മരുമകളുടെ അവിഹിതം അമ്മായിയമ്മ അറിഞ്ഞാലോ ❓| Ullozhukku(2024) Full Malayalam Movie Explained

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 554

  • @ushak.k4446
    @ushak.k4446 4 หลายเดือนก่อน +717

    ഒരുപാട് ഒരുപാട് ഒരുപാടിഷ്ടമായി ഇനി സിനിമ കാണണ്ട അത്രക്കും ഗംഭീരമായിരുന്നു അവതരണം.

    • @nightstoryteller
      @nightstoryteller  4 หลายเดือนก่อน +25

      @@ushak.k4446 Thank u dear😍😍😍

    • @PrameelaSuresh-d1g
      @PrameelaSuresh-d1g 4 หลายเดือนก่อน +9

      Sooper

    • @Sornew5
      @Sornew5 4 หลายเดือนก่อน +2

      Urvasi❤❤❤ super

    • @SreelekaAnoop
      @SreelekaAnoop 4 หลายเดือนก่อน +2

      Yes👍

    • @TheSreenandanam
      @TheSreenandanam 4 หลายเดือนก่อน +2

      Padam kandu veruthe 2hour poyi... Etharinjenkil kashtam ayi poyi

  • @savithrikrishnan3829
    @savithrikrishnan3829 4 หลายเดือนก่อน +203

    വിവരണം കേട്ട് സിനിമ കണ്ട feel തോന്നി 👌👌 Urvasi ചേച്ചി യുടെ കഥാപാത്രം ഗംഭീരം❤❤

  • @kurienillirickal7195
    @kurienillirickal7195 2 หลายเดือนก่อน +10

    Casting അടിപൊളി. ഈ രണ്ടു റോളും ചെയ്യാൻ വേറെ ആരും ഈ ലോകത്ത് ജീവിച്ചിരിപ്പില്ല

  • @rasheedm8259
    @rasheedm8259 3 หลายเดือนก่อน +11

    19 മിനിററുകൊണ്ട് കേൾപ്പിച്ച കഥ ശ്വാസം അടക്കി കേട്ടു. നല്ല കഥ. നല്ല അവതരണം.🌹🌹🌹🌹❤️

    • @Sheena-ei6cc
      @Sheena-ei6cc 2 หลายเดือนก่อน

      ❤️❤️❤️𝕤𝕦𝕡𝕖𝕣❤️❤️❤️

  • @sureshparadise6294
    @sureshparadise6294 4 หลายเดือนก่อน +91

    Super explanation... സിനിമ കണ്ട feel ഉണ്ടായി... ഗംഭീര കഥ... നല്ല ഒരു സിനിമ ആയിരിക്കും.... sure..

  • @princyantony7850
    @princyantony7850 4 หลายเดือนก่อน +47

    എന്ത് രസാണ് കേട്ടിരിക്കാൻ..... കാണണമെന്ന് ആഗ്രഹിച്ച മൂവി. 🥰🥰🥰🌹🌹❤❤❤thnq sm......

  • @rajis123
    @rajis123 4 หลายเดือนก่อน +28

    സൂപ്പർ 👍 വിശ്വാസം തകർന്നാൽ പിന്നെ അവിടെ മറ്റൊന്നിനും സ്ഥാനമില്ല എന്നത് സത്യം 👌

  • @Sibi-o6s
    @Sibi-o6s 4 หลายเดือนก่อน +60

    സിനിമ കണ്ടിട്ടില്ല കഥ കേട്ടു👌👌👌👍👍 നല്ല സിനിമ നല്ല കഥ😊

  • @maryMary-l5b
    @maryMary-l5b 4 หลายเดือนก่อน +45

    സിനിമ കാണാൻ പോകാൻ പറ്റാത്തവർക്ക് വളരെ ഉപകാര മായി... ഉർവശി തകർത്ത് അഭിനയിച്ച കഥയാണല്ലേ... 🌹🌹

