือนก่อน +2

    Al d bst chechi🥰

  • @SanthoosGarden
    @SanthoosGarden 2 หลายเดือนก่อน +1

    Congrats mam

  • @anu725
    @anu725 2 หลายเดือนก่อน +4

    Orupad sthreekal ipozhum und barthavine pedich ellam sahi h jeevikunnavar

  • @shamnariyas1441
    @shamnariyas1441 2 หลายเดือนก่อน +1

    Best wishes ❤❤ god bless you

  • @ShaibyAntony-k7l
    @ShaibyAntony-k7l 2 หลายเดือนก่อน +1

    Best wishes sister

  • @sarithaanand4170
    @sarithaanand4170 2 หลายเดือนก่อน +1

    Iyalde ee swabhavam etrayo munne thanne ningalk pala pravasyavum manasilayikanum....pakshe ath ignore cheyth jeevikkan aaan society cheyyunnath

  • @sumayyasumayya6596
    @sumayyasumayya6596 2 หลายเดือนก่อน +3

    ലേഖ ചേച്ചി ❤❤❤

  • @SanthoosGarden
    @SanthoosGarden 2 หลายเดือนก่อน

    Some people think that whatever they want they tell. Wife have to suffer it. Words makes mental pain it will not heal......

  • @soniyashereef7424
    @soniyashereef7424 2 หลายเดือนก่อน +11

    Ee husband oru narsisitic personality ayirikkum

  • @mariyammashibu8110
    @mariyammashibu8110 2 หลายเดือนก่อน

    Godbless 🙏🏼🙏🏼🙏🏼

  • @MadhavUS-x9x
    @MadhavUS-x9x 2 หลายเดือนก่อน

    Dayall sir malayalam video for cancer and acidity view alll patients

  • @maryisaac3528
    @maryisaac3528 2 หลายเดือนก่อน +2

    Dont call him husband.he is not.

  • @RISHI_A10_FF
    @RISHI_A10_FF 2 หลายเดือนก่อน

    Love you so much❤

  • @ChinnuJolly
    @ChinnuJolly 2 หลายเดือนก่อน +1

    ലേഖ അക്ക പലതും പറയാൻ വിട്ടു പോയതാണോ😢😢😢😢

    • @lekhaghoshghosh4662
      @lekhaghoshghosh4662 2 หลายเดือนก่อน

      അല്ല,.. മനഃപൂർവം പറയാതിരുന്നതാണ് . എന്റെ മോൾ അവിടെ ആയി പോയില്ലേ . അതുകൊണ്ട് മാത്രം 50% കാര്യങ്ങൾ പറഞ്ഞില്ല. എങ്കിലും സെക്കന്റ്‌ പാർട്ട്‌ ഉണ്ട് എന്ന് കണ്ടപ്പോൾ ചിലരുടെ ഉറക്കം നഷ്ടപ്പെട്ടുകാണും അത് എനിക്ക് ഉറപ്പാണ് 😊

  • @sarithaanand4170
    @sarithaanand4170 2 หลายเดือนก่อน +2

    Npd aan ayal sahodari.....