  • @Anurag-e5k
    @Anurag-e5k 4 หลายเดือนก่อน +56

    കഥ kettitum filim kanan thoni കണ്ടു....നല്ല story...... അഭിനയം പറയാനില്ല... Athrak nannayitund

  • @RamyanarayananRamyabiju
    @RamyanarayananRamyabiju 4 หลายเดือนก่อน +347

    ഇനി സിനിമ കാണേണ്ട ആവിശ്യം ഇല്ല 👌🏻

    • @AsiyaIrshad-ol6ur
      @AsiyaIrshad-ol6ur 4 หลายเดือนก่อน +6

      സത്യം

    • @valsalyam
      @valsalyam 4 หลายเดือนก่อน +12

      തീർച്ചയായും കണ്ട് തന്നെ experience ചെയ്യേണ്ട നല്ലൊരു movie ആണ്

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 4 หลายเดือนก่อน +3

      ലാഭേഷ് കൊല്ലം 🔥

    • @sangeethalpup2774
      @sangeethalpup2774 4 หลายเดือนก่อน +1

      കാണണം.അത്രയും മനോഹരം

  • @renipv1641
    @renipv1641 2 หลายเดือนก่อน +3

    നല്ല അവതരണം, സിനിമ കണ്ടതുപോലെ ❤❤

  • @jomolabraham9682
    @jomolabraham9682 3 หลายเดือนก่อน +5

    സൂപ്പർ ഒരുപാട് ഇഷ്ടമായി❤

  • @reshmatk8837
    @reshmatk8837 4 หลายเดือนก่อน +6

    Good story..അവതരണം അടിപൊളി❤

  • @ഒരുനല്ലനാളേക്ക്
    @ഒരുനല്ലനാളേക്ക് 4 หลายเดือนก่อน +18

    അടിപൊളി കൊള്ളാം പൊളിച്ചു,,,, ആദ്യമായി ആണ് ഇത്രയും നേരം കെട്ട് കൊണ്ടിരിക്കുന്നത്....

  • @Sowmya-Mohan
    @Sowmya-Mohan 3 หลายเดือนก่อน +4

    Loved your explanation...i cried at the end...so touching and brave of Anju ❤ loved the characters

    • @nightstoryteller
      @nightstoryteller  3 หลายเดือนก่อน

      @@Sowmya-Mohan ❤️❤️❤️

  • @Meemi-iy8ts
    @Meemi-iy8ts 4 หลายเดือนก่อน +104

    ഞാനിന്ന് ടെലഗ്രാമിൽ കണ്ടു നല്ല സിനിമയാണ്. ഉർവശിയുടെയും പാർവ്വതിയുടെയും അഭിനയം കിടു👍

    • @RaminsAmansDreamworld
      @RaminsAmansDreamworld 4 หลายเดือนก่อน +2

      Link

    • @manuponnappan3944
      @manuponnappan3944 4 หลายเดือนก่อน +1

      പാർവതി എന്തു ചെയ്തു ? Actually her husband's role was epic

    • @dencydency7621
      @dencydency7621 4 หลายเดือนก่อน +1

      Telegramil എനിക്ക് കിട്ടുന്നില്ല ഈ movie

    • @Meemi-iy8ts
      @Meemi-iy8ts 4 หลายเดือนก่อน +6

      പാർവ്വതിയും ഹസ്ബൻഡ് ആയി അഭിനയിച്ച ആൾ ( പേരറിയില്ല), അലൻസിയർ അടക്കം എല്ലാവരും അവരവരുടെ റോൾ നന്നായി ചെയ്തിട്ടുണ്ട്. ലീഡിങ് റോൾ ചെയ്തത് കൊണ്ടാണ് അവരുടെ പേര് എടുത്തു പറഞ്ഞത്

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 4 หลายเดือนก่อน +2

      Manjummel boys kaanaan pattiyittilla ithu vare . Ariyunnavar aarelum onn paranju tharumo please 🙏 😢😮

  • @jaseenaka706
    @jaseenaka706 4 หลายเดือนก่อน +72

    Best actress award for urvashi ഇന്ന് കണ്ടപ്പോൾ ഇവിടെ വന്നവരുണ്ടോ...... എന്നെപോലെ 😊

  • @shaheen.s1710
    @shaheen.s1710 2 หลายเดือนก่อน +1

    നല്ല അവതരണം 🌹🙏🙏സൂപ്പർ 🙏 നല്ല ശബ്ദം 🙏എല്ലാം മുന്നിൽ കാണും പോൽ

    • @nightstoryteller
      @nightstoryteller  2 หลายเดือนก่อน +1

      @@shaheen.s1710 🥰🥰🥰🥰🥰

  • @kpviniraj6145
    @kpviniraj6145 3 หลายเดือนก่อน +8

    നല്ല കഥ.അമ്മയുടെ കൂടെ പോകാൻ എടുത്ത തീരുമാനം good twist.

  • @shalumon3605
    @shalumon3605 4 หลายเดือนก่อน +34

    Explaination adipoli 👍🏻

  • @nitheesh149
    @nitheesh149 หลายเดือนก่อน

    nalla avatharanam and sound aanu ee kuttiyudeth...njan ippo cinema kaanarilla ee channel kaanum..pinne sceneukalum nannayi edit cheythu chertha video👌

  • @meenakshimv2031
    @meenakshimv2031 3 หลายเดือนก่อน +3

    You tubeൽ ചെറിയ ചെറിയ രംഗങ്ങൾ കണ്ടു ഉർവശിയുടെ അഭിനയം മറ്റാർക്കും കഴിയാത്തവിധം ആയിരുന്നു അവാർഡ് കിട്ടേണ്ടതു തന്നെ

  • @Crizzz_09
    @Crizzz_09 9 วันที่ผ่านมา +2

    Chechi de video's nte big fan aanh🥰🥰

    • @nightstoryteller
      @nightstoryteller  9 วันที่ผ่านมา

      @Hazel_bell_09 Thank you🥰🥰🥰🥰

  • @jinoopc1403
    @jinoopc1403 2 หลายเดือนก่อน +2

    സുപ്പർ കഥ ആവിഷ്കരം 👌🏿👌🏿

  • @Pathuzz512
    @Pathuzz512 4 หลายเดือนก่อน +4

    Explain cheythatha adipwli ayaitund 👍🏻

  • @SoumyaVyshak
    @SoumyaVyshak หลายเดือนก่อน +2

    Othiri ishttayi avatharanam😊

  • @anjalisanu5727
    @anjalisanu5727 4 หลายเดือนก่อน +11

    very nice.. സിനിമ കണ്ടത് പോലെയുണ്ട്.

  • @seemae3334
    @seemae3334 4 หลายเดือนก่อน +18

    സിനിമ ഗംഭീര്യം Explanation അതിഗംഭീര്യം

  • @gayathrigayathri2156
    @gayathrigayathri2156 4 หลายเดือนก่อน +7

    ഈ സിനിമ കാണാൻ കഴിഞ്ഞിരുന്നില്ല പക്ഷെ ഇത് കണ്ടപ്പോൾ നേരിട്ട് കണ്ട പോലെ ഫീൽ 👌🏼👌🏼❤️❤️👌🏼💕expanded very well 👌🏼

  • @aryasajeesh5529
    @aryasajeesh5529 4 หลายเดือนก่อน +16

    Super explanation dear❤️

    • @nightstoryteller
      @nightstoryteller  4 หลายเดือนก่อน +1

      @@aryasajeesh5529 ❤️❤️❤️

  • @tvoommen4688
    @tvoommen4688 3 หลายเดือนก่อน +6

    കാമുകൻ ഒരു worthless അലവലാതി ആണ് എന്നും കിട്ടാൻ പോകുന്ന സ്വത്തിലായിരുന്നു നോട്ടം എന്നും അവസാന നിമിഷം അവൾ തിരിച്ചറിയുന്നു.