  • @anu725
    @anu725 2 หลายเดือนก่อน +1

    Asugam mari arogyavum ayusum undakatte

    • @soudashoukath
      @soudashoukath 2 หลายเดือนก่อน +1

      Aameen. 😢

  • @manjur5408
    @manjur5408 2 หลายเดือนก่อน +4

    NIPD എന്ന സ്വഭാവ വൈകല്യം

  • @anishasworld620
    @anishasworld620 2 หลายเดือนก่อน +1

    ❤❤❤❤

  • @minipaulson8346
    @minipaulson8346 2 หลายเดือนก่อน +1

    👍🙏

  • @lalithababy9423
    @lalithababy9423 2 หลายเดือนก่อน +2

    ഇവനെയേ ഒക്കെ കാലംനും വേണ്ടെയേ

  • @lekshmysamban460
    @lekshmysamban460 2 หลายเดือนก่อน

    Engane undoo manushyanmaruu

    • @lakshmiamma7506
      @lakshmiamma7506 27 วันที่ผ่านมา

      ഉണ്ടല്ലോ

  • @jencymathew2773
    @jencymathew2773 2 หลายเดือนก่อน +1

    😢😢

  • @jaladharanb1216
    @jaladharanb1216 2 หลายเดือนก่อน +1

    🥰🥰

  • @binisajeesh4431
    @binisajeesh4431 2 หลายเดือนก่อน

    👍👍

  • @ChinnuJolly
    @ChinnuJolly 2 หลายเดือนก่อน

    ലേഖ അക്ക പലതും പറയാൻ വിട്ടു പോയതാണോ

  • @anuanil7618
    @anuanil7618 2 หลายเดือนก่อน +3

    Makkale ayaalkoppam nirthaathe ningalkoppam kootukaa🙏

    • @user-ue8sp8gx6q
      @user-ue8sp8gx6q 2 หลายเดือนก่อน +1

      Plz aa kutti yum anubavikkum

    • @lekhaghoshghosh4662
      @lekhaghoshghosh4662 2 หลายเดือนก่อน +7

      അമ്മ എവിടെ ആണോ അവിടെ ഞാനും എന്ന് മകൻ പറഞ്ഞു കൂടെ വന്നു. അമ്മയുടെ കൂടെ വന്നാൽ വിദ്യാഭ്യാസം, ഭക്ഷണം, താമസ സൗകര്യം ഇതിനെല്ലാം കഷ്ടപ്പെടണം എന്ന് മനസിലാക്കിയ മോൾ മോൾ വന്നില്ല. പലരെകൊണ്ടും ഉപദേശിക്കാൻ ഞാൻ ശ്രമിച്ചു മോളുടെ സാറിന് കൊണ്ടുപോലും സംസാരിപ്പിക്കാൻ ശ്രമിച്ചു പക്ഷേ വരുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. അതിൽ ഞാൻ ഒരുപാട് വേദനിച്ചു അന്ന് കീമോ എടുത്ത് ശരീരികമായി തീരെ അവശതയിലായിന്നു എന്നിട്ടും മോൾ കൂടെ വരാത്തതിൽ കുറെ സങ്കടപെട്ടു.. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു.. ഇപ്പോൾ തോന്നും അവൾ ചെയ്തത് തന്നെ ആണ് ശരി. സമൂഹത്തിനെബോധ്യപ്പെടുത്താൻ വേണ്ടീട്ടാണെങ്കിലും മകളുടെ എല്ലാകാര്യങ്ങളുംഅച്ഛൻ നോക്കുന്നുണ്ട് .

    • @saralakrishnan5202
      @saralakrishnan5202 2 หลายเดือนก่อน

      ​@@lekhaghoshghosh4662ആ മകളും selfish ആണ് സംശയമില്ല... അമ്മയോടുള്ള സ്നേഹം മകന് മാത്രം.. അതങ്ങനെ വരൂ..

  • @jayathajayatha4408
    @jayathajayatha4408 2 หลายเดือนก่อน

    Ayal physcho aanu

  • @RijoThomasRijo
    @RijoThomasRijo 2 หลายเดือนก่อน +3

    Nte eeshoye chechikk nallath mathram varuthane eniyulla kaalam

    • @soudashoukath
      @soudashoukath 2 หลายเดือนก่อน

      Aameen. 😢

  • @soudashoukath
    @soudashoukath 2 หลายเดือนก่อน

    Oov. 😢

  • @aparichitan45
    @aparichitan45 2 หลายเดือนก่อน

    How can someone like this vide o🫥

  • @anuanil7618
    @anuanil7618 2 หลายเดือนก่อน +4

    Dushtane daivam panapole valarthum ennanu. Dushtatharam parayunnavarkum , cheyunnavarkum oru kuzhapom undakilaa. Paavam pidichathungal ingane anubhavichondirikum.

  • @ChinnuJolly
    @ChinnuJolly 2 หลายเดือนก่อน

    ലേഖ അക്ക പലതും പറയാൻ വിട്ടു പോയതാണോ😢😢😢😢

  • @SyamKumarP-us3un
    @SyamKumarP-us3un 2 หลายเดือนก่อน +1

    👍🏾