  • @seemaranjith5097
    @seemaranjith5097 4 หลายเดือนก่อน +9

    What a movie❤.... Excellent.. Urvashi the best actress...one of the best movies of this year

  • @vinodkumar8991
    @vinodkumar8991 3 หลายเดือนก่อน +1

    വളരെ നല്ല അവതരണം സിനിമ കണ്ട ഫീൽ ഉണ്ടായി നന്നായിട്ടുണ്ട് ഇനി സിനിമ കണ്ടില്ലെങ്കിലും കുഴപ്പമില്ല❤❤❤❤❤❤

  • @MamachiDevadaru
    @MamachiDevadaru 4 หลายเดือนก่อน +2

    സൂപ്പർ അവതരണം....
    സിനിമ കണ്ടത് പോലെ ഫീൽ ചെയ്തു..

    • @nightstoryteller
      @nightstoryteller  4 หลายเดือนก่อน

      @@MamachiDevadaru ❤️❤️❤️

  • @kilimanoorrajeshkilimanoor4786
    @kilimanoorrajeshkilimanoor4786 4 หลายเดือนก่อน +14

    സൂപ്പർ 👏👏👏👏
    വിവരണം നന്നായി ❤

    • @nightstoryteller
      @nightstoryteller  4 หลายเดือนก่อน +1

      @@kilimanoorrajeshkilimanoor4786 thank uuu🥰🥰🥰❤️

  • @rashmithimmaiah9860
    @rashmithimmaiah9860 4 หลายเดือนก่อน +23

    I am a non malayali... But amazed with ur narration superb👏🏻👏🏻👍🏻👍🏻

  • @saralagopan3142
    @saralagopan3142 3 หลายเดือนก่อน +1

    👌👌👌സിനിമ കണ്ടതിനു തുല്യം വളരെ നന്നായി അവതരണം

  • @ancyancy625
    @ancyancy625 3 หลายเดือนก่อน +3

    Super, പിക്ചർ 👍

  • @vaishnavivaidyanatha
    @vaishnavivaidyanatha 4 หลายเดือนก่อน +6

    Nalla narration.cinema Kanda feel kitti.nalla film.

  • @appucookiessvlog
    @appucookiessvlog 4 หลายเดือนก่อน +1

    Wow super അവതരണം❤ സിനിമ കണ്ട പ്രതീതി❤👏

  • @musicbeatz1606
    @musicbeatz1606 4 หลายเดือนก่อน +14

    വിവരണം കേട്ടപ്പോ തന്നെ ഒരുപാട് ഇഷ്ടായി... നല്ല movie..

  • @NayanSarah
    @NayanSarah 4 หลายเดือนก่อน +195

    Explain cheythath orupad nannayirunnu

    • @nightstoryteller
      @nightstoryteller  4 หลายเดือนก่อน +3

      @@NayanSarah thanks dear🥰🥰

    • @SobhanakumariS-r8v
      @SobhanakumariS-r8v 4 หลายเดือนก่อน

      😊7😊8😊😊😊7😅g😅

  • @fasila9620
    @fasila9620 4 หลายเดือนก่อน +15

    സൂപ്പർ ആയിട്ടുണ്ട് 👍

  • @amalemil3260
    @amalemil3260 4 หลายเดือนก่อน +13

    Full movie kandathupole. congratulations

  • @merrizz8461
    @merrizz8461 4 หลายเดือนก่อน +3

    Nice movie, നല്ല അവതരണം❤

  • @YAMINick72
    @YAMINick72 3 หลายเดือนก่อน +1

    Super ayrunnu explanation. Film kanda oru pratheethi

  • @prameelaramakrishnan7474
    @prameelaramakrishnan7474 4 หลายเดือนก่อน +7

    കഥ അറിയണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു

  • @janakiravindran2108
    @janakiravindran2108 3 หลายเดือนก่อน +1

    സിനിമ കണ്ടതാണ് പക്ഷെ കഥ പറഞ്ഞത് വളരെ ഇഷ്ടായി

  • @SharonsSharons-t4l
    @SharonsSharons-t4l 4 หลายเดือนก่อน +6

    Chechide sound kollam Nalle pole explain ❤

  • @theogmayavi
    @theogmayavi 2 หลายเดือนก่อน +1

    Nalla explanation subscribed

  • @rosyjacob2771
    @rosyjacob2771 4 หลายเดือนก่อน +12

    Nalla Ammayammaaa...🫰🫶😂🤭

  • @AnithaAnitha-h5d
    @AnithaAnitha-h5d 4 หลายเดือนก่อน +8

    നല്ലമൂവി....... ഇഷ്ട്ടപെട്ടുപോകുന്ന അവതരണം

  • @sujasankar9983
    @sujasankar9983 3 หลายเดือนก่อน +5

    ഗംഭീരം, കാണാൻ കാത്തിരുന്ന സിനിമ. Thanks.

  • @leelammatp4182
    @leelammatp4182 4 หลายเดือนก่อน +5

    Kollam.Nalla avatharanam.Ini cinema kandillengilum kuzhappamilla.Thanks.

  • @minijoseph6496
    @minijoseph6496 4 หลายเดือนก่อน +5

    വളരെ നല്ല വിവരണവും സ്വരവും 👌👌

    • @nightstoryteller
      @nightstoryteller  4 หลายเดือนก่อน

      @@minijoseph6496 Thank you❤️

  • @VanajaGopi-e6y
    @VanajaGopi-e6y 3 หลายเดือนก่อน +14

    ആഹ്ഗ്രങ്ങൾ അടിയറ വാക്കേണ്ടിവന്ന ഒരു പാവം പെണ്ണിന്റെ കഥ 👌👌👌

  • @MiniR-ku7td
    @MiniR-ku7td 8 วันที่ผ่านมา +1

    Supper❤❤❤❤

    • @nightstoryteller
      @nightstoryteller  8 วันที่ผ่านมา

      @@MiniR-ku7td ❤️❤️❤️

  • @five16eduworld312
    @five16eduworld312 4 หลายเดือนก่อน +2

    Explanation video enggane story cheyyennnae ennu parayavo....athayath write cheith ano atho verae vazhi und Plz replay😢

  • @SreelekaAnoop
    @SreelekaAnoop 4 หลายเดือนก่อน +7

    സൂപ്പർ ആയിട്ട് ഉണ്ട് താങ്ക്സ്

  • @shibucharls2754
    @shibucharls2754 3 หลายเดือนก่อน +5

    കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ പല കാരണം കൊണ്ടു സാധിച്ചില്ല. ഇപ്പോൾ കണ്ടതും പോലെ ആയി

  • @Exion.i9
    @Exion.i9 3 หลายเดือนก่อน +2

    ഇന്ന് കണ്ടു ഈ സിനിമ, അടിപൊളി 🤞🏽

  • @jemmashaji580
    @jemmashaji580 4 หลายเดือนก่อน +4

    നിസ്വാർത്ഥ സ്നേഹം, അതല്ലേ എല്ലാം ❤️❤️ബിഗ് സല്യൂട്ട് to urvashi and parvathi❤️❤️❤️

  • @stalinmithran4363
    @stalinmithran4363 4 หลายเดือนก่อน +6

    Explanation supper chechi😊...But movie story........ Kooora sadanam

  • @elizabethphilip7851
    @elizabethphilip7851 หลายเดือนก่อน +1

    Last part of this movie....... I'm included😁#sing a death song portion🎀

  • @chandralekhag4368
    @chandralekhag4368 4 หลายเดือนก่อน +4

    നല്ല അവതരണം കൊള്ളാം

  • @sajithaki5764
    @sajithaki5764 3 หลายเดือนก่อน +4

    Ys... ഇനി ഈ movie കാണേണ്ടതില്ലാ.... നല്ല അവതരണം.... 👌🏻

  • @ushashanker3567
    @ushashanker3567 4 หลายเดือนก่อน +4

    നല്ലൊരു film 🥰🥰🥰🥰🥰🥰

  • @Anna-mc1sj
    @Anna-mc1sj 4 หลายเดือนก่อน +11

    Thank you for the detailed explanation.

  • @sandhyasumesh6734
    @sandhyasumesh6734 4 หลายเดือนก่อน +14

    Good explanation and nice movie

  • @toptech272
    @toptech272 4 หลายเดือนก่อน +61

    പാടം 1.ഒരുഗതിയും പരഗതിയും ഇല്ലാത്തവനെ പ്രണയിക്കരുത്

    • @Jaseenashajavudeen
      @Jaseenashajavudeen 4 หลายเดือนก่อน +1

      😂😂😂

    • @NFServiceEmpireBusinessEducati
      @NFServiceEmpireBusinessEducati 4 หลายเดือนก่อน +2

      😂😂😂

    • @sugunans
      @sugunans 4 หลายเดือนก่อน +19

      ഇല്ലായ്മ ഒരു കുറവായി കാണരുത്. സാമ്പത്തികം ഉള്ളത് ഇല്ലാതാകാൻ ഒരു നിമിഷം മതിയല്ലോ. അവർക്കും ജീവിക്കേണ്ടേ...

    • @anusasi1500
      @anusasi1500 2 หลายเดือนก่อน +1

      അവൾക്കു ഒരു കുഞ്ഞു ഉണ്ടാക്കി കൊടുത്തിട്ടു മാറി നിർത്തിയത് ശരിയായില്ല​@@sugunans

    • @abilashgsp
      @abilashgsp หลายเดือนก่อน +1

      പ്രേമിക്കാൻ പോവുന്ന പെണ്ണുങ്ങൾ സ്വന്തം ആയി ഒരു ഗതി ഉണ്ടാക്കാൻ നോക്കിയാൽ മതി ആദ്യം തന്നെ, മറ്റൊരാളുടെ ഇത്തിക്കണ്ണി ആവുന്നതിനു പകരം.

  • @ramanip3703
    @ramanip3703 4 หลายเดือนก่อน +3

    ഈ സിനിമ കാണാതെ പോയത് കഷ്ടമായി. വല്ലപ്പോഴുമല്ലേ ഇ തു പോലെയുള്ള സിനിമകൾ ഉടലെടുക്കൂ

  • @jijis5870
    @jijis5870 2 หลายเดือนก่อน +2

    Nice climax 👏👏

  • @SofiyaSofiya-p9m
    @SofiyaSofiya-p9m 4 หลายเดือนก่อน +1

    ഇഷ്ട്ടായി... ഒരു സിനിമ കണ്ട feel

  • @MP-kt7bn
    @MP-kt7bn 4 หลายเดือนก่อน +1

    വെരി ഗുഡ് explanation....❤...keep it up...

    • @nightstoryteller
      @nightstoryteller  4 หลายเดือนก่อน

      @@MP-kt7bn ❤️❤️❤️

  • @vijivijitp9622
    @vijivijitp9622 4 หลายเดือนก่อน +7

    Explanation super ആയിരുന്നു..movie കണ്ടതു പോലെ 🎉🎉🎉🎉🎉❤❤

  • @anishaa5838
    @anishaa5838 4 หลายเดือนก่อน +5

    Nalla explanation🥰

  • @SunithaSarath-y7b
    @SunithaSarath-y7b 4 หลายเดือนก่อน +8

    അവതരണം ഒത്തിരി ഇഷ്ട്ടായി നല്ല സ്റ്റോറി ഇനി ഫിലിം കാണണ്ട ശെരിക്കും കണ്ട പ്രതീതി.നല്ല കഥ നല്ല ഫിലിം 👌👍❤

  • @Jespaul1989
    @Jespaul1989 4 หลายเดือนก่อน +12

    Matoraludey bhariye snehikkunavarkku kittanullathu kitty kazhinjal piney pazhaya sneham onnum undakhila

  • @shoukathc6766
    @shoukathc6766 4 หลายเดือนก่อน +2

    Film കണ്ട ഒരു feel 👍👍👍

  • @najosayinos
    @najosayinos 4 หลายเดือนก่อน +19

    Nice movie and ennatheyum pole adipoli explanation❤

    • @nightstoryteller
      @nightstoryteller  4 หลายเดือนก่อน +4

      @@najosayinos ❤️❤️❤️🥰🥰🥰

  • @SareenaMtp
    @SareenaMtp 4 หลายเดือนก่อน +4

    Valare nannaayi cheyduttaaaa.....ini cinema kaanenda

  • @VeenaVeena-v2o
    @VeenaVeena-v2o 4 หลายเดือนก่อน +1

    കഥകേൾക്കാൻ നല്ല രസമുണ്ട്.. Nalla സിനിമ.

  • @Resilient786
    @Resilient786 3 หลายเดือนก่อน +2

    സിനിമ കണ്ട ഫീൽ 🌹🌹🌹

  • @Cr7-o9l7m
    @Cr7-o9l7m 4 หลายเดือนก่อน +69

    Nalla story .nalla gunapadam und ethil ellavarum kande story thanne .kandu karanju poyi😭😭😭

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 2 หลายเดือนก่อน +1

    Good movie. Good explanation.

  • @Akkuzz_Akshaya
    @Akkuzz_Akshaya 4 หลายเดือนก่อน +2

    കാണണം ഫീൽ കിട്ടണമെങ്കിൽ.... നല്ല മൂവി ആണ് ❤❤

  • @deepan6308
    @deepan6308 4 หลายเดือนก่อน +8

    പണ്ട് ആകാശവാണിയിലെ ശബ്ദരേഖ കേൾക്കുന്ന പോലെ

  • @LILLYDAS-r7v
    @LILLYDAS-r7v 2 หลายเดือนก่อน +1

    Adi poli.

    • @nightstoryteller
      @nightstoryteller  2 หลายเดือนก่อน

      @@LILLYDAS-r7v 🥰🥰🥰🥰

  • @PB-um1ic
    @PB-um1ic 4 หลายเดือนก่อน +2

    Well explained ❤

  • @wanderingsoul3708
    @wanderingsoul3708 หลายเดือนก่อน +5

    ഗുണപാഠം: ഒരുത്തനെയും വിശ്വസിക്കരുത്.

  • @sreejasathyan4812
    @sreejasathyan4812 4 หลายเดือนก่อน +2

    Super കഥ, explanationalso

  • @sofianeesh4553
    @sofianeesh4553 4 หลายเดือนก่อน +2

    സിനിമ കണ്ട feel 👍🏻

  • @Sreela-h2o
    @Sreela-h2o 4 หลายเดือนก่อน +3

    Soooper aayind..👌👌👍👍 Movie neritu Kanda feel...orupaad ishtaayi❤️❤️❤️🥰🥰🥰😍😍🤩🤩🤩

  • @thajudheeny2755
    @thajudheeny2755 3 หลายเดือนก่อน +3

    സൂപ്പർ ക്ലയ് മാക്സ് സിനിമ

  • @shajumonpj3043
    @shajumonpj3043 3 หลายเดือนก่อน +1

    Superb presentation

  • @susanrajan793
    @susanrajan793 3 หลายเดือนก่อน +2

    നല്ല സിനിമ.കാണണമെന്ന് തോന്നുന്നു

  • @shahnassf4003
    @shahnassf4003 2 หลายเดือนก่อน +1

    Super movie ❤❤❤

  • @user24674-v
    @user24674-v 4 หลายเดือนก่อน +25

    കണ്ടതിനേക്കാൾ മനസ്സിലായി ഇത് വിവരിച്ചപ്പോൾ 😍🌹🥰

  • @sandeebsivan963
    @sandeebsivan963 4 หลายเดือนก่อน +2

    Clear explanation 👍👍

    • @nightstoryteller
      @nightstoryteller  4 หลายเดือนก่อน +1

      @@sandeebsivan963 ❤️❤️❤️